വൻ വിലക്കുറവിൽ കുറെ കാറുകൾ ഇത് നിങ്ങൾ മിസ്സ് ചെയ്യരുത്... AL AMEEN USED CARS

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 140

  • @jafarkolichal5143
    @jafarkolichal5143 5 หลายเดือนก่อน +14

    കുറേ നാളുകൾക്ക് ശേഷം മാന്യമായ വിലയുള്ള വണ്ടികൾ കണ്ടു സൂപ്പർ വീഡിയോ❤

  • @mfizan3251
    @mfizan3251 5 หลายเดือนก่อน +46

    ഞാൻ ഇവിടുന്ന് കഴിഞ്ഞ ആഴ്ച്ച (8/7/24 ന് )alto 800 2017 model എടുത്തിരുന്നു. എഗ്രിമെന്റ് ഒപ്പിടുന്നതിന് മുമ്പ് ഓടിച്ചു നോക്കിയിരുന്നു. നല്ല കണ്ടിഷൻ. പക്ഷെ ചില പോരായ്മകൾ ഹസ്സൻ ഭായി മറച്ചു വെച്ചു. ബാക്ക് ലൈറ്റ്റുകൾ കത്തിയിരുന്നില്ല. അതിന്റെ സ്വിച്ചും ബൾബുകളും ഇല്ലായിരുന്നു. ഒരു വൈപ്പർ വർക്കിംഗ്‌ ആയിരുന്നില്ല. ഫുൾ set മാറ്റേണ്ടി വന്നു. വൈപ്പറിലേക് ഉള്ള വാട്ടർ ടാങ്ക് ചോരുന്നു. ക്യാപ്പും ഉണ്ടായിരുന്നില്ല.ഇനി അത് മാറ്റണം. ഡ്രൈവർ സീറ്റ് ബെൽറ്റ്‌ സ്റ്റക്ക് ആയിരുന്നു. അത് ശരിയാക്കി തന്നു.
    അത് കൊണ്ട് ആര് വണ്ടി എടുക്കുകയാണെങ്കിലും a to z വരെ ചെക്ക് ചെയ്തിട്ട് മാത്രം എഗ്രിമെന്റ് ഒപ്പിടുക.

    • @arunullas3753
      @arunullas3753 5 หลายเดือนก่อน +6

      Used cars eadukumboll namall eanthayalum cheriya work eadukendi varum

    • @irsathirsath8310
      @irsathirsath8310 5 หลายเดือนก่อน

      You go to buy new car..

  • @sirajuhdeen2758
    @sirajuhdeen2758 5 หลายเดือนก่อน +33

    മാഷാ അള്ളാ ഹസ്സൻ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഞാനിവിടെ നിന്നും വണ്ടി എടുത്തിരുന്നു

  • @shafeektt3925
    @shafeektt3925 4 หลายเดือนก่อน +3

    ഷോറൂമിൽ കണ്ടതിൽ വെച്ച് ഏറ്റവും വിലക്കുറവുള്ള വണ്ടി ഇവിടെയാണ്👌

  • @muhammadalimuhammad4463
    @muhammadalimuhammad4463 5 หลายเดือนก่อน +10

    മാന്യമായ വിലകൾ ആണല്ലോ❤️😍

  • @anshamolpa3517
    @anshamolpa3517 5 หลายเดือนก่อน +1

    ഇതാണ് ശരിക്കും ലോ ബഡ്ജറ്റ് ക്വാളിറ്റി വണ്ടികൾ ❤❤❤🎉🎉🎉

  • @KoyaT-e8z
    @KoyaT-e8z 5 หลายเดือนก่อน +5

    നല്ല കളക്ഷൻ ഉണ്ടല്ലോ, മാന്യമായ വിലയും, hasankane കണ്ടതിൽ സന്ദോഷം

  • @advanced3g538
    @advanced3g538 5 หลายเดือนก่อน +6

    മാഷാ അള്ളാ നല്ല ഓഫർ ഉണ്ടല്ലോ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.എനിക്കു ഒരു കാർ ഇവിടെ നിന്ന് എടുക്കണം

    • @anishthankappan3682
      @anishthankappan3682 5 หลายเดือนก่อน +2

      ഇപ്പോൾ നിങ്ങൾ വാഹനം വാങ്ങരുത്... നിങ്ങളുടെ ഗ്രഹപ്പിഴ സമയമാണ് ഇപ്പോൾ

    • @Animaladdict7703
      @Animaladdict7703 5 หลายเดือนก่อน

      ​@@anishthankappan3682achante andide mele kakka pulli ethra ennom indenu kaniya vaidherku vethila chavchi thuppi nokaan pato

  • @Kannatti
    @Kannatti 5 หลายเดือนก่อน +5

    ഞാനിപ്പോ കുറെ കാലമായി വീഡിയോ കാണുന്നു എനിക്ക് ഇവിടെയാണ് ഏറ്റവും വില കുറഞ്ഞതായിട്ടു തോനിയത് പ്രതിയേകിച്ചു മായകാലം എല്ലാവരും വില കൂട്ടിട്ടുണ്ട്❤

  • @sharmilasharmilasherin7794
    @sharmilasharmilasherin7794 5 หลายเดือนก่อน +20

    വീണ്ടും ഹസ്സൻ ഇക്ക മാജിക്‌. ഓഫർ കളുടെ. പെരു മഴ. Don't miss it

  • @shinushanu157
    @shinushanu157 5 หลายเดือนก่อน +3

    സൂപ്പർ വണ്ടികൾ
    മാന്യ മായ വില
    👍❤

  • @riyasthayyil9207
    @riyasthayyil9207 5 หลายเดือนก่อน +12

    ഞാനും ഇവിടുന്ന് വണ്ടി എടുത്തിരുന്നു മാന്യമായ വിലയും നല്ല വണ്ടിയും

  • @sreejithsree6329
    @sreejithsree6329 5 หลายเดือนก่อน +3

    അൽ അമീൻ നിന്നും ഞാനും ഒരു വണ്ടി എടുത്തിട്ടുണ്ട് അവിടെ നല്ല കുറവുണ്ട് ആ ഇക്ക നല്ല ഡീലിങ്ങും ആണ്

  • @sajithstz5592
    @sajithstz5592 4 หลายเดือนก่อน

    out of context - Will there be any big dip for resale value in KIA IMT compared to KIA MT n DCT?

  • @roshnsmm3088
    @roshnsmm3088 5 หลายเดือนก่อน +1

    മാഷാ അള്ളാ നല്ല ഓഫർ♥️♥️♥️♥️

  • @SudalaiSelvan-fh2vf
    @SudalaiSelvan-fh2vf 4 หลายเดือนก่อน

    Super anna tamilnadu vandi kidaikuma

  • @1manojkerala
    @1manojkerala 4 หลายเดือนก่อน +1

    Dutson go+ 7 seater നല്ല വണ്ടിയാണോ?

  • @MuhammedAjvad-ob7du
    @MuhammedAjvad-ob7du 5 หลายเดือนก่อน +2

    adipolii❤❤❤❤

  • @sumeshanchal3678
    @sumeshanchal3678 4 หลายเดือนก่อน +1

    ലോണിട്ടൊന്നും ഒരു സെക്കൻഡ് കാറുകളും ആരും വാങ്ങരുത് ഇവരുടെ കളികൾ എന്ന് പറഞ്ഞാൽ ഒരുപാട് പറയാനുണ്ട് ഒന്നറിഞ്ഞു വച്ചു സെക്കൻഡ് കാറുകൾ വൻ ചതികളാണ്

  • @abdulmubarak2664
    @abdulmubarak2664 5 หลายเดือนก่อน +1

    Inshallah yanikum oru vandi vaganamenud
    Good price

  • @lalkrishna6054
    @lalkrishna6054 5 หลายเดือนก่อน +2

    Al ameen vedio anel skip cheuyathey kandirikkum😅

  • @bootosmansoor8084
    @bootosmansoor8084 5 หลายเดือนก่อน +1

    03:06.❤️❤️❤️

  • @shijar.s1117
    @shijar.s1117 5 หลายเดือนก่อน +2

    Nice collection

  • @jamalupullat9947
    @jamalupullat9947 4 หลายเดือนก่อน

    Where are the locations please tell me

  • @prassannakumar7132
    @prassannakumar7132 5 หลายเดือนก่อน +1

    വീഡിയോ സൂപ്പർ മാന്യമായ വില 'നല്ല ഷോറും

  • @binuts7450
    @binuts7450 5 หลายเดือนก่อน

    ഞാൻ ഫുൾ വീഡിയോ കണ്ടു... കൊള്ളാം സ്ഥലം എവിടെയാണ്

  • @shameerm5607
    @shameerm5607 5 หลายเดือนก่อน +2

    മാഷാ അള്ളാ

  • @AbdulSalam-jx3eo
    @AbdulSalam-jx3eo 5 หลายเดือนก่อน +2

    സൂപ്പർ വണ്ടികൾ +വിലയിൻ നല്ല ഓഫർ

    • @memy3007
      @memy3007 5 หลายเดือนก่อน

      എവിടെയാണ് സ്ഥലം

  • @mishalzabah7652
    @mishalzabah7652 5 หลายเดือนก่อน +3

    Place

  • @muhammedrafeek6268
    @muhammedrafeek6268 5 หลายเดือนก่อน +1

    Ok👍

  • @firossalim5374
    @firossalim5374 5 หลายเดือนก่อน

    eathu eavida

  • @shafeektt3925
    @shafeektt3925 4 หลายเดือนก่อน +1

    ഹസ്സൻഖാന്റെ സംസാരത്തിൽ തന്നെ അറിയാം കളങ്കമില്ലാത്ത മനുഷ്യനാണ്

  • @haneeshhaneesh6470
    @haneeshhaneesh6470 5 หลายเดือนก่อน +1

    Good prize

  • @shajahaninterlock4602
    @shajahaninterlock4602 5 หลายเดือนก่อน +11

    നല്ല വണ്ടികൾ ആണ്. വിലയും കുറവുണ്ട്. എന്റെ ഫ്രണ്ടിനുവേണ്ടി ഇവിടെ നിന്നും വണ്ടി എടുത്തിരുന്നു

    • @bijosojan9386
      @bijosojan9386 5 หลายเดือนก่อน +1

      Place evadanu

    • @tonythomas6591
      @tonythomas6591 5 หลายเดือนก่อน

      മലപ്പുറം ജില്ലയിൽ കാക്കഞ്ചേരി കിൻഫ്രായുടെ opposite കിടക്കുന്ന വഴിയിൽ 2 കിലോമീറ്റർ കൊണ്ടോട്ടി റൂട്ടിൽ ഇടത് വശത്തു

  • @ShyamShyammayura
    @ShyamShyammayura 5 หลายเดือนก่อน

    Evdeya sthalam

  • @MT4-356
    @MT4-356 5 หลายเดือนก่อน +1

    Ritz vdi 2014 milage ethra kittum

  • @shamnayoosuf2004
    @shamnayoosuf2004 5 หลายเดือนก่อน

    Place evideya

  • @subinnc4737
    @subinnc4737 5 หลายเดือนก่อน +1

    സൂപ്പർ വണ്ടികൾ, മാന്യമായ വില, ഞാൻ ഇവിടുന്നു വണ്ടി എടുത്തിരുന്നു. എൻ്റെ രണ്ടു ഫ്രണ്ട്സ് കഴിഞ്ഞ മാസം എടുത്തു, നല്ല ഡീലിംഗ്

    • @harik-s7z
      @harik-s7z 5 หลายเดือนก่อน

      Phone number

    • @nisardsi
      @nisardsi 4 หลายเดือนก่อน

      Location എവിടെയാണ്?

  • @faizalcbeera498
    @faizalcbeera498 5 หลายเดือนก่อน

    Very good Ekka

  • @nawazarar7778
    @nawazarar7778 5 หลายเดือนก่อน +2

    👌

  • @NadeerKunnekkadan-ji5yn
    @NadeerKunnekkadan-ji5yn 5 หลายเดือนก่อน

    Shameerka evide?

  • @abdulgafoorbava5916
    @abdulgafoorbava5916 5 หลายเดือนก่อน

    Evide shop..

  • @udayanusrapm6861
    @udayanusrapm6861 4 หลายเดือนก่อน

    Place evida bro

  • @ALameen_Used_CARS
    @ALameen_Used_CARS 5 หลายเดือนก่อน +3

    ❤🙌

  • @sidhiqueshabu1687
    @sidhiqueshabu1687 5 หลายเดือนก่อน +2

    നല്ല വീഡിയോ
    നല്ല വണ്ടി കൾ
    നല്ല വില കുറവ്
    നല്ല മുതലാളി😂

  • @ATOMLIFEHEALTHCAREKOCHI
    @ATOMLIFEHEALTHCAREKOCHI 5 หลายเดือนก่อน

    i20undo

  • @Habeebkalpakanchery
    @Habeebkalpakanchery 5 หลายเดือนก่อน

    Ith yevide sthalam

  • @Niyaspc-rc5zz
    @Niyaspc-rc5zz 5 หลายเดือนก่อน

    Njanum eduthu bolero

    • @Premjith-jithu
      @Premjith-jithu 5 หลายเดือนก่อน

      Ethrekka eduthe, eatha model

  • @SayedKm-h3x
    @SayedKm-h3x 5 หลายเดือนก่อน

    Place avidaya

  • @babupaul9296
    @babupaul9296 5 หลายเดือนก่อน

    ECCO undo

  • @sumeshalasseri2701
    @sumeshalasseri2701 5 หลายเดือนก่อน

    അതെന്താ bro വേനൽ കാലത്ത് tyre ഇല്ലാതെ ഓടാൻ പറ്റുമോ

    • @anandhuka916
      @anandhuka916 5 หลายเดือนก่อน

      😂😂

  • @ajum6925
    @ajum6925 5 หลายเดือนก่อน

    Location evide?

  • @mathewgeo3056
    @mathewgeo3056 5 หลายเดือนก่อน

    7 model 1 lachathi 55 koppanu

  • @haneeshhaneesh6470
    @haneeshhaneesh6470 5 หลายเดือนก่อน +1

    🔥🔥🔥

  • @stuntmaster9238
    @stuntmaster9238 5 หลายเดือนก่อน

    പഴയ ഡീസൽ വണ്ടിക് ഇപ്പോൾ റിന്യൂ കിട്ടില്ല വണ്ടി എടുക്കുമ്പോൾ ശ്രദ്ധിക്കുക

  • @balakirshnanadoor6506
    @balakirshnanadoor6506 5 หลายเดือนก่อน

    Hasanka adipoli

  • @sadathnangandoor1243
    @sadathnangandoor1243 5 หลายเดือนก่อน

    Vedio തുടങ്ങുമ്പോൾ ലൊക്കേഷൻ ഒന്ന് പറയൂ

  • @moideenkunhi7066
    @moideenkunhi7066 5 หลายเดือนก่อน

    3. 25 പറഞ്ഞ ടൊയോട്ട പെട്രോൾ കാറ് സെയിൽ ആയോ നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ്.

  • @AneeshKochu-gt2og
    @AneeshKochu-gt2og 5 หลายเดือนก่อน +1

    കുട്ടി മാമ ഞാൻ ഞെട്ടി മാമ വില കേട്ടു

  • @rashidthurakkal9039
    @rashidthurakkal9039 5 หลายเดือนก่อน

    Evde sthalam?

  • @DERBESH__KHAN
    @DERBESH__KHAN 5 หลายเดือนก่อน +2

    Verna_____യുണ്ടോ

  • @TheLekshmianeesh1
    @TheLekshmianeesh1 5 หลายเดือนก่อน +2

    my friend taken vehicle from this shop ,pice very less but quality very bad,don't buy without driving minimum 100 kilometers

  • @MoideenKutty-f6o
    @MoideenKutty-f6o 5 หลายเดือนก่อน

    എവിടെയാണ് സ്തലം

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 หลายเดือนก่อน

    🌹🌹🌹❤️❤️

  • @neethukrishnan3922
    @neethukrishnan3922 5 หลายเดือนก่อน +1

    Njagall eevidunnu car vangitt und kuzappam illaa

  • @bijosojan9386
    @bijosojan9386 5 หลายเดือนก่อน

    Place എവടാണ്

  • @JishnuksJishnu-dg9py
    @JishnuksJishnu-dg9py 5 หลายเดือนก่อน +1

    👍

  • @rajeshkp1616
    @rajeshkp1616 5 หลายเดือนก่อน +1

    New vandide cheyu

  • @kavysuresh9756
    @kavysuresh9756 5 หลายเดือนก่อน +1

    ✨🤩

  • @nasarpm3578
    @nasarpm3578 5 หลายเดือนก่อน +5

    ഒരു സംശയം ചോദിച്ചോട്ടെ !
    നമ്മൾ വണ്ടി എടുക്കുന്നതിന് മുമ്പ് വർഷോപ്പിൽ കൊണ്ടുപോയി ചെക്ക് ചെയ്യാൻ അതിൻറെ ഓണർ സമ്മതിക്കുമോ?
    അനുഭവസ്ഥർ ഒന്ന് വിശദീകരിച്ചു തരുമോ ?

    • @baadhu
      @baadhu 5 หลายเดือนก่อน

      സമ്മതിക്കും

    • @Myworld8354
      @Myworld8354 5 หลายเดือนก่อน

      സമ്മതിക്കും..
      വർഷോപ്പിലും, സർവീസ് സെന്ററിലും കൊണ്ടുപോയി ഹിസ്റ്ററി ചെക്ക് ചെയ്യണം

  • @assainarparakkaattil
    @assainarparakkaattil 5 หลายเดือนก่อน

    ഓട്ടോ മാറ്റിക് നല്ലവണ്ടി വല്ലതും ഉണ്ടോ?

  • @orupolyfamilyopf6087
    @orupolyfamilyopf6087 5 หลายเดือนก่อน

    വൻ വില കൂടുതൽ 🤣🤣🤣❤️🙏

  • @sibinadappoore9058
    @sibinadappoore9058 5 หลายเดือนก่อน +1

  • @kpbasheer6561
    @kpbasheer6561 5 หลายเดือนก่อน

    എവിടെ സ്ഥലം പറയു

  • @santhoshmohankollam9373
    @santhoshmohankollam9373 5 หลายเดือนก่อน +1

    Swift elle

  • @MohammedAli-jb3gb
    @MohammedAli-jb3gb 5 หลายเดือนก่อน

    👍👍

  • @ResheedA-c7z
    @ResheedA-c7z 5 หลายเดือนก่อน

    ഇത് എവിടെ സ്ഥലം

  • @sajinsachu7770
    @sajinsachu7770 5 หลายเดือนก่อน

    hi

  • @subairshahira9860
    @subairshahira9860 3 หลายเดือนก่อน

    ഓട്ടോമാറ്റിക് വണ്ടിയുണ്ടോ ഇക്ക

  • @ashifmanzoorashif8309
    @ashifmanzoorashif8309 5 หลายเดือนก่อน

    സ്ഥലം എവിടെയാ

  • @anurajb2904
    @anurajb2904 5 หลายเดือนก่อน

    ഇത് എവിടാ സ്ഥലം

  • @muneermuneer26
    @muneermuneer26 5 หลายเดือนก่อน +1

    ജിതിൻ എവിടെ അജു

  • @rameekandoth763
    @rameekandoth763 5 หลายเดือนก่อน

    Omni van undo bro

  • @shinushanu157
    @shinushanu157 5 หลายเดือนก่อน +1

    ഷോ റൂം എവിടെ യാ?

  • @irfaaan-c2y
    @irfaaan-c2y 5 หลายเดือนก่อน

    🚗❤

  • @sunilvp9180
    @sunilvp9180 5 หลายเดือนก่อน

    സ്ഥലം എവിടെ???

  • @najeebmalarvadiyil4210
    @najeebmalarvadiyil4210 5 หลายเดือนก่อน +2

    Location?

  • @josevareedjose5331
    @josevareedjose5331 5 หลายเดือนก่อน

    എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ

  • @ajappans
    @ajappans 5 หลายเดือนก่อน +1

    Vila kuravundu

  • @raihanaayyoob6377
    @raihanaayyoob6377 5 หลายเดือนก่อน +5

    എടുക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അഡ്വാൻസ് കൊടുക്കുക. അല്ലാത്ത പക്ഷം അഡ്വാൻസ് എമൗണ്ട് പോയിക്കിട്ടും 😃അനുഭവം ഗുരു.. 5000പോയി കിട്ടി

    • @mohammedkoyam6820
      @mohammedkoyam6820 5 หลายเดือนก่อน +3

      അത് ഇവിടെ നിന്ന് ആയിരിക്കില്ല കുഞ്ഞേ.

    • @rono577
      @rono577 5 หลายเดือนก่อน

      😂😂😂

  • @sbrkasm8202
    @sbrkasm8202 5 หลายเดือนก่อน

    Exchange unto

  • @TheCpsaifu
    @TheCpsaifu 5 หลายเดือนก่อน

    വീട്ടിലെ 🚗 ഷോറൂമാണോ?

  • @DrRR-fn6es
    @DrRR-fn6es 5 หลายเดือนก่อน

    Price is too much

  • @alialimon3304
    @alialimon3304 5 หลายเดือนก่อน

    എന്റെൽ ഒരു k10 2016 ഉണ്ട് 260000 കിട്ടിയാൽ കൊടുക്കും

  • @B_lux
    @B_lux 5 หลายเดือนก่อน

    😂 Nanotude akath chorcha vannu kulam aannallo

  • @abdullatheef-hy4tg
    @abdullatheef-hy4tg 5 หลายเดือนก่อน

    Liva petrol chathu oodumenkil deasal chathu oodille😂

  • @മിന്നൂസ്ഹോംപാർക്ക്
    @മിന്നൂസ്ഹോംപാർക്ക് 5 หลายเดือนก่อน +1

    ആദ്യം ജില്ല പറഞ്ഞു തുടങ്ങി കോ

  • @Tommy288tom
    @Tommy288tom 5 หลายเดือนก่อน

    എന്റെ കയ്യില്‍ ഒരു 2009 model bolero und.bolero slx mdi tc ngt 7 seater 2wd bs2. Njan ipo gulfilanu. നാട്ടില്‍ വരുമ്പോള്‍ വില്ക്കാന്‍ ഉദ്ദേശിക്കുന്നു .

    • @exodus2902
      @exodus2902 5 หลายเดือนก่อน

      Ethra kilometers odiyitund

    • @Tommy288tom
      @Tommy288tom 5 หลายเดือนก่อน

      @@exodus2902 1.67 ഞാന്‍ വാങ്ങിയിട്ട് അധികം odiyittilla. വീട്ടില്‍ vedich ഇട്ടിട്ട് gulfil പോകേണ്ടി വന്നു

    • @Tommy288tom
      @Tommy288tom 5 หลายเดือนก่อน

      @@exodus2902 1.67lakh km. ഞാന്‍ വാങ്ങിയിട്ട് 5 വര്‍ഷം ആയി. പിന്നെ gulfil പോകേണ്ടി വന്നു. 5 വര്‍ഷം ആയിട്ട് ഒട്ടും ഓടിയില്ല.2nd hand ആരുന്നു വാങ്ങിയത്

    • @Tommy288tom
      @Tommy288tom 5 หลายเดือนก่อน

      1.67

  • @zillionaire23
    @zillionaire23 5 หลายเดือนก่อน

    വെള്ള പൊക്കത്തിൽ പെട്ട വേണ്ടിയായിരിക്കും

  • @kunhimoideen1961
    @kunhimoideen1961 5 หลายเดือนก่อน +1

    Pottans ആദ്യം സ്ഥലം പറയൂ

    • @4gmobilem789
      @4gmobilem789 5 หลายเดือนก่อน

      കോയമ്പത്തൂർ