ബ്ലൗസ് കപ്പ്‌ ശരിയാകുന്നില്ലേ main tuck point method/blousecutting malayalam/perfect blousecutting

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2023
  • ബ്ലൗസ് കപ്പ്‌ ശരിയാകുന്നില്ലേ main tuck point method/blousecutting malayalam/perfect blousecutting
    Blousecutting
    38size blousecutting Malayalam
    38chest blousecutting malayalam
    Blousecutting miraclebro
    Blousecutting easymethod
    Very easy blousecutting
    3tuck blousecutting
    #blousecuttingandstiching
    #blousecuttingmalayalam
    .
    #blousecutting
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

ความคิดเห็น • 428

  • @hdhhx6999

    ഞാൻ എല്ല വീഡിയോയും കാണും ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ബ്ലൗസ് തൈക്കാറ് ഒന്നും പറയാനില്ല സൂപ്പർ ❤

  • @jollygeorgekutty

    ബ്രോ....... പൊക്കം കൂടുതൽ ഉള്ളവർക്ക് കഴുത്തിന്റെ ഇറക്കം കൂടുന്നതനുസരിച്ചു ഷോൾഡർ കുറക്കണോ..... ഒന്ന് പറയാമോ

  • @sheejay5751

    ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞ് തന്നിട്ടില്ല. എനിക്ക് വളരെ വളരെ ഉപകാരമായി നന്ദി.🙏🙏🙏🙏🙏

  • @jiyadiya6537

    മൂന്നാമത്തെ ടക്ക് എത്രയാ അകലം എടുക്കുന്നത്

  • @pushparajanks9767

    എല്ലാവരുടേയും അളവ് ഒരുപോലെയല്ല ഷേപ്പനുസരിച്ചു മാറിക്കൊ ണ്ടെ ഇരിക്കുന്നു സാർ....!!!!???

  • @jollygeorgekutty

    ബ്രോ...... കഴുത്തിന്റെ ഇറക്കം കൂടുന്നതനുസരിച്ചു ഷോൾഡർ കുറയ്ക്കണോ...... ഒന്ന് പറയാമോ

  • @AnithaMp-vr4eo

    നല്ല വീഡിയോ ബുക്ക് വെക്കാനുള്ളവെക്കാനുള്ള തയ്യൽ തുബ് വെട്ടിയെടുത്ത് എന്ന് തോന്നുന്നു

  • @user-lh8lz7tu3j

    Ithuevideanu

  • @jiyadiya6537

    ബ്രോ ഷേപ്പ് ചെയ്ത കൈ അറ്റാച്ചു ചെയ്യുമ്പോ രണ്ടു സൈഡും ഒരേപോലെ തന്നെയാ കിട്ടുന്നെ അതെന്താ അങ്ങനെ

  • @creatorin3097

    ഞാൻ ഇതനുസരിച്ച് തയ്ച്ചത് പടി കയറി പോയി .എന്താണ് പറ്റിയത് അറിയില്ല

  • @preethak8243

    ഒരുപാട് Cutting videos കണ്ടിട്ടുണ്ട്. ഇത്ര clear ആയിട്ട് പറഞ്ഞ് മനസ്സിലാക്കി തരുന്നത് ആദ്യമായിട്ട് കണ്ടത്. Super very good & Thank u👍

  • @yali6891

    നല്ലവണ്ണം മനസ്സിലാകുന്നരീതിയിൽ അവധരിപ്പിച്ചു thanks

  • @mayaprasadprasad7639

    പ്രാർത്ഥനയോടെ ഒരുപാടു Thanks മാഷേ 🙏🙏🙏💕💕💕

  • @sheejasoman2238

    വളരെ നല്ല വീഡിയോ thank you

  • @abhisheela9404
    @abhisheela9404 14 วันที่ผ่านมา

    ഇത്ര മനോഹരമായ oru class you ട്യൂബിൽ ഇല്ല 🙏🙏👍👍

  • @HemaLatha-bx6hn

    Valare nalla class.Thanks sir

  • @prasannaneelakantan8708

    വളരെ നല്ല class👍

  • @sunitharajan2116

    Nallapole manassilayi Tks bro

  • @sarithamp316

    😊thanks stich chaithilla kandappol eshtamayi video

  • @geethasajan8729

    വളരെ വ്യക്തമായി പറഞ്ഞു തരുന്ന ബ്രോ വളരെ നന്ദി ❤❤❤❤❤❤❤