ഹൈഡ്രോപോണിക് ന്യൂട്രിയന്റ് സൊല്യൂഷൻ നിർമ്മാണം | How to Grow Vegetables at home in Water. END PART

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Preparing Hydroponic Nutrients
    ► Subscribe Now : / @easytastehub
    #hydroponic #easttastehub

ความคิดเห็น • 220

  • @YounusNattika
    @YounusNattika 3 ปีที่แล้ว +26

    _വീഡിയോ വളരെ ഉപകാരപ്രദം. വെറുപ്പ് ഉളവാക്കാത്ത കൃത്യമായ വിവരം. അഭിനന്ദനങ്ങൾ_

    • @easytastehub
      @easytastehub  3 ปีที่แล้ว +1

      Thank you

    • @pvsudheer
      @pvsudheer 3 ปีที่แล้ว

      Airation kodukkendath athyavashyamano?

  • @anilsmith
    @anilsmith 3 ปีที่แล้ว +12

    Hydroponics എന്നത് എന്തോ ഭയങ്കര സംഭവം ആണെന്ന് വിചാരിച്ച ഞങ്ങൾക്ക് വളരെ സിമ്പിൾ ആയി വിവരിച്ചു തന്ന ജയസൂര്യ സാറിനും മാഡത്തിനും നന്ദി.

  • @jayankodakara
    @jayankodakara 2 ปีที่แล้ว +2

    ഏത് തലത്തിൽ പെട്ട ആളുകൾക്കും മനസ്സിലാവുന്ന ലളിതമായ രീതിയിലുള്ള അവതരണമാണ് സാറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 🙏🙏🙏

  • @abykaliyar4864
    @abykaliyar4864 3 ปีที่แล้ว +5

    എല്ലാവരും പറഞ്ഞുതരാൻ മടിക്കുന്ന കാര്യങ്ങളാണ് ജയസൂര്യ സർ പറഞ്ഞുതന്നത്. വളരെ നന്ദി സർ 🙏🏻🙏🏻🙏🏻

    • @jsuria1966
      @jsuria1966 3 ปีที่แล้ว +1

      Thank you Aby

    • @abruslifestyle8361
      @abruslifestyle8361 2 ปีที่แล้ว +1

      @@jsuria1966 സാറിന്റെ mob no plees കുറച്ചു കാര്യങ്ങൾ അറിയാനാനാണ്

  • @take7713
    @take7713 3 ปีที่แล้ว +3

    അടിപൊളി.... ആദ്യമായാണ്... സാറിന്റെ... വീഡിയോ.... കാണുന്നത്..... അഭിനന്ദനങ്ങൾ

  • @julioseaa9939
    @julioseaa9939 3 ปีที่แล้ว +2

    സാധാരക്കാർക്ക് കൃഷിയെക്കുറിച്ച് ഇത്രേം തിരക്കുള്ള സമയത്ത് യാതൊരു ചിലവും ഇല്ലാതെ പഠിപ്പിച്ചുകൊടുക്കുകയും. സ്ഥലം ഇല്ലാത്തവർക്കും വീട്ടിൽ ആവശ്യത്തിനുള്ള പച്ചക്കറിഉണ്ടാക്കാം എന്ന് പഠിപ്പിച്ച സർ അഭിനന്ദനങ്ങൾ.

  • @jaisable
    @jaisable 9 หลายเดือนก่อน +1

    സാർ സൂപ്പർ 👍👍👍👍👍

  • @EldhosePMathewCsharks
    @EldhosePMathewCsharks 3 ปีที่แล้ว +3

    Thanks for your great effort for explaining the hydroponics in simple and practical ways so that both beginners as well as experienced people can be benefited

  • @shahulhameedkottayil
    @shahulhameedkottayil 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവുകൾ, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @biotagardenstore4828
    @biotagardenstore4828 3 ปีที่แล้ว +3

    Very good presentation..thanks

  • @dinumathew5606
    @dinumathew5606 ปีที่แล้ว +2

    Highly informative.... He has explained the process in simple form

  • @georgevarghese716
    @georgevarghese716 3 ปีที่แล้ว +2

    Very good ,nicely explained, hydroponics companion plants ,air layering ,pruning ,എല്ലാം എല്ലാം ,thank you Jayasurya sir .

  • @chandrasekaranv8387
    @chandrasekaranv8387 3 ปีที่แล้ว +2

    അറിയാൻ ആഗ്രഹിച്ചു കൊണ്ടിരുന്ന വിവരങ്ങൾ. ഇനിയും സാറിനെ വെച്ചുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു '

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      😃😃

    • @Subashbs
      @Subashbs 3 ปีที่แล้ว

      ​@@jsuria1966 Hi Sir, Can you please place the links for purchasing Micro nutrient to be used.

  • @alberteltechnologies8657
    @alberteltechnologies8657 2 ปีที่แล้ว +1

    Very easy narration and attactive presentation.Thanks a lot

  • @aswathysush2187
    @aswathysush2187 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലായി

  • @nelsonjoseph5733
    @nelsonjoseph5733 3 ปีที่แล้ว +3

    Very good quality video

  • @ecstacy006
    @ecstacy006 2 ปีที่แล้ว +1

    സർ വളരേ ഉപകാരപ്രദമായ വീഡിയോ ,simple ആയി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ present ചെയ്തു.. A type nutrient മിക്സ് കാണിച്ചു..B ടൈപ്പ് എങ്ങനെ ആണ്..

  • @tdk2402
    @tdk2402 3 ปีที่แล้ว +2

    Hats off to you sir & ma'am, in an alien land with extreme weather conditions, if you could do this, then what not you can do in our God's own land with an excellent and favorable weather???? Thanks for your earnest help to folks like us....

  • @rojohnsrobin289
    @rojohnsrobin289 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം 👍

  • @shafidp6757
    @shafidp6757 3 ปีที่แล้ว +1

    Fist impression is the best impression

  • @anwarkadara
    @anwarkadara 3 ปีที่แล้ว +2

    Simple demonstration thanks 🙏🏼 all

  • @somanabazaz5850
    @somanabazaz5850 3 ปีที่แล้ว +2

    Good presentation and inspirational.
    Hope sir, you will come up with more videos.

  • @raheesc4604
    @raheesc4604 3 ปีที่แล้ว +2

    got many new information

  • @sl4343
    @sl4343 3 ปีที่แล้ว +1

    👍👍thanks guruji🙏🙏

  • @bijoythanangumpathikkal6896
    @bijoythanangumpathikkal6896 3 ปีที่แล้ว +2

    Thanks

  • @pauldevas2035
    @pauldevas2035 2 ปีที่แล้ว +1

    Nice presentation,Thank You Sir💐💐💐

  • @neo1297
    @neo1297 2 ปีที่แล้ว +1

    Very informative, please do a video on Dutch bucket system.Kindly share a list of companion plants.

  • @rashidavk6240
    @rashidavk6240 ปีที่แล้ว

    Thank you Sir..... ഇത്രയും നല്ല അറിവ് തന്നതിന്

  • @nazneenhamza494
    @nazneenhamza494 2 ปีที่แล้ว +1

    Thanks for the valuable and free information 😍

  • @ravinath3217
    @ravinath3217 2 ปีที่แล้ว +1

    Very simple and useful information 👍

  • @muhammadshameer1528
    @muhammadshameer1528 3 ปีที่แล้ว +1

    Valuable information and well explained
    Thank you Sir

  • @bennyjacob4594
    @bennyjacob4594 3 ปีที่แล้ว +2

    adipoli video sir....

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Very informative video congratulations 👍👍👍

  • @zachariasfrancis6095
    @zachariasfrancis6095 3 ปีที่แล้ว +2

    Well explained

  • @jacksonjoe1000
    @jacksonjoe1000 3 ปีที่แล้ว +1

    Kettupinanja secerect thurannu thannu
    Many,many thanks bro.

  • @nisanthsivaraman7633
    @nisanthsivaraman7633 3 ปีที่แล้ว +2

    Well explained!!

  • @sujithoman2602
    @sujithoman2602 3 ปีที่แล้ว +2

    Good👍

  • @sreejinarejinesh6972
    @sreejinarejinesh6972 3 ปีที่แล้ว +2

    Super

  • @mohanannair41057
    @mohanannair41057 2 ปีที่แล้ว +1

    Highly useful

  • @surayamohammed3029
    @surayamohammed3029 10 หลายเดือนก่อน +1

    Good information

  • @shijijaiby2886
    @shijijaiby2886 2 ปีที่แล้ว +1

    Very informative.👍👍Great effort 👏👏👏

  • @alexjose4121
    @alexjose4121 3 ปีที่แล้ว +1

    Very useful & well explained video

  • @sreejaop5434
    @sreejaop5434 2 ปีที่แล้ว +1

    Nice sir

  • @nishakm9649
    @nishakm9649 2 ปีที่แล้ว +1

    Thank you.. Sir

  • @ammujamraveendran5146
    @ammujamraveendran5146 3 ปีที่แล้ว +1

    Highly commendable!!

  • @yujinlouiskoola
    @yujinlouiskoola 3 ปีที่แล้ว +2

    Excellent opportunities for daily bread ....Simple & easy to plant 👍👍👍👆👆👆

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +1

    Interesting and useful information. But how do you do pest control?

  • @Jacobpurackal1951
    @Jacobpurackal1951 3 ปีที่แล้ว +2

    Would like to come and see your Hydroponics

    • @jsuria1966
      @jsuria1966 3 ปีที่แล้ว +2

      Season Over 😀

  • @AbdulKareem-wy7ee
    @AbdulKareem-wy7ee 3 ปีที่แล้ว +2

    Well explained. Well presented. Thanks VJ and team

  • @shebisfreetime1968
    @shebisfreetime1968 2 ปีที่แล้ว +1

    Thank you sir👍🏻😍

  • @bennyjacob4594
    @bennyjacob4594 3 ปีที่แล้ว +2

    super

  • @jismolbinoy9309
    @jismolbinoy9309 ปีที่แล้ว

    Very informative class

  • @bushrabeevi3450
    @bushrabeevi3450 3 ปีที่แล้ว +1

    Super 👌👌👌

  • @vijilal4333
    @vijilal4333 ปีที่แล้ว

    Very good presentation.

  • @fishthomas8755
    @fishthomas8755 3 ปีที่แล้ว +1

    Good class

  • @sreejaop5434
    @sreejaop5434 2 ปีที่แล้ว +1

    Thank you sir........
    Micro neutrients ready mix ഉപയോഗിച്ചത് ന്നു പറഞ്ഞല്ലോ?
    അത് എങ്ങിനെ എന്തെല്ലാം ആണ് മിക്സ് ചെയ്യുന്നത്?

  • @ssreekumar543
    @ssreekumar543 2 ปีที่แล้ว

    Very informative

  • @ravikumarnarayanan1319
    @ravikumarnarayanan1319 ปีที่แล้ว

    Kindly clarify the composition of Micronutrients

    • @jsuria1966
      @jsuria1966 9 หลายเดือนก่อน

      Boron , Zinc, Manganaese, Iron, Copper, Molybdenum & Chloride

  • @mpjairaj
    @mpjairaj 2 ปีที่แล้ว

    Very informative videos

  • @chandrikahariharan2425
    @chandrikahariharan2425 2 ปีที่แล้ว

    Appreciable sir and mam

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you 🙏

  • @NadeeraNajeeb-nv2ho
    @NadeeraNajeeb-nv2ho 9 วันที่ผ่านมา

    Nutrients ozhicha vellam weekil matano ? Ethra dhivasam koodumpol nutrients kodukanam

  • @josepjohn83
    @josepjohn83 3 ปีที่แล้ว +2

    Good practical tips 👍

  • @mohananraghavan8607
    @mohananraghavan8607 ปีที่แล้ว +1

    റോസല്ലാ. മത്തിപ്പുളി എന്ന് ഞങ്ങൾ പറയും, അതിന്റെ ഇതളുകൾ അടർത്തി മത്തി (ചാള) പീരവറ്റിക്കുമ്പോൾ ആതിലിടും, നല്ല രുചിയുള്ള ഭക്ഷണം

  • @DesiVillagerEurope
    @DesiVillagerEurope 2 ปีที่แล้ว +1

    നല്ല ക്വാളിറ്റി വിവരണവാണ് . പക്ഷേ ഇതൊന്നും മുന്നിൽ വരാത്തതാണ് ഞാനുൾപെടെയുളള മലയാളികളുടെ ക്വാളിറ്റി. ഈ ഫുൾ ജെറ്റ് ... പൈങ്കിളി ട്രോൾ ഇതൊക്കെയാണ് trending

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +1

    Dutch bucket gets green fungus. Please suggest a solution . Thank you

  • @ashajacob9168
    @ashajacob9168 3 ปีที่แล้ว +1

    👌👌

  • @antokannan
    @antokannan 3 ปีที่แล้ว +1

    നന്ദിയാരോട്ചൊല്ലോണ്ടു 🥰🥰♥️🙏

  • @abruslifestyle8361
    @abruslifestyle8361 2 ปีที่แล้ว

    സൂപ്പർ വിഡിയോ

  • @cityfarmers1
    @cityfarmers1 3 ปีที่แล้ว +2

    👌💞

  • @cherianjacob2857
    @cherianjacob2857 2 ปีที่แล้ว

    Thank you sir, very useful video. Could you please tell us how to change size and taste (sweetness) of fruits by changing nutrients ratios? Thank you

    • @jsuria1966
      @jsuria1966 2 ปีที่แล้ว +1

      You can increase sweetness by adding MgSo4 (Epsom salt ) during last week of Harvest

    • @shihab5975
      @shihab5975 ปีที่แล้ว

      Sir can give me details of your nanma group

  • @afizeansari6731
    @afizeansari6731 3 ปีที่แล้ว +1

    ജയസുര്യ സാറിനെ തേടിപ്പിടിക്കാൻ കഴിഞ്ഞതും ക്ലാസ്‌ അറ്റന്റ്‌ ചെയ്യാൻ കഴിഞ്ഞതും ഭാഗ്യമായ്‌ കരുതുന്നു,, Thank u sir

    • @abruslifestyle8361
      @abruslifestyle8361 2 ปีที่แล้ว

      ജയരാജൻ സാറിന്റെ നമ്പർ തരുമോ കുറച്ച് കാര്യങ്ങൾ മനസിലാക്കാനാണ്

    • @ismailkmpaleri2228
      @ismailkmpaleri2228 10 หลายเดือนก่อน

      ജയ സൂര്യാ സാറിന്റെ കോണ്ടാക്ട് no തരുമോ plees

    • @afizeansari6731
      @afizeansari6731 10 หลายเดือนก่อน

      @@ismailkmpaleri2228 സാർ ഇപ്പോൾ നാട്ടിലുണ്ട്,, നാട്ടിലെ നമ്പർ ഇല്ല,,

  • @aliptni8146
    @aliptni8146 ปีที่แล้ว +1

    സാർ ഇതിന്റെ PHകൂടുകയോ കുറയുകയോ ചെയ്താൽ എങ്ങനെയാണ് പരിഹരിക്കുക, ന്യൂട്രിൺസ് വെള്ളത്തിൽ ആഡ് ചെയ്യാൻ ആയോ എന്ന് എങ്ങനെയാണ് മനസിലാക്കുക

    • @jsuria1966
      @jsuria1966 ปีที่แล้ว

      Ph Up & Down solutions avilable in market

  • @bennyjacob4594
    @bennyjacob4594 3 ปีที่แล้ว +1

    👍

  • @dilkushathanzeel4662
    @dilkushathanzeel4662 8 หลายเดือนก่อน

    Thanks a lot.
    Kothuku valarumo. Hydroponics cheyyumbol
    Please reply

    • @jsuria1966
      @jsuria1966 7 หลายเดือนก่อน

      No , once nutrients TDS above 500 PPM

  • @ammujamraveendran5146
    @ammujamraveendran5146 3 ปีที่แล้ว

    Would love to grow lettuce

  • @jsuria1966
    @jsuria1966 2 ปีที่แล้ว +1

    Mix cleaned Cocopeat 80 % + 20 % Perlite

  • @sheeshaik
    @sheeshaik 2 ปีที่แล้ว +1

    സർ ഈ ഉണ്ടാക്കിയ മൂന്നാരലിറ്റർ വളം എത്ര ലിറ്റർ വെള്ളത്തിലാണ് ചേർക്കേണ്ടത് എന്നു പറഞ്ഞു തരാമോ പ്ലീസ്..

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Direct Apply to plants

  • @jyothishchandran2482
    @jyothishchandran2482 11 หลายเดือนก่อน

    Sir 1litter vellathil A ethra add cheyanam B ethra add cheyanam paranju tharamo?

  • @sudhirmo
    @sudhirmo 3 ปีที่แล้ว +1

    Great video . Keep it up

  • @cyrilthottumkal
    @cyrilthottumkal 3 ปีที่แล้ว

    Can you please suggest references for advance knowledge on hydroponics

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      You can join UK universities offering 3 months online classes - little expensive .

  • @rahimthazhathveettil9429
    @rahimthazhathveettil9429 ปีที่แล้ว

    supported

  • @jasythomas5021
    @jasythomas5021 2 ปีที่แล้ว

    love from BAM college ,2021-2023[pg]

  • @PEEYUSHKP
    @PEEYUSHKP ปีที่แล้ว

    How can we make nutrient solution for tomato, cucumber, bitter gourd, etc sir.

    • @jsuria1966
      @jsuria1966 ปีที่แล้ว

      you can use the same combination with different strength

  • @lovenest1373
    @lovenest1373 3 ปีที่แล้ว

    Good sir thanks 👍a b solution ethra quantity aad cheyyanam please sir

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      Using a TDS Meter You can Measure the Desired Value . Send me your whatsapp no , will forward the chart

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว

    വീഡിയോ മനസ്സിലായി എങ്കിലും ഒരു പ്രാവശ്യം വന്നു കണ്ടാൽ കൊള്ളാം.. എവിടെ ആണ് ലൊക്കേഷൻ?ഇതിപ്പോഴും നന്നായി നടക്കുന്നോ

    • @easytastehub
      @easytastehub  ปีที่แล้ว

      ഇപ്പോൾ ഇല്ല

  • @shaicheppus5631
    @shaicheppus5631 2 ปีที่แล้ว +1

    Sir A&B batil kitum enn paranjille appo ath vangichit ozhich koduthal mathiyo ee mixing sadhanangl vangit mix chyth ozhikano vendath
    A&B enn parayunnath mix aayt varunnathano

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Beginner you can buy A & B mix and Try , later you can make your own Nutrient Mix as per our class

  • @vikass901
    @vikass901 ปีที่แล้ว

    ഇടയ്ക്ക് to pup ചെയ്യുന്ന കാര്യം പറഞ്ഞല്ലോ. അത് എങ്ങനെയാണ്? ഉദാഹരണത്തിന് 10 ലി. കൊള്ളുന്ന ടാങ്കിൽ ന്യൂട്രിയന്റ്സ് മിക്സ് ചെയ്ത് വച്ചാൽ ഒരാഴ്ച കഴിഞ്ഞ് ഒരു ലിറ്റർ വെള്ളം ചേർക്കുകയാണെങ്കിൽ എത്ര അളവ് ന്യൂട്രിയന്റ്സ് ചേർക്കണം. ആ ഒരു ലിറ്ററിനുള്ളതാണോ അതോ 10 ലിറ്ററിനുള്ളതോ? വിശദമാക്കാമോ?

  • @kanchanagk5615
    @kanchanagk5615 2 ปีที่แล้ว +1

    Can i do hydroponics in open terrace

    • @jsuria1966
      @jsuria1966 2 ปีที่แล้ว +1

      Yes , some protection required to control rain water not entering your pots 😀🌱

  • @vinoddevagiri6015
    @vinoddevagiri6015 ปีที่แล้ว

    എല്ലാ തരം പച്ചക്കറിഗൾക്കും വേണ്ടി npk, എതാണ് ചേർക്കേണ്ടത്

  • @josephantony1185
    @josephantony1185 ปีที่แล้ว +1

    ന്യൂട്രീൻസ് ഏതൊക്കെ കടകളിലാണ് ലഭിക്കുന്നത് എന്ന് പറഞ്ഞുതരാമോ

    • @jsuria1966
      @jsuria1966 ปีที่แล้ว

      You can buy all from Amazon

  • @crraju369
    @crraju369 ปีที่แล้ว

    വഴുതന ചുണ്ടയിലേക്ക് ഗ്രാഫ്റ്റ് ചെയ്താൽ വെറൈറ്റി അതേ പോലെ maintain ചെയ്യാം. ശ്രമിച്ചു നോക്ക്. വളരെ എളുപ്പമാണ്, 100% വിജയവും പ്രതീക്ഷിക്കാം.

  • @emperorff6118
    @emperorff6118 7 หลายเดือนก่อน

    ഇതിൽ ന്യൂട്രിയൻസ് ഒറ്റ പ്രാവശ്യം നിറച്ചാൽ മതിയോ

  • @rajeshraghavan8917
    @rajeshraghavan8917 2 ปีที่แล้ว

    Sir,
    Chedikal valarthaan e system use chettan pattumo. Example,Rose, jasmine Ect... please reply

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Yes , no issues

  • @habeebrahman6500
    @habeebrahman6500 ปีที่แล้ว

    ഫലങ്ങൾ ഉണ്ടാവുന്ന ചെടികൾക്ക് നൽകാവുന്ന ന്യൂട്രിയൻസ് എങ്ങിനെ നിർമ്മിക്കാം

  • @jismolbinoy9309
    @jismolbinoy9309 ปีที่แล้ว

    media based hydroponics ൽ , NFT യുടെ same PPM തന്നെയാണോ Use ചെയ്യേണ്ടത്?

    • @jsuria1966
      @jsuria1966 ปีที่แล้ว

      PPM is based on Plant type

  • @shameerka3477
    @shameerka3477 8 หลายเดือนก่อน

    ഒരു ലിറ്റർ വെള്ളത്തിൽ ന്യൂട്രിയൻസ് എത്ര എംഎൽ വേണം tds എത്ര

    • @jsuria1966
      @jsuria1966 7 หลายเดือนก่อน

      All Depends on plant , different level of Nutrients strength based on plants size / Type . Please google plant TDS / PH

  • @zainu7801
    @zainu7801 ปีที่แล้ว

    Hai sir nutrients A&B leaf plant നു എത്ര അളവിൽ എടുക്കണം.. അല്ലാതെ മണ്ണിൽ നട്ടിരിക്കുന്ന plants നു മണ്ണിൽ add ചെയ്യാമോ.

    • @jsuria1966
      @jsuria1966 ปีที่แล้ว +1

      Leafy Vegitable TDS 800PPM , You can add to soil

  • @jismolbinoy9309
    @jismolbinoy9309 ปีที่แล้ว

    Carrot പോലുള്ള root vegetables ന് nutrients ratio എങ്ങനെയാണ്. flowering vegetables ന് nutrients എന്താണ്

    • @jsuria1966
      @jsuria1966 ปีที่แล้ว

      TDS /Ph for plants are available on Google .

    • @jismolbinoy9309
      @jismolbinoy9309 ปีที่แล้ว

      ​@@jsuria1966 Thank you sir

  • @rakeshgovindan4608
    @rakeshgovindan4608 2 ปีที่แล้ว

    From where u buy this A and B solution...

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      You can buy A & B solutions from Amazon , watch complete Vedio , I am demonstrating how to prepare Hydroponics Nutrients from Basic Nutrients .

  • @asbentertainment7954
    @asbentertainment7954 2 ปีที่แล้ว +1

    Hydroponics എന്നാൽ എന്തോ വലിയ കാര്യം ആണെന്ന് ആണ് ഞാൻ കരുതിയത്. അതങ്ങനെ അല്ല എന്ന് മനസ്സിലായത് സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ്.