OnePlus Phones Dead ആവുന്നു | Be Careful | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • In this video i talk about the motherboard issues in Oneplus phones

ความคิดเห็น • 626

  • @gopakumarb
    @gopakumarb 11 วันที่ผ่านมา +152

    നല്ല വീഡിയോ ❤❤നന്നായി bro..
    ഇതൊന്നും ആരും പറയില്ല...പ്രത്യേകിച്ച് ആ Prataptech ഒക്കെ positive മാത്രം പറഞ്ഞു മനുഷ്യനെ pattikkukayanu....hats off

    • @nad.eer_
      @nad.eer_ 11 วันที่ผ่านมา +33

      അതെ... പ്രതാപിന് എല്ലാം നല്ല ഫോൺ ആണ്. ഒരു techy എന്ന നിലയിൽ അദ്ദേഹത്തിൻ്റെ അഭിപ്രായം പറയില്ല. നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടെങ്കിൽ എടുത്തോളൂ 😂😂😂

    • @joshuabiju7203
      @joshuabiju7203 11 วันที่ผ่านมา

      Aleeelumm puulidee review kandaa eth kuura phone um nammal edukuum​@@nad.eer_

    • @Matt_Murdoc
      @Matt_Murdoc 11 วันที่ผ่านมา

      Iqoo aanu pulliyude main

    • @_gokz
      @_gokz 11 วันที่ผ่านมา +21

      ആരെയും പെട്ടെന്ന് വിശ്വസിക്കരുത്.
      പ്രതാപൻ ആയാലും ശരി, neon tech, perfect tech ആയാലും ശരി, ഷസം താളമടി ആയാലും ശരി. ജസ്റ്റ് features അറിയാൻ videos കാണുക.
      പരിചയം ഉള്ള ആരെങ്കിലും ഉപയോഗിച്ചത് ആയി അന്വേഷിക്കുക.
      എന്നിട്ട് മേടിക്കുക.
      അനുഭവം ഗുരു.

    • @gopakumarb
      @gopakumarb 11 วันที่ผ่านมา +2

      @@_gokz am not ... ഞാന്‍ പിന്നെയും English or ഹിന്ദി reviews ആണ് ശ്രദ്ധിക്കുന്നത്...

  • @riyaskt8003
    @riyaskt8003 11 วันที่ผ่านมา +47

    ഇതാണ് വേണ്ടത്,എന്താണെങ്കിലും അതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കി വെട്ടി തുറന്നു പറയുക 👍👍..
    But മറ്റുള്ളവരുടെ പോലെ വെറുതെ views ന് വേണ്ടിയും ഒരു brand നെ ചുമ്മാ ഇക്കാഴ്താനും ആകരുത്..

  • @robinjoseph8372
    @robinjoseph8372 11 วันที่ผ่านมา +149

    എല്ലാം തുടങ്ങി വെച്ച poco X3 pro അണ്ണൻ 🔥💥

    • @abhimanyuabhin
      @abhimanyuabhin 11 วันที่ผ่านมา +4

      Thudangi vechathu X3 an athu kazhinjat an X3 pro launch ayathu

    • @sivadathvh7534
      @sivadathvh7534 11 วันที่ผ่านมา +10

      After poco X3 pro, there is no motherboard issues in poco phones

    • @bindus9390
      @bindus9390 11 วันที่ผ่านมา +1

      Appuppan poco edukkanda👍

    • @sreedevisreedevi647
      @sreedevisreedevi647 11 วันที่ผ่านมา

      @@bindus9390 im using poco x6 pro set device

    • @zillagodedits136
      @zillagodedits136 11 วันที่ผ่านมา

      Onn poyeda, njn Poco X3 Pro medichu 2 yrs kazhinj athinte motherboard poyi. Ennod ellarum anne paranjeya Poco edukalle ennu. Ippo currently iQOO phone aan us cheyunne.​@@sivadathvh7534

  • @Swalih-M
    @Swalih-M 11 วันที่ผ่านมา +37

    4:18 yes , ath വരണം 😊

  • @jishnupo
    @jishnupo 9 วันที่ผ่านมา +6

    OP 8 Pro ആയിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ. Green Line Issue വന്നപ്പോ അന്ന് 65K വിലയുണ്ടായിരുന്ന OP 11(16,256),എനിക്ക് 35k യ്ക്ക് OP നൽകി. ഏകദേശം രണ്ടര വർഷം ഉപയോഗിച്ച 8Pro+35k=OP11. അതേ സമയം ഇതേ Issue വന്ന iPhones ഉൾപ്പടെ ഉള്ള phones, അത്തരത്തിൽ യാതൊരു നടപടിയും എടുത്തതായി കണ്ടില്ല .

  • @user-fl5mq3qk7g
    @user-fl5mq3qk7g 7 วันที่ผ่านมา +7

    Consumer court ൽ case file ചെയ്യുക ഇതിനെകുറിച്ച്അധികമാർക്കുംഅറിയില്ല.ഞങ്ങൾ ഒരുഫ്രിഡ്ജ് വാങ്ങിയിരുന്നു.വാറൻ്റികാലാവധികഴിയുന്നതിനു മുമ്പുതന്നെ അത് complaint വന്നുതുടങ്ങി.വാറണ്ടി പീരിയഡിൽ അവർ ഫ്രീ സർവീസ്ചെയ്തുതന്നു.അതുകഴിഞ്ഞപ്പോൾ വീണ്ടും complaint വന്നുകൊണ്ടിരുന്നു ഒടുവിൽ ഞങ്ങൾ കൺസ്യൂമർ കോർട്ടിൽകേസ് ഫയൽ ചെയ്തു ആറുമാസം വാറണ്ടി ഉൾപ്പെടെ ആ ക്യാബിൻ ഉള്ളിലെ കംപ്രസ്സർഉൾപ്പടെയുള്ള മുഴുവൻ Partsകളും മാറ്റി പുതിയത് വെക്കുകയും 6- മാസ വാറൻ്റിയും നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അതിനു ശേഷം ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

    • @ManuThomas-my3ns
      @ManuThomas-my3ns 7 วันที่ผ่านมา

      Out of warranty also can we complain in consumer court???

    • @user-fl5mq3qk7g
      @user-fl5mq3qk7g 6 วันที่ผ่านมา +1

      നാം ഒരു സാധനം വാങ്ങുന്നത് അവരുടെ വാറൻ്റി period ൽ മാത്രം ഉപയോഗിക്കാനല്ലല്ലോ.

  • @faizalfaizy4350
    @faizalfaizy4350 11 วันที่ผ่านมา +91

    One plus 7 pro okke miss cheyyunavar undo 🙂💔

    • @Mk-pz1mt
      @Mk-pz1mt 11 วันที่ผ่านมา +11

      McLaren edition uff 👀🔥

    • @Stupidguy-uz3pq
      @Stupidguy-uz3pq 11 วันที่ผ่านมา +6

      Und bro 😭

    • @heisergaming4222
      @heisergaming4222 11 วันที่ผ่านมา +7

      Still using OnePlus 7 pro

    • @Area-gaming-gg
      @Area-gaming-gg 11 วันที่ผ่านมา +4

      Ella oneplus 🟩

    • @nelsonpeter4857
      @nelsonpeter4857 11 วันที่ผ่านมา +2

      7T

  • @abdulrasheedm9732
    @abdulrasheedm9732 11 วันที่ผ่านมา +21

    എൻ്റെ Moto G52 ഒരു തവണ Green line വന്നു ഫ്രീയായി മാറ്റിക്കിട്ടി (out of warranty), കൃത്യം 10 മാസത്തിന് ശേഷം വീണ്ടും Green line, സർവ്വീസ് സെൻ്ററിൽ പോയപ്പോൾ ഇപ്പോൾ ഫ്രീയായി മാറ്റില്ല, 9000 രൂപയാകും എന്ന് പറഞ്ഞു (one month warranty),അത്രയും തുക 4G ഫോണിന് മുടക്കാൻ താൽപ്പര്യമില്ലാത്തത് കൊണ്ട് തിരിച്ചു പോന്നു

    • @johnswarajgeorge
      @johnswarajgeorge 11 วันที่ผ่านมา

      Exact same situation bro

    • @vishnu2393
      @vishnu2393 10 วันที่ผ่านมา

      Ente moto g82 same situation happened...

    • @abdulrasheedm9732
      @abdulrasheedm9732 10 วันที่ผ่านมา +2

      ഇനി ഒരു Moto Phone വാങ്ങില്ല

    • @jerrinvgeorge
      @jerrinvgeorge 10 วันที่ผ่านมา

      Same here..G 82... Full lines...what to do!!??

    • @johnswarajgeorge
      @johnswarajgeorge 10 วันที่ผ่านมา +2

      @@jerrinvgeorge ഒന്നും ചെയ്യാനില്ല ബ്രോ നിലവിലെ ഫോൺ അഴിച്ചിട്ടില്ലെങ്കിൽകൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്ക് അത്രയേ ഉള്ളു വേറൊന്നും ചെയ്യാനാവില്ല

  • @metallizer_me
    @metallizer_me 10 วันที่ผ่านมา +8

    3,4 വർഷത്തെ സോഫ്റ്റ്‌വെയർ അപ്പഡേറ്റ് ഓഫർ ചെയ്തിട്ടു ഫോണ്‍ പ്രവർത്തിക്കുന്നില്ലെങ്കിൽ എന്താണു പ്രയോജനം.

  • @ashishashok8209
    @ashishashok8209 7 วันที่ผ่านมา +2

    My favorite brand was OnePlus and with my first salary I bought OnePlus 7t . It was such an gem. Performance camera display ❤ i used it for 4 years . But now I am scared to bought a one plus device.hope they will solve this problems. Still a OnePlus fan boy😊

    • @jibinpreji9245
      @jibinpreji9245 4 วันที่ผ่านมา

      Bought it in 2019.. still running like a champ🥺 I really want to upgrade to another one just for the sake of it. but my 7t is as good as new.

  • @anand.s.s646
    @anand.s.s646 11 วันที่ผ่านมา +36

    01:25 poco user ayya njan

  • @samurai_ff1467
    @samurai_ff1467 11 วันที่ผ่านมา +21

    yanta poco X3 pro ...ഒരു കുഴപ്പവും ഇല്ലായിരുന്നു പെട്ടെന്ന് ഒരു ദിവസം താഴെ വീണു അത് ഒന്നൊന്നര വീഴൽ ആയിരുന്നു നല്ല കവർ ഉള്ളതുകൊണ്ട് ഫോണിന് സ്ക്രാച്ച് പൊട്ടലും ഒന്നും വന്നില്ല പക്ഷെ അടുത്ത ദിവസം പെട്ടെന്ന് ഫോൺ ഓഫ് ആയി പോയി രണ്ടുവർഷം വാറണ്ടി ഉള്ളത് കാരണം നേരെ സർവീസ് centre il കൊണ്ടു പോയി അപ്പോൾ അവർ ഫോൺ എല്ലാം ചെക്ക് ചെയ്തു എന്നിട്ട് പറഞ്ഞു ബോഡ് അടിച്ചു പോയതാണ് അതുകൊണ്ട് ബോർഡ് മാറ്റണം എന്ന് പറഞ്ഞു ..എനിക്ക് അവർ ബോർഡ് ഫ്രീ ആയിട്ട് മാറ്റി തന്നു ...poco 😈🫶❤️

    • @Sajid-pt-g3y
      @Sajid-pt-g3y 6 วันที่ผ่านมา +2

      Data ഒക്കെ പോയില്ലേ 😏

    • @keralachapter3209
      @keralachapter3209 3 วันที่ผ่านมา +1

      എൻ്റെ ഷോപ്പിൽ ഏറ്റവും കൂടുതൽ കംപ്ലയിൻ്റ് ആയി വരുന്നത് Poco m3 ആണ്

  • @blindtechMalayalam
    @blindtechMalayalam 9 วันที่ผ่านมา

    ചേട്ടൻ മുമ്പ് പോക്കോ ഫോൺ കംപ്ലൈന്റ്റ് ആകുന്നു എന്നതിനെക്കുറിച്ച് ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അപ്പോ പോക്കോ ഫോൺ മേടിക്കാൻ പേടിയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു പോക്കോ ഫോൺ ഉപയോഗിക്കുന്നുണ്ട്. വളരെ മികച്ച വീഡിയോ ഫോൺ കമ്പ്ലൈന്റ് ആകുന്നതിനെ കുറിച്ച് അധികമാരും മലയാളത്തിൽ വീഡിയോ ചെയ്യാറില്ല എല്ലാവരും അൺബോക്സിങ് മാത്രമാണ് ചെയ്യാറ്. ചേട്ടൻ പൊളിയാണ്

  • @nidhinachu6100
    @nidhinachu6100 5 วันที่ผ่านมา +1

    ഞാൻ ഇപ്പോളും oneplus 7T pro യൂസ് ചെയുന്നു.. 256GB Still very smooth experience & no lag issues.. 🔥original oxygen os തന്നെ ആണ് ഇതുവരെ update ചെയ്തിട്ടില്ല എനിക്ക് തോന്നുന്നു oneplus ഇറക്കിയതിൽ ഏറ്റവും മികച്ച last phone അത് 7tpro തന്നെ.. 💪

    • @TreesaSaji-o5e
      @TreesaSaji-o5e 3 วันที่ผ่านมา

      Update cheyth nokku, njn ente 7t update cheythu board adich poyi. In uae they have no service center so I repaired with local shop. After that It started charging issue. Chilappo charge kerum chilapo kerilla. No idea what to do now

  • @Devadathan18
    @Devadathan18 11 วันที่ผ่านมา +21

    ഇത്തരം പ്രശ്നങ്ങൾ ഒരുപാട് ആൾക്കാർക്ക് വരുന്നുണ്ട് പക്ഷേ സർക്കാർ ഇതിൽ തീരുമാനം എടുക്കുന്നില്ല കാരണം അവർക്ക് അതിൽ വലിയ ലാഭമാണ് ഫോൺ കംപ്ലൈന്റ്റ് ആയാൽ പുതിയ ഫോൺ മേടിക്കും അപ്പോഴും ടാക്സ് സർക്കാരിന് കിട്ടും ഒരു ലക്ഷം രൂപയുടെ ഫോണിന് 18 മുതൽ 28 ശതമാനം വരെ ടാക്സ് ആണ് സാധാരണ വരാറുള്ളത് പുറത്തുനിന്ന് ഇറക്കുന്നത് ആണെങ്കിൽ ഇനിയും കൂടും വെറുതെ ഇരിക്കുന്ന സർക്കാർ എത്രയും പൈസ കിട്ടുന്നു വിൽക്കുന്ന കമ്പനിക്ക് പോലും അത്രയും ശതമാനം ലാഭം ഉണ്ടാവുകയില്ല... അതുപോലെതന്നെ ഒരു കാർ ഇന്ത്യയിൽ നിൽക്കുമ്പോൾ 60% ആണ് സർക്കാരിന് വിവിധതരത്തിലുള്ള നികുതിയിലൂടെ ലഭിക്കുന്നത് അതുകൊണ്ടുതന്നെ 15 വർഷം കഴിഞ്ഞ് നല്ലതാണോ ചീത്തയാണോ എന്നൊന്നും നോക്കാതെ എല്ലാ കാറുകളും പൊളിച്ചു മാറ്റണമെന്നാണ് സർക്കാർ പറയുന്നത് ഇതിലും കൂടുതൽ ലാഭം ഉള്ള ബിസിനസ് വേറെ ഏതാണ്... കാർ ഉണ്ടാക്കുന്നതിനു പോലും 10% കൂടുതൽ ലാഭം ഉണ്ടാവുന്നില്ല...

  • @__adhiih
    @__adhiih 10 วันที่ผ่านมา +8

    one plus 5 year use cheyyunnu
    Battery back up kuravann
    Bakhi ellam good

  • @rashidknbr
    @rashidknbr 11 วันที่ผ่านมา +5

    using poco f4 for 2 years, still running like a champ with sd870

    • @sinanpm7934
      @sinanpm7934 7 วันที่ผ่านมา

      Bro poco f4 gaming nu engane ind. Ippo under 20k kittum

    • @rashidknbr
      @rashidknbr 7 วันที่ผ่านมา

      @@sinanpm7934 bro athu 2 year old phone aanu, ippo aa price rangil vaghan pattiya gaming phone iqoo 9s pro allangi poco x6 pro, eee rand phonil eathengilum onnu vaghikko, under 25k

  • @Vbvibess
    @Vbvibess 11 วันที่ผ่านมา +29

    motorola enn search chyth nokk motorola air il aanu green line issue aanu main 😂😂😂

    • @user-zn4mi3km5u
      @user-zn4mi3km5u 11 วันที่ผ่านมา

      but now rare to see

    • @mohamedijaz1198
      @mohamedijaz1198 11 วันที่ผ่านมา +1

      Ente samsung s10 lite 26 line .......

    • @robinjoseph6964
      @robinjoseph6964 9 วันที่ผ่านมา

      Comparatively kurav motok okkeya😂

    • @anirvedals
      @anirvedals 6 วันที่ผ่านมา

      ​@@user-zn4mi3km5u Rare onnumalla. Edge 50 pro& edge 30 ultra green line enn twitteril poyi search cheythu nokk

  • @joicesebastian9748
    @joicesebastian9748 11 วันที่ผ่านมา +1

    It's true that I happens to all the mid range OnePlus phone
    Recently one of my friend contacted me saying that his OnePlus 10 series phone after update suffered a motherboard dead issue where his phone's motherboard was completely destroyed
    It not happens the one but also all the phone brand especially samsung A series .
    I hope that all the mobile brand will look into this problem effectively and come out with a solution

  • @efootball1919
    @efootball1919 11 วันที่ผ่านมา +3

    Oneplus 6 pro'yil നിന്നും 9Pro ലേക്ക് അപ്ഗ്രേഡ് ചെയ്തു. ലാസ്റ്റ് വീക്ക്‌ 3 ഗ്രീൻ ലൈൻസ് വന്നു. ഇപ്പോ ഇതും. Think twice before buying Oneplus ഫോൺ.

  • @sreejus-r1d
    @sreejus-r1d 11 วันที่ผ่านมา

    Great video .
    Last month my phone's OnePlus 8T was affected.Motherboard Dead

    • @abhinandk.s9877
      @abhinandk.s9877 11 วันที่ผ่านมา

      Chip level repair ചെയ്ത മതി bro.. 3000 rs ഇൽ ചെയ്തെടുക്കാം.. എന്റെ യും പോയിരുന്നു same ഫോൺ ആണ്.. അതിനു ശേഷം ഗ്രീൻ line വന്നു.. ഒരു പന്ന ഫോൺ ആണ് one plus..iqoo neo 7 pro ആയി exchange ചെയ്തു amazonil 10K കിട്ടി ഭാഗ്യത്തിന്... ഇനി ഈ ജന്മത്തിൽ oneplus എടുക്കില്ല..

  • @anand.s.s646
    @anand.s.s646 11 วันที่ผ่านมา +12

    Consumer Court ill issue ullavar complaint cheyukka

    • @mathew5248
      @mathew5248 11 วันที่ผ่านมา +2

      Undu brother, against sansung for green line issue final arguments il aaanu next Wednesday

    • @Deadpool-j2y
      @Deadpool-j2y 9 วันที่ผ่านมา

      Eth phone​@@mathew5248

  • @jassijas3636
    @jassijas3636 11 วันที่ผ่านมา +16

    കഴിഞ്ഞ ദിവസം ഞാൻ കോഴിക്കോട് oneplus സർവിസ് സെന്റർ തപ്പി നടന്നു മടുത്തു...അവസാനം ഒരു മൊബൈൽ ഷോപ്പിൽ കേറി ചോദിച്ചപ്പോൾ അവർ പറഞ്ഞു അവർക്ക് ഇപ്പോൾ സർവിസ് സെന്റർ ഒന്നും ഇല്ല,oneplus വെബ്സൈറ്റിൽ കയറി complaint register ചെയ്യാൻ...നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആരെങ്കിലും റിപ്ലൈ തരും എന്ന്...അപ്പോൾ ഇത്രയും ക്യാഷ് കൊടുത്തു ഈ ഫോൺ വാങ്ങുന്ന നമ്മൾ ശരിക്കും ആരായി??

    • @7thsense83
      @7thsense83 11 วันที่ผ่านมา

      ശശി ആയി😮

    • @SujaSibin-y2i
      @SujaSibin-y2i 11 วันที่ผ่านมา

      തിരു മ്മണ്ട

    • @JishadC
      @JishadC 11 วันที่ผ่านมา +1

      Cochi and coimbatore

    • @jassijas3636
      @jassijas3636 11 วันที่ผ่านมา +3

      പറ്റുമെങ്കിൽ ആരും oneplus ഫോൺ വാങ്ങരുത്...ഞാൻ ഇപ്പൊ വാങ്ങിയതും കൊണ്ട് നായക്ക് കൊട്ടതേങ്ങ കിട്ടിയപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുവാണ്🙏🙏🙏

    • @sures.3623
      @sures.3623 6 วันที่ผ่านมา

      വൺപ്ലസ്‌ സർവ്വീസ് സെൻ്റർ കണ്ണൂരിൽ നിക്ഷാൻ്റെ പുറകിൽ ഉണ്ട്.

  • @jayakrishnansp5414
    @jayakrishnansp5414 11 วันที่ผ่านมา +3

    ഞാൻ oneplus 9 ആണ് ഉപയോഗിച്ച് കൊണ്ട് ഇരുന്നത്. കഴിഞ്ഞ വർഷം green line issue വന്നു ഞാൻ ഒഴിവാക്കി.
    ഒഴിവാക്കാൻ ഞാൻ പെട്ട പാട്.
    അതിനു ശേഷം എന്റെ friends oneplus ന്റെ ഫോൺ എടുക്കട്ടെ എന്ന് ചോദിച്ചാൽ ഞാൻ പറയും വേണ്ട.

  • @amalaschu
    @amalaschu 11 วันที่ผ่านมา +9

    2 million adikkkaan waiting aaaneiii❤❤❤❤

    • @A2zgkWorld
      @A2zgkWorld 10 วันที่ผ่านมา

      Please support

  • @arklitzjones
    @arklitzjones 9 วันที่ผ่านมา +1

    What is the point of having 4 years of updates without a 4-year warranty? Companies need to support their products not just through software but also hardware. I recently sent my OnePlus 9 Pro for a display replacement due to a green line issue, and the phone is still at the Kochi service center due to parts availability. It’s probably best to buy phones under 20K.

  • @CryptoALTrader
    @CryptoALTrader 11 วันที่ผ่านมา +23

    2 years ആയി ഒരു updates ഉം ചെയ്യാറില്ല 😅

    • @arundv1136
      @arundv1136 11 วันที่ผ่านมา +1

      security updates mudagathe cheyanm

    • @CryptoALTrader
      @CryptoALTrader 11 วันที่ผ่านมา

      @@arundv1136 സെക്യൂരിറ്റി updates കമ്പനി യുടെ ഭാഗത്തു വല്ല issue ഉണ്ടേൽ ചെയ്താൽ മതി ! അല്ലാതെ നിർബന്ധം ഒന്നും ഇല്ല

    • @Lord_Inosuke_Official
      @Lord_Inosuke_Official 11 วันที่ผ่านมา +5

      @@arundv1136 cheythavanamara oombi irikunne..🤣🤣

    • @Ayisha444
      @Ayisha444 11 วันที่ผ่านมา

      ​@@Lord_Inosuke_Official😂😂

    • @Spikevines
      @Spikevines 11 วันที่ผ่านมา +1

      Auto updation off akikoliii

  • @User-eq3hf
    @User-eq3hf 10 วันที่ผ่านมา +1

    Bro Flipkart pay later patty oru detailed video chayyumo??

  • @aruns6753
    @aruns6753 11 วันที่ผ่านมา

    This is why I subscribed this channel.. you always tell us the fact.❤

  • @afsalmt
    @afsalmt 11 วันที่ผ่านมา +3

    ഞാൻ മോട്ടോറോള എടുത്തു കുടുങ്ങി. G52 രണ്ടാം തവണ ഡിസ്പ്ലേ കേടാകുന്നത്. ഒരു തവണ വാരൻ്റിയില് മാറി. ഇപ്പൊൾ വാറൻ്റി ഇല്ലാത്തതിനാൽ മോട്ടോ സർവീസ് സെൻ്ററിൽ നിന്ന് 9000 രൂപ ചോദിക്കുന്നു.

    • @jithus6592
      @jithus6592 11 วันที่ผ่านมา

      Entha prlm

  • @anasa7579
    @anasa7579 11 วันที่ผ่านมา +1

    Watching on OnePlus 6T.. using since last 4 years

  • @aspect8163
    @aspect8163 11 วันที่ผ่านมา +3

    Using OnePlus n105g for 3 years, till noe no problem

  • @appusgamer3727
    @appusgamer3727 6 วันที่ผ่านมา +1

    REALME NARZO 70 TURBO
    Review waiting ..🎉

  • @arjundinesh95
    @arjundinesh95 2 วันที่ผ่านมา

    Still using OnePlus 7t without any issues.. best OnePlus ever

  • @athulraj8094
    @athulraj8094 11 วันที่ผ่านมา

    Thank you so much for addressing the motherboard issue with the OnePlus after the software update😪😪. I faced the same problem(10 pro), and your video helped me understand that I'm not alone. Your content is really valuable for people like us dealing with these unexpected issues. Keep up the great work 😇

  • @nithinprasad864
    @nithinprasad864 11 วันที่ผ่านมา +6

    Bro speaking the real facts!!! ❤

  • @Stupidguy-uz3pq
    @Stupidguy-uz3pq 11 วันที่ผ่านมา +3

    Realme 13+ nte
    Review evidee bro 🙄🙄🙄

  • @fuzrohdah
    @fuzrohdah 4 วันที่ผ่านมา

    Still using the OnePlus 7 Pro. Recently 12 vangi. Worthy upgrade.

  • @sojansj7788
    @sojansj7788 11 วันที่ผ่านมา +2

    Using poco M2pro for 4years 😊❤, no issues

    • @_sineesh
      @_sineesh 11 วันที่ผ่านมา

      Same

  • @DM-GM19
    @DM-GM19 11 วันที่ผ่านมา

    Thanks Bro..now i am rethinking abt buying One plus 12..whats ur opinion ??

  • @yahvecreations6024
    @yahvecreations6024 11 วันที่ผ่านมา +1

    Bro i phone 16 varumbo pazhaya phoneokke discontinue cheyyunn parayunnu...pinne display issueum...pinne partsin odkathe velem...ithine paty oru video cheyyo🙂

  • @anoopr3931
    @anoopr3931 11 วันที่ผ่านมา +2

    ഞാൻ എൻ്റെ one Plus താഴെ വീണ് ഡിസ്പ്ലേ touch ചെറിയ പ്രശ്നം ആയി പിനെ ഒരു അപ്ഡേറ്റ് കൂടി ചെയ്യുത് പിന്നെ എല്ലാം ശുഭം ആയി കിട്ടിയ വിലയ്ക് exchange ചെയ്യുത്

  • @GORO-OP
    @GORO-OP 11 วันที่ผ่านมา

    A VERY THANKS TO YOU that i havent updated 1+ 10 PRO of one of my close relative 😂❤

  • @Kabeernvpz
    @Kabeernvpz 11 วันที่ผ่านมา

    Ee videoyil Malayalam subtitles kanunnundu good 👍🏻

  • @Sreejeevan.S.S-lt1oe
    @Sreejeevan.S.S-lt1oe 8 วันที่ผ่านมา +1

    bro gaming laptop under 30k video idamoo

  • @vinu7671
    @vinu7671 4 วันที่ผ่านมา

    Oneplus 7 ഇപ്പോഴും യൂസ് ചെയ്യുന്നു, 6 yrs റണ്ണിംഗ്, സ്റ്റിൽ സൂപ്പർ ഫോൺ

  • @rejeeshmc5981
    @rejeeshmc5981 5 วันที่ผ่านมา

    One plus Nord 2 3 years aayi upayogikunnu. Ella software updations um cheythu. Ipozhum nannayi work cheyyunnu. Nalla heavy user aanu njan. Ipo Battery il kurach backup kuranju, pinne camera performance kurach degrade aayi. Baki ellam ok aanu.

  • @anandhukumar5054
    @anandhukumar5054 11 วันที่ผ่านมา +1

    What is your opinion about New Hyper O S?

  • @dawood_lover_
    @dawood_lover_ 7 วันที่ผ่านมา

    എന്റെ phone,poco m2 (6gb ram &128 gb storage)ആണ്, 2020 ൽ ആണ് എടുത്തത്, അന്ന് അതിനു ശേഷം ഇറങ്ങിയ poco യുടെ x series phone's ൽ ഹാർഡ് വെയർ ഇഷ്യൂ കണ്ടിട്ട് എനിക്ക് പേടിയായിരുന്നു എന്റെ ഫോണിന് ഇങ്ങനെ വല്ല പ്രശനം വരുമൊന്നു ennal, still 2024 using alla update finish cheythu phoninu no problem, battery okke pakka, pubg, e football, bus simulator, തുടങ്ങിയ വലിയ ഗെയിമുകൾ കളിക്കുന്നുണ്ട്, 128 storage ൽ 90 gb ഫുൾ, എന്നിട്ടും phone ന് വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാ, ആകെ കൂടി ഉള്ള പ്രശ്നം launcher ലാഗ് ഇടയ്ക്കു ഉണ്ടാവാറുണ്ട് പെട്ടന്ന് ഹോം പേജ് എടുക്കുമ്പോൾ, ഇതും പോരാണ്ട്, alight motion, capcut, picsart, anganthe editing appsum use cheyyund, എന്നിട്ടും കുഴപ്പങ്ങൾ വളരെ കുറവാണ്, poco m2 കഴിഞ്ഞു ഇറങ്ങിയ m 3 ൽ ഹാർഡ് വയർ പ്രോബ്ലം ഉണ്ട്‌

  • @westcoastrockstargaming7814
    @westcoastrockstargaming7814 วันที่ผ่านมา

    Ente 7 t😢.....3 kollam dead Sheri aakkan nokki 25000 kodukkenom athre.....eeh chathi njan vijarichillla.....elllam kollam software hardware.... performance okke but board pokum ellathintame 3-4 years kazhinjal....athu maranel 250000.....athrame nalathe photos, videos okke poyi,....oru 25000 rangil nalla phone edukkuka...poyalum ready aakkan pattumello....annu 40000 nu eduthatha irangiya timil😢😢😢

  • @sreeragkrishna2383
    @sreeragkrishna2383 11 วันที่ผ่านมา +1

    best tech channel in kerala❤

  • @Ayisha444
    @Ayisha444 11 วันที่ผ่านมา +1

    Ee karyangalil redmi ennum ponn pole nokkunnu 😌🥺

  • @ARJUNR-v9p
    @ARJUNR-v9p 10 วันที่ผ่านมา +1

    ചെട്ടാ 20000 രൂപക്ക് താഴെയുള്ള gameing and camer എടിറ്റിങ്ങ് ചെയ്യാന്നു video ചെയ്യാന്നു ഉള്ള ഒരു നല്ല smartphone പറഞ്ഞ് തരുമോ

  • @basilmathew125
    @basilmathew125 11 วันที่ผ่านมา

    Samsung is also having issues with display green. Eventhough they provide replacement, that is limited to few models. Even after complaining to consumer portal, they are denying free screen replacement. It would be great if you could address that issue as well. Currently my phone is in service centre, and waiting for their response for almost 2 weeks.

  • @Neethu_Gauri
    @Neethu_Gauri 10 วันที่ผ่านมา +1

    ഇപ്പോൾ phone വാങ്ങാൻ പേടിയാണ്.. ഇല്ലാത്ത cash കൊടുത്തു phone വാങ്ങി complaint ആയാൽ എന്ത് ചെയ്യും 😢

  • @H53879
    @H53879 11 วันที่ผ่านมา +2

    Ok set bro my phone one plus nort ce 4

  • @shintofelix7378
    @shintofelix7378 5 วันที่ผ่านมา

    1 വർഷം ആയി one plus ഉപയോഗിക്കുന്നു ദൈവാനുഗ്രഹം no complaints ❤❤❤❤

  • @RidhinRmarkose
    @RidhinRmarkose 8 วันที่ผ่านมา +1

    Bro poco x6 pro or infinix gt 20 pro

  • @jerinkshaji9624
    @jerinkshaji9624 2 วันที่ผ่านมา

    One plus 7 pro ❤king my Phone 7 Years No Issue

  • @akhilrajtvk1074
    @akhilrajtvk1074 11 วันที่ผ่านมา +4

    പൈസക്കാർക്ക് എന്തും ആകാലോ...😊

  • @forsaleforsale7677
    @forsaleforsale7677 10 วันที่ผ่านมา +1

    Realme p2 Pro വീഡിയോ പെട്ടന്ന് വേണം

  • @sparkyt0726
    @sparkyt0726 9 วันที่ผ่านมา +1

    Bro best gaming phone under 20 k video cheyyo

  • @rkshezin8413
    @rkshezin8413 11 วันที่ผ่านมา +1

    Infinix gt 20 pro review

  • @shybinshybu357
    @shybinshybu357 11 วันที่ผ่านมา +1

    iPhone updation nil display povannathum oru reeth vachu video ittoode😂

  • @LunarZelda_galaxy
    @LunarZelda_galaxy 11 วันที่ผ่านมา

    goat release ആയോണ്ട് പണ്ടത്തെ vijay stylil വന്ന perfect അണ്ണൻ 😂

  • @revue007
    @revue007 5 วันที่ผ่านมา

    Still using 6T. Perfectly running !!

  • @jithutech1617
    @jithutech1617 10 วันที่ผ่านมา +1

    Iam using samsung mobile last 4 year no issues

  • @user-sw4ou9es4u
    @user-sw4ou9es4u 6 วันที่ผ่านมา

    40% market share ulla brand oppoyumayi സഹകരിച്ചപ്പോ 20% ആയി മാറി

  • @narendran7818
    @narendran7818 6 วันที่ผ่านมา

    My honor 8x, 6 year and still going strong.

  • @asaruredz6776
    @asaruredz6776 11 วันที่ผ่านมา

    Gud initiative..keep it up❤

  • @Ak.x.sh.
    @Ak.x.sh. 11 วันที่ผ่านมา

    I was a poco x2 user when it was launched, got motherboard issue and got it freely replaced.after 4 months same issue , switched to iphone 13 and used it for 2.5yrs and green line issue happened 2months ago and had to switch to a poco x6pro now 💀

  • @shortsandgames2441
    @shortsandgames2441 11 วันที่ผ่านมา

    Poco X4 pro iranghiya time muthal upayokikunaya nice experience ahn nalla phone ahn camera matram aahn preshnam aayi feel cheytitollu pinne heavy games kalichitum no problem ❤

  • @ajayparavur1237
    @ajayparavur1237 11 วันที่ผ่านมา

    എത്രയും പെട്ടെന്ന് 2 മില്യൺ അടിക്കാൻ കട്ട വെയ്റ്റിംഗ് ❤️

  • @ARJUNR-v9p
    @ARJUNR-v9p 10 วันที่ผ่านมา +1

    iqoo z9s pro or vivo t3 pro which is better phone

  • @Catalystgamerzone
    @Catalystgamerzone 10 วันที่ผ่านมา +1

    Bro 20K budget Iqooz9spro or Iqoo z9s naldano?or is there any other phone which is better in this budget

  • @zircongaming10
    @zircongaming10 11 วันที่ผ่านมา +2

    Please unbox a Noise headphones 4

  • @vivekbabu7413
    @vivekbabu7413 11 วันที่ผ่านมา +1

    broo oru 25kto 30k budget tab
    suggest cheyumo ,for office use .
    plzz reply???

  • @vishnuprasadh3911
    @vishnuprasadh3911 10 วันที่ผ่านมา +1

    Bro infinix gt 20 pro video cheyamo

  • @tklive4430
    @tklive4430 10 วันที่ผ่านมา +2

    I am using moto g52 this phone also have green line issue moreover l changed screen two times....😢

  • @drgeesuresh
    @drgeesuresh 5 วันที่ผ่านมา

    Y don't you talk about green lines on Samsung note 20 ultra..tks

  • @vishnuprasadh3911
    @vishnuprasadh3911 10 วันที่ผ่านมา +1

    Bro infinix hot 50 video cheyamo

  • @dakshindakki3402
    @dakshindakki3402 11 วันที่ผ่านมา +1

    OnePlus mathram alla ottumikka Ella companykalum ingna thannayanu.....S22 ₹86k koduthu vangi warranty period kazhinjapo oru pink line vannu....aa timil thanne aanu update il line vanna phones nu Samsung free screen replacement und enn paranj post oke irangiyathum.... service centre chennapo avr paranju
    s22 nu free screen replacement illa s22+ s22 ultra pinne s21 series nu mathrame ullu enn ..... So ee problem face cheyatha oralde point of viewil samsung free screen replacement provide cheyunnu enn alle thonnu but actually avr ath provide cheyunnum illa....😐

    • @thevillager2877
      @thevillager2877 10 วันที่ผ่านมา

      @@dakshindakki3402 free screen replacement und, enik kiti, S21 FE. aadhyam warranty illathathinal cash aakumennu service center il ninnum paranju. Njan avide avarekond oru complaint register cheyyichu, ennit job sheet eduppichu. Then customer support il ninnum vilichu. 2-3 times vilichitum avanmar sammathichilla. Njan pinne support um aayi chat cheythu. Angane last august il matti tharan avanmar sammathichu. Last week free aayit matti kiti. September 30 vare time und👍

  • @gamealwys
    @gamealwys 21 ชั่วโมงที่ผ่านมา

    OnePlus 6t kku shesham ithuvare oru nalla phone irakkiyittilla

  • @ismailvasil9341
    @ismailvasil9341 7 วันที่ผ่านมา

    Poco യുടെ extended വാറന്റി ഒക്കെ കോമഡി ആണ്... അതുപോലെ mi യും..
    അലമാരയിൽ ഒരു Poco X3 യും ഒരു redmi നോട്ട് 10 പ്രൊ മാക്സും ഇരിപ്പുണ്ട്.. 🥲

  • @Matt_Murdoc
    @Matt_Murdoc 11 วันที่ผ่านมา

    Sathyam paranjaal govt thanne oru law pass cheyyanam customer defect allathe engane vannal free service kodukkanam ennullath...avarde kyil ninnum koore panam vaangi mindathe irikkum..Brazil okke charger kodukkanja phone brandine ban cheyyan poya team aanu

  • @athulas5500
    @athulas5500 6 วันที่ผ่านมา +1

    Realme narzo 70 turbo review plzzz

  • @jithinnm
    @jithinnm 10 วันที่ผ่านมา +1

    *എല്ലാം പോക്കോയുടെ ശാപം😢*
    *അനുഭവിക്കാതെ എവിടെ പോകാൻ😂*

  • @Arjun-gs8um
    @Arjun-gs8um 6 วันที่ผ่านมา

    Iphone 13 pro, pro max, 14 pro max display green line video idu bro

  • @ShibinMs-rd4zm
    @ShibinMs-rd4zm 7 วันที่ผ่านมา

    എൻ്റെ OnePlus 8t ഗ്രീൻലൈൻ വന്നു. ദുബായ് ഫോൺ ആയ കൊണ്ട് ബിൽ വേണം. എൻ്റ്റെടുത് ബില്ലില്ല😢

  • @sebinjosephjoseph
    @sebinjosephjoseph 11 วันที่ผ่านมา

    I'm using OnePlus 12 and still have fresh feeling whenever i touch the phone coz thr the phone is magnificent.

    • @amamiya_4021
      @amamiya_4021 11 วันที่ผ่านมา +1

      It's just latest bro pray that you don't want to face these in future!

    • @sebinjosephjoseph
      @sebinjosephjoseph 11 วันที่ผ่านมา

      @@amamiya_4021yea.. I agree.. but it can happen to any phone any day.. but I just wanted to mention again that don't generalize current concern as they provide the best quality phones at a cheaper price compared to iphone and samsung. We don't need to pay for brand value but for quality..

    • @ArjunRindia
      @ArjunRindia 10 วันที่ผ่านมา

      ​@@amamiya_4021it's a latest phone , I'm using 12r and now living in fear

  • @renjithn8728
    @renjithn8728 7 วันที่ผ่านมา

    Only thing people can do is raise a complaint in consumer court

  • @rohith2355
    @rohith2355 11 วันที่ผ่านมา +1

    bro realmede realme gt 2 enna phnil ippo motherboard adich povnne issue indd 1 yr kazhinja phonesil aan eeeh problem verunne. ente phnum recently poyi 20k aan new motherboard cost avarr pryunne 1 yr 3 months ayitte ullu phn.ithine patti onn video cheyyamo

  • @rinumv
    @rinumv 7 วันที่ผ่านมา

    എന്റെ moto g72 അപ്ഡേറ്റ് ആക്കി green ലൈൻ വന്നു കണ്ണൂർ സർവീസ് center പോയപ്പോൾ ഡിസ്പ്ലേ മദർ ബോർഡ് പോയതാണ് free ആയ്യി മാറ്റാൻ പറ്റില്ല ക്യാഷ് അടക്കണം. ഞാൻ consumer court പരാതി കൊടുത്തു

  • @dasbas6683
    @dasbas6683 11 วันที่ผ่านมา +1

    Innu ravile frndinte OnePlus Nord 6 lines vannu...uchak aayapol display light only.....innu thane perfect tech inte video vannu....😂.....

  • @ashikashi61
    @ashikashi61 10 วันที่ผ่านมา

    Still using OnePlus 7 , no issues here ❤🎉🎉🎉

  • @eemauyau
    @eemauyau 9 วันที่ผ่านมา

    Same here. 8T Board Dead on April 2024. One time Display Line vannirunu. 🙃

  • @skg5040
    @skg5040 11 วันที่ผ่านมา

    Bro you should do a comparison video of Samsung Galaxy S23 5G v/s Xiaomi 14 Civi.
    Please take your time. Kindly do it before the BB Sale. Really need it. Please consider this.

  • @godzillagaming_
    @godzillagaming_ 11 วันที่ผ่านมา

    Poco x 3 illa kannunne njn...💀 After 1 yr Motherboard adichu poyi enittu ic reball cheyuthu 3yr ayittu no problem now its still running 🔥

  • @CHRIZ683
    @CHRIZ683 7 วันที่ผ่านมา

    വിശ്വസിച്ചു എടുക്കാൻ best vivo, realme, ❤️

  • @rameezarazak1408
    @rameezarazak1408 7 วันที่ผ่านมา

    Sunday Holiday movieyil abhinayichittundo...siddiquinu dialogue paranju kodukkunna alayittu..