അറിയാതെ സത്യം എല്ലാം വിളിച്ചു പറഞ്ഞു മണ്ടൻ😂🤣 l malayalam troll l troll malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 11

  • @bobishaugust
    @bobishaugust 2 วันที่ผ่านมา +4

    രാഷ്ട്രിയം എന്ന് nere🙏ചൊവ്വേ പറയാൻ അറിയാത്ത ഒരാൾ!!!! രാട്രീയം അല്ല രാഷ്ട്രിയം 😂😂

    • @firozsalim6672
      @firozsalim6672 วันที่ผ่านมา

      ഇദ്ദേഹം മാത്രമല്ല.. പുതിയ നേതാക്കൾ മിക്കവരും ഇങ്ങനെ തന്നെയാണ് പറയുന്നത്.. പിന്നൊന്ന് കൂടിയുണ്ട് ഔദ്യോതികം 😅😅😅

    • @Swaabhiman
      @Swaabhiman 20 ชั่วโมงที่ผ่านมา

      ഷ്.... എന്ന് പറഞ്ഞാൽ Silence.. എന്നല്ലെ?

  • @somakumark3642
    @somakumark3642 13 ชั่วโมงที่ผ่านมา

    മലയാളം നേരെ ചൊവ്വെ പറയാനറിയാത്ത നേതാക്കൾ കുറെയുണ്ട്. രാട്രീയം എന്ന് ജയ്ക്കും പറയാറുണ്ട് പിന്നെ സംസയം എന്നെ പറയു

  • @Bismilllkhan
    @Bismilllkhan วันที่ผ่านมา

    ഒട്ടകം പറയുന്നത് ഒട്ടകത്തിന് പോലും അറിയില്ല 😂

  • @SarathSarath-j1m
    @SarathSarath-j1m 16 ชั่วโมงที่ผ่านมา

    വെറുതെ അല്ല സന്ദീപ് കോൺഗ്രസ്സ് സിൽ പോകുന്നത്. സന്ദീപ് ഒന്നും അല്ലെ

  • @cm_here
    @cm_here วันที่ผ่านมา

    Cjp❤🧡

  • @salahudeenm8989
    @salahudeenm8989 2 วันที่ผ่านมา +1

    ട്രോൾ കലക്കി. 👍👍👍👍 g k യെ പുൻ എന്ന് വിളിക്കാൻ തോന്നുന്നു

    • @Captainhindustan7690
      @Captainhindustan7690 2 วันที่ผ่านมา

      ഗോപാലൻ ജി 👍👍👍👍💪💪💪💪