മക്കൾ വിശന്നു കരയുമ്പോൾ വേസ്റ്റ് ബക്കറ്റിൽ കയ്യിട്ടുവാരി ആഹാരംകൊടുത്തിട്ടുണ്ട്..😭

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • LlNl VARGHESE
    A/C No
    :0931053000001069
    IFSC.. SIBL0000931
    SOUTH lNDIANBank
    Google pay_7356073382
    (Lini) കാട്ടാക്കട നെയ്യാർ ഡാം പോകുന്ന വഴി മൈലോട്ടുമോഴി
    #ഇലക്ഷൻ #asianet #24news #trending #reporternewschannels #illustration #biggboss

ความคิดเห็น • 232

  • @Anshaworld
    @Anshaworld  4 หลายเดือนก่อน +48

    LlNl VARGHESE
    A/C No
    :0931053000001069
    IFSC.. SIBL0000931
    SOUTH lNDIANBank
    Google pay_7356073382
    Phone pay_7356073382
    (Lini) കാട്ടാക്കട നെയ്യാർ ഡാം പോകുന്ന വഴി മൈലോട്ടുമോഴി

    • @jayaprakashpk3747
      @jayaprakashpk3747 4 หลายเดือนก่อน +1

      Hi

    • @jayaprakashpk3747
      @jayaprakashpk3747 4 หลายเดือนก่อน +1

      Aa

    • @lisymarcelinchristy4823
      @lisymarcelinchristy4823 4 หลายเดือนก่อน +4

      Sahodari ningal jesusinodu prarthikku. Dhaivam sahaayikkum...... 100% sure

    • @Rocky57207
      @Rocky57207 4 หลายเดือนก่อน

      ​@@lisymarcelinchristy4823അതെ ദൈവം നേരിട്ട് വന്ന് സഹായിക്കും എടോ മനുഷ്യൻമ്മാര് സഹായിക്കണം അല്ലാതെ ദൈവം നേരിട്ട് അക്കൗണ്ടിലേക്ക് പയിസ അയച്ച് കൊടിക്കില്ല :😂😂

    • @AntoKolichal-cm5ty
      @AntoKolichal-cm5ty 4 หลายเดือนก่อน +2

      ഇനി മക്കൾ പട്ടിണി കിടക്കില്ല

  • @jino401
    @jino401 4 หลายเดือนก่อน +22

    ഈ സഹോദരിയെ സഹായിച്ച നിങ്ങൾ ആരായാലും ദൈവം അനുഗ്രഹിക്കട്ടെ. കേട്ടപ്പോൾ ഹൃദയം തകർന്നു പോയി

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +2

      🙏🙏

  • @Achus12347
    @Achus12347 4 หลายเดือนก่อน +66

    ന്യൂസ് പുറത്തുകൊണ്ടുവന്ന് അൻഷാ വേൾഡ് ഒരായിരം നന്ദി

  • @LekshmijoyJoysadanand
    @LekshmijoyJoysadanand 4 หลายเดือนก่อน +90

    ആരെല്ലാം പൈസ വെറുതെ ദൂർത്തടിച്ചു കളയുന്നു ഈ പാവങ്ങളെ സഹായിക്കു

  • @nithinbabu637
    @nithinbabu637 4 หลายเดือนก่อน +27

    പണം ഉളളവർ പാവപെട്ട ആളുകളെ സഹായിക്കാൻ താൽപര്യം കാണിക്കണം

  • @Nizasirajhere
    @Nizasirajhere 4 หลายเดือนก่อน +12

    ansha good ❤❤❤ ആ കുട്ടി പറയുന്നത് സത്യമാ ഒന്നും ഇല്ലാതെ വന്നാൽ ആരുടെ മുന്നിൽ പോയാലും നമ്മളെ ആട്ടി ഓടിക്കും. എല്ലാവരും ഇവരെ സഹയിക്കുക .🙏🙏

  • @LiniLini-vk1ho
    @LiniLini-vk1ho 4 หลายเดือนก่อน +12

    ഞാനൊരു കാര്യം പറയാൻ വേണ്ടിയിട്ടാണ് ഈ കമന്റിലേക്ക് വന്നത് വേറൊന്നുമല്ല എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോയിൽ തന്നെ വന്നത് കാരണം ഞാൻ ടിക്കറ്റ് വയ്ക്കാൻ വേണ്ടി നിന്നിട്ട് ടിക്കറ്റ് പോലും പോകാതെ നിന്നൊരു അവസ്ഥയാണ് ആഹാരം പോലും വാങ്ങാവുന്ന ഇല്ലാതെ എന്റെ കുഞ്ഞിന് ഒരു ഗ്ലാസ് പാല് പോലും വാങ്ങാവുന്ന നിവൃത്തിയില്ലാതെ ഞാൻ നിന്ന സമയത്ത് ദൈവം ദൈവായിട്ട് വന്നതുപോലെ എനിക്ക് തോന്നി ഞാൻ അവിടെ നിന്നത് പക്ഷേ ഞാൻ ആർക്കും ഒരു ദ്രോഹം ചെയ്യാനോ അല്ലെങ്കിൽ വിഷമിപ്പിക്കാൻ ഒന്നിനുമല്ല ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയിട്ട് പോയതാണ് ഒരു വീട്ടിൽ വന്ന് കേറുമ്പോൾ എനിക്ക് തീരെ വയ്യാണ്ട് എന്ന് ഞാൻ അവിടെ കിടന്നത് പെട്ടെന്ന് വന്നിട്ട് വീട് വൃത്തിയില്ല അങ്ങനെയാണ് ഇങ്ങനെയാണ് കുഞ്ഞുങ്ങളെ നോക്കി ഞങ്ങൾ കൊണ്ടുപോകും കുഞ്ഞുങ്ങളെ കൊണ്ടു പൊയ്ക്കോളാം എന്നൊക്കെ പറഞ്ഞിട്ട് വീഡിയോ ഓഫ് ചെയ്തിട്ട് വീഡിയോ ഓൺ ആക്കിയിട്ട് പിന്നെ അവിടെ വൃത്തി ഉണ്ടോ ഇല്ലയോ എന്നൊക്കെ ഉള്ള ഫോട്ടോസ് എടുത്തു പിന്നെ അതുപോലെ വീട്ടിലും ഫോട്ടോസ് എടുത്തു ഞാൻ തുണികൾ എടുത്തിരിക്കുന്നത് പിന്നെ എന്റെ തുണികൾ താഴെ കിടക്കുന്ന പേപ്പറുകൾ താഴെ കിടക്കുന്നത് മരിക്കാൻ നോക്കിയ സമയത്ത് നീ സർക്കാർ ആരുമില്ലായിരുന്നു ഈ രണ്ടു കുഞ്ഞുങ്ങളെ കൊണ്ട് ചാവാൻ വേണ്ടി നോക്കിയ സമയത്ത് നേഴ്സറി നമ്പർ കൂടി എന്റെ കുഞ്ഞുങ്ങൾ ആരും കഴിക്കത്തില്ല അതെ എന്താണെന്ന് എനിക്കറിയത്തില്ല അതുകൊണ്ട് ഞാൻ നഴ്സറി വാങ്ങാനും പോകത്തില്ല പിന്നെ അതുപോലെ തന്നെയാണ് എനിക്ക് റേഷൻ കിട്ടുന്നുണ്ട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ അതിലെ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് ഈ വീഡിയോ ചെയ്തതിനു ശേഷം എന്റെ വീട്ടിലെ മെച്ചപ്പെട്ടവരെയാണ് മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്ന് എനിക്കറിയത്തില്ല🙏🙏🙏🙏🙏🙏😭😭😭😭😭 ഇല്ലാത്ത പറയാനും ഇല്ലാത്തത് കാണിക്കാനൊക്കെ ആൾക്കാർ ഉണ്ടാവും നമ്മളൊക്കെ പോലുള്ളവർക്ക് സഹായിയായി നിങ്ങളെങ്കിലും വേണം😭😭 എന്റെ കുഞ്ഞുങ്ങൾക്ക് വേറെ ആരും ഇല്ല ഞങ്ങൾക്ക് വേണം😭😭😭🙏🙏🙏🙏

    • @Athivinu
      @Athivinu 4 หลายเดือนก่อน

      ഒരു നാൾ നല്ലത് വരും ഒരിക്കലും തളരരുത് മോളെ കുഞ്ഞുങ്ങൾക്കായി ജീവിക്കൂ ആരെക്കിലും ഒക്കെ ഉറപ്പായും സഹായിക്കും

    • @HibaaHaque
      @HibaaHaque 4 หลายเดือนก่อน +1

      Data enganeya recharge cheyyunnath?thettaayi edukkaruth.
      Curiosity kond chodikkuvanu.
      Ippol alle ee video upload cheith aalkaar help cheyyan thudangiyath?but 1 month before youtube channel create aayath kond chodichathaan tto.
      (kaliyakki chodikkuvalla,ariyaan ulla curiosity kond aanu)

  • @Achus12347
    @Achus12347 4 หลายเดือนก่อน +48

    കേട്ടിരിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് സങ്കടം

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      😭😭🙏

  • @vargheses1983
    @vargheses1983 4 หลายเดือนก่อน +34

    കേരളം No.1 ആണെന്നാണ് നമ്മുടെ സർക്കാർ പറയുന്നത്. നമ്മുടെ ഭരണകർത്താക്കൾ ഇതുകാണട്ട്.ഇവരെ നമ്മുടെ സെക്രട്ടറിയേറ്റിൽ എത്തിക്കുക. സർക്കാർ എങ്ങനെയുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കട്ട്.❤❤❤

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      👍👍

    • @sobhanababu5297
      @sobhanababu5297 4 หลายเดือนก่อน +2

      Ethonnum Avarku kananda...Durthadikan...cash ondu

  • @j.jayachandranjayan9923
    @j.jayachandranjayan9923 4 หลายเดือนก่อน +24

    നല്ല വാർത്ത
    വില്ലേജ് മീഡക്ക് അഭിനന്ദനങ്ങൾ
    ആരെങ്കിലും ഒന്ന് സഹായിക്കണെ

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      Ansha world 🥰🥰

    • @rejulasraj9742
      @rejulasraj9742 4 หลายเดือนก่อน

      Hiiii dear e pullukariyude number onnu tharaamo??

  • @Subi-j2z
    @Subi-j2z 4 หลายเดือนก่อน +1

    വിഷമിക്കണ്ട രക്ഷപെടും തീർച്ച ആ കുഞ്ഞുമോനെ നല്ലതായിട്ട് പഠിപ്പിക്കണം ആ മോൻ നല്ലൊരു മകനായി മാറും 🙏🏻🙏🏻🙏🏻🙏🏻

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 4 หลายเดือนก่อน +16

    ഈ മക്കളെ കൊടുത്തിട്ട് പോയ ആ പുന്നാര മോൻ എവിടെയാ ഈ മക്കൾക്ക് ചെലവിന് കൊടുപ്പിക്കാൻ ഒരു നിയമവും ഇല്ലേ

  • @jameelamanikoth4390
    @jameelamanikoth4390 4 หลายเดือนก่อน +12

    ഗണേഷ് സാറും ഭാര്യയും ഇതൊന്നു കാണണേ

  • @aavaniammu2823
    @aavaniammu2823 4 หลายเดือนก่อน +11

    ദൈവമേ ആ കുഞ്ഞിന്റെ മുഖം കണ്ട് സഹിക്കുന്നില്ല😭... എന്റെ മുന്നിൽ വന്നിരുന്നെങ്കിൽ ദിവസവും മൂന്ന് നേരം ഞാൻ ഫുഡ്‌ കൊടുത്തേനെ 🙏

  • @reejat4267
    @reejat4267 4 หลายเดือนก่อน +2

    എനിക്കും രണ്ടുമക്കൾ ഉണ്ട്. അവർ ഭക്ഷണം കഴിച്ചിട്ടു കളയുന്നു.നമ്മൾ ഭക്ഷണം വെറുതെ കളയുന്നു.വെറുതെ കളയുന്നു ഈ വാർത്ത പുറത്തുവിട്ടു അവരെ സഹായിച്ചവരെ ദെയ്‌വം അനുഗ്രഹിക്കട്ടെ.ഞാനും സഹായിക്കും 👍

  • @RadhaG-u4f
    @RadhaG-u4f 4 หลายเดือนก่อน +9

    തൂർത്തടിച്ച് കളയുന്നവർ ഇവരെ പോലെയുള്ളവരെ സഹായിക്കണെ അതിന് നിങ്ങൾക്ക് നന്മയെ ഉണ്ടാകു....

  • @LiniLini-vk1ho
    @LiniLini-vk1ho 4 หลายเดือนก่อน +4

    എന്റെ കുഞ്ഞുങ്ങളെ ഞാന് ജീവനോടെ ഇരിക്കാൻ ഉള്ള അല്ല ഈ നിമിഷം വരെ ഒരു നേരത്തെ ആഹാരം വാങ്ങിച്ചു തന്നു കുറച്ചു പൈസയും തന്നു ഈ വീഡിയോ ലോഹായ ലോകം മൊത്തം അറിയിച്ച ആ ചേച്ചിക്ക് ഒരിക്കലും ആരും ഒരു ദ്രോഹം ചെയ്യരുത് കാരണം ഈ പാവപ്പെട്ട ഉപദ്രവിക്കരുത് അത് ദൈവം ആണെന്ന് ഈ ലോക അറിഞ്ഞു എന്റെ കുടുംബത്തിന് എന്റെ കുടുംബത്തിലെ ഓരോ മനുഷ്യരും തിരിഞ്ഞുനോക്കാം ഇല്ലായിരുന്നു എന്റെ പൊടി കുഞ്ഞായതിനുശേഷം 🙏🙏🙏😭😭😭😭

  • @sajinap5265
    @sajinap5265 4 หลายเดือนก่อน +3

    ഓ എൻറ് ദൈവമോ അനക് ഒന്നു കേൾക്കാനു വയ്യ ഒന്നു കാണാനു വയ്യ ഒരോരുത്തരുടെ കഷ്ടപ്പാടു വേദന സഘടഠ ഒരോരുത്തർക് അറിയാം ദൈവം സഹായിക്കടെ

  • @NasnaNasna-do4cf
    @NasnaNasna-do4cf 4 หลายเดือนก่อน +7

    ഇവരൊക്കോ താമസിക്കുന്ന വീടിന്റെ അടുത്തുള്ള അയൽവാസികളെ സമ്മതിക്കണം ഈ പിഞ്ചു പൈതലിനെ കണ്ടിട്ട്

    • @manju5151
      @manju5151 4 หลายเดือนก่อน

      ഇതിൻ്റെ സത്യം എന്താണ് എന്ന് മനസ്സിലാക്കിയ ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തുക

    • @pscguru5236
      @pscguru5236 4 หลายเดือนก่อน

      ​@@manju5151നിങ്ങള്ക്ക് ഇവരെ അറിയാമോ?

  • @dalythomas10
    @dalythomas10 4 หลายเดือนก่อน +8

    മറ്റുള്ളവർ sagayikku എന്ന് പറയാതെ ഒരു ചെറിയ sagayam എല്ലാവരും ചെയ്യൂ

  • @AlifathimaAmi
    @AlifathimaAmi 4 หลายเดือนก่อน +1

    😭😭😭😭ഈ അവസ്ഥ കാണുന്ന ജനങ്ങൾ സഹായിക്കണം 🙏🏻ഒള്ള മതി

  • @RadhaG-u4f
    @RadhaG-u4f 4 หลายเดือนก่อน +3

    ഈ മോൻ ലോകമറിയുന്ന നല്ല ഒരു വ്യക്തിയായി മാറാട്ടെ ആരെങ്കിലും സഹായിക്കേണ... ഇത് എവിടെയാണ് സ്ഥലം

  • @kpramjaustin5930
    @kpramjaustin5930 4 หลายเดือนก่อน +3

    നല്ലവരെ ദൈവം പരിക്ഷിക്കും പക്ഷെ കൈ വിടില്ല. ഇപ്പോൾ അവരുടെ മുൻപിൽ ദൈവം കൊണ്ട് വന്നതാ അൻഷയെ. ഇനി ഇവർ രക്ഷപെടും എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തണം. ആ കുഞ്ഞിനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അവരുടെ നല്ല കാലം കൂടി വീഡിയോ എടുത്തു അപ്ഡേറ്റ് ചെയ്യണം എങ്കില്ലേ സന്തോഷം ആകുകൂയുളൂ. ഞാൻ ചെറിയ തുക gpay cheyum. Namuku pattuna e cherurhu avarku vilapetathanu... 🙏🏻🙏🏻

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      തീർച്ചയായും തുടർ വീഡിയോ ഇടാം 🙏🙏

  • @patricrock5576
    @patricrock5576 4 หลายเดือนก่อน +6

    Ansha madam. God bless you

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @reenajoy4722
    @reenajoy4722 4 หลายเดือนก่อน +34

    എൻ്റെ വീട്ടിൽ വന്നിരുന്നേൽ ഞാൻ വെറുതെ വിടുമായിരുന്നില്ല

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      എവിടെ

    • @jancybenny1435
      @jancybenny1435 4 หลายเดือนก่อน

      Athe... Sathyum..

    • @anithareshma4462
      @anithareshma4462 4 หลายเดือนก่อน

      ​@@Anshaworldഎന്തിനാ അറിഞ്ഞിട്ട് ഓടി ചെല്ലാൻ ആണോ

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน

      Aanenkil nthaa​@@anithareshma4462

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      ​@@anithareshma4462അതെ എന്താ നിങ്ങൾക് വല്ല കുഴപ്പമുണ്ടോ

  • @lillylilly3819
    @lillylilly3819 4 หลายเดือนก่อน +1

    Ee chechide veed evdanu enn onn parayamo

  • @LiniLini-vk1ho
    @LiniLini-vk1ho 4 หลายเดือนก่อน

    ദൈവമാണ്അവിടെ വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം എന്റെ കുടുംബത്തെ ഈ ലോകത്തിന്റെ മുൻപിലേക്ക് കൊണ്ടുവന്നത് ദൈവമാണ് എനിക്ക് ആരും ഇല്ലായിരുന്നു ഇല്ലാത്തതുകൊണ്ട് എല്ലാവരും ചവിട്ടി തള്ളിയിട്ടു ഒരു പാവം എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാവരും ഉണ്ട് ഈ ലോകയലോകം മൊത്തം ഞങ്ങളെ കൂടെയുണ്ട് എന്ന് എനിക്ക് വിശ്വാസമുണ്ട് ഞങ്ങളെ ഈ ലോകത്തിന്റെ മുമ്പിൽ എത്തിച്ചത് ദൈവമാണ് 🙏🙏🙏🙏😭😭😭😭

  • @okok-fn7xe
    @okok-fn7xe 4 หลายเดือนก่อน +12

    ഞാൻ ഗൂഗിൾ പേ ചെയ്തിട്ട്ഉണ്ട് ചെറിയ സംഖ്യ

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @sujitharihan9468
    @sujitharihan9468 4 หลายเดือนก่อน +3

    Daivame ivare aarenkilum onnu sahayikoo, njanum orammayanu sahikkunilla

  • @jayamenon1279
    @jayamenon1279 4 หลายเดือนก่อน +2

    Paavam 😞😞😞Ethrayum Vegam Thanne Evarude Karyathil Oru Nalla Theerumanam Undayal Mathi 🙏

  • @kpramjaustin5930
    @kpramjaustin5930 4 หลายเดือนก่อน +2

    അൻഷായുടെ നല്ല മനസ് കണ്ടു ഞാൻ subscribe and share cheythu. ഇതേ എനിക്കു ചെയ്യാൻ പറ്റുകയുള്ളൂ അൻഷാക് വേണ്ടി. Liniye yeniku pattuna help cheyyum.

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ഒരുപാട് നന്ദി.. 🙏🙏🙏

  • @jobybiju9b461
    @jobybiju9b461 4 หลายเดือนก่อน +4

    കേരളം നമ്പർ വൺ പട്ടിണിയുടെ കാര്യത്തിൽ ഇത് സർക്കാരും നാട്ടുകാരും വീട് കാരും കാണില്ല വിട് ഇല്ല കഴിയ്ക്കാൻ ഇല്ല ലൈഫിന്റെ വീട് നോക്കിയിരുന്ന് ഉള്ള ലൈഫ്‌പോയി സർക്കാർ ഇത് വല്ലതും അറിയുട്ടുണ്ടോ

  • @vishnu9a106
    @vishnu9a106 4 หลายเดือนก่อน +6

    Ellaam shariyakum

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @ameyaspassion
    @ameyaspassion 4 หลายเดือนก่อน +2

    Which place

  • @jesskmon7169
    @jesskmon7169 4 หลายเดือนก่อน +12

    ഈ കുട്ടിയുടെ ഡീറ്റെയിൽസ് ഇടൂമോ?

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ഇപ്പൊ തരാം 🙏

  • @Raimarainmedia
    @Raimarainmedia 4 หลายเดือนก่อน +1

    Ee ticket vilkana joli allathe vere joliyille .enthayalum joli edkanund.apo salory kittunnath edthude.ethrayo per swantham varumanathil jeevikkanund.enne ponkala idan varenda .njan um swanthamayit enne kond pattunnathokke cheyyunna ala.are kayyinnum vangano chothikkano nilkarilla.illel illa.parathiyum parayarilla.paranju sheelichal ingane paranjondirikkum.athalla aa time kond avanavan avunnath cheyya.adyam varumanam undaka.kuttikalokke pinne.ith life ready avoo illayonnariyatge nere kuttikale undakum undakiyavan ittech pokum.athinonnum arum nilkaruth.oru kutti undayal ellam ready avunn vijarikkana alukal und.ready avathath orikkalum ready avilla.athin nilkaruth.arum.alojichum kandum lifil theerumanam edkuka.

  • @LiniLini-vk1ho
    @LiniLini-vk1ho 4 หลายเดือนก่อน

    ഞങ്ങൾ നിങ്ങളെ ദൈവത്തെ പോലെ കാണുന്ന മരിക്കാൻ നോക്കിയ സമയത്ത് നിങ്ങളല്ലേ ഞാൻ വന്നത് 🙏🙏🙏🙏😭😭😭😭

  • @amminimk400
    @amminimk400 4 หลายเดือนก่อน

    അവിടെയുള്ളവർ ഇവരെ എങ്ങനെയെങ്കിലും സഹായിക്കണേ എവിടെ പാവപ്പെട്ട വൻ്റെ സർക്കാർ '

  • @Kunjumol-m5x
    @Kunjumol-m5x 4 หลายเดือนก่อน

    God bless you

  • @savithaashokrevathy8120
    @savithaashokrevathy8120 4 หลายเดือนก่อน +1

    പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടു മൂഴി വാർഡിൽ അന്വേഷിച്ചാൽ ഈ വീഡിയോ യുടെ നിജ സ്ഥിതി വ്യക്തമാകും.

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      പഞ്ചായത്തിനെ അവർ കുറ്റം പറഞ്ഞോ നിങ്ങളുടെ രക്തം തിളക്കാൻ...?
      അവരുടെ വീട്ടിലെ പട്ടിണിയും ദുരിതങ്ങളും മാത്രമാണ് അവർ പറഞ്ഞത്.... റേഷൻ കടയിൽ നിന്നും അരി കിട്ടുന്നുണ്ട് അത് വെച്ച് കഞ്ഞി കുടിക്കും എന്ന് അവർ പറഞ്ഞു....
      പഞ്ചായത്തിൽ നിന്നും വീട് കിട്ടിയിട്ടുണ്ട് എന്നും അവർ പറഞ്ഞു...
      ഇന്ന് അവരുടെ വീട്ടിൽ പോയി കാണിച്ച പ്രവർത്തി ഒട്ടും ശരിയായില്ല

  • @irineantony7832
    @irineantony7832 4 หลายเดือนก่อน +2

    Allavarum sahayikane iee pavm th hina 🙏🙏🙏🙏

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏

  • @afsakp2971
    @afsakp2971 4 หลายเดือนก่อน

    എല്ലാവരും ആവുന്ന സഹായം ചെയ്യുക 10 rooba ആന്നെങ്കിൽ അത് വല്ലാത്ത വേദന തോന്നുന്നു

  • @Adhabiyavlogs
    @Adhabiyavlogs 4 หลายเดือนก่อน +13

    Gpynumber ഇടു. കണ്ടിട്ട് കഷ്ട്ടം തോന്നുന്നു...പാവം കുഞ്ഞ് 😢

  • @aamishanu5716
    @aamishanu5716 4 หลายเดือนก่อน +1

    ആ കുഞ്ഞ് ആഹാരം തട്ടിപ്പറിച്ച് കഴിക്കുന്നു പാവം. അക്കൗണ്ട് ഡീറ്റെയിൽസ് നൽകുക. സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കും

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ബായ്
      ൽകിയിട്ടുണ്ട്

  • @NutenPeter
    @NutenPeter 4 หลายเดือนก่อน +3

    God bless you

  • @kidsjazz7248
    @kidsjazz7248 4 หลายเดือนก่อน +2

    പാവം കൂട്ടി 🥺🥺🥺

  • @whatsup_viral
    @whatsup_viral 4 หลายเดือนก่อน

    I subscribed your channel ❤❤❤

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ❤️🥰

  • @Phenixgodsown007
    @Phenixgodsown007 4 หลายเดือนก่อน +10

    ആദ്യം ഭർത്താവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം..... കുഞ്ഞയാൽ പിന്നെ ഇങ്ങനെ ഒക്കെയാ പലരും..... വനിതാ ദിനം ആചരിക്കാൻ ഉള്ളൊരു ദിനം....
    നാട് ഭരിച്ചു സ്വന്തം അക്കൗണ്ട് നിറയ്ക്കുന്ന ഭരണകർത്താക്കൾ ഉള്ള നാട്ടിൽ ഇതിനപ്പുറവും പ്രതീക്ഷിക്കാം.......

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      👍👍

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ഈ കുഞ്ഞിന്റെ അച്ഛൻ മരിച്ചിട്ടില്ലല്ലോ ​@@Hipsterlivestreaming

  • @Albert..842
    @Albert..842 4 หลายเดือนก่อน

    ഇവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. അറിയോ?

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 4 หลายเดือนก่อน

    കേട്ടിരിക്കാൻ പറ്റണില്ല പാവം ❤

  • @unnikrishnan.t3724
    @unnikrishnan.t3724 4 หลายเดือนก่อน

    Enne kondu pattiya oru help cheithu iniyum sahayikkam

  • @harshaachu29
    @harshaachu29 4 หลายเดือนก่อน +1

    Evarude sthalam ethaanu,which district correct adress parayumo

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      LlNl VARGHESE
      A/C No
      :0931053000001069
      IFSC.. SIBL0000931
      SOUTH lNDIANBank
      Google pay_7356073382
      (Lini)

  • @revathys2346
    @revathys2346 4 หลายเดือนก่อน +5

    😢😢😢😢😢😢😢 .sahayikkan pattunnavar 😢😢😢sahayikkane......😢😢

  • @chinchusarin5239
    @chinchusarin5239 4 หลายเดือนก่อน

    Chechi enne kondu pattum pole njan sahayikum... Ellam seriyakum...

  • @uncorntolearnwithme2493
    @uncorntolearnwithme2493 4 หลายเดือนก่อน +2

    Ellarum patunath pole minimum 10rs enkilum account il idu🙏🙏🙏🙏

  • @krishnamohantm189
    @krishnamohantm189 3 หลายเดือนก่อน

    പൈസ ഉള്ളവർ ആരെയും help ചെയ്യില്ല ഒരിക്കലും.....അതിന് മനസ്സുള്ളവരുടെ കൈയ്യിൽ പൈസയും ഉണ്ടാകില്ല.....

  • @bindujose1592
    @bindujose1592 4 หลายเดือนก่อน +2

    മക്കളെ ധീരതയേടെ നോക്കുക

  • @Muhminaa
    @Muhminaa 4 หลายเดือนก่อน

    ഞാൻ google pay ചെയ്‌തിട്ടുണ്ട്

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 4 หลายเดือนก่อน +4

    ദൈവമേ സഹിയ്ക്കുന്നില്ല 🙏

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @soumyasunny8278
    @soumyasunny8278 4 หลายเดือนก่อน

    പ്ലീസ് കാണുന്നവരെല്ലാം ഒന്ന് share ചെയ്യു. സഹായിക്കാൻ പറ്റുന്നവരുടെ കൈയിൽ എത്തും വരെ

  • @jayajyothis9308
    @jayajyothis9308 4 หลายเดือนก่อน

    വാർഡ്‌ മെമ്പർ വീട് 2 മുറിയും ഒരു ഹാളും ഉള്ള വീട് നല്ല രീതിയിൽ maintanance നൽകി കൊടുത്തിട്ടുണ്ട്.തൂക്കുകയും ഇല്ല വരുകയും ഇല്ല.കുട്ടികൾക്ക് ഉള്ള ഭക്ഷണം വേവിക്കുകയും ഇല്ല.

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      അവരുടെ ഗതികേട് കൊണ്ടാണ് ഈ വീഡിയോ ചെയ്തത് ഈ വീഡിയോ ഇട്ടതിന്റെ പേരിൽ അംഗൻവാടിയിൽ നിന്നും മറ്റും കുറെ ആൾക്കാർ അവരുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തുകയും വഴക്കു പറയുകയും ഒക്കെ ചെയ്തു ആ പെണ്ണ് ഇപ്പോൾ വല്ലാത്ത ഒരു മാനസിക അവസ്ഥയിലാണ് എന്നോട് സംസാരിച്ചത് എല്ലാത്തിന്റെയും തെളിവടക്കം എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      നാണമില്ലേ നിങ്ങൾക്ക് ഒരു വീഡിയോ ഇറങ്ങിയതിന്റെ പേരിൽ ഗവൺമെന്റിന് നാണക്കേടായി എന്നതിന്റെ പേരിൽ അവരുടെ വീട്ടിൽ പോയി ബഹളം വയ്ക്കാൻ.....
      ഭീഷണിപ്പെടുത്തി അവളുടെ കയ്യിൽ നിന്നും നിങ്ങൾ എഴുതി ഒപ്പിട്ടു വാങ്ങിയതും അടക്കം ഏറ്റെടുത്ത് ഇപ്പോൾ പറഞ്ഞു

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +3

      വീട് പഞ്ചായത്തിൽ നിന്നും കിട്ടിയതാണ് എന്ന് അവർ പറയുന്നുണ്ട് വീഡിയോയിൽ....
      വീട് തിന്നാൽ അവരുടെ വിശപ്പ് മാറുമോ....?

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +3

      ഞാൻ ഈ വീഡിയോ ഇട്ടതു കൊണ്ടാണ് ആ കുഞ്ഞുങ്ങൾ നല്ലൊരു നേരത്തെ ആഹാരം കഴിക്കുന്നത് ഇതുപോലെ ഒരുപാട് ആൾക്കാർ സോഷ്യൽ മീഡിയ വഴി ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെടുത്തുന്നുണ്ട് ഈ വീഡിയോയിൽ ഗവൺമെന്റിനെ കുറ്റപ്പെടുത്തി ഒരു കാര്യവും ഞാൻ പറഞ്ഞിട്ടില്ല പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ തുള്ളുന്നത്

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +2

      കുട്ടികൾക്കുള്ള ഭക്ഷണം വേവിക്കുന്നില്ല എന്ന് നിങ്ങൾ പറഞ്ഞല്ലോ കുട്ടികൾക്ക് ഭക്ഷണം വേവിക്കാൻ അവിടെ എന്തു സാധനം ആണ് ഉള്ളത്.....അവരുടെ മഞ്ഞ കാർഡിന്റെ ഫോട്ടോയെടുത്ത് കമന്റിൽ നിങ്ങൾ ഇടും എന്നു പറഞ്ഞില്ലേ അതിട്ടാൽ അവരെ എല്ലാവരും തെറിവിളിക്കും എന്നും നിങ്ങൾ പറഞ്ഞു... മഞ്ഞ കാർഡിൽ കുറച്ചു റേഷനരി കിട്ടും അതിനു ഉപ്പും മുളകും ഒക്കെ കിട്ടില്ലല്ലോ അവരും പറയുന്നുണ്ട് വീഡിയോയിൽ റേഷൻ അരി കിട്ടും അതുകൊണ്ട് കഞ്ഞിവെച്ചാണ് അവർ കുടിക്കുന്നത് എന്ന്

  • @AsalethaKG
    @AsalethaKG 4 หลายเดือนก่อน +1

    ഈ നമ്പറിൽ google pay
    ചെയ്താൽ lini യ്ക്ക് കിട്ടുമോ

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      വിളിച്ചു ചോദിച്ചിട്ട് ചെയ്താൽ മതി.. 🙏
      എന്റെ ചാനൽ വഴി തെറ്റായി ഞാൻ ഇതുവരെ ചെയ്തിട്ടില്ല.. 🥰

  • @Damodaran123-k1x
    @Damodaran123-k1x 4 หลายเดือนก่อน +20

    ഇവരുടെ ഗൂഗിൾ പേ ഇടൂ പറ്റുന്ന സഹായം ചെയ്യാം

    • @Villagemedia12
      @Villagemedia12 4 หลายเดือนก่อน

      ഇട്ടിട്ടുണ്ട്

    • @bindusudarsh8281
      @bindusudarsh8281 4 หลายเดือนก่อน

      See the first comment

    • @parthivsuresh4185
      @parthivsuresh4185 4 หลายเดือนก่อน

      mukalil koduthittundu

    • @jeena-z2k
      @jeena-z2k 4 หลายเดือนก่อน

  • @3roseslifestyle479
    @3roseslifestyle479 4 หลายเดือนก่อน

    ഗാന്ധിഭവൻ ഇവരെ പോലുള്ളവരെ അഭയം നൽകിലെ 🤔🤔🤔

  • @Mubashira-uk4dj
    @Mubashira-uk4dj 4 หลายเดือนก่อน

    3:33

  • @UshaJoy-e8h
    @UshaJoy-e8h 4 หลายเดือนก่อน

    സഹിക്കാൻ പറ്റില്ല ഞാൻ കരഞ്ഞു മടുത്തു

  • @binduvellasserythara2516
    @binduvellasserythara2516 4 หลายเดือนก่อน

    ഇത് ഏത് ജില്ല

  • @lailabeevi3377
    @lailabeevi3377 4 หลายเดือนก่อน

    എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കാണൂ

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 4 หลายเดือนก่อน +3

    Shame, to All 😢😢😢

  • @bindusudarsh8281
    @bindusudarsh8281 4 หลายเดือนก่อน +4

    Ivarudey address tharumo?eniku monthly endhengilum sahayikanam ennundu

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      നമ്പർ കൊടുത്തിട്ടുണ്ട്

  • @AdhilYaseen
    @AdhilYaseen 4 หลายเดือนก่อน

    Pavam kuttiyekanditt sankadam enth kolam

  • @drstorm7041
    @drstorm7041 4 หลายเดือนก่อน

    Please help her to find a job so she can work in a shop so she can put her child in a nursery! Please help 🙏 😢 they are not meant to be on the streets please give an update for this mother and child !

  • @SumiSumidhipin
    @SumiSumidhipin 4 หลายเดือนก่อน

    😔😔😔

  • @highclips922
    @highclips922 4 หลายเดือนก่อน

    ഇവർ എവിടയാണ് താമസം ഒന്ന് പറയണേ pls

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      തിരുവനന്തപുരം കാട്ടാക്കട നെയ്യാർ ഡാം പോകുന്ന വഴി മൈലോട്ട് മൊഴി

  • @manju5151
    @manju5151 4 หลายเดือนก่อน +2

    Anshaword ഇവരെ കുറിച്ച് എന്തെങ്കിലും അറിയാമോ. എന്നിട്ടണോ ഈ വീഡിയോ ഇട്ടത്.

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      എല്ലാം അറിഞ്ഞിട്ടാണ് ഞാൻ വീഡിയോ ഇട്ടത്.... ഇവരുടെ അവസ്ഥയാണ് അവർ വീഡിയോയിൽ പറയുന്നത് അല്ലാതെ ഗവൺമെന്റ് ഒന്നും കുറ്റം പറഞ്ഞിട്ടില്ല പക്ഷേ വീഡിയോ ഇറങ്ങിയപ്പോൾ കുറെ ആൾക്കാർക്ക് മോശമായിപ്പോയി എന്ന് പറഞ്ഞു ബഹളം വെച്ചു ഈ ഈ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ആരാണ് എന്ന് എന്നോട് പറഞ്ഞു
      എല്ലാ കമന്റിനും സ്ക്രീൻഷോട്ട് എടുത്ത് അടുത്ത വീഡിയോയിൽ
      ഇട്ട് മറുപടി തരാം

    • @renjumol415
      @renjumol415 2 หลายเดือนก่อน

      Enna avaru are engilum nashipicho. Kashttam. 😢

    • @renjumol415
      @renjumol415 2 หลายเดือนก่อน

      Avaru areyengilum nashipicho.avaru arayirunnalum , oru kunjine kandi athu manushan kunjanu😢.

  • @anumol200
    @anumol200 4 หลายเดือนก่อน

    Njan e account number cash transfer chaythund correct avida aduthu kittyum ennu vicharikum.god bls u

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ഉറപ്പ് അവർക്ക് തന്നെ കിട്ടും

  • @SWADISH27
    @SWADISH27 4 หลายเดือนก่อน +1

    എല്ലാവരും സഹായിക്കും 👍🏻👍🏻👍🏻

  • @ajayanm9372
    @ajayanm9372 4 หลายเดือนก่อน

    ഇതു എവിടെയാണ് സ്ഥലം

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      തിരുവനന്തപുരം

  • @97jithin
    @97jithin 4 หลายเดือนก่อน

    ഒന്നും തോന്നുന്നരുത് നമ്മുടെ കേരളത്തിൽ പട്ടിണി കിടക്കുന്ന ഇങ്ങനയും ആൾക്കാറുണ്ടോ??? അങ്ങെനെ എങ്കിൽ പട്ടിണി കിടക്കാതെ ഭക്ഷണം കൊടുക്കുന്ന രീതി... എന്തെങ്കിലു ചെയ്യാൻ പറ്റുമോ?

  • @TiyaMuraliTiya
    @TiyaMuraliTiya 4 หลายเดือนก่อน +1

    ആ കുഞ്ഞ് തട്ടിപ്പറിച്ചാണ് കഴിക്കുന്നത്‌ അത് കണ്ടിട്ട് സങ്കടം ആയി..

  • @Mother.123
    @Mother.123 4 หลายเดือนก่อน +1

    Enthoru jivitham..Dushtan husband kanundu avo?😢

  • @molybijo3481
    @molybijo3481 4 หลายเดือนก่อน +3

    Mam I sent money in to her account pls ask her to buy food for her kids❤

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @anjuannalex811
    @anjuannalex811 3 หลายเดือนก่อน

    ഇവരുടെ account ശെരിയായോ?

  • @sunitharanjith3912
    @sunitharanjith3912 4 หลายเดือนก่อน +1

    Kettitu sahikunilla.. Namude makkal ethra food waste akunnu.. Ishwaraa ivare sahayiman arumille

  • @NishaJothi-z7z
    @NishaJothi-z7z 4 หลายเดือนก่อน

    Sankafam sahikkan patunnilla akshe sahayikkan onnumilla linee nganum valare budhimutilanu prardhikkam😊

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 4 หลายเดือนก่อน

    Godblessyou

  • @zfuzf2230
    @zfuzf2230 4 หลายเดือนก่อน +1

    Sahahikkanea kanunnavar nalea namukkum varam avastha

  • @visakhgv4625
    @visakhgv4625 4 หลายเดือนก่อน

    Kerala no1 😢

  • @renjumol415
    @renjumol415 2 หลายเดือนก่อน

    Evaru thamasikkunna salathullavare sammathikkanam. Njanum ammayum appachabim koodi vadakakku thamasikkumbool thanne. 3 kunjugaleyim ammakku foodum kofukkum nightil veetil kidathum.appan nokathe ennu adiyum vazhakkum. Aarum avarkku support ellaa. Panchayathu memberum njangalum avare kettum .onnum ellathe avastha ayirunnu njangalkku. But divam njale nadathi🙏. Avidulla arengilul daily 30 ruda milk vangi kodukkallo. Oralkku karikkullathu vangi kodukkam.angane sahayikkan pattille😢.

  • @sreelekha8455
    @sreelekha8455 4 หลายเดือนก่อน

    Case koduthu husband ennu parayunnavane policene kondu pidippikkanam.paavam aaa kochu ottakku kidannu kashtapedunnu

  • @marypl8356
    @marypl8356 4 หลายเดือนก่อน +1

    Mole sahikan vayya

  • @manju5151
    @manju5151 4 หลายเดือนก่อน +1

    ഇവർക്ക് കുഞ്ഞുങ്ങൾ 3 പേരുണ്ട്.

  • @Lima3578user
    @Lima3578user 4 หลายเดือนก่อน +2

    Kochi veedu joli ki aalu illa , joli cheydu strong avu

    • @chaplin1669
      @chaplin1669 4 หลายเดือนก่อน +1

      ഈ podi കുഞ്ഞുങ്ങളെ ഇട്ടിട്ട് ഏങ്ങനെ പോകും😢😢😢

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +2

      കുഞ്ഞിനെ ആര് നോക്കും...?

    • @cyriljose8268
      @cyriljose8268 4 หลายเดือนก่อน

      ​@@Anshaworldഅമ്മ നോക്കില്ലേ.... സഹോദരിയുടെ ഭർത്താവിന്റെ ഡീറ്റെയിൽസ് പറയണം.. എന്തു പഠിച്ചു എന്നുകൂടി പറയൂ ആരെകിലും ജോലി കൊടുത്തു സഹായിക്കും....

    • @kpramjaustin5930
      @kpramjaustin5930 4 หลายเดือนก่อน

      ​@@cyriljose8268 കുഞ്ഞു അമ്മയുടെ അടുത്ത് ഇരിക്കില്ല. അതായിരിക്കും..

    • @ashajose7798
      @ashajose7798 4 หลายเดือนก่อน

      അമ്മക്ക് സുഖം ഇല്ലാത്തത് ആണ്, മൂത്ത കുഞ്ഞിനെ അമ്മയാണ് നോക്കുന്നത്,ഒരു വയസുള്ള കുഞ്ഞിനെ ആര് നോക്കും,

  • @M3-M
    @M3-M 4 หลายเดือนก่อน +1

    Google pay ആകുന്നില്ല

    • @ashajose7798
      @ashajose7798 4 หลายเดือนก่อน

      ഗൂഗിൾ pay എനിക്ക് ചെയ്യാൻ പറ്റി

  • @vineethabijesh5371
    @vineethabijesh5371 4 หลายเดือนก่อน +1

    Aa chechi yude AC no plss

    • @ashajose7798
      @ashajose7798 4 หลายเดือนก่อน

      Comment boxil undu.

  • @nandhini.s.l8007
    @nandhini.s.l8007 4 หลายเดือนก่อน +2

    😢😢😢

  • @shamshamu6654
    @shamshamu6654 4 หลายเดือนก่อน

    ബോച്ചെ കണ്ടെങ്കിൽ ബോച്ചെ ടീയുടെ ഫ്രാഞ്ചസി തുടങ്ങി കൊടുത്തെനെ

  • @hayahaminahameed2367
    @hayahaminahameed2367 4 หลายเดือนก่อน

    Evare onnn sahayikkumoevareyonnum nattukarum panchayathonnum elle

    • @manju5151
      @manju5151 4 หลายเดือนก่อน

      കുറച്ച് നാൾ aeittey ഉള്ളൂ പഞ്ചായത്തിൽ നിന്ന് വീട് മെയിൻ്റനൻസ് chaythe കൊടുത്തിട്ട്

    • @ChippyfrancisChippy
      @ChippyfrancisChippy 4 หลายเดือนก่อน

      ​@@manju5151veedu thinan pattumo

  • @ashajose7798
    @ashajose7798 4 หลายเดือนก่อน +1

    കുഞ്ഞിനെ കണ്ടിട്ട് സഹിക്കുന്നില്ല, ഇതു കാണുന്ന പറ്റുന്നവർ എല്ലാവരും സഹായിക്കണേ,

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      😔😔

  • @lailabeevi3377
    @lailabeevi3377 4 หลายเดือนก่อน

    25 രൂപവീതം എങ്കിലും അയച്ചുകൊടുത്തുഎങ്കിലും എല്ലാവരും സഹായിക്കുക