Kattappana to Anakatti Ksrtc Bus Yathra അട്ടപ്പാടി ഇടുക്കി റൈഡർ | Attappadi Bus

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 149

  • @jayankarunakaran7867
    @jayankarunakaran7867 วันที่ผ่านมา +1

    മോനെ.. സൂപ്പർ

  • @pippiladan
    @pippiladan 9 วันที่ผ่านมา +12

    പ്രകാശ് സിറ്റി 1:29
    തോപ്രാൻകുടി 1:49
    മുരിക്കാശേരി 2:15
    കരിമ്പൻ 2:28
    ചേലചുവടു 2:48
    വെൺ മണി 3:30
    ബ്ലത്തിക്കവല 4:15
    വ്യൂ പോയിന്റ് 4:25
    കമ്പകകാനം 6:27
    വണ്ണപ്പുറം 6:40
    പൈങ്ങോട്ടൂർ 7:33
    പോത്താനിക്കാട് 8:00
    മൂവാറ്റുപുഴ 9:35
    മൂവാറ്റുപുഴ ksrtc10:23
    പെരുമ്പാവൂർ 10:55
    കാലടി പെരിയാർ 11:40
    അങ്കമാലി 12:45
    ചാലക്കുടി 13:30
    ത്രീശൂർ ശക്തൻ സ്റ്റാന്റ് 14:33
    ത്രീശൂർ ksrtc 15:30
    ആനക്കാട്ടി കട്ടപ്പന വണ്ടി 10:40
    വടക്കും നാദൻ 17:23
    ത്രീശൂർ പ്രൈവറ്റ് സ്റ്റാന്റ് 18:15
    വിയൂര് സെണ്ട്രൽ ജെയിൽ 18:58
    വടക്കാൻചേരി 19:45
    കലാമണ്ഡലം 21:10
    ചെറുതുരുത്തി 21:30
    ഷൊർണൂർ തീവണ്ടി ആപ്പീസ് 22:52
    പട്ടാമ്പി 23:26
    കുന്തിപ്പുഴ ക്രോസ്സ് 1 25:40
    പെരുന്തൽമണ്ണ 27:30
    കുന്തിപ്പുഴ ക്രോസ്സ് 2 29:48
    മണ്ണാർകാട് 27:28
    മണ്ണാർകാട് ksrtc 32:18
    കൽക്കണ്ടി 35:20
    ഭാവാനിപ്പുഴ 36:06
    താവളം 36:23
    ഗൂളിക്കടവ് 37:30
    കോട്ടത്തറ 38:10
    ശിരുവാണിപ്പുഴ 38:30
    ആനക്കട്ടി 4:45

  • @rasheedrasheedh-ej5hi
    @rasheedrasheedh-ej5hi 3 วันที่ผ่านมา +1

    അടിപൊളി നല്ല വിവരണം

    • @Josfscaria
      @Josfscaria  2 วันที่ผ่านมา

      ❤️❤️👍

  • @user-fw4ws6lx8z
    @user-fw4ws6lx8z 8 วันที่ผ่านมา +2

    Driver Driving Amazing Big Big ✋🏻 Video Views Amazing ❤❤👌👌🎉🎉🎉🎉

    • @Josfscaria
      @Josfscaria  8 วันที่ผ่านมา

      Thank you so much 😀

  • @travelandeatwitharju
    @travelandeatwitharju 10 วันที่ผ่านมา +4

    Thank you for mentioning & capturing our beautiful village Vadanamkurussi ❤

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      👆✅

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 6 วันที่ผ่านมา +1

    Nice

  • @babukrishnan2360
    @babukrishnan2360 10 วันที่ผ่านมา +4

    എല്ലാ നന്മകളും നേരുന്നു 🙏

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      നന്ദി

  • @akhileshptu
    @akhileshptu 7 วันที่ผ่านมา +1

    സൂപ്പർ ചേട്ടാ 👍🏻 ഇനിയും ഇങ്ങനുള്ള യാത്ര തുടരുക ഒരു KSRTC ഫാൻ 😄

  • @lijothomas6271
    @lijothomas6271 3 วันที่ผ่านมา +1

    👍👍

  • @SongAndSongs_anas
    @SongAndSongs_anas 9 วันที่ผ่านมา +2

    മഴ മഞ് പിന്നെ ksrtc പൊളി 😊😊

    • @Josfscaria
      @Josfscaria  8 วันที่ผ่านมา

      🩷🩷

  • @user-sc8ng4hw9o
    @user-sc8ng4hw9o 9 วันที่ผ่านมา +1

    Supermalayalambuspartner❤

  • @jiljomathew
    @jiljomathew 3 วันที่ผ่านมา

    അടിപൊളി 🎉

    • @Josfscaria
      @Josfscaria  2 วันที่ผ่านมา

      ✅✅✅

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 9 วันที่ผ่านมา +3

    ഈ വീഡിയോ പൊളിച്ചു ആശാനെ 🤩

    • @pippiladan
      @pippiladan 9 วันที่ผ่านมา +1

      പ്രകാശ് സിറ്റി 1:29
      തോപ്രാൻകുടി 1:49
      മുരിക്കാശേരി 2:15
      കരിമ്പൻ 2:28
      ചേലചുവടു 2:48
      വെൺ മണി 3:30
      ബ്ലത്തിക്കവല 4:15
      വ്യൂ പോയിന്റ് 4:25
      കമ്പകകാനം 6:27
      വണ്ണപ്പുറം 6:40
      പൈങ്ങോട്ടൂർ 7:33
      പോത്താനിക്കാട് 8:00
      മൂവാറ്റുപുഴ 9:35
      മൂവാറ്റുപുഴ ksrtc10:23
      പെരുമ്പാവൂർ 10:55
      കാലടി പെരിയാർ 11:40
      അങ്കമാലി 12:45
      ചാലക്കുടി 13:30
      ത്രീശൂർ ശക്തൻ സ്റ്റാന്റ് 14:33
      ത്രീശൂർ ksrtc 15:30
      ആനക്കാട്ടി കട്ടപ്പന വണ്ടി 10:40
      വടക്കും നാദൻ 17:23
      ത്രീശൂർ പ്രൈവറ്റ് സ്റ്റാന്റ് 18:15
      വിയൂര് സെണ്ട്രൽ ജെയിൽ 18:58
      വടക്കാൻചേരി 19:45
      കലാമണ്ഡലം 21:10
      ചെറുതുരുത്തി 21:30
      ഷൊർണൂർ തീവണ്ടി ആപ്പീസ് 22:52
      പട്ടാമ്പി 23:26
      കുന്തിപ്പുഴ ക്രോസ്സ് 1 25:40
      പെരുന്തൽമണ്ണ 27:30
      കുന്തിപ്പുഴ ക്രോസ്സ് 2 29:48
      മണ്ണാർകാട് 27:28
      മണ്ണാർകാട് ksrtc 32:18
      കൽക്കണ്ടി 35:20
      ഭാവാനിപ്പുഴ 36:06
      താവളം 36:23
      ഗൂളിക്കടവ് 37:30
      കോട്ടത്തറ 38:10
      ശിരുവാണിപ്പുഴ 38:30
      ആനക്കട്ടി 4:45

    • @Josfscaria
      @Josfscaria  8 วันที่ผ่านมา

      🩷🩷🩷🔥

  • @lathakrishna4310
    @lathakrishna4310 10 วันที่ผ่านมา +1

    👍👍👍 👌👌👌 മലകളും പുഴകളും പച്ചപ്പും

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Thanks

  • @SongAndSongs_anas
    @SongAndSongs_anas 9 วันที่ผ่านมา +2

    കട്ട വെയ്റ്റിങ് ആയിരുന്നു....🎉🎉🎉

  • @SongAndSongs_anas
    @SongAndSongs_anas 9 วันที่ผ่านมา +1

    അട്ടപ്പാടി ചുരം സൂപ്പർ വൈബ് 🌹🌹🌹🥰

  • @user-sc8ng4hw9o
    @user-sc8ng4hw9o 9 วันที่ผ่านมา +1

    Nammalksrtcbus❤

  • @shijutk3480
    @shijutk3480 8 วันที่ผ่านมา +2

    എൻ്റെ നാട് പോത്താനിക്കാട്😊

    • @Josfscaria
      @Josfscaria  8 วันที่ผ่านมา

      Nice cool place

  • @sushilmathew7592
    @sushilmathew7592 10 วันที่ผ่านมา +1

    Achayan super.

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      😃🩷

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 วันที่ผ่านมา +2

    Adipoli

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Thank you so much 👍

  • @justinethomas5656
    @justinethomas5656 9 วันที่ผ่านมา +1

    Super super super super super

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      Thank you so much

  • @shamseershamseer1070
    @shamseershamseer1070 10 วันที่ผ่านมา +2

    Super video

    • @Josfscaria
      @Josfscaria  10 วันที่ผ่านมา +1

      Thanks

  • @sanalthomas8113
    @sanalthomas8113 9 วันที่ผ่านมา +1

    Poli driver.. kidu.

  • @binuchutm4727
    @binuchutm4727 4 วันที่ผ่านมา

    Good video ❤❤

    • @Josfscaria
      @Josfscaria  4 วันที่ผ่านมา

      Thanks 😁

  • @arunthomas7216
    @arunthomas7216 7 วันที่ผ่านมา +1

    Super

  • @user-sc8ng4hw9o
    @user-sc8ng4hw9o 9 วันที่ผ่านมา +1

    Nammalannevandi❤

  • @ashishregi5490
    @ashishregi5490 9 วันที่ผ่านมา +1

    Nice video

  • @sreenivasanpalamanna161
    @sreenivasanpalamanna161 2 วันที่ผ่านมา +1

    പെരിന്തൽമണ്ണ വഴി പോവുന്നതിനു പകരം തൃശൂർ നിന്നും പാലക്കാട്‌ മണ്ണാർക്കാട് വഴി ആനകട്ടി പോവുന്നതാണ് നല്ലത്. കൂടുതൽ ആളുകളെയും കിട്ടും ഒരു മണിക്കൂർ കൂടുതൽ സമയം കുറഞ്ഞു കിട്ടും. പെരിന്തൽമണ്ണ വഴി വെറുതെ ചുറ്റിക്കറങ്ങേണ്ട ആവിശ്യം ഇല്ല

  • @n.m.saseendran7270
    @n.m.saseendran7270 10 วันที่ผ่านมา +1

    Beautiful vlog

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Tuanks

  • @gobigobi7629
    @gobigobi7629 10 วันที่ผ่านมา +1

    Camera works nalla irukku nan theni TN

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Thankyou 🩷

  • @ELSONKPETER-ye5wp
    @ELSONKPETER-ye5wp 9 วันที่ผ่านมา +1

    Ente nattiloode vannu poyi alle ❤❤pothanicadu. Bro viedeo adipoli .route matti thrissur to palakkad, mannarkad vazhi aki

  • @arunkumars4250
    @arunkumars4250 9 วันที่ผ่านมา

    ❤🎉

  • @anandhan41
    @anandhan41 9 วันที่ผ่านมา +1

    👌🏼

  • @kashinadh8755
    @kashinadh8755 6 วันที่ผ่านมา +1

    16:24 ഞാൻ കഴിഞ്ഞ കർക്കിടകത്തിൽ ശബരിമലക്ക് പോയപ്പോൾ ഞൻ കയറിയ ചെങ്ങന്നൂർ പമ്പ ബസിൽ ഈ കണ്ടക്ടർ ആരുന്നു, ആളുകളോട് ഉള്ള പെരുമാറ്റം കണ്ടിട്ട് ഒരു പാവം ആണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ പേരും സ്ഥലവും അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട് ❤️

    • @Josfscaria
      @Josfscaria  6 วันที่ผ่านมา

      Thopram kudi... Vineesh

    • @kashinadh8755
      @kashinadh8755 6 วันที่ผ่านมา

      ​@@Josfscariaബ്രോ ഞാൻ പറഞ്ഞത് ആ ആളുകളെ വിളിച്ചു കയറ്റുന്ന കണ്ടക്ടർ opposite ബസിലെ ആ പുള്ളിടെ കാര്യം ആണ് പറഞ്ഞത്

    • @Josfscaria
      @Josfscaria  6 วันที่ผ่านมา

      @@kashinadh8755 no idea

    • @user-zu4uf7sm2d
      @user-zu4uf7sm2d 6 วันที่ผ่านมา

      😢😢😢😢😢😢😢​@@Josfscaria

  • @Rahul-iu7jl
    @Rahul-iu7jl 10 วันที่ผ่านมา

    poli video

  • @user-sc8ng4hw9o
    @user-sc8ng4hw9o 9 วันที่ผ่านมา +1

    Redashokleylandbus❤

  • @user-sc8ng4hw9o
    @user-sc8ng4hw9o 9 วันที่ผ่านมา +1

    Bestbusyathra❤

  • @SongAndSongs_anas
    @SongAndSongs_anas 9 วันที่ผ่านมา +1

    എന്റെ നാട് എത്ര സുന്ദരി ആണ്... വണ്ണപുറം

    • @Josfscaria
      @Josfscaria  8 วันที่ผ่านมา +1

      ❤️

  • @chethanreddy4547
    @chethanreddy4547 11 วันที่ผ่านมา +1

    Super Video Bro🚌🚌🚌

    • @Josfscaria
      @Josfscaria  11 วันที่ผ่านมา

      How to say without watching?

  • @sanoopstanly1705
    @sanoopstanly1705 9 วันที่ผ่านมา

    👍

  • @shajijoseph7425
    @shajijoseph7425 10 วันที่ผ่านมา +1

    Good journey, morning journey superb 🎉,bro.trichur standil kattapana Businte aduthu kidanna kottarakara super fast yeth dippo yude thane.PMP yenno ane busil kandathe new depo ano?

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      അറിയില്ല

  • @g.narendiran3822
    @g.narendiran3822 10 วันที่ผ่านมา +1

    Kerala 2 best combination are 1. Beef cukka + Porrata and 2. KSRTC + HILLRIDE

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      😅😅😅

  • @Nikishorts.
    @Nikishorts. 10 วันที่ผ่านมา +8

    ഈ bus rotue change ആക്കി പെരിന്തൽമണ്ണ വഴി മാറ്റി palakkad വഴി ആക്കി waiting

    • @Josfscaria
      @Josfscaria  10 วันที่ผ่านมา +2

      ഓടി തുടങ്ങിയോ?

    • @maheshnambidi
      @maheshnambidi 10 วันที่ผ่านมา +1

      Thrissur-shornur-vaniyamkulam-cherplassery-mannarkkad mathiyayirunnu

    • @Nikishorts.
      @Nikishorts. 10 วันที่ผ่านมา +1

      ​@@JosfscariaYes

    • @Josfscaria
      @Josfscaria  10 วันที่ผ่านมา +2

      നമ്മൾ പോയാൽ appol route മറ്റും 😅

    • @Nikishorts.
      @Nikishorts. 10 วันที่ผ่านมา +1

      @@Josfscaria ഇത് ksrtc പരിപാടി aa പാലാ പാലക്കയം ഉണ്ടായിരുന്നു കുറച്ചു day ഓടും പിന്നെ ഉണ്ടാകില്ല... പാലക്കയം കോട്ടയം. ഉണ്ടായിരുന്നു കുറെ കാലം ഓടിയ sf bus swift sf akkiyapol മണ്ണാർക്കാട് പാലക്കയം all ഇല്ല എണ്ണ ചിലവ് ok പറഞ്ഞു മണ്ണാർക്കാട് കോട്ടയം ആക്കി... Ksrtc ഇപ്പോ ഏതു നോക്കിയ ഓടുന്നെ ആവോ.. പാലക്കയം മണ്ണാർക്കാട് ഏരിയ യിലേ ഒരു കുടിയേറ്റ ഗ്രാമം ആണ്... ഇവിടെ നിന്ന് ഉള്ള കൊട്ടാരക്കര bus കോവിഡ് ശേഷംഇല്ല ഉള്ളത് മൊത്തം മണ്ണാർക്കാട് പാലക്കാട്‌ വഴി ആക്കുന്നത് ethina. അങ്ങനെ long പൊക്കണം എങ്കിൽ ഇവിടെ നിന്ന് പാലക്കാട്‌ നിന്ന് റെയിൽവേ പോയാൽ pore

  • @KSRTC-wj9mj
    @KSRTC-wj9mj 8 วันที่ผ่านมา +1

    ❤❤❤❤❤

    • @Josfscaria
      @Josfscaria  8 วันที่ผ่านมา

      ❤️❤️❤️

  • @suniljhone3031
    @suniljhone3031 10 วันที่ผ่านมา +1

    എന്റെ നാട് ❤️❤️❤️

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      👆evide

    • @suniljhone3031
      @suniljhone3031 9 วันที่ผ่านมา +1

      ​@@Josfscariaഒട്ടും അളിലല്ലെ

    • @suniljhone3031
      @suniljhone3031 9 วันที่ผ่านมา

      ​@@Josfscariaഅട്ടപ്പാടി

  • @AbdullahPI
    @AbdullahPI 7 วันที่ผ่านมา +1

    Eeeroot palakkad vazhiyakkiyal collection koodum....... passangersinu upakaaramavum.......manthri yude arivilekkanu parayunnathu...........

    • @Josfscaria
      @Josfscaria  7 วันที่ผ่านมา

      Route innale മുതൽ palkkad ആക്കി 😅

    • @AbdullahPI
      @AbdullahPI 7 วันที่ผ่านมา +1

      Very good......mun ksrtc conducter aaanu njan......koodathe aliyante kallayanathinu ..vadukkumcherry to kalathodu -thrissur trippinu ksrtc hire chaithittundu..palakkadu depott il ninnum.....njangal kuthiran tunnel nte sameepam vaniampara yilanu thamasam........

    • @Josfscaria
      @Josfscaria  7 วันที่ผ่านมา

      @@AbdullahPI okk

    • @binuvg-j3c
      @binuvg-j3c วันที่ผ่านมา

      Anakati routil palakkad vazhi vere service thudangiyalum nallaa collection kittum....attappadikku maatram alappuzha gillede atrem vistheernam ondu

  • @endergaming323
    @endergaming323 10 วันที่ผ่านมา +1

    Bro video cheythu kazhijnal udane bus inde route matuvanalo mumb cherthala velankanni perla kannur weekend aki ippo ithum hehe just for fun parajnathu annu 😅❤

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Hihih... Enthaaa alle... Njn ചെയ്യുന്ന ബസ് കൾ പലതും നിർത്തി

  • @jasneerjasni520
    @jasneerjasni520 7 วันที่ผ่านมา +1

    ഇതെന്തിന് ഓടുന്നതാണ് 12മണിക്കൂറൊക്കെ ഉൾഭാഗം കാണിക്കുമ്പോഴൊന്നും ഒരു മനുഷ്യരില്ല 😇ഇതൊക്കെ ഗണേഷ് കുമാർ ന്റെ ശ്രദ്ധയിൽ പെടണം ഡീസൽ കത്തുന്നത് നമ്മടെതല്ലേ

    • @Josfscaria
      @Josfscaria  7 วันที่ผ่านมา +1

      Route മാറ്റി

  • @nakulolappamanna7788
    @nakulolappamanna7788 9 วันที่ผ่านมา +1

    ഈ ബസ്സിൻ്റെ route mettupalayam വരെ നീട്ടാമായിരുന്നു.

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      👆👍👍

  • @nirmalk3423
    @nirmalk3423 11 วันที่ผ่านมา

    Waiting

  • @askarali584
    @askarali584 10 วันที่ผ่านมา +1

    പെരിന്തൽമണ്ണയിൽ നിന്നാണ് രണ്ടു പേര് ഉണ്ടായിരുന്നത് മണ്ണാർക്കാട് നിന്നും അല്ല , കാരികല്ല ത്താണി നിന്നാണ് പാലക്കാട്‌ ജില്ലാ തുടങ്ങുന്നത്

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      പെരിന്തൽമണ്ണയിൽ നിന്നാണ്, തൃശൂർ നിന്നും same avasatha അരുന്ന്

  • @AlbertVt-ce5rq
    @AlbertVt-ce5rq 10 วันที่ผ่านมา +1

    Ernakulam to aangamoozhi cheyyo chetta?

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 วันที่ผ่านมา +1

    Kannur to Coorg bus.

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Video ഉണ്ടല്ലോ

  • @SaiKumar-wk4mk
    @SaiKumar-wk4mk 9 วันที่ผ่านมา +1

    ബസ്സിലെ അഭൂതപൂർവ്വമായ ജനത്തിരക്ക് കണ്ടിട്ടും ഇത്തരത്തിലുള്ള സർവ്വീസുകൾ തുടരണമോ എന്ന് മാനേജ്മെൻറും മന്ത്രിയും തീരുമാനിച്ചാൽ നല്ലത്.
    ഏതായാലും താങ്കളുടെ അവതരണം വളരെ മികച്ചതാണ്. അഭിനന്ദനങ്ങൾ.

    • @Josfscaria
      @Josfscaria  9 วันที่ผ่านมา +1

      Route മാറ്റി വീഡിയോ വന്നൂ...

  • @jitheshvava6435
    @jitheshvava6435 11 วันที่ผ่านมา +1

    വേഗം വേഗം

    • @Josfscaria
      @Josfscaria  11 วันที่ผ่านมา

      നാളെ

  • @IamSreejithPT
    @IamSreejithPT 6 วันที่ผ่านมา +1

    പോണം

  • @anoopvr4695
    @anoopvr4695 10 วันที่ผ่านมา +2

    ഹരിപ്പാട് ആത്തങ്കരപള്ളി ചെയ്യാമോ swfit SF

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Alla ready ചെയ്തത് ഓൾഡ് ബസ്

  • @SongAndSongs_anas
    @SongAndSongs_anas 9 วันที่ผ่านมา +1

    രാവിലെ തണുപ്പുണ്ടോ 😊😊😊

  • @nebilmuhd5853
    @nebilmuhd5853 7 วันที่ผ่านมา +1

    Mannarkkad ninnum coimptr Via anakkaty Evg bus tymng aryo chetta

    • @Josfscaria
      @Josfscaria  7 วันที่ผ่านมา

      No direct bus...

    • @nebilmuhd5853
      @nebilmuhd5853 7 วันที่ผ่านมา

      @@Josfscaria ath vayi evdenn varunna bus aan ullath

    • @Josfscaria
      @Josfscaria  7 วันที่ผ่านมา

      @@nebilmuhd5853Aanakattyil ചെന്നാൽ coimbtore ബസ് കിട്ടും
      രാവിലെ സമയങ്ങളിൽ മണ്ണാർക്കാട് നിന്നും ഉണ്ട്

    • @nebilmuhd5853
      @nebilmuhd5853 7 วันที่ผ่านมา +1

      @@Josfscaria tx eatta Ekdesham last bus epolanen aryo

    • @Josfscaria
      @Josfscaria  7 วันที่ผ่านมา

      @nebilmuhd5853 illa

  • @SongAndSongs_anas
    @SongAndSongs_anas 9 วันที่ผ่านมา +1

    ഹോട്ടൽ സാൾട്ട് & പേപ്പർ

    • @Josfscaria
      @Josfscaria  9 วันที่ผ่านมา +1

      എവിടെയാ

    • @SongAndSongs_anas
      @SongAndSongs_anas 9 วันที่ผ่านมา +1

      വണ്ണപ്പുറം

    • @Josfscaria
      @Josfscaria  9 วันที่ผ่านมา +1

      Oh Peru കണ്ടില്ല അവിടെ😃

    • @SongAndSongs_anas
      @SongAndSongs_anas 9 วันที่ผ่านมา +1

      @@Josfscaria മാനേജ്‍മെന്റ് മാറിയോ എന്നറിയില്ല. ഞാൻ ഇപ്പോൾ സൗദിൽ ആണ് ☺️

  • @dongidongi
    @dongidongi 9 วันที่ผ่านมา +1

    Normally Thrissur to Perinthalmanna buses are full. Interesting this is so empty.

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      Many buses und aa സമയത്ത്

  • @binubinuj5184
    @binubinuj5184 9 วันที่ผ่านมา +2

    ഏതു പ്രെവറ്റ് ബസിൻ്റെ അണ്ണാക്കിൽ കൊടുക്കുവനാ യാത്രക്കാർക്കു വേണ്ടിയല്ല എന്ന് അറിയാം

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      കണ്ടുപിടിക്ക്

  • @sreerakshith
    @sreerakshith 9 วันที่ผ่านมา

    Ella SF ukalum ini ksrtc swiftileki matanam

  • @Preshob-p6u
    @Preshob-p6u 8 วันที่ผ่านมา +1

    ചേട്ടാ ഏത് ഡിപ്പോ വണ്ടിയാ❤

    • @Josfscaria
      @Josfscaria  8 วันที่ผ่านมา

      Alppuzha

    • @Preshob-p6u
      @Preshob-p6u 8 วันที่ผ่านมา

      @@Josfscaria താങ്ക്യൂ

  • @parammalvloge2343
    @parammalvloge2343 5 วันที่ผ่านมา +1

    ഡീസലിൻ്റെ പൈസ ഒക്കുമോ ഇതൊക്കെ നിറുത്തി വെച്ചൂടേ'അല്ലങ്കി മറ്റേ ദിങ്കിലും റൂട്ട് നോക്കുക വെറുതെ മുടിക്കാനായിട്ട് അല്ലാതെ എന്താ

  • @ajayvr-os4ec
    @ajayvr-os4ec 8 วันที่ผ่านมา +1

    സുൽത്താൻ ബത്തേരിയിൽ നിന്നും ദീർഘദൂര സർവ്വീസ് ഒന്നും കിട്ടുന്നില്ലേ. കുറേ ദിവസമായല്ലോ ഇതുപോലുള്ള സ്ഥലത്തുനിന്നുള്ള വീഡിയോ ഇടുന്നു. ഇനി അടുത്ത തവണ സുൽത്താൻ ബത്തേരി മുതൽ പാലക്കാട്, മാനന്തവാടി, കോഴിക്കോട്, തൃശ്ശൂർ, തലപ്പുഴ, മൈസൂർ, ബാംഗ്ലൂർ, ഗൂഡല്ലൂർ, കോയമ്പത്തൂർ, കോട്ടയം, ഗുരുവായൂർ ഈ സ്ഥലത്തേക്കുള്ള സർവ്വീസ് ഇടണം മറക്കരുത് ഓക്കേ 😡.

  • @SanthiyaSanthiya-jc5io
    @SanthiyaSanthiya-jc5io 10 วันที่ผ่านมา +1

    Nice video

    • @Josfscaria
      @Josfscaria  10 วันที่ผ่านมา

      Thanks

  • @christosanthosh3612
    @christosanthosh3612 9 วันที่ผ่านมา +1

    Nice video❤❤

    • @Josfscaria
      @Josfscaria  9 วันที่ผ่านมา

      Many many thanks

  • @muralis9243
    @muralis9243 10 วันที่ผ่านมา

    👌👍

  • @aravinddawnsd815
    @aravinddawnsd815 9 วันที่ผ่านมา

  • @parammalvloge2343
    @parammalvloge2343 5 วันที่ผ่านมา +1

    ഡീസലിൻ്റെ പൈസ ഒക്കുമോ ഇതൊക്കെ നിറുത്തി വെച്ചൂടേ'അല്ലങ്കി മറ്റേ ദിങ്കിലും റൂട്ട് നോക്കുക വെറുതെ മുടിക്കാനായിട്ട് അല്ലാതെ എന്താ

    • @Josfscaria
      @Josfscaria  5 วันที่ผ่านมา

      Route മാറ്റി