Dear Arun, the back ground music is disturbing and can't hear properly. Why don't you check before uploading the video. Anyway in this video actually no need to explain anything, I just mute and watched. Everything can be understood by watching. Good video. Keep it up. Sorry for the comment regarding back ground music. Did anyone experience it, or only for me?
True 😔😭 after I bought dc good led bulb from market . 10w led smd Realty there is no enough brightness . I lost my money and fully time worst. Better choice to buy gud dc led bulb or buy dc type DOB
എന്റടുത്തു കേടായ 7വാട്‌സ് 9 വാട്‌സ് L E D ബൾബ് ഉണ്ട് അതില് ബോർഡ് COMPLAINT ആണ് L E D കൾ നല്ലതാണ് അതിന്റെ CIRCUT ബോർഡ് കിട്ടസ്‌നില്ല എന്നറിഞ്ഞു ..ആ L E D കൾ 12 വോൾട് 1amp DC ബാറ്ററിയിൽ വർക് ചെയ്യാൻ എന്തു ചെയ്യണം ..(use resistor etc... )
എന്തിനാ ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇത്രയും ലെവലിൽ കൊടുത്തത്... വോക്കൽ ലെവൽ കുറവ്.... അതായത് താങ്കളുടെ ശബ്ദത്തേക്കാൾ കൂടുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്.... വീഡിയോയും കണ്ടന്റും ഒക്കെ കൊള്ളാം പക്ഷെ മ്യൂസിക് അരോചകം....
ഞാൻ 180 വാട്ട് പാനൽ 80Ah ബാറ്ററിയിൽ ഒരു DC സിസ്‌റ്റം ചെയ്തിട്ടുണ്ട്. ഇതിലേക്ക് ഈ SMD കൾ നേരിട്ട് കണക്റ്റ് ചെയ്താൽ അം പിയർ കൂടി ഈ SMD കൾഅടിച്ച് പോവുകയില്ലേ ?
സംഗതി കൊള്ളാം, ഈ SMD ഉപയോഗിച്ച് modify ചെയ്ത bulb കത്തിക്കണമെങ്കിൽ അതിനു suit ആയിട്ടുള്ള tranformer /charger ഉപയോഗിക്കണമല്ലോ. അത് ഒരു ചിലവല്ലേ. അതിനാൽ അതിനു പാകത്തിനുള്ള driver ഉപയോഗിച്ച് ഈ പറഞ്ഞ smd bulb കത്തിക്കുവാനുള്ള ശ്രമം നടത്തിക്കൂടേ.
Background music ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ ആയിട്ടുണ്ട്
ആ മ്യൂസിക് വേണ്ടായിരുന്നു വല്ലാത്ത ശല്യം
mmm
താങ്ക്സ്
അതെ
12v, 360ma, 20w led - തമ്മിൽ മാച്ച് ആകുന്നില്ലല്ലോ..... ?
20w led ആണേൽ 12V ൽ 1.6 Amp എടുക്കണ്ടേ......?
Very good,how to make 12 volt circuit driver instead of buckboost?.
ഞാൻ പ്രതീക്ഷിച്ച വീഡിയോ ഗുഡ് ജോബ് ബ്രോ അടുത്ത എൽഇഡി ട്യൂബ് ലൈറ്റ് 12 volt 4 feet പ്രതീക്ഷിക്കുന്നു. Waiting that video....
Dear Arun, the back ground music is disturbing and can't hear properly. Why don't you check before uploading the video. Anyway in this video actually no need to explain anything, I just mute and watched. Everything can be understood by watching. Good video. Keep it up. Sorry for the comment regarding back ground music. Did anyone experience it, or only for me?
Ok will improve
Athu sheri appo bulbithe led kathikkan pattilale
10w ithupolathe smd chip njan online vaangethaaanu... Ac 5w brightness polum kittunnillaarnu
Last local shopinnu dc bulb vangi
True 😔😭 after I bought dc good led bulb from market . 10w led smd Realty there is no enough brightness . I lost my money and fully time worst. Better choice to buy gud dc led bulb or buy dc type DOB
Sambhavam kollam ethra neram theliyum ee heat sink vechit enthu kariyam
Ee type LED kal adhigam chood aavunna type alle ?...
Ee cheriya heat sink mathiyavuvo ?..
Plz reply
നോ ഇഷ്യൂ?
@c&a tips,
Enthe kaiyilundaayirunna ee madhiri led, heatsink valippam koranju adich poyittund....
10Ohm resister idu for day time user.
Back socket ithra pettennuu varumoo...athu enghane ennu thaanggal paranjhilla
Use screw driver
9v lait tharumo
bulbinakath oru bridge vachal polarity prashnam theerille
Bright കുറയും അതാണ് wire use ചെയ്തേ...
Your point really appreciated
ഗുഡ്. സുഗമമായ ശ്രവണത്തിന് BGM അലോസരമാണ്. BGM സൗണ്ട് കുറയ്ക്കാൻ ശ്രദ്ധിക്കുമല്ലോ.
Ok
എന്റടുത്തു കേടായ 7വാട്‌സ് 9 വാട്‌സ് L E D ബൾബ് ഉണ്ട് അതില് ബോർഡ് COMPLAINT ആണ് L E D കൾ നല്ലതാണ് അതിന്റെ CIRCUT ബോർഡ് കിട്ടസ്‌നില്ല എന്നറിഞ്ഞു ..ആ L E D കൾ 12 വോൾട് 1amp DC ബാറ്ററിയിൽ വർക് ചെയ്യാൻ എന്തു ചെയ്യണം ..(use resistor etc... )
new video varum
Sir,
20 rps nte SMD led AC kitum.ath conect chythal AC bulb thane aayit use cheyyam.👍
Athum koode ee video il venamayirunu..
Led tube 230 ac യിൽ നിന്ന് 12v dc യിലേക്ക് മാറ്റുന്ന വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു. ഈ വീഡിയോയിൽ BGM ഒരു disterb ആയി തോന്നുന്നു.
Next വീഡിയോ ഇൽ മിന്നിച്ചേക്കാം
Video first kandappo njaan karuthi old bulb le same led use cheyunnu.athu endaa old bulb le led use cheyaanje??
Agane cheyyam...
Most of the complaints SMD LED'S...
Next video i will cover this concern..
@@CATips in my opinion most of the compliment for driver.😁
സുഹൃത്തേ... ആ led കൾ തമ്മിൽ parallel ആയി കണക്ട് ചെയ്‌താൽ 5 പൈസ ചിലവില്ലാതെ 12v ആക്കി മാറ്റാമല്ലോ.....
Kseb currentil angu connect cheythal mathio bulb..? Conect cheyyumbol incase +ve and -ve maari poyal led'kk preshnam undo..?
Plse reply....
അടിച്ചുപോകു.
മ്യൂസിക് കുറച്ചു കുടി സൗണ്ട് കുട്ടിയാൽ പിന്നെ സ്പീച്ച് വേണ്ടല്ലോ
Music വെച്ചത് കൊണ്ട് clear ആകുന്നില്ല
Ok
Chetta ee led nannayi chudakunnunde cble urukille
No
But .. Heating nalla poole ille ? Kurach samayam use aakiyaal urukille ?
No
Use current limit drive for led long lasting
Ok
എന്തിനാ ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇത്രയും ലെവലിൽ കൊടുത്തത്... വോക്കൽ ലെവൽ കുറവ്.... അതായത് താങ്കളുടെ ശബ്ദത്തേക്കാൾ കൂടുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്.... വീഡിയോയും കണ്ടന്റും ഒക്കെ കൊള്ളാം പക്ഷെ മ്യൂസിക് അരോചകം....
E ledk life olare koravan
Quality item to be used
where is the plc video and post some new display for water level.. Welding video was not complete
Check it channel...
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ. താങ്ക്സ്
പൊട്ടാതെ വലിച്ചെടുക്കാം ആ പോട്ടി ഹ ഹ ഹ സൂപ്പർ
ഹ ഹാ
Good video, oru diode bulb bodykullil kodutal nallatayirunnu
വെട്ടം കുറയും അതാണ്....
@@CATips ok
ഞാൻ 180 വാട്ട് പാനൽ 80Ah ബാറ്ററിയിൽ ഒരു DC സിസ്‌റ്റം ചെയ്തിട്ടുണ്ട്. ഇതിലേക്ക് ഈ SMD കൾ നേരിട്ട് കണക്റ്റ് ചെയ്താൽ അം പിയർ കൂടി ഈ SMD കൾഅടിച്ച് പോവുകയില്ലേ ?
10 oham resister or diode ഇട്ടോ കേബിൾ size കൂടുതൽ ആണെങ്കിൽ
Beaground music volume kurach kittiyal parayunnad eluppam manassilavumayirunnu plz
Ok bro
35 ah ബാറ്ററിക് എത്ര watt solar pannel വേണം
50w
100w
50 എബോവ്....
Aa background music korakku parayanthu onnu kekkalya
Sorry
ഇതിൽ കണ്ട മൾട്ടി മീറ്റർ ഏതാ
Bro unit
Kollam ithu ethayalum ittathu nannai...solar mathram porallo..energy save cheyan ithupola oronnum venam...katta waiting for led tube light...
Thanks
അടിപൊളി അടുത്ത് ട്യൂബ് ലൈറ്റ് എൽഇഡി കട്ട വെയിറ്റിംഗ്
താങ്ക്സ്
Good👍
Thank you! Cheers!
ഞാൻ tube light DC ആക്കാൻ cheyyan irikkuvayirunnu.
താങ്ക്സ്
20 watts ledക്ക് ആ heat sink മതിയോ?
Yes
LED യെ കുറിച്ചുള്ള കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു
Very useful video👌👌👌
Thanks
Super chettta
ചേട്ടാ വീഡിയോ. നന്നായിരുന്നു. ചേച്ചിയോട് ക്യാമറ പ്രധാന ഭാഗങ്ങൾ നന്നായി അടുത്തു പിടിക്കാൻ പറയണം (കാണിക്കണം ] .
Bro chood akumbol cable tie uruki polum🙏👍
No
HI Temp ആകുല bro...
Your point is valuble...
നമ്മൾ കാത്തിരുന്ന വീഡിയോ
താങ്ക്സ്
Super bro 👌👌👌👌👍
Thanks
Good work
Thank you so much 😀
4 ഡയോഡ് ബ്രിഡ്ജ് ചെയ്താ +ve -ve നോക്കേണ്ട ആവശ്യവും ഇല്ല LED ക്ക് ഒരു പ്രൊട്ടക്ക്ക്ഷനു കൂടിയാവും
Vettam kurachu kurayum അതുകൊണ്ടു ഇടഞ്ഞേ ബ്രോ..
You are 👌
വളരെ നന്നായിട്ടുണ്ട്
താങ്ക്സ്
Adipoli👌👌
Kalakki mone
Thanks bro
അടിപൊളി ബ്രോ
Supper....
ബ്രോ 230v ac ബൾബിനെ parallel ആക്കിയാൽ 12v dc ബൾബ് ആക്കിക്കൂടെ .... ഞാൻ അങ്ങനെയാണ് ചെയ്യാറ്.... പൈസ ചിലവില്ല....
Please avoid music sound.
Ok
Bore music sound. Pl. Avoide
Ok
Background music sound kurach kurakkkanam edakku parayunnath manasilakunilla
Sorry
12v 10w LED board 25 രൂപക്ക് കടയിൽ വാങ്ങാൻ കിട്ടും അതു വാങ്ങി ഫിറ്റ് ചെയ്താൽ പോരെ ബ്രോ?
Kittumo?
Link undo?
ഞാൻ ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്നാണ് വാങ്ങിച്ചത്
12v not available here
14:43 അയിമൂന്ന് പതിനഞ്ച്💗💗 മലയാളം മീഡിയം ആണോ?
Yes
@@CATips ഞാനും
Background music Karanam onnum kelkunila.
Sorry
👌👌👌👌👌
നിങ്ങളുടെ വർത്തമാനം കൊണ്ട് മ്യൂസിക്ക് മര്യാദയക്ക് കേൾക്കാൻ പറ്റണില്ല
😂😂😂
സംഗതി കൊള്ളാം, ഈ SMD ഉപയോഗിച്ച് modify ചെയ്ത bulb കത്തിക്കണമെങ്കിൽ അതിനു suit ആയിട്ടുള്ള tranformer /charger ഉപയോഗിക്കണമല്ലോ. അത് ഒരു ചിലവല്ലേ. അതിനാൽ അതിനു പാകത്തിനുള്ള driver ഉപയോഗിച്ച് ഈ പറഞ്ഞ smd bulb കത്തിക്കുവാനുള്ള ശ്രമം നടത്തിക്കൂടേ.
This project only for DC Solar customers
Ac system video will upload very soon
Sounds anoing good music or sithar
Thanks..
Music vendayirunuuu..........
M
അടി പോളി
താങ്ക്സ്
Music sound kurachu കുറഞ്ഞുപോയി ബ്രോ
Haha
Pl do not play music because voice low
Ok
Music sounds kolllam
But sounds koodipoyi
ഞാൻ എന്തു ചെയ്താലും അങ്ങനെ ആണ്... bro
എന്തു ചെയ്യാനാ
Louder please
Ok
Spr
music illenkil nallathayirunnu
Powli
താങ്ക്സ്
Avoid bgm your voice is not audible
😍❣️😍
താങ്ക്സ്
ശബ്ദം ബാക്ഗ്രൗണ്ടിൽ😮
ഹലോ ഒന്ന് മിണ്ടാതിരിക്കാമോ... 🤔🤔🤔
Mute അടിച്ചോ 😆😆
😂😂😂
Nice dear
Thank you! Cheers!
തനിക്ക് തന്നെ അറിയില്ല എന്താ ഇത് എന്ന്
Background മ്യൂസിക് മാത്രം
നിങ്ങളുടെ മ്യൂസിക്കാണ് കേൾകന്നത് ജനങ്ങൾ അറിയാനാണെങ്കിൽ മറ്റു ശബ്ദങ്ങൾ കുറക്കുക
Abatham pati bro
Plz make hindi
Bgm poli
താങ്ക്സ്
എന്ത് കേൾക്കാൻ. മ്യൂസിക് മാത്രം കേട്ടു 😂😂
Shaji
jarring music please avoid this
Ok
കാര്യങ്ങൾ പറയുന്ന സമയത്ത് വേറ സൗണ്ട് വേണ്ട
പാല്,,+,,മീൻ,കറി,,=,പാടില്ല,,,,,,,,,,,,/,,മൂസിക്ക്,,,+,,സംസാരം,=,പാടില്ല,,
🥳🦸🦸🦸♂️🦸♂️🦸♂️
Thanks
മ്യൂസിക് വേണ്ടായിരുന്നു. വ്യക്തമല്ല ഒന്നും.
മൂസിക്ക് മാത്രമേ ഉള്ളു...
Dance kalikkano🙄
നിന്റെ മ്യൂസിക് മാറ്റൂ നീ പറയുന്നത് കേൾക്കുന്നില്ല
N
Musik
എന്ത് കോപ്പിലെ മ്യുസ്സിക്കാ ഇത് പറയുന്നതൊന്നും മനസ്സിലാകുന്നില്ല