ഇത് ഉദ്യോഗസ്ഥർ , സൊസൈറ്റിയിൽ ഉയർന്ന സ്ഥിതിയിൽ കഴിയുന്നവർ മുതലായവർക്കുള്ള മെസ്സേജ് മാത്രമല്ലെ താഴെക്കിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ കടക്കെണിയിൽ ജീവിക്കുന്നവരും ഉണ്ട് അവരും ഈ പറഞ്ഞ age ൽ കൂടിയൊക്കെ കടന്നു പോകേണ്ടവരാണ് അവർക്കൊന്നും ടീച്ചർ പറഞ്ഞത് പോലെ സാമ്പത്തിക സുരക്ഷയോ യാത്രകൾ നടത്താനുള്ള സാഹചര്യങ്ങളോ കാണില്ല ഈ tips സമൂഹത്തിൽ ചെറിയൊരു ശതമാനം ആൾകാർക്ക് മാത്രമേ ഉപകാരപ്രദമാകുകയുള്ളു എന്നാണ് തോന്നുന്നത്
ശരിയാണ്. ആ target group നാണ് ഇത് ഏറ്റവും relevant. അവനവന്റെ ബഡ്ജറ്റിൽ ഒതുങ്ങി നിന്ന് ചെയ്യാവുന്ന പല entertainments ഉണ്ട്. അധ്വാനിക്കാൻ തെയ്യാർ ആണെങ്കിൽ പണവും ഒരു പരിധി വരെ പ്രശ്നമാവില്ല.
എനിക്കറിയാവുന്ന എല്ലാ കലകളെയും പ്രോത്സാഹിപ്പിച്ചുതും എനിക്ക് ധൈര്യം തന്നതും എന്റെ ഭർത്താവായിരുന്നു. ഇവിടെ അങ്ങനെയാണ് എന്നെ ഇവിടെ മുംബൈയിൽ എല്ലാവരും അറിഞ്ഞത് അദ്ദേഹം ഇ ന്ന് എന്റെ കൂടെ ഇല്ല 🌹❤️
Madam I recently came across your channel. I think similarly in your line. My thoughts and ideas stay with me ,my family and few close friends. You are teaching out to a large audience by your channel. I now understand that you a very accomplished women. Wish you even more success. May you educate many more people and make this world a better place. Thank God for people like you.
Madam middle age ilulla persons anu ഞങ്ങള് കണ്ണ് നിറഞ്ഞു പോയി മാഡത്തിന്റെ words കേട്ടപ്പോ എല്ലാം correct ആണ് ഈ പറഞ്ഞത് എല്ലാം ee age il മറ്റുള്ളവര് ഇതൊന്നും മനസിലാക്കാൻ ശ്രമിക്കാറില്ല കുറ്റപ്പെടുത്താൻ അല്ലാതെ
Madam സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് അവരുടെ middle age കഷ്ടപ്പാട് നിറഞ്ഞതാണ്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, വീട്ടിലെ ദൈനദിന ചെലവുകൾ മാതാപിതാക്കളുടെ ചികിത്സാചെലവുകൾ. വര്ഷങ്ങളായി സ്വപ്നം കാണുന്ന യാത്രകളും ഒരിക്കലും അണിയാൻ കഴിയാത്ത ഒരു ചെറിയ ആഭരണവും മനസ്സിനിഷ്ടപ്പെട്ട ഒരു വസ്ത്രവും വെറും മോഹങ്ങൾ മാത്രം.
വളരെ മനോഹരമായി സംസാരിച്ചു... കേൾക്കാനും രസകരം ❤️ എനിക്ക് ബാല്യം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട കാലം after 30 ആണ്.. ഇപ്പോ 39 ൽ എത്തി... ഈ പ്രായം തന്നെ ആണ് എന്റെ life ലെ ഏറ്റവും മനോഹരമായ കാലം. സ്കൂൾ... കോളേജ്..യൗവന കാലങ്ങളെക്കാൾ പ്രിയപ്പെട്ടതാണ് ഈ കാലഘട്ടം . ഏറ്റവും സന്തോഷകരവും സമാധാനപൂർണവും ഈ മധ്യവയസ് തന്നെ ആണ് 🤗🤗🤗🤗
Teacher, you are awesome. I like your messages. Especially about taking leave unnecessarily. I rarely take leave. 4 more years to retire. You are inspiring.
എനിക്കും തോന്നാറുണ്ട് ടീച്ചർ, 30 വയസ്സു മുതൽ 50 വയസ്സു വരെയുള ജീവിതം പ്രാരാബ്ധത്തിൽ പെട്ടുള്ളതായിരുന്നു. 51 വയസ്സിൽ Husband മരിക്കുകയും കൂടിചെയ്തപ്പോൾ ആണ് ആസ്വാദ്യകരമായ ജീവിതം ഉണ്ടായില്ലെന്ന സത്യം മനസ്സിലായത്. സ്നേഹം ഇല്ലാഞ്ഞല്ല. ധനസ്ഥിതി ശരിയാവാത്തതിനാലുള്ള കടപ്പാടുകൾ. ഇപ്പോൾ അദ്ദേഹം കൂടി ഉണ്ടെങ്കിൽ സഞ്ചരിക്കാൻ ഒരു കൂട്ടില്ല എന്ന വിഷമം ഉണ്ടാകില്ലായിരുന്നു.
I am 50 , a corporate lawyer , emi undu so unable to spend money for travel. But I have seen lot of places in India and abroad while I travel for work. Now I am in between job want to travel a bit. But no bank balance . Husbands salary huge portion goes to emi payment . I wish I didn’t buy a house at all on loan . 3 more years to complete the loan
You are so precious, thank for your good words and thoughts. Why should you be concern about the middle ages. You are a winner.God wil be called the name good and faithful servant of God . you are good communicator God bless you.continuing my humble prayers for you 🙏
സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിര വരുമാനമില്ലാത്ത വിഹാഹം കഴിക്കാൻ സാധിക്കാത്ത കുടുംബത്തിൽ സമാധാനമില്ലാത്ത കടം കയറി ബുദ്ധിമുട്ടുന്ന അങ്ങനെ ധാരാളം ആളുകൾ കേരളത്തിലുണ്ട് മാഡം. അവർക്ക് വേണ്ടി എന്തെങ്കിലും ഒന്ന് പറയൂ .
കഠിനാധ്വാനം ചെയ്യു. പണമുണ്ടാക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുക. പെണ്‍കുട്ടികള്‍ ഒരുദിവസം കൊണ്ട് പ്രായമായതല്ലാ. എല്ലാ ജോലിയും മാന്യത ഉള്ളതാണ്. സര്‍ക്കാര്‍ ജോലി നേടിയെടുത്തത് അവര്‍ kashtapettanu .
Your words inspire me a lot, teacher.I realise that there is a lot to be cherished and enjoyed as we move forward. Thank you for being a guardian angel to me ❤️❤️❤️.
My dear Metilda, ur wordrs r inspiring and thought provoking. Go on with it. What I had in my mind, u r giving out in ur beautiful words.It is interesting to read in my retirement life.Go on with ur beautiful and thought provoking words.
ഈ channel കാണാൻ ഇടയായത് എന്റെ ഭാഗ്യം. Miss നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സത്യം ഞാനും ഇന്നാണ് ആദ്യം കാണുന്നത് 👌
ഇത് ഉദ്യോഗസ്ഥർ , സൊസൈറ്റിയിൽ ഉയർന്ന സ്ഥിതിയിൽ കഴിയുന്നവർ മുതലായവർക്കുള്ള മെസ്സേജ് മാത്രമല്ലെ താഴെക്കിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ കടക്കെണിയിൽ ജീവിക്കുന്നവരും ഉണ്ട് അവരും ഈ പറഞ്ഞ age ൽ കൂടിയൊക്കെ കടന്നു പോകേണ്ടവരാണ് അവർക്കൊന്നും ടീച്ചർ പറഞ്ഞത് പോലെ സാമ്പത്തിക സുരക്ഷയോ യാത്രകൾ നടത്താനുള്ള സാഹചര്യങ്ങളോ കാണില്ല ഈ tips സമൂഹത്തിൽ ചെറിയൊരു ശതമാനം ആൾകാർക്ക് മാത്രമേ ഉപകാരപ്രദമാകുകയുള്ളു എന്നാണ് തോന്നുന്നത്
ശരിയാണ്. ആ target group നാണ് ഇത് ഏറ്റവും relevant. അവനവന്റെ ബഡ്ജറ്റിൽ ഒതുങ്ങി നിന്ന് ചെയ്യാവുന്ന പല entertainments ഉണ്ട്. അധ്വാനിക്കാൻ തെയ്യാർ ആണെങ്കിൽ പണവും ഒരു പരിധി വരെ പ്രശ്നമാവില്ല.
എനിക്കറിയാവുന്ന എല്ലാ കലകളെയും പ്രോത്സാഹിപ്പിച്ചുതും എനിക്ക് ധൈര്യം തന്നതും എന്റെ ഭർത്താവായിരുന്നു. ഇവിടെ അങ്ങനെയാണ് എന്നെ ഇവിടെ മുംബൈയിൽ എല്ലാവരും അറിഞ്ഞത് അദ്ദേഹം ഇ ന്ന് എന്റെ കൂടെ ഇല്ല 🌹❤️
Madam I recently came across your channel. I think similarly in your line. My thoughts and ideas stay with me ,my family and few close friends. You are teaching out to a large audience by your channel. I now understand that you a very accomplished women. Wish you even more success. May you educate many more people and make this world a better place. Thank God for people like you.
Thanks a lot Beena. ❤🙏
@@MaryMatildaYou are welcome! if you visit New York please let me know. I would love to meet you.
8
@@manimanayil3938യെസ് pl
ടീച്ചർ .. അറിയുന്ന കാര്യങ്ങൾ ആണെങ്കിൽ പോലും ശരിയായ സമയത്തുള്ള ഈ ഓര്മപെടുത്തലിനു നിറയെ സ്നേഹം 🥰
Thanks Priya.
Very useful advice ! I like your Videos very much. thank you madam Mary Mattila🎉
Mam, middle age ലെ financial management options നെ പറ്റി ഒരു വീഡിയോ ഇടണേ.
Feeling great for you Ma'am. Your words make me to love my life more. You are a true teacher..♥️♥️
From what
F.
Fc
Efh
Madam middle age ilulla persons anu ഞങ്ങള് കണ്ണ് നിറഞ്ഞു പോയി മാഡത്തിന്റെ words കേട്ടപ്പോ എല്ലാം correct ആണ് ഈ പറഞ്ഞത് എല്ലാം ee age il മറ്റുള്ളവര് ഇതൊന്നും മനസിലാക്കാൻ ശ്രമിക്കാറില്ല കുറ്റപ്പെടുത്താൻ അല്ലാതെ
Excellent.... thank you ❤️ Ma'am....I am 45 ........now
Middle age is the beautiful flower of the life!Travelling is a best tonic 👌and a good book!Best presentation, congratulations!
🙏❤🙏
Madam
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് അവരുടെ middle age കഷ്ടപ്പാട് നിറഞ്ഞതാണ്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, വീട്ടിലെ ദൈനദിന ചെലവുകൾ മാതാപിതാക്കളുടെ ചികിത്സാചെലവുകൾ. വര്ഷങ്ങളായി സ്വപ്നം കാണുന്ന യാത്രകളും ഒരിക്കലും അണിയാൻ കഴിയാത്ത ഒരു ചെറിയ ആഭരണവും മനസ്സിനിഷ്ടപ്പെട്ട ഒരു വസ്ത്രവും വെറും മോഹങ്ങൾ മാത്രം.
Correct
Mam oru valiya karyam paranju..paavapettavar kodukkunna tax anu government salary...big salute mam...u r great
Precious message...❤
" ഗതം, ഗതം, സർവമുപേക്ഷണീയം, ആയാതം, ആയാതം, അപേക്ഷണീയം ", എന്ന് അനുഭവങ്ങളും, നേട്ടങ്ങളും, പരാജയങ്ങളും കൊണ്ടു, 80 വയസ്സ് ആയികൊണ്ടു മനസ്സിൽ 👈
വളരെ മനോഹരമായി സംസാരിച്ചു... കേൾക്കാനും രസകരം ❤️ എനിക്ക് ബാല്യം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട കാലം after 30 ആണ്.. ഇപ്പോ 39 ൽ എത്തി... ഈ പ്രായം തന്നെ ആണ് എന്റെ life ലെ ഏറ്റവും മനോഹരമായ കാലം.
സ്കൂൾ... കോളേജ്..യൗവന കാലങ്ങളെക്കാൾ പ്രിയപ്പെട്ടതാണ് ഈ കാലഘട്ടം . ഏറ്റവും സന്തോഷകരവും സമാധാനപൂർണവും ഈ മധ്യവയസ് തന്നെ ആണ് 🤗🤗🤗🤗
Exactly, you presentation purely based on your experiences..... Love you teacher ❤️
❤❤
Very inspiring. Make some video on financial management for middle age.
Very useful message. Well presented.
Thank you Ma’am.
Very good 👌👌🙏
Very useful message. Thank you ma'am
തനിച്ചുള്ള യാത്രകൾ ഒരുപാട് ഇഷ്ടപെടുന്നു ...thank u maam..
Informative message 👍 Thank you Ma'am
I needed this support. Thank you very much ❤️
Great job
Keep it up
God bless you abundantly 🙏 👍🙏🙏🙏
വളരെ ശെരി 😍😍👍👍👏👏
What a wonderful talk ❤..I love you Teacher
Very useful and inspiring message. Love you lots dear.
❤🙏
I am in middle age this speech helpfull to many middle age problems and follow this beautiful tips
Celebrate your middle age.
നല്ല me assage CONGRATS
Teacher, you are awesome. I like your messages.
Especially about taking leave unnecessarily.
I rarely take leave. 4 more years to retire.
You are inspiring.
Such a wonderful advice...Thank you so much ma'am
So inspirational..thank you teacher🙏👍
എനിക്കും തോന്നാറുണ്ട് ടീച്ചർ, 30 വയസ്സു മുതൽ 50 വയസ്സു വരെയുള ജീവിതം പ്രാരാബ്ധത്തിൽ പെട്ടുള്ളതായിരുന്നു. 51 വയസ്സിൽ Husband മരിക്കുകയും കൂടിചെയ്തപ്പോൾ ആണ് ആസ്വാദ്യകരമായ ജീവിതം ഉണ്ടായില്ലെന്ന സത്യം മനസ്സിലായത്. സ്നേഹം ഇല്ലാഞ്ഞല്ല. ധനസ്ഥിതി ശരിയാവാത്തതിനാലുള്ള കടപ്പാടുകൾ. ഇപ്പോൾ അദ്ദേഹം കൂടി ഉണ്ടെങ്കിൽ സഞ്ചരിക്കാൻ ഒരു കൂട്ടില്ല എന്ന വിഷമം ഉണ്ടാകില്ലായിരുന്നു.
Please make good friends and family members to spend time with.
Very excellent tips.
Thanks. 🙏
You are welcome Suresh Babu.
Good messages and nice presentation🌷🌷🌷
Thanks a lot. ❤❤🙏
I pre judged. I was wrong,
Good msg. Thank you madam. 🙏👍
I am 50 , a corporate lawyer , emi undu so unable to spend money for travel. But I have seen lot of places in India and abroad while I travel for work. Now I am in between job want to travel a bit. But no bank balance . Husbands salary huge portion goes to emi payment . I wish I didn’t buy a house at all on loan . 3 more years to complete the loan
You are so precious, thank for your good words and thoughts. Why should you be concern about the middle ages. You are a winner.God wil be called the name good and faithful servant of God . you are good communicator God bless you.continuing my humble prayers for you 🙏
Worth watching ✨
Good message teacher, Thank u very much🥰
Wow! Super. Thanks.
Thank you teacher for your valuable tips 🙏🙏
❤🙏
Great. Teacher, very correct 🙏👌🙏
Really wonderful msg👍 Thank you dear😃
❤🙏
Very useful mam.. 🙏🙏🙏
Correct Anu. Thanks teacher
Thank,you,teacher,for,the,valuable,information
Thankyou teacher what a good presentation really life worth 🙏
Thank you.Good tips. I am 50.💗💗
സൂപ്പർ.. Thank you mam♥️♥️
Useful message , practical and presented well
don’t know whether you remember me.I am from Carmel Polytehnic Allpy.Nice to hear from you
Great to hear from you. Where are you now?
Good class. Very interesting. Thank you Teacher Love Padmam ❤
Very correct mam.... ഇത് ഞാൻ എപ്പോഴും ഓർക്കുന്ന കാര്യങ്ങൾ ആണ്... Now I'm at 46..
നല്ല പ്രായം .Celebrate.
Great Ma'am.. could not stop my tears at the end.. Really inspired...
എന്താണ് താങ്കളുടെ experince
Super video madam, thanku
Really amazing... congrats mam...
Amazing one 👏👏🙏🙏
Thanks Sunil.
Very useful message.
Thank u dear teacher
Teacher thank you soooo much. Very good lesson I learn from you. 🙏
Nice message ma'am ❤
Great message.
So true words.. 🙏🏽
സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിര വരുമാനമില്ലാത്ത വിഹാഹം കഴിക്കാൻ സാധിക്കാത്ത കുടുംബത്തിൽ സമാധാനമില്ലാത്ത കടം കയറി ബുദ്ധിമുട്ടുന്ന അങ്ങനെ ധാരാളം ആളുകൾ കേരളത്തിലുണ്ട് മാഡം. അവർക്ക് വേണ്ടി എന്തെങ്കിലും ഒന്ന് പറയൂ .
കഠിനാധ്വാനം ചെയ്യു. പണമുണ്ടാക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുക. പെണ്‍കുട്ടികള്‍ ഒരുദിവസം കൊണ്ട് പ്രായമായതല്ലാ. എല്ലാ ജോലിയും മാന്യത ഉള്ളതാണ്. സര്‍ക്കാര്‍ ജോലി നേടിയെടുത്തത് അവര്‍ kashtapettanu .
Your words inspire me a lot, teacher.I realise that there is a lot to be cherished and enjoyed as we move forward. Thank you for being a guardian angel to me ❤️❤️❤️.
My dear Metilda, ur wordrs r inspiring and thought provoking. Go on with it. What I had in my mind, u r giving out in ur beautiful words.It is interesting to read in my retirement life.Go on with ur beautiful and thought provoking words.
❤❤
❤❤
📽️മാഡം സൂപ്പർ 🎬👍
❤️❤️❤️
Got a positive energy
Really a great message. I am also working as a teacher.
Thank you mam
Very useful and informative. Thak you so much. Any possibility of contacting u for discussing a personal problem?
ഏതോ ഒരു വീഡിയോ യുടെ description box ൽ mam ന്റെ mobile number ഞാൻ കണ്ടിരുന്നു... ഒന്ന് നോക്കി നോക്കു...
Nalla messages, thank you teacher
നല്ല മെസ്സേജ് madam. Thank you.
You are welcome Chempakam
Thankyou 💞💞💞😍
This is a esssential knowlege to middle aged
People. Thank you mam🙏
Very useful message 👍
Thank you Madam.
Well said Teacher🙏
Thanks Asha
Great mam 🙏
Super message 👍👍👍👍👍
Aunty thanks so much very helpful for retirement life.
👏👏👏👏 Great!!
Your class is very catching. Thank you for sharing your knowledge for our well being.
I upload videos every Friday evening
Please watch. Thank you for watching my video❤❤🙏
So nice tips
Thanks for sharing
❤🙏
നല്ല വീഡിയോ - നന്ദി മേഡം
നന്ദി,,, സ്നേഹം ടീച്ചർ!
Teacher
Very good tips for life..... so useful
Maam😍❤
Thank you 🙏🙏🙏
You are welcome.
Thank you Ms. Matilda.
Very good and inspiring Video teacher
Thanks Maya.
Good advise to improve ourselves
Thankyou teacher♥️🙏🌹
Really touching....
❤🙏
Great message madam
Excellent message my dear Teacher...
Thank you🙏❤🌹
Your words mean a lot to me dear Ajmal.
Thank you so much madam for the wonderful sharing
ടീച്ചറെ പോലെ ഒരു ചേച്ചി അല്ലെങ്കിൽ കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ... 😒😘♥
I think it"s just for me.. thank you mam...
വളരെ നന്നായിട്ടുണ്ട് സന്തോഷം
❤🙏
Super 😍
Good class...thank you teacher
Rocking 🤗
❤🙏
Congratulations dear teacher