അരുവിത്തുറ പള്ളിയില്‍ കല്ലറങ്ങാട്ട് പിതാവിന്റെ സൂപ്പര്‍ പ്രസംഗം I BISHOP MAR JOSEPH KALLARANGATTU I

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 65

  • @Manoj3105
    @Manoj3105 ปีที่แล้ว +32

    നമ്മുടെ സഭ സുറിയാനി ഭാഷയിലേക്കും, പാരമ്പര്യങ്ങളിലേക്കും, അനുഷ്ടാനങ്ങളിലേക്കും തിരികെ പോകുന്നത് നല്ലതുതന്നെ. എന്നാൽ അതിനോടൊപ്പം ക്രിസ്തുനാഥൻ നമ്മെ ഭരമേല്പിച്ച സുവിശേഷ പ്രഘോഷണ ധൗത്യംകൂടി നിർവഹിക്കണം.🙏

    • @DJ-jx5qo
      @DJ-jx5qo ปีที่แล้ว +4

      @@vt8941 both are very important...

    • @manojm9176
      @manojm9176 ปีที่แล้ว

      those traditions are gospel itself if maintained in the light of apostolic traditions and scriptures

    • @gapps2611
      @gapps2611 ปีที่แล้ว +1

      ​@@vt8941syro malabar means syrian malabar

    • @kuriakosek4706
      @kuriakosek4706 ปีที่แล้ว +1

      Pandu jacobitkaara kaleyaake

    • @Truthseekr-s1i
      @Truthseekr-s1i ปีที่แล้ว

      ​@@vt8941 തിരിച്ചു പൊക്കോ? എന്തിനാണ്? ശരിയെന്നു തോന്നി റോമിലേക്ക് ഓടിയത് അല്ലെ?
      ഈ പുതിയ അരപ്പള്ളി സൃഷ്ടി ക്കാനോ

  • @mobin0485
    @mobin0485 ปีที่แล้ว +9

    പാലാ പിതാവ് വേറെ ലെവൽ ആണുട്ടോ ❤

  • @jojojoseph3478
    @jojojoseph3478 ปีที่แล้ว +7

    Mar Kallarangattu 🙏🏻🙏🏻🙏🏻

  • @rintoyohannan8042
    @rintoyohannan8042 ปีที่แล้ว +8

    അമേൻ

  • @Jubylive
    @Jubylive ปีที่แล้ว +8

    Suriyani prayer to be maintained for the spiritual unity

  • @antonyleon1872
    @antonyleon1872 ปีที่แล้ว +5

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @HonestReporter
    @HonestReporter ปีที่แล้ว +7

    Praise the Lord Jesus Christ 🎉❤

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +9

    ദൈവത്തിനു സ്തുതി 👍👍👍

  • @thesiakuttypj3037
    @thesiakuttypj3037 ปีที่แล้ว +6

    Amen 🙏

  • @elizajoseph6732
    @elizajoseph6732 ปีที่แล้ว +4

    Very apt speech pithave

  • @shijoaugustine4187
    @shijoaugustine4187 ปีที่แล้ว +2

    Very informative Pithave..💓💓

  • @varghesenc2556
    @varghesenc2556 ปีที่แล้ว +7

    🙏🏻🙏🏻🙏🏻

  • @noanxious4jesuscan568
    @noanxious4jesuscan568 ปีที่แล้ว +4

    🤚 SHALOM 🕊️

  • @satheesh269
    @satheesh269 ปีที่แล้ว +1

    Praise our God Jesus Christ Amen🙏 hallelujah May God bless respected Joseph kallarangattu voice of the century

  • @Adv.Francis_Mangalath
    @Adv.Francis_Mangalath ปีที่แล้ว +5

    We pray for our families

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว +2

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @antonyleon1872
    @antonyleon1872 ปีที่แล้ว +5

    Peace And love 🙏♥️

  • @jainjoseph9311
    @jainjoseph9311 ปีที่แล้ว +3

    Praise the lord, ❤❤❤

  • @jojojoseph3478
    @jojojoseph3478 ปีที่แล้ว +4

    🙏🏻🙏🏻🙏🏻 amen

  • @sebastianjoseph8908
    @sebastianjoseph8908 ปีที่แล้ว +6

    Praise the Lord.

  • @Adv.Francis_Mangalath
    @Adv.Francis_Mangalath ปีที่แล้ว +4

    We pray for our children

  • @sreejuthomas1757
    @sreejuthomas1757 ปีที่แล้ว

    സുറിയാനി 😘😘😘

  • @sunnyaugustine6214
    @sunnyaugustine6214 ปีที่แล้ว +5

    🙏

  • @roshimonpeter8280
    @roshimonpeter8280 ปีที่แล้ว +3

    Amen pithave

  • @bijujohnson4811
    @bijujohnson4811 ปีที่แล้ว +5

    👍❣️❣️❣️

  • @paulkurian9521
    @paulkurian9521 ปีที่แล้ว +2

    🙏🙏🙏Amen

  • @tharak1874
    @tharak1874 ปีที่แล้ว +5

    👍👍👏👏🙏🙏

  • @josephmundackal
    @josephmundackal ปีที่แล้ว +4

    👍👍👍

  • @goergefrancis2897
    @goergefrancis2897 ปีที่แล้ว +5

    👍❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 ปีที่แล้ว

    Praise the Lord

  • @tinytot140
    @tinytot140 ปีที่แล้ว +3

  • @ajipaul1239
    @ajipaul1239 ปีที่แล้ว +2

    Pala bishop mass entry in Erattupetta

  • @sebastianjoyarackal5576
    @sebastianjoyarackal5576 ปีที่แล้ว +2

    🙏🙏🌹🌹❤❤

  • @shaijushaijumt7930
    @shaijushaijumt7930 ปีที่แล้ว +4

    ♥️♥️🤩🥰😍🎤👌👍🙏

  • @manojm9176
    @manojm9176 ปีที่แล้ว +1

    നെശ്തബഹ് ഈശോ മിശിഹാ

  • @timepassvideo1771
    @timepassvideo1771 ปีที่แล้ว

    പണ്ട് സീറോ മലബാർ കാർ മലങ്കര കാരുടെ ശുശ്രൂഷ കാണുമ്പോൾ ചിരിക്കും ആയിരുന്നു. അവരുടെ പാരമ്പര്യം കൂടി ആണ് എന്നു അവർക്ക് അറിയില്ലാരുന്നു. സഭ യുടെ പാരമ്പര്യം മറന്നാൽ അത് സഭ ഇൽ തളപിഴകൾ ഉണ്ടാകും

  • @crusaderknighttemplar1872
    @crusaderknighttemplar1872 ปีที่แล้ว +7

    പാരമ്പര്യം ഒക്കെ നല്ലത് തന്നെ. പക്ഷെ സുവിശേഷ പ്രഘോഷണം എന്ന ദൗത്യം ഒരിക്കലും മറക്കാതിരിക്കുക.

    • @abinjose2282
      @abinjose2282 ปีที่แล้ว +2

      Ne cheyyunnundonnu adyam nooku

    • @bibinjoseph4852
      @bibinjoseph4852 ปีที่แล้ว +4

      You are commenting just under a video in which gospel is proclaimed.

    • @flavinjoseph1216
      @flavinjoseph1216 ปีที่แล้ว

      @@abinjose2282 അവൻ പെന്തോ ഊള ആയിരിക്കും

  • @robythundathil
    @robythundathil ปีที่แล้ว +1

    Eastern christianityude devabhashayanu Suriyani..

  • @josethomas874
    @josethomas874 ปีที่แล้ว

    പാര്യമ്പര്യമല്ല, ദൈവത്തെയും
    വചനത്തേയും അവഗണിക്കുന്നതാണ് കാരണം.

  • @flavinjoseph1216
    @flavinjoseph1216 ปีที่แล้ว

    പാലാ മെത്രാൻ തലൈവരെടാ

  • @josevattakuzhy4097
    @josevattakuzhy4097 ปีที่แล้ว

    1923ല് സീറോ ആരഭിച്ചെന്കിലും മാര്ത്തോമാ സ്ലീഹാ പുരാതനമായ മാനിക്കേയന് കൂടോത്രവുമായി അനേകം യഹൂദരുടെ അകമ്പടിയോടെ പാലാഅരമനകൊട്ടാരത്തില് രണ്ടുകൊല്ലം താമസിച്ച് എല്ലാവരേയും അറമായയല്ല സുറിയാനി തന്നെ പഠിപ്പിച്ച് ഛേദനാചാരം നടത്തിച്ച് പൗരസ്ത്യപൗരസ്ത്യസംസ്കാരം സ്ഥാപിച്ച് മമ്മദിന്റെ പൈത്രുകം കക്ഷി വരുന്നതിന് അന്ചു നൂറ്റാണ്ട് നടപ്പിലാക്കിയ കാര്യം ഗ്രാമര് തെറ്റാതെ പ്രസംഗിക്കുന്ന അഭിവന്ദ്യപിതാവ് MAB ആകാന് പരമയോഗ്യനാ!

  • @johntm8353
    @johntm8353 ปีที่แล้ว +7

    അറിയില്ലാത്ത ഒരു ഭാഷയെപ്പറ്റി ഇത്രയും പറയണമോ? ഭാഷയോ അതിന്റെ അർത്ഥമോ അറിയാതെ പാടീട്ടു എന്തു കാര്യം?സിറോ മലബാറിനു മാത്രം മതിയോ ഈ ശോയുടെയും മാതാവിന്റെയും ഭാഷ? അപ്പോൾ മാർപ്പാപ്പയും 98% കാത്തോലിക്കരും ഇംഗ്ലീഷിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള ഭാഷകളിൽ പ്രാർത്ഥിക്കുന്നത് പാ ഴ്‌വേലയാണോ? വിശ്വാസികൾ ഇപ്പോൾ വലിയ കൺഫ്യൂഷനിലാണ്. ഭാഷയാണോ, ആചാരമാണോ വലുത്? അതോ, സ്നേഹവും ഹൃദയ ഐക്യവുമാണോ? ഇതിനു മുൻപുണ്ടായിരുന്ന ദൈവ ശാസ്ത്ര ഗവേഷകർക്കൊന്നും ഇത് മനസ്സിലായില്ലേ? സിറോ മലബാർ സഭ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല.ക്ഷമിക്കണം.

    • @levinks42
      @levinks42 ปีที่แล้ว +5

      നമ്മുടെ പൂർവികർക്ക് അറിയാമായിരുന്നു ഏത് പ്രാർത്ഥനയാണ് എന്ന് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയായാലും മറ്റേതൊരു പ്രാർത്ഥന ആയാലും സുറിയാനി ഭാഷയും അതിന്റെ ആരാധനാക്രമവും പൗരസ്ത്യ സഭയുടെ പാരമ്പര്യമാണ് അതിൽ അഭിമാനം കൊള്ളുകയാണ് വേണ്ടത്

    • @abinjose8735
      @abinjose8735 ปีที่แล้ว +1

      ​@Truth will set you free സംശയമില്ല😂

    • @ansilpeter8780
      @ansilpeter8780 ปีที่แล้ว +1

      മാർപാപ്പ ഇപ്പോഴും ലത്തീൻ ഭാഷയിൽ ആണ് ലേഖനം എഴുത്തുന്നതും പ്രധാന അവസരങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതും

    • @jayeshjames3211
      @jayeshjames3211 ปีที่แล้ว +1

      ഈശോ പറഞ്ഞ കാര്യങ്ങൾ ചെയ്യാതെ ഈശോ പറഞ്ഞ ഭാഷയിൽ ആരാധിച്ചാൽ മതിയോ .... പരിശുദ്ധ അമ്മയും ഈശോയും ഒക്കെ അനേക വ്യക്തികളോട് പ്രത്യക്ഷീകരണങ്ങളിലൂടെ ദർശനങ്ങളിലൂടെ ഇപ്പോഴും സംസാരിക്കുന്നുണ്ട്.. അവിടെയൊന്നും സുറിയാനി ഭാഷ ഉപയോഗിച്ചതായി അറിയില്ല .... സർവ ശക്തനായ ദൈവത്തിന്റെ ഭാഷ സ്നേഹമാണ് ..... കടുത്ത പാരമ്പര്യ വാദത്തിന്റെ പേരിൽ ക്രൂശിതനായവനെ മാറ്റി നിർത്തി പാഷണ്ടതയുടെ അടയാളമായിരുന്ന മനിക്കേയൻ കുരിശിനെ "മാർ തോമ്മ കുരിശ് " എന്ന പേരിൽ അൾത്താരയിൽ പ്രതിഷ്ടിക്കുന്ന പാരമ്പര്യം അതിനെ പൊക്കിപിടിച്ച് നടക്കുന്നവരോട് എന്ത് പറയാൻ

  • @kuriakosek4706
    @kuriakosek4706 ปีที่แล้ว

    Pethava pandu jacobitkaara kaleyaake thooreyane Christine yennu

  • @justinjustin6019
    @justinjustin6019 ปีที่แล้ว +1

    😂

  • @alicegeorge4692
    @alicegeorge4692 ปีที่แล้ว +4

    Amen🙏

  • @connectedmedia941
    @connectedmedia941 ปีที่แล้ว +3

  • @mcr7874
    @mcr7874 ปีที่แล้ว +6

    🙏🙏🙏

  • @wgarackal
    @wgarackal ปีที่แล้ว

    Amen 🙏

  • @jerin4078
    @jerin4078 ปีที่แล้ว +2

    ❤❤

  • @sijuthomas773
    @sijuthomas773 ปีที่แล้ว +2

    🙏🙏🙏

  • @rinydenny4964
    @rinydenny4964 ปีที่แล้ว +2

    🙏🙏🙏

  • @davissohar2819
    @davissohar2819 ปีที่แล้ว

    🙏