പല വീടുകളിലും സ്നേഹത്തോടെയും വാത്സല്യത്തോടെയും വീടിനുള്ളിൽ വളർത്തുന്ന ഒരു ജീവിയാണ് പൂച്ച. എന്നാൽ പൂച്ചയിൽ ഒളിഞ്ഞിരിക്കുന്ന പാരസൈറ്റ് ഇൻഫെക്ഷൻ നെ കുറിച്ച് പലർക്കും ഒരു അറിവ് ഉണ്ടാവണമെന്നില്ല. പാരസൈറ്റ് ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മാർഗനിർദേശങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഒരുപക്ഷേ ചില രോഗലക്ഷണങ്ങൾ നമ്മളിൽ പ്രകടമാകുമ്പോൾ ആയിരിക്കും അതിൻറെ കാരണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത് അത്തരത്തിലുള്ള രോഗത്തിൻറെ സാന്നിധ്യം ഒരുപക്ഷേ മരണം വരെ സംഭവിക്കാം. എന്നാൽ വീട്ടിൽ വളർത്തുന്ന ജീവികൾക്ക് മുൻകരുതലായി നമ്മൾ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളുടെ പോരായ്മ മൂലമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് വരാൻ മടി ഒരുങ്ങുന്നത്. എന്നാൽ വളർത്തുമൃഗങ്ങൾക്ക് നമ്മൾ കൊടുക്കേണ്ട ശ്രദ്ധയും കരുതലും വളരെ വലുതാണ്. അത്തരം അനുഭവങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിശദമായിത്തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഈ വീഡിയോ പരിചയപ്പെടുത്തി ബോധവാന്മാരാകണം എന്ന് ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
Very correct. But people never bother about even giving anti rabbies shot or even deworming in 3 moths. We give 7 in injection also every year for those living inside.
Ellaavarkkum bhlapradam aaya oru advice aan ellaavarum sookshikkeenda karyam thanne inshaallah ellavarkkum manassilaayi enn thonunnu ente aduthum 2 poochakal und nalla care cheythittan namal athine valarthunnath
എന്റെ Veettil ഒരു പൂച്ച പ്രസവിച്ചു അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലും oke വരുന്ന ഒരു പൂച്ചയാണ് അതിന്റെ 3 ആഴ്ച പ്രായമുള്ള പൂച്ചക്കുട്ടി ചെറുതായൊന്നു മാന്തി പൂച്ച കുട്ടി വീട്ടിൽ തന്നെയാ പുറത്തൊന്നും പോകാറില്ല അതുകൊണ്ട് ഇൻജെക്ഷൻ എടുക്കേണ്ട ആവശ്യമുണ്ടോ
ഇത് പുതിയ വിഷയം കിട്ടാതേ ഒന്നും സംഭവിക്കാൻ പോന്നുല്ല. ആ മിണ്ടാപ്രാണികൾക്ക് പാര വെയ്ക്കുക മാത്രം. പണ്ട കാലത്ത് മനുഷ്യന്റെ കൂടെ കട്ടിലിൽ കിടന്നു പോയവർ ആരും വൈറസ് ആയിട്ട് ചത്തിട്ടില്ല. നിസ്കരികുമ്പോൾ പോലു പൂച്ച മട്ടിയിൽ വന്നിരിന്നാൽ മാറ്റാൻ പാടില്ല എന്ന് പറയുന്നു 14 പ്രാവ്യശ്യം കടി മാന്ത് കിട്ടിയിട്ടും ഒന്നു സംഭവിച്ചില്ല. സൂച് വച്ചില്ല. എല്ലാവരുടെയും ശരീരം ഒരു പോലേ അല്ല. എന്നാലും
Doctor ende cat nu inale muthal oru aswasthatha. Back oru mathiri pidichit back side kaalukal nilath kuthaan veshamam ullath pole kaalu randum chavitit nikkum. Endayiriku. Ingane oru sounds undavum. Vedanichitano ariyilla. Pic share cheyyanula option kaanunika alenkil send chaith tharamayirunu. Inu onum kazhichitum illa
Sir ente പൂച്ചയുടെ കയ്യിൽ എന്തോ കുരു വന്നു പോട്ടിയിട്ട് എപ്പോളും വെള്ളം വന്നൊണ്ടിരിക്കുന്ന്. കുറച്ചു നാളായി അത് ഉണങ്ങുന്നെ ഇല്ല. വീട്ടിൽ തന്നെ എന്തേലും ചെയ്യാൻ സാധിക്കുമോ.
പൂച്ച കുഞ്ഞിന്റെ വയർ വല്ലാതെ വീർത്തിരിക്കുന്നു മൂത്രവു അപ്പിയും പോവുന്നില്ല. തള്ളപ്പൂച്ച ചത്തതാണ് . വളരെ ചെറിയ കുഞ്ഞുങ്ങളാണ് അതിലോന്നിന്റെ വയർ വിർത്തിരിക്കുന്നു. പാലിൽ വെള്ളം ചേർന്ന് കൊടുക്കലാണ്. പക്ഷെ നന്നായി പാൽ കുടിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല.
ഡോക്ടർ, ഞാൻ മിനിഞ്ഞാന്ന് മുതൽ വലിയ വിഷമത്തിലാണ്. ഞാൻ കുടുംബ സമേതം ഒരു ഫ്ലാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്നു. ഒരു കുഞ്ഞു പൂച്ചയെ വഴിയിൽ നിന്ന് എടുത്തു കൊണ്ടുവന്നു വളർത്തുന്നു. എല്ലാ വാക്സിനും എടുത്തിട്ടുണ്ട്. മിനിഞ്ഞാന്ന് മുതൽ പുറത്തു പോയി തിരിച്ചു വന്നില്ല. എന്ത് ചെയ്യും?
Sir, vetirinary ഹോസ്പിറ്റലിൽ പൂച്ചകൾക്ക് കുത്തി വെയ്പ്പ് എടുക്കാം.. പേവിഷ ബാധയ്ക്ക് എതിരെ ഉള്ളതും ഉണ്ട് cat നു ഇമ്മ്യൂണിറ്റി പവർ നു ഉള്ളതും ഉണ്ട്... ഗവണ്മെന്റ് vet ഹോസ്പിറ്റലുകളിൽ rabbies മാത്രമേ ഉണ്ടാകൂ എത്രയും നേരത്തെ rabbies വാക്‌സിൻ എടുക്കുന്നത് നല്ലതാണ് ഏകദേശം 100 rs ഒക്കെയേ ആവുള്ളു... ഇമ്മ്യൂണിറ്റിക്കുള്ള injection പ്രൈവറ്റ് vet ഹോപ്സിറ്റലുകളിൽ ഉണ്ടാകും ഏകദേശം 900 rs ഒക്കെ ആകും പക്ഷെ എടുക്കുന്നത് നല്ലതാണ് cat നു അസുഖങ്ങൾ വരുന്നത് കുറവായിരിക്കും ആ injection എടുത്താൽ ❤❤❤️❤️
Sir enikku 4 times miscarriage aayttund ethand 30 years before Thinte reason annu Drs candu pidichathu TOXO PLASMA enna toxin bloodil kooduthal ullathu kondaanu ennu paranjirunnu Ith undakkunnath Poochakku against aay body produce cheyyunna onnanu ennu paranjirunnu
ഡോക്ടറോട് എനിക്കൊരു സംശയം ചോദിക്കാൻ ഉണ്ട് രണ്ട് കാലിന്റെ തുടയിലും ഇന്നലെ ഇഞ്ചക്ഷൻ അടിച്ചു നടക്കാൻ പറ്റുന്നില്ല പിന്നെ വേറെ ഒരു 3500 ഇഞ്ചക്ഷൻ അടിക്കാനാണ് പറഞ്ഞത് അത് അടിച്ചില്ല സാധാരണ നോർമൽ ഇൻജെക്ഷൻ ആണ് അടിച്ചത്
Doctor എന്റെ കവിളിൽ പൂച്ച ചെറുതായിട്ട് maandi ആ ഭാഗത്തു കറുത്ത പാട് വന്ന് അത് എങ്ങനെ പോകും ഇതിന്റെ മുൻപ് ഞാൻ injection എടുത്തിട്ടുണ്ട് കറുത്ത പാട് പോകാൻ എന്തു ചെയ്യണം വീണ്ടും injection എടുക്കണോ 🤔
പല വീടുകളിലും സ്നേഹത്തോടെയും വാത്സല്യത്തോടെയും വീടിനുള്ളിൽ വളർത്തുന്ന ഒരു ജീവിയാണ് പൂച്ച. എന്നാൽ പൂച്ചയിൽ ഒളിഞ്ഞിരിക്കുന്ന പാരസൈറ്റ് ഇൻഫെക്ഷൻ നെ കുറിച്ച് പലർക്കും ഒരു അറിവ് ഉണ്ടാവണമെന്നില്ല. പാരസൈറ്റ് ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മാർഗനിർദേശങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഒരുപക്ഷേ ചില രോഗലക്ഷണങ്ങൾ നമ്മളിൽ പ്രകടമാകുമ്പോൾ ആയിരിക്കും അതിൻറെ കാരണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത് അത്തരത്തിലുള്ള രോഗത്തിൻറെ സാന്നിധ്യം ഒരുപക്ഷേ മരണം വരെ സംഭവിക്കാം. എന്നാൽ വീട്ടിൽ വളർത്തുന്ന ജീവികൾക്ക് മുൻകരുതലായി നമ്മൾ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളുടെ പോരായ്മ മൂലമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് വരാൻ മടി ഒരുങ്ങുന്നത്. എന്നാൽ വളർത്തുമൃഗങ്ങൾക്ക് നമ്മൾ കൊടുക്കേണ്ട ശ്രദ്ധയും കരുതലും വളരെ വലുതാണ്. അത്തരം അനുഭവങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിശദമായിത്തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഈ വീഡിയോ പരിചയപ്പെടുത്തി ബോധവാന്മാരാകണം എന്ന് ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
Facebook page Link:
facebook.com/drsajidkadakkal
#00971554680253
#DrSajidKadakkal
🧁
പൂച്ചയുടെ രോമം വെട്ടിയാൽ പിന്നെ അത്
വളരുമോ
👍👏👍👍👍👏👏
Hlo bro
ഒന്ന് റിപ്ലൈ തരാമോ വേറെ പൂച്ച കടിച്ചു ആകെ മുറിവ് ആണ് നമ്മുടെ പൂച്ചക്ക് ഇനി എന്താ ചെയ്യുക
എന്റെ വീട്ടിലും ഒരുപാട് പൂച്ചകൾ ഉണ്ട്. ഒരു കാരണം കൊണ്ടും അവരെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. അവർക്ക് ഞാനല്ലാതെ വേറെ ആരാ ഉള്ളത്. 🙂
പാവങ്ങൾ ❤️🌹 ആരും അവരെ കൊണ്ട് കളയല്ല ❤️🌹
ഞാനും പൂച്ചയെ വളർത്തുന്നുണ്ട് പണ്ട് തൊട്ടേ പൂച്ച മാന്തൽ ഉണ്ട് ഇത് വരെ ഒന്നും സംഭവിച്ചില്ല മനുഷ്യമാരേക്കാളും നല്ലത് മിണ്ടാ പ്രാണികൾ തന്നെ ആണ്
എന്നാലും ശ്രദ്ധിക്കുക പുറത്തുപോകുന്ന പൂച്ച ആണെങ്കിൽ
എന്നെ കുഞ്ഞിലേ തൊട്ട് പൂച്ച മാന്താർ ഉണ്ട് 😢ഇത് വരെ ഒന്നും ദൈവം സഹായിച് ഉണ്ടായിട്ട് ഇല്ല 😢❤
Pedikkandaa innnem oruppad vattam mantheettunde
ഞമ്മൾ കുറയെ കാലം വളർത്തിയ മിണ്ടാപ്രാണി ഒരിക്കൽ ചത്തുപോയാൽ ആ വിഷമം താങ്ങാനാവില്ല
ഞങ്ങൾക്കും ☹️☹️☹️
M😭😭😭
ഞാൻ രണ്ടു മാസം തകർന്നുപോയിഎന്റെ മിക്കു പോയപ്പോൾ
15 ദിവസം ആയപ്പോൾ തന്നെ chathupoyii
പാല് കൊടുത്തതാണ് എന്ന തോന്നുന്നത് പാവം അതിനെ ഓർമ്മ വന്നു
Valare sheriyanu. Karanam ende aadu one week mune chathu poi. Njan ake depression adichirikanu. Epozhum ende koodeyulla manushyanekal namalod sneham kaanikathanu aval. Sherikum sahikunnathinekal valuthanu endelum pattiyal
നല്ല അറിവ് ഡോക്ടർ
വളരെ നന്ദി
Enthayalum poochaye eshtamallatha relativesnu vendi poochaya വേണ്ട ennu വെക്കാൻ തത്കാലം ഉദേശം ഇല്ല. Eshtamallathavar മാറി നിൽക്കുക
👍👍👍
🤩
🤩👍
👍🤩
അത്രെ ഉള്ളൂ ❤
Good message...rare case...🙏🙏
Eniku orupad catsundu.eniku 61years ayi. Ente kutikkalam muthal valarthunnathanu. Eniku ithuvareyum oru kuzhappavum illa. Kooduthal immunity kittiytundu. Ishtamullavar mathram veettil vannal mathi.
Good...👏👏👏👍🙏🤩
Sir
പൂച്ചകളെ care ചെയ്യണം എന്നു പറഞ്ഞതിന് നന്ദി
എൻ്റെ വീട്ടിൽ 16 സാധാരണ പൂച്ചകൾ
ഉണ്ട്
Thank u paranjuthannathinu sookhshichu nookkam👍👍😄
Thanks sir, for ur valuable advice 🌹
കമൻ്റ് ചേദ്യത്തിന് മറുപടി കൊടുക്കുന്നില്ലല്ലോ
Thank you doctor good information
പൂച്ചയെ ഇഷ്ടം തോന്നുന്നുണ്ടെഗിൽ. അവർക്കു ബുദ്ധികൂടുതൽ ആയിരിക്കും
പിന്നെ.
പിന്നെ ആര് പറഞ്ഞു
Relativesin ishttamalle varanda njan akathanittu valathunne njangalde koodeya kidakkunne athe pole thudarukayum cheyyum dr.parayunna pole follow cheyyunnavar cheyyothollu
Very correct. But people never bother about even giving anti rabbies shot or even deworming in 3 moths. We give 7 in injection also every year for those living inside.
Thankyou for your valuable information doctor
Gd infrmtn doctor. So thnk u so much
നല്ല സന്ദേശം!
Valuable information tk
Yente veetil Cat undaayirunnu. Dr. de nirdheshangal paalichirunnu. I love them .
Good doctor ⭐⭐⭐⭐⭐
നാടൻ പൂച്ചയാണ് വയറ്റിളക്കം മാറാൻ ഒരു ഗുളിക പറഞ്ഞു തരാമോ
Ellaavarkkum bhlapradam aaya oru advice aan ellaavarum sookshikkeenda karyam thanne inshaallah ellavarkkum manassilaayi enn thonunnu ente aduthum 2 poochakal und nalla care cheythittan namal athine valarthunnath
Arokke Endhu Paranjalum
Njan Poochaye Valarthum
Entte Chella Kutti😻
Nanjan valarthunundu nadan poocha
Engane athine adippichu
Keralayil oru mobile vet unit ella. Home service undengil nannayirunnu
ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് പൂച്ച താഴെ നിലത്ത് ഇരിക്കുന്നു ഉണ്ടെങ്കിൽ എന്താണ് സംഭവിക്കുക
Enikkum und😍
Vaxnation etrayanu rate
Doctor plz help.. Ente poochakuttiyude oru kaalil muriv und odiv undenn thonnunnu food onnum nallampole kazhikunnillaa.. Enthaa cheyyande cheriya muriv aanu but nalla vedhana undenn thonnunnu
പൂച്ചക്ക് ഇപ്പൊ എങ്ങനെ ഉണ്ട്?
Yes sir I have 5cat almost 6month baby in my room dxb
Thanks to message
ഒരു മിണ്ടാപ്രാണിയെ വളർത്തിയാൽ കുലി കിട്ടും എൻ്റെ വീട്ടിൽ മൂന്ന് പൂച്ചകൾ ഉണ്ട്
@@Rnjlr7❤❤❤😅
Thank you sir thankyou for your information
സാറ പൂച്ചയ്ക്ക് വയറ്റിളക്ക് വയറിളക്കം മാറാനോ ഗുളിക പേര് പറഞ്ഞ് തരാമോ❤
Doctor poochade romam ullill chennal kunjine endhenkillum sambhavikkumo
എന്റെ Veettil ഒരു പൂച്ച പ്രസവിച്ചു
അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലും oke വരുന്ന ഒരു പൂച്ചയാണ്
അതിന്റെ 3 ആഴ്ച പ്രായമുള്ള പൂച്ചക്കുട്ടി ചെറുതായൊന്നു മാന്തി പൂച്ച കുട്ടി വീട്ടിൽ തന്നെയാ പുറത്തൊന്നും പോകാറില്ല
അതുകൊണ്ട് ഇൻജെക്ഷൻ എടുക്കേണ്ട ആവശ്യമുണ്ടോ
എന്തായാലും ഇൻജെക്ഷൻ എടുക്കേണം
Yes
Injection edutho?
😢😮
😢😢
Sathyam chila alugalkku eshttamilla enik 5cat unde maksico ❤❤❤ avarkku kulikan shambu brash neilkattar ellam unde❤❤ ennalum 😊
Mindaapraanigal paavangalaanu.
Ethepole alkkar yutbil vannu palathum parang paavam mrigangalude annam muttikkan
ഞങ്ങളുടെ അടുത്ത് രണ്ട് നാടൻ പൂച്ച കുട്ടികൾ ഉണ്ട് . അതിന് വാക്സിൻ എടുക്കാൻ എത്ര പ്രായം ആകണം
പൂച്ചക്കുട്ടികൾക്ക് മൂന്നു മാസം കഴിഞ്ഞാൽ vaccine എടുക്കാം.. ഒരു six month കഴിഞ്ഞാൽ അതിനെ spay ചെയ്യുകയും ചെയ്യാം.
Sir ente veetil 3 naadan poocha kuttikal und
Ivar azhichu vittaal evidekkenkilumokke pokum
Ivide patti shalyam othiriyund
Athukond njanavare belt vaangi kettiyittirikkuva
Rathri maathrame roomil thurann vidukayullu, poocha kale kettiyittal enthelum prashanam undo dr please replay
Ketti ittu valarthunath trauma undakkum.. Ketti edathe valarthu.. Veedin veliyil vidathirunamathi. But veedinakam mothom free ayt vidanm. Oru roomil matram ittu valarthunath droham ale bro
Njan aharam kodukkarundu, othiri seham undu, veettinakatbu athikam kYattarilka
Doctor. Njan ithuvareyum pet animals ne valarthiyittilla. But enik valya ishtam aanu poochaye. Oru theruvupoocha atinu njan ennum food kodukkunnund. Oruday night athinu kannu kananjond athu kazichirunna chicken njn kayond eduth kurachude aduthek neeki vechu. Aa food il athinte umineer undaavum enki athu pey polulla asugam undakumo? Just aa food eduthathe ullu
Angane onnum varilledoo😄
Kashttam...
ഇത് പുതിയ വിഷയം കിട്ടാതേ ഒന്നും സംഭവിക്കാൻ പോന്നുല്ല. ആ മിണ്ടാപ്രാണികൾക്ക് പാര വെയ്ക്കുക മാത്രം. പണ്ട കാലത്ത് മനുഷ്യന്റെ കൂടെ കട്ടിലിൽ കിടന്നു പോയവർ ആരും വൈറസ് ആയിട്ട് ചത്തിട്ടില്ല. നിസ്കരികുമ്പോൾ പോലു പൂച്ച മട്ടിയിൽ വന്നിരിന്നാൽ മാറ്റാൻ പാടില്ല എന്ന് പറയുന്നു 14 പ്രാവ്യശ്യം കടി മാന്ത് കിട്ടിയിട്ടും ഒന്നു സംഭവിച്ചില്ല. സൂച് വച്ചില്ല. എല്ലാവരുടെയും ശരീരം ഒരു പോലേ അല്ല. എന്നാലും
Sir oru stray pucha kunju vanu veetil but nmmk valarthal pattilla patti ond Sir ee pocha evida kodukan pattum
Sir njn dubailanu 10 days munne streetilulla oru poocha yude nagam ente kalil kondu cheriya murivundayi dubai hospital poyi injection aduthu,0,3,7 eedivasangalil vacsine aduthu ini adukedathundo
Njangal valarthunnund👍
Thank you doctor
Hlo doctor, oru doubt chothichotte . Munne oru time enne poocha kaiyil scratch cheythu .ah timil rabies injection 4 dose eduthirunnu .veendum poocha kaiyil scratch cheythu kaiyila vein side nte thottu thazhe . Njan nannayi wash cheythu . Ente doubt njan veendum athe rabies injection 4 dose edukano. Oru vaccine nte duration etra months ahnu. Plz doctor reply😢
നാടൻ പൂച്ചയുടെ പ്രസവം നിർത്താൻ പറ്റുമോ?
Doctor ende cat nu inale muthal oru aswasthatha. Back oru mathiri pidichit back side kaalukal nilath kuthaan veshamam ullath pole kaalu randum chavitit nikkum. Endayiriku. Ingane oru sounds undavum. Vedanichitano ariyilla. Pic share cheyyanula option kaanunika alenkil send chaith tharamayirunu. Inu onum kazhichitum illa
Maariyo.... Enghaneya maariyee plzzz replayy....😢
Sir poochaye ethra weeks ayi kulipikanam
Good information tnq 🥰🥰
എന്നെ പൂച്ച മാന്തി കടിച്ചു പക്ഷേ എനിക്കൊരു കുഴപ്പമില്ല ഞാൻ ഒരുവട്ടം Tt എടുത്തതാണ് pless pless reply 🥺🙏
Ethoram time pinnen
Anti rabies vaccine edukkanam.it is must
Sir ente പൂച്ചയുടെ കയ്യിൽ എന്തോ കുരു വന്നു പോട്ടിയിട്ട് എപ്പോളും വെള്ളം വന്നൊണ്ടിരിക്കുന്ന്. കുറച്ചു നാളായി അത് ഉണങ്ങുന്നെ ഇല്ല. വീട്ടിൽ തന്നെ എന്തേലും ചെയ്യാൻ സാധിക്കുമോ.
Ningal അതിനെ dr kaniku 🙏
പൂച്ച കുഞ്ഞിന്റെ വയർ വല്ലാതെ വീർത്തിരിക്കുന്നു മൂത്രവു അപ്പിയും പോവുന്നില്ല. തള്ളപ്പൂച്ച ചത്തതാണ് . വളരെ ചെറിയ കുഞ്ഞുങ്ങളാണ് അതിലോന്നിന്റെ വയർ വിർത്തിരിക്കുന്നു. പാലിൽ വെള്ളം ചേർന്ന് കൊടുക്കലാണ്. പക്ഷെ നന്നായി പാൽ കുടിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല.
Poocha kunjinte purakil nananja thuni kond thudach kodukku sppol moothram poykolum
Poochaye ishttamallatha ee doctorodu ithokke chodichittu valla karyavumundo...
Paal orikalum kodukaruth, poochak kodukuna milk powder medical shop il kittum, digitone syrup koduthal dahanakedu marum , nimocid syrup virak kodukam, ith randum poochakuteede weight ausarich mathram kodukam
Thks
പൂച്ചയുടെ പ്രസവം നിർത്താൻ എന്തെങ്കിലും മാർഗം ഉണ്ടോ...
Undallo
@@mallikamsrani3984 enth markam paraj tharumo
@@Soumya_s12 sterilize cheyyanam. Nalla Veterinary hospitalil cheythu tharum. Uterus eduthu maatukayanu cheyyunnathu. Njan 4 pere cheythu. Ellavarum sukhamayirikkunnu. 😊
Govt vetinery hospital il und ekm
ഓം ഈസ്@@mallikamsrani3984
നല്ല അവതരണം
Vaccination eduthal pinne ee prshnam undaavumo?
Good lnformation sir Paravoot
Ishtamullavar veettil vannal mathi
😅❤❤
super.video.👍👍👍
Supper❤️❤️
പൂച്ച നമ്മളെ നക്കിക്കൊണ്ടിരിക്കുന്നത് എന്ത്കൊണ്ട് ആണ്
കണ്ടൻ പൂച്ച എന്റെ പൂച്ച കുട്ടിയെ എടുത്തോണ്ട് പോയി എങ്ങനെയോ പുറകെ പോയി രക്ഷപെടുത്തി..ഇപ്പൊ ഇന്ന് 4 ദിവസം ആയി എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നു...
Ellavarum soookshikkuka
ഡോക്ടർ, ഞാൻ മിനിഞ്ഞാന്ന്
മുതൽ വലിയ വിഷമത്തിലാണ്.
ഞാൻ കുടുംബ സമേതം ഒരു
ഫ്ലാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്നു. ഒരു കുഞ്ഞു പൂച്ചയെ വഴിയിൽ നിന്ന് എടുത്തു കൊണ്ടുവന്നു വളർത്തുന്നു. എല്ലാ വാക്സിനും
എടുത്തിട്ടുണ്ട്. മിനിഞ്ഞാന്ന് മുതൽ പുറത്തു പോയി തിരിച്ചു വന്നില്ല. എന്ത് ചെയ്യും?
പൂച്ച യുടെ രോമം വായിലൂടെ യും മൂക്കിലൂടെയുമൊക്കെ ഉള്ളിലേക്കെതിയാൽ എന്തെങ്കിലും problem ഉണ്ടാവുമോ, അതൊന്നു പറഞ്ഞു തരുമോ plees
Oru koppum illado. Alkkar palathum parayum.
No
Good information 🌹
Useful information 👍
Dr.anikk toxoplasmosis diagnose cheithu,anikk eye vision issues anu
സാർ എന്റെ പൂച്ചക്ക് 2കുട്ടികൾ ഉണ്ടായിട്ട് 1മാസം ആയിട്ടുള്ളു അതിലെ ഒരു കൂട്ടി നടക്കുന്നതിന്റെ ഇടയിൽ കുഴഞ്ഞു കിടക്കുന്നു അത് മറുവാനുള്ള മരുന്ന്
പൂച്ചക്ക് എന്ത് തരത്തിലുള്ള കുത്തിവെയ്പ് ഉണ്ട്.
എത്രമാസം ആകുമ്പോൾ കുത്തിവക്കണം.
അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണേ???
Sir, vetirinary ഹോസ്പിറ്റലിൽ പൂച്ചകൾക്ക് കുത്തി വെയ്പ്പ് എടുക്കാം.. പേവിഷ ബാധയ്ക്ക് എതിരെ ഉള്ളതും ഉണ്ട് cat നു ഇമ്മ്യൂണിറ്റി പവർ നു ഉള്ളതും ഉണ്ട്... ഗവണ്മെന്റ് vet ഹോസ്പിറ്റലുകളിൽ rabbies മാത്രമേ ഉണ്ടാകൂ എത്രയും നേരത്തെ rabbies വാക്‌സിൻ എടുക്കുന്നത് നല്ലതാണ് ഏകദേശം 100 rs ഒക്കെയേ ആവുള്ളു... ഇമ്മ്യൂണിറ്റിക്കുള്ള injection പ്രൈവറ്റ് vet ഹോപ്സിറ്റലുകളിൽ ഉണ്ടാകും ഏകദേശം 900 rs ഒക്കെ ആകും പക്ഷെ എടുക്കുന്നത് നല്ലതാണ് cat നു അസുഖങ്ങൾ വരുന്നത് കുറവായിരിക്കും ആ injection എടുത്താൽ ❤❤❤️❤️
Thanku sir, 🙏🙏🙏🙏
Enta cheriya cat athina valiya poocha kadich ippo ottum vayya athina ntha cheyya
👍താങ്ക്സ് സർ
Cat valareee vrthi ulla jeeviyaan makkathum madeenathum orupaad und
Thankyou Dr
വളർത്തു പൂച്ച കടിച്ചാൽ ഇൻജെക്ഷൻ വെക്കണോ doctor pls rply....
Enne okke unthoram kadichekkan
വേണം
Yes
Poocha kashtichu vekkunnath ozhivakan enda cheyyuka
Pershoin cat
Ano cat litter box cat litter itta mathi
Dr. എന്റെ പൂച്ചയുടെ കഴുത്തിൽ ഒരു വലതു വശത്തായി വീക്കം. അത് കൂടി വരുന്നു പഴുപ്പ് ആണെന് തോന്നുന്നു. എന്താണ് ചെയേണ്ടത്.4മാസം പ്രായമാണ്
Aduthulla mruga docteray kondu poyi kaanikku.
എന്റെ വീട്ടിൽ 5 പൂച്ചകളുണ്ട്
Sir enikku 4 times miscarriage aayttund ethand 30 years before Thinte reason annu Drs candu pidichathu TOXO PLASMA enna toxin bloodil kooduthal ullathu kondaanu ennu paranjirunnu Ith undakkunnath Poochakku against aay body produce cheyyunna onnanu ennu paranjirunnu
Entha lekshnam
Vaccination free ano
Idakkidaku poochagal varaarund. Nhangal food kodukkarund.Yente yettavum ishta petta yente poochaye kaanaanilla. Athinte vishamam innum alattunnu.Yenthoru snehamaayirunnu athinu.
Aniku orma vacha time muthal njan cats ntea koodeaya pandokea parumayirunnu cat ntea hair stomach l poyal vatupidikum annu...epozhum undu three cats
ഞങ്ങളെ വീട്ടിൽ 4 പൂച്ചയുണ്ട് പക്ഷെ അതിൽ മൂന്നുപേരും ഒപ്പം ചത്തു ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല ഇനി ഒരിക്കലും പൂച്ചയെ വളർത്തില്ല 😭
Alkkar visham vech kollunnatha.
Njan janochapol totu edukunnunnathum mathunnathumaannu puucha epo vare onnum sababichitilla kure manthiyitudd
താങ്കൾ ഇൻജെക്ഷൻ എടുക്കാറുണ്ടോ പൂച്ച മാന്തിയാൽ?
Njan valarthunnund. Enta roomil. Vaccine okke correct aayi cheyyunnund.
പൂച്ചയ്ക്കു മഞ്ഞപിത്തം വരുമോ? വന്നാൽ അത് പെട്ടന്ന് ചത്തുപോകുമോ പ്ലീസ് rpy
എന്റെ ആൺ പൂച്ച ക്രോസ് ചെയ്തതിനു ശേഷം യൂറിൻ സ്പ്രേ ചെയ്യുന്നുണ്ട് എല്ലായിടത്തും അത് മാറ്റാൻ എന്താ ചെയ്യേണ്ടേ 1 വയസ്സ് ആയി
നാടൻ പൂച്ച യെ യും അങ്ങനെ ചെയ്യണം അല്ലെ
പൂച്ച ഉണ്ടോ
ഡോക്ടറോട് എനിക്കൊരു സംശയം ചോദിക്കാൻ ഉണ്ട്
രണ്ട് കാലിന്റെ തുടയിലും ഇന്നലെ ഇഞ്ചക്ഷൻ അടിച്ചു നടക്കാൻ പറ്റുന്നില്ല പിന്നെ വേറെ ഒരു 3500 ഇഞ്ചക്ഷൻ അടിക്കാനാണ് പറഞ്ഞത് അത് അടിച്ചില്ല സാധാരണ നോർമൽ ഇൻജെക്ഷൻ ആണ് അടിച്ചത്
പൂച്ചയുടെ യോ
Poocha ❤️❤️❤️❤️
Good masge
Doctor എന്റെ കവിളിൽ പൂച്ച ചെറുതായിട്ട് maandi ആ ഭാഗത്തു കറുത്ത പാട് വന്ന് അത് എങ്ങനെ പോകും ഇതിന്റെ മുൻപ് ഞാൻ injection എടുത്തിട്ടുണ്ട് കറുത്ത പാട് പോകാൻ എന്തു ചെയ്യണം വീണ്ടും injection എടുക്കണോ 🤔
വേണ്ട, താനേ പൊയ്ക്കോളും. എന്റെ അനുഭവം