ഇങ്ങേര് എല്ലായിടത്തും ശോഭിക്കുന്നുണ്ടല്ലോ! മമ്മുട്ടി ഒരു പ്രതിഭാസം തന്നെയാണ്. എത്ര ലളിതവും, ഒഴുക്കുമുള്ള ഭാഷയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്. ഇതാണ് മലയാളത്തിൻ്റെ അംബാസിഡർ.
ആക്ടർസ് സാധാരണക്കാരെ ആരെയും ഇഷ്ടപ്പെടുകയോ സുഹൃത്തുക്കൾ ആകുകയോ ചെയ്യുന്നില്ല. ഒന്നെങ്കിൽ വലിയ ബിസിനസ് മാൻ അല്ലെങ്കിൽ വലിയ പൊളിറ്റീഷ്യൻസ് ചുരുക്കി പറഞ്ഞാൽ അവരുടെ ലാഭത്തിനു വേണ്ടി.. ഇവിടെയും അത് തന്നെ.. ചുരുക്കി പറഞ്ഞാൽ rj സുരജ്ഉം സമദ് ഒരു വലിയ ബിസിനസ് മാൻ ആയത് കൊണ്ട് ഈ ബന്ധം കാത്തു സൂക്ഷിക്കുന്നു…
വെറും കഴിവു മാത്രം പോര സിനിമയിൽ കാലുകുത്തുവാനും വളരുവാനും സ്വാധീനവും ശിപാർഷയും കൂടി ഈ കാലഘട്ടത്തിൽ അനിവാര്യമാണ്.. ഈ പറയുന്ന മമ്മുട്ടി പോലും ഒരു കലാപരമായി കഴിവുള്ള പാവപ്പെട്ടവൻ ആജീവനാന്തം വാതിൽ മുട്ടിയാലും അയാളെ ഒന്ന് കേൾക്കാൻ മനസ്സ് കാണിക്കാറില്ല എന്നതാണ് സത്യം
ഇതിനിടയിൽ സമതിനെ നന്നായി ചൂഷണം ചെയ്യുന്ന ആളുകളുണ്ട് ഏതൊരാളായാലും വല്ലാണ്ട് പൊക്കിയടിച്ചാൽ ആരും പൊങ്ങിപ്പോകും അതാണ് ഈ റേഡിയോ ജോക്കിയൊക്കെ ഉപയോഗപ്പെടുത്തിയത് 😂
പറയാൻ ഉളുപ്പുണ്ടോന്ന് ചോദിക്കുന്നില്ല.. അത് ഇല്ലാത്തോണ്ടാണല്ലോ ഇമ്മാതിരി വർത്താനവുമായി ഇറങ്ങുന്നത്.. ഇപ്പൊ താനൊക്കെ കഥ കേൾക്കുകയും ഉണ്ടാക്കുകയും ചെയ്യുന്നതിനുമുന്നേ തന്നെ ഇവിടെ ഞാനുമുണ്ട് സമദുമുണ്ട്.. എനിക്കും സ്ഥാപനങ്ങളുണ്ട് അദ്ദേഹ്ത്തിനുമുണ്ട്.. അതൊന്നും തന്നെപ്പോലെ ഉളുപ്പില്ലാത്ത വർത്താനം പറഞ്ഞ് നടന്ന് ഉണ്ടാക്കിയതോ വെറുതേ ആരെങ്കിലും തന്നതോ അല്ല.. നല്ലോണം മെനക്കെട്ട് ഉണ്ടാക്കിയതാണ്.. അത് തനിക്ക് പറഞ്ഞാൽ പിടികിട്ടൂലാ കാരണം തുടക്കത്തിൽ പറഞ്ഞത് തന്നെ.. ഉളുപ്പില്ലാത്തവന് എന്തും പറഞ്ഞ് നടക്കാം.. ഞങ്ങൾക്ക് അത് പറ്റുലല്ലോ.. ഒകെ മോനെ ട്രൂ വിഷമേ 😂
അട്ടയെ പിടിച്ച് മുത്തയിൽ കിടത്തിയാൽ ഒരു നാടൻ പ്രയോഗം ... പറഞ്ഞ പോലെ സംഘിയെ വിളിച് സൗഹാർദ്ദം ഉണ്ടാക്കിയിട്ട് കാര്യമില്ല അവൻ എപ്പഴും വർഗീയത പറയുകയും പ്രവർത്തിക്കുകയും ചെയ്തു കൊണ്ടേയിരിക്കും ഇതിനെയാണ് തുടർച്ചാവർത്തമാനക്കാലം എന്ന് പറയുന്നത് ( ഈ കാലത്തിനെ) ഗാന്ധിയെ കൊന്ന വർഗീയവാതികൾ 🤫✍️
@@KS-sh6tqഅല്ല ഗുഹാൻ എന്നായിരിക്കും ഉദ്ദേശിച്ചത് അങ്ങിനെ ചിലരൊക്കെ കമെന്റ് ഇടുന്നത് കാണാം അതെന്താണെന്നു എനിക്ക് ഇതുവരെ മനസിലായിട്ടില്ല വല്ല തെറിവാക്കും ആണെന്നാനാണ് എന്റെ ഒരു നിഗമനം
വീഡിയോ കണ്ട് പോകുന്ന കൂട്ടത്തിൽ ചുമ്മാ ആ “Subscribe” ബട്ടൺ പ്രസ് ചെയ്ത് നോക്കിക്കേ.. 😅
😊😊😊
ആയിക്കോട്ട് 😅
ഇനിയും ചെയ്യണോ ??? ❤
Ninak vere job illayo🎉🎉🎉🎉
😮
ഇങ്ങേര് എല്ലായിടത്തും ശോഭിക്കുന്നുണ്ടല്ലോ! മമ്മുട്ടി ഒരു പ്രതിഭാസം തന്നെയാണ്. എത്ര ലളിതവും, ഒഴുക്കുമുള്ള ഭാഷയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്. ഇതാണ് മലയാളത്തിൻ്റെ അംബാസിഡർ.
പ്രതികൂലങ്ങളെ വിജയങ്ങളാക്കിയ മനുഷ്യന് അഭിനന്ദനങ്ങൾ!❤
സന്മനസ്സ് ഉള്ളവർക്കു സമാധാനം 🌹🌹🌹❤️❤️❤️👍👍👍
🎉🎉
മമ്മൂക്ക നമ്മുടെ വികാരമാണ് ❤️
❤❤
നല്ലൊരു മനസിന്റെ ഉടമ സമാധാനം തരുന്ന സമദ് ❤️
ശരിയാണ്! പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം അനുകൂലമാക്കുന്ന മലയാളത്തിൻ്റെ ഒരു പ്രതിഭാധനൻ!
Great mammoka
🎉🎉
"Truth is beauty and beauty is truth"
നല്ലൊരു മനസ്സിന്റെ ഉടമ
MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️
മമ്മൂഞ്ഞ് സൂപ്പർ
All the best brother Samad ❤
thankyou🥰
Mammookka ❤️❤️
Hnm
നല്ല വാക്കുകൾ
Great weldon❤
മമ്മൂക്ക ഒരു യഥാർഥ്യമാണ്
ഇക്ക 💚🙏🏾💚
Mamookka 💕
Ee samadhine kurich nerathem kettitunf inganeyullavar munnotu varatte allahuvinte anugraham undavatte
സമദ് സാർ mamuka👍👍
Mammukka mutham
അള്ളാഹു അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
❤❤. Mammukka
എല്ലാ നന്മ മരങ്ങളും പത്താളുകൾ കേൾക്കുമ്പൊ മാത്രമെ ഉണ്ടാകൂ
സമദ്. Mamuukka❤
ആക്ടർസ് സാധാരണക്കാരെ ആരെയും ഇഷ്ടപ്പെടുകയോ സുഹൃത്തുക്കൾ ആകുകയോ ചെയ്യുന്നില്ല. ഒന്നെങ്കിൽ വലിയ ബിസിനസ് മാൻ അല്ലെങ്കിൽ വലിയ പൊളിറ്റീഷ്യൻസ് ചുരുക്കി പറഞ്ഞാൽ അവരുടെ ലാഭത്തിനു വേണ്ടി.. ഇവിടെയും അത് തന്നെ.. ചുരുക്കി പറഞ്ഞാൽ rj സുരജ്ഉം സമദ് ഒരു വലിയ ബിസിനസ് മാൻ ആയത് കൊണ്ട് ഈ ബന്ധം കാത്തു സൂക്ഷിക്കുന്നു…
absolutely right
Win Win
Mammukk supper ❤❤❤❤❤❤❤
MashaAllah mabrook mabrook
Nanma niranjavar nirayatte ee lokath...
Mamootyka ❤❤❤❤
❤samad sir❤
great words ❤
All the best
അള്ളാഹു നൽകാൻ ഉദ്ദേശിച്ചാൽ അങ്ങനെ ആണ്
Abdul samed truth ❤
🎉🎉
Mammuka.suppsr
🎉🎉
Superb
Ekka. super.
നേരിട്ട് ഇതു വരേ കണ്ടിട്ടില്ല മമ്മൂട്ടിയെ
👍😍
🎉🎉
Malayaliyude mutthe God bless you
❤✌🏼🙏
🎉🎉
Mammootty ഇഷ്ട്ടം ❤
nall oru suhrthine kitiya nigal bagyvan🙌🏻
Hai mammooka
👍🏼👍🏼❤❤
🎉🎉
Great❤
മമ്മൂട്ടി നല്ല മനുഷ്യനാ
Good samad mamooka
👍🏽
Ikka ❤️❤️
പല നന്മ മരങ്ങളുടെയും വേര് ഒന്ന് ചികഞ്ഞ് നോക്കിയാൽ ഞെട്ടും
മമ്മൂട്ടി ക്കാ ഓസ്കാർ അവാർഡ് നേടും
🎉🎉
സാധ്യത ഇല്ല. പകരം *അക്കാഡമി അവാർഡ്* നേടിയാൽ മതി.
ഒരു പാട് കാറുകൾ സ്വന്തമായി ഉള്ള മമ്മൂക്കാക്ക് ഇനി ഒരു ഓസ് കാറിന്റെ ആവശ്യവും ഇല്ലല്ലോ.
സമദ് എന്ന ചെറുപ്പക്കാരൻ അപ്പോൾ വലിയ കോടീശ്വരൻ ആണല്ലേ 😅😅😅😅
👍👍
Good 👍👍👍👍👍
❤️❤️👍👍👌👌
❤❤
❤️❤️❤️❤️❤️😍😍😍😍😍
❤❤
Mammookayude best friend samad
Iyalandaa arabeeda dressum ittu nadakkunnadu
Ital arabiyaano
✨✨
🎉🎉
Mamukkaye kond enikku oru sahayam cheyyippiklamo ente veedum parambum bankinte niyamanadapadikalil aanu thirike edukkan enthenkilum sahayam cheyyippichu tharamo pls
Mamuka.njamallke.vidhe.bekan.kazve.ilasahayem.cheyamo.padikan.agrerem.uedhe.
❤🎉,
🎉🎉
Trrichur anu mone 😊❤❤😊
വെറും കഴിവു മാത്രം പോര സിനിമയിൽ കാലുകുത്തുവാനും വളരുവാനും സ്വാധീനവും ശിപാർഷയും കൂടി ഈ കാലഘട്ടത്തിൽ അനിവാര്യമാണ്.. ഈ പറയുന്ന മമ്മുട്ടി പോലും ഒരു കലാപരമായി കഴിവുള്ള പാവപ്പെട്ടവൻ ആജീവനാന്തം വാതിൽ മുട്ടിയാലും അയാളെ ഒന്ന് കേൾക്കാൻ മനസ്സ് കാണിക്കാറില്ല എന്നതാണ് സത്യം
Samad real life hero❤
😢😢😢😢😢😢😢
ഗ്രേറ്റ് സമാധാക്ക...
Supar
M⭐⭐⭐
🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊
🎉🎉
👌🤲🤲🤲🤲👍👍👍👍👍👍👍🤜🤜
Hi, Sooraj
❤❤❤❤🎉🎉🎉🎉🎉😅
💕🙋♂️🙏🙏🙏🙏👌❤️🌹🤝
❤❤❤❤❤❤❤💋💋💋💋💋👍
Mammokkaya kananamennundu pakshe sadhikunilla
Orumichu work cheyyan ulla avasaram undayittund
Athanu parayunnathu kazchayil areyum vilayirutharuthennu
സമദിന്റെ ഫോൺ നബ്ബർ തെരാമോ പ്ലീസ്
Bilal look
🎉🎉
Aara samadh Aaalui Pwoliyanalle
Mammu is world 🌎 king😮😅😢😂❤
Cellebess...!? Cellullaed. Tape...plasarieaum plate...!?
Mammutty pokki parayunnu
OSCAR CHIRI PPIKKALE
സമദ്ക്ക എനിക്കൊരു ജോലിതരുമോ ഞാൻ ഒരു കുക്ക് ആണ്
Samad ikka oru visa tharamo b com.
ഒലക്കേടെ മൂട് 😂😂😂
Why he is in fancy dress?
സമദ് അര് എന്ന് മാത്രം അറിഞ്ഞില്ല
കാശ് ഉള്ളവൻ ആയതുകൊണ്ട്
ഇതിനിടയിൽ സമതിനെ നന്നായി ചൂഷണം ചെയ്യുന്ന ആളുകളുണ്ട് ഏതൊരാളായാലും വല്ലാണ്ട് പൊക്കിയടിച്ചാൽ ആരും പൊങ്ങിപ്പോകും അതാണ് ഈ റേഡിയോ ജോക്കിയൊക്കെ ഉപയോഗപ്പെടുത്തിയത് 😂
പറയാൻ ഉളുപ്പുണ്ടോന്ന് ചോദിക്കുന്നില്ല.. അത് ഇല്ലാത്തോണ്ടാണല്ലോ ഇമ്മാതിരി വർത്താനവുമായി ഇറങ്ങുന്നത്.. ഇപ്പൊ താനൊക്കെ കഥ കേൾക്കുകയും ഉണ്ടാക്കുകയും ചെയ്യുന്നതിനുമുന്നേ തന്നെ ഇവിടെ ഞാനുമുണ്ട് സമദുമുണ്ട്.. എനിക്കും സ്ഥാപനങ്ങളുണ്ട് അദ്ദേഹ്ത്തിനുമുണ്ട്.. അതൊന്നും തന്നെപ്പോലെ ഉളുപ്പില്ലാത്ത വർത്താനം പറഞ്ഞ് നടന്ന് ഉണ്ടാക്കിയതോ വെറുതേ ആരെങ്കിലും തന്നതോ അല്ല.. നല്ലോണം മെനക്കെട്ട് ഉണ്ടാക്കിയതാണ്.. അത് തനിക്ക് പറഞ്ഞാൽ പിടികിട്ടൂലാ കാരണം തുടക്കത്തിൽ പറഞ്ഞത് തന്നെ.. ഉളുപ്പില്ലാത്തവന് എന്തും പറഞ്ഞ് നടക്കാം.. ഞങ്ങൾക്ക് അത് പറ്റുലല്ലോ.. ഒകെ മോനെ ട്രൂ വിഷമേ 😂
@@RJSOORAJ👏👏👏👏👏👍🏻
Sooraj aghaneyoraalalla settaaa…
മമ്മൂക്ക
കാക്ക എപ്പോഴും കാക്കയോടൊപ്പം 😂
അട്ടയെ പിടിച്ച് മുത്തയിൽ കിടത്തിയാൽ ഒരു നാടൻ പ്രയോഗം ... പറഞ്ഞ പോലെ സംഘിയെ വിളിച് സൗഹാർദ്ദം ഉണ്ടാക്കിയിട്ട് കാര്യമില്ല അവൻ എപ്പഴും വർഗീയത പറയുകയും പ്രവർത്തിക്കുകയും ചെയ്തു കൊണ്ടേയിരിക്കും ഇതിനെയാണ് തുടർച്ചാവർത്തമാനക്കാലം എന്ന് പറയുന്നത് ( ഈ കാലത്തിനെ) ഗാന്ധിയെ കൊന്ന വർഗീയവാതികൾ 🤫✍️
@@sakeerhusain7543 ഞമ്മളും ഞമ്മന്റെ ആൾക്കാരും മാത്രമുള്ള ഒര് ക്ഷമ്പൂർണ ഇച്ഛലാമിക കിനാശേരിയാണ് ഞമ്മന്റെ കിനാവ് 🤣
@@skanilkumar3630ജോർജ് കാക്കയും ഉണ്ട് 😂
Ivanenthinau ee arabi vesham ketti nadakkunnath ...njsnum mudslim aanu..but this
Gujan 😂
??
@@RJSOORAJgulan ennayirikkum uddesichath.😂😂😂
@@KS-sh6tqഅല്ല ഗുഹാൻ എന്നായിരിക്കും ഉദ്ദേശിച്ചത് അങ്ങിനെ ചിലരൊക്കെ കമെന്റ് ഇടുന്നത് കാണാം അതെന്താണെന്നു എനിക്ക് ഇതുവരെ മനസിലായിട്ടില്ല വല്ല തെറിവാക്കും ആണെന്നാനാണ് എന്റെ ഒരു നിഗമനം
പാരസൈറ്റ് 😜
എവിടെയോ... കണ്ടു 🤔🤔
കാതിൽ കമ്മൽ ഇട്ട
🎉🎉😂
സോപ്പിങ് 😂