ബ്രിട്ടാസ്നു കണക്കിന് കിട്ടി

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching
    Instagram link
    / hussain.k_troll
    for advertisement & Enquiries, Contact Us -
    hussainkktroll1990@gmail. com

ความคิดเห็น • 479

  • @padmakumar694
    @padmakumar694 11 หลายเดือนก่อน +360

    ബ്രിട്ടാസിൻ്റെ മനസ്സിലിരിപ്പ് മനസ്സിലാക്കി ഉത്തരം പറയാൻ സീമയ്ക്കു സാധിക്കുന്നു അവർ ബുദ്ധിമതിയാണ്

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 ปีที่แล้ว +924

    ഒരു സ്ത്രീയുടെ അഭിമാനത്തിന്‌ക്ഷതമേൽക്കുന്ന വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചതിനോട് യോജിക്കുന്നില്ല.

    • @unninair1348
      @unninair1348 ปีที่แล้ว +11

      അതിൽ ബ്രിട്ടക്ക് എന്തേലും സുഖം......

    • @shilukamal3532
      @shilukamal3532 ปีที่แล้ว +12

      അവൻ അങ്ങനെ ആണ്

    • @lakshmidevicbcmenon6334
      @lakshmidevicbcmenon6334 ปีที่แล้ว +16

      അവനതെല്ലേ അറിയൂ ആണുങ്ങളോട് സംസാരിക്കാൻ മുട്ടിടിക്കും അതല്ലേ lok sabha യിൽ പോയിട്ടു ബ ബ ബ ആയത്

    • @dianaabhi3655
      @dianaabhi3655 ปีที่แล้ว +4

      Yes, athinu kittum cheythu

    • @RajaKumar-oc4yj
      @RajaKumar-oc4yj 11 หลายเดือนก่อน +6

      അവൻ ചഗാവല്ലെ

  • @pjthomas4780
    @pjthomas4780 ปีที่แล้ว +340

    മലയാള സിനിമയിലെ ഇന്നേവരെ ഉയർന്നുവന്നതിൽ ഏറ്റവും പ്രഗൽഭനായ പ്രതിഭയുടെ ഭാര്യയോട് ആണ് നിങ്ങൾ ഇത്രയും മ്ലേച്ചകരമായതും വളരെ പത്രപ്രവർത്തനത്തിന് ചേരാത്തതുമായ നിലവാരമില്ലാത്ത ചോദ്യം ചോദിച്ചത് താങ്കൾ ഈ പണി നിർത്തുന്നത് വളരെ നല്ലതാണ് അവര് വളരെ കുലീന സ്ത്രീ ആയതുകൊണ്ട് താങ്കളുട മുഖമടച്ച് ചെരിപ്പുടി അടിക്കാഞ്ഞത് അവരെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു വേറെ ആരാണേലും താങ്കളുടെ മുഖത്ത് ചെരിപ്പൂരി അടിച്ചേനെ ആ ഞങ്ങളെല്ലാം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആ സ്ത്രീയോട് ചെയ്ത വളരെ മോശമായ ഒരു പ്രവർത്തിയാണ് അതിനു മാപ്പ് തരാൻ പറ്റത്തില്ല

    • @pjthomas4780
      @pjthomas4780 ปีที่แล้ว +19

      അവന്റെ കുടുംബജീവിതത്തിൽ നേരത്തെ ഇങ്ങനെ ആയിരുന്നത് കൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ചോദിച്ചത്

    • @shiblahzeenashib9062
      @shiblahzeenashib9062 11 หลายเดือนก่อน +12

      സത്യം,, ഇയാളെ cherupoori അടികാൻ ആളിന്നെ,, ഇയാളുടെ ഫാമിലി ഇങ്ങനെ ആയിരിക്കും atha ayaal അനുഭവത്തിൻ്റെ വെളിച്ചത്തിൽ അയാളുടെ ജീവിതം മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ നോക്കുന്നത്,,
      Vruthikettavan

    • @bobins7
      @bobins7 11 หลายเดือนก่อน +2

      I V Seema

    • @jomathews982
      @jomathews982 10 หลายเดือนก่อน +7

      ഈ പണി നിർത്തി മറ്റെ പണിക്ക് പോയ്ക്കോടെ എന്ന് സീമ ചോദിച്ചിരുന്നു എങ്കിൽ പോളിച്ചേനെ 😅

    • @serenamathan6084
      @serenamathan6084 10 หลายเดือนก่อน

      കമ്മി എന്നും കമ്മിസ്വഭാവം കാണിച്ചിരിക്കും...! പൊട്ടാസ് വെറും മലംബ്രിട്ടാസ്...

  • @joshychathoth4340
    @joshychathoth4340 ปีที่แล้ว +871

    ബ്രിട്ടാസിന്റെ വിചാരം ഞാൻ ഒരു വലിയ സംഭവം ആണ് എന്ന് 😂😂😂😂

    • @cbnaircbnair9050
      @cbnaircbnair9050 ปีที่แล้ว +16

      But he is a pottas

    • @pjthomas4780
      @pjthomas4780 ปีที่แล้ว +19

      ബുദ്ധിയും കുതന്ത്രങ്ങൾ കൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യനാണ്

    • @rejeeshr2741
      @rejeeshr2741 ปีที่แล้ว +6

      Pottas mp

    • @user-uz9uy8lm1s
      @user-uz9uy8lm1s ปีที่แล้ว

      ​@@pjthomas4780m97

    • @jalajasasi4014
      @jalajasasi4014 ปีที่แล้ว

      ഇവൻ വെറും തെണ്ടിയാണ് എന്ന് മനസ്സിലാക്കാൻ വൈകി.

  • @aswathyvk2418
    @aswathyvk2418 10 หลายเดือนก่อน +51

    മോനെ ആളെ അറിഞ്ഞു കളിക്ക്.. സീമ വളരെ നല്ല നടി ആണ് അതോടൊപ്പം അവരുടെ ഇന്റർവ്യൂ ഒക്കെ കണ്ടാൽ അറിയാം ആരെയും സുഖിപ്പിക്കുന്ന സംസാരം ഇല്ല.. മനസ്സിൽ വന്നത് Direct ആയി അങ്ങ് സംസാരിക്കും ❤️ സീമ ചേച്ചി 😍😍

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 ปีที่แล้ว +182

    ഡാ ബ്രിട്ടസേ ഇരിക്കുന്ന കസേര യോടെ പറക്കേണ്ട എങ്കിൽ മിണ്ടാതിരി🤫😂

  • @ArunKumar-qv1su
    @ArunKumar-qv1su ปีที่แล้ว +257

    അവൻ്റെ അഹങ്കാരം പാർലമെൻ്റിൽ തീർന്നതാണ്

    • @dharmaraj7155
      @dharmaraj7155 ปีที่แล้ว

      എവിടെ തീരുന്നു ? ഇപ്പോഴും തൻ്റെ അത്ര വിവരം ആർക്കും ഇല്ല എന്ന ധാരണയിൽ ആണ് ഇരുത്തം..... പല news houril ഊക്കി വിട്ടിട്ടുണ്ട് ഈ പൊട്ടനെ..എന്നിട്ടും ഉളുപ്പില്ലാത്ത myrn

    • @mylordshiva3394
      @mylordshiva3394 11 หลายเดือนก่อน +3

      പാർലമെന്റ്ൽ വെറും കോമാളി ആണ് 😂😆

  • @renjithkr1427
    @renjithkr1427 ปีที่แล้ว +121

    ഇത്രയും നിലവാരം ഇല്ലാത്തവനാണോ MP ആയി ഞെളിഞ്ഞിരിക്കുന്നത് 😥

  • @kannanbharath2362
    @kannanbharath2362 ปีที่แล้ว +311

    എത്ര വിദ്യാഭ്യാസവും പണവും പഠിപ്പും ഉണ്ട് എങ്കിലും അമ്മാവൻ എന്നും അമ്മാവൻ ആയിരിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇത്😂

    • @lakshmidevicbcmenon6334
      @lakshmidevicbcmenon6334 9 หลายเดือนก่อน +2

      എന്ത് വിദ്യാഭ്യാസം അതല്ലേ ലോകസഭയിൽ പോയിട്ട് ബ ബ ബ ആയത്. ശശി തരൂർ ആണെന്ന് പറഞ്ഞാ പോയത് പണി കിട്ടിയില്ലേ

    • @user-ni5gk5rj8m
      @user-ni5gk5rj8m 8 หลายเดือนก่อน +1

      അമ്മാവൻ അല്ല കമ്മി 😄

    • @SivaSiva-pn3ii
      @SivaSiva-pn3ii 8 หลายเดือนก่อน

      Ammavanu pakaram young arunnel pulli ingane parayilllarunnu alle😂

  • @viswanathanmp6081
    @viswanathanmp6081 ปีที่แล้ว +105

    സീമ ചേച്ചി എന്തിനാണ് ഇത്തരം. വൃത്തി കെട്ട ആൾക്കാരുടെ മുന്നിൽ ചർച്ചക് പോകുന്നത്

  • @r.a.a.m.
    @r.a.a.m. ปีที่แล้ว +234

    പൊട്ടാസ് മാത്രമാണ് എവിടെയും എന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @vasanthakumari1031
    @vasanthakumari1031 11 หลายเดือนก่อน +22

    ബ്രിട്ടാസിനിതാവശ്യം... വ്യക്തിഹത്യയാണ് ബ്രിട്ടാസിന്റെ ഇന്റർവ്യൂ

  • @bkv6773
    @bkv6773 ปีที่แล้ว +47

    ബ്രിട്ടാസ് കൂടിയ ബുദ്ധിയുള്ള ഒരു അന്ധം കമ്മി യാണ്, വിവരകേട്‌

  • @ManuKSA-hx9de
    @ManuKSA-hx9de 11 หลายเดือนก่อน +44

    വലിയ ബുദ്ധി ജീവി എന്നാ ഭാവം. പാവം ഇളിഞ്ഞു പോയി

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +87

    പൊട്ടാസ്😂😂😂

  • @sajilasudhi3983
    @sajilasudhi3983 ปีที่แล้ว +30

    അഹങ്കാരം നിറഞ്ഞ സംസാരം ആണ് ബ്രിട്ടാസിൻ്റെ. ഞാൻ എന്തോ ഒരു സംഭവം ആണെന്ന അയാളുടെ വിചാരം

  • @sreedharmudilikulam4065
    @sreedharmudilikulam4065 ปีที่แล้ว +141

    സ്വന്തം സ്വഭാവം അനുസരിച് പൊട്ടാസ് ഓരോന്ന് പറയുന്നു... കുടുംബ മഹാത്മ്യം... 😆

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +39

    സീമ ചേച്ചി കലക്കി ഹായ് ബ്രട്ടാസേ സൂഷിച്ചോ എല്ലാവരും ഒരുപോലെ ആകില്ല

  • @nandu854
    @nandu854 11 หลายเดือนก่อน +52

    ഒടിയനിൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് എത്ര കറക്റ്റ് ആണ് : കമ്മ്യൂണിസ്റ്റ്‌ ആയാൽ ആരെയും എന്തും പറയാം

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +9

    കലുങ്കിൽ ഇരിക്കുന്ന വായിനോക്കിയെ പിടിച്ചു കൊണ്ട് ചാനലിൽ ഇരുത്തിയാൽ ഇങ്ങനെയുരിക്കും 😅

  • @viswanathakurup342
    @viswanathakurup342 11 หลายเดือนก่อน +23

    Suit ഇട്ടാലും pencil പിടിച്ചാലും ഒന്നും ചെറ്റ ചെറ്റയല്ലാതാവില്ല.

  • @RameshKumar-rk9bt
    @RameshKumar-rk9bt ปีที่แล้ว +27

    ഇവൻ ആരുടെയെങ്കിലും കയ്യിൽ നിന്നും അടി വാങ്ങും

  • @harikumar4829
    @harikumar4829 11 หลายเดือนก่อน +27

    Brittas showing his vulgar culture towards Seema. Seema gave him a big blow and hit on his face many time. A Big Salute to Seema Chechi.

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว +18

    നാണം ഉണ്ടെങ്കിലല്ലേ ,നാണം കെടേണ്ടതുള്ളു???
    അതില്ലാന്ന് എത്രയോ തവണ തെളിയിച്ചതാണ് ബ്രിട്ടാസ്...

  • @DocSudevBalakrishna
    @DocSudevBalakrishna ปีที่แล้ว +86

    ഇടതും വലതും കിട്ടിയാലും
    വേട്ടാവളിയ്ൻ വേട്ടാവളിയൻതന്നേ .😂😂😂

  • @ska4036
    @ska4036 ปีที่แล้ว +29

    ബ്രിട്ടാസ് ഒരു അലവലാതി.🥵😱🥶

  • @bijeeshbiju7850
    @bijeeshbiju7850 ปีที่แล้ว +35

    ബ്രിട്ടാസ് പൊട്ടാസ് ആയി 😅😅

  • @natarajanv152
    @natarajanv152 ปีที่แล้ว +8

    കഷ്ടം .... ഇയാൾ ഇത്രത്തോളം നിലവാരം കുറഞ്ഞവനാണെന്ന് ഇപ്പോൾ മനസ്സിലായി .......

  • @sudheerov3703
    @sudheerov3703 ปีที่แล้ว +18

    ഭൂ ലോക തോൽവി 😇

  • @catlov97
    @catlov97 11 หลายเดือนก่อน +58

    ഇത് തന്നെയാണ് രാജ്യ സഭയിലും കക്ഷി കാട്ടികൂട്ടുന്നത്.

    • @miracles4294
      @miracles4294 10 หลายเดือนก่อน +1

      പിന്നോള്ളോര് എന്താ കാട്ടി കൂട്ടുന്നെ?🥴🥴

  • @vgn3590
    @vgn3590 11 หลายเดือนก่อน +19

    A party which has no basic quality/standard/self respect are bound to get this kind of personalities.

  • @mylordshiva3394
    @mylordshiva3394 11 หลายเดือนก่อน +19

    പേനയോളി ബ്രിട്ടുവിനു ഇത് അത്യാവശ്യം ആയിരുന്നു 😂😆😆

  • @ashalizzy9573
    @ashalizzy9573 9 หลายเดือนก่อน +5

    I would only blame Seema Ma'am for agreeing to be interviewed by this fellow.

  • @sincyalex8680
    @sincyalex8680 ปีที่แล้ว +51

    ഇത് പോലെ അല്ലേ രാഷ്ട്രീയ നേതക്കൾക്കും ഉപദേശം കൊടുക്കുന്നത്😭😭😭😭😭

  • @padmarajan51
    @padmarajan51 ปีที่แล้ว +8

    യാതൊരു നാണമോ ഉളുപ്പോ ഇല്ലാത്തവനാണെന്നു ഇതിനുമുമ്പുള്ള പല അഭിമുഖങ്ങളിൽ നിന്നും അറിഞ്ഞതാണ് . പൃഥിവിരാജ് - സുപ്രിയ
    ഇവരുടെ ഇന്റർവ്യൂ നടത്തിയപ്പോൾ Supriya യുടെ കൈയിൽനിന്നും ശരിക്കു കിട്ടി .
    ഇയാൾ ഏതോ വലിയ ബുദ്ധിമാൻ എന്നാണ് വിചാരം .
    സീമയോട് ചോദിച്ച ചോദ്യങ്ങൾ വെറും
    തറ ആയിപ്പോയി .
    പിന്നെ തറ നിലവാരമുള്ളവർക്കു അത്തരത്തിലല്ലേ ചോദിക്കാൻ അറിയുള്ളു

  • @georgepaily5860
    @georgepaily5860 ปีที่แล้ว +4

    ഇവൻ എന്തൊരു സാധനം.... അഹങ്കാരി...

  • @nijuniju5518
    @nijuniju5518 ปีที่แล้ว +26

    ഇവനൊക്കെ ആണ് നവോത്ഥാനം നടത്തുന്നത്. മറ്റവന്റെ സ്വകാര്യതയിൽ എത്തി നോക്കുന്ന ഐറ്റം

  • @prasannant5425
    @prasannant5425 ปีที่แล้ว +20

    ഒരു ചായ എടുക്കട്ടെ ബ്രിട്ടാനിയ ബിസ്ക്കറ്റെ .?

  • @RajeevKuttikkattil-ge8ok
    @RajeevKuttikkattil-ge8ok 11 หลายเดือนก่อน +8

    എല്ലാവരും സോഷ്യലിസത്തിലൂടെ നടക്കുന്ന സഖാക്കളാണ് എന്നാണ് കരുതിയത് ബ്രിട്ടാസ്

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +10

    Eminent actress seema chechi 💕💕💕

  • @user-yp6cv2ul7t
    @user-yp6cv2ul7t 11 หลายเดือนก่อน +2

    ഇങ്ങനെ നാണം കെടാനും വേണം ഒരു യോഗം 🤣🤣🤣

  • @unnikrishnan5007
    @unnikrishnan5007 10 หลายเดือนก่อน +3

    ലൈഗീക ദാരിദ്ര്യം ആയിരിക്കും ചോദിക്കുന്ന ആള്‍കെന്നു തോന്നുന്നു ....കഷ്ടം

  • @dirarputhukkudi9049
    @dirarputhukkudi9049 11 หลายเดือนก่อน +4

    പാവം ഉമ്മൻ ചാണ്ടിയെ..പൊലയാട് പറഞ്ഞിട്ടല്ലേ സർക്കാർ ഉണ്ടാക്കിയത്...

  • @rokku7253
    @rokku7253 11 หลายเดือนก่อน +2

    ബ്രിട്ടാസ് നിങ്ങൾ ആരാണെന്നാ താങ്കൾ കരുതുന്നത്

  • @pradeeprkrishnan
    @pradeeprkrishnan ปีที่แล้ว +18

    Perfect blend to work as a particular party member in our state.

  • @unnimachu7408
    @unnimachu7408 ปีที่แล้ว +31

    തൊലിക്കട്ടി ബ്രിട്ട്ടാനിയ 😮

  • @Shalnaashok
    @Shalnaashok 9 หลายเดือนก่อน +3

    സീമചേച്ചിയോടാ അവന്റെ കളി... Agathanne വേണം കിട്ടിയാപോര😂

  • @Vijayan55
    @Vijayan55 ปีที่แล้ว +10

    ഏത് ഇൻറർവൃു ആയാലും ഇവന് ഇക്കളി ചോദൃമുണ്ട്.

  • @dirarputhukkudi9049
    @dirarputhukkudi9049 11 หลายเดือนก่อน +1

    ഇവന്റെ പാർട്ടിക്ക് enganatte😂.ആളെ തന്നെ വേണം.. Or.
    അല്ലെങ്കിൽ പണ്ടേ ഇവനെ പുറത്തക്കേണ്ട.

  • @v_isakh
    @v_isakh 11 หลายเดือนก่อน +4

    അന്തം കമ്മിയല്ലേ അവൻ ഇങ്ങനെ ചോദിക്കു.... എന്തായാലും അണ്ണാക്കിൽ കിട്ടി...😂😂😂

  • @pbsalammannar1403
    @pbsalammannar1403 9 หลายเดือนก่อน

    ഞാൻ ആദ്യമായി സീമയെ നേരിട്ടുകണ്ടത് ആലുവയിൽ bankറോഡിലെ ഒരു ജൗളികടയിൽ നിൽകുമ്പോൾ അവിടേക്ക് ഒരു കാറിൽ ജയൻ നോടൊപ്പം ആ ജൗളികടയിലേക്ക് ഇരുവരും കയറിവന്നു ഏതോ തുണിത്തരം ചോദിക്കുന്ന തും അവിടെ ഇല്ലാതിരുന്നതിനാൽ തിരിച്ചു പോയതും.. അന്ന് സീമ പേരെടുത്തു വരുന്നകാലം..ഉദ്ദേശം 1979 കാലം ഞാൻ ഫെഡറൽ ബാങ്കിലെ ഹെഡ്ഓഫീസിൽ ഏതോ ഒരു ആവശ്യത്തിന് പോയതാണ്... ആ ബിൽഡിംഗ്‌ ന്റെ താഴത്തെ കടയിലായിരുന്നു....

  • @ksgopinnair3559
    @ksgopinnair3559 11 หลายเดือนก่อน +1

    ബ്രിട്ടാഷ് ഷീലാമ്മ ഇത് പോലെ ഇൻറർവ്യൂ ചെയ്തതാണേ,,, പിന്നെ രാത്രി 12... മണിക്ക്...

  • @ksgopinnair3559
    @ksgopinnair3559 9 หลายเดือนก่อน +7

    ബ്രിട്ടാഷിന് നല്ല ജീവിത പരിജയംഉണ്ടെ അളവെടുതിൻറ അടിസ്ഥാനം അതിനെ,,,,ആൾക്കാരുടെ പൂർവ്വ കാലം ചികഞ്ഞുളള ബ്രിട്ടാസിന്റെ യാത്ര 😂😂😂

  • @jismy430
    @jismy430 11 หลายเดือนก่อน +7

    1:47😂😂😂😂😂

  • @parameswaranmohan8796
    @parameswaranmohan8796 11 หลายเดือนก่อน +4

    ബ്രിട്ടാസ്, നിങ്ങള് എന്നാണ് ജീവിതം പഠിക്കുക ? അതോ അവസാനം വരെ ഇങ്ങനെ തുടരുമോ ?

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY 9 หลายเดือนก่อน +1

    ഇവനൊക്കെ എവിടുത്തെ പത്ര പ്രവർത്തകൻ ആണ്..

  • @praveenktna8607
    @praveenktna8607 10 หลายเดือนก่อน +2

    അടിച്ച് കേറ്റീ സീമേച്ചീ..😂😂😂

  • @shabnas2595
    @shabnas2595 ปีที่แล้ว +7

    അടിപോളി

  • @dilipkumarr6735
    @dilipkumarr6735 9 หลายเดือนก่อน +2

    ബ്രിട്ടസ്സിന് ഒരു വളിപ്പന്റെ -
    അവർഡിന് അർഹതയുണ്ട്.

  • @neethumolps2912
    @neethumolps2912 10 หลายเดือนก่อน +2

    He is thinking like , the most brilliant... there is a decency to follow when we talk or interview someone.. but here..?

    • @sajisoman3499
      @sajisoman3499 10 หลายเดือนก่อน

      Vayaru niraya budhiyanallo to brittas mon

  • @unnikrishnan8807
    @unnikrishnan8807 9 หลายเดือนก่อน

    ഇവന്റെ പേരിൽ കേസ് എടുക്കേണ്ടതല്ലേ, ഒരാളോട് ഇഷ്ടമില്ലാത്ത ചോദ്യം, പ്രവർത്തി തുടങ്ങിയവ, പാടില്ല എന്ന് ഇവന്റെ തന്നെ പാർട്ടിക്കാർ പറയുന്നുണ്ടല്ലോ.

  • @sibykj2808
    @sibykj2808 ปีที่แล้ว +7

    പക്ഷേ പൊട്ടന്മാർക്ക് ഒന്നും മനസ്സിലാകില്ല. ഭാഗ്യം😂

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 11 หลายเดือนก่อน +4

    full on air man Brittas 😂😂

  • @babyvarughese949
    @babyvarughese949 8 หลายเดือนก่อน +1

    Brittas think he can humiliate anyone in public because he is a saint in disguise.

  • @tojichenjoseph6775
    @tojichenjoseph6775 ปีที่แล้ว +6

    This Brittas does not know what to talk, such a nosy a guy always wanna peep into someone's privacy. He doesn’t know much about decency it seems.
    Dont know how people entrusting him to lead a talk show.

  • @Anonymous-io6dj
    @Anonymous-io6dj ปีที่แล้ว +11

    The malayalis still have to realise that it is not a joke to give the franchise.
    Otherwise these kind of humiliations will fall on our heads.

  • @allvediosmidea5020
    @allvediosmidea5020 ปีที่แล้ว +3

    ഇവന് അറിഞ്ഞിട്ട പേരാണ് Brit "Ass"... Ass ൽ തന്നെ കൊടുത്തിട്ടുണ്ട്.

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic ปีที่แล้ว +5

    സ്ത്രീകളോടുള്ള ബഹുമാനം ആണ് ഇവരുടെ മെയിൻ ..

  • @padmanabhan2969
    @padmanabhan2969 ปีที่แล้ว +27

    ശൃംഗാരഭൂഷണംബൃട്ടു സ്ത്രൈണാംഗൻ😅

  • @soumyababu917
    @soumyababu917 ปีที่แล้ว +2

    super 🌹🌹🌹🌹👍👍👍👍⚘

  • @unninair1348
    @unninair1348 ปีที่แล้ว +3

    ഇവൻ ഇനിയും എന്നു നന്നാവും. കിട്ടേണ്ടത് വേണ്ട സമയത്ത് ചോദിച്ചു വാങ്ങും

  • @gijimohankalathil8548
    @gijimohankalathil8548 ปีที่แล้ว +27

    വൽസൻ അടി കിട്ടിയ ബ്രിട്ടാസ്

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว

      നിൽക്കുന്ന പാർട്ടിയുടെ ഗുണം

  • @gjsmmsg
    @gjsmmsg 11 หลายเดือนก่อน +2

    The hindi remake of kaanaamarayathu, anokha ristha, wz also directed by I.V.Sasi......rajesh khanna wz hero and sabeeha wz the heroine ...she wzthe daughter of a famous hindi actress....wen the shooting wz going on ,the heroine came out with a huge allegation against the director... the way in which mrs sasi defended him was fantastic ... but it brought out his true colours...though i am a huge seema fan ,the way she slighted that girl...it shows wat brittas asks may have truth at least 10%

  • @Dmrcutz
    @Dmrcutz ปีที่แล้ว +6

    Njn🤣choichiillallo🤣

  • @anj8161
    @anj8161 10 หลายเดือนก่อน

    Such a dirty question. That too to a very senior lady

  • @adhithyanm3047
    @adhithyanm3047 9 หลายเดือนก่อน +1

    ലാസ്റ്റ് ജഗദീഷ് 😆😂😂😂

  • @veenapallath
    @veenapallath ปีที่แล้ว +9

    Britass nalla tholikkatti aanallo🤣🤣🤣🤣

  • @ramakrishnank.t.5379
    @ramakrishnank.t.5379 10 หลายเดือนก่อน +1

    Namillyathonte. avide Aallumullachappol thanallikrikayano, 😊

  • @SunilKumar-tz9ev
    @SunilKumar-tz9ev 11 หลายเดือนก่อน +1

    വഷളൻ ബ്രിട്ടാസ്

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +1

    ജോൺ ബ്രിട്ടാസ് ഒരു ഞരമ്പ് രോഗി തന്നെ ആണ്..
    പല ഇൻ്റർവ്യൂ കണ്ടാൽ അറിയാം..
    ഉമ്മൻ ചാണ്ടിയെ പറ്റി ഞരമ്പ് കഥകൾ എല്ലാം ഉണ്ടാക്കിയത്..
    ഇയാള് ആണ് എന്ന് പലരും പറയുന്നു
    .മര്യാദക്ക് ഒരു ഇംഗ്ലീഷ് പോലും അറിയുക ഇല്ല..
    നടൻ മമ്മൂട്ടിയെ വെറുത്തു പോയി ഒരു സമയത്ത്...
    കൈരളി ചാനലിൽ വന്ന അപവാദം..
    നടൻ മമ്മൂട്ടി ക്കു കുഞ്ഞൂഞ്ഞ് മരിച്ചു കിടക്കുമ്പോൾ kitabodham തോന്നി യിട്ടി ഉണ്ടാകണം..

  • @ambilis8166
    @ambilis8166 11 หลายเดือนก่อน +2

    ലോകം മുഴുവൻഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ വേണ്ടായിരുന്നു? സ്ത്രീത്വത്തെ അവഹേളിക്കുന്നത് പോലെ തോന്നി. ട്രോൾ correct ആണോ? ട്രോളന്മാർ ഇതു ശെരിയായി മനസ്സിലാക്കിയിട്ടാണോ പോസ്റ്റ്‌ ഇട്ടതു? അതോ തട്ടിപ്പോ?

  • @tomtgimy8668
    @tomtgimy8668 ปีที่แล้ว +4

    Iyaall Question um Answer um self prepare cheyyuka aannallo😢

  • @bijuraj612
    @bijuraj612 ปีที่แล้ว +5

    അങ്ങനെ പൊട്ടാസും ചീറ്റി പോയി.

  • @Pool-j4v
    @Pool-j4v 11 หลายเดือนก่อน +3

    പൊട്ടനായ പൊട്ടാസ്സ് 😂

  • @sukumarang8016
    @sukumarang8016 ปีที่แล้ว +19

    നാറാൻവേണ്ടി ജീവിക്കുന്ന ഒരു ജന്മം

  • @rejisd8811
    @rejisd8811 11 หลายเดือนก่อน +1

    This lady actress would have given a slap to this guy instead soft way dealing the situation.

  • @BoldKing71
    @BoldKing71 11 หลายเดือนก่อน +1

    താൻ വലിയ ഒരു സംഭവവും മറ്റുള്ളവർ മോശക്കാരും ആണെന്നാണ് ബ്രിട്ടാസിന്റെ വിചാരം. ഇയാളുടെ പല ഇന്റർവ്യൂവും ഞാൻ കണ്ടു. അതിൽ എല്ലാം പേർസണൽ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കി ആളെ കളിയാക്കുന്നത് കാണാം.

  • @thomasjohn838
    @thomasjohn838 11 หลายเดือนก่อน +8

    His idea is to feed his audience with maximum information possible. Unless such questions are put across in a subtle and tactful manner, no information that could throw light into the lives and preferences or otherwise of, of the interviewed could be made available to the audience, and to that extent his efforts should be appreciated.

    • @arundhathiboneverythingund7397
      @arundhathiboneverythingund7397 11 หลายเดือนก่อน +2

      Shyo. IAS, NEET, NET , SSC, JRF, IB, ee parikshakalkku choykkunna chodyam aayathond ballatha jaathi effort

  • @psivakumar1485
    @psivakumar1485 ปีที่แล้ว +5

    From parliament onwards Mr.britas is proving himself a big ZERO..in kerala, before shri.pinarayi and his "anees "[ they being under educated and britas feels himself as higly educated] , britas was thinking that he is some thing...when NIA will be completing collection of material evidences in respect of his activities , sources of income etc abd will be questioned is to be waited and seen....😂

  • @rajikoshy2651
    @rajikoshy2651 ปีที่แล้ว +12

    He thinks that he is a genius…

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld 8 หลายเดือนก่อน

    പള്ളിയിൽ പറയാനാണ് സീമ ചേച്ചി പറഞ്ഞത്. (തന്തയക്കു പറഞ്ഞതാണ് )

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +12

    പൊട്ടൻ പൊട്ടാസ് 😂

  • @RamachandranChembilary
    @RamachandranChembilary ปีที่แล้ว +2

    👏🏻👏🏻👏🏻👏🏻👌👍

  • @shiblahzeenashib9062
    @shiblahzeenashib9062 11 หลายเดือนก่อน +1

    പോട്ടാസിന് ഒരു കുപ്പി വെള്ളം koduk,, നാശം പിടിച്ചവൻ്റെ മുഖത്ത് അടിക്കാൻ ആളില്ല

  • @captrk31kartha56
    @captrk31kartha56 ปีที่แล้ว +1

    See the standard of our MP

  • @babym3681
    @babym3681 9 หลายเดือนก่อน

    സീരിയസ് മാറ്റർ ഉള്ളിൽ കോമഡി തിരക്കി കയറ്റല്ലേ ഇതൊരു അരാജകത്വം ആണ്

  • @gopinathan8770
    @gopinathan8770 9 หลายเดือนก่อน

    ഇതാണ് ഞങ്ങൾക്ക് capsule ഉണ്ടാക്കാനുള്ള മരുന്ന് . ഇതുകൊണ്ട് പിടിച്ചു നില്‍ക്കുന്നു.

  • @pgppanikkar4426
    @pgppanikkar4426 11 หลายเดือนก่อน +1

    Kashtam.

  • @sureshbhaskaran4128
    @sureshbhaskaran4128 ปีที่แล้ว +5

    ഇയാൾക്ക് ഈ പരിപാടി നിർത്തുന്നതല്ലേ നല്ലത്

  • @chandranair8412
    @chandranair8412 11 หลายเดือนก่อน +1

    M. G ശ്രീകുമാറിനും ഇവനും ഒരേ ഭാഷ, തറ ലെവൽ സംസാരം.