12V LED 230V AC യിലേക്ക് നേരിട്ട് കൊടുക്കുന്ന വിദ്യ. 12v LED module direct to 230v AC

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2021
  • how to use 12v LED in 230v ac
    12v LED direct to 230v ac without adapter and LED driver
    12v LED module to 220v ac
    decoration light making malayalam
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    നേരിട്ട് 230v ac യിൽ വർക്ക് ചെയ്യുന്ന LED മൊഡ്യൂളിന്റെ വീഡിയോ
    • LED ലൈറ്റുകൾ ഇനി 230V ...
    ട്രാൻസ്ഫോർമർ ഇല്ലാതെ 230V Ac 12V dc ആക്കാം
    • ട്രാൻസ്‌ഫോർമർ വേണ്ട, 2...
    മൊബൈൽ ചാർജറിൽ നിന്ന് വർക്ക് ചെയ്യുന്ന LED മാലയുടെ വീഡിയോ
    • LED മാല ഇനി ഈസിയായി നി...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 115

  • @golbinvlog527
    @golbinvlog527 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. thank you bro

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว

    Aarkkum pettannu manassilaavunna നല്ല അവതരണം .....thankyou bro👍😍😍😍

  • @Anonymous11290
    @Anonymous11290 3 ปีที่แล้ว +2

    Oru RGB led strip light , music sync cheyyan microphone use cheyyunnath engane enn vdo cheyyaamo...

  • @nejimudeenaliyarukunju5100
    @nejimudeenaliyarukunju5100 3 ปีที่แล้ว

    Ikka pinne nammale 5 w inte solar panel 12v inte amaron bike battery charge cheyyan pattumo luminous inte solar charge controller vechittum charge avunnilla athinu buck converter vechal sheriyakumo ikka pls reply ikka onnu nokkane pls

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +1

    കൊള്ളാം,സൂപ്പർ.

  • @AbdulAzeez-jq2mh
    @AbdulAzeez-jq2mh 3 ปีที่แล้ว +7

    ആർക്കും മനസ്സിലാവുന്ന അവതരണ ശൈലി...good vedio..

  • @naayaru
    @naayaru 3 ปีที่แล้ว +1

    Please tell me how to connect mobile phone with wacom pen tab.every phone has this option?

  • @faizalalr
    @faizalalr 3 ปีที่แล้ว +1

    Android smart tv യില് google meet support ചെയ്യുന്ന camera ഒന്ന് പറഞ്ഞുതരമോ online ക്ലാസ്സിനു വേണ്ടിയാണ്

  • @kpasraf
    @kpasraf 3 ปีที่แล้ว +1

    ആർക്കും മനസ്സിലാവുന്ന സിബിൾ ആയിട്ടുള്ള അവതരണം Thanks

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +1

    കൊള്ളാലോ

  • @praveenkmga6984
    @praveenkmga6984 3 ปีที่แล้ว +1

    sir aquarium submerisible pump over voltage protection cheyyan oru circut paraju tharuo plese

  • @klmotoholic7327
    @klmotoholic7327 ปีที่แล้ว

    Tq brooo

  • @sureshkara8754
    @sureshkara8754 3 ปีที่แล้ว

    Jbl home theater model ESC360 simply cinema, remote is available pls give me details

  • @ashrafmoosa6400
    @ashrafmoosa6400 3 ปีที่แล้ว +1

    Hdmi to OTG cable കിട്ടുമോ

  • @kpjbavode699
    @kpjbavode699 3 ปีที่แล้ว +1

    Hameedka 6volt battery charge cheyyan charging module kittumo.emergency undakkan vendiyaayirunnu

  • @Nouphy1
    @Nouphy1 3 ปีที่แล้ว

    👍

  • @sajan5555
    @sajan5555 3 ปีที่แล้ว +2

    സംഗതി കൊള്ളാം..

  • @sumeshammuz339
    @sumeshammuz339 3 ปีที่แล้ว

    Kidu vdo...

  • @sayoojkrishnams1592
    @sayoojkrishnams1592 3 ปีที่แล้ว

    Hello can yo make a amplifier with TDA7384 ic
    പ്ലീസ് 😭

  • @sree_nath8363
    @sree_nath8363 2 ปีที่แล้ว

    chetta speakeril color led add cheyyunna oru vedio cheyyuo pls......

  • @josephanthirose2424
    @josephanthirose2424 2 ปีที่แล้ว +1

    Supper

  • @muhammedarshad7623
    @muhammedarshad7623 3 ปีที่แล้ว +1

    Hameedka
    30watt speaker nu ethre ampere venam
    Bluetooth speaker connection kodkananu

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว

    Led blinking cheyyunnathu enganeyaa ..kaanikkumoo?

  • @tomyjoseph7560
    @tomyjoseph7560 3 ปีที่แล้ว +1

    അടിപൊളീ👌👌👌

  • @thamjeedunaiapv8120
    @thamjeedunaiapv8120 3 ปีที่แล้ว +1

    Mini air pump ac ilak mattamo

  • @ashkarakku175
    @ashkarakku175 3 ปีที่แล้ว +1

    IMPEX MICRO PLUS WILL THIS ON AM THEATER GETMYSONGS????????? (

  • @sreekantheu6881
    @sreekantheu6881 3 ปีที่แล้ว

    👍👍

  • @ronirajan4759
    @ronirajan4759 2 ปีที่แล้ว

    ഇതിൽ running circuit കൊടുക്കാൻ പറ്റുമോ....

  • @ameenbadusha289
    @ameenbadusha289 3 ปีที่แล้ว

    👍👍👍

  • @rajeshkunjuraman7051
    @rajeshkunjuraman7051 3 ปีที่แล้ว +1

    14 volt 5amp adapteril ninnum 12 volt car battery charge cheyyan pattumo

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      പറ്റും , സമയം കൂടുതൽ എടുക്കും

  • @sakeerhusain4299
    @sakeerhusain4299 3 ปีที่แล้ว +1

    ഇക്ക എന്റെ കയ്യിൽ ഒരു നെബ്ലെസർ ഉണ്ട് അത് 110v ആണ് അതു 220v മാറ്റുവാൻ ഞാൻ എന്തു ചെയ്യണം

  • @XYPOTUS9606
    @XYPOTUS9606 ปีที่แล้ว

    Bro appo 20 LED ku ressister
    vende

  • @D5Tech
    @D5Tech 3 ปีที่แล้ว

    Polli

    • @hameedorbit
      @hameedorbit  3 ปีที่แล้ว +1

      താങ്ക്സ്.

  • @abbashaneefa7819
    @abbashaneefa7819 3 ปีที่แล้ว

    Emergency light circui board (cfl tube) kittumo

    • @hameedorbit
      @hameedorbit  3 ปีที่แล้ว +1

      CFL ടൈപ്പ്‌ ഇപ്പോൾ വരുന്നില്ല ബ്രോ.

  • @luluvlogs5501
    @luluvlogs5501 2 ปีที่แล้ว

    Ith engane minnikkaam

  • @dreammediaphotography7116
    @dreammediaphotography7116 3 ปีที่แล้ว

    ഉത്സവങ്ങൾക്കും മറ്റും കാണുന്ന പ്ലാസ്റ്റിക് ബോൾ നു ഉള്ളിൽ 1.5v ന്റെ രണ്ടു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് മൊബൽ ചാർജർ വഴി എങ്ങനെ പ്രേവർത്തിപ്പിക്കാം എന്ന് പറയുമോ...

  • @jamshykt1721
    @jamshykt1721 3 ปีที่แล้ว

    Electricity charge engina

  • @nikeshchettupara
    @nikeshchettupara 3 ปีที่แล้ว

    ചേട്ടാ ഒരു ഓട്ടോമേറ്റിക് ബോൾ വാൽവ് ക്ലോസ് ചെയ്യുന്ന ഒരു പ്രോജക്ട് ചെയ്യാമോ........

  • @rbvideolife
    @rbvideolife 3 ปีที่แล้ว

    Good

  • @user-xe2sz9qu6k
    @user-xe2sz9qu6k 3 ปีที่แล้ว

    Chetta soldring heating element enik send chythu tharo please 😭

  • @juraijkhan6418
    @juraijkhan6418 3 ปีที่แล้ว +1

    Smoker ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ bro

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 ปีที่แล้ว

    3 V ൻ്റെ 50 LED Bubൻ്റെ പവർ സപ്ലേ ഒന്നു ഇട്ടു തരുമോ സർ,

  • @lulurichu2546
    @lulurichu2546 3 ปีที่แล้ว +2

    18 w LED TUBSet 4 ft bord കേടായി ഇനി എങ്ങിനെ വർക്ക് ചെയ്യിക്കാം ബ്രോ

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      Driver circuit board, വാങ്ങാൻ കിട്ടും, കണക്റ്റ് ചെയ്യുക. സമയം കിട്ടിയാൽ എന്റെ ചാനലിൽ നോക്കുക

  • @aadhikk781
    @aadhikk781 3 ปีที่แล้ว

    Hi bro.. എനിക്ക് നിങ്ങൾ ഒരു വർഷം മുൻപ് ചെയ്ത ഒരു വിഡിയോയിൽ ഒരു ഡൌട്ട് ഉണ്ടായിരുന്നു.... അതിൽ ഒരു റിലേ വച്ചു 12 v ബൾബിനെ ഓട്ടോമാറ്റിക് ആയി വേക്ക് ചെയ്യിക്കാം എന്നായിരുന്നു... അതിൽ റിലേ വോൾടേജ് കൊടുക്കുന്ന ചാർജർ switch ബോർഡിൽ connect ചെയ്തു switch ഓൺ ആക്കുമ്പോൾ ബൾബ് off ആവുകയും switch ഓഫ്‌ ആക്കുമ്പോൾ ബൾബ് കത്തുകയും ചെയ്യുന്നു.. അപ്പോൾ അങ്ങനെയാണെങ്കിൽ റിലേ വോൾടേജ് കിട്ടാത്ത സമയത്താണല്ലോ ബൾബ് കത്തുന്നത്... അപ്പോൾ റിലേ വോൾടേജ് ചാർജർ switch ബോർഡുമായി കണക്ട് ചെയ്യാത്തപ്പോളും ബൾബ് കത്തണമല്ലോ.... ഒന്ന് reply തരുമോ... കുറെ നാളായി ഉള്ള സംശയമാണ്..

  • @hexx007_
    @hexx007_ 3 ปีที่แล้ว

    Rand divasam koodumbo video cheyumo? inganathe tech related videos iniyum pratheekshikunnu😍

  • @hamsahamsa1137
    @hamsahamsa1137 3 ปีที่แล้ว

    RGB കളർ ഉണ്ടോ

  • @johnyaugustine6421
    @johnyaugustine6421 3 ปีที่แล้ว +1

    വീഡിയോയിൽ കാണിച്ച കപ്പാസിറ്റെർ
    വച്ചുള്ള സർകീട്ടിൽ എന്താല്ലാമാണ്
    എന്ന് പറയാമോ plse

  • @PTRAARON
    @PTRAARON 3 ปีที่แล้ว +1

    BRO DRONE MAKING VIDEO CHEYYU

  • @jesvinajyothilal9962
    @jesvinajyothilal9962 3 ปีที่แล้ว +1

    Ore samayam 230 thanne kittanamennillallo

  • @anil_reji_2255
    @anil_reji_2255 3 ปีที่แล้ว

    Eee Android tv akan pattunilla

  • @yadhupktaliparamba2498
    @yadhupktaliparamba2498 3 ปีที่แล้ว +1

    😍😍😍

  • @vimalmani2793
    @vimalmani2793 2 ปีที่แล้ว

    Annaa avasaanam connect cheytha BRIDGE RECTIFIER model number enthengkilum undo ..
    Athu shop il engane chothichi medikanam ..
    Enthengkilum watts undo .
    Onnu paranji tharamo annaa....

  • @nithinvimalkumar9913
    @nithinvimalkumar9913 3 ปีที่แล้ว +2

    വയർലെസ് നൈറ്റ് വിഷൻ ക്യാമറ നിർമ്മിക്കുന്ന വീഡിയോ ചെയ്യാമോ അതിൻറെ കിറ്റ് വാങ്ങാൻ കിട്ടുമോ

    • @hameedorbit
      @hameedorbit  3 ปีที่แล้ว +2

      നോക്കാം ബ്രോ.

  • @jaziljazil7653
    @jaziljazil7653 3 ปีที่แล้ว +1

    12v dc motor work cheyyo
    Pls rply🙏🙏🙏🙏🙏

  • @lumosvlog5469
    @lumosvlog5469 3 ปีที่แล้ว +1

    നമ്മുടെ പുതിയ തരം ടാപ്പിങ്ങിനു ഉപയോഗിക്കുന്ന ടോർച്ചിന്റെ ചാർജിങ് port കേട് ayi. Athu sheri ആകുന്ന വീഡിയോ ചെയുവോ

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      Ok my channel aploaded

  • @nidheesht85
    @nidheesht85 3 ปีที่แล้ว

    ❣️❣️❣️

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      താങ്ക്സ്.

  • @lalu128
    @lalu128 3 ปีที่แล้ว

    മൊബൈൽ ജാമർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 ปีที่แล้ว +2

    Led strip light ഇതുപോലെ കൊടുക്കാൻ പറ്റുമോ ചേട്ടാ 🤷‍♂️

  • @sarin9517
    @sarin9517 3 ปีที่แล้ว

    Price?

  • @priyesh3571
    @priyesh3571 3 ปีที่แล้ว +1

    ഒരു led കേടായി പോയാൽ ബാക്കി ഉള്ളത് കാത്തുമോ

  • @sarin9517
    @sarin9517 3 ปีที่แล้ว +1

    Rc car Battery change vid cheyyuo

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      എന്റെ ചാനലിൽ ഉണ്ട്

    • @sarin9517
      @sarin9517 3 ปีที่แล้ว

      Link onnu tharumo

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว +1

    Capacitor വേണ്ടേ?

  • @srijiths4179
    @srijiths4179 3 ปีที่แล้ว +8

    Videoyil cashkoodi parayuvanenkil nallathayirunnu

  • @kondapureth
    @kondapureth 3 ปีที่แล้ว

    പഴയ തരം ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന ടോർച്ചുകളിൽ LED ബൾബ് ഉപയോഗിക്കാൻ പറ്റുമോ. ഇതിനാവശ്യമായ LED ബൾബ് എവിടെ കിട്ടുമെന്നറിയാമോ ?

    • @akashmani642
      @akashmani642 3 ปีที่แล้ว

      Led module aanu. Onlineill available aanu.

    • @kondapureth
      @kondapureth 3 ปีที่แล้ว

      @@akashmani642 Ariyumenkil online link share cheyyuka

    • @akashmani642
      @akashmani642 3 ปีที่แล้ว

      3 watt LED module aanu. 3 - 3.5 v vare kodukkam . Torchinte battery voltage check cheyukka

  • @shibinxavier
    @shibinxavier 3 ปีที่แล้ว

    First viewer

  • @Nouphy1
    @Nouphy1 3 ปีที่แล้ว

    Sub cheythittund

  • @kausn2759
    @kausn2759 3 ปีที่แล้ว

    Bridge. കൊടുത്താൽ എത്ര വോൾട്ടാണ് output കിട്ടുക
    തൊട്ടാൽ Shock അടിക്കുമോ

  • @vismayaku4629
    @vismayaku4629 3 ปีที่แล้ว

    Electric scooter battery nirmmikkunna vedio idamo

  • @muhammedanzal47
    @muhammedanzal47 3 ปีที่แล้ว +1

    കാക ഈ led ഒരെണ്ണം 10 രൂപ അല്ലേ.

  • @userAVJ
    @userAVJ 3 ปีที่แล้ว +1

    അടി സക്കെ 👍🏾👍🏾👍🏾

  • @sujithadoor3069
    @sujithadoor3069 3 ปีที่แล้ว

    ഇക്കയുടെ nmr ഒന്നു തരുമോ pls

  • @privategarage2460
    @privategarage2460 2 ปีที่แล้ว

    അല്ല ബായി നെഗറ്റീവും പോസിറ്റീവും മാറിപ്പോയാൽ പ്രശ്നം ആവില്ലേ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല

  • @fazalk.s4502
    @fazalk.s4502 3 ปีที่แล้ว

    👍🏼

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 ปีที่แล้ว

    👎

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 3 ปีที่แล้ว

    👍👍👍

  • @ansaransar5078
    @ansaransar5078 3 ปีที่แล้ว

    👍👍

  • @muhammednasrulla2835
    @muhammednasrulla2835 3 ปีที่แล้ว

    👍

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว

    👍🏼👍🏼👍🏼