വെളുക്കാനായി ഗ്ലൂട്ടത്തയോൺ l Glutathione for Skin Whitening l Dr Sonia Feroz l Apothekaryam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 512

  • @apothekaryam
    @apothekaryam  ปีที่แล้ว +10

    For Skin Related Doubts…
    You can talk to Dr Sonia or Dr Athira at Serene Derma, Trivandrum and Kollam.
    9048103091 or click the link wa.me/919048103091

    • @miracleofworld6914
      @miracleofworld6914 ปีที่แล้ว

      Hloo mam enik glutathione Tab edukkanmenn ind eathahn edukandath onnu paraje tharumoo

    • @Kakka145
      @Kakka145 4 หลายเดือนก่อน

      Dr താത്ത 😂😂😂
      പൈസ k9duthu

  • @soumyavijayan6846
    @soumyavijayan6846 ปีที่แล้ว +29

    Very good information 👍👍.. വളരെ കൃത്യതയോടും വ്യക്തതയോടും കൂടി പറഞ്ഞു ഡോക്ടർ👍👍👌🏼👌🏼❤

  • @OmanOman-tm7su
    @OmanOman-tm7su 2 หลายเดือนก่อน +1

    അടിപൊളി വീഡിയോ വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

    • @apothekaryam
      @apothekaryam  2 หลายเดือนก่อน

      Thank You…🥰

  • @jithink.v.6277
    @jithink.v.6277 ปีที่แล้ว +75

    Glutathione നെ കുറിച്ച് മലയാളത്തിൽ കണ്ടതിൽ ഏറ്റവും സത്യസന്ധമായ vdeo.

  • @Asru....4
    @Asru....4 9 หลายเดือนก่อน +1

    Good presentation ❤❤

    • @apothekaryam
      @apothekaryam  9 หลายเดือนก่อน

      Thank you👍

  • @divzworld3382
    @divzworld3382 ปีที่แล้ว +4

    ഈ ചാനൽ ഇഷ്ടമായി.. എടുക്കുന്നു 😊❤️

  • @Ammusvlogs216
    @Ammusvlogs216 ปีที่แล้ว +4

    Very good information ❤️thank you Dr. ❤️❤️❤️

  • @mkanumahe
    @mkanumahe ปีที่แล้ว +8

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ പ്രേമിച്ചു നടന്നു, അവളോ, അവൾ ക്ലാസ്സിലെ പഠിപ്പിസ്റ്റായി അറിവ് തേടുന്നതിൽ മാത്രം ശ്രദ്ധിച്ചു. നല്ല അടിച്ചുപൊളിക്കാനുള്ള സമയം പഠിക്കാൻ വേണ്ടി നഷ്ടപ്പെടുത്തുന്നു എന്നോർത്ത് എത്രയോ തവണ അവളോട് പുച്ഛം തോന്നിയിരുന്നു, അല്ലെങ്കിൽ തന്നെ പഠിച്ചിട്ടൊക്കെ ആരാണ് നന്നായിട്ടുള്ളത്. അന്ന് സ്കൂളിലും കോളേജിലും പെൺകുട്ടികളുടെ മൊഞ്ചിന്റെ പിന്നാലെ നടന്ന ഞാനിന്ന് അവളെ കണ്ടു, അവളിന്നൊരു ഡോക്ടർ ആയി, സമൂഹത്തിൽ ഉയർന്ന പദവിയിൽ എത്തി, എന്നെപ്പോലെ വെളുപ്പാണ് സൗന്ദര്യം എന്ന് കരുതി ജീവിക്കുന്നവരുടെ ചിന്താഗതിയെപ്പോലും അവളുടെ അറിവ് കൊണ്ട് മാറ്റിയെടുത്തു. തിരിഞ്ഞു നോക്കുമ്പോൾ മനോഹരമായ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഞാൻ നടന്നു തീർത്തതൊക്കെയും പൂവാലനായും കോഴിയായും ഒരാളോട് പോലും അഭിമാനത്തോടെ പറയാൻ പറ്റാത്ത വഴികളിലൂടെ, എന്നെപോലെ ആയിരക്കണക്കിന് ആളുകളുടെ പുച്ഛവുമായി നടന്നവളുടെ ഇന്നലെകൾ അറിവിലും നാളെകൾ മറ്റുള്ളവരുടെ നന്മയ്ക്കായും മാറ്റിവെച്ചപ്പോൾ ഞാൻ പരാജയപ്പെട്ടത് പ്രണയത്തിന്റെ മുന്നിലോ അതോ ജീവിതത്തിന്റെ മുന്നിലോ എന്ന ചിന്ത കണ്ണ് നിറയ്ക്കുന്നു...
    ANU MAHE | CAPITAL THOUGHTS

  • @dianajohnson3975
    @dianajohnson3975 7 หลายเดือนก่อน +2

    Very good unformation

    • @apothekaryam
      @apothekaryam  7 หลายเดือนก่อน

      So nice of you…🥰👍

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 8 หลายเดือนก่อน +1

    Very good information

    • @apothekaryam
      @apothekaryam  8 หลายเดือนก่อน

      Thank You…🥰

  • @ixoraagger9902
    @ixoraagger9902 ปีที่แล้ว +5

    Very very informative video.. Thanks Ma'am😊

  • @MusthafaVk-hn1os
    @MusthafaVk-hn1os ปีที่แล้ว +3

    Good massage mam ❤❤

  • @sheejasheeja2304
    @sheejasheeja2304 ปีที่แล้ว +4

    Ella doubts nu marupadi kodukkunnu very good mam.. Chilaorde kanunna vdo കുറിച്ച് ഡൌട്ട് ചോദിച്ചാൽ എത്ര important ആയാലും നോ റിപ്ലേ.. അങ്ങനത്തെ vdo കാണാനും തോന്നില്ല

  • @GodlyLovesYou
    @GodlyLovesYou ปีที่แล้ว +1

    Well

  • @sangeethap7446
    @sangeethap7446 ปีที่แล้ว +6

    Well explained 👍👍

  • @mercyreshma4663
    @mercyreshma4663 ปีที่แล้ว +4

    Great presentation doctor ❤

  • @Rodroller4895
    @Rodroller4895 ปีที่แล้ว +7

    നല്ല കറുത്ത അല്ലെങ്കിൽ ഇരുണ്ട നിറമുള്ളൊരാൾ glutathion കഴിച്ചു വെളുത്ത നിറമായി മാറിയ ചരിത്രമേ ഇല്ല. അത്യാവശ്യം നിറമുള്ളൊരാൾ കുറെ കാലം കഴിച്ചാൽ മുഖത്തുള്ള ചില കറുപ്പ് പാടുകൾ കുറച്ചു കൊണ്ടുവരാൻ സാധിക്കും.

    • @apothekaryam
      @apothekaryam  ปีที่แล้ว +4

      Did you see the video completely. There is nothing that can change someones genetic skin color permanently.

    • @Rodroller4895
      @Rodroller4895 ปีที่แล้ว

      @@apothekaryam മാഡം വിഡിയോയിൽ പറഞ്ഞത് തന്നെയാണ് ഞാനും പറഞ്ഞത്. Genetic ആയി ഇരുണ്ട skin ഉള്ളവർ വെറുതെ പണം ചിലവാക്കി ഇതിന്റെയൊന്നും പിറകെ പോയിട്ട് കാര്യമില്ല

    • @Ponnuuzu
      @Ponnuuzu ปีที่แล้ว

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @apothekaryam
      @apothekaryam  ปีที่แล้ว +2

      @@Rodroller4895 അങ്ങനെ തീർത്തും പറയാനും ആവില്ല... Darker Melanin Synthesis കുറയുന്നത് കാരണം പലർക്കും നല്ല വ്യത്യാസവും വരാറുണ്ട്. But it should not be misused.

    • @deepasreejith1528
      @deepasreejith1528 9 หลายเดือนก่อน

      ​@@Ponnuuzu😊😊😊😊😊😊😊😊😊😊😊😊😊

  • @ABDvahid
    @ABDvahid ปีที่แล้ว +3

    Wow.. informative

  • @riyazebrahimp7796
    @riyazebrahimp7796 ปีที่แล้ว +2

    Tnq 🍬

  • @jyothysmukesh1663
    @jyothysmukesh1663 ปีที่แล้ว +21

    Actress Saranyayepole❤

  • @Hizuuz
    @Hizuuz 9 หลายเดือนก่อน +1

    Glutathione tabs use cheythit nirthiyl payayath polr akuvooo....

    • @apothekaryam
      @apothekaryam  9 หลายเดือนก่อน

      Glutathione is never a permanent solution…

  • @deepa5059
    @deepa5059 10 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി.. നോക്കി...

  • @drarshaa
    @drarshaa ปีที่แล้ว +2

    Very informative video🎉❤background music volume kurachaal audio will be clearer👍🏼

    • @apothekaryam
      @apothekaryam  ปีที่แล้ว +1

      Thank You for the Suggestion… Will take more care…👍👍👍

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      Mam enikk velukkanam ennilla Karanam Njan Nalla veluthitta. Ennal eyes nu chuttum black kavilinte entil black athu marumo onnu parayamo

  • @ankithasnath6993
    @ankithasnath6993 ปีที่แล้ว +3

    സത്യസന്ധമായ വീഡിയോ..

  • @octamagus1095
    @octamagus1095 ปีที่แล้ว +11

    Dehydration and kidneys video ചെയ്യണേ.. About diuretic hormone, muscle water retention, urine retention too.

    • @apothekaryam
      @apothekaryam  ปีที่แล้ว +2

      Yea… we will do that topic soon…

  • @shaj9948
    @shaj9948 ปีที่แล้ว +1

    Well said dr sonia mam

  • @mohannair2001
    @mohannair2001 ปีที่แล้ว +12

    Very good information.Thank you doctor

  • @vijeeshvijayan7426
    @vijeeshvijayan7426 ปีที่แล้ว

    എന്തിനാണ് ആളുകൾ വെളുക്കാൻ ആഗ്രഹിക്കുന്നത് എന്ന് മനസിലാകുന്നില്ല. ആളുകളുടെ സൗന്ദര്യ സങ്കൽപം മാറ്റുകയാണ് വേണ്ടത്.

  • @priyanair205
    @priyanair205 ปีที่แล้ว +14

    Njan eduthittund. Glutathione. It works. .. bit costly still its good.
    Between this lady is supercool. I was her patient

    • @thepeach7275
      @thepeach7275 ปีที่แล้ว +1

      ഇത് എവിടുന്നാ കിട്ടുക

    • @thepeach7275
      @thepeach7275 ปีที่แล้ว

      മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ

    • @priyanair205
      @priyanair205 ปีที่แล้ว +3

      Illq illa...hospital ponam.u can buy online also. But rarely works. Eniku online vangichath oru healthy white aayi tonniyilla

    • @thepeach7275
      @thepeach7275 ปีที่แล้ว

      Thank you so much dear🙏🏻😊

    • @apothekaryam
      @apothekaryam  ปีที่แล้ว +2

      You have to consult a Dermatologist.

  • @nimishafrancis4975
    @nimishafrancis4975 ปีที่แล้ว +3

    👍👍❤

  • @Fezzashiza
    @Fezzashiza 8 หลายเดือนก่อน +1

    Glutathione tablet kazhikende best time eppozhanu? Pls advice mam

    • @apothekaryam
      @apothekaryam  8 หลายเดือนก่อน

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @akvlogs3064
    @akvlogs3064 5 หลายเดือนก่อน

    Uneven skin tone marumo.

    • @apothekaryam
      @apothekaryam  3 หลายเดือนก่อน

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @shahalashameer5945
    @shahalashameer5945 10 หลายเดือนก่อน

    Mam online consultation ndo?

    • @apothekaryam
      @apothekaryam  9 หลายเดือนก่อน

      You can consult Our Dermatologist, Dr Athira Mohan, at 7012947012
      Whatsapp: click the link wa.me/917012947012

  • @Noufanirfana
    @Noufanirfana 7 หลายเดือนก่อน

    ബെസ്റ്റ് സൈഡ് എഫക്ട് ഒന്നും ഇല്ലാത്ത ഒരു brightning cream onnu പറഞ്ഞു തരാവോ

    • @apothekaryam
      @apothekaryam  6 หลายเดือนก่อน

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @pinkypaws5885
    @pinkypaws5885 ปีที่แล้ว

    Hair colour light akumo

  • @shenaliasspegatyreloaded4344
    @shenaliasspegatyreloaded4344 ปีที่แล้ว +3

    Ith nta sonia doctor alae

  • @Razasworld9
    @Razasworld9 6 หลายเดือนก่อน

    Ith nirthiyal veendum pazhe skin tonilek marulee..

    • @apothekaryam
      @apothekaryam  6 หลายเดือนก่อน

      Yeah…overtime…there is no permanent way…

  • @sirajt7533
    @sirajt7533 10 หลายเดือนก่อน

    Kindly suggest best tablet brand to buy 😊

    • @apothekaryam
      @apothekaryam  10 หลายเดือนก่อน

      You can consult Our Dermatologist, Dr Athira Mohan, at 7012947012
      Whatsapp: click the link wa.me/917012947012

  • @favasp9095
    @favasp9095 ปีที่แล้ว +7

    Does it affect the blackness of the hair due to the change in melanin caused by using glutathione ?

  • @rolex6853
    @rolex6853 11 หลายเดือนก่อน

    Kidney, liver failure verumo athne kurichoru video idney

    • @apothekaryam
      @apothekaryam  11 หลายเดือนก่อน

      No studies till now…

  • @Akshaya_2417
    @Akshaya_2417 6 หลายเดือนก่อน +2

    Mamine contact cheiyan entha cheiyande?

    • @apothekaryam
      @apothekaryam  6 หลายเดือนก่อน +1

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

    • @Akshaya_2417
      @Akshaya_2417 6 หลายเดือนก่อน +1

      @@apothekaryam Thankyou Mam☺️

  • @Arya-bm1le
    @Arya-bm1le ปีที่แล้ว +5

    വെളുത്തില്ലേലും കിഡ്നി രണ്ടും ഉണ്ടായാൽ മതി കുഴപ്പമൊന്നും ഇല്ലാതെ

    • @apothekaryam
      @apothekaryam  ปีที่แล้ว +3

      The report on kidney dysfunction was related to so called “fairness cream” with mercury content. which are not the ones Doctors Prescribe. There is nothing to do with glutathione.

    • @AbidCh-zt2dv
      @AbidCh-zt2dv ปีที่แล้ว

      ​..... മലയാളത്തിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @noorjahanhussain8294
      @noorjahanhussain8294 ปีที่แล้ว +1

      ​@@AbidCh-zt2dvകിഡ്നി k പ്രശനം വന്നത് കൂടുതലും mercury അടങ്ങിയിട്ടുള്ള ഫെയർനെസ് ക്രീം (വെളുക്കാൻ തേക്കുന്നത് ) glutation n ഇതുമായി ബന്ധമില്ല.

  • @Kmkozr
    @Kmkozr ปีที่แล้ว +1

    👍👍👍👍

  • @jubinrb668
    @jubinrb668 ปีที่แล้ว +5

    👏

  • @nayana506
    @nayana506 ปีที่แล้ว

    Mam use chyynda age?

  • @mehrinshiyasali4893
    @mehrinshiyasali4893 ปีที่แล้ว

    Ettavum nalla glutathione cream etha

    • @apothekaryam
      @apothekaryam  ปีที่แล้ว

      You can call and talk to Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @Anvi2018-o5e
    @Anvi2018-o5e 9 หลายเดือนก่อน +1

    Nalla Glutathione tablets eathanenn parayavoo

    • @apothekaryam
      @apothekaryam  9 หลายเดือนก่อน

      You can consult Our Dermatologist, Dr Athira Mohan, at 7012947012
      Whatsapp: click the link wa.me/917012947012

    • @akvlogs3064
      @akvlogs3064 5 หลายเดือนก่อน

      Ethiglow plus

  • @user-rp3cv6tq6s
    @user-rp3cv6tq6s ปีที่แล้ว +3

    Kozimax cream is good for pigmentation ?

    • @apothekaryam
      @apothekaryam  ปีที่แล้ว +7

      Cannot comment on a brand on public platform. Please consult a Dermatologist…

  • @ib3336
    @ib3336 8 หลายเดือนก่อน

    കേരളത്തിൽ മാത്രം ആണ് ഗ്ലുട iv ക്ക് ചാർജ് കൂടുതൽ ഈട് ആക്കുന്നത്..ബാക്കി സംസ്ഥാനങ്ങളിൽ 2000-3000രൂപ ക്കുള്ളിൽ മാത്രമേ ചാർജ് ഉള്ളൂ..

    • @apothekaryam
      @apothekaryam  8 หลายเดือนก่อน

      May be true…
      Many are using different brands…
      We are yet to study the long term side effects of iv glutathione…hence, trusting cheaper brands, if they are new arrivals to the market, are also a big problem…

  • @aida891
    @aida891 ปีที่แล้ว +1

    Tablet kazhichal effect undooo

  • @mobilerechargemobilerechar1297
    @mobilerechargemobilerechar1297 ปีที่แล้ว +1

    ❤️🌹

  • @sujaanil4974
    @sujaanil4974 9 หลายเดือนก่อน +2

    M വെളുക്കും കുടുംബം

  • @shahidmansoor3563
    @shahidmansoor3563 ปีที่แล้ว

    Dr ith sharikkum vellkooo🥲

    • @apothekaryam
      @apothekaryam  ปีที่แล้ว

      വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ...കേട്ട് നോക്കാമോ?

  • @Foryourreferencee
    @Foryourreferencee ปีที่แล้ว +2

    Safe while breastfeeding? Please reply

    • @apothekaryam
      @apothekaryam  ปีที่แล้ว

      Comprehensive studies are yet to occur. However, no contraindication at present.

  • @razakdjfoklfl9652
    @razakdjfoklfl9652 ปีที่แล้ว

    Is it effective to use glutathione for discoloration?

    • @apothekaryam
      @apothekaryam  ปีที่แล้ว

      It depends on the etiology…
      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @wanderinggirl4510
    @wanderinggirl4510 ปีที่แล้ว +1

    Actress sharanya mohan facecut und

  • @JayaLatha-o5h
    @JayaLatha-o5h 11 หลายเดือนก่อน +3

    കറക്ട് mam പറഞ്ഞഞാൻ ഒത്തിരി കറുപ്പ് അല്ല എന്നാലും കറുപ്പ് വെളുക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഗ്ളൂട്ട ട്രീറ്റ്മെന്റ് എടുത്ത് അത് iv 12ഇൻജെൻഷൻ എടുത്ത് 4മാസം തുടർച്ചയായി tablet കഴിച്ചു അത് 82രൂപയുടെ ഒരു gulik😂യ്ക്ക് പക്ഷെ no resalt ഇപ്പൊഒരുമാസം കൊണ്ട് ചൊറിച്ചിൽ ഒണ്ട് face കഴുത്തു ചെവി കയ്യ് എന്താന്ന് അറിയില്ല marunnu കഴിക്കുമ്പോൾ കുറയും പിന്നെ ചൊറിച്ചിൽ

    • @apothekaryam
      @apothekaryam  11 หลายเดือนก่อน

      Dont worry…Pls consult a Dermatologist and do the needful…

  • @SA-be2js
    @SA-be2js ปีที่แล้ว +2

    Dr enta face pimples ind also oily aanu. Ethin pattiya oru face wash paranj tharo minimum rangel

    • @apothekaryam
      @apothekaryam  ปีที่แล้ว

      You can call and talk to Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @mohammedhaneen2038
    @mohammedhaneen2038 ปีที่แล้ว +3

    Best tablet yetha….

    • @mohammedhaneen2038
      @mohammedhaneen2038 ปีที่แล้ว

      Tell me

    • @apothekaryam
      @apothekaryam  ปีที่แล้ว

      Cannot prescribe a tablet through a public platform…
      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091 or click the link wa.me/919048103091

  • @PathuZarusVlog
    @PathuZarusVlog ปีที่แล้ว +1

    doctor' ee treatment cheyunathinu age oru problem anoh

  • @sarathmohan2337
    @sarathmohan2337 ปีที่แล้ว +1

    👍👌🙏🥰

  • @VahidaK-li8mh
    @VahidaK-li8mh ปีที่แล้ว +3

    Ith നിർത്തിയാൽ പയായത് പോലെ തന്നെ ആവുമോ

    • @apothekaryam
      @apothekaryam  ปีที่แล้ว

      If you are talking about genetic skin colour… yes…

  • @Dark-fairy555
    @Dark-fairy555 10 หลายเดือนก่อน

    Oru month ethra sessions edukkanam?
    Maxinum ethra years edukkam...

    • @apothekaryam
      @apothekaryam  10 หลายเดือนก่อน

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @Ambadivlog-km6gp
    @Ambadivlog-km6gp ปีที่แล้ว +4

    Mam, useful aya cream suggest cheyamo?

    • @apothekaryam
      @apothekaryam  ปีที่แล้ว +3

      Hi Dear…
      How can any Dermatologist suggest a skin product without assessing your skin?! Please consult a Dermatologist and let the Doctor examine your skin and address your problem…😊

    • @Ambadivlog-km6gp
      @Ambadivlog-km6gp ปีที่แล้ว

      @@apothekaryam ok mam

    • @Kavliya
      @Kavliya ปีที่แล้ว

      I am from Pakistan .. this cream is permanent skin whitening.... monobenzone cream usp 20 w/w
      .. you don't believe search in Google... This cream used Michael Jackson... Because he had vitiligo....... Ice cream side effect kya hai ki burn sensation Hoti Hai Bus..

  • @sanamrafee929
    @sanamrafee929 ปีที่แล้ว +1

    😊

  • @fayizek4806
    @fayizek4806 ปีที่แล้ว

    It’s help to reduce dark circles?

    • @apothekaryam
      @apothekaryam  ปีที่แล้ว

      Might help…Need a Dermatologist opinion…

  • @SeenaseenaShamnad
    @SeenaseenaShamnad 8 หลายเดือนก่อน

    Dr.ith kazhichal kannin chuttumulla black marumo pls reply

    • @apothekaryam
      @apothekaryam  8 หลายเดือนก่อน

      Cannot guarantee that because, there can be various causes for the same. However, there ll b reduction in the pigmentation…

  • @susmithadaksh4790
    @susmithadaksh4790 4 หลายเดือนก่อน

    Pcod ഉള്ളവർക്ക് ഇത് കഴിക്കാമോ ഡേറ്റ് change ആകുന്നുണ്ടെന്ന് പറഞ്ഞു കേട്ടു???

    • @apothekaryam
      @apothekaryam  4 หลายเดือนก่อน

      അതുമായി നേരിട്ട് ബന്ധമില്ല. കൂടാതെ glutathione കഴിക്കുകയല്ല, ഇഞ്ചക്ഷനായി ആണ് ഈ ആവശ്യത്തിന് ഉപയോഗിക്കുക.

  • @DaringLonewolf
    @DaringLonewolf ปีที่แล้ว

    Glutathione soap use cheyyaamo body il? Side effects undaakumo?

    • @apothekaryam
      @apothekaryam  ปีที่แล้ว

      Glutathione soap doesn’t have much effect…

  • @zoyamansoor8764
    @zoyamansoor8764 ปีที่แล้ว +1

    Actress saranyayude pole und

  • @fairojfairu4215
    @fairojfairu4215 ปีที่แล้ว +6

    Pigmentation nu idhadangiya creme use cheyadha kuravakumo? Please reply dr..

    • @apothekaryam
      @apothekaryam  ปีที่แล้ว

      Please consult a Dermatologist and take appropriate treatment…

  • @fidhaafrin8803
    @fidhaafrin8803 ปีที่แล้ว

    Sugar ullavark idu kazikkamo

  • @anjalyvenugopal3121
    @anjalyvenugopal3121 ปีที่แล้ว

    Vrikka pokumo?

  • @shanirajendran8687
    @shanirajendran8687 ปีที่แล้ว +1

    Injection trip pole ano use cheyune results normally ethra dose edukumba verum

    • @apothekaryam
      @apothekaryam  ปีที่แล้ว

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091 or click the link for whatsapp: wa.me/919048103091

  • @SajinshadShad
    @SajinshadShad ปีที่แล้ว

    Melasma marumo

    • @apothekaryam
      @apothekaryam  ปีที่แล้ว

      Melasma will improve… bt need other treatments as well…sun protection being the most important…

  • @awordforhappiness3
    @awordforhappiness3 ปีที่แล้ว

    Whether it is useful for the patients suffering LPP?

    • @apothekaryam
      @apothekaryam  ปีที่แล้ว +1

      Not used a treatment. Can be used as an adjuvant.

  • @shamlarashisr4868
    @shamlarashisr4868 ปีที่แล้ว

    Mam iam feeding mother.ath kond enik kudikkamo

  • @nahassalman313
    @nahassalman313 ปีที่แล้ว

    Maam ippo glutathione cream ittal velukkuvo pls reply

    • @apothekaryam
      @apothekaryam  ปีที่แล้ว

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @craftS695
    @craftS695 ปีที่แล้ว

    Vitiligo pand vanitullork eth use cheyyavoo?

    • @apothekaryam
      @apothekaryam  ปีที่แล้ว

      Can use…bt is it really necessary?

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +5

    🙏🙏🙏🙏🙏

  • @miyamattil6553
    @miyamattil6553 ปีที่แล้ว +4

    Sadharanakkark pattunna rate aano?

    • @apothekaryam
      @apothekaryam  ปีที่แล้ว +1

      Varies from centre to centre. Better to contact the centre from where you are planning to take.

    • @RaseenaV-s5y
      @RaseenaV-s5y ปีที่แล้ว

      450 ക്രീം വില

    • @godsowncountry3973
      @godsowncountry3973 ปีที่แล้ว

      Iv injection rate kuduthal anu

  • @ppre8765
    @ppre8765 ปีที่แล้ว +4

    ethu eduthu heart complaint ayi also kidney

    • @apothekaryam
      @apothekaryam  ปีที่แล้ว +5

      Less likely… pls report the issue so that further studies are done…

    • @carpediumlove9298
      @carpediumlove9298 ปีที่แล้ว

      Ningalk aano?😢😢

    • @jafarkhans
      @jafarkhans ปีที่แล้ว

      sathyam aano daay athu brand aah use aakiye

  • @sachinkrishnamusic784
    @sachinkrishnamusic784 ปีที่แล้ว +3

    Once before, people who has diagnosed with ca bladder was commenced on cysplatin. As a result they got Brain problems related to the medication. At that time they were giving high dosage of glutathione to the patients who were suffering from this, which resulted to skin lightening (may be a side effect?). That's how doctors tends to know that glutathione has an effective action to reduce melanin in their body by blocking the pathway of EU melanin

  • @sahadkk1345
    @sahadkk1345 10 หลายเดือนก่อน +1

    Njn childhood time nalla fair ayrinnu ippo color kurannu glutathione tablet edutha back to color varo

    • @apothekaryam
      @apothekaryam  10 หลายเดือนก่อน

      Glutathione cannot permanently modify the genetic skin color…However, it can help get skin better…and then maintain it with proper skin care…

  • @chipghhj7554
    @chipghhj7554 ปีที่แล้ว +1

    Apo veluthavarku... Edu elle 🙄Melanie

    • @apothekaryam
      @apothekaryam  ปีที่แล้ว

      Yes…
      The concentration will be relatively less…

  • @amarnathananth9304
    @amarnathananth9304 ปีที่แล้ว +4

    Does it triggers vitiligo 😢?

  • @joyelgeorge7580
    @joyelgeorge7580 ปีที่แล้ว +1

    Dark spots enthalum solution indo

    • @apothekaryam
      @apothekaryam  ปีที่แล้ว

      Yes… You need to consult a Dermatologist…

  • @jishnuu5398
    @jishnuu5398 ปีที่แล้ว

    Doctor clinic evidaya enikum cheyyanam

  • @shanilshanil7946
    @shanilshanil7946 2 หลายเดือนก่อน

    Enik doctor thannath c-mus lite enna tab aan... Ath nallathaano? Kaych kaynjaal orupaad vellam kudukaan paranju

    • @apothekaryam
      @apothekaryam  2 หลายเดือนก่อน

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

    • @brokxff2621
      @brokxff2621 หลายเดือนก่อน

      Result undel parayane

    • @shanilshanil7946
      @shanilshanil7946 หลายเดือนก่อน

      @brokxff2621 ente kaal, thuda okke nalla result und... Nannaay color change aayttund... Facil athrakk illa... It'll take time.... Ee TH-cam video onnm kaananda bro nalla oru dermatology doctore consult cheyy... Avar ok aaki tharum... Kurach samayam edkkum ennaalm ok aavum👍

    • @brokxff2621
      @brokxff2621 หลายเดือนก่อน

      @shanilshanil7946 bro medical store ninnano vangiye

    • @shanilshanil7946
      @shanilshanil7946 หลายเดือนก่อน

      @@brokxff2621 yes... Aadhyam doctore consult cheyy..
      Prescription illaathe kittilla

  • @ChandralekhaVedha
    @ChandralekhaVedha ปีที่แล้ว

    എന്റെ എല്ലാ സംശയവും മാറി thanks ഡോക്ടർ...
    ഗ്ളൂട്ടത്തിയോൺ.. ടാബ്ലറ്റ് എവിടെ കിട്ടും എങ്ങനെ വാങ്ങും.. ഒന്നും പറഞ്ഞു തരുമോ പ്ലീസ് 🙏

    • @apothekaryam
      @apothekaryam  ปีที่แล้ว

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091

  • @coldstart4795
    @coldstart4795 ปีที่แล้ว +1

    അപ്പോ മോഹൻലാൽ ഹണി റോസ് ഒക്കെ ഇഞ്ചക്ഷൻ എടുത്തത് ഇതാണ് ലെ

    • @apothekaryam
      @apothekaryam  ปีที่แล้ว +1

      May be… cannot be sure… celebrities undergo many cosmetological procedures….

  • @shanushas2561
    @shanushas2561 ปีที่แล้ว +20

    Anikk oru 12 years vare okke nalla color indarnn. But ippo color okke poyi blackk aayi. Body nalla color ind but face hand color koravv ann. Ntha vazhi color rutern kettann🙂😞📌

    • @apothekaryam
      @apothekaryam  ปีที่แล้ว +2

      Pls consult a Dermatologist… Are you using a good moisturizer for hydration and sunscreen for uv protection?

    • @bluesplash2
      @bluesplash2 ปีที่แล้ว +1

      Use sunscreen everyday, even if you're not going outside and veruthe veetil aanenkilum daily sunscreen apply cheyyanam.

    • @jky1780
      @jky1780 ปีที่แล้ว +1

      ​@@bluesplash2നല്ല sunscreen ഏതാ

    • @bluesplash2
      @bluesplash2 ปีที่แล้ว

      @@jky1780 Any sunscreen with SPF 50. Pinne skin type pole- oily skin aanenkil gel based sunscreen, dry skin needs cream based sunscreen. Aqualogica, Minimalist okke nalla brands aanen ketitund

    • @sirajudeenzein7428
      @sirajudeenzein7428 ปีที่แล้ว

      ​@@jky1780avene

  • @jlo7204
    @jlo7204 ปีที่แล้ว +12

    Excellent delivery .. i meant the way u break things into detail which any one can understand..
    Does glutathione causes side effects like muscle spasam/neck stiffness /lymp node enlargment in neck /shoulder arm area or any side effects due to overdoses (oral)

    • @apothekaryam
      @apothekaryam  ปีที่แล้ว +1

      As said, it is like a vitamin supplement. No short term side effects as such. Long term side effects needs conclusive studies.

    • @jlo7204
      @jlo7204 ปีที่แล้ว +3

      @@apothekaryam ok noted. I read some where such that some medicines given to cancer patients has glutathione content. The skin tone of these patients changed or lightened after a cycle of doses hence medical scientist realize this glutathione has lightening effects to a good extent. Results vary whether its taken thru injection or orally and dosages
      Yes it doesnt alter ones genetic skin tone and results are temporary

    • @My_Explore-.
      @My_Explore-. ปีที่แล้ว

      Cc cc cc 😊😊😊😊😊😊😊v😊😊😊😊

    • @My_Explore-.
      @My_Explore-. ปีที่แล้ว

      Cc cc cc 😊😊😊😊😊😊😊v😊😊😊😊

  • @nimishadeepak
    @nimishadeepak ปีที่แล้ว

    Mam ethu use cheyethu nirthiyal kuduthal dark avuo plz reply me mam

  • @fafwwggw4866
    @fafwwggw4866 ปีที่แล้ว +1

    Mam does taking glutathione remove sun tan from body ?

  • @sanujoy5036
    @sanujoy5036 6 หลายเดือนก่อน

    Dr parajathu thettanu karanam glutathione kuduthorum skin whitening akhum athu allready report cheyyithittunddu karanam nammudea celebratiguldea colour kanddal thannea ariyamallo athu sariyannu veruthea bad news kodukkaruthu

    • @apothekaryam
      @apothekaryam  6 หลายเดือนก่อน

      What is told in the video is the scientific explanation… pls watch the video once more…

  • @abhijith.v2671
    @abhijith.v2671 ปีที่แล้ว +3

    Koreans ethe upayogikkarundakumo? ?😊

  • @afsal8924
    @afsal8924 ปีที่แล้ว

    Edakku edakku chriya kuruppukal nettyil vrunnu athu mattan kazhiyooo glutathion konduuu

  • @Lover669
    @Lover669 ปีที่แล้ว +4

    Ith cheyan pattuvoo?avide cheyanam ?how much cost?

    • @apothekaryam
      @apothekaryam  ปีที่แล้ว

      Pls consult a Dermatologist in your area…

    • @godsowncountry3973
      @godsowncountry3973 ปีที่แล้ว

      Almost all skin clinic ilum available aanu.. costly aanu

    • @ShamilShamil1-cg6uv
      @ShamilShamil1-cg6uv ปีที่แล้ว +1

      ​@@godsowncountry3973ethra varum bro cost 🙂😹

  • @Lamia31
    @Lamia31 8 หลายเดือนก่อน +1

    Njn jenichapol nalla colour undayirunnu. Veluthqyappo skin irund veran thudagi. And my face is so oilyand sweaty.mugam kayukiyal oru normal fair skin aan pashe onn porth ergumbolekum viyarpum oily karanam pettann karivalichapole akum mugam.
    Ithin endha oru vazhi??

    • @apothekaryam
      @apothekaryam  8 หลายเดือนก่อน

      Pls consult a dermatologist…