സ്റ്റിച് ചെയ്തു. കറക്ട്. ആയിരുന്നു. തച്ചു തീർന്നപ്പോൾ. വളരെ ഉപഗാരം ആയിരുന്നു. വീഡിയോ...🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ.....ഒരു പ്രതിസന്ധിയിൽ. ആയിരുന്നു..ചിലതു തൈച്ചാലും ഷോൾഡർ ലൂസ്.കഴുത്തു അകറ്റാൻ പറ്റണില്ല.കഴുത്തു അകത്താതെ തന്നെ മിക്കതും. തച്ചു കഴിയുമ്പോൾ ലൂസ്ആണ്. ഇടുമ്പോൾ ബോഡിയും.ഇന്ന് തച്ചത് കണ്ടു എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല.ഒരാളും നമ്മെ സഹായിക്കാൻ ഇല്ല എന്ന് പറഞ്ഞു. ഇരിക്കുമ്പോൾ ആണ് ഈശ്വരന്റെ കരംപോലെ.നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്..ന്റെ കണ്ണിൽ ആപത്തിൽ സഹായിക്കുന്ന ആളാണ് ഈശ്വരൻ.thankuuuuuuu
നമിക്കുന്നു സാർ സാറിൻ്റെ ക്ലാസ്സ് വളരെ വളരെ ഉപകാര pradan തന്നെ എത്ര കേട്ടാലും മതിയാകില്ല എത്ര പെർഫെക്റ്റ് ആയിട്ടാണ് പറയുന്നത് പല ക്ലാസ്സുകളും ജാൻ കണ്ടിട്ടുണ്ട് പക്ഷേ ആരും mathamatics പറയുന്നില്ല അത് അറിയാവുന്നവർക്ക് മാത്രം പറയാൻ ഒക്ക് സാറിൻ്റെ വീഡിയോ യും talk um എത്ര കേട്ടാലും മതിയാകില്ല You are a super professor in teaching when I see your class I remember the good old days of my Coll
താങ്കളുടെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്പെട്ടു.3 വർഷത്തോളമായി തയ്ക്കാറില്ലായിരുന്നു. ഇപ്പോ സാറിൻ്റെ ക്ലാസ് കണ്ട് വീണ്ടും തയ്ക്കാൻ തുടങ്ങി. 34 ", 36 "ബ്ലൗസുകൾ പെർഫെക്ട് ആയി തയ്ച്ചു കൊടുക്കാൻ സാധിച്ചു. വളരെ നന്ദി .🙏🙏🙏🙏🥰🥰
Video നന്നായി മനസ്സിലായി. ഇതൊക്കെ sir ഒരുപാടു തവണ പറഞ്ഞു തന്നു മനസ്സിൽ പതിഞ്ഞു. എന്നാലും വീണ്ടും കാണാറുണ്ട്. ഇതുപോലെയാണ് cutting ചെയ്യുന്നത്. പിന്നെ front cutting point mark ചെയ്യാൻ calculation ഉണ്ടോ

👍🥰🥰🥰
Excellentt.If it can be explained slowly it will all the more excellent for slow learners like me.
നമിക്കുന്നു സാർ സാറിൻ്റെ ക്ലാസ്സ് വളരെ വളരെ ഉപകാര pradan തന്നെ എത്ര കേട്ടാലും മതിയാകില്ല എത്ര പെർഫെക്റ്റ് ആയിട്ടാണ് പറയുന്നത് പല ക്ലാസ്സുകളും ജാൻ കണ്ടിട്ടുണ്ട് പക്ഷേ ആരും mathamatics പറയുന്നില്ല അത് അറിയാവുന്നവർക്ക് മാത്രം പറയാൻ ഒക്ക് സാറിൻ്റെ വീഡിയോ യും talk um എത്ര കേട്ടാലും മതിയാകില്ല You are a super professor in teaching when I see your class I remember the good old days of my Coll
😍🥰🥰
Wow... എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്. ഇങ്ങനെ മനസ്സിലാക്കി തരുന്ന വേറൊരു സ്റ്റിച്ചിങ് ചാനൽ ഉണ്ടാവില്ല. New സബ്സ്ക്രൈബ്ർ ആണുട്ടോ. Thank you
🥰🥰
താങ്കളുടെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്പെട്ടു.3 വർഷത്തോളമായി തയ്ക്കാറില്ലായിരുന്നു. ഇപ്പോ സാറിൻ്റെ ക്ലാസ് കണ്ട് വീണ്ടും തയ്ക്കാൻ തുടങ്ങി. 34 ", 36 "ബ്ലൗസുകൾ പെർഫെക്ട് ആയി തയ്ച്ചു കൊടുക്കാൻ സാധിച്ചു. വളരെ നന്ദി .🙏🙏🙏🙏🥰🥰
😍🥰
വളരെ ഉപകാരപ്രദമുള്ള വീഡിയോ
🥰
Shoulder frontbakathek varunathite karanm
Nannnayi manasilayi. Thankuuuu
🥰
Sir വീഡിയോ സൂപ്പർ, princes cut ബ്ലൗസ് നിന്നു അളവെടുക്കുന്ന വീഡിയോ ഇടുമോ
Ok👍
👍👍🙏 sir body അളവ് ഷോൾഡർ 16 chest 39 42 36 lenth 16 ബാക്ക് 10 inc ഷോൾഡർ വീതി 2 ഇഞ്ച് മതി വീഡിയോ edamo🙏🙏🙏
Ok
Nallathaye paranju thannu tks
😍🥰
വളരെ നന്ദി. സാർ
🥰
വളരെ നല്ല ക്ലാസ്സ്
🥰😍
Valara Nalla class
🥰
Bro super 👍Hats of you. 🙏🌹
🥰🥰
സാറെ ചുരിദാർ ബോഡിയിൽനിന് കട്ട് ചെയ്യുന്ന വീഡിയോ ചെയ്യുമോ
Ok
Churidhar armhole enganea thannea ano cutcheunnath
അല്ല വ്യത്യാസം ഉണ്ട് വീഡിയോ ചെയ്യാം
Pand. Shirt. Cating onnu video idaney
Ok
Sir എല്ലാത്തിനും ഇത് പോലതന്നെയാണോ ഷോൾഡർ, ആം ഹോൾ സ്ലീവ് ഒക്കെ ചെയ്യേണ്ടത്. (ചുരിദാരിനും, ഗൗനിനും ഒക്കെ )
ബ്ലൗസ് മാത്രം
shoulder measurement 15, chest measurement 34 appo same poleyanno cheyyendathu
Chest alavinu anusarich devide cheyyuka
Churidarinum ഇങ്ങനെയാണോ armholum mark ചെയ്യേണ്ടത്
മാറ്റം ഉണ്ട്
Video നന്നായി മനസ്സിലായി. ഇതൊക്കെ sir ഒരുപാടു തവണ പറഞ്ഞു തന്നു മനസ്സിൽ പതിഞ്ഞു. എന്നാലും വീണ്ടും കാണാറുണ്ട്. ഇതുപോലെയാണ് cutting ചെയ്യുന്നത്. പിന്നെ front cutting point mark ചെയ്യാൻ calculation ഉണ്ടോ
അതേ ഈ സംശയം എനിക്കും ഉണ്ട് ഫ്രണ്ട് main point calculetion വല്ലതും ഉണ്ടോ
Vedio cheyyam
Vedio cheyyam
സാർ one tuck blouse cut ചെയ്യുന്നതുകൂടി കാണിക്കാമോ
42"ullavarude paraumo38aravannam
ഇന്ന് വീഡിയോ ഉണ്ട് 8pm
Many many thanks sir
Most welcome
Good
Thanks
L XL XXL ഈ അളവുകളുടെ ചുരിദാർ ടോപ് കട്ടിംഗ് കഴുത്ത് കയ്യ് സ്ലീവ് എന്നിവ എല്ലാം കൂടി cut ചെയ്യുന്നത് ഒറ്റ വീഡിയോ ആയിട്ട് കാണിക്കാമോ❤
Ok
Thank you so much and God bless you ❤️
Normal blouse നും lining blouse നും measurements ഒരു പോലെയാണോ
Athe
Super adipoli ❤🎉🎉
🥰
Sleevenu cloth edukkumpol ethra veethiyil thuni madakkanam
ഓരോ അളവും വ്യത്യാസം ആയിരിക്കില്ലേ സ്ലീവ് തോൾ ലൂസിനു അനുസരിച്ചു മടക്കുക
chest 36.armhole 17 armround 14.5 അപ്പോൾ chest sleeve. എങ്ങനെ cut ചെയ്യണം ബ്ലൗസ് ഒന്നു കാണിച്ചുതരുമോ
Chest അളവിനെ ഈ methodil calculation ചെയ്താൽ മതി
Thank you 🙏
You’re welcome 😍
Blousecutting etra kandalum mathiyavilla bro.... 🙏
😍🥰
Thanks ! 💐
Welcome
👍👍👍👍Tnq Master👍
🥰
സാർ കൈവണ്ണം കൂടുതൽ ആണെങ്കിൽ എന്തു ചെയ്യണം
ഇതുപോലെ ചെയ്താൽ മതി
ഇതിലെ chest അളവ് ബോഡിയിൽ നിന്നും എടുക്കുന്നതല്ലേ അപ്പൊ അലവുബ്ലൗസിൽ നിന്നും എടുക്കുമ്പോളും ഈ methord തന്നെ ആണോ
അതിന്റ വീഡിയോ ചാനലിൽ ഉണ്ട്
Thanks
Welcome
ചുരിദാറിലും ഇതുപോലെയാണോ എടുക്കേണ്ടത്
അല്ല വ്യത്യാസം ഉണ്ട്
അളവ് ബ്ലൗസ്സിൽ നിന്ന് Total chest അളവ് എങ്ങിനെയാ കണക്കാക്കുന്നത്??? ഒന്ന് കാണിച്ചു തരാമോ?
കിട്ടിയ അളവിൽ നിന്ന് 4ഇഞ്ച് കുറച്ചാൽ ചെസ്റ്റ് അളവ് കിട്ടും
Super 👍
Thank you 👍
Mashe e method churidhar num pattuo?????..beginner aanu
Sir churidhar cutting vere ittittundu. Different aanu.
Vyatyasam und
👍
Super
Thanks
44 chest ഇടണേ
Ok🥰
ചുരിദാർ കട്ട് ചെയ്യുമ്പോഴും ഇങ്ങനെ തന്നെ യാണോ ചെയ്യേണ്ടത്
Method മാറ്റo വരും
ഓ വീണ്ടും ബ്ലൗസ് കട്ടിങ്. Thankyou. ബ്ലൗസ് കട്ടിങ് എത്ര കണ്ടാലും മതിയാവില്ല
😍🥰
Frock video ediumo
Ok
Chest അളവിൻ്റെ കൂടെ 4"കൂട്ടുന്നത് എന്തിനാ? പറഞ്ഞു തരുമോ
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുകയുള്ളൂ
Spr
🥰
ക് ടീണ്ട് മാനയാ
Better if you can reduce your speed because for beginners it is difficult to understand , just a suggestion . I don’t know to write in Malayalam
Ok👍
അൽഭുത സഹോദരാ chest അളവ് 41 ഉം breast- അളവു 43ഉം ആയ ഒരു ചുരിദാർ വെട്ടുന്നതിന്റെ vedeo ചെയ്യാമോ ഞാൻ വെട്ടിയിട്ട് Regal വലുതായി പോകുന്നു
ഷോൾഡർ എത്രയാ വെച്ചത്
ചെസ്ററ് അളവിന്റെ കൂടെ 4ഇഞ്ച് കൂട്ടുന്നത് എന്തിനാണ്
എന്നാൽ മാത്രമേ അ ഡ്രസ്സ് ധരിക്കാൻ കഴിയുകയുള്ളൂ
കൈയുടെ മുകളിലത്തെ വണ്ണം കൈകുഴിയുടെ അലവിനെകളും കുറവാണെങ്കിൽ എന്ത് ചെയ്യണം?
ഈ methodil cutting cheyyam
You are a born teacher 👌
😍
🙏😍
😍
👍
🥰
നെക്ക് ഇറക്കം കുറവാണെങ്കിൽ ഈ കണക്ക് ശരിയാകുമോ
4ൽ കുറവാണെങ്കിൽ ഷോൾഡർ കൂട്ടണം
🎉
😍
സാർ ശകലം സ്പീഡ് കുറച്ചു പറഞ്ഞു തരാമോ
വീഡിയോസ് ഓൻ ചെയ്താൽ സെറ്റിങ്സിൽ കയറി play back സ്പീഡിൽ സ്പീഡ് കുറച്ചാൽ മതി. അപ്പോൾ സ്‌ലോ ആയി കിട്ടും
Ok👍
🥰
35 എന്ന അളവിൽ ബ്ലൗസ് ഇല്ലല്ലോ...32,34,36,38,40.. ഇങ്ങനെയല്ലേ അളവുകൾ വരുന്നത്...
ചോദിച്ചത് മനസിലായില്ല
😂 7:57
Many many thanks sir
😍😍
Thank you
🥰
👍🏻
😍
Thank you❤🙏
😍
Thankyou 😊
You’re welcome
Super👍👍
Tnks
👍
🥰