ഹൈഡ്രോപോണിക്‌ കൃഷി എങ്ങനെ ചെയ്യാം | How to do Hydroponic Farming PART -2

แชร์
ฝัง

ความคิดเห็น • 229

  • @manojcp5560
    @manojcp5560 3 ปีที่แล้ว +16

    അടിപൊളി
    എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കാൻ പറ്റിയ നല്ലൊരു അറിവ്
    നന്ദി ജയസൂര്യ സർ.

    • @muhammedniyas5414
      @muhammedniyas5414 3 ปีที่แล้ว +2

      ഈ സാർനെ contanct ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ

    • @sajithputhalath5072
      @sajithputhalath5072 2 ปีที่แล้ว

      @@muhammedniyas5414 ?

    • @easytastehub
      @easytastehub  2 ปีที่แล้ว +3

      00968 98251176

    • @syamlalkv
      @syamlalkv 2 ปีที่แล้ว

      @@easytastehub ഇത് വർക്ക് ചെയ്യുന്നില്ലാത്ത നമ്പർ ആണ്

    • @pmsajeed
      @pmsajeed 4 หลายเดือนก่อน

      Oman phone number

  • @RajeshKumar-pw2sy
    @RajeshKumar-pw2sy 2 ปีที่แล้ว +7

    ജയസൂര്യ സാറിന്റെയും Dr. സ്വപ്ന മാഡത്തിന്റെയും hydroponics മേഖലയിലുള്ള സമഗ്ര സംഭാവനകൾ ആദരണീയം തന്നെയാണ്... ഒരു രൂപ പോലും ആഗ്രഹിക്കാതെ ഈ കൃഷിരീതി മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിൽ ഈ ദമ്പതികൾ ഉദാത്ത മാതൃക തന്നെയാണ്... Saluting you both...

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you Rajesh 😃🌱

  • @YounusNattika
    @YounusNattika 3 ปีที่แล้ว +7

    _പലരും കൃഷിചെയ്യുവാൻ തുടങ്ങുമ്പോൾ പറയുന്ന എറ്റവും വലിയ പ്രശ്നം മണ്ണില്ല,സ്ഥലമില്ല, ടെറസിൽ ചോർച്ച വരും ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ച് വളരെ എളുപ്പത്തിൽ ഈ രീതി ചെയ്യാമെന്ന് വിവരിക്കുന്ന നല്ല വീഡിയോ.രണ്ട് പേർക്കും അഭിനന്ദനങ്ങൾ_

  • @asbentertainment7954
    @asbentertainment7954 2 ปีที่แล้ว +2

    ഒരു പൂന്തോട്ടത്തിൽ പോയ പോലെ മനോഹരം, അഭിനന്ദനങ്ങൾ.

  • @anilsmith
    @anilsmith 3 ปีที่แล้ว +2

    വളരെ നല്ല വിവരണം. താങ്കളുടെ ക്ലാസുകൾ പോലെ തന്നെ very detailed explanation..

  • @candycorn7451
    @candycorn7451 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദവും ശരിയായ വിവരങ്ങൾ ലഭിക്കുന്നതുമായ വീഡിയോ

  • @majeedriyadh8892
    @majeedriyadh8892 3 ปีที่แล้ว +8

    സാറിന്റെ മൂന്നു part വീഡിയോകളും കണ്ടു. വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. Neutrient തയ്യാറാക്കുന്നറിനെപ്പറ്റി വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കൂടാതെ, ഇതിന്റെ ട്രെയിനിങ് കിട്ടാനുള്ള ഒരു ഗൈഡ്ലൈൻ കൂടി തന്നാൽ കൊള്ളാം.

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      You can Whatapp me for free Training details - 00968 98251176

  • @georgevarghese716
    @georgevarghese716 2 ปีที่แล้ว +2

    വളരെ അധികം ഉപകാരപ്രദമായ വീഡിയോ കണ്ടു ,കുറഞ്ഞ ചിലവിൽ ഹൈഡ്രോപോണിക്സ് കൃഷി രീതി എങ്ങനെ ചെയ്യാം എന്ന് ഈസി ആയി പറഞ്ഞു മനസിലാക്കി തന്നു ,thank you sir.

  • @Jacobpurackal1951
    @Jacobpurackal1951 3 ปีที่แล้ว +4

    Very informative, thanks for giving your valuable information

  • @santhanakrishnanethirajulu
    @santhanakrishnanethirajulu 2 ปีที่แล้ว +4

    Very informative and beautifully explained 👍🏼

  • @nsajeevan
    @nsajeevan 3 ปีที่แล้ว +3

    Very informative and well explained, I feel proud of you my dear friend Jaya .....keep it up and all the best👍👍👍🙏🙏👏🏻👏🏻

  • @nelsonjoseph5733
    @nelsonjoseph5733 3 ปีที่แล้ว +6

    Highly valuable information from a great teacher/ mentor

  • @shameer01234
    @shameer01234 3 ปีที่แล้ว +3

    സംഭവം കൊള്ളാം
    പുതുതായി കടന്നുവരുന്ന കൃഷിക്കാർക്ക് ഇതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യേണ്ടതുണ്ട്
    ഇപ്പോൾ നമുക്ക് ജനറൽ ആയ കാര്യങ്ങൾ മനസ്സിലായി

    • @jsuria1966
      @jsuria1966 3 ปีที่แล้ว +1

      It is a vast subject , need more time and practical training to understand fully 😃

  • @tdk2402
    @tdk2402 2 ปีที่แล้ว +2

    Sir, you are a wonderful man.... keep going with your helping hand to people like us

  • @munavarnazimuddin253
    @munavarnazimuddin253 3 ปีที่แล้ว +3

    Very innovative and informative 👌

  • @dilipstephen7036
    @dilipstephen7036 3 ปีที่แล้ว +4

    Good practical tips!

  • @naseerkolakkodan2732
    @naseerkolakkodan2732 ปีที่แล้ว +1

    well done ,like awesome,don't stop this farming.continue this Farming

  • @Antoller_
    @Antoller_ 2 ปีที่แล้ว +1

    Good Knowledge, and sharing the knowledge

  • @somanabazaz5850
    @somanabazaz5850 3 ปีที่แล้ว +3

    Thanks VJ sir. So much information.

  • @mohankumarg7667
    @mohankumarg7667 3 ปีที่แล้ว +3

    Great dear

  • @jomyup
    @jomyup 3 ปีที่แล้ว +1

    Very good information Jayasurya sir...

  • @ecstacy006
    @ecstacy006 2 ปีที่แล้ว +1

    Good and effective class.Will try that

  • @BeYourOwnBossSK
    @BeYourOwnBossSK 3 ปีที่แล้ว +1

    well done..thank you for the valuable info 👍😀

  • @arunboseambazhappully614
    @arunboseambazhappully614 3 ปีที่แล้ว +4

    Superb👌

  • @alexjose4121
    @alexjose4121 2 ปีที่แล้ว +3

    Wonderful effort by Jayasuriya sir & Dr. Swapna madam.

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you Alex 😀🌱

  • @Achubismi2.0
    @Achubismi2.0 ปีที่แล้ว +1

    Nice very informative sir

  • @asokakumar6775
    @asokakumar6775 ปีที่แล้ว +1

    Really amazing and highly inspiring

  • @shababbava4085
    @shababbava4085 3 ปีที่แล้ว +4

    നന്ദി.. ഏറെ....

  • @kknazark
    @kknazark 3 ปีที่แล้ว +5

    Congratulations... Keep it up...👍👍👏👏

  • @somolpanachayil8943
    @somolpanachayil8943 3 ปีที่แล้ว +3

    Beautiful....

  • @shamsudheenpv6999
    @shamsudheenpv6999 2 ปีที่แล้ว +1

    Nice to watch😍

  • @ratheeshv.r5276
    @ratheeshv.r5276 2 ปีที่แล้ว

    വളരേ ലളിതമായ അവതരണം 👌👌👌

  • @bindhugv9090
    @bindhugv9090 2 ปีที่แล้ว +1

    Excellent training

  • @shahulhameedkottayil
    @shahulhameedkottayil 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവുകൾ, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you 😊

  • @nazneenhamza494
    @nazneenhamza494 2 ปีที่แล้ว

    Appreciate your passion for sharing your skills and knowledge ! Amazing garden and variety collections😍

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you Nazneen 👍

  • @riazkm9136
    @riazkm9136 11 หลายเดือนก่อน

    well explained. but the mint plants you showed, how the roots will touch the nutrient mixed water in the initial days. can you show how to start with mint initially.

  • @jayankodakara
    @jayankodakara 2 ปีที่แล้ว

    ഏത് തലത്തിൽ പെട്ട ആളുകൾക്കും മനസ്സിലാവുന്ന ലളിതമായ രീതിയിലുള്ള അവതരണമാണ് സാറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 🙏🙏🙏

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you Jayan 😀🌱

  • @josepjohn83
    @josepjohn83 3 ปีที่แล้ว +3

    👍

  • @nishakm9649
    @nishakm9649 2 ปีที่แล้ว +1

    Super... 🙏

  • @reggi4206
    @reggi4206 3 ปีที่แล้ว +8

    Jayasurya, a man totally committed to giving free knowledge on hydroponics to many all around the world, to those who r able to hear and understand and do.
    Thank u JS for your video. Great work!! Keep up the awesome work.👌

  • @paulosed4621
    @paulosed4621 2 ปีที่แล้ว

    Thank.you.sir.congratualation

  • @liyamol4336
    @liyamol4336 3 ปีที่แล้ว +5

    നല്ല രീതിയിൽ ഉള്ള ചിത്രീകരണം ...all the best

    • @easytastehub
      @easytastehub  3 ปีที่แล้ว +1

      Thank you

    • @tsploh
      @tsploh 2 ปีที่แล้ว

      Working contact number

  • @abbasop12
    @abbasop12 ปีที่แล้ว +1

    സൂപ്പർ

  • @geminimathew
    @geminimathew 2 ปีที่แล้ว

    Very good explanation. Easy to follow 👍

  • @ammujamraveendran4758
    @ammujamraveendran4758 2 ปีที่แล้ว +1

    Waiting to grow the vegetables using hydroponics method of cultivation under your guidance

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Very informative video congratulations Sir congratulations 👍👍👍👍

    • @jsuria1966
      @jsuria1966 ปีที่แล้ว

      thank you

    • @jsuria1966
      @jsuria1966 ปีที่แล้ว

      Whatsapp 0096895898983

  • @ashaanand5028
    @ashaanand5028 9 หลายเดือนก่อน

    Thankyou very much

  • @ceanixbino5111
    @ceanixbino5111 2 ปีที่แล้ว

    Very informative video sir

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you 😊

  • @fasaluanakkravlog
    @fasaluanakkravlog ปีที่แล้ว +1

    👍🔥🔥

  • @mixiearmaturemanfacturecom1993
    @mixiearmaturemanfacturecom1993 3 ปีที่แล้ว +2

    Halo sir suppro supper sir

  • @bushrabeevi3450
    @bushrabeevi3450 3 ปีที่แล้ว +2

    👍👍👍👍👍

  • @hariprasadmg6310
    @hariprasadmg6310 3 ปีที่แล้ว

    Nice presentation...👍
    Can you please make a video on the economic feasibility of a Hydroponic farm in a middle class society like India...

    • @jsuria1966
      @jsuria1966 3 ปีที่แล้ว +1

      All depends on Local Market . Kerala very little consumption of leafy vegetables .
      J

  • @sheeba1471
    @sheeba1471 ปีที่แล้ว +1

    Thanks sir

  • @user-wb7ze2wh3j
    @user-wb7ze2wh3j 3 หลายเดือนก่อน +1

    👍❤️

  • @sandheshps93
    @sandheshps93 3 ปีที่แล้ว +1

    👍🏻

  • @singhamsimham
    @singhamsimham 3 ปีที่แล้ว

    Thanks🙏

  • @joevark5894
    @joevark5894 7 หลายเดือนก่อน

    Really great, well explained. One thing to note specifically is your (both) kerala tone and style - that 'malayalitham' , well appreciable.

    • @jsuria1966
      @jsuria1966 6 หลายเดือนก่อน

      Thank you 🙏🏽

  • @ashokjiyoga
    @ashokjiyoga 2 ปีที่แล้ว

    Hello namasthe Nice presentation thanks

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you Asokan 😀🌱

  • @nishakm9649
    @nishakm9649 2 ปีที่แล้ว +1

    🙏

  • @vanajathekkat5173
    @vanajathekkat5173 ปีที่แล้ว +1

    In hydrophonic method I was having problems due to rain water going inside the bucket. Do you suggest any solution? Great video

    • @VinodKumar-pc8qj
      @VinodKumar-pc8qj ปีที่แล้ว

      It's seems he has used roofing were rain water does not seep in.

  • @nishakm9649
    @nishakm9649 2 ปีที่แล้ว

    👍🙏

  • @user-qh2lw1jv4c
    @user-qh2lw1jv4c ปีที่แล้ว

    Hello, how do I contact you directly to ask for details and clarifications regarding to hydroponic systems

  • @anoop_onezero
    @anoop_onezero 2 ปีที่แล้ว

    ❤️

  • @vijilal4333
    @vijilal4333 ปีที่แล้ว

    Sir .please teach our krishibhavan staff.
    First time hearing this method.

  • @vasudevan.n.g
    @vasudevan.n.g 2 ปีที่แล้ว +1

    എന്റ സാറെ ഇത്രയും തൃപ്തികരമായ അറിവ് ആധ്യമായി കിട്ടുകയാണ് 🙏🏻

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you 😀🌱

  • @aliptni8146
    @aliptni8146 ปีที่แล้ว +2

    സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയുന്ന അവതരണം വളരെ നന്ദി.
    ഈ ഐ ട്രോണിക്സ് ന്യൂട്രിമിക്സ് എവിടെ കിട്ടും

    • @jsuria1966
      @jsuria1966 ปีที่แล้ว

      Amazon or watch part 3

  • @binomon123
    @binomon123 2 ปีที่แล้ว

    A Highly informative video ..
    The difference ( comparison) in yield in hydroponics and organic farming was amazing ....
    Thanks to Jayasurya sir 🙂

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you 😊

    • @kumarsivadasan
      @kumarsivadasan 11 หลายเดือนก่อน

      Plz share ur contact number

  • @praveenmohanan3575
    @praveenmohanan3575 2 ปีที่แล้ว +1

    Hydroponics training tharumo.sir I am interested

  • @crimenewsindia4398
    @crimenewsindia4398 9 หลายเดือนก่อน

    Hello, please how can I contact you. I'm in Ghana.

  • @georgekurian1235
    @georgekurian1235 2 ปีที่แล้ว

    Well explained!!

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Thank you 😊

    • @comedyraja134
      @comedyraja134 ปีที่แล้ว

      @@jsuria1966 ഉപയോഗിക്കുന്നത് രാസ വസ്തുക്കൾ അല്ലെ

  • @hamzakutty210
    @hamzakutty210 3 ปีที่แล้ว +1

    Sir pls give best nutrient names and usage. For leagy and vegetables

    • @jsuria1966
      @jsuria1966 3 ปีที่แล้ว +2

      Please watch Part -3 , you can make your own mix for Leafy and vegetables.
      All base Nutrients available in Amazon .
      If you need more information pls WhatsApp me - 00968 9825 1176
      Jayasurya .V

    • @rijilakh3040
      @rijilakh3040 2 ปีที่แล้ว

      Hai

  • @bhadrajr5707
    @bhadrajr5707 6 หลายเดือนก่อน +1

    Its very very useful..thanks alot sir ......❤❤❤❤❤❤❤❤❤

    • @jsuria1966
      @jsuria1966 6 หลายเดือนก่อน

      Thank You 🙏🏽

    • @jsuria1966
      @jsuria1966 6 หลายเดือนก่อน

      Thank You 🙏🏽

    • @Jannove
      @Jannove 4 หลายเดือนก่อน

      ​@@jsuria1966 how can i join ur class sir

    • @jsuria1966
      @jsuria1966 4 หลายเดือนก่อน

      Not yet planned for new classes

  • @SniperWeb
    @SniperWeb 8 หลายเดือนก่อน

    How to prepare the nutrients mixture for Hydroponics farming.

    • @jsuria1966
      @jsuria1966 7 หลายเดือนก่อน

      please watch part #3

  • @sunnyunboxer6896
    @sunnyunboxer6896 ปีที่แล้ว

    Can you please give English subtitles sir it helps lot of people.Thank you

  • @vv5650
    @vv5650 14 วันที่ผ่านมา

    Sir, How can we contact you?

  • @koolchunksdiyaaidan4171
    @koolchunksdiyaaidan4171 3 ปีที่แล้ว +1

    Where did you get nutrient and fertilizer in Muscat

    • @jsuria1966
      @jsuria1966 3 ปีที่แล้ว +2

      Agriculture Future
      Hellat Asud St, Muscat
      9477 4343
      maps.app.goo.gl/rTXGJ
      Shop located in Ruwi .

    • @koolchunksdiyaaidan4171
      @koolchunksdiyaaidan4171 3 ปีที่แล้ว

      @@jsuria1966 thank you 🙏🏻

  • @mubeennalakath4219
    @mubeennalakath4219 3 ปีที่แล้ว +1

    വലിയ അളവിൽ കൃഷി ചെയ്യുമ്പോൾ nutrients എവിടെ നിന്നും വാങ്ങിക്കുന്നതാണ് നല്ലത്, ഓരോ nutrients ഉം seperate ആയി വാങ്ങിക്കുന്നതാണോ നല്ലത്?

    • @jsuria1966
      @jsuria1966 3 ปีที่แล้ว +2

      Mix your own Nutrients, not economical to buy Nutrients from others 😄

  • @krishnapriyap.s8372
    @krishnapriyap.s8372 5 หลายเดือนก่อน

    Sir hydroponics te detail ayitt olla oru traning sir nu contect cheyan pattumo enne pole ollavaru oru valya inspiration arikum

    • @jsuria1966
      @jsuria1966 หลายเดือนก่อน

      noT YET PLANED FOR ANY NEW CLASSES , PLEASE SHARE YOUR CONTACT NO HERE

  • @johnymathew4485
    @johnymathew4485 2 ปีที่แล้ว

    Great. Can we get these in Indian Amazon's

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Johnny seeds ?

    • @johnymathew4485
      @johnymathew4485 2 ปีที่แล้ว

      @@jsuria1966 , yes, seeds

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Not all types. From Special green house supplier chains , only issue is large qty .

  • @SelvamSelvam-qg4jk
    @SelvamSelvam-qg4jk 2 ปีที่แล้ว

    🙏🙏🙏🙏🙏 sir

  • @unaisp8228
    @unaisp8228 ปีที่แล้ว

    കേരളത്തിൽ വ്യാവസായികമായി നടക്കുമോ

  • @akashanilkumar8592
    @akashanilkumar8592 3 ปีที่แล้ว

    From where can i buy these dutch bucket ?

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      You can Buy from Amazon .My Group members prepared based on my instruction . 20 L color Cans we can use .

  • @shivakumarecosafesolutions9283
    @shivakumarecosafesolutions9283 3 ปีที่แล้ว +1

    do you have the seeds of tomato sir

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      We Normally not collect seeds from our Garden, buy each time hybrid seeds to avoid cross pollination and better yield 😁

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 3 ปีที่แล้ว

    E micro nutrients indiayil evide ninnu vangan kittum.. online available aano

    • @jsuria1966
      @jsuria1966 3 ปีที่แล้ว +2

      You can buy From Amazon _ Ampoxcilin fully cheated with EDTA - Cobmi -2

  • @smithanair6487
    @smithanair6487 3 ปีที่แล้ว

    From where can i buy nutrients

  • @rubyr1207
    @rubyr1207 ปีที่แล้ว

    Hydroponic solution a & b evide ninnu vangum

    • @jsuria1966
      @jsuria1966 ปีที่แล้ว

      You can buy from Amazon or watch part 3 - you can prepare from basic salts

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 ปีที่แล้ว +1

    ഹൈഡ്രോ പോണിക്കിന് വേണ്ടി ആദ്യം വെള്ളത്തിൽ കലക്കേണ്ട സംഗതി എന്താണ് എന്ന്‌ ഒന്ന് പറഞ്ഞ് തരുമോ അത് എവിടെ കിട്ടും

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      Please watch part -3 😀😀🌱

  • @daisyantony5969
    @daisyantony5969 ปีที่แล้ว

    Ithill kothug mutta idulle appo ath egane solve cheyym

    • @jsuria1966
      @jsuria1966 ปีที่แล้ว

      when Hydroponics Nutrients are mixed and above 500 PPM no mosquitoes breeding

  • @soorajpssoorajps3608
    @soorajpssoorajps3608 2 ปีที่แล้ว

    Can we use water from fish tank for nutrition .

    • @jsuria1966
      @jsuria1966 2 ปีที่แล้ว +1

      Continues flow required to get sufficient nutrients level .

    • @soorajpssoorajps3608
      @soorajpssoorajps3608 2 ปีที่แล้ว

      @@jsuria1966 thank u sir

  • @unaisp8228
    @unaisp8228 ปีที่แล้ว

    ഇത് ലാഭകരം ആണോ

  • @tonyvlog6848
    @tonyvlog6848 2 ปีที่แล้ว +1

    ക്രാക്കി രീതിയിൽ ഹൈഡ്രോ പോണിക് ചെയ്യുമ്പോൾ എത്ര ദിവസം കഴിയുമ്പോഴാണ് ന്യൂട്രിയൻറ് മാറ്റേണ്ടത്

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      For Leafy Vegetables-35-40 Days .

  • @ismailkmpaleri2228
    @ismailkmpaleri2228 9 หลายเดือนก่อน

    സാറിന്റെ കോണ്ടാക്ട് no കിട്ടുമോ

  • @karthikrt98
    @karthikrt98 3 ปีที่แล้ว +1

    Ee Stalam evdanu

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      Muscat ,Sultanate of Oman 😄

  • @babuam5004
    @babuam5004 2 ปีที่แล้ว +1

    സാധനങ്ങള്‍ പാക്ക് ചെയ്തു വരുന്ന തെര്‍മോകോള്‍ ഒരെണ്ണം പോലും ഇനി കളയില്ല.

  • @geethak3151
    @geethak3151 9 หลายเดือนก่อน

    Veettil set cheythu tharumo

    • @jsuria1966
      @jsuria1966 7 หลายเดือนก่อน

      sorry no , i am intrested in teaching / sharing the knowledge

  • @CALORIESHUB
    @CALORIESHUB 2 ปีที่แล้ว

    Hlo tomato nammuk pipil nadaaavoo

    • @jsuria1966
      @jsuria1966 2 ปีที่แล้ว

      Possible , use 6 “ pipe . Pipes are suitable for Leafy vegetables .

  • @baizilantony1683
    @baizilantony1683 3 ปีที่แล้ว +3

    👍 👍 👍 💐💐💐💐

  • @ezfarmland_naturals
    @ezfarmland_naturals 3 ปีที่แล้ว

    PH engane kurakkan pattum

    • @jsuria1966
      @jsuria1966 3 ปีที่แล้ว

      You can buy PH Down / Up Solution from Amazon . Phosphoric acid normally used for Lowering PH . You can get this from any Laboratory suppliers . Dental Doctors are using this for Medical purpose

    • @ezfarmland_naturals
      @ezfarmland_naturals 3 ปีที่แล้ว

      @@jsuria1966 ok tnx for ur info 👍

  • @FactcheckMalayalam
    @FactcheckMalayalam ปีที่แล้ว

    Okke US , oman , ittaly 🤥

    • @jsuria1966
      @jsuria1966 ปีที่แล้ว

      you can practice any Country

  • @nikhildamodar1
    @nikhildamodar1 2 ปีที่แล้ว

    തക്കാളി കൃഷി ചെയ്യണം എന്നുണ്ട് ചെയ്താൽ എന്തെങ്കിലും കൂടുതലായി ശ്രദ്ധിക്കണ്ട കാര്യം ഉണ്ടാ ?

    • @jsuria1966
      @jsuria1966 2 ปีที่แล้ว +1

      Nothing special Keep nutrients TDS 2200-2750 , PH 5.6-6.4