How Motorcycle Clutch Works | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2020
  • Motorcycle clutch parts and working fully explained in Malayalam with original parts and animation
    Clutch lever play adjustment: • How to Adjust Clutch L...
    #BikeClutchWorking
  • ยานยนต์และพาหนะ

ความคิดเห็น • 1.2K

  • @technotrivia
    @technotrivia 4 ปีที่แล้ว +763

    സ്വന്തം വണ്ടി അഴിച്ചു കാണിക്കാൻ ഉള്ള ആ confidence...

    • @nidhints9225
      @nidhints9225 4 ปีที่แล้ว +44

      പണി അറിയാവുന്നവനാ

    • @nithinezhamkulam
      @nithinezhamkulam 4 ปีที่แล้ว +31

      ഇതേ കമെന്റ് ഇടാൻ വന്ന ഞാൻ 😢😢😢

    • @tonycyriac370
      @tonycyriac370 4 ปีที่แล้ว +6

      @@nithinezhamkulam me 2😅

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +5

      @@tonycyriac370 me 3

    • @athulsathyan806
      @athulsathyan806 4 ปีที่แล้ว +5

      Me4

  • @govindrp6672
    @govindrp6672 4 ปีที่แล้ว +287

    ഇത് കാണിക്കാൻ വേണ്ടി സ്വന്തം വണ്ടി അഴികാൻ ഉള്ള ആ മനസ്സ് 🔥🔥🔥

  • @praveenmj2607
    @praveenmj2607 4 ปีที่แล้ว +113

    മലയാളത്തിൽ ഇത്രക്കും നന്നായി engine working പറഞ്ഞ് തീരുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല . Good job 👏

    • @25Frames
      @25Frames 2 ปีที่แล้ว +2

      englishilum kandittillaa

  • @demonkiller6646
    @demonkiller6646 4 ปีที่แล้ว +75

    സ്വന്തം വ്യൂവേഴ്സ് നു വേണ്ടി അവരുടെ സംശയം തീർക്കാൻ സ്വന്തം വണ്ടി (മുൻപ് tvs torque, apache RTR ) de പാർട്സ് അഴിച്ചു ഇത്രയും confident ഓടെ explanation cheyyan ചേട്ടനു മാത്രമേ കഴിയു, ഒരു കൊച്ചു കുട്ടിക്ക് വേറെ മനസ്സിലാകുന്ന തരത്തിലുള്ള അവതരണം,
    . ..... thanks a lot

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      😄🙏🏻

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว

      പണിയറിയാവുന്നയാളാണ്.. പുസ്തകം വായിച്ചു പഠിച്ചതല്ല

  • @mr_amal_m
    @mr_amal_m 4 ปีที่แล้ว +102

    Online class attent cheyaatha ഞാൻ ഇത് മൊത്തം ഞാന്‍ കാണുന്നു ഒരു ക്ലാസ് പോലെ,

  • @naseefulhasani9986
    @naseefulhasani9986 4 ปีที่แล้ว +7

    ന്റെ പൊന്ന് അജിത് bro.... vedio ഇഷ്ടമായാൽ എന്ന് പറയണോ. ഇതൊക്കെ ഇഷ്ട്ടമായില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ട്ടമാകാനാണ്. നിങ്ങൾ വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത അറിവുകൾ നമ്മൾക്ക് മിനിറ്റുകൾ കൊണ്ട് സുന്ദരമായി സരളമായി വിവരിച്ചു പറഞ്ഞ് പഠിപ്പിച്ചു തരുന്ന നിങ്ങൾ ഉയിരാണ്. നിങ്ങളെ ഒന്ന് കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമേയുള്ളൂ.....

  • @aadinath9451
    @aadinath9451 4 ปีที่แล้ว +57

    ഇതൊക്കെയല്ലാതെ മറ്റെന്തു ലൈക്ക് ചെയ്യും എന്നെപ്പോലൊരു വണ്ടി ഭ്രാന്തൻ.... ❤️. ശരിക്കും ഇതൊരു ക്ലാസ് തന്നെയാണ്...
    Request :മഴക്കാലം വരുന്നതിനു മുന്‍പ് വണ്ടികളിൽ ചെയ്യേണ്ട മുൻകരുതലുകളെ കുറിച്ച് ഒരു വീഡിയോ....

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +87

    പതിവ് പോലെ സൂപ്പർ വിവരണം,
    ഗ്രാഫിക്സ് സ്വയം ചെയ്യുന്നതാണോ? സൂപ്പറാണ്

  • @RajeshA
    @RajeshA 4 ปีที่แล้ว +137

    എല്ലായിപ്പോഴും പോലെ വളരെ നല്ല അവതരണം... വളരെ നല്ല വീഡിയോ ..
    വളരെ വ്യക്തമായ ഗ്രാഫിക്സ്..വീഡിയോ.. ഫോട്ടോസ്...
    എല്ലാം ഗംഭീരം...
    ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    VVA പറഞ്ഞതിൽ ഒരു സംശയം ചോദിച്ചിരുന്നു... സമയം ഉള്ളപ്പോൾ ഒരു മറുപടി തന്നാൽ ബുദ്ധിയുടെ curiosity section ഒന്ന് തണുപ്പിക്കാൻ പറ്റുമായിരുന്നു.
    നന്ദി നമസ്കാരം.. എല്ലാ ഭാവുകങ്ങളും.

  • @sanildassafetyofficer7843
    @sanildassafetyofficer7843 4 ปีที่แล้ว +11

    Video മുഴുവൻ കാണുന്നതിന് മുൻപ് തന്നെ ലൈക് അടിച്ചു പോവുന്ന ഒരേഒരു ചാനെൽ good presentation 😍😍😍😍😍 ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰👍👍👍👍👍

  • @josephnadathara1178
    @josephnadathara1178 10 หลายเดือนก่อน +2

    സർ ഞാനൊരു മെക്കാനിക്കാണ് മൊത്തം 40 വർഷമായി ഈ ഫീൽഡിൽ, ഇപ്പഴും വർക്ഷോപ്പ് നടത്തുന്നു എന്നിട്ടും ഇതു മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കു കഴിയില്ല, അതിനുള്ള ക്ഷമയും കഴിവും താങ്കളുടെ അപാരം തന്നെയെന്നുപറയാതിരിക്കാനൊക്കില്ല തന്നെയുമല്ല ഒരുപാട് സംശയവും തോന്നാത്ത രീതിയിലുള്ള വിശകലനവും അഭിനന്ദനങ്ങൾ

  • @AbdulAzeezKuruniyan
    @AbdulAzeezKuruniyan 4 ปีที่แล้ว +4

    First 1 minute കണ്ടാൽ മനസ്സിലാവും buddy യുടെ പ്രസന്റേഷൻ brilliance. ഇങ്ങനെ realtime presentaion ഇത്ര ക്വാളിറ്റിയിൽ ഇത് വരെ ആരും ചെയ്തിട്ടില്ല. We know so much efforts behind this vedios. U deserve more and more recognition. We support as much as we can. You are a good teacher too. Need QAndA section. God bless u brother. Love u

  • @geevarghesejacob6152
    @geevarghesejacob6152 4 ปีที่แล้ว +4

    സ്വന്തം ബൈക്കിൽ.. തന്നെ എത്രയും റിസ്ക് എടുത്തു പഠിപ്പിക്കാൻ ചേട്ടൻ കാണിക്കുന്ന... ആത്മാർത്ഥത.. അത് പ്രശംസനീയം തന്നെ

  • @SKRmotovlogs
    @SKRmotovlogs 4 ปีที่แล้ว +29

    ബ്രോയുടെ വീഡിയോസ് കാണാറുണ്ട്. Very informative & practical. Good presentation too. 😍

    • @Pranavkarma_
      @Pranavkarma_ 4 ปีที่แล้ว +2

      Hai stalin bro

    • @nithinkrishnan3200
      @nithinkrishnan3200 4 ปีที่แล้ว +2

      Daivame.. muthala muthalaali...😂😂

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +3

      😊🙏🏻Thank you so much bro 💖 wish you all success 💪🏻

  • @sajithomas9719
    @sajithomas9719 4 ปีที่แล้ว +2

    നിങ്ങൾ വേറെ ലെവലാണ് ഭായി...ചാനലുണ്ടാക്കി എന്തെങ്കിലും കാട്ടികൂട്ടി സബ്സ്ക്രിഷൻ കൂട്ടി കാശുണ്ടാക്കാൻ നടക്കുന്നവരുടെ ഇടയിൽ താങ്കൾ വ്യത്യസ്ഥനാണെന്ന് പറയാതെ വയ്യ...അനേകർക്ക് ഉപകാരമാകുന്ന നല്ല വീഡിയാകൾ ``സിമ്പിൾ അൻഡ് പവ്വർ ഫുൾ പ്രസൻറേഷൻ വിത്ത് അനിമേഷൻ'' Salute you.

  • @SuryaKumar-qb1vr
    @SuryaKumar-qb1vr 4 ปีที่แล้ว +2

    സമയമെടുത്ത് വീഡിയോ ചെയ്യുന്നതിൻ്റെ ഗുണം കാണാനുണ്ട്. അടിപൊളി ചിത്രീകരണം. പേരിനു പോലും ഒരു വണ്ടി ഇല്ലാത്ത ഞാനിത് മെനക്കെട്ടിരുന്ന് കാണും. ലൈക് പിന്നെ പറയണ്ട

  • @royalstar6125
    @royalstar6125 4 ปีที่แล้ว +5

    എന്റെ പൊന്നോ ..,നിങ്ങൾ പൊളിയാണുകേട്ടോ. എത്രയും സിമ്പിളായി മനസിലാക്കിത്തരുവാൻ വേറെ ആരെകൊണ്ട് പറ്റും. ഞാൻ ഇല്ലാ വിഡിയോസും കാണാറുണ്ട്,😍😍😍😘

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 4 ปีที่แล้ว +32

    Sontham vandiyude clutch edth vishadamaayi kaanich thanna ajithettan maassan❤️🔥

  • @divijeshas1946
    @divijeshas1946 ปีที่แล้ว

    നിങ്ങൾ എന്തൊരു മനുഷ്യനാണ്..❤️⚡️ക്ലച്ചിനെപ്പറ്റി A to Z ഒന്നും വിടാതെ പറഞ്ഞിരിക്കുന്നു.ഇത്രക്കും വ്യക്തമായി വർക്കിംഗ്‌ പറഞ്ഞുതരുന്ന വേറെ ചാനൽ ഇല്ല 💯😌

  • @sandeep_nle
    @sandeep_nle 4 ปีที่แล้ว +1

    പേരിനു പല ബൈക്ക് റിവ്യു മച്ചന്മാർ ഉണ്ടെങ്കിലും താങ്കൾ തന്നെ ആണ് ഇൗ ഫീൽഡിൽ രാജാവ്

  • @mobileandtechnologymalayal3625
    @mobileandtechnologymalayal3625 4 ปีที่แล้ว +35

    ഇതുപോലെത്തെ Items എല്ലാം കിട്ടണം എങ്കിൽ സ്ട്രൽ and അരുൺ smoke ചേട്ടൻമാരുടെ ചാനലിൽ പോയാൽ ഒരു പക്ഷെ കിട്ടില്ല ഇവിടെ തന്നെ വരേണ്ടി വരും

  • @fasalurahmanct4047
    @fasalurahmanct4047 4 ปีที่แล้ว +47

    It's great. Clutch section done.

  • @moviescollection5878
    @moviescollection5878 4 ปีที่แล้ว +1

    ക്ലെച്ചിനെ കുറിച്ചുള്ള പല വിഡിയോസും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഒന്നും ഇതുവരെ മനസിലായിട്ടില്ല. ഇപ്പോഴാണ് ഇതൊന്നു മനസിലായത് നല്ല അവതരണം

  • @nevinfrancis6385
    @nevinfrancis6385 4 ปีที่แล้ว +3

    Njn kore video clutch working ine patti kandittund pakshe manassilavathe paathi vazhi nirthi pogum ath an pathiv ippo ellam Kathi thank you Ajith bro

  • @storiesofsha3297
    @storiesofsha3297 4 ปีที่แล้ว +8

    25k sub ആയപ്പോൾ ഒപ്പം കൂടിയതാണ്
    addicted your presentation 😍😍

  • @finosns
    @finosns 4 ปีที่แล้ว +5

    വ്യക്തതയുള്ള അവതരണം, സ്ഫുടതയുള്ള വിവരണം.... നിങ്ങൾ വേറെ ലെവലാണ് ... Big hands for your great effort 👍👍

  • @kochattan1267
    @kochattan1267 4 ปีที่แล้ว +1

    കാണുന്നവന് കൃത്യമായി മനസ്സിലാവണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ ചെയ്ത വീഡിയോ.. താങ്കളുടെ അർപ്പണ മനോഭാവത്തിനു മുന്നിൽ മനസ്സ് തുറന്നുള്ള പ്രണാമം..

  • @subhashkrishna6826
    @subhashkrishna6826 4 ปีที่แล้ว +3

    *നല്ലൊരു ബൈക്ക് ആശാനെ തപ്പി ഇറങ്ങിയതാ കിട്ടീ* 👌😍🔥

  • @janardhanprabhu5692
    @janardhanprabhu5692 3 ปีที่แล้ว +6

    It took me almost a year to understand this from my mechanic and you made it so simple and clear within minutes

  • @josephcv6849
    @josephcv6849 4 ปีที่แล้ว +6

    ഇതു പറയാൻ വേണ്ടി cluch plate ഊരിമാറ്റാൻ എടുത്ത ആത്മാർത്ഥതക്കു
    Big salute bro

  • @mohamedsheheer3040
    @mohamedsheheer3040 4 ปีที่แล้ว +2

    Great bro... ഞാൻ ഒരു പാട് ചാനലിൽ ക്ലച്ച്നെ കുറിച്ച് വിശദീകരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി സിമ്പിൾ ആയി കാണുന്നത് ആദ്യമായാണ്....

  • @clementjoseph8189
    @clementjoseph8189 3 ปีที่แล้ว

    15 വർഷമായി ബൈക്ക് ഓടിക്കുന്നു ..ക്ലച്ച് ഇങ്ങനെ ആണ് വർക്ക് ചെയ്യുന്നത് എന്നിപ്പോഴാണ് മനസ്സിലായത്..നാണക്കേട് മാറ്റിത്തന്നതിനു ഒരുപാട് ഒരുപാട് നന്ദി

  • @anoopv332
    @anoopv332 4 ปีที่แล้ว +10

    Clutch എന്തിനാണെന്ന് അറിയാം but explanation vere level Weldon buddy 💯👏👏👏
    Quick shift കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് 🤔

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Quick shifter mechanism video cheyyam. Clutchless quick shifting video kandirunno th-cam.com/video/GaHJg3kMUsA/w-d-xo.html

  • @user-ws7zu2se2t
    @user-ws7zu2se2t 4 ปีที่แล้ว +49

    ഇംഗ്ലീഷ് സബ്‌ടൈറ്റിൽ ഇട്ടാൽ റീച് കൂടും

  • @9995319143
    @9995319143 4 ปีที่แล้ว +2

    Inganulla ithrem informative aaytulla channels aanu nammal support cheyyendath....

  • @parvesh7586
    @parvesh7586 4 ปีที่แล้ว +2

    Clutch ne കുറിച്ച് ഇത്രയും വെക്തമായി ഒരു വീഡിയോ ഇനി സ്വപ്നങ്ങളിൽ മാത്രം. ♥️♥️

  • @amshahinshihab
    @amshahinshihab 4 ปีที่แล้ว +5

    good information bro.good quality presentation.waiting for million subscribers.tvs ntey kayyil polum ithrem nalla presentation kaanilla.

  • @ameenabbas45
    @ameenabbas45 4 ปีที่แล้ว +20

    ഇതിലും മികച്ച് clutch എങ്ങനെ പ്രവർത്തിക്കുമെന്ന് പറഞ്ഞു തരാൻ കഴിയില്ല

  • @sonaljoseph6266
    @sonaljoseph6266 4 ปีที่แล้ว +2

    Ithinokke like adikathirikan pattilla, great work.

  • @arjunba1212
    @arjunba1212 4 ปีที่แล้ว +2

    Njan eatho online class irunnapole..... Kidu 🔥🔥 superb explanation 👌

  • @handsomemathews
    @handsomemathews 4 ปีที่แล้ว +3

    ക്ലച്ച് കരിഞ്ഞുപോയ പോയ കുറച്ച് പഹയന്മാർ അൺ ലൈക് അടിച്ചിട്ടുണ്ട്

  • @fotokapture
    @fotokapture 4 ปีที่แล้ว +24

    *ഈ വീഡിയോക്ക് dislike അടിച്ചവൻമാരൊക്കെ ഇതിലും നന്നായി ഇത് explain ചെയ്യാൻ അറിയുന്നവരാണെന്ന് തോന്നുന്നു*

  • @itssreekumar
    @itssreekumar 3 ปีที่แล้ว +1

    വളരെ നല്ല explanation. ഒരു യഥാർത്ഥ ക്ലച്ച് തന്നെ അഴിച്ചു കാണിച്ചതിനാൽ കാര്യങ്ങൾ വളരെ എളുപ്പം ഗ്രഹിക്കുവാൻ സാധിക്കുന്നുണ്ട്.

  • @rajeshr.r8737
    @rajeshr.r8737 4 ปีที่แล้ว +2

    സ്വന്തം വണ്ടിയുടെ എൻജിൻ തുറന്നുകാട്ടി എക്സ്പ്ലെയിൻ ചെയ്തുതരാൻ കാണിച്ച മനസ്സ് തന്നെയാണ് നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയുടെ dedication. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം കമൻറ് ചെയ്യാതിരിക്കാൻ കഴിയില്ല ബ്രോ. Great job..

  • @blessoneasovarghese9834
    @blessoneasovarghese9834 4 ปีที่แล้ว +8

    I liked the video, but suggesting some corrections...
    Friction between the plates does not increase with the increase in area of contact between the plates. This is a basic property of sliding friction. But in case of rolling friction, it depends on area, that is why wider wheels gives lesser mileage.
    So here two methods of increasing grip between clutch plate is either, increase the pressing force between them by powerful springs or by splitting the torque into many parts so that each set of plates handle relatively lesser torque that before.
    So using more number of plates is to split the torque, but not to increase the total area.
    (If 5 sets of plates are used, then torque handled by each set of plates will be only 1/5 th of the actual torque )

    • @muhammedameerp9340
      @muhammedameerp9340 ปีที่แล้ว

      I was about to write the same then found it well explained here. Here only normal force (spring force here) and frictional coefficient (depends on material and surface finish between two mating surfaces) solely responsible for the amount of torque transferred. Torque will also split to the number of plates to reduce the heat generated on the plates.
      Awesome efforts Ajith buddy 🤝

  • @abduljabbaria8839
    @abduljabbaria8839 3 ปีที่แล้ว +4

    May the Almighty bless you brother. Spreading Knowledge is a noble deed...U r taking a lot of hard work, initiatives and consistency for the same...Thank you

  • @moviescollection5878
    @moviescollection5878 4 ปีที่แล้ว +1

    ആദ്യം തന്നെ പറയട്ടെ ബ്രോയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് എല്ലാം കാണാറുമുണ്ട്

  • @muhammedsaad5952
    @muhammedsaad5952 4 ปีที่แล้ว +2

    ഒന്നും പറയാനില്ല.ഇത്രയും നല്ല അവതരണം.നിങ്ങള് പോളിയാണ്.ചേട്ടാ.❣️❣️❣️❣️

  • @Kiran4TECH
    @Kiran4TECH 4 ปีที่แล้ว +9

    Etho engg mash anenn thonnunn
    Professional❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      😄

    • @handsomemathews
      @handsomemathews 4 ปีที่แล้ว

      ആവാൻ ചാൻസ് ഇല്ല കാരണം ഇങ്ങനെ പഠിപ്പിച്ചാൽ പിള്ളേരെല്ലാം ഫുൾ മാർക്ക് മേടിക്കും

    • @RahulDSnml
      @RahulDSnml 4 ปีที่แล้ว

      th-cam.com/video/FBSjdougY_4/w-d-xo.html

  • @prakashdev6008
    @prakashdev6008 4 ปีที่แล้ว +4

    A lot of effort has gone into making of this video, so that everyone should understand. Keep it up bro. Keep focussing on quality of your videos.

  • @Mr_abhivlogy
    @Mr_abhivlogy 4 ปีที่แล้ว +2

    Malayalathill njan kandathillvachu ettavum nalla bike tech channel annu ithu parayunnakaryam kannunnavarkk engane manasilakkikodukkannam ennathu krithyamayi cheyunnund ningal oru cheriya point polum vittukalayathe thanks for the videos 👍

  • @nejeebmullappalli7039
    @nejeebmullappalli7039 3 ปีที่แล้ว

    Video ചെയ്യാനുള്ള താങ്കളുടെ effort നെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല, അടിപൊളി അവതരണം

  • @adivlogs5647
    @adivlogs5647 4 ปีที่แล้ว +12

    Your way of representation is easy to understand & i know how much effort you put into making this video
    HATSOFF TO YOU BRO.

  • @Jo_media
    @Jo_media 4 ปีที่แล้ว +5

    Ajith Buddy 😍😍😍

  • @Jithinmonu
    @Jithinmonu 3 ปีที่แล้ว

    What a video 👏🏻👏🏻👏🏻👏🏻...ithrayum simple aaayi ellarkkum manassilakunna reethiyil vere oru vid youtubil kndittilla ....great bro👍🏻👍🏻

  • @travelhayati5975
    @travelhayati5975 4 ปีที่แล้ว +2

    ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് താങ്കളുടെ വീഡിയോസ്. വളരെ നല്ല അവതരണം. ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത് അപ്പോഴേക്കും ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
    Keep up the good work buddy✌️

  • @fazilsha.
    @fazilsha. 4 ปีที่แล้ว +9

    ഫസ്റ്റ് 🤗

  • @akhilakhil9325
    @akhilakhil9325 4 ปีที่แล้ว +6

    etharuum nananyi visual presentation chayyunna vare channls malayalathil ela, pokki adichathalla 😀 ullakaryam paranjatha 👍🏼

  • @DileepKarunakaran.
    @DileepKarunakaran. 4 ปีที่แล้ว +2

    എനിക്ക് ഒരേ ഒരു ഡൌട്ട് മാത്രമേ ഒള്ളൂ.... ഇത്രയും മികവുറ്റ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു എങ്ങിനെ നന്ദി പറയണം എന്നതാണ്..... യൂട്യൂബ് ഓപ്പൺ ചെയ്‌താൽ ആദ്യം നോക്കുന്നത് താങ്കളുടെ പുതിയ വീഡിയോ വല്ലതും ഒണ്ടോ എന്നാണ്.... anyway thanks alot .. god bless you...

  • @ajeshak1354
    @ajeshak1354 4 ปีที่แล้ว +2

    Ethilum nannayi oru karyam paranju taran pattumennu tonnunnilla. Ella vdeos um kanarund. 👍 👍

  • @kirank7113
    @kirank7113 4 ปีที่แล้ว +8

    Half clutch pidikmbl enthu pattum?? Aa disk kidann urayumo?? Angne orupadu uranjal aa friction plate thenju theernu clutch keduvarumo??
    Clutch upayogikumbo Torque koodum enn paranjallo ath engneya enn koodi parayamayirunnu..
    Nthayalm nalla video..👌👌❤❤

    • @merzinakbar5359
      @merzinakbar5359 4 ปีที่แล้ว +1

      Half ക്ലച്ച് പിടിക്കുമ്പോ പ്ലേറ്റ് ഉം ഡിസ്ക്കും തമ്മിൽ ഉരയുകയും ഫ്രിക്ഷൻ surface കരിഞ്ഞു തേയ്മാനം വരുകയും ചെയ്യും.അപ്പോഴാണ് ക്ലച്ച് കത്തിയ smell വരുന്നത്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Clutch thenju theerum, avasyathinu mathram use cheyyuka. Speed reduction koodumbo torque athrayum koodum. Ee videoyil athu explain cheyyunnund: th-cam.com/video/t0Rr_Qk2HkI/w-d-xo.html

  • @shameer6458
    @shameer6458 4 ปีที่แล้ว +3

    സമയം എടുത്തൊ ..നന്നാവുന്നേയുള്ളു. പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു ...

  • @jatheesh81
    @jatheesh81 4 ปีที่แล้ว +3

    അടിപൊളി അവതരണം ഭായ്

  • @Sarathsp91
    @Sarathsp91 4 ปีที่แล้ว +1

    Ipozhanu clutch endhanennu manasilayathu
    Orupadu clutchne kurichulla videos kanditund onnum ithramanasilayitilla.
    Tanks bro

  • @sreedevanand6890
    @sreedevanand6890 4 ปีที่แล้ว +12

    Engine partsilonnum oru thulli oil polum illallo. Ithoke engane clean aki bro 😯

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว +2

      nan chothikkanorikkuvarunnu ?

    • @_Arjunrs_
      @_Arjunrs_ 4 ปีที่แล้ว +1

      Camera yil kaanikunathinu munne sir engine azhichu, oil elamm thudach clean aaki... athaanu angane😍💞

    • @sreedevanand6890
      @sreedevanand6890 4 ปีที่แล้ว +1

      @@_Arjunrs_ ethra thudachalum clutch plateile oil povilla. Athupole thanne akathe componentsum..

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +13

      😄 clutch nte video cheyyan vendi oil um chorthi, cover azhichu, clutch azhikkan oru friend nte work shop il ninnu KTM/Bajaj nte tool vangi try cheythu, suit aayilla. Tool vangan irangiyappo lockdown aayi. Pinne lockdown relax cheythittaanu tool vangiyath. Angane oru month il kooduthal aayi engine ingane irikkukayaayirunnu, athanu oil nanavu illathath😊

    • @sreedevanand6890
      @sreedevanand6890 4 ปีที่แล้ว +3

      @@AjithBuddyMalayalam hahaha kollam 😂. Thanks for the reply bro ☺️

  • @ashikash5630
    @ashikash5630 4 ปีที่แล้ว +6

    അമ്പടി ജിഞ്ചിന്നാങ്കടി..
    ഇതാണല്ലേ ക്ലച്ച്

  • @Spider_432
    @Spider_432 3 ปีที่แล้ว +1

    Vedio kidukki machanee.... Pwolii😍😍😍😍🔥🔥🔥🔥

  • @vinuvijayan8065
    @vinuvijayan8065 4 ปีที่แล้ว +2

    Nalla kidilan vivaranam.kure nalayitulla Oru dout ayirunnu ithu...video kandu kazhinjapol dout clear ayi....thank you ajith bai....

  • @anandhu3810
    @anandhu3810 4 ปีที่แล้ว +3

    സ്വന്തം വണ്ടി അഴിച്ചത് എല്ലാവരും പറഞ്ഞ സ്ഥിതിക്ക് ഞാൻ വേറെ എന്തെങ്കിലും പറയാം 😌

  • @manzoorali2009
    @manzoorali2009 4 ปีที่แล้ว +5

    കാണുന്നതിനു മുൻപ്‌ ലൈക്ക്‌ അടിക്കുന്ന ചുരുക്കം ചാനലുകളിൽ ഒന്ന്

  • @sriyanmedia970
    @sriyanmedia970 4 ปีที่แล้ว +2

    Super bro 👌.... Ithilum mikacha avatharanam swapnangalil mathram... 👍👍

  • @VaisakhR23
    @VaisakhR23 3 ปีที่แล้ว

    പൊന്നണ്ണാ.. നമിച്ചു... ഇതിനെക്കാൾ നന്നായി ഒരു വിശദീകരണം പറ്റില്ല.. ❤️🔥❤️🔥❤️

  • @mototech66
    @mototech66 4 ปีที่แล้ว +2

    Ethilum simple aayi ethra deatil aayi parayan pattuvannu thonnanillaa karanm athra simple aayi aanu avatharanam, koodathe athum swontham vandiyil thanne kanikkan ulla mind athanu, nigal vere level aanu bro ✌️😍👌

  • @tonycyriac370
    @tonycyriac370 4 ปีที่แล้ว +3

    Njn kaathirunna video 🤩😍👍👍
    Othiri ishtapettu pwoli.....

  • @jerinjoy8610
    @jerinjoy8610 3 ปีที่แล้ว

    You are the only youtuber doing malayalam automobile information videos(especially bike related) trustworthy. I can see how much hardwork for making videos like this. Long way to go brother. Your presentation style have a future. 👏👏👏👏👏💯💯💯💯💯

  • @sprasanth867
    @sprasanth867 4 ปีที่แล้ว +2

    Good and detailed review...
    നന്നായി അവതരിപ്പിച്ചു !👌
    Engine clutchne kurichu onnum ariyathavark polum ithu kandal manasilakum

  • @sajeerm007
    @sajeerm007 4 ปีที่แล้ว +2

    ഒരുപാട് കേട്ടിട്ടുണ്ടങ്കിലുമ് എപ്പോഴാണ് ഇത് മനസിലായത് താങ്ക്സ്

  • @akashs7349
    @akashs7349 4 ปีที่แล้ว +2

    Bro awsome videos
    Engana detailed aai malayalam thil explain chaiyunna matoru channalum illa
    Super👍👍👌

  • @ajayakumarkariyal125
    @ajayakumarkariyal125 2 ปีที่แล้ว

    ഇത്രയും Detail ആയി വർക്കിംഗ് പറഞ്ഞു തരുന്നതിന് നന്ദി...

  • @arun_u_s
    @arun_u_s 3 ปีที่แล้ว

    Kidilan aayitt explain cheythu..very helpful, thankyou 😀

  • @tonyalexander4739
    @tonyalexander4739 4 ปีที่แล้ว +2

    super bro.....well explained...ippo clutch working oru idea kitti..thanks

  • @amalaugustin110
    @amalaugustin110 4 ปีที่แล้ว +1

    സാധാരണപോലെതന്നെ അടിപൊളി വീഡിയോ✌️🔥

  • @amalkrishnap.b3629
    @amalkrishnap.b3629 4 ปีที่แล้ว

    അജിത്ത് ബ്രോ, നിങ്ങളെ പോലെ ഇത്ര moto explaining detail ആയി ചെയ്ത് തരുന്ന ഒരു ചാനൽ മലയാളത്തിലെ ഇല്ല.. അത്ര sharp ആയി ബ്രോ clear ചെയ്ത തരുന്നുണ്ട് എല്ലാം.. hats off bro for your hardworking and given informations..

  • @Theblackqueen-ew8op
    @Theblackqueen-ew8op 4 ปีที่แล้ว +1

    Ithilum മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം ajith bro❣️

  • @noushadr6920
    @noushadr6920 ปีที่แล้ว

    നല്ല അവതരണം. Technical കാര്യങ്ങൾ കൃത്യമായി പറഞ്ഞു.

  • @manojgeorge9737
    @manojgeorge9737 3 ปีที่แล้ว

    World class ...നല്ല അവതരണം...ഗ്രാഫിക്സ്👍

  • @braintrain9695
    @braintrain9695 5 หลายเดือนก่อน

    Adipoli
    Perfect aayitt , simple explanation.
    Pwoli

  • @ahalajal5075
    @ahalajal5075 3 ปีที่แล้ว +1

    Bro അടിപൊളിയായി explain ചെയ്തു

  • @ansar5107
    @ansar5107 4 ปีที่แล้ว +2

    Super video bro.. explanation വേറെ ലെവൽ 👌👌

  • @princej1701
    @princej1701 4 ปีที่แล้ว +1

    സാധാരണക്കാർക്കും മനസ്സിലാകുന്ന വിധമുള്ള വിവരണം👌

  • @antonycl8831
    @antonycl8831 ปีที่แล้ว

    വളരെ നന്ദി. ക്ലച്ച്ൻ്റെ വർക്കിങ് അറിയാൻ സാധിച്ചു.. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @sidhiqthandankandiyil4006
    @sidhiqthandankandiyil4006 4 ปีที่แล้ว +2

    വളരെ നല്ല ഉപകാരപ്രദമായ ക്ലാസ് സാറിന് നന്ദി

  • @tomzythomasgheevarghese7439
    @tomzythomasgheevarghese7439 4 ปีที่แล้ว

    വളരെ വ്യക്തമായ അവതരണം....
    സ്വീറ്റ് ആയി പറയുന്നതിൽ അല്ല... പകരം പറയുന്നകാര്യങ്ങൾ ഏത് പ്രായക്കാർക്കും മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് കഴിവ്.... എന്ന് ചേട്ടൻ തെളിയിച്ചു..... മാത്രമല്ല ചേട്ടന്റെ എല്ലാ വീഡിയോസും വളരെ സമയമെടുത്ത് ചെയ്യുന്നതിനും... താങ്കളെ അഭിനന്ദിക്കുന്നു..... ഇതുപോലെ തന്നെ മുൻപോട്ടു പോകുക ❤️✌️✌️👍👍👍👍

  • @santhoshkumar.g6266
    @santhoshkumar.g6266 4 ปีที่แล้ว +2

    താങ്ക്സ് ബ്രോ, നന്നായി മനസ്സിലായി, അടിപൊളി

  • @shamjithc3845
    @shamjithc3845 3 ปีที่แล้ว +2

    I wonder who are those genius who disliked this video.
    amazing ajith.congtz and thanks for giving such a detailed tutorial.

  • @saranv.s.2203
    @saranv.s.2203 3 ปีที่แล้ว +1

    Super, kidilan presentation

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว

    ഇതൊക്കെ കണ്ടുപിടിച്ച മനുഷ്യന്റെ ബുദ്ധി..😲👌👌👌🔥

  • @thomasmt6829
    @thomasmt6829 หลายเดือนก่อน

    നിങ്ങൾ ഒരു സംഭവമാണ് സഹോദരാ.. 👍👍👍

  • @sreerajgnair3129
    @sreerajgnair3129 3 ปีที่แล้ว

    super video .... kidilan presentation..... koodutal videos prateekshikunnu......

  • @nithinezhamkulam
    @nithinezhamkulam 4 ปีที่แล้ว +2

    ഓരോ ദിവസം കഴിയുമ്പോഴും വീഡിയോ പൊളിക്കുവാണല്ലോ