വീടിനകത്ത് ഞാൻ ചെയ്യുന്ന പൂച്ചകൾക്കു മാത്രമായുള്ള ബോർഡിങ് | Cat Boarding In Kerala | Cat Hostel

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 477

  • @noushadpunchakara
    @noushadpunchakara 3 ปีที่แล้ว +21

    നല്ല അവതരണം ❤️❤️👌👌 പൂച്ചകളോടുള്ള സ്നേഹപ്രകടനവും സംസാരമൊക്കെ കണ്ടപ്പോ
    ഈ വീഡിയോ ഒരു ലെങ്തായി തോന്നിയില്ല
    അടിപൊളി 🥰🥰🥰

  • @jinshajamal2419
    @jinshajamal2419 3 ปีที่แล้ว +20

    പൂച്ചകൾക്ക് വേണ്ടി ഇത്രയും effort എടുക്കുന്ന ആഷിക്കിന് ആയിരം അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.. 💖💖💖

  • @amalrahman1359
    @amalrahman1359 3 ปีที่แล้ว +7

    ഈ ചാനൽ തുടങ്ങിയ കാലം തൊട്ടേ ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്, പറയാതെ വയ്യ ഇത്രയും വൃത്തിയിലും വെടിപ്പിലും👌 സന്തോഷത്തോടെ പൂച്ചയെ വളർത്തുന്ന ഒരു മലയാളി cat breedere ഞാൻ വേറെ കണ്ടിട്ടില്ല നിങ്ങൾ ഒരു അടിപൊളി cat ബ്രീഡർ ആണ്❣️💯

  • @smile-md4cn
    @smile-md4cn 3 ปีที่แล้ว +8

    ഇതിന് മഞ്ഞ കളർ മാറ്റാൻ ഉപയോഗിച്ച ഷാംപൂ ഏതാണെന്നു പറഞ്ഞു തരാവോ

    • @nissamkamal5519
      @nissamkamal5519 3 ปีที่แล้ว +1

      Bio groom

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว +1

      Biogroom perfect white

    • @mrworldwideirk
      @mrworldwideirk 2 ปีที่แล้ว

      ഇത്രെയും vila ഇല്ലാത്ത ഷാംപൂ ഉണ്ടോ? White ആവാൻ?

  • @alhindmattannur6754
    @alhindmattannur6754 2 ปีที่แล้ว

    എന്റെ പൂച്ചയുടെ രോമം. കോഴിയുന്നു എന്താ cheya

  • @SNAKESWORLD
    @SNAKESWORLD 2 ปีที่แล้ว +2

    പൂച്ചയെ പുറത്ത് വിടാതെ കൂട്ടിൽ വളർത്താൻ പറ്റുമോ.. വലിയ കൂട് ഉണ്ടെങ്കിൽ😊 പുറത്ത് നായ്ക്കളും കുറുനരിയും എല്ലാം ഉണ്ടേ അതാ

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 ปีที่แล้ว +13

    എന്റെ പൂച്ചയുടെ രോമം നല്ലപോലെ കൊഴിഞ്ഞു പോകുന്നു. എന്താ ചെയ്യേണ്ടത്?

    • @geetS777
      @geetS777 3 ปีที่แล้ว +1

      My cat too

    • @shuhaibrehman9482
      @shuhaibrehman9482 3 ปีที่แล้ว +2

      @@BLDEXE8 pinne kozhinju pokaan romam undakula elle

    • @manma9390
      @manma9390 3 ปีที่แล้ว +1

      Bro crct time deowrm cheyu.. Pinna omega content ulla foods kodu.. Pinn daily comb cheyuva... Pinna mybea hair and skin kodukuva.. Tuna and beef ellam best anu.. Nalla thanuppu ulla climateil idan nokkuva.. Heat nallath alla

    • @friendlypetsmalayalam6582
      @friendlypetsmalayalam6582 3 ปีที่แล้ว +1

      Entey daivamey...Muzhuvan hair onnum cut cheyath mandatharam kanikaruth..Hair daily comb cheyyu, proper flea treatment cheyyu , Omega food or supplements kodukku, bath cheyyu using shampoo for nice hair...Itheylam cheythal mathi

  • @Ramu-ie3wr
    @Ramu-ie3wr ปีที่แล้ว

    Hi brother.. നാടൻ പൂച്ചകളെ എടുക്കുമോ

  • @reetrojr
    @reetrojr ปีที่แล้ว +1

    Bro njn nte catina mate cheythu .ipol 1day ayikallu .But cat food kayikunnilla kurach anu kayikunnath oru rand mani ...

  • @irfanathesni7357
    @irfanathesni7357 ปีที่แล้ว

    Ith ippozhum indo place evde parayaamo??

  • @priyanicy319
    @priyanicy319 2 ปีที่แล้ว +1

    New subscriber ..full informative video....sprb...keep rocking

  • @safa6862
    @safa6862 3 ปีที่แล้ว +1

    Poochakk badam andi kodukkan kazhiymo

  • @myanimals3290
    @myanimals3290 3 ปีที่แล้ว +2

    ഹായ് ബ്രോ പൂച്ചയ്ക്ക് കോഴിമുട്ട കൊടുക്കാമോ?

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +2

    *ഇക്കാ മുത്താണ്😘😘😘😘😘😘*

  • @kx_29
    @kx_29 2 ปีที่แล้ว +3

    how much is the cost for this cage brother

  • @shibilihamza8563
    @shibilihamza8563 3 ปีที่แล้ว

    Ashiqaa prrsian catsin fishil mathi alladhe vere edhokke fishukal boil cheydhu kodukkam???

  • @rishusworld787
    @rishusworld787 3 ปีที่แล้ว +2

    Place evideya

  • @girlyscraftin5130
    @girlyscraftin5130 8 หลายเดือนก่อน

    Chetta ente perssian cat red discharge undakundu..athu entha angane onnu parayamo

  • @irshadmuhammedmuhammed9038
    @irshadmuhammedmuhammed9038 ปีที่แล้ว

    Urine പാസ്സ് ചെയ്യുന്നത് cat letter ൽ നിന്നും മണലിലേക്ക് മാറ്റണം ഒരു വഴി പറഞ്ഞു തരുമോ ഞാന് ഒരുപാട് try ചെയ്തു സെറ്റ് ആവണില്ല please

  • @SanufSanuf-c8q
    @SanufSanuf-c8q ปีที่แล้ว

    pregnentaya catinte chell poghan endha cheyya bro

  • @Sona-vm6zn
    @Sona-vm6zn 3 ปีที่แล้ว

    Evide kure puchakal varum.. Ellathinjm food kodukum.. Kazhichit.. Mukalilaghe sitoutil vanit appiyit vechit pokum.. Maduthu..
    Oru vazhi paranjtharamo

  • @ABHISHEK-li7hd
    @ABHISHEK-li7hd 3 ปีที่แล้ว +3

    Nalla clean ann ttoo chetta ❤️❤️💯💯💯💯

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +6

    ഞാനും പൂച്ച പ്രേമിയാ 😀

  • @alifidha6849
    @alifidha6849 2 ปีที่แล้ว

    Romam kozhiyunathin entha cheyya

  • @mohammedzaman2043
    @mohammedzaman2043 2 ปีที่แล้ว

    Evidthy oru catny nighl edoko nokan alillathth kondan

  • @yasminilyas1922
    @yasminilyas1922 3 ปีที่แล้ว +1

    Poochayude hair nannayi kattapidikkunnu😟entha cheyya plz reply

  • @fathimahiba6627
    @fathimahiba6627 ปีที่แล้ว

    Aa device evdnna vangiyath ?? Can u plz share the link ?

  • @Raseena-ht8iv
    @Raseena-ht8iv 6 หลายเดือนก่อน

    Kudu indakkitharumo

  • @ponnu3461
    @ponnu3461 ปีที่แล้ว

    Chetta Njan 2 nadan poochaye kondthannotte.kondkalayan vayya atha

  • @dframes03
    @dframes03 3 ปีที่แล้ว +2

    Bro oru samshayam female catinn തേങ്ങ kodukunnadh nallathan ente uncle paranju enthaan vechaal പെൺ poochakk delivery timil milk koodum ennu paranju sheri aanoo

    • @muhammedadhilkk9139
      @muhammedadhilkk9139 3 ปีที่แล้ว

      Ente poochakkum തേങ്ങ kodukarund athnn velle preshnavum undo

  • @Mirshal_Azeez
    @Mirshal_Azeez 3 ปีที่แล้ว

    Catsinu cooler pattumo ? Atho asukam varo ?

  • @easy_art7738
    @easy_art7738 2 ปีที่แล้ว

    Oru video kudi cheyo boarding nte plz

  • @JJ_media99
    @JJ_media99 ปีที่แล้ว

    Place evideya ..

  • @dilsha1809
    @dilsha1809 3 ปีที่แล้ว +1

    Nammade veettil catine vendi karuthi vekendaa medicines nthokkeyane enna oru video next aayitte cheyuvoo....plss

    • @sanzvlogs9986
      @sanzvlogs9986 3 ปีที่แล้ว +1

      Fever varumpol himalayude hymphirin und ath kodakm, ear infection varumpol ottiko und ath 2 drops ozhikam,

  • @sanavlogmalayalam
    @sanavlogmalayalam 2 ปีที่แล้ว

    Jada pidicha romam engeneyanu vetty matendath pls rpl ende long hair style ulla cat aanu

  • @m4music706
    @m4music706 3 ปีที่แล้ว

    നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ എത്രയാണ്. റിപ്ലൈ തരണേ

  • @gamingsamaved3878
    @gamingsamaved3878 2 ปีที่แล้ว

    Bro nadan poochakku nammalidu kooduthal merungan enthanu cheyendathu??

  • @swapnajenii2979
    @swapnajenii2979 3 ปีที่แล้ว

    Cage undakkan ethra roopa chilavayi. Please reply. Cat ne one month nokkan ethra pay cheyyanam uden reply thsranam.

  • @evangilinjoseph6480
    @evangilinjoseph6480 2 ปีที่แล้ว +4

    Lots of love for mom ❤️❤️❤️♥️

  • @ItsMe-cs7zn
    @ItsMe-cs7zn หลายเดือนก่อน

    Stalam evda

  • @aminaami5633
    @aminaami5633 ปีที่แล้ว

    Ithu avida place

  • @jaleelhaseena5502
    @jaleelhaseena5502 3 ปีที่แล้ว

    ആൺcatineപെൺcatineഎപേളുംഒരുകൂടിൽ ഇടാമോ

  • @rafi9631
    @rafi9631 3 ปีที่แล้ว

    Kittyde infection enganeya mattiyath onn pryuoo? plz
    Treatment okke enganeyah

  • @ഷുഹൈബ്.എംപി
    @ഷുഹൈബ്.എംപി 3 ปีที่แล้ว

    Cat n egg kodkan pattumo . Pattumenkil egg white matramano adho randum kodukkan pattumo. Ithine Patti onn parann tharamo. Plz reply

    • @meawoooooooo
      @meawoooooooo 3 ปีที่แล้ว

      അതെ. എഗ്ഗ് പാകം ചെയ്തു കൊടുക്കാം. പക്ഷേ കൊറച്ചു പാടൊള്ളു. അതിന്റെ ആവശ്യം ഇല്ല ശരിക്കും. കൂടിയാൽ അവർക്ക് ലഭിക്കുന്ന ഫാറ്റ് കോൺടെന്റ് കൂടാൻ സാധ്യത ഉണ്ട്.

  • @kuttusworld4173
    @kuttusworld4173 3 ปีที่แล้ว

    Nammude veetil undakunana chicken beef fish enniva kodukkan pattumo

  • @noushida3973
    @noushida3973 3 ปีที่แล้ว

    Ningalude veed calicut ano? Evideya sthalam?

  • @kunjava1912
    @kunjava1912 3 ปีที่แล้ว

    പൂച്ച കുട്ടിയുടെ gas problem maran entha cheyya

  • @happyvlogs3369
    @happyvlogs3369 2 ปีที่แล้ว

    ചേട്ടന്റെ വീട് എവിടെയാണ്

  • @karthikeyanmiyakalyanimiya2085
    @karthikeyanmiyakalyanimiya2085 3 ปีที่แล้ว +39

    ഇന്ന് മുതൽ ഞാനും കൂടി സുഹൃത്തെ താങ്കളോടൊപ്പം 🌹🌹🌹

  • @arshanshan7443
    @arshanshan7443 3 ปีที่แล้ว +1

    Male cat എത്ര months മുതൽ meat ചെയ്യിക്കാം

    • @y7etfx548
      @y7etfx548 3 ปีที่แล้ว +1

      8 months cheyyam but 1 year is better

  • @jesms5089
    @jesms5089 2 ปีที่แล้ว +1

    🥰 keep it up broh,
    Very good Presentation

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 ปีที่แล้ว +12

    Exotic long hair studding ന് എന്താ rate? പറയാമോ?

    • @angrybaby3732
      @angrybaby3732 3 ปีที่แล้ว

      Long hair illallo

    • @angrybaby3732
      @angrybaby3732 3 ปีที่แล้ว

      Peace face aano

    • @seethakv1061
      @seethakv1061 3 ปีที่แล้ว +1

      മോനെ.. ഒത്തിരി സന്തോഷം... Cats എത്രക്യൂട്ടാണ്.. അവരും നല്ല ഇണക്കമുള്ളവർ... എനിക്കുമുണ്ട് ഒരെണ്ണം. രണ്ടുമസമുള്ളപ്പോ ആലപ്പുഴയിൽ നിന്ന് കൊണ്ട് വന്നതാണ് ഇതുവരെ ഇതുപോലെ ഇണങ്ങിയിട്ടില്ല. ഒന്നോമനിക്കാൻ മടിയിൽ പിടിച്ചിരുത്തിയാൽ കുതറിപ്പോകും... ഭയങ്കര ദേഷ്യവും അടിയും കടിയുമൊക്കെയാ... കുളിപ്പിക്കുമ്പോ.... ഇതെവിടെയ മോനെ സ്ഥലം..? Studdinginu വേണ്ടി ഒരു സ്ഥലത്തു കൊണ്ട് പോയിട്ട് പിറ്റേന്ന് തന്നെ തിരിച്ചുകൊണ്ടുവരേണ്ടിവന്നു.. അടിയായിരുന്ന mailine.. എന്തായാലും മോന്റെവീഡിയോ വളരെ ഇഷ്ടപ്പെട്ടു...

    • @seethakv1061
      @seethakv1061 3 ปีที่แล้ว +1

      സ്ഥലം പറയണം... Studdinginu❤ കണ്ടുവരുമ്പോ അതിന്റ ഫോർമാലിറ്റീസ് കൂടി ഒന്ന് പറയണേ...

  • @alameenameen2899
    @alameenameen2899 3 ปีที่แล้ว

    ,,momu enganeya ethrayum side,, plz replay

  • @jpvines7696
    @jpvines7696 3 ปีที่แล้ว

    Chetta my Persian kitten is having severe fungal infection can you name a medicine plsss

  • @geethakumari771
    @geethakumari771 2 ปีที่แล้ว

    Ethe evideyane

  • @mrworldwideirk
    @mrworldwideirk 2 ปีที่แล้ว

    റോമ കോഴിച്ചിലിന് എന്താണ് പരിഹാരം,?

  • @Rahoof686
    @Rahoof686 2 ปีที่แล้ว

    Athea romam kozhichil maran nth cheyyanam bro

  • @rihan.p.c2310
    @rihan.p.c2310 3 ปีที่แล้ว +1

    പെട്ടന്ന് ഹീറ്റ് ആവാൻ എന്താണ് ചെയേണ്ടത്

  • @newfishfarm9508
    @newfishfarm9508 3 ปีที่แล้ว

    ഹേലോ ബ്രോ എന്റെ കയ്യിൽ 2 കാറ്റ് ഉണ്ട് മെയിൽ ഫിമെയിൽ ഞാൻ 2 വർഷത്തേക് വിദേശത്തു പോകെന്ന് അപ്പോൾ എനിക് നിങ്ങളെ കാറ്റിനെ ഏല്പിക്കാൻ പറ്റുമോ എന്താണ് അതിന്റെ ഡിറ്റൈൽസ് ചാർജ് പറയുമോ ഞാൻ കണ്ണൂരിൽ ആാന്ന്.

    • @MEHRINSCATTERY
      @MEHRINSCATTERY  3 ปีที่แล้ว

      Details on description, pls contact

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว

    Cat Cage Price How Much.

  • @fahadfahu2633
    @fahadfahu2633 3 ปีที่แล้ว

    Bro njan oru female 1 year old aya oru catine vngittund oru kann yellow oru kann blu aan oru delivry kznnthn food kzkkinnillla pekt jel kodthal ath mtrm thinnenn kurch aarogym kuravan avalkk food kzkkn enda cheyya bro ippo

  • @ജന്നുട്ടൻ
    @ജന്നുട്ടൻ 2 ปีที่แล้ว

    Veg food ntha kodukkaa

  • @sajithapk1049
    @sajithapk1049 3 ปีที่แล้ว

    2 year old male and female TURKISH ANGORA 🐱 evide undayirunnu kodukkan aarkkenkilum venamennundenkil ee commentinu tazhe reply cheyyuka👍

  • @ayoobkhan7352
    @ayoobkhan7352 3 ปีที่แล้ว

    എൻ്റെ ഫീമെയിൽ കേറ്റിന് ഒരു വയസ്സായി ഇതുവരേയും ഹീറ്റായിട്ടില്ല. അതിനൊരു സൊലൂഷൻ ഉണ്ടോ...?

  • @cicilybabu6959
    @cicilybabu6959 3 ปีที่แล้ว

    White catintemel manja chali pokan ethe shampoo upayokikanam

  • @bincyshiju907
    @bincyshiju907 3 ปีที่แล้ว

    Pucha kunjinte kannil muzuvan അഴുക് അതിനു കണ്ണ് തുറക്കാൻ പറ്റുന്നില്ല epozhum atende kannil ninnum വെള്ളം varunnu e അസുഖത്തിന്റെ മരുന്നു എന്താ ഇതു മാറാൻ endu ചെയ്യണം ഒരെണ്ണം ചത്തു പോയി

  • @panjajanyamcreations3857
    @panjajanyamcreations3857 2 ปีที่แล้ว +2

    Good presentation and very good informations. 👍 ❤️

  • @santhoshrooftopfarmincoimb4477
    @santhoshrooftopfarmincoimb4477 ปีที่แล้ว

    What is the cost for 1 cage you spend 6*6

  • @rayanmuhammed5018
    @rayanmuhammed5018 3 ปีที่แล้ว +1

    Female doll face 7 8 9 month പ്രായം വൈറ്റ് അല്ലാത്ത വേറെ കളർ കൊടുക്കാൻ ഉണ്ടോ ???

    • @heeraheeea5342
      @heeraheeea5342 3 ปีที่แล้ว

      Und

    • @rayanmuhammed5018
      @rayanmuhammed5018 3 ปีที่แล้ว

      @@heeraheeea5342 എവിടെ സ്ഥലം

    • @heeraheeea5342
      @heeraheeea5342 3 ปีที่แล้ว

      @@rayanmuhammed5018 alappuzha.. Ninglde place??

    • @rayanmuhammed5018
      @rayanmuhammed5018 3 ปีที่แล้ว

      @@heeraheeea5342 മലപ്പുറം

    • @saleenap5190
      @saleenap5190 3 ปีที่แล้ว

      Andalud white anu blue yes nalla quality ud

  • @majeeduppa98
    @majeeduppa98 2 ปีที่แล้ว

    ഹായ് ഞാൻ ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത് എന്റെ മോൻ അവന്റെ പെങ്ങളുടെ വീട്ടിൽ നിന്നും ഒരു പൂച്ചയെ കൊണ്ടുവന്നിട്ടുണ്ട് 7 മാസം പ്രായമായ എന്നാണ് പറയുന്നത് പെൺ പൂച്ചയാണ് അവർ അതിന് ഇതുവരെ വാക്സിൻ ഒന്നും എടുത്തിട്ടില്ല ഒരു മരുന്നും കൊടുത്തിട്ടില്ല ഞങ്ങൾ വീട്ടിനുള്ളിൽ ആണ് വളർത്തുന്നത് രോമം നന്നായി കൊഴിയുന്നു ഇവിടെ കൊണ്ടുവന്ന ഒരു പ്രാവശ്യം ഞാൻ കുളിപ്പിച്ചു ഞങ്ങൾ ഇനി എന്തെല്ലാമാണ് അതിന് ചെയ്യേണ്ടത് എങ്ങനെയാണ് വാക്സിൻ എടുക്കേണ്ടത് പൂച്ചയുടെ ശരീരത്തിൽ ഒരുതരം കറുപ്പ് പ്രാണികളെയും കാണുന്നുണ്ട് പ്ലീസ് ഒന്നു പറഞ്ഞു തരുമോ എന്താണ് ചെയ്യേണ്ടത് എന്ന്

  • @smithaanil9713
    @smithaanil9713 3 ปีที่แล้ว

    എന്‍റെ പൂച്ച ലിറ്ററില്‍ അപ്പിയിടില്ല..നേരത്തേ ഒരു കുഴപ്പവുമില്ലായിരുന്നു..ഇപ്പൊ രണ്ട് മാസമായി തുടങ്ങിയിട്ട്..

  • @noorusworld2909
    @noorusworld2909 3 ปีที่แล้ว

    Ningalude sthalam evide

  • @fathimasafa6642
    @fathimasafa6642 2 ปีที่แล้ว +1

    Momo... ❤️❤️
    Ank orupad catsine ishtanu.. 😍😘
    But innale ivde oru catine kond vannu..
    Ath food onnum kazikkunnilla ath kond enthoo oru sad... 😞
    Satha cat aanu..
    Paal kodthu ath kudikkunnilla innalle kond vanna thottu onnum kazichilla...😕
    Onn rply thruvooo.

    • @MEHRINSCATTERY
      @MEHRINSCATTERY  2 ปีที่แล้ว +1

      ശ്രമിച്ചു കൊണ്ടിരിക്കു 2 ദിവസം കൊണ്ട് ശരിയാകും

    • @fathimasafa6642
      @fathimasafa6642 2 ปีที่แล้ว +1

      Insha allh.. ✨️
      Ippo valiya kozappam illa❤️😊

  • @sindhupappasindhu383
    @sindhupappasindhu383 3 ปีที่แล้ว

    Chatta anikku Aa wite kaler cat ena tharumo chatta

  • @bijeeshbiju6234
    @bijeeshbiju6234 3 ปีที่แล้ว

    Hii chettaa.. njan oru poochaye vaaghi 1week aakane ullu. Aalu inn onnum kazhichatilla kidepp thanneyaanu. Innale minijaanum chicken aanu koduthath. Athekke kazhich kazhij aalu nalla Kali aayirunnu innale. Inn ravile muthal onnum kazhichatilla.. plss entha cheyaa on parayuo... Urgent... Plsss

  • @subuhanan4748
    @subuhanan4748 3 ปีที่แล้ว +2

    Kitty de infection okke maaty healthy akkiya karyanghal okke paranj oru video cheyamo? Treatment enganeya enokke?

  • @curly_soul__0241
    @curly_soul__0241 3 ปีที่แล้ว

    Ente cats salmon oil kazhikunnilla...ath nganelum kazhipikan Ulla vazhi undo

  • @haseebp9145
    @haseebp9145 3 ปีที่แล้ว

    5 മാസം കഴിഞ്ഞ kittensnte male or female engane identify cheyyam

  • @sinan2268
    @sinan2268 ปีที่แล้ว +2

    Ithnte 2part cheyo👀

  • @anjana950
    @anjana950 3 ปีที่แล้ว

    Evideya place?

  • @persioncatsmalappuramnidhu9425
    @persioncatsmalappuramnidhu9425 3 ปีที่แล้ว

    cage ullil tilano ititullath

  • @phouse573
    @phouse573 3 ปีที่แล้ว

    Bro pochakke 2 dhivasamayi nalla loose motion undayirunnu athu pedhamyi ippo 2kannil Pada pole kannunnund . pochade pinnebhagath nalla chorichille pole und entha ithinne pariharam plz reply

  • @sindhupappasindhu383
    @sindhupappasindhu383 3 ปีที่แล้ว

    Chatta chattanta house avidayanu place

  • @nafeesanafeesa9689
    @nafeesanafeesa9689 3 ปีที่แล้ว

    secound heat ill crose cheyunath ano nalleth pls reply

  • @azifkhan2657
    @azifkhan2657 3 ปีที่แล้ว +11

    എത്ര നല്ല അവതരണം ❤കലക്കിട്ടോ.

  • @martinaplato4955
    @martinaplato4955 2 ปีที่แล้ว

    Bro e place avida aanu ?

  • @aneeshaugastin6791
    @aneeshaugastin6791 3 ปีที่แล้ว

    Plz contact. Place evideya

  • @nidanazer2667
    @nidanazer2667 3 ปีที่แล้ว

    Poochakkk biscuitsum chipsum kodukkanthu kond prblm indoo?

    • @friendlypetsmalayalam6582
      @friendlypetsmalayalam6582 3 ปีที่แล้ว

      Sugar othiri kodukkaruth..Avoid bakery items..Check my channel for cat related information

    • @nidanazer2667
      @nidanazer2667 3 ปีที่แล้ว

      @@friendlypetsmalayalam6582 thanku dear....

  • @nikithanichu5555
    @nikithanichu5555 3 ปีที่แล้ว

    Bro njan kannura njan oru poochakuttyye nookkunnunde

  • @asmabikunnathpadiyan3312
    @asmabikunnathpadiyan3312 3 ปีที่แล้ว

    രോമം കോഴിയൂന്നു എന്താണ് ചെയ്യേണ്ടത്

  • @nirmalasadanandan9711
    @nirmalasadanandan9711 2 ปีที่แล้ว

    ഫോൺ നമ്പർ പറയാമോ എവിടെയാണ് സ്ഥലം

  • @shajushaju9632
    @shajushaju9632 3 ปีที่แล้ว

    Thaangale contact cheyyan ulla number undo .. ente catinu cheriya fungal vannu .. doctorde aduthu kaanuchittum one monthinu sesham valya change illa .. adhu related aayi chodikkana ..

  • @sydan777
    @sydan777 3 ปีที่แล้ว

    Bro, delivery kazhinja female cat nu after one week Virbac nutritch tablets kodukkaavo??

  • @simpletricks2569
    @simpletricks2569 3 ปีที่แล้ว

    Ikka vomiting what is the medicine and what is the reason please reply to my comment please

  • @noushida3973
    @noushida3973 3 ปีที่แล้ว

    3 poochakale 3 masam nokan etra roopa varum?

  • @sindhupappasindhu383
    @sindhupappasindhu383 3 ปีที่แล้ว

    Please chatta anikku anthaggilum cat ena tharumo

  • @chubbycheekers7658
    @chubbycheekers7658 3 ปีที่แล้ว +1

    Female cat പ്രസവിക്കാൻ ആവുമ്പോൾ male catine ഒപ്പം ഇടാൻ പറ്റുവോ അതോ male catine വേറെ റൂമിലേക്ക് ഇടണമോ
    Male cat കുഞ്ഞിനെ വല്ലതും ചെയ്യുമോ

  • @sindhupappasindhu383
    @sindhupappasindhu383 3 ปีที่แล้ว

    Allaggil anikku Aa broun and wite ullathina tharumo chatta

  • @gameoveryt4327
    @gameoveryt4327 3 ปีที่แล้ว +1

    vitilee puchaa ilatavaree indo?🥺

    • @saleenap5190
      @saleenap5190 3 ปีที่แล้ว +1

      Udallo nan valarthunud dol face punch face allam ud vanno

    • @gameoveryt4327
      @gameoveryt4327 3 ปีที่แล้ว +1

      @@saleenap5190 vendaa bro

  • @irfanvh5595
    @irfanvh5595 3 ปีที่แล้ว

    ആഷിക്. എന്റെ പൂച്ച ഹീറ്റ് ആകുന്നില്ല. എന്തായിരീ ക്കും