Bharath Murali | AmritaTV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Muraleedharan Pillai, popularly known as Murali (Malayalam: മുരളി, 25 May 1954 - 6 August 2009) was an Indian film, stage and television actor and author. He mainly appeared in Malayalam films and a few Tamil films. He won the National Film Award for Best Actor for his portrayal of Appa Mestry, a communist freedom fighter and professional weaver in the 2002 film Neythukaran. Regarded by film critics as one of the greatest actors in Indian cinema, he was known for his powerful portrayal of character roles, lead roles and negative roles.
    Murali started his film career playing villain roles and soon turned to character acting. He played the leading role in the 1992 film Aadhaaram, which gave a "break" to his career.[1] The film was well received at the box office and Murali ascended to the status of a star in Malayalam cinema, which he enjoyed for a few years during the 1990s. Besides acting, he was the chairman of the Kerala Sangeetha Nataka Academy from 2006 until his death. He also authored five books, and was also a Sangeetha Nataka Academy award winner. He contested at the 1999 Lok Sabha polls as a communist candidate without success. He was also the Director of the CPI(M) promoted television company Malayalam Communications, which runs Malayalam TV channels Kairali TV, People TV and WE TV. His last film was the 2009 Tamil film Aadhavan. He is one of the founders of the Malayalam film actors association AMMA.

ความคิดเห็น • 191

  • @davidmathew77
    @davidmathew77 2 ปีที่แล้ว +31

    മുരളി, തിലകൻ. ഇന്ത്യ കണ്ട ഏറ്റവും മഹാരഥന്മാരായ നടനചക്രവർത്തിമാർ. ഒരിയ്ക്കലും പകരം വയ്ക്കാനാവാത്ത 2 രത്നങ്ങൾ. ഇവരുടെ സിനിമകൾ ഒക്കെ ഈ തലമുറക്കും അടുത്ത തലമുറയ്ക്കും പാഠ പുസ്തകങ്ങൾ ആണ്. അഭിനയം പഠിക്കാൻ ഒരു ഫിലിം സ്കൂളിലും പോകേണ്ട. ഇവരുടെ സമയത്ത് നമുക്ക് ജീവിക്കനായത് ഭാഗ്യം സുകൃതം 🙏🌹. മറക്കാനാവില്ല മരിയ്ക്കുവോളം🙏

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว +1

      Athe..Bharat Gopi um.. 🙏💐

    • @Green-6937
      @Green-6937 ปีที่แล้ว +1

      Nedumudi venu..

    • @anupamacv6108
      @anupamacv6108 10 หลายเดือนก่อน +1

      Narendra prasad

  • @iqubalpakaraiqubalpakara7158
    @iqubalpakaraiqubalpakara7158 ปีที่แล้ว +17

    ഇന്നും ഇടിമുഴക്കം പോലെ ജ്വലിച്ചു നിൽക്കുന്ന മഹാനടൻറ ഓർമകൾക്ക് പ്രണാമം..❤🙏🙏

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +21

    മുരളിചേട്ടന് തനി നാടൻ ശൈലിയിൽ അഭിനയിക്കുന്ന ഒരു മഹാ നടൻ .. എനിക്ക് കിട്ടിയ മഹാ ഒരു ഭാഗ്യമാണ് മലയാള സിനിമയിലെ ഈ മഹാനടന്റെ മകൾ ആണ് എന്നെ പത്താം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് [കാർത്തിക ടീച്ചർ ]

  • @clinsonjoy708
    @clinsonjoy708 4 ปีที่แล้ว +63

    പച്ചയായ മനുഷ്യൻ, സിനിമ ലോകത്തിനു നികത്താനാവാത്ത നഷ്ട്ടം, പ്രണാമം മുരളി ചേട്ടാ 🙏🙏🙏🙏🙏

  • @maheskumar4408
    @maheskumar4408 4 ปีที่แล้ว +135

    ഈ 2020 യിലും മുരളി യുടെ ഇന്റർവ്യൂ കാണുന്നു...... പകരം വയ്ക്കാനില്ലാത്ത നടൻ....

    • @user-bz5gq2ej7e
      @user-bz5gq2ej7e 3 ปีที่แล้ว +2

      2021

    • @jayalakshmynair2493
      @jayalakshmynair2493 3 ปีที่แล้ว +1

      In 2021 also

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว +2

      2021 മെയ്‌ 31

    • @dileepk7120
      @dileepk7120 3 ปีที่แล้ว

      kore time kandittu ith....idakku keri nokkum second part vannonnu

    • @deepakkannan2292
      @deepakkannan2292 2 ปีที่แล้ว

      എന്തെങ്കിലും മാറ്റം തോന്നിയോ .. മുരളി , ദിലീപ് ആയി തോന്നിയോ

  • @shafipmsglass
    @shafipmsglass 4 ปีที่แล้ว +52

    2021 ഇൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ ?പച്ചയായ മനുഷ്യൻ മുരളി ചേട്ടൻ

  • @arunmsreedhar6792
    @arunmsreedhar6792 9 หลายเดือนก่อน +2

    നീ എവിടെ പോവാടാ..ഇങ്ങ് വാ..
    അനിയനോട് മുരളി sir🥰

  • @vagmine7003
    @vagmine7003 4 ปีที่แล้ว +25

    ശബ്ദം , പൗരുഷം , അതിലുപരി പച്ചയായ സാധാരണക്കാരൻ
    Legend Bharath Murali Sir

  • @shabeeralikoori1820
    @shabeeralikoori1820 4 ปีที่แล้ว +21

    കാരിരുമ്പിൻ കരുത്ത്... മുരളി എന്ന നടൻ....my personal favourite actor..RIP

  • @albinbiju9298
    @albinbiju9298 3 ปีที่แล้ว +14

    2022 ൽ കാണുന്ന ആദ്യ ഇന്റർവ്യൂ വീഡിയോ മനസ്സ് നിറച്ച ഒരു വീഡിയോ ✨️ പച്ചയായ ജീവിതം 💕

  • @trilok369
    @trilok369 4 ปีที่แล้ว +13

    താര ജാടകൾ ഇല്ലാത്ത മനുഷ്യൻ ഒരു വട്ടം ഒരു ചെറിയ സ്ക്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ ഇദ്ദേത്തേ കണ്ടിട്ടുണ്ട്.

  • @gileshvallikunnugilu9127
    @gileshvallikunnugilu9127 2 ปีที่แล้ว +6

    നടന വിസ്മയം കരുത്തുറ്റ നായക വേഷങ്ങൾ പ്രതിനായക വേഷങ്ങൾ മറ്റ് ക രു ത്തുറ്റ വേഷങ്ങൾ ഏത് കഥാപാത്രമായാലും മനഷ്യ ഹൃദയങ്ങളെ കൊളുത്തി വലിക്കുന്ന അഭിനയ മാന്ത്രികൻ ആ നഷ്ടം സഹിക്കാനാവില്ല. ഒരു അസ്വാദകനും.

  • @rahulnath9991
    @rahulnath9991 4 ปีที่แล้ว +56

    കൊട്ടാരക്കരക്കാരുടെ സ്വന്തം കുടവട്ടൂർ മുരളി 🔥

    • @praveenkn7902
      @praveenkn7902 4 ปีที่แล้ว +7

      എനിക്കു ഇഷ്ടം മാത്രം. അഭിനയത്തിൽ വെല്ലാൻ ഒരു നടനും ജനിച്ചിട്ടില്ല. ലോഹി സാർ പറഞ്ഞത് കാരിരുമ്പു eaynnannu. മഹാ നടൻ ആദരാഞ്ജലികൾ

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว

      ,💖

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว +1

      Kottarakkara sirum,Murali sirum,Pinna Kottarakkara Kshethravumaanu Aa Graama Pradeshathinte Ettavum Valya Mahathwavum,Aishwaryavum.

  • @kesavannair4920
    @kesavannair4920 5 ปีที่แล้ว +16

    Really good actor. Miss him alot. Malayalam movie industry cant get an actor like him anymore.
    I always wish all malayalam actors should not go old & die. They should forever live in this world.

  • @sudeepgmenon
    @sudeepgmenon 2 ปีที่แล้ว +3

    ലളിതം, സുന്ദരം.

  • @AJIiii009
    @AJIiii009 7 หลายเดือนก่อน

    ഉറക്കം വരാത്ത ദിവസങ്ങളിൽ ഞാൻ എപ്പോഴും "നേരെ ചൊവ്വേ" എന്ന ഇന്റർവ്യൂ കണ്ട് അല്ല കേട്ടു ഉറങ്ങും... സ്ഥിരം ആണ് അത്

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 ปีที่แล้ว +1

    വലിയ നഷ്ടം തന്നെ മുരളി ചേട്ടന്റെ വിയോഗം.പച്ചയായ മനുഷ്യനും , നാടും.

  • @user-bz5gq2ej7e
    @user-bz5gq2ej7e 5 ปีที่แล้ว +78

    The complete actor Murali sir.....

    • @vijeeshadhu4748
      @vijeeshadhu4748 4 ปีที่แล้ว +3

      The. Complete. Actor. Mohanlal. Anu. Athinu. Shesham. Murali. Ennu. Parayu

    • @user-bz5gq2ej7e
      @user-bz5gq2ej7e 4 ปีที่แล้ว

      Sorry

    • @suradhmkcr7941
      @suradhmkcr7941 4 ปีที่แล้ว +7

      @@vijeeshadhu4748 no complete actor is one and only murali sir

    • @ironthemike4508
      @ironthemike4508 4 ปีที่แล้ว

      @@suradhmkcr7941 enn guhanoli opp

    • @AbhijithTS-v2d
      @AbhijithTS-v2d 3 ปีที่แล้ว +1

      @@vijeeshadhu4748 കഷ്ടം

  • @yogeshinwonderland7304
    @yogeshinwonderland7304 4 ปีที่แล้ว +3

    Ee interview ettavum kuduthal kandathu nyan thanne airikkum urappu......athraikum ishtamanu ee maha nadan murali ea.....

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว +6

    അടുത്തുണ്ടായിട്ടും ഒന്നു കാണാൻ പറ്റാതെ പോയി 🙏❤️🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +8

    അന്നൊക്കെ വായനശാലയിൽകൂടിയുള്ള പാട്ടു ഒരു ഗ്രാമം മുഴുവൻ കേൾക്കാം

  • @manum2623
    @manum2623 5 ปีที่แล้ว +31

    If anybody ask me, who is the best actor? I definitely will say without any hesitation....that is MURALI...the great MURALI SIR

  • @rajeshrajan3211
    @rajeshrajan3211 2 ปีที่แล้ว +3

    മുരളിചേട്ടൻ ❤

  • @yedhukrishnan945
    @yedhukrishnan945 ปีที่แล้ว +1

    ഈ മനുഷ്യൻ കോളേജ് കാലം പിന്നിട്ടത് ഞങ്ങളുടെ നാട്ടിൽ ------ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസം ബോർഡ്‌ കോളേജ്

  • @anurajanu4604
    @anurajanu4604 5 ปีที่แล้ว +32

    Great actor

  • @yogeshinwonderland7304
    @yogeshinwonderland7304 4 ปีที่แล้ว +5

    I watched this interview lots of time.... murali a great actor..

  • @adarshml2339
    @adarshml2339 4 ปีที่แล้ว +15

    eda achuve .. . . . . . . ! legend 💖💖💖

  • @deepukbabu9077
    @deepukbabu9077 4 ปีที่แล้ว +10

    അനശ്വര കലാകാരൻ 👌

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 ปีที่แล้ว +10

    ഇദ്ദേഹത്തിന്റെ നായകനായ സിനിമകൾ മാറ്റിനിർത്തിയാൽ പിന്നെ ശക്തമായ കഥാപാത്രങ്ങൾ ഉള്ളത് അധികവും മോഹൻലാൽ ചിത്രങ്ങൾ ആയിരിക്കും

    • @suradhmkcr7941
      @suradhmkcr7941 4 ปีที่แล้ว +1

      Amaram, king, godman, the truth,... etc

    • @memorylane7877
      @memorylane7877 4 ปีที่แล้ว +4

      Crap. His best onscreen rapport was with Mammootty.
      Amaram, The King, Inspector Balram, Kanalkkattu, Kouravar, Kalikkalam, The truth, Ayiram Navulla Ananthan, The godman... in all sort of movies.

    • @nerechove6760
      @nerechove6760 3 ปีที่แล้ว

      ഭയങ്കരം

  • @sujith4917
    @sujith4917 2 ปีที่แล้ว +3

    2022 ൽ ഓഗസ്റ്റ് മാസത്തിൽ കാണുന ഞാൻ

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 ปีที่แล้ว +53

    നഷ്ട്ടം തന്നെയാണ് ആ പോക്ക്

  • @seelandhoss2463
    @seelandhoss2463 4 ปีที่แล้ว +7

    Great Actor and Voice..😍😍

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 4 ปีที่แล้ว +9

    GREAT ACTOR. POWERFUL VOICE

  • @juvanshibu6689
    @juvanshibu6689 5 ปีที่แล้ว +11

    Powerful speaking

  • @anilakumari7476
    @anilakumari7476 5 ปีที่แล้ว +6

    Great actor. Njan ethehathinte alla movies orupad vattam kanum

  • @akhileshs1526
    @akhileshs1526 ปีที่แล้ว +1

    One of the best actor in Malayalam industry

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    ഗ്രേറ്റ് ആർട്ടിസ്റ്റ്...🙏🙏🙏

  • @saneeshsanu3580
    @saneeshsanu3580 3 ปีที่แล้ว +1

    മഹാ നടൻ.... മുരളി

  • @maangamandai
    @maangamandai 4 ปีที่แล้ว +7

    Brilliant actor.

  • @anwarozr82
    @anwarozr82 2 ปีที่แล้ว +3

    മലയാള സിനിമക്ക് അകാലത്തിൽ നഷ്ടമായ അതുല്യ പ്രതിഭ 😥

  • @ashrafaf8687
    @ashrafaf8687 5 ปีที่แล้ว +7

    Super Actor.

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว +7

    🌹👍
    ഇന്റർവ്യൂ എന്നുപറഞ്ഞാൽ ഇങ്ങനെയിരിക്കണം..

  • @devavlogs5485
    @devavlogs5485 5 ปีที่แล้ว +10

    respect actor

  • @Roby-p4k
    @Roby-p4k ปีที่แล้ว

    ഞാൻ 2023.. ൽ മുരളി ചേട്ടന്റെ ഇന്റർവ്യൂ കാണുന്നു 🎉🎉

  • @nandakrishna2489
    @nandakrishna2489 4 ปีที่แล้ว +4

    Nte kunju nal muthlkee a nikishtamulla nadan aarunnu...edehathepole ulla oral nte nattilundayirunnu.. Achante koottukaran aayirunnu.. Murali enna mukhathodullaa sadrushyam kondu a nikkavare nalla eshtayirunnu..murali unclenna njan vilichirunneee.. Aalu maarichapol njan kamane poyillaaa..angane kanan njan ageahichillaaa..murali enna maha nadane pole roopa sadrushtam ullathu kondu thanne...Nte manasil ennum njan cherthu vaykunnaaa nadananu muralichettannn🙏🙏🙏🙏🙏🙏🙏

  • @SixnoInSydney
    @SixnoInSydney 4 ปีที่แล้ว +5

    Murali I love you...

  • @anurajarts8264
    @anurajarts8264 2 ปีที่แล้ว +3

    ആ ശബ്ദ ഗാംഭീര്യം മാത്രം മതി.💚💚💚

  • @bijirpillai1229
    @bijirpillai1229 5 ปีที่แล้ว +34

    ഞങ്ങടെ അഭിമാനം 🙏🙏🙏

  • @Prithviraj-jm9dj
    @Prithviraj-jm9dj 2 หลายเดือนก่อน

    Great actor Muraliyettan❤

  • @ajaljoy2728
    @ajaljoy2728 3 ปีที่แล้ว

    His way of walking is unique & easily identifiable by his viewers.

  • @MaheshN142
    @MaheshN142 4 ปีที่แล้ว +5

    What a Man !!

  • @reebaphilip9837
    @reebaphilip9837 3 ปีที่แล้ว +1

    Murali Chettan is a great actor I love him

  • @RamforDharma
    @RamforDharma 4 ปีที่แล้ว +1

    ⭐മുരളിച്ചേട്ടൻ

  • @Brown.mist9
    @Brown.mist9 ปีที่แล้ว

    2023 il kaanunnu Murali sir 🖤🤗

  • @rakeshthuluchery9237
    @rakeshthuluchery9237 5 ปีที่แล้ว +15

    ithinte second part undooo.please upload

  • @syamlallal1405
    @syamlallal1405 4 ปีที่แล้ว +6

    പച്ച യായ മനുഷ്യൻ

  • @deepu1064
    @deepu1064 3 ปีที่แล้ว +3

    ഇതിന്റെ 2 മത്തെ പാർട്ട്‌ ഇടാത്തത് എന്താ... ആരെങ്കിലും ഒന്ന് മുൻകൈ എടുത്ത് ഇടണേ... അതാണ് കൂടുതൽ മികച്ചു നിന്നത്... Pls

  • @BENZENE6K
    @BENZENE6K 4 ปีที่แล้ว +3

    Murali 😍

  • @Niyaahhhh__ha
    @Niyaahhhh__ha 2 หลายเดือนก่อน +1

    2024kanunnu❤️❤️

  • @manuchettyar63
    @manuchettyar63 3 ปีที่แล้ว +1

    2021il kanunu..enth sound aaanu murali eattaa

  • @hafsalparuthi2712
    @hafsalparuthi2712 4 ปีที่แล้ว +2

    Enikku ishttamayirunnu

  • @josephjoseph7579
    @josephjoseph7579 4 ปีที่แล้ว +11

    Actually murali is best actor of Kerala. Other actors doing roles in expressions and body language. But murali acting comes inside

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว +1

      Murali sir maathramalla.Adehavum Pakaramvekkaanillatha Mahanadan aanu.Pakshe Adeham Maathramalla Iniyum Pakaram Vekkaanillatha Ullil Ninnu oro Kadhapathrangal Jeevich Kaanikkunna Mahanadanmaarum,Bheeshmaachaaryarum Iniyumondu.Avaraanu Sathyan Mash,Thikkurissi Sir,G.K.Pillai sir,Kottarakkara sir,PJ Antony Sir,KP Ummar sir,T.S.Muthiah sir,Madhu sir,Jayan sir,Mammootty sir,Murali sir,Narendra Prasad sir,Thilakan sir,Nedumudi Venu sir,Sukumaran sir ,Soman sir,Bahadoorkka , S.P.Pillai sir And Adoor Bhasi sir.

  • @surajsss1353
    @surajsss1353 4 ปีที่แล้ว +3

    Voice 😍

  • @mpnaser
    @mpnaser 4 ปีที่แล้ว +4

    Good actor in the world♥️

  • @geethanechikottil4809
    @geethanechikottil4809 3 ปีที่แล้ว +1

    Manassil.. Oru.. Nombaramayi.. Akalathil.. Namme.. Vittupoya.. Nammude.. Muraliyettan... Nerittu.. Kanddu.. Samsarikkan kazhinjathu.. Mahabagyamayi.. Kanunnu... Pranamam

  • @abhijithmk698
    @abhijithmk698 ปีที่แล้ว

    Fan of this actor

  • @തിരയുംതീരവും-ഛ3ഥ
    @തിരയുംതീരവും-ഛ3ഥ 4 ปีที่แล้ว +3

    ശ്രീ ഭരത് മുരളിയുടെ ജീവിതത്തിലെ ഏടുകൾ കൂട്ടിച്ചേർത്ത അദേഹത്തിന്റെ ജീവിതവഴികളിലൂടെ ഒരു സമാഹാരം ഈ ചാനലിലെ video ഒന്ന കണ്ടുനോക്കു

  • @sanoshpt6323
    @sanoshpt6323 3 ปีที่แล้ว +2

    Legend❤❤❤

  • @tharakan3191
    @tharakan3191 2 ปีที่แล้ว +2

    2026 ഇൽ കാണുന്നവർ ഉണ്ടോ?

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +3

    നാട്ടുകാരൻ❤🙏

  • @kirangopal3551
    @kirangopal3551 3 ปีที่แล้ว +1

    Salute sir

  • @rakeshthuluchery9237
    @rakeshthuluchery9237 5 ปีที่แล้ว +13

    nashtam thanne nikathan aavulaaaaa.malayala cinemayude raajavu.abinaya chakravarthi

  • @cr77764
    @cr77764 4 ปีที่แล้ว +6

    Megastar Murali

  • @suradhmkcr7941
    @suradhmkcr7941 4 ปีที่แล้ว +2

    The complete actor

  • @pranavbinoy4405
    @pranavbinoy4405 2 ปีที่แล้ว

    Sathyan Mash,PJ Antony Sir,G.K.Pillai sir,Kottarakkara sir,KP Ummar sir, Madhu sir, Thikkurissi Sir,Murali sir,Narendra Prasad sir,Bharath Gopi sir,Thilakan sir And Nedumudi Venu sir,Jayan sir,Mammootty sir,S.P.Pillai sir,Bahadoorkka,T.S.Muthiah sir,Oduvil Unnikrishnan sir,Sukumaran sir and MG Soman sir.Ivaraanu Loka Cinemayile Thanne Kanda Noottaandinte Maha Bheeshmaachaaryanmaar.

  • @malluzson3983
    @malluzson3983 3 ปีที่แล้ว +2

    Mahaanadante naattukaaranaayathil abhimaanikunnu ❤️❤️

  • @lalyappoose5969
    @lalyappoose5969 8 หลายเดือนก่อน

    Orikalum verukapedan sadhikatha mahanadan ❤

  • @dileepk7120
    @dileepk7120 5 ปีที่แล้ว +5

    Legend ❤
    interview full upload chei

  • @rajendrankk8751
    @rajendrankk8751 3 ปีที่แล้ว +1

    He inaugurated our club AKGKALA KENDRAM Kanjaveli kollam.

  • @rohangopi1708
    @rohangopi1708 2 ปีที่แล้ว +1

    ❤️🙏

  • @vijilkg
    @vijilkg 4 ปีที่แล้ว +5

    Pakaram ykkanilattha pradhibha 💪

  • @vagmine7003
    @vagmine7003 21 วันที่ผ่านมา

    എന്റെ നാട്ടുകാരൻ
    അഭിമാനം ❤️🥰🙏🏻

  • @ShanAli-kx3zj
    @ShanAli-kx3zj 3 ปีที่แล้ว

    Aa schoolum murali sarinte samsaravum kudi ayappol ente kannu niranju

  • @arunsomarajan110
    @arunsomarajan110 ปีที่แล้ว

    എന്റെ നാട് കുടവട്ടൂർ ❤

  • @yogeshinwonderland7304
    @yogeshinwonderland7304 4 ปีที่แล้ว +6

    Ningal aarum viswasikilla ...nyan aazhchayil rendu pravisham enkilum murali chettande ella interview sm kaanum...ee interview thanne ethra pravisham kandennu kaiyum kanakkumilla.....athraikum ishtamanu ee pachayaaya manushane.....maha nadan...
    ..murali,thilakan kazhinjitte ollu malayala cinimayil baaki ellam...(ende vekthiparamaya abhiprayathil)

    • @dileepk7120
      @dileepk7120 3 ปีที่แล้ว +1

      Njnm kore kandittu btw...ithum nere chovvayile interviewum.... Legend ❤️ samsaram kandilla ntha kidu aanu

    • @AJIiii009
      @AJIiii009 7 หลายเดือนก่อน

      എനിക്കും ഇതേ ഭ്രാന്തു ഉണ്ട്

  • @sreenandac656
    @sreenandac656 2 ปีที่แล้ว +1

    Neythukaran movie link kittan enthengilum vazhi indooo

  • @nikilkaran6594
    @nikilkaran6594 3 ปีที่แล้ว

    Great.

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 3 ปีที่แล้ว

    ❤❤❤❤❤മുരളി ❤❤❤❤❤

  • @jelinvarghese2104
    @jelinvarghese2104 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️🙏

  • @biniltb6562
    @biniltb6562 2 ปีที่แล้ว +2

    🙏🙏🙏🙏🙏👌👌👌👌🌟

  • @sreeram1978
    @sreeram1978 4 ปีที่แล้ว +2

    2009 il addeham arangozhinju enn viswasikan prayasam ! Valiya nashtam..athulya nadan...

  • @dileepk7120
    @dileepk7120 3 ปีที่แล้ว +1

    Ithinte 2 part upload chei

  • @aswathyg6004
    @aswathyg6004 5 ปีที่แล้ว +22

    Theera nashttam..... anugraheetha kalakaran......

  • @gopikagopika2185
    @gopikagopika2185 5 ปีที่แล้ว +14

    malayala cinemakk labicha abinayathakkalil ettavum mikacha nadan. cinemakk purath abinayikkanariyatha nalla vyakthithwathinudama . marakkanavilla malayaliyude hridhayathil kayariya oro kadhapathrangalum

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +2

    ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ഇദ്ദേഹത്തെ പോലുള്ളവരെ കാണുമ്പോഴാ ഇപ്പോഴത്തെ ചില ജാഡ ടീംസ് നെയൊകെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @baijuvfckollam9519
    @baijuvfckollam9519 3 ปีที่แล้ว +3

    ഓടനാവട്ടം കുടവാട്ടൂർ അല്ല

  • @medvinjerome5951
    @medvinjerome5951 5 ปีที่แล้ว +9

    Malayalam cinemayude nakstam

  • @Aagrahktr
    @Aagrahktr 2 ปีที่แล้ว

    Anyone 2022 🤩🤩🤩

  • @srikrishnarr6553
    @srikrishnarr6553 4 ปีที่แล้ว +3

    Actor whose meesa and eyes speak...His loss was very bad for malayalam cinema

  • @mollygeorge6028
    @mollygeorge6028 3 ปีที่แล้ว

    Malayala cinemayil niranjadiya nadan🙏🙏🙏🌹🌹🌹