പുതിയ വീട്ടിലേക്ക് താമസം ആകുന്നതിന് മുന്നേ ഇപ്പോഴുള്ള പ്രശ്നം തീർത്തു ഇനി ടാങ്കിലെ വെള്ളം വറ്റില്ല!

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 114

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +14

    വിട് ഭംഗിയായി തീരുവാ൯ സാധിക്കട്ടെ, ഹാരിഷ് ഭായ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +1

    വീടിന്റ് കാര്യം ഭംഗിയായി നടക്കട്ടെ അടിപൊളി സൂപ്പർ 👌👌👌👌

  • @bestechmalayalam6024
    @bestechmalayalam6024 ปีที่แล้ว +7

    20വർഷം മുൻപ് ഞാൻ ചെയ്തിട്ടുണ്ട് ഈ circuit ഇപ്പോഴും ചെയ്യുന്നു... നല്ല വർക്കിംഗ്‌ ആണ്.. എല്ലാം കൊണ്ടും സേഫ് ആണ്

  • @kaleelkaleel6404
    @kaleelkaleel6404 ปีที่แล้ว +2

    ഇത് ഇന്ത്യയിൽ ആദ്യമായി ഉണ്ടാക്കിയ കമ്പനി ഫറോക്കിലാണ് 40 വർഷം മുമ്പ് അത് ഇപ്പോഴും ചില സ്ഥലങ്ങളിൽ വർക്ക് ചെയ്യുന്നുണ്ട് പേര് Fender

  • @teamkunjipoompatta
    @teamkunjipoompatta ปีที่แล้ว

    സൂപ്പർ വീഡിയോ അടിപൊളി .....എനിക്ക് വളരെ ഇഷ്ടമായി ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    ADIPOLY 👌 Kollam Nannayittund 👌👌👌👍🏽

  • @PRASADK-b9h
    @PRASADK-b9h ปีที่แล้ว +1

    So supper akatte wish you all the best ❤🎉❤❤

  • @naduthodisaidalavi5826
    @naduthodisaidalavi5826 ปีที่แล้ว +3

    ഇത് ആമസോണിൽ മറ്റു കമ്പനികൾ ഉണ്ട് 700₹/800₹/ രൂപക്ക് വാറണ്ടി ഇല്ല കൊല്ലങ്ങളോളം ഒരുകുഴപ്പവും ഇല്ലാതെ ഓടും ഞാൻ നാല് വർഷം ആയി imagin technologies എന്ന കമ്പനി ഉപയോഗിക്കുന്നു 740₹ ആണ് വില

  • @manthrikammobilecreationse8493
    @manthrikammobilecreationse8493 ปีที่แล้ว +14

    നല്ല സിസ്റ്റം ആണ്.. പക്ഷേ, voltage veriation ഉള്ള സ്ഥലങ്ങളിൽ മോട്ടോർ അടിച്ചു പോകാൻ സാധ്യത കൂടുതൽ ആണ്

    • @younusvm5690
      @younusvm5690 ปีที่แล้ว +1

      വീഡിയോ മുഴുവൻ കണ്ടിട്ടില്ല എന്ന് മനസ്സിലായി.

    • @sports-re7yq
      @sports-re7yq 5 หลายเดือนก่อน

      Low voltage high voltage protection undado

  • @babykuttychacko8025
    @babykuttychacko8025 ปีที่แล้ว +1

    Super
    കണക്ഷൻ കൂടി കാണിക്കാം ആയിരുന്നു 😢

  • @premalathavb6516
    @premalathavb6516 ปีที่แล้ว

    Hsrish. You. Are. Super. Man
    Thanks

  • @umcreations
    @umcreations ปีที่แล้ว +3

    ഇത് പോലുള്ള മറ്റൊരു പ്രോഡക്റ്റ് ഞാൻ ചെയ്യുന്നുമുണ്ട് അതിൽ വാട്ടർ ലെവൽ ഇൻഡിക്കേറ്റർ കൂടിയുണ്ട്

    • @MusthafaKk-hx8ln
      @MusthafaKk-hx8ln ปีที่แล้ว +2

      എന്താണ് അതിന്റെ വില. എവിടെയാണ് സ്ഥലം

    • @umcreations
      @umcreations ปีที่แล้ว

      @@MusthafaKk-hx8ln
      ഏകദേശം 3000 -3500 വരും with 10 മീറ്റർ 6 കോർ cable

    • @younusvm5690
      @younusvm5690 ปีที่แล้ว

      ​@@umcreationsനിങ്ങൾ വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ .

  • @keyaar3393
    @keyaar3393 ปีที่แล้ว +1

    Same product pandu V-Guard cheythittullathalle?

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว

    Nalla സിസ്റ്റം ലാഭം videao ലേറ്റ് ആയിപോയി കാണാൻ പനി പിടിച്ച് കിടപ്പിലായിപോയി videao super

  • @das5654
    @das5654 ปีที่แล้ว +1

    Polichu😍

  • @girishkizhikkithara8694
    @girishkizhikkithara8694 ปีที่แล้ว +1

    സൂപ്പർ 👍🏠

  • @anshadmpanshadmp4194
    @anshadmpanshadmp4194 ปีที่แล้ว +1

    നിങ്ങടെ വീഡിയോ എന്നും കാണുന്നയാൽ ❤

  • @KrishnaKumar-er2ru
    @KrishnaKumar-er2ru ปีที่แล้ว

    കൊള്ളാം

  • @jovimonjose6558
    @jovimonjose6558 ปีที่แล้ว

    Nice, Possible try to go Ajumon house,

  • @sinudanesh3930
    @sinudanesh3930 ปีที่แล้ว

    Hi , I saw a video about a leaf where if we eat it , we will not have hunger....but I can't seem to find it now...can you please send the details of where they are selling this?

  • @Kannan-tv9ei
    @Kannan-tv9ei ปีที่แล้ว

    ❤ WOW that's awesome good ❤

  • @asharafkk2587
    @asharafkk2587 ปีที่แล้ว

    Harish Sooper

  • @komukuttyk2905
    @komukuttyk2905 10 หลายเดือนก่อน

    Manshanmrk manasilakunnareethiyihyil vivriked kolkolo nirthu

  • @reshma12234
    @reshma12234 ปีที่แล้ว

    ചേട്ടാ നമ്മുടെ അജു മോൻറെ വീട്ടിൽ പോയി വീഡിയോ ഒന്ന് ചെയ്യുമോ

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 ปีที่แล้ว

    സൂപ്പർ

  • @satheeshps6961
    @satheeshps6961 ปีที่แล้ว

    Chatta apo vetil elagil antagilum taratil leek vanal takla water kurayugayum motor worku chayitu kondiririkum atinu antanu chayuga atukudi parayu 😍

    • @johnsonjoseph9895
      @johnsonjoseph9895 ปีที่แล้ว

      വീട്ടിൽ ഇല്ലാത്ത സമയത്ത് സ്വിച്ച് ഓഫ് ചെയ്തിടുക😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +1

    Poli❤️

  • @hydusaeed
    @hydusaeed ปีที่แล้ว

    Ee switch lunoadunna motor yetha ?😬

  • @rajaneruvatt3742
    @rajaneruvatt3742 ปีที่แล้ว +1

    Super

  • @lilymj2358
    @lilymj2358 ปีที่แล้ว

    Valare useful product aanu.

  • @hamzathpasha4064
    @hamzathpasha4064 ปีที่แล้ว

    Bro super 👌👍

  • @noushadca7145
    @noushadca7145 ปีที่แล้ว

    എന്റെ പുതിയ വീട്ടിൽ 3 വർഷം മുമ്പ് ഇത് വെച്ചതാണ്, ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല, അന്ന് 4000 രൂപയോളം ആയിരുന്നു വില

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว +2

    ടാങ്കി full ആയാൽ വെള്ളം മറയുമ്പോൾ ഓട്ടോമാറ്റിക് ayitt motor off ആവുന്ന systemundo

  • @shameerkv3196
    @shameerkv3196 5 หลายเดือนก่อน

    ഇത് ഞാൻ വെച്ചിട്ടുണ്ട് ഇതിൻറെ സെൻസർ പെട്ടെന്ന് കമ്പ്ലൈന്റ് ആവാറുണ്ട് അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ ഒരു വീട്ടിലും വെക്കാറില്ല ഞാൻ ഒരു ഇലക്ട്രീഷ്യനാണ് വെറുതെ പറയല്ല

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว

    Super👍❤

  • @ramlalkp
    @ramlalkp ปีที่แล้ว

    ഇത് പൈസ കൂടുതലാണ് എന്റെ വീട്ടിൽ ഇത് അഞ്ചു വർഷം മുൻപ് വെച്ചിട്ടുണ്ട് അതിന്റെ വില 1500 രൂപ യാണ് ഇതിന്റെ പൈസക്കൊണ്ട് മൂന്നെണ്ണം vangam

  • @ranjanabalan8526
    @ranjanabalan8526 ปีที่แล้ว +3

    ചിലവ് എത്ര?

  • @alexdevasia3601
    @alexdevasia3601 ปีที่แล้ว

    Mazha peyyumozho sensor response enthayirikum ???

    • @abumariyam6092
      @abumariyam6092 ปีที่แล้ว

      അടച്ചിട്ട ടാങ്കിൽ മഴവെള്ളം കയറൂല്ലല്ലോ.. പിന്നെ എന്ത് പ്രശ്നം.

    • @alexdevasia3601
      @alexdevasia3601 ปีที่แล้ว

      @@abumariyam6092 tankinte purath vellam varunna pipil sensor vachath kandile

    • @abumariyam6092
      @abumariyam6092 ปีที่แล้ว +1

      @@alexdevasia3601 ടാങ്കിന്റെ ഉള്ളിലെ 2 sensor ഇല്ലേ... അതിൽ മുകളിൽ ഉള്ള സെൻസറിന് വെള്ളം തട്ടിയാൽ ആണ് മോട്ടോർ ഓഫ്‌ ആകുന്നതും.. താഴെയുള്ള സെൻസറിന് താഴെ വെള്ളം പോയാൽ മോട്ടോർ ഓൺ ആകുന്നതും.. പുറത്ത് ഘടിപ്പിച്ചിട്ടുള്ളതല്ല സെൻസർ

  • @minidavis4776
    @minidavis4776 ปีที่แล้ว

    Very useful

  • @jayarajv5218
    @jayarajv5218 ปีที่แล้ว

    Vellathil cheli mayam undakil nalu divasam varkkakum pinne ded

  • @babumottammal2584
    @babumottammal2584 ปีที่แล้ว +1

    കൊറിയർ സർവ്വീസ് കിട്ടുമോ.

  • @sanjaysanju-wg2vo
    @sanjaysanju-wg2vo ปีที่แล้ว

    Sinicon best product aanu

  • @Advi_Mediacreations
    @Advi_Mediacreations ปีที่แล้ว

    hai❤❤

  • @kalliyathrahim2317
    @kalliyathrahim2317 9 หลายเดือนก่อน

    50 year old system... Market now fledged with wireless system that can function 4 km distance and up to 30 floors😅😅

  • @sreekumarsc
    @sreekumarsc ปีที่แล้ว

    ഹരീഷ്, ഇതുപോലെ ഉള്ള ഒരു പ്രോഡക്ട് നേരത്തെ പരിചയപ്പെടുത്തിയിട്ടില്ലെ?

  • @ShibinPattuvam-nl8ez
    @ShibinPattuvam-nl8ez 9 หลายเดือนก่อน

    ബോർ വേൽ മോട്ടോർ എങ്ങനെ വയ്ക്കും ഇത്

  • @ranjumb5069
    @ranjumb5069 ปีที่แล้ว

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 ปีที่แล้ว

    എവിടെയാ വീട്?

  • @kgirishkumar2050
    @kgirishkumar2050 ปีที่แล้ว +1

    Vila parayunilyengil manasilakiyaal mati adinde Vila nilathu alla 😂. Inikyu veetil oru water level with alarm set cheyaan verum 100 rs matre chilav vanulu. Chilappol adilum kuravu. 😂

    • @Niz311
      @Niz311 ปีที่แล้ว

      Athengane aanu...onnu vishadheekarichude

  • @rahiyanathtp2402
    @rahiyanathtp2402 ปีที่แล้ว

    👍

  • @zamzammanzil971
    @zamzammanzil971 ปีที่แล้ว +2

    ഇത് ഇവിടെ പുതിയതാണോ ?
    ഞാൻ ആണ്ണേ ഗൾഫിൾ കംഡതാൺ

    • @TheTeamexperiment
      @TheTeamexperiment ปีที่แล้ว

      അതിന്, ഗൾഫിൽ അങ്ങനെ പലതും കാണും. അതൊക്കെ ഇവിടെ ഉണ്ടാവണം എന്ന് നിർബന്ധം ഉണ്ടോ.. Already പുള്ളി തന്നെ വീഡിയോയിൽ പറഞ്ഞു 10 കൊല്ലം ആയിട്ടുള്ള കമ്പനി ആണെന്ന് ഇത്. പിന്നെ എങ്ങനെ നിങ്ങൾക്ക് ഇത് പുതിയത് ആവുന്നേ 🥴.. ചുമ്മാ നെഗറ്റീവ് മാത്രം പറയാൻ ഓരോരുത്തൻ മാര്. ഗൾഫിൽ അങ്ങന്യാ അമേരിക്കയിൽ ഇങ്ങനയാ.. ഓരോ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ അനുസരിച്ചു പുതിയ മാറ്റങ്ങൾ വന്ന് കൊണ്ടേ ഇരിക്കും. So ഇത്തരം ടെക്നോളജി ഇന്ത്യ പോലത്തെ രാജ്യത്തു എത്തുമ്പോൾ അതിന്റേതായ ടൈം എടുക്കും.

  • @saleeshjoseph
    @saleeshjoseph ปีที่แล้ว

    The cost might be high.. I did another simple cost 300rs. Only. Auto cut with alarm. No auto on..

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Neem746
    @Neem746 ปีที่แล้ว

    ആരും ഇത് വാങ്ങരുത്. ഇത് എന്റെ വീട്ടിൽ വച്ചിരുന്നു കൊറച്ച് മാസം കഴിഞ്ഞപ്പോ അത് കേടായി 😢10000രൂപ

    • @noushadca7145
      @noushadca7145 ปีที่แล้ว

      എന്റെ വീട്ടിൽ ഇത് വെച്ചിട്ടുണ്ട്, 3 വർഷത്തിൽ കൂടുതലായി, വളരെ നല്ലതാണ് 4000 രൂപക്ക് താഴെയാണ് അന്ന് ചിലവായത്

    • @Neem746
      @Neem746 ปีที่แล้ว

      @@noushadca7145 athin. Pattikkum chilar enne njan paranjullu

    • @calicutmediajokers9655
      @calicutmediajokers9655 ปีที่แล้ว

      വെച്ച ആളെ നമ്പർ

    • @sujithks7968
      @sujithks7968 9 หลายเดือนก่อน

      തനെ ആരോ പറ്റിച്ചു ഷോപ്പിൽ നിന്നു ഇതു 3500₹ കിട്ടും

    • @sujithks7968
      @sujithks7968 9 หลายเดือนก่อน

      Good qullitty

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +2

    ഇതിനു ഇടിമിന്നലിൽ നിന്നും സംരക്ഷണം ഉണ്ടോ?

    • @1km678
      @1km678 ปีที่แล้ว

      ഉണ്ട് ഇടിമിന്നൽ വരുമ്പോൾ പൊട്ടി പോയ്ക്കൊളും

  • @naseerkp2823
    @naseerkp2823 ปีที่แล้ว

    Carent.bill.koodum.oral.bathroomil.poyal.apol.on.akum.motor.

  • @sadikmubi6415
    @sadikmubi6415 ปีที่แล้ว

    അപ്പോ വോൾട്ടേജ് ഇല്ലാത്ത സമയത്ത് ബുദ്ധിമുട്ടാവില്ലേ

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    വേനൽക്കാലത്ത് വെള്ളം കുറവുള്ള കിണറുള്ളവർ ഇത്ഫിറ്റ് ചൈയ്താൽ കിണൽ വെളം തീർന്നാൽ പണിയാവൂലേ.

    • @ashrv8278
      @ashrv8278 ปีที่แล้ว

      അപ്പൊൾ Manual mode ല് വെച്ചാൽ മതി

    • @johnsonjoseph9895
      @johnsonjoseph9895 ปีที่แล้ว

      ടാങ്കിലേക്ക് വെള്ളം വന്നില്ലെങ്കിൽ മോട്ടോർ തനിയെ ഓഫാകും

  • @aarinasee2501
    @aarinasee2501 ปีที่แล้ว

    Vivaram ilatha vlogare elactricity ilathe ull work cheyyuna plugar copani atomaitc ente veetil vechit 5 varsham aayi... Vlogar mark loka vivaram ilallo

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว

    അപ്പൊ current പോയാൽ എന്ത് ചെയ്യും 🤔🥲

    • @sreekumarsc
      @sreekumarsc ปีที่แล้ว

      Motor തനിയെ ഓഫ് ആകും😂😂

    • @SHAFEER_MANNARKKKAD
      @SHAFEER_MANNARKKKAD ปีที่แล้ว

      2 ബക്കറ്റ് എടുത്തു കിണറ്റിൽ നിന്നും കോരി ടാങ്കിൽ നിറയ്ക്കണം.. എന്തു ചോദ്യമാടോ

  • @vijayakumarpm1534
    @vijayakumarpm1534 ปีที่แล้ว +1

    ഇത്രയും പണം ചിലവാക്കാതെ ഈ കാര്യം ഇതിനേക്കാൾ എളുപ്പം നടക്കും തൃശൂരിൽ ഉണ്ടാക്കുന്ന onoflot എന്ന സാധനം ആ മസോണിൽ നോക്കിയാൽ കിട്ടും 4 വർഷമായി ഉപയോഗിക്കുന്ന ആളാണ് ഞാൻ ആയിരം രൂപയ്ക്ക് താഴെ മാത്രമേ വരൂ

  • @sureshkumart8160
    @sureshkumart8160 9 หลายเดือนก่อน

    വില കൂടുതൽ ആണ്.

  • @ratheeshratheesh1906
    @ratheeshratheesh1906 ปีที่แล้ว

    3000 thanna ithilum nalla kinnam kachiya sadhanam njan tharam ..

  • @talvatalva4062
    @talvatalva4062 ปีที่แล้ว

    അവരെ പറയാൻ അനുവദിക്

  • @roopeshpk7871
    @roopeshpk7871 10 หลายเดือนก่อน

    ഇതു തകരാർ ഇല്ലാതെ 1 വർഷത്തിൽ അധികം ഉപയോഗിക്കുന്നവർ നിങ്ങളുടെ feed back അറിയിക്കുക? Enikku വാങ്ങാൻ ആണ്

    • @sujithks7968
      @sujithks7968 7 หลายเดือนก่อน +1

      Bro ഞാനൊരു എലെക്ട്രിഷ്യൻ ആണ് ഇത്‌ ഞാൻ ഒരു 3 വർഷമായി ഉപയോഗിക്കുന്ന കംപ്ലൈന്റ് ഇല്ല but വീഡിയോൺ water ലെവൽ കൺട്രോളർ ഒരു തീരാ തലവേദന ആണ്

    • @roopeshpk7871
      @roopeshpk7871 7 หลายเดือนก่อน

      @@sujithks7968 saho നന്ദി

  • @cppkd
    @cppkd ปีที่แล้ว +1

    ഇതിൻറെ ഒരു മിനി ടൈപ്പ് ഞാൻ സ്വന്തമായി നിർമ്മിച്ചിട്ടുണ്ട് സക്സസ് ആണ്
    ഇതു കൊള്ളാം ഇതിൽ കുറച്ചുകൂടി ഫ്യൂച്ചർ കൾ ഉണ്ട്

    • @anus7246
      @anus7246 ปีที่แล้ว

      എന്ത് കോസ്റ്റ് വരും ഉണ്ടാക്കാൻ

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว +1

      Double pole double through relay um transister drivum upayogichu.. at about 400 Rs

    • @cppkd
      @cppkd ปีที่แล้ว

      @@anus7246 200₹

    • @cppkd
      @cppkd ปีที่แล้ว

      മോട്ടോർ ഓട്ടോമാറ്റിക് കൺട്രോൾ ഇല്ല

    • @cppkd
      @cppkd ปีที่แล้ว

      @@anus7246 യൂട്യൂബിൽ കണ്ടുപഠിച്ചു ചെയ്തതാണ് താങ്കൾക്കും വേണമെങ്കിൽ ചെയ്തു നോക്കാം

  • @VIPINODAYANCHAL
    @VIPINODAYANCHAL ปีที่แล้ว

    🩵❤️🩵❤️🩵❤️🩵

  • @eldhosekuriakose5727
    @eldhosekuriakose5727 ปีที่แล้ว

    ഈ വിലക്ക് വക്കുന്നതിലും നല്ലത് 10,20 ലിറ്റർ പറമ്പിൽ പോകുന്നത് നല്ലത് കാരണം കിണറ്റിലെ വെള്ളം നമ്മൾ കുറക്കുമ്പോൾ കിണറ്റിൽ ഓട്ടോമാറ്റിക് ആയി വെള്ളം വീണ്ടും വരും ഉറവയിൽ നിന്ന്. മാത്രമല്ല പറമ്പിൽ പോകുന്ന വെള്ളം തേങ്ങിനും ജാതിക്കുംമറ്റു പല കൃഷിക്കും വെള്ളം എത്തുകയും ചെയ്യും. 1000,1500 ആണെങ്കിൽ കൊള്ളാം നഷ്ടം ഇല്ല അല്ലാതെ 3500മുതൽ 5000 വരെ ഇത് വാങ്ങാൻ കഴിയില്ല പിന്നെ ഇഷ്ടം ഉള്ളവർ വാങ്ങട്ടെ

  • @rhp332
    @rhp332 ปีที่แล้ว

    ഇതൊക്കെ എന്നേ നാട്ടുകാര് ഉപയോഗിച്ച് തുടങ്ങിയതാണ്.. ഒരു 15 വiർഷം മേലെ ആയിക്കാണം

  • @ansukannur8535
    @ansukannur8535 ปีที่แล้ว

    Wireless കിട്ടാനുണ്ട് 8000 രൂപ

    • @faizalpandikasala
      @faizalpandikasala 5 หลายเดือนก่อน

      Please send details, thank you

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 10 หลายเดือนก่อน

    വെള്ളത്തിൽ ഷോക്കുണ്ടാകും

  • @rajithapulimpallikonam9259
    @rajithapulimpallikonam9259 ปีที่แล้ว

    വനമുതസി യുടെ വീടിന്റെ പണി തുടങ്ങി യോ

  • @jacobmathew8034
    @jacobmathew8034 ปีที่แล้ว +1

    Please inform me before your 🏡 Housewarming 🆗

  • @shantythomas1628
    @shantythomas1628 ปีที่แล้ว

    Super

  • @radhammal5430
    @radhammal5430 ปีที่แล้ว

    Super

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul ปีที่แล้ว

    അടിപൊളി