ചെന്നൈ kelambakkam എന്ന് പറയുന്ന ഈ സ്ഥലം വളരെ ദൂരെയാണ്.. ചെന്നൈ യാത്ര തന്നെ വെറുത്തു പോകും.. സ്ഥിരമായി TNSTC ബസിൽ ചെന്നൈ പോയിരുന്ന ഞാൻ, ബസ് സ്റ്റാൻഡ് മാറ്റിയത് കാരണം, യാത്ര ട്രെയിനിൽ ആക്കി.
വണ്ടലൂരിൽ നിന്നും ചെങ്കെൽപ്പെട്ട് നിന്നും suburban trains ചെന്നൈ സെൻട്രേലിലേക് കിട്ടും. സ്റ്റേഷനിലേക്കുള്ള ദൂരം അറിയില്ല ഓട്ടോക്കാർ കത്തി വക്കുന്നവർ ആണ്
ഞാൻ ഈ റോഡിലൂടെ ബസ്/ലോറി ഓടിച്ചിരുന്നവൻ. ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരി എല്ലാം ദിണ്ഡീവനം വഴിയല്ല പോകുന്നത് ചില ബസുകൾ മാത്രം ബാക്കിയെല്ലാം ടീ നഗർ തിരുവാണിയൂർ നീലാങ്കരൈ വഴി ഈ സി ആർ റോഡിലൂടെ
പണ്ട് വൈക്കം മദ്രാസ് യഥാർത്ഥ കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു. അതിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് 812 കിലോമീറ്റർ ദൂരം ഹൈ സ്പീഡ്. 38: വർഷം മുമ്പ് ആരംഭിച്ച ഈ സർവീസ് 37 കൊല്ലം മുമ്പ് നിന്നുപോയി
@@anoopthodupuzhakerala2837 അതെ , ഉണ്ടായിരുന്നു. എറണാകുളം - ചെന്നൈ (അന്ന് മദ്രാസ്) എക്സ്പ്രസ് വൈക്കം ഡിപ്പോയിലെ ബസ് ആയിരുന്നു സർവ്വീസ് നടത്തിയിരുന്നത്. അത് പിന്നീട് നിർത്തി.
@@sunilbharathan4787 എനിക്ക് എല്ലാം അറിയാം . ഞാൻ ആ ബസിൽ യാത്ര ചെയ്തിട്ടുള്ളവൻ മദ്രാസ് എന്ന് തന്നെയാണു ഞാനും എഴുതിയിരിക്കുന്നത്. പിന്നെ എറണാകുളം മദ്രാസ് അല്ലാട്ടോ, വൈക്കം മുതൽ മദ്രാസ് വരെ.
This is the only service of KSRTC to Chennai. The services you said from Calicut to Chennai belongs to SETC (State Express Transport Corporation of Tamil Nadu)
അല്ല bro. അത് വിഴുപ്പുറം തന്നെയാണ് . ഇംഗ്ലീഷിൽ Villupuram എന്നാണ് അവർ എഴുതുന്നത്. അത് കൊണ്ടാണ് നമ്മൾ അതിനെ വില്ലുപുരം എന്ന് വായിക്കുന്നതും പറയുന്നതും . എനിക്ക് ഇത് 100% അറിയാവുന്ന കാര്യമാണ് 👍
തമിഴ് നാട്ടിലെ വേലൂർ എന്ന സ്ഥലം അവർ ഇംഗ്ലീഷിൽ എഴുതുന്നത് Vellore എന്നാണ്. അതിനാൽ നമ്മൾ അതിനെ വെല്ലൂർ എന്ന് വായിക്കുകയും പറയുകയും ചെയ്യുന്നു. ശരിക്കും സ്ഥലം നാമം വേലൂർ എന്നാണ് തമിഴിൽ . അത് പോലെയാണ് വിഴുപ്പുറം വില്ലുപുരം ആയതും.
മറ്റു സംസ്ഥാനക്കാർ ഇങ്ങനെ തെറ്റായി വായിക്കുകയും പറയുകയും ചെയ്യുന്നതിനാൽ തമിഴ്നാട് സർക്കാർ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള എല്ലാ ഭാഷകളിലും അവിടുത്തെ പല സ്ഥലനാമങ്ങൾ തമിഴിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പോൾ Villupuram - Vizhuppuram ആവുകയും Vellore - Veloor ആവുകയും ചെയ്യും.
അത് പോലെ തന്നെ Coimbatore - Koyamputhur എന്നും Dindigul - Thindukkal എന്നും Cuddalore - Kadaloor എന്നും മറ്റും മാറും. Madras - Chennai എന്നും Tanjore - Thanjavur എന്നും Tuticorin - Thoothukkudi എന്നും Trichy - Tiruchirappalli എന്നും മാറ്റിയത് പോലെ ആവും.
@@trippymachan just fun bro.. it is Vizhuppuram. In British called villupuram. 99.99% people said Vizhuppuram. If you have any problem in your tongue😁 you can say Villu puram😁😁😁
Chetta vikaravandi alla vikravandi aan
OK bro 😀👍
Wow nice video well explained jisaab thku best wishes
Thanks bro ☺️❤️
Njan e busil poyitund...adi pwoliyanu....
☺️❤️
கோவை ,, சேலம் ,, வழியாக இந்த பஸ் சென்னை செல்வதும் ,, எர்ணாகுளம் செல்வதிலும் மிக்க மகிழ்ச்சி
😊❤️
ചെന്നൈ kelambakkam എന്ന് പറയുന്ന ഈ സ്ഥലം വളരെ ദൂരെയാണ്.. ചെന്നൈ യാത്ര തന്നെ വെറുത്തു പോകും.. സ്ഥിരമായി TNSTC ബസിൽ ചെന്നൈ പോയിരുന്ന ഞാൻ, ബസ് സ്റ്റാൻഡ് മാറ്റിയത് കാരണം, യാത്ര ട്രെയിനിൽ ആക്കി.
@@eapen5380 സത്യം. KSRTC ക്ക് ആകെ ഒരു സർവ്വീസ് ആണുള്ളത്. എന്നിട്ടും കോയമ്പേടിലേക്ക് പോകാന്‍ അനുമതി ഇല്ല. യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാണ്.
☺️❤️
വണ്ടലൂരിൽ നിന്നും ചെങ്കെൽപ്പെട്ട് നിന്നും suburban trains ചെന്നൈ സെൻട്രേലിലേക് കിട്ടും. സ്റ്റേഷനിലേക്കുള്ള ദൂരം അറിയില്ല ഓട്ടോക്കാർ കത്തി വക്കുന്നവർ ആണ്
തമിഴ്നാട്ടിലെ റോഡ് സൂപ്പർ ആണല്ലോ
Yes ☺️❤️
Leyland💪🏼💪🏼💪🏼
😊❤️
I like this video coverage wonder full place
Thanks.. ☺️❤️
There are many other good videos on our channel...
ഞാൻ ഈ റോഡിലൂടെ ബസ്/ലോറി ഓടിച്ചിരുന്നവൻ.
ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരി എല്ലാം ദിണ്ഡീവനം വഴിയല്ല പോകുന്നത് ചില ബസുകൾ മാത്രം ബാക്കിയെല്ലാം ടീ നഗർ തിരുവാണിയൂർ നീലാങ്കരൈ വഴി
ഈ സി ആർ റോഡിലൂടെ
ഇപ്പോള്‍ പുതിയ ബസ്സ്റ്റാന്‍ഡ് വന്നതോടെ കൂടുതല്‍ ബസും തിണ്ഡിവനം വഴിയാണ് പോകുന്നത് ☺️❤️
Super 👌 i think there are only 2 govt buses from Ernakulam to Chennai ..one is ksrtc swift and other setc(tn)
❤️👍☺️
Ashok leyland bus bs6 forever ❤❤❤❤❤❤❤ Ashok leyland forever ❤❤❤❤❤❤❤
☺️❤️
Good😊❤️👍🏻
Thanks 😊♥️
Super
Thanks❤️☺️
Chetta thumbnail ethu app la cheyyunne really nice 👍🏻
App alla. Photoshop
തമിഴ്നാട് RTC ബസ്സ് വർഷങ്ങളായി എറണാകുളം-ചെന്നൈ ഗുരുവായൂർ-ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്
😊👍
Super 🎉🎉😊😊
❤️☺️
Namma Ooru Chennai ❤
❤️☺️
പണ്ട് വൈക്കം മദ്രാസ് യഥാർത്ഥ കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു.
അതിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്
812 കിലോമീറ്റർ ദൂരം
ഹൈ സ്പീഡ്.
38: വർഷം മുമ്പ് ആരംഭിച്ച ഈ സർവീസ് 37 കൊല്ലം മുമ്പ് നിന്നുപോയി
@@anoopthodupuzhakerala2837 അതെ , ഉണ്ടായിരുന്നു.
എറണാകുളം - ചെന്നൈ (അന്ന് മദ്രാസ്) എക്സ്പ്രസ്
വൈക്കം ഡിപ്പോയിലെ ബസ് ആയിരുന്നു സർവ്വീസ് നടത്തിയിരുന്നത്.
അത് പിന്നീട് നിർത്തി.
@@sunilbharathan4787 എനിക്ക് എല്ലാം അറിയാം .
ഞാൻ ആ ബസിൽ യാത്ര ചെയ്തിട്ടുള്ളവൻ
മദ്രാസ് എന്ന് തന്നെയാണു ഞാനും എഴുതിയിരിക്കുന്നത്.
പിന്നെ എറണാകുളം മദ്രാസ് അല്ലാട്ടോ, വൈക്കം മുതൽ മദ്രാസ് വരെ.
❤️
Chakka bus enna oru perum undayirunnu
Appol oru varsham odi alle
ഈ സർവ്വീസ് തുടങ്ങിയ സമയത്ത് രാത്രി 8 മണിക്ക് കോയമേട്ടിൽ നിന്ന് പുറപ്പെട്ടാൽ പുലർച്ചെ 5 മണിക്ക് പാലക്കാട് എത്തുമായിരുന്നു
ഞാനൊരിക്കൽ കോയമ്പേട് നിന്ന് വന്നപ്പോള്‍ പാലക്കാട് എത്തിയത് രാവിലെ ഏഴേകാലിനാണ്. നല്ല മഴയുള്ള ദിവസം ആയിരുന്നു
തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് Swift AC സ്ലീപ്പർബസ് എല്ലാ ദിവസവും ഉണ്ട്
നിലവില്‍ വേറെ ബസ് ഇല്ല. ഒരു ബുക്കിങ് സൈറ്റിലും ഡീറ്റെയിൽസ് ഇല്ല. ☺️❤️
Ath eth bus aan onn paranj tharamo.... Ente arivil angne oru bus illa
The services of KSRTC from Trivandrum to Chennai is only the special services during the festival seasons like Onam, Pongal etc.
Swift AC sleeper buses available only from Thiruvananthapuram to Bengaluru via Nagercoil, Tirunelveli, Madurai. No services available to Chennai.
👌👌👌
@@jinojkp4620 ☺️❤️
Right time 7:35 aanu...appo minnal speed adipoli yathra ennonnum parayunathil arthamilla!!! Chennai pondicherry busukal ECR road vazhyuna und..ellaa busum Tindivanam koodi varilla!!!
@@ajitvarghese4513 യാത്ര അടിപൊളി ആണ്. ☺️❤️
@@trippymachan athum ororutharude perspective view aanu... Timings important aanu sir...allenkil aa time siteil koduthalum mathy.. ningal veruthe yathra pokunathanenkil sheryayirikum...pakshe oravashyathino athoo jolik pokumbo noki noku...athaanu diff ...!!! Apo chetan polikk!!! Pakshe I repeat timings are important..!!!!
@@ajitvarghese4513 ഓക്കെ bro ❤️
Adipoli
Keep watching❤️☺️
Chennai ❤
❤️☺️
😊😊😊😊😊
☺️❤️
ജോലാർപേട്ട പോകുമോ ഈ ബസ്
🤗
ബസ്സ് കൊള്ളാം, പക്ഷേ എത്രയും വ്യർത്തിയില്ലാത്ത ഒരു I KSRTC Stand ആണ് Ernakulam KSRTC '
അതേ.. 😊
நல்ல இருக்கு TNSTC பஸ் ல பயணம் செய்யுங்கள்
இதை விட நல்ல இருக்கும்
👍
😊♥️
തിരുവനന്തപുരം.ചെന്നൈ (നാഗർകോവിൽ വഴി) ബസ് സർവീസ് നിറുത്തിയോ.
KSRTC ഇല്ല ☺️❤️
@@trippymachan munnea undayirunnu bro oru super deluxe ippo kanunnila
@@romanreigns6505 ☺️👍
വില്ലൂ പുരം അല്ല .. വിഴുപുരം ആണ്
രണ്ടു പേരും ശരിയാണ്
✌👍🤘🙌✌
❤️☺️
That is not the only bus to Chennai " there are more than two buses from Calicut to che chennai"
This is the only service of KSRTC to Chennai.
The services you said from Calicut to Chennai belongs to SETC (State Express Transport Corporation of Tamil Nadu)
😊♥️
Book ethu sitil cheyum..
KSRTC
എറണാകുളം ബസ്സ്സ്റ്റാൻ്റും കേളമ്പാക്കം ബസ്സ്സ്റ്റാൻ്റും തമ്മിൽ താരതമ്യം ചെയ്യാൻ
പറ്റുമോ ? ....
കൊട്ടാരവും പട്ടിക്കൂടും പോലെ😅
Should be operating a Volvo or Scania on such a long distance route with big wide highways.
Yes I agree
Njan ee busil poyappol sharp 7:35 am koyambedu chennirinnu..videoyil killambakkan etaan 9, palakkad vere ethaan thanne 5 hrs its too much..ivar theere punctuality keep cheyilla , oru divasam special ernakulathinu keeri 11;30 hrs kondu thrissur ethiyittund
😊♥️
Tamil Nadu is beautiful 💖
☺️❤️
No
തിരുവനന്തപുരത്ത് നിന്നും ചെന്നൈ ബസ് സർവീസ് ഇല്ലേ ?
Ksrtc ഇല്ല
❤
☺️❤️
നാട് വിടാം... 👻👻👻👻👻
😊👍
ഇതിൽ laugage വെക്കാൻ സൗകര്യം ഉണ്ടോ
ഉണ്ട്
ഇടയ്ക് ഇടയ്ക് ഈ ഡ്രൈവർ മാമനെ കാണിക്കുന്നത് കുറച്ചാൽ നന്നായിരിക്കും പിന്നെ നേരെ ഉള്ള വ്യൂ നെ കാട്ടിലും നല്ലതു സൈഡ് വ്യൂ ആയിരിക്കും
Ororutharkkum oro abhiprayangal Aanu...😊♥️
സഞ്ചാരംചാനലിലെ ചേട്ടനാണോ ?😀
😅❤️
ചെന്നൈയിൽ നിന്ന് റിട്ടേൺ ട്രിപ്പ് എപ്പോൾ എന്ന് paranjillallo🤔
പറഞ്ഞിട്ടുണ്ട് ☺️
Alla തിരുവനന്തപുരം നിന്ന് ഉണ്ട്
@@sreekala3188 ksrtc ഇല്ല
ബ്രോ എറണാകുളം ടു ചെന്നൈയിലേക്ക് എത്ര കിലോമീറ്റർ എത്ര മണിക്കൂർ കൊണ്ട് എത്തും
All details mentioned in this video ☺️❤️
Innath yathra kudililninnum kottarathilek
@@MohammedHussain-qt1di ☹️
വില്ലുപുരം അല്ല Bro, വിഴുപ്പുറം ആണ്
@@sunilbharathan4787 വില്ലുപുരം തന്നെയാണ്. വിഴുപ്പുറം എന്ന പേരും അവിടെ mention ചെയ്യുന്നുണ്ടല്ലോ...
☺️❤️
അല്ല bro. അത് വിഴുപ്പുറം തന്നെയാണ് . ഇംഗ്ലീഷിൽ Villupuram എന്നാണ് അവർ എഴുതുന്നത്. അത് കൊണ്ടാണ് നമ്മൾ അതിനെ വില്ലുപുരം എന്ന് വായിക്കുന്നതും പറയുന്നതും . എനിക്ക് ഇത് 100% അറിയാവുന്ന കാര്യമാണ് 👍
തമിഴ് നാട്ടിലെ വേലൂർ എന്ന സ്ഥലം അവർ ഇംഗ്ലീഷിൽ എഴുതുന്നത് Vellore എന്നാണ്. അതിനാൽ നമ്മൾ അതിനെ വെല്ലൂർ എന്ന് വായിക്കുകയും പറയുകയും ചെയ്യുന്നു. ശരിക്കും സ്ഥലം നാമം വേലൂർ എന്നാണ് തമിഴിൽ .
അത് പോലെയാണ് വിഴുപ്പുറം വില്ലുപുരം ആയതും.
മറ്റു സംസ്ഥാനക്കാർ ഇങ്ങനെ തെറ്റായി വായിക്കുകയും പറയുകയും ചെയ്യുന്നതിനാൽ തമിഴ്നാട് സർക്കാർ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള എല്ലാ ഭാഷകളിലും അവിടുത്തെ പല സ്ഥലനാമങ്ങൾ തമിഴിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പോൾ Villupuram - Vizhuppuram ആവുകയും Vellore - Veloor ആവുകയും ചെയ്യും.
അത് പോലെ തന്നെ Coimbatore - Koyamputhur എന്നും Dindigul - Thindukkal എന്നും Cuddalore - Kadaloor എന്നും മറ്റും മാറും.
Madras - Chennai എന്നും Tanjore - Thanjavur എന്നും Tuticorin - Thoothukkudi എന്നും Trichy - Tiruchirappalli എന്നും മാറ്റിയത് പോലെ ആവും.
3 മണിക്കൂര്‍ വേണോ എറണാകുളം മുതൽ തൃശ്ശൂർ vare🤔
Depends Traffic
@@trippymachan
Ok
There was a SETC service from Chennai changanacherry
Also from ernakulam ☺️
യാത്ര യിൽ എവിടെ നിന്നാണ് ചെന്നൈ ക്ക് പോകുന്നത് എന്ന് വെക്തമായി പറയണമായിരുന്നു, ബാംഗ്ലൂർ യാത്ര യും ചെന്നൈ യാത്ര യും വേർതിരിക്കുന്ന സ്ഥലം പ്രധാനമാണ്
@@sbrview1701 തുടക്കം തന്നെ പറയുന്നുണ്ടല്ലോ... Skip ചെയ്താണോ കണ്ടത് 😀
@@trippymachan മനസ്സിലാക്കാൻ കൃത്യമായി കാണിച്ചാൽ നന്നായിരുന്നു എന്റെ അഭിപ്രായം ആണ് അത്
@@sbrview1701 👍 OK... ☺️❤️
കെ എസ് ആർ ടി സി വ്യക്തമായി തന്നെ കാണിച്ചല്ലോ
PRTC bus to Mahe.
☺️❤️
Pondicherry bus
Chennai bus
charge
All details mentioned in this video ☺️❤️
Villupooram allha vilupuram
❤️☺️👍
1st comment pls pin🤩
Done!☺️❤️
സന്തോഷ് അനുകരണം ആണൊ??? അനുകരണ കോമാളി ഇവിടെ ഒത്തിരി ഉണ്ട്......
@@Sasura7349 ഇതിൽ എവിടെയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര തോന്നിയത്..? ഡോക്യുമെന്ററി രീതിയില്‍ അവതരിപ്പിച്ചാൽ സന്തോഷ് ജോര്‍ജ് ആകുമോ..?
Starting 😂
❤️☺️
നിങൾ ഈ പറഞ്ഞത് കേളംബാക്കോം
ഇത് കിലമ്പക്കോം
😀
സാരമില്ല ചേട്ടാ അതും ഉടനെ പൊളിഞ്ഞു പൊക്കോളും നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ
എന്ത് പൊളിഞ്ഞു പോകുന്ന കാര്യമാണ് ചേട്ടന്‍ പറയണത്..? 😲☹️
Vizhuppuram, (not villa buram)😂😂😂 vigara vandi alla😂 vikra vaandi😂😂
@@mkskn9575 vizhupuram also known as viluppuram... ഇപ്പോഴും വില്ലുപുരം എന്നാണ് sign board എല്ലാം. second one is my mistake 😢
@@trippymachan just fun bro.. it is Vizhuppuram. In British called villupuram. 99.99% people said Vizhuppuram. If you have any problem in your tongue😁 you can say Villu puram😁😁😁
സഞ്ചാരം ബൈ സന്തോഷ് ജോർജ് കുളങ്ങര 😂
😲😢
Santosh George kulangara anennu thinni
ഇനി തോന്നരുത്. അത് അങ്ങേർക്ക് നാണക്കേടാണ് ☺️❤️🤣
Chennai❤
തലൈ നഗരം ❤️
🎉
☺️❤️
❤
☺️❤️