ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പൂച്ചകൾ ഭംഗിയാകും | 10 Things That Make Your Cat Beutiful

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 110

  • @MEHRINSCATTERY
    @MEHRINSCATTERY  2 ปีที่แล้ว +5

    instagram.com/mehrins_cattery?igshid=MWM2YjBjM2Q=
    പൂച്ചക്കളെ കുറിച്ചുള്ള വലിയ സംശയങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടെ ചോദിക്കുക, ഇപ്പോൾ എല്ലാവർക്കും റിപ്ലേ കൊടുക്കുന്നുണ്ട്, see you.. 👍❤️❤️

  • @seemaug7111
    @seemaug7111 หลายเดือนก่อน +1

    ഞങ്ങൾക്ക് രണ്ട് പേർഷ്യൻ catsine കിട്ടിയിട്ട് രണ്ടാഴ്ചയായി. അടുത്ത വീട്ടിൽ ഉള്ളവർക്ക് നോക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഞങ്ങൾ വാങ്ങിയതാണ്. സദാസമയം കൂട്ടിൽ അടച്ചിട്ടാണ് ഉണ്ടായിരുന്നത്. വന്നപ്പോൾ എപ്പോഴും മടിയിൽ ഇരിക്കുകയും നല്ല സ്നേഹവും ആയിരുന്നു. ഇപ്പോൾ അതിൽ ഒരാൾ അകൽച്ച കാണിക്കുന്നു. Food ചോദിച്ചു മാത്രമേ അടുത്ത് വരുന്നുള്ളു. നമ്മൾ എത്ര ശ്രമിച്ചാലും അടുപ്പം കാണിക്കുന്നില്ല. എന്താണ് കാരണം. രണ്ടു പേരും വന്നതിനേക്കാൾ നല്ലപോലെ വലുതായി. അത് കൊണ്ട് വേറെ കുഴപ്പം ഫീൽ ചെയ്യുന്നില്ല

  • @Shanza__ieeeyy
    @Shanza__ieeeyy 8 หลายเดือนก่อน +2

    Nalle shampoo eatha

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 6 หลายเดือนก่อน

    Weekly once or twice catfood baki time chicken fish oke kodukka angane cheyyamo??

  • @mathewrajmathewraj9827
    @mathewrajmathewraj9827 5 หลายเดือนก่อน

    ചേട്ടാ ഒരു മാസം ആയ കുഞ്ഞിന് ഒരുപാട് ചെള്ള് ഉണ്ട് എന്ത് ചെയ്യണം

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 6 หลายเดือนก่อน

    നാടൻ persian ക്രോസ്സ് പൂച്ച താടിയുടെ താഴെ കറുത്തിട്ട് അഴുക്കു പറ്റിയ പോലെ.. അതെങ്ങനെ clean ചെയ്യണം? ചെവിക്കു അകത്തുള്ള അഴുക്ക് എങ്ങനെ clean ചെയ്യണം??

    • @p_chu5845
      @p_chu5845 6 หลายเดือนก่อน

      എന്റലും ഇതുപോലത്തെ രണ്ട് മക്കളുണ്ട് calico ഒരു mail ഒരു femail

  • @shantysaji8143
    @shantysaji8143 2 ปีที่แล้ว +1

    Ka nnil koodi eppozhum vellam varunnathe enthukonde

  • @Jyuuu...
    @Jyuuu... ปีที่แล้ว +1

    Etta summer season il persion catine ac roomil kidathan patumo endhekilum prashnamumdo plz reply

    • @MEHRINSCATTERY
      @MEHRINSCATTERY  ปีที่แล้ว

      No prblm, set temperature between 23 and 26

  • @hafsathk.a1507
    @hafsathk.a1507 2 ปีที่แล้ว +1

    Nalla shampoo paranju tharo

  • @sarinveetil
    @sarinveetil 2 ปีที่แล้ว +1

    Hi!
    In one of the previous videos you have recommended IM booster for kittens and how is the result now, still are you using and giving better results especially for fungal infected kittens?

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว +1

      Yes am still using for all type of cats that dont eat food much, food intake is very good now, for infected kittens Im booster helped to regenarat skin after treatment,

    • @sarinveetil
      @sarinveetil 2 ปีที่แล้ว +1

      @@MEHRINSCATTERY Thank you 🙏

  • @Gapzer_Gaming
    @Gapzer_Gaming 2 ปีที่แล้ว +1

    Bro njn Himalaya yudee ERINA -EP shampoo anu use chayunade ade nalladanoo. allengill vare nalla shampoo recommend chayavoo

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว

      Conditioners ethu venamengilun use cheyyam,,, njan use cheyyunnath budget friendly aayittulla JOJO plus shampoo aanu

  • @alifnisanisa8333
    @alifnisanisa8333 2 ปีที่แล้ว +2

    കിടു 👍🏻😍

  • @അച്ചിങ്ങപീച്ചിങ്ങ

    Bro 1.5 varsham aayi valarthunnu ithu vare vacsino eeparanje kariyazhal onnum cheydhattilla

  • @nthg644
    @nthg644 2 ปีที่แล้ว

    Bro nn daily chiken fish cook aaki kodkkum ath kayekkulla appo dry food thanea kodkkum ath kayekkum yntha cheyya

  • @bindusvlog1106
    @bindusvlog1106 ปีที่แล้ว +1

    പൂച്ചയുടെ heating നെ കുറിച്ച് ഒന്ന് പറയാമോ. ഞങളുടെ തിങ്കു 1 വയസായെ മാസത്തിൽ heating 2,3 തവണ കാണുന്നു

  • @Mirshal_Azeez
    @Mirshal_Azeez 2 ปีที่แล้ว

    Presentation as usual - super 👏🏻👏🏻👏🏻👏🏻

  • @sahalcrazyvlogs1352
    @sahalcrazyvlogs1352 2 ปีที่แล้ว

    2 neeran fish kodkavooo

  • @jomonantony4804
    @jomonantony4804 2 ปีที่แล้ว

    Ikka ayur ghandha oil vanghi athe use cheythe ethra days kazhinjane kulipikendathe

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว

      Sahajaryathinu anusarichu mattam varum, skin infection video kanu nokku

    • @rohitsanegar5814
      @rohitsanegar5814 2 ปีที่แล้ว

      Ethra roopayaa ee oil nu... Enikk vedikkanam ennund... Fungal symptoms kanikkunnund

  • @faseelamujeeb156
    @faseelamujeeb156 ปีที่แล้ว

    2 month kazinha kitten n milk kodukkamo ,engane etra kodukkam

  • @chua2403
    @chua2403 2 ปีที่แล้ว +1

    . ഇന്ന് എന്റെ പൂച്ചയുടെ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായപ്പോൾ തന്നെ
    ചത്തു പോയി 😪. എങ്ങനെ ആണു ഇനി അമ്മ പൂച്ചയെ care ചെയ്യണ്ടത് എന്ന് ഒന്ന് പറയാമോ... മിൽക്ക് production നിൽക്കാൻ മരുന്ന് കൊടുക്കണോ..pleas reply 😪its urgent

  • @gafoorka3443
    @gafoorka3443 ปีที่แล้ว

    Ente poocha presavich 30 divasa mayi poochak milk kurava kittens edu milkan kodukkan nallad

  • @raidenplayscars595
    @raidenplayscars595 2 ปีที่แล้ว +2

    Ente cat delivery kazhinju 12days aayi. Mother catinnu wet food kodukkamo? Pls reply

  • @sulasulu8728
    @sulasulu8728 11 หลายเดือนก่อน

    Boil cheyyatha fishine kazhikan koduthal enthelum prblm undo

    • @MEHRINSCATTERY
      @MEHRINSCATTERY  11 หลายเดือนก่อน

      ഫ്രഷ് ആണെങ്കിൽ കൊടുത്തോളൂ ,

  • @abijithjith551
    @abijithjith551 ปีที่แล้ว

    Hi,whiskas wet cat food kodukkamo ?

  • @savithavinod5521
    @savithavinod5521 2 ปีที่แล้ว

    Instayilum watsapilum fbyilum onnum reply thannittilla

  • @ajaiii.ii_
    @ajaiii.ii_ 2 ปีที่แล้ว +4

    Broo cat nte കണ്ണിൽ നിന്ന് ഇപ്പോളും വെള്ളം വരുന്നു..അത് കൊണ്ട് catinte മുഖം അതിൻ്റെ അഴുക്ക് കാരണം ബംഗി പോയി.. വെള്ളം വരാതിരിക്കാൻ ഉള്ള solustion പറഞ്ഞ് തരുമോ...plzzzz..എന്നി ഞൻ ദിവസംവും ക്ലീൻ ചെയ്യാറുണ്ട് എന്നിട്ടും ഒരു മാറ്റവും കാണുന്നില്ല

    • @ajjr8914
      @ajjr8914 2 ปีที่แล้ว +1

      ചെവി ക്ലീൻ ആക്കു ബ്രോ, അപ്പോൾ അതു മാറും, 4 days കൂടുമ്പോൾ ചെവി ക്ലീൻ ചെയ്യൂ.

    • @ajjr8914
      @ajjr8914 2 ปีที่แล้ว +1

      ചെവി ക്ലീൻ ചെയ്തു കഴിഞ്ഞിട്ട്, eye drop യൂസ് ചെയ്യൂ

    • @manjushasivaramsivaram3170
      @manjushasivaramsivaram3170 9 หลายเดือนก่อน

      Same problem

  • @heartticker7947
    @heartticker7947 2 ปีที่แล้ว

    Poochaye weekly kulipichal seenano
    1 week avumboyekum ayukavum

  • @mohideenkoya48
    @mohideenkoya48 2 ปีที่แล้ว +1

    bro, ente randu catsin 2 n half yrs aayi..but ith vare aayittum kuttikal illa..idak heat kaanikkum pakshe 2aalkum oru aduppam illa,thammil adi koodumnn allaathe cross cheyyaanulla tendency kaanikkunnilla..njn ntha cheyyande?

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว

      Use a different male for your female cat

  • @praseethajayaraj912
    @praseethajayaraj912 2 ปีที่แล้ว

    Kittane kodukan undo

  • @jn2761
    @jn2761 ปีที่แล้ว

    Worm ulla marunu eppol muthal anu kodukendey..

  • @mohammedirfan999
    @mohammedirfan999 2 ปีที่แล้ว

    Muttayude manjakaru kodukaamo???

    • @ajaiii.ii_
      @ajaiii.ii_ 2 ปีที่แล้ว

      Kuzhapam ഇല്ല ഞൻ കൊടുക്കാറുണ്ട് പുഴുങ്ങി

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว

      Yes, vellayude koode orennam

  • @salimpp5875
    @salimpp5875 2 ปีที่แล้ว +7

    പൂച്ച അപ്പിയിട്ടു കഴിഞ്ഞാൽ പുറകുവശം ക്ലീൻ ചെയ്യാനുള്ള ഏതെങ്കിലും മെത്തേഡുകളും ഉണ്ടോ കാരണം നമ്മുടെ കിടക്ക മുകളിലും ഒക്കെ അവർ കയറാൻ സാധ്യത ഉണ്ട് അതുകൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว +2

      Pet wipes vangi athu kondu thudakkuka

  • @Trader_S.F.R
    @Trader_S.F.R 2 ปีที่แล้ว +2

    Any cat selling & Buying group link plz.. ⚠️🐈🐈🐈‍⬛

  • @vishnupriya5114
    @vishnupriya5114 2 ปีที่แล้ว +1

    ചേട്ടാ...
    എനിക്ക് 2 kittens ഉണ്ട്
    ഒരാൾക്കു 4 months(male) complete ആയി. ഒരാൾ 3.5(female) months
    2weeks മുന്നേ ആണ് അവർക്കു rabies vaccine എടുത്തത്. Female cat - ന് കുറച്ചു നാൾ ആയിട്ട് growth കുറവാണു vaccine eduthapo doctorinod paranjirunu karym apo doctor growthinum fud kazhikanum aayit 2medicine thannu
    Ipo 2catinum sheenam aanu daily cheruadai varuvanu
    2days mune avrk dewarm cheydit undarnu
    2perum sheenichapo dewarm cheyathadinte avunn aanu kittensine vngiya aalod chodichapo paranjad
    But ipo 2perum kunj aayit varuvanu
    2kittensum nalla cute aayt irune aayirunu but ipo sheenich varuvanu
    Plz help me for this
    Any suggesion

    • @adamjohn2958
      @adamjohn2958 ปีที่แล้ว

      Ente cat inum agane thanne an

  • @nasimudeenshereenanasimude6360
    @nasimudeenshereenanasimude6360 ปีที่แล้ว +1

    ഞാൻ പൂച്ചയെ വാങ്ങിച്ച് രണ്ട് ദിവസമായി food kazhikkum പാൽ കുടിക്കും വെള്ളം കുടിക്കില്ല എന്തോ ചെയ്യണം ഒന്ന് പറയണേ

  • @mohammedirfan999
    @mohammedirfan999 2 ปีที่แล้ว +1

    💞💞💞💞👍👍👍👍👍👍

  • @ammuabc701
    @ammuabc701 2 ปีที่แล้ว +1

    Purepet food നല്ലതാണോ

    • @earphonesat69rsinkerala89
      @earphonesat69rsinkerala89 ปีที่แล้ว

      No

    • @seemaug7111
      @seemaug7111 หลายเดือนก่อน

      ഞാൻ കൊടുക്കുന്നുണ്ട്. കുഴപ്പം ഇല്ലല്ലോ. എന്ത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്. Viskasil ഒരു പാട് കളർ ഉണ്ട്. Drools നല്ലതായി തോന്നിയിട്ടുണ്ട്

  • @Saara__mariya
    @Saara__mariya 2 ปีที่แล้ว

    Hair growth koottan entha cheyyaa

  • @moongirltalks7625
    @moongirltalks7625 2 ปีที่แล้ว

    Useful video❣️

  • @allinonevp73
    @allinonevp73 2 ปีที่แล้ว

    Soya oli അടങ്ങിയിട്ടുള്ള വൈറ്റമിൻ supplement കൊടുക്കുന്നത് നല്ലതാണോ

  • @shafeek2715
    @shafeek2715 2 ปีที่แล้ว

    Ashik bro.... എന്റെ കയ്യിൽ ഉള്ള പൂച്ച20 days മുൻപ് ഹീറ്റ് ആയിരുന്നു. അന്ന് മാറ്റിങ് ന് കൊണ്ട് പോയി.1വീക്ക്‌ കയിഞ്ഞ് തിരിച്ചു കൊണ്ട് വന്നു. ഇപ്പോ 20days ആയി. പൂച്ച ഇപ്പോഴും ഹീറ്റ് sypmtoms കാണിക്കുന്നുണ്ട്..1 മാസത്തിൽ 2 തവണ ഹീറ്റ് ആവോ..എന്താ ചെയ്യാ....?pls rply

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว +1

      20 days jayinjuvveendum heat ayengil, pregnancy negative aanu

  • @jn2761
    @jn2761 ปีที่แล้ว

    Ningelde videoil kanuna cat house aavishyem undo.. Njan oru cat vangirnu..

  • @sakeenamujeeb8753
    @sakeenamujeeb8753 2 ปีที่แล้ว

    👌👌

  • @hafsathk.a1507
    @hafsathk.a1507 2 ปีที่แล้ว

    Cat nu kodukkuna food nte video cahuyo

  • @shajahanshaji5327
    @shajahanshaji5327 ปีที่แล้ว

    കാൽസ്യം കൊടുക്കാമോ

  • @Mirshal_Azeez
    @Mirshal_Azeez 2 ปีที่แล้ว

    👍🏼👍🏼👍🏼

  • @salmathsalmha7244
    @salmathsalmha7244 ปีที่แล้ว

    Nangal poocha madiyil Onnum eriknilla Kure shramichu

  • @Asif-kn3oh
    @Asif-kn3oh 2 ปีที่แล้ว

    💕💕💕💕💕👌

  • @AshiqM-el6lr
    @AshiqM-el6lr ปีที่แล้ว

  • @shadiyaroshni9481
    @shadiyaroshni9481 2 ปีที่แล้ว +1

    രോമം വളർച്ച വെക്കാൻ ഉള്ള tips പറഞ്ഞ് തരുമോ?

  • @Akhilprasadcr7
    @Akhilprasadcr7 2 ปีที่แล้ว

    ❤️❤️

  • @sidhumon8838
    @sidhumon8838 ปีที่แล้ว

    😘😅

  • @muhammedkuttan7943
    @muhammedkuttan7943 ปีที่แล้ว

    bro എന്റെ cat കഴിക്കുന്നില്ല e മരുന്ന് ഒഴിച്ചിട് കഴിക്കാൻ എന്താ ചെയ്യുക മരുന്ന് ആയ ഭാഗം മാത്രം വെസ്റ്റ് ആയി പോകുക അതിന് എന്താ ചെയ്യുക pleas reaplay

    • @MEHRINSCATTERY
      @MEHRINSCATTERY  ปีที่แล้ว

      Cats ന് ഇഷ്ട്ടപെട്ട ഭക്ഷണത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കു, അല്ലങ്കിൽ അത് ഫുഡിൽ നന്നായി മിക്സ്‌ ചെയ്യൂ

  • @naseemambi4532
    @naseemambi4532 2 ปีที่แล้ว +1

    Catinte quality mukyam bigile

  • @shameelasalam9744
    @shameelasalam9744 ปีที่แล้ว

    എന്റെ luca മഴ നനയാറുണ്ട് വിളിച്ചാൽ വരില്ല 😂😂😂അത് കുഴപ്പം ആകുമോ 🥺

  • @muhammadhadhil2021
    @muhammadhadhil2021 2 ปีที่แล้ว +1

    ഗ്രൂമിഗ് എവിടെയാ ഉള്ളത് cat ന്ന്

  • @rinshao5309
    @rinshao5309 ปีที่แล้ว

    I have a female cat. It is three years old. I can't save it properly now. All the wood that was there before is gone. Now it is sitting in ruins. She is a cross cat. Those who are willing to accept it please reply immediately..

  • @sangeethatk6024
    @sangeethatk6024 2 ปีที่แล้ว +2

    കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരുന്നു എന്റെ പൂച്ചയുടെ എന്നും തുടയ്ക്കും

    • @apricotvlogtech7048
      @apricotvlogtech7048 2 ปีที่แล้ว

      Enteyum

    • @mohzinkhan6264
      @mohzinkhan6264 2 ปีที่แล้ว

      Try checking if the fur around the eye has grown in length and is touching the eye, if so carefully trim it and it would solve the problem. If that’s not the issue then a visit to the vet is always advised to rule out any possible underlying issues.

    • @Misfar_Michu
      @Misfar_Michu 2 ปีที่แล้ว

      Enteyum

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว +2

      Kurachu vellam varunnath kuyappamilla,,, payuppu poleyo, chuvappu kalarilo orupadu vaunnengil must aayi dr kananam

    • @aliyajaza7659
      @aliyajaza7659 2 ปีที่แล้ว

      നല്ലവണ്ണം വെള്ളം ഒഴിച്ച് 2ദിവസം കൂടുമ്പോൾ കുളിപ്പിക്കുക

  • @underratedfact2865
    @underratedfact2865 2 ปีที่แล้ว +2

    പുച്ഛയുടെ കണ്ണിൽ നിന്ന് വെള്ളം വീണിട്ട് കരപ്പു പാട് വരുന്നു

    • @excitingtech7563
      @excitingtech7563 2 ปีที่แล้ว

      Opppi kodukkukkaae വരുമ്പോൾ kitten anooo ullath?

  • @fadivengara685
    @fadivengara685 2 ปีที่แล้ว

    എൻ്റെ പൂച്ച നാളികോരം കഴിക്കുന്നു വല്ല കഴപ്പവു ഉണ്ടേ?

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว

      Kurachu swayam kayichal thettilla

  • @suplexcity5603
    @suplexcity5603 2 ปีที่แล้ว

    Ishttam kondu shopil ninn vangiya njan only 5 day🙂

  • @ashrafpalathumveetil6064
    @ashrafpalathumveetil6064 2 ปีที่แล้ว

    എൻറെ പൂച്ച.ഇണചേരാൻ..സമദികുനില്ല..ഞാൻ.ആൺ പൂച്ചയെ.. വേറെ.ആളെൺ..കൊടുന്നത് ആണ്‌

  • @FlashGaming_388
    @FlashGaming_388 11 หลายเดือนก่อน

    1k like me❤❤

  • @cnblinds9430
    @cnblinds9430 ปีที่แล้ว

    👎🏻👎🏻👎🏻

  • @anjuanjumol5712
    @anjuanjumol5712 2 ปีที่แล้ว +3

    ഈ പൂച്ച മറ്റൊരു പൂച്ചയുടെ കൊതം നക്കുന്നതും മണപ്പിക്കുന്നതും എന്തിനാണ്. ഇതിന് മറുപടി പറയുമോ

    • @shiyadkettil7017
      @shiyadkettil7017 2 ปีที่แล้ว

      ആൺ പൂച്ചയാണോ

    • @anjuanjumol5712
      @anjuanjumol5712 2 ปีที่แล้ว +1

      @@shiyadkettil7017 2ഉം

    • @shiyadkettil7017
      @shiyadkettil7017 2 ปีที่แล้ว

      @@anjuanjumol5712 athu adeltt ayi ennanu athinte soojana

    • @reshmitthomas3240
      @reshmitthomas3240 2 ปีที่แล้ว

      Kandan poocha chakkipoochayude manakkum.athu ina cheerarayo ennariyananu

    • @rameeskarad6210
      @rameeskarad6210 ปีที่แล้ว

      Adh adalttayi enn soojippikunnu pinne inacheran prerippikkunnu

  • @aslammongam967
    @aslammongam967 2 ปีที่แล้ว +2

    ക്യാമറ പിക് എടുക്കാൻ ഉള്ള കഴിവ് അങ്ങനെ അങ്ങനെ 🤣🤣

  • @aslammongam967
    @aslammongam967 2 ปีที่แล้ว

    രഹസ്യങ്ങൾ ഒരിക്കലും പരസ്യമാക്കരുത് ബ്രോ

  • @anjuanjumol5712
    @anjuanjumol5712 2 ปีที่แล้ว

    നന്ദി ഇല്ലാത്ത വർഗം. തിന്നാൻ മാത്രം ഓടി വരും.

    • @SLCatlovergirl.
      @SLCatlovergirl. 2 ปีที่แล้ว +2

      No, Cat is a lovely animal.

    • @shaliniram9087
      @shaliniram9087 ปีที่แล้ว

      Cat is so helpful friends for humans. They will give signals when any dangerous situations occured that I faced two or three times. So lovable pets .

    • @_killer_panda_
      @_killer_panda_ 2 หลายเดือนก่อน

      Manushyan alle😂😂😂