എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കട്ടിങ് ആർക്കും മനസ്സിലാവുന്ന അവതരണം താങ്ക്സ് ബ്രോ നമസ്‌തെജി
ഞാൻതയ്ക്കുമ്പോൾ എന്തെകിലും ഡൌട്ട് തോന്നുമ്പോൾ സാർ ന്റെ വീഡിയോ എപ്പോഴും ഉപകാരപ്പെടാറുണ്ട് നല്ല അവതരണം. Thank you sir
ശരിയാണ് ഞാനും ഇങ്ങനെ തന്നേ നിങ്ങളുടെ വീടിയോ കൺഡഉ തയ്കആറഉൺ പടിചു
Baluskuttipidippikunkanichtharo
ബ്ലൗസിന്റെ ഫ്രണ്ട് ഇറക്കവും ബാക്ക് ഇറക്കവും സെയിം ആയിരിക്കുമോ ആഫ്റ്റർ stiching
Aamhole engane ettarakitty
Shoulder charich vattndayo
blousinte neck hemming cheithu kazhiyumbol neckinte bhagam valinju nilkkunu .agane varunnathu eganeyanu sir
Jupitter 10 kathrika thrissuril vangan kittumo
Bodyil ninn alaveduth peticoat stitch cheyyan ethra loose kodukkanam please reply
34 inch body vannamulla oralude shoulder kandupidikkan athinte aaril oru Bhagat kandupidikkunnath engine ennui parayamo
Armhole round 18" aanu.appol armhole curve 8.5" mathiyakumo?18/2=9" kittanamengil enthu cheyyanam
34 inch body alavulla oralkk shoulder kandupidikkan athinte aaril oru bhagam kandupidikkunnath enganeyanu ennu onnu paranju tharu
Oru fullsleave blouse stitching kanikamo nhan fullum kanunnudu fullsleavinte cup Mataram illa
അടിവണ്ണത്തിന്റെ കൂടെ 4eng. Kudittano.4ഇൽ ഒരുഭാഗം എടുക്കേണ്ടത്
Thread piping ഹൈഡ് ചെയ്തു blouse stitch ചെയ്യുന്ന രീതിയിൽ ഒന്ന് കാണിക്കാമോ
Chest alavu vechitt dart mark cheyyan ulla calculation paranju tharamo eppozhum dart mark cheyyumpol thettipovunnu. 🙏🙏
sir ,lining blousil ninnum alaveduthu normal blouse cut cheyumbol 1 inch kurakkanamo? Atho lining blousinte athe alavu mathiyakumo? Chestinte vannam chest/4+seam koduthal mathiyo?atho ithil ninnu 1 inch kurakkano? Plz reply sir
Same method കുറക്കണ്ട സ്റ്റിച്ചിങ് സമയത്ത് ഒരു പോയിന്റ് കുറച്ചു തയ്ക്കുക
ചുരിദാറിനും ഇങ്ങനെ തന്നെ ആണോ shoulder , neck width കിട്ടുക pls replay
Chest bust alavukal vathyasthamalle chest alavu kuravalle appol blouse nte measurement sariakumo
Chest alavinte ku de ano bust alavinte ku de ano 4" Kuttendathu
നല്ല video ആയിരുന്നു. മനസ്സിൽ പതിഞ്ഞു ഇപ്പോൾ blouse cutting. എന്ത് സംശയം വന്നാലും വേഗത്തിൽ നോക്കുന്നത് സാറിന്റെ video ആണ്.
എന്റെ ചോദ്യത്തിന് ഇന്നു ഉത്തരം തന്നു sir🙏👍🥰....
അടുത്ത ചോദ്യം. എല്ലാത്തിനും ബ്ലൗസിനും ഇതുപോലെയാണോ chest/12... കിട്ടുന്ന എല്ലാ അളവിൽനിന്നും 1/4"കുറക്കണോ???? 🤗🤗🤗
Back neck irakkam koottumbol armhol round vythyasam varille
Enikkum chest alavu muppathiettara inchanu pakshe back neck irakkam onpathum mun neck irakkam arum anu appo enthanu vythyasam varuthendath
സൂപ്പർ നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. പക്ഷെ ഒരുസംശയം 34 ഇഞ്ച് ആണ് എനിക്ക്. ഞാൻ ബാക്ക് ഇറക്കം 16 ഇഞ്ച് എടുക്കാറുണ്ട് അപ്പോൾ ഫ്രണ്ടിൽ 16 ൽ കൂടെ 1.5 ഇഞ്ച് കൂട്ടി എടുത്താൽ 17.5 അതിൽ മെയിൻ പട്ട 4 ഇഞ്ച് കുറച്ചാൽ മുകളിൽ തുണികൂടുതൽ അല്ലെ അത് എങ്ങനെ എടുക്കുന്നത്
ബ്ലൗസ് ലെങ്ത് കൂടുതൽ ആണെങ്കിൽ മെയിൻ tuck നീളം 3ഇഞ്ച് വെച്ച് ബാക്കി തായോട്ട് ഉള്ള പീസ് ബാൻഡ് കൊടുക്കുക
Upper chest ന്റെ കൂടെ എത്ര ലൂസ് കൂട്ടിയാണ് ഇത് calculate che yyunnath
Chest അളവിന്റെ കൂടെ ഒന്നും കൂട്ടാതെയാണ് അളവുകൾ കണ്ടെത്തുന്നത് ചെസ്റ്റ് മാർക്ക് ചെയ്യുമ്പോൾ മാത്രമേ 4ഇഞ്ച് കൂട്ടുകയുള്ളൂ
collar churidar ന്റെ കോളർ കളയുമ്പോൾ neck loose ആയി വരുന്നു. pipingഉള്ളതാണെങ്കിൽ പിന്നീട് ആ piping തുണി തികയാതെ വരുന്നു. എന്തെങ്കിലും tip ഉണ്ടോ. അതുപോലെ ready made ചുരിദാർ shape ചെയ്യുമ്പോൾ shoulder മാത്രം cut ചെയ്തു കളഞ്ഞാൽ പോരേ. regal cut ചെയ്യരുതല്ലോ അല്ലേ ?
ചെറിയ കുട്ടികളുടെ നിക്കറിൽ പോക്കറ്റ് വെക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരാമോ.
നല്ല അവതരണം..Thanks
👍👍