ചെറിയ പൈസക്ക് വലിയ കാറുകൾ വേണോ 😍😍👍?

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • ചെറിയ പൈസക്ക് വലിയ കാറുകൾ വേണോ 😍😍👍?
    #usedcarsforsale #car #cars #carsofinstagram #cardealership #usedcarsforsale #luxurycars #viralpost #viralvideo #viralvideos #todaytrending

ความคิดเห็น • 7

  • @Litilstar768
    @Litilstar768 หลายเดือนก่อน +4

    ഇത്രയും വണ്ടി കാണിച്ചതിൽ വച്ച് കൊള്ളാവുന്ന വണ്ടി നാനോ മാത്രം

  • @nishadry1060
    @nishadry1060 หลายเดือนก่อน +1

    കൊള്ളാം നല്ല വില കുറവുണ്ട്

  • @MyKodinhi712
    @MyKodinhi712 หลายเดือนก่อน +1

    സ്ഥലം താനൂർ ഓലപ്പീടിക ആണ്, ഞാൻ ഇവിടെ പോയിരുന്നു,,, ടെസ്റ്റ് ഡ്രൈവ് അടിച്ചാൽ ആ വണ്ടി നമ്മൾ വാങ്ങണം ഇല്ലെങ്കിൽ അവിടുത്തെ ആൾ നമ്മളെ ചീത്ത പറയും,,, ഇത്രയും മാന്യത ഇല്ലാത്ത ഒരു കച്ചവടക്കാരൻ,, ഞാൻ അവിടെന്ന് വണ്ടി വാങ്ങാൻ തീരുമാനിച്ച ആളാണ് എന്നെ അയാൾ ചീത്ത പറഞ്ഞു ആട്ടിയോടിച്ചു,,,😂😂😂

    • @NMNM-bj9bn
      @NMNM-bj9bn หลายเดือนก่อน

      😂

  • @nasarpm3578
    @nasarpm3578 หลายเดือนก่อน +1

    ഈ video വരലോടു കൂടി അയാളെ കച്ചോടം നല്ലോണം കൂടീട്ടുണ്ടാവും
    അജ്ജാതി കമൻ്റുകളാ
    താഴെ വരുന്നത്😂😂😂😂😂

  • @santhoshjohn2522
    @santhoshjohn2522 หลายเดือนก่อน

    സ്ഥാലം പറയടാ പകയാ

    • @MyKodinhi712
      @MyKodinhi712 หลายเดือนก่อน

      താനൂർ ഓലപ്പീദിക 😂😂അയാളുടെ അടുത് പോകാതെ ഇരിക്കുന്നത് ആണ് നല്ലത്,, ഒരു ചൂടൻ ആണ്,,😂😂