മതേതരത്ത്വം പുച്ഛിക്കപ്പെടുന്നോ? | Is secularism despised? | English sub | Maitreyan TALKS 57

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Program Producer : Juliah Mansoor
    Camera : Nandhakishor
    Cuts : Juliah Mansoor
    Follow L Bug Media
    lbugmedia.com​​​​​
    Instagram : / ​​​​​
    Facebook : / lbugmedia​​​​​
    Twitter : / lbugmedia​​​​​
    Pinterest : / ​​​​
    #Maithreyan​​ #മൈത്രേയൻ​​ #LBugMedia​

ความคิดเห็น • 82

  • @vimalcv150
    @vimalcv150 2 ปีที่แล้ว +4

    പൗര ബോധത്തോടെ ഇന്നേ ജീവിക്കുന്ന മനുഷ്യൻ.
    അതുകൊണ്ട് ഇന്ന് ഇദ്ദേഹം വ്യത്യസ്തൻ...
    നാളെ മാറുന്ന തലമുറയ്ക്ക് ഉള്ള പ്രചോദനം ആയി മാറുന്ന വ്യക്തിത്വം ❤️

  • @aloshkgr1188
    @aloshkgr1188 3 ปีที่แล้ว +19

    തുല്യതയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്ന അതുല്യനായ മനുഷ്യൻ.. The ethic dictionary.. Mythreyan... Luv...♥️♥️u

  • @dineshhimesh2540
    @dineshhimesh2540 3 ปีที่แล้ว +39

    വെളിച്ചം നൽകിയ മനുഷ്യൻ 🔥

  • @Attackingstone
    @Attackingstone 3 ปีที่แล้ว +94

    Islam എന്ന പ്രാചീന പടു കുഴിയിൽ നിന്ന് എന്നെ കരകയറ്റിയ മനുഷ്യൻ.

    • @sharathkp9093
      @sharathkp9093 3 ปีที่แล้ว +17

      ഭാഗ്യവാൻ.. കോടാനു കൂടി ആൾകാർ ഇപ്പോഴും അവിടെ ഉണ്ട് അവരെ കര കയറാൻ സഹായിക്കു..

    • @andrewshal5472
      @andrewshal5472 3 ปีที่แล้ว +7

      Yes bro ആധുനിക citizen aayrikanam

    • @sudevcs1305
      @sudevcs1305 3 ปีที่แล้ว +7

      ജബ്ബാർ മാഷിനെ ഒന്നും അറിയില്ലായിരുന്നോ 🙄🙄🙄🤔

    • @sidsid5156
      @sidsid5156 3 ปีที่แล้ว +5

      @@sudevcs1305 ഒരാളിൽ നിന്നെ influenced ആവാൻ പാടുള്ളൂ എന്നുണ്ടോ സഹോ.. കണ്മുന്നിൽ ആരെയാണോ യോജിക്കുന്ന ആശയങ്ങളുമായി ആദ്യം കാണുന്നത്, അവരെ ഉൾക്കൊള്ളട്ടെ.. ജബ്ബാർ മാഷിനെ ആയാലും മൈത്രേയൻ സഖാവിനെയായാലും ഉൾക്കൊള്ളുന്നവർ ഉൾക്കൊള്ളട്ടെ..

    • @sudevcs1305
      @sudevcs1305 3 ปีที่แล้ว +3

      @@sidsid5156 അങ്ങനല്ല. മിത്രെയൻ മത വിമർശനം അങ്ങനെ ചെയ്ത് കണ്ടിട്ടില്ല. എന്നാൽ ജബ്ബാർ മാഷ് ഖുർആൻ ഇലെ ഓരോ ഏടും പരിശോധിച്ച ആണു വിമര്ശിക്കുന്നത്.🤗🤗

  • @shajuk3365
    @shajuk3365 3 ปีที่แล้ว +7

    No doubt, this is a genius speach.....👌👌👌👍👍👍🙏

  • @yahiyavakkayil9665
    @yahiyavakkayil9665 3 ปีที่แล้ว +6

    കാലകെട്ടത്തിന് ആവശ്യമുള്ള വാക്കുകൾ നല്ല ദീർഘ വീക്ഷണം.... ഗുഡ് sr....

  • @hebrew80
    @hebrew80 2 ปีที่แล้ว +2

    Let me thank L Bug media for adding the wonderful sub titles ! Hope subtitles would be added to other videos , it will be very helpful

  • @yahiyavakkayil9665
    @yahiyavakkayil9665 3 ปีที่แล้ว +10

    താങ്കളെ പോലെ 10. പേര് രാഷ്ട്ര നിർമാണത്തിലും രാഷ്ട്രീയ ത്തിലും ഉണ്ടായിരുന്നു വെങ്കിൽ നമ്മുടെ രാജ്യവും വികശിത രാജ്യ മയനെ.... ഗുഡ് sr..... Seilute

    • @menonksa
      @menonksa 3 ปีที่แล้ว

      ഹഹ വികസിത രാജ്യങ്ങളിൽ എവിടെയും ഇത്തരക്കാർ ഇല്ല്യ എന്നത് ശ്രദ്ധിക്കുക.

  • @vikramkalikot7571
    @vikramkalikot7571 3 ปีที่แล้ว +11

    Excellent discussion.

  • @umasankarbk6404
    @umasankarbk6404 ปีที่แล้ว +1

    Thank u for your visionary speech Mr. Maitreyan. A person with wide reading habit and experience can only deliver this kind of speech👍

  • @vijayanp.c8430
    @vijayanp.c8430 3 ปีที่แล้ว +17

    The most wanted person in this world

  • @letsstudypsc2347
    @letsstudypsc2347 3 ปีที่แล้ว +12

    നല്ല മനുഷ്യൻ

  • @shajijohn3891
    @shajijohn3891 3 ปีที่แล้ว +6

    വരും കാലകട്ടത്തിന് ആവശ്യമായ കണ്ടെത്തെലുകൾ

  • @chikku7705
    @chikku7705 ปีที่แล้ว +1

    എന്തോ ഒരു ഇഷ്ടമാണ് ഈ മനുഷ്യനെ ❤❤❤

  • @aneeshoommen72822
    @aneeshoommen72822 3 ปีที่แล้ว +7

    100% യോജിക്കുന്നു.

  • @sheejajohn4874
    @sheejajohn4874 3 ปีที่แล้ว +2

    Thought provoking,,,,,💕

  • @sabnailliyaspsabnailliyasp1917
    @sabnailliyaspsabnailliyasp1917 3 ปีที่แล้ว +6

    You are my best friend

  • @vinods3215
    @vinods3215 3 ปีที่แล้ว +3

    good Speech

  • @daisymadathisseriyil8896
    @daisymadathisseriyil8896 3 ปีที่แล้ว +15

    ചിന്തയുണർത്തും വാക്കുകൾ

    • @angelrose1821
      @angelrose1821 3 ปีที่แล้ว

      സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍...
      ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്.
      വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍
      Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്

  • @sinanke4502
    @sinanke4502 3 ปีที่แล้ว +17

    മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും.
    നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯

    • @santhac1763
      @santhac1763 ปีที่แล้ว +1

      ജനങ്ങളുടെ ചിന്ത കളെ ഉണർത്തി നന്ദി

  • @roshanvargheserajan923
    @roshanvargheserajan923 3 ปีที่แล้ว +12

    Secular (definition) :
    - not connected with religious or spiritual matters.
    Worst Usage : "Secular India".

  • @vladimirsid7296
    @vladimirsid7296 3 ปีที่แล้ว +3

    "Screwdriver technology..." I'm an IT engineer.. nevertheless Awesome comment

  • @msntcr1966
    @msntcr1966 3 ปีที่แล้ว +3

    നിയമ വ്യവസ്ഥ നടപ്പിലാക്കാൻ ആർജവമില്ലത്ത goverment ന് ഒന്നും കഴിയില്ല.

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว +4

    super

  • @manh385
    @manh385 3 ปีที่แล้ว +2

    ജനാധിപത്യം എന്നത് കാര്യവിവരവും വിദ്യാഭ്യാസവും മാനവികതയും ഉള്ള ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്, അത് അവർ സ്വയം നേടിയതാണ്. പക്ഷേ ഇവിടെ സായിപ്പ് ജനാധിപത്യം അടിച്ചേൽപ്പിച്ചതോണ്ടാണ് നമ്മൾ ഇപ്പോഴും അതും കൊണ്ടുനടക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

  • @anandhubeco4453
    @anandhubeco4453 3 ปีที่แล้ว +2

    💪💪👏👏

  • @lijinuk4210
    @lijinuk4210 3 ปีที่แล้ว +2

    Super

  • @sisirghoshmohan
    @sisirghoshmohan 3 ปีที่แล้ว +6

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vijushankar6350
    @vijushankar6350 3 ปีที่แล้ว +2

    👌

  • @anwar....6440
    @anwar....6440 3 ปีที่แล้ว +2

    🔥🔥🔥🔥🔥🔥

  • @moideenkmajeed4560
    @moideenkmajeed4560 2 ปีที่แล้ว +1

    👍❤

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว +3

    8:46 ❤️❤️❤️❤️❤️
    🔥🔥🔥👌

  • @rameshputhoor214
    @rameshputhoor214 3 ปีที่แล้ว +2

    🌷

  • @ig.rohaaaan
    @ig.rohaaaan 3 ปีที่แล้ว +3

    🧡

  • @sivankk5135
    @sivankk5135 ปีที่แล้ว

    God

  • @dennyjoy
    @dennyjoy 3 ปีที่แล้ว +1

    Share it

  • @thesunstartswithday6917
    @thesunstartswithday6917 3 ปีที่แล้ว +1

    Daivathe upekshichu

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว +3

    🥰👏👏👌💞🥺

  • @shane8102
    @shane8102 3 ปีที่แล้ว +2

    👍👍💯💯

  • @mosamaster
    @mosamaster 3 ปีที่แล้ว +1

    👏👏👏👏👏👏👏👏

  • @AjithKumar-tf9dv
    @AjithKumar-tf9dv 3 ปีที่แล้ว +4

    👍👍👍

  • @jibint5769
    @jibint5769 2 ปีที่แล้ว

    Mm

  • @juliahmansoor4195
    @juliahmansoor4195 3 ปีที่แล้ว +2

    ❤️

  • @sharfu7907
    @sharfu7907 4 หลายเดือนก่อน

    🎉🎉🎉🎉🎉🎉🙏✍️👍👍👍👍👍💯

  • @sunilrafi1
    @sunilrafi1 3 ปีที่แล้ว +1

    ഒരു യുക്തിക്കു കിഴടങ്ങുമ്പോൾ മനുഷ്യൻ ചിന്തക്ക് അടിമയാകുന്നു .. അവന്റെ സ്വാദനദ്ര ചിന്ത ഇല്ലാതെ ആകുന്നു . മനുഷ്യൻ ഒരു ആശയത്തിനും അടിമകൾ ആയി കൂടാ . സയൻസു മതം രാഷ്ട്രീയം ഇതെല്ലം ആശയങ്ങൾ തന്നെ . നിന്റെ സ്വാദനരമായ അനുഭവവേദ്യമായ അല്ലാതെ മറ്റെന്താണ് വിജ്ഞാനം . അറിവ് നേടാനായുള്ള വിദ്യ സ്വയം ആർജ്ജിതമാണ് . അറിവ് സിർട്ടിഫിക്കേഷന് വിദേയമാക്കുമ്പോൾ അവിടെ ഏതാണ് അറിവ് ഏതാണ് അറിവ് കേടു എന്ന് വിധിക്കുന്നവർ ഉണ്ടാകണം . അവിടെ സ്വാദാന്തര്യമായ അന്ധതയെ പ്രപഞ്ചത്തെ മനുഷ്യൻ തള്ളി കളയുന്നു .. മനുഷ്യൻ പ്രപഞ്ചമാകുന്നു . പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യൻ പ്രപഞ്ച തത്വമുണ്ടാക്കുന്നു . മനുഷ്യൻ ആശയത്തിന് അടിമയാകുന്നു

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว +3

    🥰🥰🆒

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +2

    കടപ്പുറത്തെ മുക്കുവനെ ഇസ്ലാമാക്കും - പുതിയ ഇസ്ലാം - പൂയിസ്ലാൻ. നമ്മുടെ കെ ഇ എൻ കുഞ്ഞഹമ്മദ് ഒക്കെ പൂയിസ്ലാൻ ആണ്. ഇസ്ലാമിലെ ഏറ്റവും താഴ്ന്ന ജാതി.
    ഒസ്സാൻ മുസ്ലീങ്ങളിലെ ക്ഷൗരക്കാരൻ..
    അത്യന്തം ഭീകരമാണ് മുസ്ലീങ്ങളുടെ ജാതി വ്യവസ്ഥ rowthar.. തങ്ങൾ ആണ് ഇവരുടെ മേൽകൂയ്മ

  • @bejoyvarghese1766
    @bejoyvarghese1766 3 ปีที่แล้ว +2

    First

  • @barbilover6969
    @barbilover6969 3 ปีที่แล้ว +4

    ചരിത്രത്തിൽ ധാരാളം ധിക്കാരികൾ ഉണ്ടായിട്ടുണ്ട്, maitreyan മാത്രമല്ല.

  • @sasedharsaseendransasedhar2797
    @sasedharsaseendransasedhar2797 3 ปีที่แล้ว

    Heavy ads.

  • @sobhasudhir8251
    @sobhasudhir8251 3 ปีที่แล้ว

    മതേതരത്വം അല്ല വേണ്ടത് മതസമന്വയം. കാരണങ്ങൾ പലതു പറയുമെങ്കിലും നമ്മൾ തുല്യരല്ല. സംവരണം ന്യൂനപക്ഷ സംരക്ഷണം എന്നിവയൊക്കെ പിന്നെയെന്താ.

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 3 ปีที่แล้ว +1

    മുടിഞ്ഞ പരസ്യങ്ങൾ ഒഴിവാക്കാമായിരുന്നു.

    • @errorliveplays7792
      @errorliveplays7792 3 ปีที่แล้ว

      Download cheyy bro🤞

    • @Verukal
      @Verukal 3 ปีที่แล้ว

      പരസ്യങ്ങൾ youtube ഇടുന്നതാണ് പരസ്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇതുപോലെ ഉള്ള വീഡിയോകൾ കാണാൻ കഴിയുന്നത്

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว +1

    കംപ്ലീറ്റ് കള്ളത്തരം😂

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว +2

    🙏🔥👍