സവാള വഴറ്റാതെ കുക്കറിൽ നിമിഷനേരം കൊണ്ട് ഹോട്ടൽ STYLE മുട്ട കുറുമ EASY COOKER EGG KURUMA | EGG CURRY

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • കുക്കറിൽ നിമിഷനേരം കൊണ്ട് കിടുക്കാച്ചി ഹോട്ടൽ style

ความคิดเห็น • 309

  • @anjana01010
    @anjana01010 2 ปีที่แล้ว +7

    Recipe(pin cheyavo)
    Boil eggs keep aside
    Onion big 1.5 crush it
    Thenga 2 pidi arachedukuka along with cashews
    Garlic 5
    Pachamulak 1
    Ginger 1
    Tomato half
    Take ur cooker and heat oil, add turmeric powder, malli podi, mulak podi, ginger, pachamulak, velluthuli, add onion paste, tomato, salt.
    Cooker moodi vech 2 whistlenu wait cheyuka
    Perumjeerakam podich edukuka
    Add perum jeerakam and garam masala half TSP
    Add 1.5 hot water
    Add coconut paste
    Add cut eggs

  • @shamsnk
    @shamsnk 2 ปีที่แล้ว +13

    ഞാൻ ഷംസുദ്ദീൻ മലപ്പുറം ഞാനിപ്പോൾ ഒരു കുക്ക് ആയി ജോലി ചെയ്യുന്നു ഞാൻ ആരുടെയും കയ്യിൽ നിന്ന് കുക്കിംഗ് പഠിച്ചിട്ടില്ല കുക്കിംഗ് എൻറെ ഒരു പാഷൻ ആയതുകൊണ്ടാണ് ഈ മേഖലയിൽ എത്തിപ്പെട്ടത് എന്നാൽ അതിനുവേണ്ട കാര്യങ്ങൾ കൂടുതലും മനസ്സിലാക്കാനും മറ്റും ഞാൻ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബ് വഴിയാണ് എന്നോട് ആരെങ്കിലും ആരാണ് നിൻറെ ആശാൻ എന്ന് ചോദിച്ചാൽ ഞാൻ പറയാറുണ്ട് മിയ കിച്ചൻ

  • @koulathkoulu1703
    @koulathkoulu1703 2 ปีที่แล้ว +1

    Wow സുന്ദരിക്കുട്ടി ആണല്ലോ

  • @swathumanis8066
    @swathumanis8066 2 ปีที่แล้ว +1

    ചേച്ചിയുടെ റോസാ ചെടികൾ കാണാൻ ഒരു പ്രേത്യേക ഭംഗി ഉണ്ട്... ❤❤

  • @raziyasayedali1032
    @raziyasayedali1032 2 ปีที่แล้ว

    അടിപൊളി kariyan ഞാൻ enn തന്നെ ഉണ്ടാക്കി നോക്കട്ടെ

  • @seefathkitchenandvlogs
    @seefathkitchenandvlogs 2 ปีที่แล้ว +2

    Super👍👍easy👌👌tasty

  • @sajidaabdul1537
    @sajidaabdul1537 2 ปีที่แล้ว +34

    മിയ സുന്ദരി ..സൗന്ദര്യം ദിനം പ്രതി കൂടി വരുന്നു..സത്യം പറഞാൽ മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചകവും പാചകക്കാരിയും മിയ ആണ്..ഒരു കുന്നോളം സ്നേഹം ട്ടാ

    • @meharunnisaahamed4234
      @meharunnisaahamed4234 2 ปีที่แล้ว

      Very good dish

    • @hami...hameed6698
      @hami...hameed6698 2 ปีที่แล้ว

      കഷ്ടം ഉണ്ട് സാജിദാ .🙄

    • @twinklestarkj2704
      @twinklestarkj2704 ปีที่แล้ว

      പകുതി സൗന്ദര്യത്തിന് ബ്യൂട്ടി പാർലർ കടപ്പെട്ടിരിക്കുന്നു 😄

  • @fadiyafalah1205
    @fadiyafalah1205 2 ปีที่แล้ว +1

    Super try cheyyam

  • @aniyanchettan8741
    @aniyanchettan8741 2 ปีที่แล้ว +1

    Savala engane mix yil adykkumbol oru kashappu varille.thakkaly koode cherthu adykkamo sis

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 ปีที่แล้ว

    ഡയലോഗ് കേൾക്കാൻ വേണ്ടി കാണുന്ന ഒരു പ്രോഗ്രാം...!!!
    റെസിപ്പിയും കൊള്ളാം...

  • @elcymoses5440
    @elcymoses5440 2 ปีที่แล้ว +1

    സിമ്പിൾ റെസിപി, ഉണ്ടാക്കി നോക്കാം

  • @arifavm1381
    @arifavm1381 2 ปีที่แล้ว +2

    Miyayude egg kuruma nhan undakki.Adipoli teste Anu.samsaram Adythekal kure maari.epppl Veetile Rose flower pole miya kuttiyum sundari Ayittund ..❤️❤️😍

  • @preejasunilsunil7215
    @preejasunilsunil7215 2 ปีที่แล้ว +9

    ദേ ഞാൻ ഇപ്പൊ ഉണ്ടാക്കി കേട്ടോ.... സൂപ്പർ ആണു.... Thankyou ♥️♥️♥️♥️♥️

  • @nisaaslam007
    @nisaaslam007 2 ปีที่แล้ว +2

    Ippo undakki.... Adipoli variety taste... Always 100% reliable Mias kitchen

  • @priyaE-
    @priyaE- 7 หลายเดือนก่อน

    ടേസ്റ്റി ടേസ്റ്റി മുട്ട കുറുമ 🥰🥰🥰🥰🥰🥰🥰😘😘😘😘🥰😘

  • @girijaammanath9353
    @girijaammanath9353 2 ปีที่แล้ว

    നല്ല പാചകം.. നാളെ വെള്ളേപ്പം ഉണ്ടാക്കുമ്പോൾ കറി ഇത് ഉണ്ടാക്കും

  • @tjsreeja7756
    @tjsreeja7756 2 ปีที่แล้ว

    Easy recipe enthayalum undakki nokkum..pand mia mathrame undayirunnullu ippo ellarum food undskki idunnu...but urs good..😍

  • @lysammaoommen5300
    @lysammaoommen5300 2 ปีที่แล้ว +5

    Looks yummy and easy. Will try

  • @leelgopi5472
    @leelgopi5472 2 ปีที่แล้ว +1

    Muta kuruma super👍👍

  • @okAsh_
    @okAsh_ 2 ปีที่แล้ว

    മിയയുടെ സംസാരം നല്ല രസമുണ്ട്. വീടെവിടാണ്‌. മുട്ടക്കുറുമ അടിപൊളി.

  • @medorem
    @medorem ปีที่แล้ว

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു

  • @sindhuarun6770
    @sindhuarun6770 2 ปีที่แล้ว

    Injn ennu anu video kanda. Ennu night ethu ondakum... Easy method anallo.... Thank you mia

  • @nicethriveni3306
    @nicethriveni3306 2 ปีที่แล้ว +2

    Hi Mia which grinder/ mixer do you use? Preethi or asujatha?

  • @susanrajan793
    @susanrajan793 2 ปีที่แล้ว

    മുട്ട കുറുമ ഇങ്ങനെ ചെയ്തു നോക്കാം കുറെ നാളായി കണ്ടിട്ട് തിരക്കായിരുന്നു

  • @nafilajalal8639
    @nafilajalal8639 2 ปีที่แล้ว +7

    Nthina ingane valich neettunne. Kurach short aakkikkoode

    • @shinyedward3757
      @shinyedward3757 ปีที่แล้ว

      You don’t have permission to fast forward?

  • @vijayaravindran836
    @vijayaravindran836 2 ปีที่แล้ว +2

    ഇന്ന്ജിമിക്കി ഒക്കെ ഇട്ടു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ.

  • @aswathibinesh305
    @aswathibinesh305 2 ปีที่แล้ว +1

    Supper

  • @geethajayan5300
    @geethajayan5300 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി super എല്ലാവർക്കും നല്ല ഇഷ്ടായി. Thank you👍

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    ഇതുണ്ടാക്കി നോക്കും super

  • @nairrajisadan
    @nairrajisadan 2 ปีที่แล้ว

    Yummy. All curry you make are good. Where do you get the the grinder and epistle. The knife you used too, is good. Where in US do you get them. Or is it online

  • @angel_nikz8466
    @angel_nikz8466 2 ปีที่แล้ว

    Kollam Njan undaki

  • @geethugeethu3855
    @geethugeethu3855 2 ปีที่แล้ว

    Eth enta amma varshangalyi undakkunna curry anu👌 amma arachau vacha ulli cheruthai onnu വഴറ്റി ennitte podi edu

  • @charmaine8512
    @charmaine8512 2 หลายเดือนก่อน

    Mia your recipes and your vlogs on Kerala are very nice. It was your anniversary and I commented on it and you tube deleted it because I said salwars and dress do notcsuit you but sarees do

  • @divyaajeesh249
    @divyaajeesh249 2 ปีที่แล้ว

    ഞങ്ങളൊക്കെ പണ്ട് മുതൽ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.

  • @manojkuzhiman8869
    @manojkuzhiman8869 2 ปีที่แล้ว

    ഹായ് miyachechy muttakuruma sooper innathe dres pora chechyku inangunila

  • @fathimamurshida9818
    @fathimamurshida9818 2 ปีที่แล้ว +2

    Tryed it it’s sooo yummy 🤤 thnks for wonderful recipe

  • @englishlove8245
    @englishlove8245 2 ปีที่แล้ว

    Savala ingane mixiyil arachaal blade inte moorcha kurayum.

  • @westmidlands2315
    @westmidlands2315 2 ปีที่แล้ว +2

    Plz add the recipe in description box

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👌

  • @easyenglish6897
    @easyenglish6897 ปีที่แล้ว

    👍

  • @paulsimonjoelretiredjudge315
    @paulsimonjoelretiredjudge315 2 ปีที่แล้ว

    LOOKS GOOD. MUST TRY ANY WAYS

  • @anietastykitchen4075
    @anietastykitchen4075 2 ปีที่แล้ว +7

    മിയ സുന്ദരി കുട്ടി 🥰🥰

  • @anusunilsunil2567
    @anusunilsunil2567 2 ปีที่แล้ว

    Super recepie

  • @beenavasu1857
    @beenavasu1857 2 ปีที่แล้ว

    suuupr👍

  • @jaithasunilkumar375
    @jaithasunilkumar375 2 ปีที่แล้ว +6

    മുട്ടകുറുമ... സൂപ്പർ 👌... അസ്പിൻ... 😍😍

  • @vijisasi6349
    @vijisasi6349 2 ปีที่แล้ว

    മിയാ ഞാൻ ട്രൈ ചെയ്തു സൂപ്പറായിട്ടുണ്ട് താങ്ക്സ് മിയ

    • @Miakitchen
      @Miakitchen  2 ปีที่แล้ว

      ORUPAADU SANTHOSHAM

  • @riyajames4878
    @riyajames4878 2 ปีที่แล้ว

    Try cheyyam

  • @tajimammen2040
    @tajimammen2040 2 ปีที่แล้ว

    Thrissur slang , mutta kuruma adipoli, ee veedu evideyanu?

  • @vasanthakumari7145
    @vasanthakumari7145 2 ปีที่แล้ว +3

    Perumjeerakam podicha paathram evidunnu (from where) vangiyatha ? Please parayane 🎉

  • @suseelashiju2430
    @suseelashiju2430 2 ปีที่แล้ว +3

    Please share simple and easy tiffin box recipes for kids...please

  • @linijose3707
    @linijose3707 2 ปีที่แล้ว +1

    ഈ ഇടികല്ല് എവിടുന്നു കിട്ടി സൂപ്പർ കേട്ടോ 🌹

  • @velayudhanpillai8008
    @velayudhanpillai8008 2 ปีที่แล้ว

    അടുത്ത പ്രാവശ്യം try ചെയ്യാം മുട്ട പരിക്കില്ലാതെ പൊളിച്ചെടുക്കാൻ എന്ത് ചെയ്യണം

    • @Miakitchen
      @Miakitchen  2 ปีที่แล้ว

      COOKER YILL ITTU OTTA WHSITLE

  • @suniljaprince6029
    @suniljaprince6029 2 ปีที่แล้ว

    അ ഇടി കല്ല് എവിടെ നിന്ന് വാങ്ങിയതാ Online ആണോ ആണെങ്കിൽ link അയക്കണേ
    മുട്ട കുറുമ സൂപ്പർ

  • @suseelashiju2430
    @suseelashiju2430 2 ปีที่แล้ว +4

    എന്തു സുന്ദരി ആണ് Mia... 💞💞 Natural beauty...
    Will try this recipe for sure

    • @finuz__world__
      @finuz__world__ 2 ปีที่แล้ว +4

      പിന്നെ മാക്കപ്പ് തീരെ ഇടാറില്ല😂😂😂😂 പുട്ടി അടിക്കാറുള്ളൂ

    • @lisyshaju9660
      @lisyshaju9660 2 ปีที่แล้ว

      Sound also cute

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว +1

    അടിപൊളി കറി 👌🌹

  • @AEROTHEGAMERANNAN
    @AEROTHEGAMERANNAN 2 ปีที่แล้ว

    Thank you chechi
    Engane mutta curry undakkum enn aalochich phone eduthappol first kanda vdeo ethayirunnu
    Super curry

  • @garenas1884
    @garenas1884 2 ปีที่แล้ว +4

    Hi Mia , Just love all your videos A big Fan of your cooking 🙂 I know this is out of context, but would be able to share Aspen Care routine. We have recently adopted. 2 month old kitten ( Apollo Thomas ) As we are first time Pet parents would love to get some tips on pet care

  • @AnithaVMenon
    @AnithaVMenon 2 ปีที่แล้ว +4

    Curry leaf ന്റെ ഒരു കുറവേ ഉള്ളൂ.. Superb 🌹

  • @pradosh9372
    @pradosh9372 2 ปีที่แล้ว

    U and ur dish r very attractive

  • @vinodpanikulam4872
    @vinodpanikulam4872 2 ปีที่แล้ว

    Super duper❤️👌👌🙏

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 ปีที่แล้ว +3

    Nice egg Kuroma in cooker ... Can V add potato with the gravy ... Looks good 👌... Thank U ... for the recipe Mia ji ... 👍

  • @pushpaak6149
    @pushpaak6149 2 ปีที่แล้ว

    Njan try cheyyum

  • @aliceprakash7964
    @aliceprakash7964 2 ปีที่แล้ว +2

    Athe ennu nalla Sundhari kutty ayitunde.🌹💐❤❤

  • @leenajayanthan128
    @leenajayanthan128 2 ปีที่แล้ว

    Hi mia eniku bayakara ishtmanu mia kitchen 7 years ayi kanunnu

  • @SivaKumar-so1iz
    @SivaKumar-so1iz 2 ปีที่แล้ว

    Very nice 👌 I will make it today. Easy to make it.

  • @sunithaamenon
    @sunithaamenon 2 ปีที่แล้ว

    Good recipe...will try

  • @riasamgeorge9940
    @riasamgeorge9940 2 ปีที่แล้ว +4

    Thank you for this recipe

  • @ranivinod1229
    @ranivinod1229 2 ปีที่แล้ว

    Cookerinte ullilninnum visil varatte enthina angine parayunnath. Randu visil vrattennu paranjalpore

  • @sigijoseph2345
    @sigijoseph2345 2 ปีที่แล้ว

    Superr

  • @thomasmangalam1801
    @thomasmangalam1801 2 ปีที่แล้ว +1

    പൊറോട്ട + മുട്ടക്കറി👍👍

  • @prabhadivakaran2252
    @prabhadivakaran2252 2 ปีที่แล้ว +1

    Where do you get this pounding stone

  • @jeenathomas9207
    @jeenathomas9207 2 ปีที่แล้ว

    Hi Mia, ningalude range hood Etha? Curry smell pokunnundo?

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +2

    Super recipe mia😍😍 I love to see all your vlogs. I like to see all your pet animals. Thanks mia.

  • @annammamonsy9511
    @annammamonsy9511 2 ปีที่แล้ว

    Easy and. Tasty.

  • @sureshbabu-up9et
    @sureshbabu-up9et ปีที่แล้ว

    Please try to mention the quantity of the eggs, meat, fish whatever it is to which adds the required quantity of other ingredients. And you missed the details of 'thalikkal' at the end ! Try to keep your mic properly not to miss the narrations.

  • @gayathriraj7307
    @gayathriraj7307 2 ปีที่แล้ว

    Chechi inne mughathine nallathilakkam untallo

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว

    good very good 🌹🌹🌹❤❤❤❤

  • @ismathnisha7541
    @ismathnisha7541 2 ปีที่แล้ว

    Super 👍

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +2

    Essen ist ein Symbol der Liebe, wenn Worte nicht ausreichen. Ich sehe zu, wie das Kochen den Koch verändert, so wie es das Essen verändert

  • @sasic9796
    @sasic9796 2 ปีที่แล้ว

    Mutta curry supper

  • @thomasjoy115
    @thomasjoy115 2 ปีที่แล้ว

    Very simple presentation. Really likes. Keep it up.

  • @salinimenon5860
    @salinimenon5860 2 ปีที่แล้ว +4

    സൂപ്പർ മുട്ട കറി എന്തായാലും ഉണ്ടാക്കി നോക്കണം. അസ്പിൻ 😘😘

  • @daisypaul9326
    @daisypaul9326 2 ปีที่แล้ว

    Good👍👍

  • @sujathakalanchath8548
    @sujathakalanchath8548 2 ปีที่แล้ว

    അടിപൊളി മുട്ട കറി

  • @salikuttykurian7623
    @salikuttykurian7623 2 ปีที่แล้ว

    Super. Miya

  • @nirmalageorge9136
    @nirmalageorge9136 2 ปีที่แล้ว

    Kurachu curry aa poochakku kodukkamayirunnu. Athinte kothi kittum.

  • @mayarajeevan1395
    @mayarajeevan1395 2 ปีที่แล้ว

    നല്ല രസമുണ്ട് കാണാൻ taste um ഉണ്ടാകും എന്ന് എനിക്ക് അറിയാം👌👌👌👌👌 good Mia 💕💕💕

  • @geetanair5952
    @geetanair5952 2 ปีที่แล้ว

    Yummy
    Will try👍👍

  • @fazeelamshafi
    @fazeelamshafi 2 ปีที่แล้ว +3

    Super kuruma. I tried it today👍❤️

  • @raseenamukkan4066
    @raseenamukkan4066 2 ปีที่แล้ว +1

    എന്തു ഭംഗി ഉണ്ട് റോസാപൂ കാണാൻ മിയ ചേച്ചി

  • @sobhanakumari.s7887
    @sobhanakumari.s7887 2 ปีที่แล้ว

    Nice prepn,easy too wi make a try

  • @anjuyohannan6943
    @anjuyohannan6943 2 ปีที่แล้ว

    Hi mia njan ithu undakkarundu super

  • @parvathyrajkumar1533
    @parvathyrajkumar1533 2 ปีที่แล้ว

    Super try cheyyam ketto

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    എഗ്ഗ് കിറുമ സൂപ്പർ

  • @haleemasadia9622
    @haleemasadia9622 2 ปีที่แล้ว

    Where u purchase stone grinder..

  • @SiyA_1116
    @SiyA_1116 2 ปีที่แล้ว

    Beautiful

  • @FidoosKitchen
    @FidoosKitchen 2 ปีที่แล้ว +1

    Nice 👍

  • @sabiraummer4422
    @sabiraummer4422 2 ปีที่แล้ว

    Hai Mia , hope all are doing well, from where did you buy your mortar and pestle, if online plz could share link,thank you, love you and family, so humble, so many things learning from YOU

  • @velayudhanpillai8008
    @velayudhanpillai8008 2 ปีที่แล้ว

    Rose super..

  • @sachukichusworld9098
    @sachukichusworld9098 2 ปีที่แล้ว

    സൂപ്പർ 👍👍👍