അലർജി മാറാൻ ഇങ്ങനെ ചെയ്താൽ മതി | Allergy malayalam | Home Remedy

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 321

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +30

    ഒരുപാട് ദീർഘിപ്പിക്കാതെ എന്നാൽ വളരെ വ്യക്തമായും ഡോക്ടർ പറഞ്ഞു.വളരെ ഉപയോഗപ്രദമായ അറിവ്👍🏻😀

  • @fasilrehman3473
    @fasilrehman3473 3 ปีที่แล้ว +94

    എന്റെ അതിയായ വിഷമം ആണ് ഇത്, 😌

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว +4

      ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് ഒരു പരിധിവരെ കൺട്രോൾ ചെയ്യാനും മാറ്റിയെടുക്കാനും സാധിക്കാറുണ്ട്

    • @marygeorge9560
      @marygeorge9560 2 ปีที่แล้ว +1

      @@dr.fasilmohammedkc18 pqqqqqqqqqq

    • @fizanfreya7538
      @fizanfreya7538 2 ปีที่แล้ว

      @@dr.fasilmohammedkc18 homio kazhikkan thudangeet orazhchayayi... Itchinginu oru kuravumilla

    • @fizanfreya7538
      @fizanfreya7538 2 ปีที่แล้ว

      @@dr.fasilmohammedkc18 dairy products allergy ubdakkumo

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      @@fizanfreya7538 yes undakaam

  • @sreeragk5145
    @sreeragk5145 2 ปีที่แล้ว +4

    എനിക്ക് സ്ഥിരമായി allergi ഉണ്ട് ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളുമുണ്ട്

  • @prasadhari6508
    @prasadhari6508 ปีที่แล้ว +3

    _Well said Dr. Fasil_ 👌
    _Thank you_ 💟👍

  • @ashrafbichan5220
    @ashrafbichan5220 ปีที่แล้ว +2

    കിഴിശ്ശേരി എവിടെയാണ് ?? എനിക്ക് ട്രീറ്റ് മെന്റ്ചെയ്യണം എന്നുണ്ട് !

  • @midhunmidhun3248
    @midhunmidhun3248 3 ปีที่แล้ว +3

    Biotin hair gummies man matters product review video chyooo plizz

  • @threesquarechemicals6450
    @threesquarechemicals6450 2 ปีที่แล้ว +7

    ഡോക്ടർ,
    എനിക്ക് നാട്ടിൽ അലർജിയുടെ അസുഖമൊന്നുമില്ല.എന്നാൽ ഞാൻ കർണാടകയിൽ പോകുന്ന ആളാണ്.
    കർണ്ണാടകയിൽ ചെന്നാൽ ആദ്യത്തെ ദിവസം കഴിഞ്ഞാൽ തുടങ്ങും കണ്ണിന് ചൊറിച്ചിൽ കണ്ണിന്റെ പോളകൾക്ക് വീക്കം പിന്നെ നിർത്താതെയുള്ള തുമ്മൽ.തുമ്മലിന് മരുന്ന് കഴിച്ചാൽ ശ്വാസം മുട്ടൽ.സഹിക്കാൻ കഴിയാതെ നാട്ടിലേക്ക് തിരിച്ചു വരും.എന്നാൽ മലയിറങ്ങി വഴിക്കടവ് എത്തിയാൽ നോർമലാകാൻ തുടങ്ങും. എനിക്ക് തോന്നുന്നത് ഉയരമുള്ള പ്രദേശമാണ് പ്രശ്നം.

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว

      കർണാടകയിൽ ഡ്രൈ കോൾഡ് സീസൺ ആണ്. പലപ്പോഴും അലർജി ഉണ്ടാക്കുന്ന ഒരു വെതർ ആണത്
      ഹോമിയോപ്പതി ചികിത്സ മാറ്റമുണ്ടാകും

  • @AnnzEduTips
    @AnnzEduTips 3 ปีที่แล้ว +8

    D.r പറഞ്ഞ തരത്തിലുള്ള അലർജി തന്നെയാണ് എനിക്കും. ഉപകാര പ്രദമായ വീഡിയോ.Thankyou doctor..👍🏻👍🏻

  • @sjsj1319
    @sjsj1319 3 ปีที่แล้ว +6

    ഹായ്... ഞാൻ ഡോക്ടർ ന്റെ അടുത്ത് വന്നിരുന്നു consult ന്. കിഴിശ്ശേരി.

  • @chithras8899
    @chithras8899 3 ปีที่แล้ว +5

    Thankyou so much Sir...🤗
    Very useful vedio...🙏

  • @nashidanajeeb8697
    @nashidanajeeb8697 2 ปีที่แล้ว +11

    എനിക്ക് എന്നും തുമ്മൽ ആണ് dr രാവിലെ എണീറ്റൽ vaikit vare തുമ്മൽ ആണ് kore നാൾ ആയി തുമ്മൽ തൊടിങ്ങിയിട് rathri citrezin tab കഴിച്ചിട്ടാണ് കിടന്നു ഒറങ്ങനെ 😔

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว +1

      വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശ്രദ്ധിക്കൂ
      ഹോമിയോപ്പതി മരുന്നുകൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

    • @manumanojp7222
      @manumanojp7222 2 ปีที่แล้ว

      എസ് .ഞാനും അങ്ങനെയാണ്

    • @alimiyan9082
      @alimiyan9082 2 ปีที่แล้ว

      Montack lc 5 days kazhichunokk pinne kure nalathekku thummal undakilla

    • @meghasnair9759
      @meghasnair9759 2 ปีที่แล้ว +1

      എനിക്കും ഇങ്ങനെ ആണ് രാവിലെ എഴുനേൽക്കുമ്പോൾ മുതൽ തുമ്മൽ ആണ്, ഇപ്പൊ എങ്ങനെ und മാറ്റമുണ്ടോ

    • @liyamishel6091
      @liyamishel6091 2 หลายเดือนก่อน

      ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അല്ലെർജി പൂർണ്ണമായും മാറ്റാം ഒരു സൈഡ് എഫക്റ്റും കൂടാതെ....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്

  • @Hari-ek5uk
    @Hari-ek5uk 2 ปีที่แล้ว +1

    മരുന്നുകൾ അയച്ചു കൊടുക്കുമോ

  • @knsajeev9095
    @knsajeev9095 2 ปีที่แล้ว +2

    സാർ. എനിക്ക് അലർജി ഉണ്ട് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു അതിന്തെ കൂടെ ഹോമിയോ മരുന്ന് കഴിക്കാൻ മ്മോ..

  • @mazoonmedia
    @mazoonmedia 3 ปีที่แล้ว +4

    Great information dear, thnks ❤️

  • @podiyammasunny3215
    @podiyammasunny3215 3 ปีที่แล้ว +4

    Enikum und allergy and thummal njan homeo meds khazhikuvanu . Ipol nalla result und.

    • @thoufeeqthoufee4372
      @thoufeeqthoufee4372 3 ปีที่แล้ว

      എത്ര month ആയി, മരുന്ന് കഴിക്കാൻ തുടങ്ങിട്ടു..

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      അലർജിക് ഹോമിയോപ്പതി മരുന്നുകൾ ഏറെ ഫലം ചെയ്യും

  • @sayusayu9400
    @sayusayu9400 ปีที่แล้ว +1

    I am a 7 th standard kid Dest അലർജി കാരണം padikkan പറ്റുന്നില്ല 4 വയസ്സിൽ Dest അലർജിക്ക് തുടങ്ങിയതാ മാറിട്ടില്ല

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว +2

    ഹെയർ ഡൈ ക്ക് എനിക്ക് അലർജിയാണ്. സ്മെല്ലിനും. എന്തെങ്കിലും വഴിയുണ്ടോ 🤔🤔പ്ലീസ് റിപ്ലൈ.

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +3

    Good information thank you Doctor

  • @raimarai5079
    @raimarai5079 3 ปีที่แล้ว +8

    Thank you dr

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      Welcome 😊

  • @neethupp6166
    @neethupp6166 10 หลายเดือนก่อน

    Dr, Night lips swelling und..morning aavumbozhekum kurayum..idh allergy kond aanoo? Please reply 🙏

    • @DrCouple
      @DrCouple 4 หลายเดือนก่อน

      Yes allergy anu

  • @maimoonayp8803
    @maimoonayp8803 2 ปีที่แล้ว +2

    നല്ല ചുമ ഉണ്ടായാൽ എന്താ ചെയ്യേണ്ടത്

  • @girigireeshm8048
    @girigireeshm8048 3 ปีที่แล้ว +4

    Thank you sir for good information

  • @abhijithkrishna7696
    @abhijithkrishna7696 2 ปีที่แล้ว

    Dr. Undakiya aa sound evde ravile yennum ....evde makkalkkum und. Yeganenkilum maarikittiyamathi..kannu chorichil sahikan vayya thanku dr

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അലർജി ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിക്കുകയും കൃത്യമായ പിരീഡ്സ് ഹോമിയോപ്പതി മരുന്നുകൾ കഴിക്കുകയും ചെയ്താൽ ഇതിനെ പൂർണ്ണമായിട്ടും മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്

  • @muhammadizaan1181
    @muhammadizaan1181 2 ปีที่แล้ว +3

    Sir... എനിക്ക് അലർജി വന്നിട്ട് ഇപ്പൊ 7വർഷം ആയി.... പൊടി.... Fan.. Ac... തണുത്തത്.... പുളി ഉള്ളത്... ഓടുള്ളത്.... പിന്നെ... അങ്ങനെ ഒരു വിധം എല്ലാം അലർഗി ആണ്.... ഹോമിയോ... രണ്ടു വർഷം കഴിച്ചു.., ബട്ട്‌ മാറിയില്ല അധികവും.... ആയി..... പിന്നെ ബ്ലഡ്‌ test cheythu..... ഒരു പാട് അതികം ആണ് അലർജി എന്ന് മനസിലായി..... ഇപ്പം ആയുർവേദിക് കഴിക്കുകയാണ്..... കുടിക്കുമ്പോൾ നല്ല മാറ്റം ഉണ്ട്.... But രണ്ടു ദിവസം നിർത്തിയാൽ വീണ്ടും വരുന്നു..... ഇത് ഒരിക്കലും പൂർണ മായും വിട്ട് പോകില്ലേ... 🙄🙄🙄🙄

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അസുഖത്തിന് മാറ്റും ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചിരിക്കും

    • @dreamslover4164
      @dreamslover4164 2 ปีที่แล้ว

      Iam help

  • @thoufeeqthoufee4372
    @thoufeeqthoufee4372 3 ปีที่แล้ว +6

    Thanks docter. ഞാൻ ഈ കഴിഞ്ഞ വെള്ളിയാഴ്ച എന്റെ നാട്ടിലുള്ള ഡോക്ടറെ ഈ കാരണം കൊണ്ട് കാണിച്ചിരുന്നു. Symptoms കണ്ടിട്ട് നല്ലോണം അലര്ജി ഇണ്ട് എന്നാണ് പറഞ്ഞത്. രാവിലെ എനിക്കുമ്പോൾ തുമ്മാൻ തുടങ്ങും. അത് എന്റെ പഠനത്തെയെയും ബാധിക്കുന്നുണ്ട് എന്ന് മനസിലായി.
    ഹോമിയോയിൽ ഇതിനെ നമുക്ക് കുറച്ചു കൊണ്ട് വരാൻ സാധിക്കും എന്ന് അറിയാൻ കഴിഞ്ഞു. എല്ലാവരും ഇത് follow ചെയ്യാൻ ശ്രമിക്കുക. നന്മ ഉണ്ടാവട്ടെ എല്ലാർക്കും. 😊

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്. തൊട്ടടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ അല്ലെങ്കിലും ഗവൺമെൻറ് ഡിസ്പെൻസറിയിൽ കാണിച്ചാൽ മതി

    • @sreekumar2857
      @sreekumar2857 3 ปีที่แล้ว

      എന്തൊക്കെ ടെസ്റ്റ് ആണ് ചെയ്തത്

  • @mukhtharahmmed8424
    @mukhtharahmmed8424 3 ปีที่แล้ว +13

    👍👍, എന്റെ മോൾക് ചെറുപ്പത്തിൽ, അതായത് മോൾക് ഏകദേശം രണ്ട് മാസം പ്രായമായത് മുതൽ ശരീരത്തിൽ ഒരു തരാം അലർജി കാണാൻ തുടങ്ങി, അലോപ്പതി ഡോക്ടറെ കാണിച്ചപ്പോൾ രണ്ടു വയസ്സ് വരെ മരുന്ന് കഴിക്കേണ്ടി വരും എന്ന് പറഞ്ഞു. അങ്ങനെ Dr:Fasil നെ കാണിച്ചു, ഡോക്ടർ സമയമൊന്നും പറഞ്ഞില്ല,... പക്ഷെ മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും പൂർണമായി മാറിക്കിട്ടി الحمد لله,... ഇന്ന് അവൾക് ആറ് വയസ്സായി പിണ്ണേ ഇതുവരെ ഉണ്ടായിട്ടില്ല,..., thankyou Dr: 😍

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว +1

      Thank you

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 ปีที่แล้ว

      Evdeya aa dr,onu parayo

    • @sibilaminnu2241
      @sibilaminnu2241 2 ปีที่แล้ว

      Alhamdulillah

    • @sheza621
      @sheza621 ปีที่แล้ว

      Dr fasil yevideya parayamo? Yende molk 3 warshamayi chuma .... Kore Dr kaanichu ... 5 vayasulla mola

    • @AbhiandAadhis
      @AbhiandAadhis 11 หลายเดือนก่อน

      ​@@sheza621mariyo

  • @mansoormansu2861
    @mansoormansu2861 ปีที่แล้ว

    കുട്ടികൾക്ക് allergykk അലോപ്പതി മരുന്നിനു പകരം ഹോമിയോ കൊടുത്താൽ പെട്ടന്ന് മാറുമോ. ഹോമിയോ ആണോ allergykk best

  • @hannabasith641
    @hannabasith641 3 ปีที่แล้ว +7

    Very useful video 👍

  • @abhinavabhinandhana6728
    @abhinavabhinandhana6728 3 ปีที่แล้ว +3

    എനിക്ക് നല്ല തുമ്മൽ ആണ് ഡോക്ടർ, ചെറിയ പൊടി ആയാലും നല്ല തുമ്മൽ ആണ്

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      പൊടി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ശ്രദികുക
      അത്തരം സമയങ്ങളിൽ മാസ്ക് ധരിക്കുന്നത് നന്നായിരിക്കും.
      ഹോമിയോ ചികിത്സ ഏറെ ഫലം ചെയ്യും

  • @sheelavarghese3934
    @sheelavarghese3934 2 ปีที่แล้ว +3

    IAM SUFERING ALERGY 25 YEARS. REAL TROUBLE THIS SICKNES

  • @fathimanajiya7044
    @fathimanajiya7044 3 ปีที่แล้ว +6

    Thanks doctor. 👍👍👍

  • @sajanasaji709
    @sajanasaji709 3 ปีที่แล้ว +1

    എനിക്ക് എപ്പോഴും തുമ്മലാണ് അത് തുടങ്ങിയാൽ പിന്നെ മൂക്ക് ഒലിപ്പും മുക്ക് അടപ്പും തൊണ്ടചൊറിച്ചിയതും ചെവികടിയുമൊക്കെ വരും കണ്ണും ചൊറിഞ്ഞു ചുമക്കും മരണ വെപ്രാളമാണ് തത്കാലം അവിലിന്റ ഗുളിയാകഴിക്കും ഉറങ്ങുമ്പോൾ മാറും വേറെ എന്താണ് പ്രതിവിധി

    • @Mary-hq4fc
      @Mary-hq4fc 3 ปีที่แล้ว +1

      അവിൽ tablet അല്ല. .
      Cetrizine/levo-cetrizine ഇവയിൽ ഏതെങ്കിലും ഉപയോഗിക്കുക. 3-4 ദിവസത്തേക്ക് പിന്നെ വരില്ല.
      തുടർച്ചയായി എടുത്തിട്ടും കാര്യമൊന്നുമില്ല. അലർജി ഉള്ളപ്പോൾ മാത്രം കഴിക്കുക.

    • @sajanasaji709
      @sajanasaji709 3 ปีที่แล้ว

      @@Mary-hq4fc ഞാൻ ഡെലിവറി കഴിഞ്ഞതേ ഉള്ളു അപ്പോൾ ഇത് ഉപയോഗിക്കാമോ

  • @aneeshvalncherymaneeshvaln4536
    @aneeshvalncherymaneeshvaln4536 3 ปีที่แล้ว +4

    എനിക്കും ഉണ്ട് ഈ പറഞ്ഞ എല്ലാം പ്രശ്നം വും

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      ഇതിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അലർജി കുറയ്ക്കാൻ സഹായിക്കും
      അതിൻറെ കൂടെ തന്നെ ഹോമിയോപ്പതി മരുന്നുകൾക്കും നിങ്ങളെ സഹായിക്കനാകും

  • @Albert-fc7ig
    @Albert-fc7ig ปีที่แล้ว

    Nte ettavum valiya vishayaman ith

  • @nasaro7275
    @nasaro7275 2 ปีที่แล้ว +2

    അല൪ജി സ്ഥിരമായി ബുദ്ധി മുട്ടുന്നവ൪ വാക്സി൯ എടുക്കുന്നത് കൊണ്ടു ബുദ്ധി മുട്ടുണ്ടോ

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      ചില ആളുകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. വാക്സിനുമായി ബന്ധപ്പെട്ട അധികാരികളോട് ചോദിച്ചു

    • @celinethomas7018
      @celinethomas7018 2 ปีที่แล้ว

      Dr സദാ തുമ്മലാണ് ഒഴുകികൊണ്ടിരിക്കുകയാണ്

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      @@celinethomas7018 അത് സ്ഥിരമായി ഉണ്ടെങ്കിൽ അലർജി ആവാം

    • @usergj7.
      @usergj7. 2 ปีที่แล้ว

      @@dr.fasilmohammedkc18 ഡോക്ടറേ.. എനിക്ക് 8 വർഷത്തോളമായി കടുത്ത തുമ്മലുണ്ട്.. ഒരു day 50-60 തവണ ഒക്കെ തുമ്മും. അതിന് പ്രത്യേകിച്ച് ട്രീറ്റ്മെൻ്റ് ഒന്നും എടുത്തിരുന്നില്ല.. 2021 ജൂലൈ 30ന് ആദ്യ ഡോസ് വാക്സിനെടുത്തു. ആഗസ്റ്റ് 1 മുതൽ എനിക്ക് ശ്വാസംമുട്ടൽ തുടങ്ങി.
      പൾമണോളജിസ്റ്റിനെ കണ്ടു.pft, X-ray, Ige ഒക്കെ ചെയ്തു. ഒടുവിൽ ആസ്തമയാണെന്ന് കണ്ടെത്തി.ഇൻഹേലർ ഒക്കെ ഉണ്ടെങ്കിലും ഒരു കാര്യവുമില്ല. ഹോമിയോ മരുന്നു കൊണ്ട് ഈ ആസ്തമ പൂർണ്ണമായി മാറുമോ?

  • @aryasajeev2510
    @aryasajeev2510 2 ปีที่แล้ว +1

    എനിക്കും തുമ്മൽ, ചെവി ചൊറിച്ചിൽ, കണ്ണ് ചൊറിച്ചിൽ ഇതെല്ലാം ഉണ്ട് 😒 ഭയങ്കര disrtub ആ... Covid വന്നതിന് ശേഷം ആ ഇങ്ങനെ കൂടുതൽ ആയി വന്നത് 😒😒എന്റെ അച്ഛൻ അലർജി ഉണ്ട്

    • @mihashkm2597
      @mihashkm2597 2 ปีที่แล้ว

      Anikum und anda father und

  • @beeshrinnn971
    @beeshrinnn971 3 ปีที่แล้ว +3

    Thanks Dr

  • @prabharajan5083
    @prabharajan5083 2 ปีที่แล้ว

    Dr. Paranjnath allam anikunundu.ethup,maran enthanu cheayandath ennu,dayavayi paranju taramo.palla docteryum kanich maduttu.reaply prathishikunu

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว +1

      ഞങ്ങളുടെ ക്ലിനിക്കിൽ വളരെ ഫലപ്രദമായ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് ഇത് ചികിത്സിച്ച് മാറ്റാം.
      WhatsApp 9020070267

  • @athulyas700
    @athulyas700 2 ปีที่แล้ว +2

    Sir hasbente egg ബീഫ് ഫിഷ് എല്ലാം കഴിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകാറുണ്ട് plz റിപ്ലേ

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว +1

      തന്നെയാണ് പ്രശ്നം
      ഹോമിയോപ്പതി ചികിത്സ ഫലം ചെയ്യും

  • @fathimas5919
    @fathimas5919 3 ปีที่แล้ว +2

    Tnx Dr 🥰🥰🥰

  • @fathimapn483
    @fathimapn483 2 ปีที่แล้ว +4

    തല കുളിച് കഴിഞ്ഞാൽ pani വരുന്നു അലർജി ആണ്

  • @Grace-oz7xz
    @Grace-oz7xz 2 ปีที่แล้ว +1

    Hi Dr. Allergykku homeo medicine kazhikkumbol padhyamundo? Enthokkeyanu padhyam?

    • @kuttymon4904
      @kuttymon4904 2 ปีที่แล้ว

      വല്ല മാറ്റവും ഉണ്ടോ

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว +1

      പ്രത്യേകിച്ച് പദ്യങ്ങൾ ഒന്നുമില്ല അസുഖമായി ബന്ധപ്പെട്ട പദ്യങ്ങൾ മാത്രമേ ഉണ്ടാവുക

    • @Grace-oz7xz
      @Grace-oz7xz ปีที่แล้ว

      @@dr.fasilmohammedkc18 Thank you Doctor..

  • @yadhukrish1602
    @yadhukrish1602 3 ปีที่แล้ว +4

    Dr enikk ee prashnam ind ennum jaladhosham, tummal

    • @farsanac4981
      @farsanac4981 3 ปีที่แล้ว

      Enikkum

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      ഹോമിയോപ്പതി മരുന്നുകൾ ഫലം ചെയ്യും

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      തുമ്മൽ ഉണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം

  • @shejibarisheji9408
    @shejibarisheji9408 2 ปีที่แล้ว +1

    Dr.homeo kanichal allergy marikittum but shesham chuma shwaasam muttal undaavumennu parayunnu shariyaano

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അത് തീർത്തും ശേരിയല്ല്ല

  • @shiapkappoor937
    @shiapkappoor937 2 ปีที่แล้ว

    ഗർഭം ഉള്ള സമയത്ത് മരുന്ന് കഴിക്കാൻ പറ്റുമോ

  • @muhammadanzal.v.n3950
    @muhammadanzal.v.n3950 2 ปีที่แล้ว

    Nenjil vedhana varunu .nere opositu purathum.pinne exercise cheyyane patunilla. Reply pratheekshikunu

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว

      അതെന്താണെന്ന് ഡീറ്റൈൽ ആയിട്ട് പരിശോധിക്കണം

  • @bazighaa
    @bazighaa 2 ปีที่แล้ว +2

    Doctor online treatment undo?

  • @nasaro7275
    @nasaro7275 3 ปีที่แล้ว +3

    Sathyam

    • @Fivestarkings675
      @Fivestarkings675 3 ปีที่แล้ว

      Dr enikimund ee asukam asthma naan 9 il padikumpol thudangiyathan thudakkam thumpalaayirunnu ippol enik 38 age naan pala chikalsayum cheithu orupaad dure sthalangallilokke poyi engineyaann mattiyeduka enn karuthi oru marunnum effact aayilla homio, ayurvedam allopathi , onninum maatam kittiyilla nnan inhelar upayokikkunnund sthiramayi ath illaathe aavunnilla koode aayurvethaarunnum kazhikunnu ith vare kuranathayi thonniyittilla 1 week mump oru days thalavedana poleundayirunnu pitte days il vallaatha thumpallummukolipum aayirunnu pine mukil ninnum thondayil ninumayi kafam pokunnund pakshe kafathin oru kuravum varunnilla 2chestilum muruki pidich nikunnapoleyulla kafam ath oru tharathilum alinnupokunnilla athin enthenkilum ottamuli yengam paranutharuvo pls dr vallaatha budhimuttund ath kondaann

  • @gayathrisb318
    @gayathrisb318 2 ปีที่แล้ว

    Dr navinu tharippu undakunnath enth kondanu.naavu,chundu..eth entnklm allergy anno pls reply

  • @thechusha2196
    @thechusha2196 ปีที่แล้ว

    Padachone yanikum ithe avasthayanu😔😔😔😔😔😔😔😔 🤲🏻🤲🏻🤲🏻🤲🏻 ini nthu cheyyanam ann ariyathe one mnth ayi njan buthimuttunn

  • @navyamariamjohn9211
    @navyamariamjohn9211 3 ปีที่แล้ว +5

    Dr. എനിക്ക് മഴ വെള്ളം, തണുപ്പ്, ice, ഇവ എല്ലാം അലർജിയാണ്
    എനിക്ക് ദേഹം മുഴുവനും തടിക്കും.
    കൂടാതെ ഇപ്പോൾ പാൽ, തൈര്, ഇവ എല്ലാം അലർജിയാണ്.

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      അലർജിയുണ്ടാക്കുന്ന വസ്തുക്കൾ കണ്ടെത്തി ഒഴിവാക്കുക
      ഹോമിയോ ചികിത്സ ഫലം ചെയ്യും

    • @manumanojp7222
      @manumanojp7222 2 ปีที่แล้ว

      എനിക്കും അങ്ങനെ ഉണ്ട് മഴവെള്ളം

    • @sofiajohn4861
      @sofiajohn4861 2 ปีที่แล้ว

      Enikum mazhavellam

  • @jijumonc5482
    @jijumonc5482 ปีที่แล้ว +1

    Sir. Ige serum 4752 ഉണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. 6മാസം മുൻപ് 4600ആണ് ഉണ്ടായതു.ഇപ്പോൾ 4700ആയി.

  • @shijomathew8105
    @shijomathew8105 3 ปีที่แล้ว +3

    Tnq sir

  • @shanadaigoli5131
    @shanadaigoli5131 3 ปีที่แล้ว +3

    കറിവേപ്പില ജ്യൂസ് കുടിക്കുന്നത് അലർജിക്ക് നല്ലതാണ്

  • @shijinashijina2017
    @shijinashijina2017 2 ปีที่แล้ว

    Dr enikke body muzhuvan red red dots pole chorichililla ethu allergy ano

  • @MX-tk4nd
    @MX-tk4nd 2 ปีที่แล้ว

    ഇതിനു പെർമെന്റ് ആയിട്ടുള്ള ട്രീറ്റ്മെന്റ് വരാൻ ചാൻസ് ഉണ്ടോ

  • @shihabaminashana6447
    @shihabaminashana6447 3 ปีที่แล้ว +1

    Clinic avidayane pleas

  • @mihashkm2597
    @mihashkm2597 2 ปีที่แล้ว +2

    Dr anikum alergi und homeo kayichu 6 month Mariyilla ayurveda medicin kayichu mariyilla eppo English medicine eppo kayikunnu sthiramayi eppo alpam kuravund shosam muttupola valive vararund alergi purnamayum marumo anik 37 age und

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് മരുന്നു കഴിച്ചാൽ നമുക്ക് അത് സുഖപ്പെടുത്താൻസാധിക്കാറുണ്ട്

  • @ammayeescorner1640
    @ammayeescorner1640 3 ปีที่แล้ว

    Sir ഞാൻ സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഉറക്കത്തിൽ നിന്നൊന്നു ഉണർന്നാൽ പിന്നെ തുമ്മലും മൂക്കൊലിപ്പും ഇപ്പോഴും ഈ കാരണം കൊണ്ട് കിടക്കാൻ കഴിയാതെ എണീടിരിക്കുകയാണ് ഇനി ഇതുമാറണമെങ്കിൽ വെയിൽ ആവണം അതുവരെ മൂക്കുന്നു പിടിക്കാൻ ഒരു തുണിയുമായിട്ട് ഇരിക്കണം വല്ലാതെ ബുദ്ധിമുട്ട്ന്നു സാർ 🙏🙏🙏

    • @Sk-hz2ld
      @Sk-hz2ld 3 ปีที่แล้ว

      ഞാനും 😭

    • @shaheedariyas6395
      @shaheedariyas6395 2 ปีที่แล้ว

      Njnum

    • @shemeelvlog5918
      @shemeelvlog5918 2 ปีที่แล้ว

      Njanum,😌😌😌

    • @weekly_777
      @weekly_777 ปีที่แล้ว

      മൂക്കിൽ അടിക്കുന്ന മരുന്നുണ്ട് ഒരുമാസം കണ്ടിന്യൂയിറ്റി അടിച്ചാൽ തീർച്ചയായിട്ടും മാറും

  • @visionofNILA
    @visionofNILA 2 ปีที่แล้ว +1

    Sir naphtaline balls veettil palayidathayi vachirunnu.. Athinu shesham vallaaththa thummal.. Balls eduthu mattiyittum aa smell pokunnilla.. Aa smell adikumbol thummalum mookku chorichilum und.. Ithinu enthaa cheyka pls reply

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അതിൻറെ മണം പോകുമ്പോൾ അത് ശരിയായിക്കോളും
      എന്നിട്ടും മാറ്റം ഒന്നും ഇല്ലെങ്കിൽഹോമിയോപ്പതി മരുന്നുകൾക്ക് നിങ്ങളെ സഹായിക്കാനാകും

    • @visionofNILA
      @visionofNILA 2 ปีที่แล้ว

      @@dr.fasilmohammedkc18 thanks

  • @muhammadanzal.v.n3950
    @muhammadanzal.v.n3950 2 ปีที่แล้ว

    Dr kAnanulla sthalam evdeyanu

  • @aleyammasaji7
    @aleyammasaji7 2 ปีที่แล้ว +1

    Sir ,what is the home remedy for severe itching on soft palate.

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว

      It's a symptom of allergy, you have to take allergy treatment

  • @aboosadiq7480
    @aboosadiq7480 3 ปีที่แล้ว +1

    Sr... Protein. Adangiya mutta.paal.choclate Horlicks boost amulya tudangiyava kayichaal thondeyil ninnum oru koyhupp drAvakam vannnirayunnu athu thuppikalanjillankil shwaasathadassam undaavunnu ......pinneed jaladosham varumpole Iithupole thondeyil thadassam varunnund kaarannam enthaayirikkum?

    • @DrCouple
      @DrCouple 3 ปีที่แล้ว +1

      അലർജി ആവാം

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว +1

      അലർജി തന്നെ ആവാനാണ് സാധ്യത.
      ഈ വിഷമങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും

  • @usergj7.
    @usergj7. 2 ปีที่แล้ว +3

    ഡോക്ടറേ.. എനിക്ക് 8 വർഷത്തോളമായി കടുത്ത തുമ്മലുണ്ട്.. ഒരു day 50-60 തവണ ഒക്കെ തുമ്മും. അതിന് പ്രത്യേകിച്ച് ട്രീറ്റ്മെൻ്റ് ഒന്നും എടുത്തിരുന്നില്ല.. 2021 ജൂലൈ 30ന് ആദ്യ ഡോസ് വാക്സിനെടുത്തു. ആഗസ്റ്റ് 1 മുതൽ എനിക്ക് ശ്വാസംമുട്ടൽ തുടങ്ങി.
    പൾമണോളജിസ്റ്റിനെ കണ്ടു.pft, X-ray, Ige ഒക്കെ ചെയ്തു. ഒടുവിൽ ആസ്തമയാണെന്ന് കണ്ടെത്തി.ഇൻഹേലർ ഒക്കെ ഉണ്ടെങ്കിലും ഒരു കാര്യവുമില്ല. ഹോമിയോ മരുന്നു കൊണ്ട് ഈ ആസ്തമ പൂർണ്ണമായി മാറുമോ?

    • @sherin4786
      @sherin4786 2 ปีที่แล้ว +2

      അലർജി പൂർണ്ണമായും മാറാനുള്ള മരുന്ന് ഉണ്ട് എനിക്ക് ഉണ്ടായിരിന്നു ഇപ്പൊ മാറി ഞാൻ യൂസ് ചെയ്തത് organic aahn completed food supplements aan kureperkk result und kittiyundd venemenghil iyyaal നമ്പർ വിടും അതിന്റെ ഫോട്ടോ വിട്ട് തെരാം

    • @rishanaichu9608
      @rishanaichu9608 5 หลายเดือนก่อน

      ​@@sherin4786medicine prnn tharumo

  • @rappifam6918
    @rappifam6918 2 ปีที่แล้ว

    Dr enik alergy problm und nhan blood test cheidu...adil dest alergy kuuduthlnn paranghu.....( alergy karanam idak idak swasam mutt verum)any yedenghilum alergy test cheyyendathundo?.

    • @sherin4786
      @sherin4786 2 ปีที่แล้ว

      അലർജി പൂർണ്ണമായും മാറാനുള്ള മരുന്ന് ഉണ്ട് എനിക്ക് ഉണ്ടായിരിന്നു ഇപ്പൊ മാറി ഞാൻ യൂസ് ചെയ്തത് organic aahn completed food supplements aan kureperkk result und kittiyundd venemenghil iyyaal നമ്പർ വിടും അതിന്റെ ഫോട്ടോ വിട്ട് തെരാം

  • @shabeermp7843
    @shabeermp7843 3 ปีที่แล้ว +4

    Njn kure kalamay alergi vech kalikkunnu marunnilla 😢😢

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      അലർജി മാറാൻ സമയമെടുക്കും.
      അലർജിയുണ്ടാക്കുന്ന വസ്തുക്കൾ നിന്നും അകന്നു കഴിയുക
      ഹോമിയോപ്പതി മരുന്നുകൾ കൃത്യമായി കഴിക്കുക.

  • @mg.p.g.4566
    @mg.p.g.4566 2 ปีที่แล้ว

    Dr. കരിമ്പു കടിച്ചു തിന്നിട്ടു ചുണ്ടും താടിയുടെ ഒരു സൈഡ്ഉം തടിച്ചു വന്നു.

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      കരിമ്പ് നിങ്ങൾക്ക് അലർജി ഉണ്ടാക്കിയിട്ട് ഉണ്ടാവും. എല്ലാവർക്കും അതങ്ങനെ വരണം എന്നില്ല

  • @CRAZY_FOOTBALL_BOY
    @CRAZY_FOOTBALL_BOY ปีที่แล้ว +2

    ശാസമുട്ട് ഉണ്ട്

  • @maheshmohan7574
    @maheshmohan7574 ปีที่แล้ว

    Sir... Ente kannil red colour aanu... Kanunnavar madhyappikkunnathanna. Parayunne. But. Njn madhyappikkarillaaaaaa... Ella testum. Cheythu. Lft rft angane ellam.. Normal. Aanu..... Ee red colour maaran enthelum. Oru eye drops paranju. Tharumo. Plz. Reply

    • @DrCouple
      @DrCouple ปีที่แล้ว

      ഹോമിയോപ്പതി ഫുൾ ഡീറ്റെയിൽസ് അറിഞ്ഞിട്ട് വേണം ഒരു മെഡിസിൻസ് പറഞ്ഞു തരാൻ ആയിട്ട്
      അപ്പം തൊട്ടടുത്ത കാണിച്ചു നോക്കൂ

  • @kmjohn529
    @kmjohn529 2 ปีที่แล้ว

    Body full choring thadikkunnu endanu karan medicine undo paranjutharamo doctor

    • @HealthtalkswithDrElizabeth
      @HealthtalkswithDrElizabeth 2 ปีที่แล้ว

      Pala karanangal kondum angane undkaam 😊
      Reason aan aadyam kandpiidikendath
      Oru doctor ne consult cheyyunatanu nalaath 😊

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      Urticaria എന്ന അവസ്ഥ ആവാനാണ് സാധ്യത
      ചൊറിച്ചിലുണ്ടാക്കുന്ന സംഗതികൾ കണ്ടെത്തുകയും അതിനോടൊപ്പം ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യു . കഴിക്കുകയും

  • @hermi...2779
    @hermi...2779 2 ปีที่แล้ว

    Raathriyilulla chuma alargy kondaano

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      സ്ഥിരമായി ഉണ്ടെങ്കിൽ അലർജി കൊണ്ടാവാം

  • @maimoonamaimoona9939
    @maimoonamaimoona9939 2 ปีที่แล้ว

    D r ippo evideya parishothana undo

  • @ranjithziya7252
    @ranjithziya7252 2 ปีที่แล้ว

    Dr njan thudarchayayi cetrizin kazhikugayanu adhu food ill ninnanu annu ariyilla. tablet nirthiyall pinnu dheham niraye chorichill varum . 13yr old kuttikalku allergy test cheyamo

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว +1

      ടെസ്റ്റ് ചെയ്യാമല്ലോ
      പാലും,പാലിൻറെ ഉൽപ്പന്നങ്ങൾ 1 നിലക്കടല എന്നിവയൊക്കെ ഒഴിവാക്കി നോക്കൂ
      ചില മത്സ്യങ്ങളും പണി തരാം

  • @ardhrajoseph929
    @ardhrajoseph929 3 ปีที่แล้ว +3

    അലർജി പുർണ്ണമായും മാറുമോ? എന്റെ മോൾ അഞ്ചിലാണ് പഠിക്കുന്നത് അവൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ എന്നും തുമ്മലാണ്

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അലർജി പൂർണമായും ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് മാറ്റിയെടുക്കാവുന്നതേ ഒളൂ

  • @shana3474
    @shana3474 2 ปีที่แล้ว +1

    Ee allergy ulpade enikku ulla rogangalellam treatment eduthu poornamaayum maataan pattathathu

    • @sherin4786
      @sherin4786 2 ปีที่แล้ว

      അലർജി പൂർണ്ണമായും മാറാനുള്ള മരുന്ന് ഉണ്ട് എനിക്ക് ഉണ്ടായിരിന്നു ഇപ്പൊ മാറി ഞാൻ യൂസ് ചെയ്തത് organic aahn completed food supplements aan kureperkk result und kittiyundd venemenghil iyyaal നമ്പർ വിടും അതിന്റെ ഫോട്ടോ വിട്ട് തെരാം

  • @kuttymon4904
    @kuttymon4904 2 ปีที่แล้ว

    ആരുടെ എങ്കിലും മാറിയോ

  • @mercythankachan7758
    @mercythankachan7758 2 ปีที่แล้ว +5

    Sir ഞാൻ ദുബായിൽ ആണ്‌ വർക്ക്‌ ചെയ്യുന്നത് വർഷങ്ങൾ ആയി അലര്ജി ഉള്ള ആളാണ് nasilspray യൂസ് ചെയ്യുന്നു എന്നാൽ ഒരു day അത് ചെയ്തില്ലെങ്കിൽ വീണ്ടും മൂക് ചൊറിച്ചിൽ തുമ്മൽ ഇതെല്ലാം ഉണ്ടാകുന്നു കുറച്ചു നാളായിയ്ത് നൈറ്റ്‌ ചുമയും ഉണ്ട് ഉറങ്ങാൻ പറ്റുന്നില്ല ചില day ഇതിനു എന്തെങ്കിലും solution പറഞ്ഞു തരുമോ please

    • @muhammedshafi7102
      @muhammedshafi7102 2 ปีที่แล้ว +1

      Nasal spray 6 divasathilkooduthal use cheyyaruth danger aann

    • @sabupankajakshan4607
      @sabupankajakshan4607 2 ปีที่แล้ว

      Homeo R84 may be useful

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว

      ഹോമിയോ മരുന്ന് കഴിക്കുക എന്നതാണ് പരിഹാരം
      നമ്മുടെ ക്ലിനിക്കിൽ ഓൺലൈൻ ട്രീറ്റ്മെന്റ് അവൈലബിൾ ആണ് മെഡിസിൻസിൽ നിങ്ങൾ കരിക്കിലെത്തും

  • @hamzaporontavida5102
    @hamzaporontavida5102 3 ปีที่แล้ว +2

    Dr. ഞാൻ 8മാസം പ്രഗ്നൻറ്റ് ആണ് എനിക്ക് ഈപ്രശ്നം ഉണ്ട് ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റാണ് ശ്വാസംമുട്ട് ചുമ മാറീട്ടില്ല ചുമ കാരണം fluyid പോവുന്നുണ്ട് എന്തങ്കിലും മരുന്ന് പറഞ്ഞുതരുമോ

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      ചുമ കാരണം റോഡ് പോകുന്നുണ്ടെങ്കിൽ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ തീർച്ചയായും കാണിക്കണം

  • @ribishababu7725
    @ribishababu7725 2 ปีที่แล้ว +1

    Dr enikkum allergic prbolem undu.idakku chuma aanu.kure aayi thudangiyittu kure marunnu kazhichu nokki but maarunnilla.chuma onnu maaran entha vazhi.dr pls replay me.

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അലർജിയുണ്ടാക്കുന്ന വസ്തുക്കൾ നിന്നും വിട്ടു നിൽക്കുക
      പൊടി ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽമാസ്ക് ധരിക്കുക
      ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാണ്

  • @priyas2153
    @priyas2153 2 ปีที่แล้ว +1

    കഴിഞ്ഞ രണ്ട് മാസമായി ശരീരറത്തു മുഖതും ചുവന്നു തടിച്ച പാട് ഉണ്ടാകുന്നു ഗുളിക ഇൻജെക്ഷൻ എടുക്കുമ്പോൾ താല്കാലിക ആശ്വാസം എന്തുകൊണ്ടാണ് വരുന്നെന്നു അറിയില്ല ഇതിനു sashawatha പരിഹാരം ഇല്ലെ doctor

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว

      ശാശ്വത പരിഹാരത്തിന് സമയമെടുക്കും
      ഹോമിയോ ചികിത്സഫലം ചെയ്യും

    • @msmsvl
      @msmsvl ปีที่แล้ว

      Hlo, ഇങ്ങളെ allergy എന്തായി

    • @msmsvl
      @msmsvl ปีที่แล้ว

      Thangale അതെ അവസ്ഥ തന്നെയാണ് എനിക്കും, മരുന്ന്, injection എടുത്ത് കഴിഞ്ഞാൽ മാറും, പിന്നെ വീണ്ടും വരും.

  • @yahyayayu577
    @yahyayayu577 2 ปีที่แล้ว

    Hlo....ALarjik pattiya nalla oru product und yente kayyil ....organic product ane ....use cheythavarkk nalla result kittiyittund ...try cheyth nokkan thalparyam undengy comment cheyyu ....Appo number theram .....result urappane tta oru said effectum varilla.....!

  • @nasaro7275
    @nasaro7275 3 ปีที่แล้ว +1

    Enik orupad years aayi doctor. Dhivasavum morning I'll thudangum vallathoru bhudhimuttan entha karanam manasilakulla thanutha vellam thattiyal thudangum thumbal aayurvedhic marunkazhichirunu enittum marunila pls rply

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      ഹോമിയോപ്പതി മരുന്നുകൾ കഴിക്കൂ പെട്ടെന്നുതന്നെ ആശ്വാസം ലഭിക്കും

    • @nasaro7275
      @nasaro7275 3 ปีที่แล้ว

      Ok

    • @nasaro7275
      @nasaro7275 3 ปีที่แล้ว

      Evide nalla doctor undakum. Feed cheyuna molund kunjinu bhudhimuttakumo

  • @vimalapulakkatkuzhi8615
    @vimalapulakkatkuzhi8615 3 ปีที่แล้ว

    Alergy kondu pani varumo sir

  • @shabanarazak4975
    @shabanarazak4975 2 ปีที่แล้ว

    Kure kalamayi njan neridunna problem ann. Ennum ravile Thumal jaladosham.

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കുകയും കൃത്യമായ ഹോമിയോപ്പതി മരുന്നുകൾ കഴിക്കുകയും ചെയ്താൽ അത് പൂർണമായി മാറി കിട്ടും
      9020070267

  • @ajsalansha8705
    @ajsalansha8705 2 ปีที่แล้ว

    എന്റെ മോൾക് 3 വയസുണ്ട് അവൾക് esnopheliya കൂടുതലാണ് മോൾ ചില സമയങ്ങളിൽ നിർത്താതെ ചുമയാണ് ഇടക്കിടക്ക് പനിയുമാണ് ഇതിനു എന്തെങ്കിലും പരിഹാരമുണ്ടോ

    • @rajeswary9048
      @rajeswary9048 2 ปีที่แล้ว

      Ente മോനും 8മാസം ayi

    • @hanannisar5915
      @hanannisar5915 ปีที่แล้ว

      Ente molk 8 cayass avalkum ithe prashnamaan. English marunn kayikknnnd. Chevi vethana aake ksheenavum undakum esnophilin kooduthal undakumpol. Koode thalavethanaum. Ippo maattam und.

  • @ramlu_kunjimon1486
    @ramlu_kunjimon1486 3 ปีที่แล้ว +1

    എനിക്ക് അലർജി തുടങ്ങിയിട്ട് 8 വർഷമായി dr പറഞ്ഞ എല്ലാ കാര്യവും എനിക്കുണ്ട് ഇപ്പൊൾ ശ്വാസ മുട്ടലും സ്റ്റെപ്പ് കയറിയാൽ ശ്വസത്തിൻ വളരെ ബുദ്ധിമുട്ട് 6 വർഷം മുമ്പ് ആയുർവേദ ചികിത്സ 22 ദിവസം അഡ്മിറ്റ് ചെയ്തു അന്ന് നല്ല മാറ്റം ഉണ്ടായിരുന്നു ട്ടോ. ഇപ്പോ വീട്ടിൽ പൂചയുണ്ട് അത് കാരണം ബുദ്ധിമുട്ട് കൂടുമോ സ്ഥിരമായി കഴി ക്കാൻ പറ്റിയ ഒരു മരുന്ന് പറയാമോ സ്ഥിരം മരുന്ന് കഴിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടാകുമോ അതോ നല്ല ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ മാത്രം കഴിച്ചാൽ മതിയോ
    എന്റെ 2 മക്കൾക്കും ഇപ്പൊ അലർജി ഉണ്ട്

    • @shemeelvlog5918
      @shemeelvlog5918 2 ปีที่แล้ว

      എന്റെ അവസ്ഥയും ഇത് തന്നെ

    • @shemeelvlog5918
      @shemeelvlog5918 2 ปีที่แล้ว

      Ente moolkum ippo alarjiya

    • @akhilaanurag1614
      @akhilaanurag1614 ปีที่แล้ว

      Allergy enganund ipo

  • @abdulsalam5046
    @abdulsalam5046 3 ปีที่แล้ว +4

    എൻറെമകൾക്ക് അലർജിതുമമലാണ്

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      ഹോമിയോപ്പതി പരിഹാരമുണ്ട്

  • @prabindascl9496
    @prabindascl9496 ปีที่แล้ว

    Dr urticaria poornamayi mati tharumo?

  • @bindhubindhu1017
    @bindhubindhu1017 2 ปีที่แล้ว +1

    Thamkudr anikku ithuthanne🙏🙏🙏🙏🙏

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് ഫലപ്രദമായി ചികിത്സിച്ചു മാറ്റാം

  • @raziyaca5872
    @raziyaca5872 3 ปีที่แล้ว +1

    Ente 3 vayasaya kutti6masamayit itha avastha kandal sahikilla dr blood testoke cheythu no pbm ini enthuvenonnariyilla dr

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว +1

      ഹോമിയോ ചികിത്സ നല്ല ഫലം ചെയ്യും

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว

      വിശദമായ പരിശോധന വേണ്ടിവരും
      അലർജി മായി ബന്ധപ്പെട്ട കുട്ടികളിൽ അഡിനോയ്ഡ് ഗ്രന്ഥി വീക്കം കാണാറുണ്ട്.
      അത് ശ്വാസതടസ്സവും ഉറക്കക്കുറവ് ഉണ്ടാക്കാം
      ഹോമിയോപ്പതി ചികിത്സ ഫലം ചെയ്യും

    • @dreamslover4164
      @dreamslover4164 2 ปีที่แล้ว

      Iam help you

  • @sahidasalim1754
    @sahidasalim1754 2 ปีที่แล้ว

    Njangalum homoeo medicine Anu kazhikkunnath

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 3 ปีที่แล้ว +3

    ഡോക്ടർ എനിക്ക്ഇന്നലെ മുതൽ മൂക്കിനു ഒരു തരിപ്പ് കയറി കാരണം ബിരിയാണി യുഗം കഡായിയും കഴിച്ചത് മുതൽ തുമ്മൽ തുടങ്ങി എന്താണ് പ്രതിവിധി

    • @DrCouple
      @DrCouple 3 ปีที่แล้ว +1

      അത് ഇപ്പോൾ ശരിയായി കാണുമെന്നു വിശ്വസിക്കുന്നു

    • @princecm1618
      @princecm1618 3 ปีที่แล้ว

      Eniyum kazhikathe erikuva

  • @rizwanrichu7271
    @rizwanrichu7271 3 ปีที่แล้ว +2

    ഡോക്ടർ എനിക്ക് ഒരു റിപ്ലൈ തരണം plss 😰😰എനിക്ക് 3മാസങ്ങൾ ആയി ചുമ ആണ് നല്ല ചുമയാണ് ചിലപ്പോൾ urin തന്നെ പോകും അത്രക്ക് ചുമ ആണ് കുറച്ചു ദിവസം ആണ് ഉണ്ടാകുക.. പിന്നെ ചുമച്ചു ചുമച്ചു ശ്വാസം കിട്ടാതെ ആകും പിന്നെ തൊണ്ട ചൊറിയുന്നത് പോലെ തോന്നും അപ്പോൾ ആണ് ചുമ ഉണ്ടാകുന്നത് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല 😰😰

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 3 ปีที่แล้ว +1

      തൊട്ടടുത്തുള്ള ഹോമിയോ ഡോക്ടറെ കാണിക്കൂ
      യൂറിൻ control ചെയ്യുന്ന മസിലിന് ബലക്കുറവ് ഉണ്ടായാൽ ചുമക്കുമ്പോൾ യൂറിൻ പോകാനുള്ള സാധ്യതയുണ്ട്
      ഹോമിയോപ്പതി ചികിത്സ കൊണ്ട് അത് മാറ്റിയെടുക്കാൻ പറ്റും

  • @sajikumar13
    @sajikumar13 3 ปีที่แล้ว +3

    Good post

  • @ayshamoochi5141
    @ayshamoochi5141 3 ปีที่แล้ว +3

    Jazzakallha qair d r

  • @amalahmad05
    @amalahmad05 3 ปีที่แล้ว +2

    ente husbandinteyum allergy mariyath homeo yiloodeyan

  • @shanusvlog9917
    @shanusvlog9917 2 ปีที่แล้ว

    Sir enikh alarji thudangiyitt oru masam aayi onnungil chuma allangil thummal enikh mattannal gelfil poonam pettann chumakkunnadinn

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 2 ปีที่แล้ว

      അലർജി പൂർണമായും മാറ്റി എടുക്കാൻ സമയം എടക്കും.
      പെട്ടെന്നുള്ള ആശ്വാസത്തിന് തൊട്ടടുത്തുള്ള ഡോക്ടറെ കാണിക്കൂ

  • @amansajad1378
    @amansajad1378 2 ปีที่แล้ว

    Ente makanum mookil thottaaal thummal thudangum

  • @adkshiyas6074
    @adkshiyas6074 2 ปีที่แล้ว

    enik thanup allergy. spray smell phinoyil nephthanil tablets. bayangra prashnam. orkkaan vayya

    • @dr.fasilmohammedkc18
      @dr.fasilmohammedkc18 ปีที่แล้ว

      ചികിത്സ ട്രൈ ചെയ്യും നല്ല മാറ്റം ഉണ്ടാകും

  • @dhanu-thanki
    @dhanu-thanki 2 ปีที่แล้ว +1

    Sir, iam pregnant by 11 weeks.. ചില ദിവസങ്ങളിൽ ശരീരത്തിൽ പലയിടത്തും ചൊരിഞ്ഞു തടിക്കുന്നു..വേദനയും ഉണ്ട്..കൈകാലിലും ചുണ്ടിലും വിരലിലും ഒക്കെയാണ് വരാറുള്ളത്..ഈ സമയത്തു മരുന്നു കഴിക്കാമോ..home remedy പറയാമോ..

    • @varghesetv3070
      @varghesetv3070 2 ปีที่แล้ว

      പോയ്‌. ഡോക്ടർകാണു. ചിലപ്പോൾ. പ്രശ്നം. ആയിരിക്കും.