Satyam adyam okke oru kozppam indrnilla...ipoo tray use cheythe illa 🙂 adi kittnth motham enikk aan..poop chynth tray ll tanne ann pakshe urine pass chyna ppd vere evdelokke aan 🥴
Hi ലിറ്റർ ബോക്സ് clean ചെയുമ്പോൾ, വേസ്റ്റ് മാത്രമാണലോ സിവ് ചെയ്‌തു കളയുന്നത്. So, ബാക്കി ലിറ്റർ കാണുമെങ്കിലും, അതിന്റെ alavu കുറയിലെ. അന്നേരം അതിന്റെ കൂടെ ആവിശ്യത്തിന് പുതിയ ലിറ്റർ ഇടാമോ. എപ്പോൾ ആണ് ഫുള്ളി പുതിയ ലിറ്റർ itukodukandath
Ketoguradinte shapoo weekly once use chyth kulippikua, athinte spray und ath use chyam pinne hospitalil spot on allathe 3 weekly ulla oru injuctin und ath edth kazhinj one mnth one kaHiyumpol fungal mari new haire varum athinte kude fish oil or star coat kodkuka njn chythit result vannath kondatto paranju thannath
എന്റെ പൂച്ച ആ കാര്യത്തിൽ ടോപ് ആണ്. ആകെയുള്ള പ്രശ്നം കൂട്ടിൽ കിടക്കൂല. കിച്ചണിൽ പാത്രങ്ങളുടെ ഇടയിൽ അങ്ങനെ കൊറച്ചു സ്ഥലങ്ങൾ ഉണ്ട് അവനായിട്ട് കണ്ടുപിടിച്ചത് 🤕😇
എന്റെ പൂച്ച ദിവസത്തിൽ രണ്ടു പ്രാവശ്യം എങ്കിലും terror മോഡിൽ ആകും ആ സമയത്തു അടുത്തേക്ക് ചെന്നാൽ അവൻ ദേഹത്തേക്ക് ചാടി നമ്മളെ പിടിക്കുകയും മുരൾച്ചയുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും അല്ലാത്ത സമയം പഞ്ച പാവമായി നമ്മുടെ ദേഹത്തു വന്നു കിടക്കും മുട്ടിയിരുമ്മും
Ente male cat ne mate cheyyichu, eight kittens undayi. Kittens nu fungal vannu, mari varunnundu. Pakshe amma cat milk kodukkunnilla. 40 days ayullu. Enganeyanu care cheyyendathu. Njan ente adutheku 2 ennathine konduvaran pokunnu.please answer
Bro ente cat oru 4 months old aan..aval edk litter il poop cheythett legs il aavenn thonunnu.. litter box inte adthulla tiles il okke aaytt thech vekkunnu..ntha cheyyaa ?
ഒരു കമന്റ് വായിച്ചതിൽ നിന്നാണ് എനിക്ക് doubt വരുന്നത്.. എന്റ female cat daily 2 time മാത്രമേ urinate ചെയ്യാറുള്ളു.. ചെറുപ്പം മുതൽ.. വെള്ളം നന്നായി കുടിക്കും.. Urinate ചെയുമ്പോഴും നല്ല quantity ഉണ്ട്..പക്ഷെ 2 time മാത്രെ ഉള്ളൂ എന്നത് പ്രശ്നമുണ്ടോ.. അവൾക് urinate ചെയ്യുമ്പോൾ ഒരു പ്രശ്നവും ഇല്ലാ..
എന്റെ പേർഷൻകറ്റ്ന്റെ രോമം കൊയ്യുന്നു കൊയ്യുന്ന വെച്ചാൽ ഒന്ന് എടുത്താൽ തേഹത്തു ഫുൾ രോമം എന്തുചെയ്യും ബ്രോ ഫുഡ് ഒക്കെ മിയോ ആണ് കൊടുകാർ ഇടക്ക് ചോറും മാഞ്ഞപ്പൊടി ഏട്ടാ മീനും കൊടുക്കും ആർക്കേലും അറിയ്യോ സൊല്യൂഷൻ🤕🤕🤕🤕
എന്റെ cat 16 days കൊണ്ട് ലൂസ്മോഷൻ dr കാണിച്ചു മെഡിസിൻ കൊടുത്തു ഇഞ്ചക്ഷൺ കൊടുത്തു ഇതു വരെ കുറവ് ഇല്ല ഫുഡ് kazikunund ആക്റ്റീവ് ആണ് 7 മാസം പ്രായം male cat ആണ് പ്ലീസ് help
5 ദിവസത്തേക്ക് ചിക്കൻ അല്ലങ്കിൽ ബീഫ് പച്ചക്കോ പുഴുങ്ങിയോ 3 നേരം കഴിക്കാൻ കൊടുക്കുക, കുടിക്കാൻ പച്ചവെള്ളം വേറെ ഒരു ഭക്ഷണവും കൊടുക്കരുത് 2 ദിവസം കൊണ്ട് മാറ്റം വരും
Bro എന്റെ പൂച്ച പ്രസവിച്ചു. 17ഡേയ്‌സ് ആയി ഇപ്പോൾ അവളുടെ നിപ്പിൾ വീങ്ങി ഇരിക്കുന്നു. കുട്ടികൾ പാൽ കുടിക്കുമ്പോ നല്ല വേദന ഉണ്ട്. ഡോക്ടറെ കാണിച്ചു. കുറവില്ല. ഇനിയെന്ത് ചെയ്യും
ഈ ഒരൊറ്റ കാര്യം കാണുമ്പോ ആണ് ഉള്ള പ്രാന്ത് മൊത്തം വരുന്നേ 😅😅
Bt avrde chila time face... Kalikal kanumba athokke marakne bt...
രാവിലെ അമ്മയുടെ ചീത്ത daily ഞാൻ കേൾക്കാറുണ്ട് ഈ ഒരു കാര്യത്തിന്.... ആദ്യം എന്റെ cat decent ആയിരുന്നു but ഇപ്പോൾ ☹️☹️
Athe 🐹
same avastha😑🤐
@@yedunathp931 😁😁
💯💯
Satyam adyam okke oru kozppam indrnilla...ipoo tray use cheythe illa 🙂 adi kittnth motham enikk aan..poop chynth tray ll tanne ann pakshe urine pass chyna ppd vere evdelokke aan 🥴
Bro, outside athayath muttathoke train cheyipikanula tips onn share cheyuuuo
You are doing a great job. Keep it up.
Next training video waiting
Thanks 😘
Thnxx 💖
Chavittiyil moothram oyikkunnund.athinn oru solution paranj tharoo😓
Bro മൂത്രം litter boxil aaann ചെയ്യുന്നത് but appi ഇടുന്നത് പുറത്താണ് 🥲
എന്നാരു പറഞ്ഞു. രണ്ടും അതിൽ തന്നെയാണ് ചെയുന്നത്
Same problem
Thanks brother
Tnx bro🔥🔥
Hi
ലിറ്റർ ബോക്സ് clean ചെയുമ്പോൾ, വേസ്റ്റ് മാത്രമാണലോ സിവ് ചെയ്‌തു കളയുന്നത്.
So, ബാക്കി ലിറ്റർ കാണുമെങ്കിലും, അതിന്റെ alavu കുറയിലെ. അന്നേരം അതിന്റെ കൂടെ ആവിശ്യത്തിന് പുതിയ ലിറ്റർ ഇടാമോ.
എപ്പോൾ ആണ് ഫുള്ളി പുതിയ ലിറ്റർ itukodukandath
Thankyou bro
Hi
Tnx for the information
Bro.. Ente poocha male aanu avanu 8 masam aayi age. Aaro upeshichitt poyatha athkond ottaikanu valarnnath 4 dhivasam aayi missing aanu eni thirich varumo pls answer me😢
Don't loss hope,, keep searching
Male cat alle avar angne thanne aan thirch vannolum
Nice information 👍
Enikk oru male kitten und adhinjuu eppo 6 months age ayiii athinoru 1 year ayitt oru femaleinjey vangiya mathiyoo
Nerethe kodukkunnathanu nallath
Vezhukiyal kuzhapam undo
Female cat ചിലപ്പോൾ ചെയ്യും ചിലപ്പോൾ ചെയ്യില്ല
നല്ല ഒരു ഡോക്ടറെ നിർദേശിക്കാമോ
Ente cat bathroomil appi idarund
Thanks for sharing the vedio 👌 ❤️
Bro ente oru female kitten enaganey cheyyunnu...Cheruthayirunnappol ente bakki kittensine polle correct aayittu box ill thanne cheyumayirunnu...Oru 5 months prayaam aayappol thott aanu enganey cheyunath..Ippo 1 year aayi..Urine box ill thanne aanu pokunath...Vaykittu clean cheytha rathri thanne purath pokkum...4 cats und...2 litter box veychitund...Daily clean cheyyum 1 time...Enth cheyyanam chetta oru solution paranju tharummo?
എന്റെ cat ഇനി ഫംഗസ് വന്നിട്ട് പോകുന്നില്ല ട്രീറ്റ്മെന്റ് ചെയ്തിട്ടും പോകുന്നില്ല ഇനി എന്താണ് ചെയ്യേണ്ടത് 🙏🏻
Ketoguradinte shapoo weekly once use chyth kulippikua, athinte spray und ath use chyam pinne hospitalil spot on allathe 3 weekly ulla oru injuctin und ath edth kazhinj one mnth one kaHiyumpol fungal mari new haire varum athinte kude fish oil or star coat kodkuka njn chythit result vannath kondatto paranju thannath
Thanks@@sanzvlogs9986
ലിറ്റർ ബോക്സ് ബാത്രൂമിന്റെ അടുത്ത് അപ്പി ഇടുന്നത് അടുക്കളയിൽ 😄😄 ഇടക്ക് ഇടക്ക് ബോക്സിൽ ഇടും അത് എന്താ
എന്റെ പൂച്ച ആ കാര്യത്തിൽ ടോപ് ആണ്.
ആകെയുള്ള പ്രശ്നം കൂട്ടിൽ കിടക്കൂല. കിച്ചണിൽ പാത്രങ്ങളുടെ ഇടയിൽ അങ്ങനെ കൊറച്ചു സ്ഥലങ്ങൾ ഉണ്ട് അവനായിട്ട് കണ്ടുപിടിച്ചത് 🤕😇
Ente pucha mannu tinnunnund ath maran enthekilum vazhiyundo
Bro ente male cat nilath urine pass cheyyunnund athinum ithu thanneyayirikkumo athin kaaranam nilath mathramalla litter boxilum pass cheyyunnund
Ente poocha 4 month aaya mail cat anu..athinu pair ne enganeyanu vedikendathu..pls onnu parayamoo
Oru 2-3-4 month ulla femalene vangikamm prblm illa oinne avr orumich ayikolum
Njaan innale aan poochaye vaangiyadh idh vare moothram oyikkum appidum cheythitilla adh ntha onnu parayo food okke kazhikunnund
Poocha delivery kazinja udane ath purath poi karyam sadhikumo... Karanam yende poocha bathroomilan ennum pogarulle
Yes
Bro need suggest my kitten first time deworming suggest best deworming syrup
Canworm
ഒരു പൂച്ച adult പൂർണ വളർച്ച എത്തുന്നത് എത്ര മാസത്തിൽ ആണു
Entey cat vellam kudikarilla enda cheyuka bro
Bro ente cat boxil keri irunnu porathu appi idum urine okke coorect idum but appi idumba boxil keri irunnu avan purathu idum
Boxinu aishyathinu uyaram venam
@@MEHRINSCATTERY bro thumbnail vachrkana box aanu
Same
😂🥲
Broo endy cat adultyikn kurch day aayiii aalu waite kurnju verunnthe edku sardikkunnnde enthaa reson areyooo
Bro ente cat male cat aan avank 1 vayasaai heat aavnnind edkk ipo oru 1 vayasaaya female catine vangchttund but adh korch aggressive aaavnnu avane adikkunnu....cheettnnu avane adukkan vidunnlla endha cheyya
Yende male cat daily 2time mathrame urine pokunnullu ..
Vellamkudi kuravann..adhond kuzappam undo?
Male catnu urine infctn varan sadhyatha kudthal anu vellam kudi kuravancekil idak syrinjil kodkuka
💖
മോഷനിൽ രക്തത്തിന്റെ അംശം കാണുന്നു. മഞ്ഞ കളറിൽ അല്പം ലുസ് ആണ്.
കാരണം പറയാമോ
ente catntinte hair kozhiyununde entane maarkam
Hair & skin supplements koduthu nokkam
Fish oil or star coat daily kodkuka
👍
Nadan poochakal akath urin pass cheyyunnath thadayan entha vende kunji poochakal aanu
ente male cat aahn adh urine porath pass cheynnu . adh endhan ?
Njan poochakh tray matharam vech kodukar ellu pakshe Chela samiyath matharam ath athil poop chyolu
Kittens nu fungal infection nu oral medicine enthanu?
Anta puchante romam unnam pole koyeyunnu
territory marking maran solution undo
Nutering cheyyam
Ente poocha rand dhivasm okke kazhinj appi idunnullu shagalam urin cheyyullu manja coloril aan pudyoru mail cat vaangyitund adh vannadhin shesham aan ingane aayad nannaayi melinjitund endha ingane aavunnad bayangara tention aavunnu endhengilum asugam aavunnad kondano endha cheyyandad please onn vegam ripple tharane
എന്റെ പൂച്ച ദിവസത്തിൽ രണ്ടു പ്രാവശ്യം എങ്കിലും terror മോഡിൽ ആകും ആ സമയത്തു അടുത്തേക്ക് ചെന്നാൽ അവൻ ദേഹത്തേക്ക് ചാടി നമ്മളെ പിടിക്കുകയും മുരൾച്ചയുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും അല്ലാത്ത സമയം പഞ്ച പാവമായി നമ്മുടെ ദേഹത്തു വന്നു കിടക്കും മുട്ടിയിരുമ്മും
Ente male cat ne mate cheyyichu, eight kittens undayi. Kittens nu fungal vannu, mari varunnundu. Pakshe amma cat milk kodukkunnilla. 40 days ayullu. Enganeyanu care cheyyendathu. Njan ente adutheku 2 ennathine konduvaran pokunnu.please answer
Milk replacer + dry food+ boild fish okke kodukkam
Bro catinte kadi kurakan valla maaragavum indo 8 month aayi avalk idakk nalla kadiyanu kulipikumbozhum kadiyanu enthelum cheyan kazhiyoo broo?
Aggression പാരമ്പര്യമാണ്,,, ചിലപ്പോയൊക്കെ വളർത്തു ദോഷം കൊണ്ടും
Fungus രോഗത്തിനു... പ്രതിവിധി എന്താണ്.... please
First comntil ittitund nokit try chyu
Bro ente cat oru 4 months old aan..aval edk litter il poop cheythett legs il aavenn thonunnu.. litter box inte adthulla tiles il okke aaytt thech vekkunnu..ntha cheyyaa ?
Litter sand?
@@MEHRINSCATTERY ella bro smart cat litter aan
👌
ഒരു കമന്റ് വായിച്ചതിൽ നിന്നാണ് എനിക്ക് doubt വരുന്നത്.. എന്റ female cat daily 2 time മാത്രമേ urinate ചെയ്യാറുള്ളു.. ചെറുപ്പം മുതൽ.. വെള്ളം നന്നായി കുടിക്കും.. Urinate ചെയുമ്പോഴും നല്ല quantity ഉണ്ട്..പക്ഷെ 2 time മാത്രെ ഉള്ളൂ എന്നത് പ്രശ്നമുണ്ടോ.. അവൾക് urinate ചെയ്യുമ്പോൾ ഒരു പ്രശ്നവും ഇല്ലാ..
No prblm
Bro how much it cost for British shorthair cat
I think import cat price will come around 1 to 1.5 lakh
Loose motion with red color
For three days.
Any solution
3 days continues meat matram koduthu nokku
Bro number tharuoooo oru doubt choodikkaaanaaaaa
bro ente cat female annu athu 9months old annu athu heat avan 1 year vendi varumo allel athu heat avathathu enthu konda .
എൻ്റെയും 9 mnth aanu..1 yr ആവുമ്പോൾ അല്ലേ mate cheyyikendath
Ee oru kariyam parannan nanum nde catum thall kudar
Cage ഇൽ വളർത്തുന്ന cat ഇടക് കിടക്കാൻ tiles വച്ചു കൊടുത്തിരിക്കുന്ന സ്ഥലത്ത് motion പോവുന്നു 😐
Same too
Will solve in next video
Me too… 2 cats undu but male eppazhum purathu anu edunne..
@@joyalgeorge Nte male cat purathidum
@@joyalgeorge same male kitten cagil kidakunnidathan idunnadh🥲 ravile okke nalla paniyan
Bro can plese add English subtitles
Sure
Endhu thanne anengilum akatthu pottaathirikkunnathaanu uchitham.
👍🏻👍🏻
Eanikkum und oru cat puratte appi edunnathe
അമ്മ പൂച്ചകൾ അവയുടെകുട്ടികളെ തിന്നുമോ... ഇന്നലെ fb യിൽ ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു 🙄
ഒരു പോച്ച കുഞ്ഞുന അമ്മ പോച്ച നിന്നും അത് അതിന്റ മരുന്ന് അന്ന്
ചിലത്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
എന്റെ പേർഷൻകറ്റ്ന്റെ രോമം കൊയ്യുന്നു കൊയ്യുന്ന വെച്ചാൽ ഒന്ന് എടുത്താൽ തേഹത്തു ഫുൾ രോമം എന്തുചെയ്യും ബ്രോ ഫുഡ് ഒക്കെ മിയോ ആണ് കൊടുകാർ ഇടക്ക് ചോറും മാഞ്ഞപ്പൊടി ഏട്ടാ മീനും കൊടുക്കും ആർക്കേലും അറിയ്യോ സൊല്യൂഷൻ🤕🤕🤕🤕
nutricoat advance enna marunnu koduthal mathi vegam marum ente catnte mari
@@nothing9571 entha Vila varunnee
@@rishadknm6923 450
Oru kariyam chothikanundarnnu
Kittens ngne train akkan pttne for poop?
എന്റെ cat 16 days കൊണ്ട് ലൂസ്മോഷൻ dr കാണിച്ചു മെഡിസിൻ കൊടുത്തു ഇഞ്ചക്ഷൺ കൊടുത്തു ഇതു വരെ കുറവ് ഇല്ല ഫുഡ് kazikunund ആക്റ്റീവ് ആണ് 7 മാസം പ്രായം male cat ആണ് പ്ലീസ് help
5 ദിവസത്തേക്ക് ചിക്കൻ അല്ലങ്കിൽ ബീഫ് പച്ചക്കോ പുഴുങ്ങിയോ 3 നേരം കഴിക്കാൻ കൊടുക്കുക, കുടിക്കാൻ പച്ചവെള്ളം വേറെ ഒരു ഭക്ഷണവും കൊടുക്കരുത് 2 ദിവസം കൊണ്ട് മാറ്റം വരും
@@MEHRINSCATTERY മാറിയാൽ ഫുഡ് കൊടുത്ത് കൊണ്ടിരിക്കുന്നത് കൊടുത്താൽ മതിയോ
@@MEHRINSCATTERY ചിക്കൻ ഫ്രിഡ്ജിൽ വെച്ച് കൊടുക്കാമോ
@@kummuran yes
@@kummuran ഫ്രിഡ്ജിൽ വച്ചു തരുന്നതിനു വിരോധമില്ല, പക്ഷേ ബ്രിഡ്ജിന്റെ വാതിലടക്കരുത്. പറഞ്ഞേക്കാം
-എന്ന് പൂച്ച 🐈⬛
Bro എന്റെ പൂച്ച പ്രസവിച്ചു. 17ഡേയ്‌സ് ആയി ഇപ്പോൾ അവളുടെ നിപ്പിൾ വീങ്ങി ഇരിക്കുന്നു. കുട്ടികൾ പാൽ കുടിക്കുമ്പോ നല്ല വേദന ഉണ്ട്. ഡോക്ടറെ കാണിച്ചു. കുറവില്ല. ഇനിയെന്ത് ചെയ്യും
കുറച്ചു പാൽ ഞെക്കി കളഞ്ഞു കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്താൽ മതി
Appi correct ayi ഇടുന്നുണ്ട് litterboxil.. Appi മുടി edunnella... കുറച്ചു ദിവസമായി thudagyit..
Bro purath appi iduna catsina thirich yengana litterboxilot akkan patum...avar thirich pazhaya pola litter boxil appi idan vendi enth chyanam
Next video👍
@@MEHRINSCATTERY vokey♥️✨
Thx ❤️
😂
കാറ്റിനു urinary infection ഉണ്ടോ എന്ന് എങ്ങിനെ മനസിലാക്കും എന്നൊന്ന് വ്യക്തമാക്കാമോ
Video cheythittund
ഈ പ്രശ്നം കാരണം യടങ്ങാറായി
2day ayt എന്റെ cat നു motion പോകുന്നില്ല 😭😭😭😭അത് എന്താ
Cat valland karayunnu. Tile il okke muthram ozhikkunnu.
Ath kurapaonnumila
Heat aan
@@shanishafeer5957 2 month okke cat heat kannikko
@@afnanappu2494 illa
E karanathil njan ente ente lackiye njan vittu pavam 🥺😑😩😩😩
വാക്സിൻ ഏതൊക്കെയാണ് എടുക്കേണ്ടത് അതിനു സമയം എപ്പോഴാണ് അതൊന്നു പറഞ്ഞു തരുമോ.
Varshathil oru thavana, dr paranjal mathi backi avar cheythu tharum
@@MEHRINSCATTERY Ok thanks
Ningale nbr onn thero.. Allengi insta id aayalum mathi
Pls check the description
Thanks 🥰
Thank's brother
Thanks❤