നല്ല ഇഷ്ടപ്പെട്ടു , കൃഷിയും വീഡിയോയും . ഒരുപാട് കൃഷി വീഡിയോകൾ കണ്ടിട്ടുണ്ട് . മിക്കതും വളരെ ആർട്ടിഫിഷ്യൽ ആയി സംസാരിക്കുകയും നാടകീയമായി അവതരിപ്പിക്കുകയും ചെയ്യുകയാണ് പതിവ് .അതില്‍നിന്നൊക്കെ വ്യത്യസ്തമായി , വളരെ സാധാരണ രീതിയിൽ , എന്താണോ ചെയ്തത് അത് ലളിതമായി പറഞ്ഞിരിക്കുന്നു ഒരു ജാടയും ഇല്ലാതെ . Super
@@vlogsofanzarthaj5113 Thank you. I know Minu's Life style makes her own seed for planting and has seen some videos. I like her videos as well. May be you can save some money by doing so.
നല്ല ഇഷ്ടപ്പെട്ടു , കൃഷിയും വീഡിയോയും . ഒരുപാട് കൃഷി വീഡിയോകൾ കണ്ടിട്ടുണ്ട് . മിക്കതും വളരെ ആർട്ടിഫിഷ്യൽ ആയി സംസാരിക്കുകയും നാടകീയമായി അവതരിപ്പിക്കുകയും ചെയ്യുകയാണ് പതിവ് .അതില്‍നിന്നൊക്കെ വ്യത്യസ്തമായി , വളരെ സാധാരണ രീതിയിൽ , എന്താണോ ചെയ്തത് അത് ലളിതമായി പറഞ്ഞിരിക്കുന്നു ഒരു ജാടയും ഇല്ലാതെ .
Super
Terrace krishi nannayitondu,thank you for sharing
Wow എന്താ ഭംഗി പൊളിച്ചു
നല്ല വീഡിയോ എല്ലാവർക്കും പ്രചോദനം ആകും 👍👍👍
നിഷ്കളങ്കവും സത്യസന്ധവും ആയ വിഡിയോ👍👍🙏
ടെറസിൽ വെള്ളം പ്രശ്നം വല്ലതും ഉണ്ടോ
Inspiring video
Super vegetable garden hardwork ñd care👌👌👌
മനസ്സിന് ഒരുപാട് സന്തോഷം തോന്നി 👌👌
Adipole
Valam, കീടനാശിനി, ഇവ വിൽക്കുന്ന കടയിൽ "majic"എന്നൊരു ജൈവകീടനാശിനി വാങ്ങാൻ കിട്ടും.58രൂപയാണ് വില. വെള്ളീച്ചയ്ക്കു ഏറ്റവും ഫലപ്രദം.
Very useful information 👌🏻👍🏻
Evide kittum ath
Super anu
Valavum keedanashiniyum nadeel mishridhavum endhanennu koode parayanam arkenkilum upakaramaatte. Or riply kodukkamam.
മാഷാ അല്ലാഹ്.. അടിപൊളി 👍👍👍
Jaiva keeda naasinikal enthokkeya use cheyyarullath ennu parayumo
Very good,,👌
അതിമനോഹരമായ വീഡിയോ പച്ചക്കറി തോട്ടം പൊളിച്ചു ഞാനൊരു പുതിയ ആളാണ് കേട്ടോ തിരിച്ചു വരണേ 🙏🙏
nannyittund floor kudi onnu sushikkanam
എനിക്കൊരു പരിചയം ഒരു ചാക്കിൽ ഞാൻ പത്ത് മൂട് ചീര നട്ടിരുന്നു എല്ലാം നന്നായി തിങ്ങി നിറഞ്ഞു branches നിറച്ച് ഉണ്ടായിരുന്നു.
Adipoliii
മാഷാ അള്ളാഹ് 💕💕🌹
Growbag il niracha manninte misritham onnu paranju tharo
പരിതസ്ഥിതിക്ക് ദോഷകരമായ പ്ളാസ്റ്റിക്ക് ഗ്രോ ബാഗ് ഉപേക്ഷിക്കുക.
എന്നാൽ വർഷങ്ങളോളം ഉപയോഗിക്കാൻ പറ്റിയ ജാറുകൾ, ട്‌റേ കൾ ഉപയോഗിക്കണം
MulKinum thakkalikkum enthu valamaanu kodukkunnath
അടിപൊളി 🤩🤩👌👌👍👍😇
Good chechi
nice
വളരെ നന്നായിട്ടുണ്ട് എത്ര ചിലവാക്കി നമ്മൾ ഉണ്ടാക്കിയാലും പൂവും കായും വന്നാൽ മനസ്സ് നിറയും
Good 👍👍
Good one
Excellent. Hardwork 👍
മാഷാ അല്ലാഹ്. സൂപ്പർ
അൻസാർ, സൂപ്പർ 😎😎
സൂപ്പർ. ഞാൻ കൂട്ടായിട്ടോ..
Wonderful
അതിമനോഹരം 😍😍
ഇതിൻ്റെ നടൽ രീതി ഒന്ന് പറഞ്ഞ് തരുമോ? Pls
വീഡിയോ അപ്ലോഡ് ചെയ്‌ത ശേഷം അങ്ങേരു ഈ വഴിക്ക് വന്നിട്ടില്ലെന്നു തോന്നുന്നു...🤔
ഒരു കമന്റിനും റിപ്ലേ ഇല്ല...
കോളിഫ്ലവർ വിത്തുകൾ എവിടുന്നാക്കിട്ടുക
👌
ഇഞ്ചിക്ക് ആ നിറം വരാൻ കാരണം മഴയുടെ ആധിക്യം കാരണം മണ്ണിന്റെ പുളിപ്പ് കൂടിയതാണ്. ഓരോ സ്ഫൂൺ കുമ്മായം / ഡോളൊമെറ്റ് ബാഗിനോട് ചേർത്ത് ഇട്ടു കൊടുക്കുക.
Superb.Stay BLESSED 👍🏻🙏🏼
Endhu valam aanu edunnathu
Vellam kettille.. terrace cheethayakillee..
ടെറസിന് മുകളിൽ ഈ കൃഷി ചെയ്യൽ കൊണ്ട് വേടിന് ചോർച്ചയും മറ്റും ഉണ്ടാവുമോ
വീടിന്റെ മുകളിൽ കൃഷി ചെയുമ്പോൾ വാർക്ക ചോരുമോ
നല്ലത്
ചെടിച്ചട്ടിക്കൊക്കെ എന്നാ ചിലവാ... ഒരു പാട് ക്യാഷ് ആയില്ലേ
Very very good, thanks bro.
Ee water can evidennu kitti
Super എനിക്ക് ഇഷ്ട്ട പെട്ടു. ഞങ്ങൾക്ക് അതിനുള്ള സൗകര്യം ഇല്ല. 👍👍👍👍👍👍
@Yusuf Peyton 0ic
Id nedanulla soil( mann) evideynn
Enthayalum super video . Skip cheyyathe kanan thonni
നനന്നായിട്ടുണ്ട്
Beuttiful
Very good
സൂപ്പർ മാഷാ അള്ളാ❤️❤️
Good
ഇടുന്ന വളം എന്തൊക്കെയാണ്
അടിപൊളി 😍
വളം എന്തു വാ ഇടുന്നത് നല്ല വീഡിയോ 👍👍👍👍👍👍
WoW
Super terrace garden
Super 👌👌
Evide sthalam
Poting mix എന്തൊക്ക ആണ്
സുഹൃത്തേ,ഏത് തരം കീടനാശിനി, വള പ്രയോഗം,poting മിക്സ് അണ് ഉപയോഗിച്ചത്?? അതും കൂടി പറയണം ❤️ എന്നാലേ വീഡിയോ പൂർണം അകൂ
Cabbage seed aanoo
സൂപ്പർ ❤❤
👌👌
മുളകിനു എന്തെല്ലാം ആണ് ചെയ്തത്
Mulak kuradippinu enthu jaiva keeda mashini aani use cheythath, paranju tharo
Super.
എങ്ങനെയാണു ജൈവ കീടനാശിനി ഉണ്ടാക്കുന്നത്. എന്ത് തരം വളമാണ് ചെയ്യുന്നത്
Mulakinte Kuridippinu enthucheyyanam
veluthully+veppenna+kanthari+manjal podi layani
Chithrakeedathinu Anthony cheyunath
Super....
ഗ്രോബാഗ് ടെറസിന് മുകളിൽ വെക്കുമ്പോൾ അടിയിൽ എന്തെങ്കിലും വെക്കേണ്ടതുണ്ടോ
വേരുകൾ ഇറങ്ങി മേൽക്കൂരക്ക് ലീക്ക് വരുമോ
ഇഷ്ടികയോ മറ്റോ വെക്കണം
Veyil kooduthal kittiyal unangipokille. Njan undakkiyirunnu ellam nashtapettu. Ippo mulak. Pacha cheera. Tomato taikal vitt nattittund
Beautiful garden....keep it up....
Thanks a lot
Superrr
എന്റെ ചീരകൃഷി കൂടെ കാണാവോ
Aaa kanalo
@@jessy5592 എന്റെയും കാണണേ.. എല്ലാം ഉണ്ട്
എന്താണ് വളം ഇട്ടത്
Masha allah ഈ treykal എവിടുന്നാ കിട്ടുക 👍👍👍
Super 🤝
Super
Yetta yenike cheera Thai tharumo
എത്ര ലിറ്റർ ബാക്കറ്റ് ആണ് എവിടെയാ കിട്ടുക
👌😍
Hello, Do you make your own seeds for new crops or do you still buy it from the nursery? Love your garden
Majority buying from nursery
@@vlogsofanzarthaj5113 Thank you. I know Minu's Life style makes her own seed for planting and has seen some videos. I like her videos as well. May be you can save some money by doing so.
Good 👍👍👍👍👍
👌👌👌
Suuuuuper, bro
Superbbbbbbbbbbb
Mathante chuvatil pachola vech kodkoo
How can I contact you?
Good joined
Supr
adipoli
Super
എല്ലാ ഗ്രോബാഗുകളിൽ ഉം മണ്ണു കുറവാണ്