RT,RR --AC ബസ്സ് നിർത്താൻ കാരണം സ്ഥിരമായACകംപ്ലയിന്റ്ആയിരുന്നു.ഇപ്പോഴുംഓർഡിനറിസർവീസ്നടത്തുന്നുണ്ട് പഴയ സ്വിച്ച്കളും, സസ്പെൻഷനും ഇപ്പോഴും അതിൽ കാണാം...ടെറാ പ്ലേൻ കേട്ടിട്ടുണ്ട് കൂടുതൽ അറിവ് ഇപ്പോൾ കിട്ടി,,, thanks...
മിന്നൽ സർവീസ് പൊളിയാണ്....പക്ഷേ കാണുമ്പോൾ ഒരു പ്രീമിയം ലുക്ക് തോന്നുന്നത് സിൽവർലൈൻ ജെറ്റ് - ന് ആണ്....എനിക്ക് മിന്നലിനെക്കാൾ ഇഷ്ടം സിൽവർലൈൻ ജെറ്റ് തന്നെയാണ് 🔥🔥🔥🔥
Prashant I have travelled in terra plane....as a child....it was the most talked about bus in school...Terra Plane was the abbreviation for terrestrial aeroplane....it used to be really fast...glass sliding windows and cushion seats...super luxury those days🤣🤣...Actually there was an interdistrict minibus service in 1980s too...Mitsubishi Eisher minibuses were used...it used to faster and less stops too..besides there was a trailor bus too..a semi rig with leyland cab...as a kid it used amaze me how the driver heard conductor's bell instructions...it also was withdrawn soon because of manoeuvring difficulties...😊
Mini bus iil njan yathra cheyythittund. Ente ammayude veedinte thothapurathulla roadil pand mini bus service undayirunnu. 2009-2010 iil ann Kayamkulam thu nin karunagapally vazhiyann athum Eda vazhiyann service undayirunnath.
KSRTC terra plane was running between EKM -CNR route also the bus left EKM stand at 5pm and reached CLT at 9.30pm. I used to travel by this bus the bus had stops only at TCR, Edapppal in between.
That bus @3:10 was the IRIZAR TVS bus .. I think that was the only bus in Kerela from that company. It used to do the TVM - Bangalore trips. It was such a nice bus. Shame the drivers destroyed it completely.
പല നിറങ്ങളും പല പേരുകളും ഉണ്ടെങ്കിലും വാഹനങ്ങൾ ഒരിയ്ക്കലും കൃത്യമായി destination കളിൽ ഓടിയെത്താറില്ല... കാരണം 1) Road കളുടെ ശോച്യാവസ്ഥ 2)ചെറുവാഹനങ്ങളുടെ ബാഹുല്യം... ഇനിയും പല കാരണങ്ങൾ ഉണ്ട്. പിന്നെ അമിതമായ bus fare വാങ്ങി ആൾക്കാരെ പറ്റിയ്ക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല.ഈ സ്ഥാപനം രക്ഷപ്പെടണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ നിന്നും Kilometer കൾ താണ്ടണം...
Silver line nice vandi ayirunu nala speed um oke undayirunu pakshe main vishayam day time shedule ayirunu vandi roadile terak Karanam time in odi etan patilla pakshe epozhate minnal ine pole night schedule ayirununakil vandi polichane 👍
Omg silver line jet nirthiyoooo. nyan orikallengilum adhil keyaranamnu vicharichadha...omg ini ipozh adhu ennenkumaai oru swapnam thanney...podhuvey except for stopings ella ksrtc busum jet aanu 👌👌👌...A big KSRTC Fan and Nostalgic Kannur bus fans from 1990s.
ട്രാക്ടർ - ട്രെയ്ലർ സർവ്വീസ് തിരു: സിറ്റിയിൽ ഉണ്ടായിരുന്നു. ഡ്രൈവർ കാബിൻ പ്രത്യേകം ആയിരുന്നു വളരെ നീളമുണ്ടായിരുന്ന ഈ ട്രെയ്ലർ ബസ് തിരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണമായിരിക്കണം നിറുത്തലാക്കി
പച്ച സിറ്റി ഫാസ്റ്റ് ബസുകൾ ആണ് ഇപ്പോൾ ananthapuri fast ആയി പരിണമിച്ചത്.. ചുവന്ന സിറ്റി ഓർഡിനറി ബസുകൾ ഇപ്പോൾ വളരെ വിരളം ആയി സിറ്റി യിലെ ചില depokalil സർവീസ് ഉണ്ട് രാജധാനി വെള്ളറട depoyil കുറച്ചു നാൾ മുന്നേ വരെ വെള്ളറട ഡിപ്പോയിൽ ഉണ്ടായിരുന്നു 👍
ഇതല്ലാം പതിയെപതിയെ നിര്‍ത്തലാക്കിയത്കൊണ്ടും ഇപ്പോഴുള്ള ഇതിലും നല്ല റൂട്ട് സര്‍വീസ് ഉണ്ടായിട്ടും എല്ലാം നിര്‍ത്തി അന്നും ഇന്നും നഷ്ടം നഷ്ടം നഷ്ടം തന്നെ ലോകവസാനംവരെ
KSRTC ഇൽ ഞാൻ ശ്രദ്ധിച കാര്യം. LO -FLOOR NON A/C പിന്നെ കൊണ്ടോടി body വണ്ടികളുടെ LEFT SIDE VOLVO.WIPER മാറ്റൽ. ചില വണ്ടികളുടെ RIGHT WIPER ഉം മാറ്റി സാധാ WIPER ഉം വച്ചു..
ഇതിൽ പറഞ്ഞ ksrtc യുടെ അനന്തപുരി air ബസ്സുകൾ പലകാരണങ്ങൾ മൂലം പൂട്ടിപ്പോയത് അല്ല. 2005 കാലങ്ങളിൽ നിരത്തുകളിൽ ഇറങ്ങി ഈ അടുത്ത കാലങ്ങളിൽ വരെ service നടത്തി ബസ്സുകൾ കാലാവധി പൂർത്തി ആക്കി ആണ് കളം വിട്ടത്. കിഴക്കേകോട്ട ( east fort ) മുതൽ കോവളം വരെ നല്ല ജനപ്രീതിയോടെയും ലാഭത്തോടും കൂടി chain service നടത്തിയ വണ്ടികൾ ആണ് ഈ ananthapuri air ബസ്സുകൾ
ഇന്ന് ഇവരുടെ regional workshop ഇൽ പോയിരുന്നു.... ഇത് പോലെ മരണവും കാത്ത് കിടക്കുന്ന ഒരുപാട് വണ്ടികളെ കണ്ടു.... കേരളത്തിലെ ഓരോ അപകടങ്ങളിലെയും ഓരോ അവശേഷിപ്പുകൾ.... 🥺 അവിനാശി ദുരന്തത്തിലെ volvo ബസും ഇണ്ടായിരുന്നു അവിടെ 💔...... പോപ്പുലർ front ഹർത്താലിന്റെ glass changing നു വന്ന വണ്ടികൾ ഒരുപാടുണ്ട്....
കെ എസ് ആര്‍ ടി എസി 2010 കാലത്ത് തുടങ്ങിയ രാജധാനി ബസുകള്‍ ഇപ്പോള്‍ നിലവിലുണ്ടോ? കോഴിക്കോട് വയനാട് റൂട്ടുകളില്‍ മഞ്ഞ നിറത്തിലുള്ള കുറെ എണ്ണം കണ്ടിട്ടുണ്ട്.
യെസ്..വെള്ളറട എന്ന തെക്കേ അറ്റത്തുള്ള ഒരു ഡിപ്പോയിൽ രണ്ടെണ്ണം RSC6,20 നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഒന്ന് RNC 976 വെഞ്ഞാറമൂട് RSC1,2അങ്ങനെ കുറെ ബാക്കി ഉണ്ട്..rsc 19,20 rnc 974,978
മിന്നലിന്റെ ഒരു ഹ്രസ്വദൂര പതിപ്പ് ആയിരുന്നു മഞ്ഞ രാജധാനി. അപകടങ്ങൾ കൂടിയത് കൊണ്ടാകാം പിന്നീട് വന്ന ചുവപ്പ് point to point ബസുകൾക്ക് വേഗത കുറവാണ് .LS/FP ബസ് ആണെന്ന് കരുതി സ്റ്റോപ്പിൽ നിർത്താതെ വരുമ്പോൾ യാത്രക്കാർ കലഹിക്കാനും തുടങ്ങി.മഞ്ഞ രാജധാനിക്ക് ആ പ്രശ്നമില്ലായിരുന്നു. കോഴിക്കോട് നിന്നും ബത്തേരിക്ക് ഒരു ഫാസ്റ്റ് ബസ് പുറപ്പെട്ട് അര മണിക്കൂർ കഴിഞ്ഞ് പുറപ്പെടുന്ന രാജധാനി 2 മണിക്കൂർ യാത്ര സമയം ഉള്ള കൽപ്പറ്റ വെച്ച് ഫാസ്റ്റിനെ മറികടക്കുമായിരുന്നു.
അനന്തപുരി airbus പൂട്ടിപോയതു അല്ല. കാലാവധി പൂർത്തി ആയി കളം വിട്ടത് ആണ്. കോവളം കിഴക്കേകോട്ട റൂട്ടിൽ ആണ് airbusukal ഓടിയത്. ഈ അടുത്ത് കാലത്താണ് ബസ് മറഞ്ഞത്
@@gopikrishnan7302 ksrtc ബസ്സുകളുടെ കാലാവധി പന്ത്രണ്ടു വർഷം ആണ്. ഈ അനന്തപുരി airbus 2005 കാലഘട്ടത്തിൽ ആണ് നിരക്കുകളിൽ ഇറങ്ങിയത്. 2017 കാലാവധി തീർന്നു കഴിഞ്ഞു . 2018 ഇൽ ടോമിൻ തച്ചങ്കരി MD ആയ കാലഘട്ടത്തിൽ ബസുകളുടെ life time പന്ത്രണ്ട് വർഷത്തിൽ നിന്നും പതിനഞ്ചു വർഷത്തേക്ക് നീട്ടിയത്. പക്ഷേ നമ്മുടെ അനന്തപുരി airbussukal 2017 ഇൽ നീക്കംചെയ്യപ്പെട്ടു
@@suhaililahis.s1407 i was hoping to go lachung from trissur by car...reached Calcutta...then states started closing down...drove back non stop in tandem back to trichur...
Teraplane ബസ് ടെ യാത്ര നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. 1978 ഇൽ ഞാൻ 8 ഇൽ പഠിക്കുമ്പോൾ പഴയ ചാലക്കുടി ടൗണിലൂടെ (അന്ന് ഇന്നത്തെ ചാലക്കുടി overbridgo bypas ഓ ഒന്നും ഉണ്ടാരുന്നില്ല). A999 എറണാകുളം -കോഴിക്കോട് ബസ് ആയിരുന്നു അത്. തിരക്കുള്ള ജംഗ്ഷനിലോ റോഡിലോ എത്തുന്നതിനു മുൻപ് ആ ബസ് ഉച്ചത്തിലുള്ള ഒരു warning buzzer അടിക്കുമായിരുന്നു. റോഡ് ഫ്രീ ആയി കിട്ടുന്നതിനായിരുന്നു അത്. അന്ന് ചാലക്കുടി ടൗണിൽ വെച്ച് മറ്റൊരു റോഡിൽ നിന്ന് ഒരു ബസ് ഈ ബസ് ടെ മുമ്പിലേക്ക് പെട്ടെന്ന് വന്നപ്പോ ഈ ബസ് sudden break ഇട്ടിരുന്നു.അപ്പോഴാണ് ബസ് ടെ മുൻഭാഗവും നമ്പർ ഉം വ്യക്തമായി കണ്ടത്. ഒരു ശനിയാഴ്ച രാവിലെ 11മണിയോടെയാണ് കോഴിക്കോട്ട്യേക്കുള്ള ഈ ബസ് പഴയ ചാലക്കുടി ടൗണിലൂടെ കടന്നു പോയത്. ഇന്ന് അടച്ചിട്ടിരിക്കുന്ന ചാലക്കുടയിലെ ആദ്യത്തെ AC തിയേറ്റർ ആയ ഐനിക്കൽ മൂവീസ് (ആദ്യത്തെ പേര് -കാണിച്ചായി തിയേറ്റർ )നു മുമ്പിലുള്ള റോഡിൽ വെച്ചായിരുന്നു ഞാൻ ഈ ബസ് ആദ്യമായും അവസാനമായും കണ്ടത്
Silver line Jet ന്റെ പിൻഗാമിയായി വന്ന മിന്നൽ ആണ് പൊളിച്ചത് ❤️❤️. അമൃത എക്സ്പ്രസിനെ ഓടിത്തോൽപ്പിച്ചവനാണ് നമ്മുടെ മിന്നൽ 🤩🤩
ട്രെയിനിനെ വെല്ലുവിളിക്കാൻ മിന്നലിനു ധൈര്യമുണ്ടോ.? മിന്നൽ ഓടുന്നത് രാത്രി സമയത്താണ്.
@@swaminathaniyer8177 അറിയാം അതല്ലേ speed കൂടുതൽ. ഈ സർവീസ് പകൽ ആയിരുന്നു എങ്കിൽ ഇത്രയും speed കിട്ടില്ല
@@swaminathaniyer8177 അമൃത എക്സ്പ്രസ് കേരളത്തിൽ രാത്രി സമയത്ത് തന്നെ ആണ് ഓടുന്നത്. അതിന് stop കൂടുതൽ ആയത് കൊണ്ട് ആണ് speed കുറവ്
Minnal kondu jan shadabthi ayy odi tholpikkan pattumo.
@@swaminathaniyer8177 Etto Trainin Block illa. Idh Rathri odumbozhum Cheriya Traffic okke ndavum
സാധാരണാ dialoge മാത്രമാണ് വരാറുള്ളത് ഇതിൽ ആളെ നേരിൽ കണ്ടത്തിൽ സന്തോഷം.
Thank u Jinoy
A KSRTC fan from tamilnadu... ♥️
Thank u Dino
Me also. I m from nagercoil...
ஓ அப்படியா....சரி
ഇങ്ങനെ എല്ലാം സർവീസുകൾ ഉണ്ടായിരുന്നോ 🤩🤩🤩
Informative
Thanks
RT,RR --AC ബസ്സ് നിർത്താൻ കാരണം സ്ഥിരമായACകംപ്ലയിന്റ്ആയിരുന്നു.ഇപ്പോഴുംഓർഡിനറിസർവീസ്നടത്തുന്നുണ്ട് പഴയ സ്വിച്ച്കളും, സസ്പെൻഷനും ഇപ്പോഴും അതിൽ കാണാം...ടെറാ പ്ലേൻ കേട്ടിട്ടുണ്ട് കൂടുതൽ അറിവ് ഇപ്പോൾ കിട്ടി,,, thanks...
Thank u Anoop
മിന്നൽ സർവീസ് പൊളിയാണ്....പക്ഷേ കാണുമ്പോൾ ഒരു പ്രീമിയം ലുക്ക് തോന്നുന്നത് സിൽവർലൈൻ ജെറ്റ് - ന് ആണ്....എനിക്ക് മിന്നലിനെക്കാൾ ഇഷ്ടം സിൽവർലൈൻ ജെറ്റ് തന്നെയാണ് 🔥🔥🔥🔥
Prashant I have travelled in terra plane....as a child....it was the most talked about bus in school...Terra Plane was the abbreviation for terrestrial aeroplane....it used to be really fast...glass sliding windows and cushion seats...super luxury those days🤣🤣...Actually there was an interdistrict minibus service in 1980s too...Mitsubishi Eisher minibuses were used...it used to faster and less stops too..besides there was a trailor bus too..a semi rig with leyland cab...as a kid it used amaze me how the driver heard conductor's bell instructions...it also was withdrawn soon because of manoeuvring difficulties...😊
Wow... Great...
1:40 mini bus ippozhum und tvm il rcc medical collage and chithra hospital il
പ്രശാന്ത് പറവൂർ 'നിങ്ങളുടെ വീഡിയോ കാണാറുണ്ട്. നല്ല വീഡിയോ '
ഞാനൊരു കട്ട Lightning Express fan
Me too
നിങ്ങളെ ശബ്ദം... ഒരിക്കൽ കേട്ടാൽ പിന്നെ... കേൾക്കാൻ കൊതിക്കും..
❤️
Palathum paranju ketta Arive ullu.. nammude ksrtc il ulla Karanavar bus nte vare details kiti.. 😀😊👍👌👌
Thank you Shabna
Mini bus iil njan yathra cheyythittund. Ente ammayude veedinte thothapurathulla roadil pand mini bus service undayirunnu. 2009-2010 iil ann Kayamkulam thu nin karunagapally vazhiyann athum Eda vazhiyann service undayirunnath.
video യിൽ ഞാൻ Edit ചെയ്ത Lightning Express ഉണ്ടല്ലോ... Thanks...
Thank u Dear
Please don't forget those green colour city fast service that was there in Trivandrum
ഇപ്പോഴത്തെ ananthapuri fast 😂😂
Ithokkee detailsokke evdunnu kandupidkunnu 😍😍 super
Thanks
Good initiative. Expecting more videos on KSRTC.
There was one super express. Was running the same time of train. It also stopped.
Admire and appreciate your effort to study and present such a vast subject. Its useful to travel back. Thanks very much Sir.
സിൽവർ ലൈൻ ജെറ്റ് super ഫാസ്റ്റ് ആയി . പിങ്ക് ബസ് അനന്തപുരിഫാസ്റ്റ് ആയി ഇപ്പോൾ വിജയകരമായി ഓടുന്നു
സൂപ്പർ എക്സ്പ്രസ്സ് 🔥🔥🔥
1980 കളിൽ trailer bus ഉണ്ടായിരുന്നു. രണ്ട് bus കൾ നീളത്തിൽ ചേർത്തത്. Chennai യിൽ ഉണ്ടായിരുന്നതുപോലെ
Thanks for adding my Pink Bus Pic.. 🥰🥰🥰
Thank u Biji...
Chettante sound എനിക്കിഷ്ടപ്പെട്ടു ❤❤
Thanks 😊
@@PrasanthParavoor 😘
KSRTC terra plane was running between EKM -CNR route also the bus left EKM stand at 5pm and reached CLT at 9.30pm. I used to travel by this bus the bus had stops only at TCR, Edapppal in between.
Thanks for the info
Hello chetta oru help cheyyamo
Enik terraplane businekkurichu ariyaana.itil kanunna bus terraplane tanneyaano
Hi pp sir...uts me allwin
Hai Allwin, good to see you in Utube.
Remember about 'Viking' Bus with Entrance Door near Wind shield and 'Trailor Bus' Service from EKM to PGT' !🤗
That bus @3:10 was the IRIZAR TVS bus .. I think that was the only bus in Kerela from that company. It used to do the TVM - Bangalore trips. It was such a nice bus. Shame the drivers destroyed it completely.
പല നിറങ്ങളും പല പേരുകളും ഉണ്ടെങ്കിലും വാഹനങ്ങൾ ഒരിയ്ക്കലും കൃത്യമായി destination കളിൽ ഓടിയെത്താറില്ല... കാരണം 1) Road കളുടെ ശോച്യാവസ്ഥ 2)ചെറുവാഹനങ്ങളുടെ ബാഹുല്യം... ഇനിയും പല കാരണങ്ങൾ ഉണ്ട്. പിന്നെ അമിതമായ bus fare വാങ്ങി ആൾക്കാരെ പറ്റിയ്ക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല.ഈ സ്ഥാപനം രക്ഷപ്പെടണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ നിന്നും Kilometer കൾ താണ്ടണം...
Broo onn update cheyyamo ee video according to 2022
🥰 Poli Chetta
Thanks dear
@@PrasanthParavoor 😇
Adipoli
Good content
Koothattukula ത് ഇപ്പോഴും സിൽവർ ലൈൻ ജെറ്റ് ഒണ്ട് അതിന്റെ പെയിന്റ് മാറ്റി സൂപ്പർ ഫാസ്റ്റ് ആക്കി
Informative vedio
Thank you so much
Your voice is sweet ❤
I remember when I was studying in UP school, there was a trailer bus service from Ernakulam to Palakkad
Can anyone know about the trailer bus service by KSRTC? It had seperate cabin for Driver and seating capacity and 2 levels of seats.
Silver line nice vandi ayirunu nala speed um oke undayirunu pakshe main vishayam day time shedule ayirunu vandi roadile terak Karanam time in odi etan patilla pakshe epozhate minnal ine pole night schedule ayirununakil vandi polichane 👍
60 കളിൽ Delux Express service ഉണ്ടായിരുന്നു (കണ്ണൂർ ഡീലക്സ്).
രാജധാനി എന്ന പേരിലും ഉണ്ടായിരുന്നു ഒരെണ്ണം....
Omg silver line jet nirthiyoooo. nyan orikallengilum adhil keyaranamnu vicharichadha...omg ini ipozh adhu ennenkumaai oru swapnam thanney...podhuvey except for stopings ella ksrtc busum jet aanu 👌👌👌...A big KSRTC Fan and Nostalgic Kannur bus fans from 1990s.
Ippol Minnal und
Lightning expressinte third version aano minnal
Yes
Ee video ayachu tharumo pls
Dear prashand edu trivandrum to kannur ayirunnu terraplain service first start cheydad
ട്രാക്ടർ - ട്രെയ്ലർ സർവ്വീസ് തിരു: സിറ്റിയിൽ ഉണ്ടായിരുന്നു. ഡ്രൈവർ കാബിൻ പ്രത്യേകം ആയിരുന്നു വളരെ നീളമുണ്ടായിരുന്ന ഈ ട്രെയ്ലർ ബസ് തിരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണമായിരിക്കണം നിറുത്തലാക്കി
ഇടയ്ക് കുറെ കാലം ഉണ്ടായിരുന്ന സിറ്റി ഫാസ്റ്റ് പച്ച മഞ്ഞ ബസ്, മെട്രോ എന്ന ബ്രൗണ് വെള്ള ബസ്, ശബരി express, മഞ്ഞ രാജധാനി,
Sabari ipozhum und
പച്ച സിറ്റി ഫാസ്റ്റ് ബസുകൾ ആണ് ഇപ്പോൾ ananthapuri fast ആയി പരിണമിച്ചത്.. ചുവന്ന സിറ്റി ഓർഡിനറി ബസുകൾ ഇപ്പോൾ വളരെ വിരളം ആയി സിറ്റി യിലെ ചില depokalil സർവീസ് ഉണ്ട്
രാജധാനി വെള്ളറട depoyil കുറച്ചു നാൾ മുന്നേ വരെ വെള്ളറട ഡിപ്പോയിൽ ഉണ്ടായിരുന്നു 👍
1980-കളിലെ നീളമുള്ള റോഡ് ട്രെയിന് എന്ന Asok Leyland bus പ്രസിദ്ധമായിരുന്നു.നീളക്കൂടുതല് കാരണം അപകടം കൂടിയതിനാല് നിർത്തി
👍
@@PrasanthParavoor In Thiruvananthapuram one bus is operating.
ഇതല്ലാം പതിയെപതിയെ നിര്‍ത്തലാക്കിയത്കൊണ്ടും ഇപ്പോഴുള്ള ഇതിലും നല്ല റൂട്ട് സര്‍വീസ് ഉണ്ടായിട്ടും എല്ലാം നിര്‍ത്തി അന്നും ഇന്നും നഷ്ടം നഷ്ടം നഷ്ടം തന്നെ ലോകവസാനംവരെ
തച്ചങ്കരി യെ പോലുള്ളവരെ md കസേരയിൽ ഇരുത്തി എങ്കിൽ രക്ഷപെട്ടേനെ
ഗണേഷ് കുമാർ
KSRTC History Video undo?? Illegible Oren always cheiyyaamo??
Already cheythitund
Tnx നല്ല അറിവ്
Thanks Arshad
Iniyum nalla video cheyyanam
KSRTC ഇൽ ഞാൻ ശ്രദ്ധിച കാര്യം. LO -FLOOR NON A/C പിന്നെ കൊണ്ടോടി body വണ്ടികളുടെ LEFT SIDE VOLVO.WIPER മാറ്റൽ. ചില വണ്ടികളുടെ RIGHT WIPER ഉം മാറ്റി സാധാ WIPER ഉം വച്ചു..
ഞങ്ങളുടെ നാട്ടിൽ ഉണ്ട്...aanakkaampoil... thiruvambadi@kakkaadampoil..TDY
Thank u Shanavas
Rajadhani,Green colored super fast?
Rajdhani bus is still runing in trivandrum
പറവൂർ അങ്കമാലി ബസ് ഇതിൽ കണ്ടപ്പോൾ ആ പഴയ കാലം ഓർമകൾ വന്നു
Nostalgia
@@PrasanthParavoor u. വീട് വടക്കൻ പറവൂർ ആണോ
ട്രാക്ടർ ട്രെയിലർ എന്നൊരു വകഭേദം ബസ്സുകുടി ഉണ്ടായിരുന്നു, കുറച്ചുനാൾ.
@@vijayappanp.m.1066 അത് എന്തു
I remember Terra Plane. Never got to ride in it, since I lived in Allappey at that time.
ഇതിൽ പറഞ്ഞ ksrtc യുടെ അനന്തപുരി air ബസ്സുകൾ പലകാരണങ്ങൾ മൂലം പൂട്ടിപ്പോയത് അല്ല. 2005 കാലങ്ങളിൽ നിരത്തുകളിൽ ഇറങ്ങി ഈ അടുത്ത കാലങ്ങളിൽ വരെ service നടത്തി ബസ്സുകൾ കാലാവധി പൂർത്തി ആക്കി ആണ് കളം വിട്ടത്. കിഴക്കേകോട്ട ( east fort ) മുതൽ കോവളം വരെ നല്ല ജനപ്രീതിയോടെയും ലാഭത്തോടും കൂടി chain service നടത്തിയ വണ്ടികൾ ആണ് ഈ ananthapuri air ബസ്സുകൾ
അതെ
Ee lightning express alle ee മിന്നൽ
Mini bus aa redum yellow colour ulla vandi miss cheyunu 2010ilo matto aan ente orma
ഇന്ന് ഇവരുടെ regional workshop ഇൽ പോയിരുന്നു.... ഇത് പോലെ മരണവും കാത്ത് കിടക്കുന്ന ഒരുപാട് വണ്ടികളെ കണ്ടു.... കേരളത്തിലെ ഓരോ അപകടങ്ങളിലെയും ഓരോ അവശേഷിപ്പുകൾ.... 🥺 അവിനാശി ദുരന്തത്തിലെ volvo ബസും ഇണ്ടായിരുന്നു അവിടെ 💔...... പോപ്പുലർ front ഹർത്താലിന്റെ glass changing നു വന്ന വണ്ടികൾ ഒരുപാടുണ്ട്....
Evideyanu bro work shop
Ananthapuri air bus lowfloor bus anoo bro
97,98 varshangalil trivandram cityil metro special ennoru service undayirunnu. Randu bus mathrame undayirunnullu . Colour nallathayirunnu.
❤️
You have forgotten one service. That is trailer bus which ran palghat to ernakulam in 1980
Ernakulam to palakkad? oh... ith oru puthiya arivaanu
I have never been in a KSRTC bus since December 26,2002 and never in a bus in India since March 2015
Express and super express vidoeyil illa
സൂപ്പർ എക്സ്പ്രസ്സ് ഇപ്പോഴും ഉണ്ട്
Very informative
Thank u Joel
KSRTC യുടെ പഴയ Allwyn body ബസുകളെക്കുറിച്ചുള്ള video ചെയ്യുമോ?
മിന്നൽ പൊളി
Ya
മിന്നൽ എന്ന പേരിൽ ആദ്യം ഇറങ്ങിയ വണ്ടി അല്ലേ ഇപ്പോഴത്തെ സൂപ്പർ ഫാസ്റ്റ് ഇപ്പഴത്തെ ്് മിന്നല് വേറെ കളർ
😊
99 തുടത്തിൽ semidelux എന്ന service ഉണ്ടായിരുന്നു super exp charge ഉണ്ടായിരുന്നുളളു 1 yer കൂടുതൽ ഓടിയിരുന്നില്ല
കെ എസ് ആര്‍ ടി എസി 2010 കാലത്ത് തുടങ്ങിയ രാജധാനി ബസുകള്‍ ഇപ്പോള്‍ നിലവിലുണ്ടോ? കോഴിക്കോട് വയനാട് റൂട്ടുകളില്‍ മഞ്ഞ നിറത്തിലുള്ള കുറെ എണ്ണം കണ്ടിട്ടുണ്ട്.
യെസ്..വെള്ളറട എന്ന തെക്കേ അറ്റത്തുള്ള ഒരു ഡിപ്പോയിൽ രണ്ടെണ്ണം RSC6,20
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഒന്ന് RNC 976
വെഞ്ഞാറമൂട് RSC1,2അങ്ങനെ കുറെ ബാക്കി ഉണ്ട്..rsc 19,20 rnc 974,978
വെഞ്ഞാറമൂട്ടിൽ,RNE -920_921 .RSK-1_2 എന്നീ നമ്പരുകളിൽ, നാല് ബസുകളുണ്ട്.
മിന്നലിന്റെ ഒരു ഹ്രസ്വദൂര പതിപ്പ് ആയിരുന്നു മഞ്ഞ രാജധാനി. അപകടങ്ങൾ കൂടിയത് കൊണ്ടാകാം പിന്നീട് വന്ന ചുവപ്പ് point to point ബസുകൾക്ക് വേഗത കുറവാണ് .LS/FP ബസ് ആണെന്ന് കരുതി സ്റ്റോപ്പിൽ നിർത്താതെ വരുമ്പോൾ യാത്രക്കാർ കലഹിക്കാനും തുടങ്ങി.മഞ്ഞ രാജധാനിക്ക് ആ പ്രശ്നമില്ലായിരുന്നു. കോഴിക്കോട് നിന്നും ബത്തേരിക്ക് ഒരു ഫാസ്റ്റ് ബസ് പുറപ്പെട്ട് അര മണിക്കൂർ കഴിഞ്ഞ് പുറപ്പെടുന്ന രാജധാനി 2 മണിക്കൂർ യാത്ര സമയം ഉള്ള കൽപ്പറ്റ വെച്ച് ഫാസ്റ്റിനെ മറികടക്കുമായിരുന്നു.
@@nithyans5888പാറശ്ശാല ഡിപ്പോ ക്കും ഒരെണ്ണം ഉണ്ടായിരുന്നു 👍
Poli sanam👍🔥😀
Thank u
Super
Caution trailer bus undayirrunnu, I think its in between 1975 & 1982, u forgot or it's my mistake don't know
Pwoli..... 👍😍👍😍👍😍
Please try to make video of Ksrtc Bus Station history of popular cities & towns ,especially silent features.
Will try
Ee lightning expressine malayalam alle minnal
ഞാൻ വൈറ്റ് ബസ് കണ്ടിട്ടുണ്ട്,
സൂപ്പർ ഫാസ്റ്റിന്റെ പച്ചയായ സൂപ്പർ എക്സ്പ്രെസ് നിർത്താനുള്ള കാരണം എന്താണ്???????
Athippol pachayil manja ayii super express ennaperil. Odunund
@@karthikavnarayan3723ഇപ്പോൾ അതും ഇല്ല 😭swift വന്നതോടെ superexpress ഓരോന്നായി കളം വിടുന്നു 😭
Prashath next time oro jillakallilum ethra ksrtc depo undu aa depo ethokke ethine kurichu oru videos cheyamo
Will try
Very good
Thank u
Silver Line Jet Livery is still the best❤️
Lightning express 1990s il alla 2000 ne shesham aane
Correct aayit paranjal Ganeshkumar Minister ayit erikumbo
Ksrtc nilavil ulla service kallude video onnu post cheyyamo
പൊളി വീഡിയൊ
Thank You
Thiruvananthapuram bus stand video
അനന്തപുരി എയർബസ് ഇപ്പോഴുമുണ്ട് കിഴക്കേകോട്ട വെഞ്ഞാറമൂട് റൂട്ടിലോടുന്ന
Ath old express bus Ann RN series Ulla Leyland 12m chasis
അനന്തപുരി airbus പൂട്ടിപോയതു അല്ല. കാലാവധി പൂർത്തി ആയി കളം വിട്ടത് ആണ്. കോവളം കിഴക്കേകോട്ട റൂട്ടിൽ ആണ് airbusukal ഓടിയത്. ഈ അടുത്ത് കാലത്താണ് ബസ് മറഞ്ഞത്
@@gokulgokulshajikumar3877 pakshe a vandikal ordinary akkamayirunu
@@gopikrishnan7302 ksrtc ബസ്സുകളുടെ കാലാവധി പന്ത്രണ്ടു വർഷം ആണ്. ഈ അനന്തപുരി airbus 2005 കാലഘട്ടത്തിൽ ആണ് നിരക്കുകളിൽ ഇറങ്ങിയത്. 2017 കാലാവധി തീർന്നു കഴിഞ്ഞു .
2018 ഇൽ ടോമിൻ തച്ചങ്കരി MD ആയ കാലഘട്ടത്തിൽ ബസുകളുടെ life time പന്ത്രണ്ട് വർഷത്തിൽ നിന്നും പതിനഞ്ചു വർഷത്തേക്ക് നീട്ടിയത്. പക്ഷേ നമ്മുടെ അനന്തപുരി airbussukal 2017 ഇൽ നീക്കംചെയ്യപ്പെട്ടു
Eppoyum mini bus Thiruvananthapuram onndu
SILVER LINE JET
❤❤❤❤❤❤
sir new vlogs onn kannunilallo🥱
@@sreechandvnair8486 Lock Down കാരണം എല്ലാ പ്ലാനും 3G ആയി ഇരിക്കുകയാണ്
@@suhaililahis.s1407 i was hoping to go lachung from trissur by car...reached Calcutta...then states started closing down...drove back non stop in tandem back to trichur...
സാധാ എക്സ് പ്രസ് പച്ചയി ൽ മഞ്ഞവരയൻ അതു പറ ഞ്ഞില്ല പിന്നീടത് സൂപ്പർ എ ക്സ്പ്രസ് മാത്രമാക്കി ..? !!!
Aanavandi istam 🥰
Thank u Anu
Kidu
Thankz
Chetta make a video on kallada travel's
Will try
Thank you so much chetta 😊😊💖💖
Minnal bus mikka sthalathekkum athe samayath edukkunna traininekkal vegathil destination il ethiyittund
Yes
Teraplane pink bus bakki ella busilum njan travel cheythittundu
Karnataka ksrtc kuruchu vidio plese 🙏🙏🙏🙏
Already cheythitund
സിൽവർ ലൈൻ ജെറ്റ് പാലക്കാട് ബസ്സ്റ്റാൻഡിൽ ഉള്ളത് ഇപോഴും കണ്ണിനു മായുന്നില്ല ! Tvm-palakkd via kottarakara !
Silver line serius ഇൽ പെട്ട 7 ബസ്സുകൾ ഇപ്പോൾ super fast ആയി ഓടുന്നുണ്ട്
@@gokulgokulshajikumar3877 miss that..
Yes
Karnataka mangalore kasragod ksrtc kuruchu vidio plese njan mangalore
I am from kumbla kasaragod
ksrtc mini bus poliya
Mini bus ഇപ്പോഴും ഉണ്ട് TVM സിറ്റിയിൽ
Terraplane service kozhikode -ernakulam routilum undayirunnu ennu ketitundu
not sure
@@PrasanthParavoor ya...even im also not sure...one of my friend had told
Teraplane ബസ് ടെ യാത്ര നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. 1978 ഇൽ ഞാൻ 8 ഇൽ പഠിക്കുമ്പോൾ പഴയ ചാലക്കുടി ടൗണിലൂടെ (അന്ന് ഇന്നത്തെ ചാലക്കുടി overbridgo bypas ഓ ഒന്നും ഉണ്ടാരുന്നില്ല). A999 എറണാകുളം -കോഴിക്കോട് ബസ് ആയിരുന്നു അത്. തിരക്കുള്ള ജംഗ്ഷനിലോ റോഡിലോ എത്തുന്നതിനു മുൻപ് ആ ബസ് ഉച്ചത്തിലുള്ള ഒരു warning buzzer അടിക്കുമായിരുന്നു. റോഡ് ഫ്രീ ആയി കിട്ടുന്നതിനായിരുന്നു അത്. അന്ന് ചാലക്കുടി ടൗണിൽ വെച്ച് മറ്റൊരു റോഡിൽ നിന്ന് ഒരു ബസ് ഈ ബസ് ടെ മുമ്പിലേക്ക് പെട്ടെന്ന് വന്നപ്പോ ഈ ബസ് sudden break ഇട്ടിരുന്നു.അപ്പോഴാണ് ബസ് ടെ മുൻഭാഗവും നമ്പർ ഉം വ്യക്തമായി കണ്ടത്. ഒരു ശനിയാഴ്ച രാവിലെ 11മണിയോടെയാണ് കോഴിക്കോട്ട്യേക്കുള്ള ഈ ബസ് പഴയ ചാലക്കുടി ടൗണിലൂടെ കടന്നു പോയത്. ഇന്ന് അടച്ചിട്ടിരിക്കുന്ന ചാലക്കുടയിലെ ആദ്യത്തെ AC തിയേറ്റർ ആയ ഐനിക്കൽ മൂവീസ് (ആദ്യത്തെ പേര് -കാണിച്ചായി തിയേറ്റർ )നു മുമ്പിലുള്ള റോഡിൽ വെച്ചായിരുന്നു ഞാൻ ഈ ബസ് ആദ്യമായും അവസാനമായും കണ്ടത്
Rajadhani yum ethu pole a
നമസ്കാരം
കുളച്ചൽ.തിരുവനന്തപുരഠ
(വഴി)മൺടേമാർക്കറ്റ്
ഇന്നലെ വീണ്ടും സർവീസ് ആരംഭിച്ചു.സന്തോഷഠ ഉണ്ട്
അടുത്തത് (കരുഠകൽ വഴി)
കുളച്ചൽ റൂട്ട് സർവീസ് തുടങ്ങണം
പണ്ട് നെയ്യാറ്റിൻകര, പാറശ്ശാല ഡിപ്പകളിൽ നിന്നു ഓരോ fast passenger ബസുകൾ tvm - കുളച്ചൽ റൂട്ടിലേക്കു സർവീസ് ഉണ്ടായിരുന്നു 👍ഇപ്പോൾ വീണ്ടും start ചെയ്തു 👍
Mini bus ippol medicalcolege inta akath odunnund