അമ്മച്ചി കൊട്ടാരം വഴി തേക്കടിക്ക് - A Trip to Thekkadi & Ammachi Kottaram, Kuttikanam, Vlog

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 566

  • @sdmhzn7581
    @sdmhzn7581 5 ปีที่แล้ว +171

    INB ട്രിപ്പ്‌ കണ്ട് എമിൽ &സുജിത് കോംബോ കാണാൻ വന്നവർ ലൈക്ക്

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +58

    കൂട്ടുകാർക്കൊപ്പം ഒരു അടിച്ചുപൊളി തേക്കടി യാത്ര, തേക്കടിയിൽ ചെന്ന് ഞങ്ങൾ താമസിച്ചത് 50 ഏക്കറോളം വരുന്ന ഏലക്കാടിന് നടുവിലുള്ള ഒരു പ്ലാന്റേഷൻ വില്ലയിലാണ്, കാടിന് നടുവിൽ എന്ന പോലെയുള്ള സ്റ്റാനി ചേട്ടന്റെ 'ഏയ്ഞ്ചൽസ് ട്രംപറ്റ്' എന്ന ആ വീടിന്റെ കാഴ്ചകളുമായി അടുത്ത വീഡിയോയിൽ കാണാം. അവസാനം കാണുന്ന പ്ലാന്റേഷൻ വില്ലയെക്കുറിച്ച് അറിയാൻ വിളിക്കുക: 9539879700

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว +1

      @@esrspecialvideos7080 250 und full aayitt

    • @vishnur5102
      @vishnur5102 6 ปีที่แล้ว +1

      Sujithetta harrier eappo varum??

    • @jjtechworld6712
      @jjtechworld6712 6 ปีที่แล้ว

      സുജിത് ചേട്ടാ ..thank you so much. എന്റെ നാടാണ് Annakkara ..നിങ്ങൾ പോയ വഴികളൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു .. ന്റെ നാടിനെ miss ചെയ്യുന്നു

    • @dineshvvdineshvv9230
      @dineshvvdineshvv9230 6 ปีที่แล้ว

      m

    • @Ashfanrehman
      @Ashfanrehman 6 ปีที่แล้ว

      13:00 can u please name the song ?

  • @bobby......96
    @bobby......96 6 ปีที่แล้ว +28

    ഇന്നത്തെ ചില പരാമർശ്ശങ്ങൾ ശരിയായി തോന്നിയില്ല...... സുജിത് ഭക്തൻ ഇങ്ങനെ പെരുമാറുമോ എന്ന് തോന്നിപോയി ... ഒരു പുതിയ സ്ഥലം പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങൾ...

  • @rahul7373
    @rahul7373 6 ปีที่แล้ว +696

    XUV 500 കണ്ട് വീഡിയോ കാണാൻ വന്നവർ 👍

    • @ansarcvnmattanur454
      @ansarcvnmattanur454 6 ปีที่แล้ว +5

      sathyam

    • @jigglegaming1126
      @jigglegaming1126 6 ปีที่แล้ว +23

      Njan.... aa vandiye patti nthengilum parayum ennu vicharich vanna oru ‘vandi pranthan'

    • @jayanvk6835
      @jayanvk6835 6 ปีที่แล้ว +9

      oru rakshayum illa XUV ......look stunning

    • @ishapongal3747
      @ishapongal3747 6 ปีที่แล้ว +3

      super

    • @nishada3738
      @nishada3738 6 ปีที่แล้ว +2

      🤩

  • @rjkkv2984
    @rjkkv2984 6 ปีที่แล้ว +108

    എമിൽ..ആള് ചുള്ളൻ ആണ്..keto....pwoli

  • @vishnudas7600
    @vishnudas7600 6 ปีที่แล้ว +107

    വീഡിയൊ വളരെ അധികം ഇഷ്ട്ടപെട്ടു.. Sujithetta.. പക്ഷേ അതിൽ ആ പാവം മനുഷ്യനെ അവതരിപ്പിച്ച രീതി ശരിയായില്ല
    അയാള്‍ 100 രൂപ vedikunnathu അദ്ദേഹത്തിന്റെ അവസ്ഥ കൊണ്ടായിരിക്കാം
    ഒന്നുമില്ലെങ്കിലും ആ പൊളിഞ്ഞു വീഴാറായ കെട്ടിടം നോക്കി nadathunnundallo
    അയാള്‍ കൂടെ അവിടെ ഇല്ലെങ്കില്‍ എന്നോ അവിടെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം ആയിട്ടുണ്ട് ആകും.. ആ ചേട്ടന് ഒരു സല്യൂട്ട്

    • @jobinjose0708
      @jobinjose0708 6 ปีที่แล้ว +2

      VISHNU DAS ഉവ്വ... അതുപോലൊരു മനുഷ്യൻ.... നേരിട്ട് കാണുമ്പോൾ അറിയാം... 😠😠😠

    • @monu22541
      @monu22541 5 ปีที่แล้ว +1

      Allla ഒരിക്കലും alla

    • @96indica
      @96indica 4 ปีที่แล้ว +1

      Nthanealum Prayammullavaralle Bro Nammukkum elle Engane ullavarokke Avarod Kurach Thazhnn Ninnoonn Vach Aarkkum Onnum varaan ponilla Ath kand Mattullavar padikkanam
      Njn Bronod Deshyamaytt paranjathall angane Thonniyaal SORRY🙂

  • @Sna620
    @Sna620 6 ปีที่แล้ว +181

    Xuv കാണാൻ നോക്കിയതായിരുന്നു

  • @Ahammad301
    @Ahammad301 6 ปีที่แล้ว +130

    14:00
    ഇമ്മാതിരി ഓവർടേക്കിങ്ങാണ് കഴിഞദിവസം അഞ്ചാറെണ്ണത്തന്റെ ജീവനെടുത്തത്

    • @sreejithmshenoy
      @sreejithmshenoy 6 ปีที่แล้ว +11

      അതുകൊണ്ട് ഇനി ആരും ഓവർടേക്ക് ചെയ്യില്ലായിരിക്യും.

    • @Ahammad301
      @Ahammad301 6 ปีที่แล้ว +19

      @@sreejithmshenoy ആവേശംകൊണ്ടല്ല ആവിശ്യം കൊണ്ടാണ് ഓവർട്ടേക് ചെയ്യേണ്ടത്

    • @sreejithmshenoy
      @sreejithmshenoy 6 ปีที่แล้ว +9

      ഒരാളുടെ ആവിശ്യം മറ്റൊരാൾക്കു അനാവശ്യം ആയി തോന്നാം.
      അയാൾക് വേണമെങ്കിൽ അത് എഡിറ്റ്‌ ചെയമായിരുന്നു.

    • @turbocharged962
      @turbocharged962 6 ปีที่แล้ว +2

      Overtake cheytha jeevan povilla bro..kayyilirikkunna vandy nml udeshikkunna tymil udheshikkunna sthalath ethuonnullathanu.vali kuranja vandyanel risky anu..xuv chavittya ethum..athonnum oru riskulla overtaking alla.businte purake ninn 30km speedil poyal ethande.😊

    • @AmbadyAnirudhan
      @AmbadyAnirudhan 6 ปีที่แล้ว +7

      *എല്ലാരും കേട്ടലോ അപ്പോ ഇനി ആരും over take ചെയ്യരുത്* 😂🤣

  • @MDCREATIONS007
    @MDCREATIONS007 6 ปีที่แล้ว +112

    പാവം അബി എന്തു നല്ല കാര്യം നടന്നാലും അവനു പരീക്ഷയാണ്

  • @BirdEyeShooter
    @BirdEyeShooter 6 ปีที่แล้ว +16

    സുജിത്ത് ഏട്ടാ.. സുജിത്ത് ഏട്ടൻ അമ്മച്ചിക്കൊട്ടാരം പോയതിന്റെ രണ്ട് ആഴ്ച മുമ്പ് ഞങ്ങൾ അവിടെ പോയിരിന്നു.. പരിസരങ്ങളിലും കൊട്ടാരത്തിന്റെ frontilum ആയി ആൾക്കാർ മദ്യപിക്കുന്നത് കണ്ടു... മാത്രമല്ല ഈ കിളവൻ നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു... ഞങ്ങളോട് അദ്ദേഹം ചൂടായി സംസാരിക്കുകയും ചെയ്തു... പക്ഷേ ഈ വിഡിയോയിൽ അദ്ദേഹം ഡീസന്റ് ആണ്... ഞാൻ എന്റ അനുഭവം പങ്കുവെച്ചു എന്നൊള്ളു

    • @jobinjose0708
      @jobinjose0708 6 ปีที่แล้ว

      അയാൾ ഒരു ടൈപ്പ് ആണ്.... ഞാൻ എരുമേലിയിൽ ആണ് താമസിക്കുന്നത്.... എത്ര തവണ ചെന്നാലും അകത്തു കേറണേൽ പൈസ കൊടുക്കണം... കേറിയാൽ തന്നെ പെട്ടന്ന് ഇറക്കുകയും ചെയ്യും....

    • @BirdEyeShooter
      @BirdEyeShooter 6 ปีที่แล้ว

      @@jobinjose0708 ശെരിയാണ്

    • @coldstart4795
      @coldstart4795 5 ปีที่แล้ว

      മദ്യപിക്കുന്നവർ മദ്യപികട്ടെ..നിങ്ങൾക്കെന്താ

  • @manorajvishwakarma5559
    @manorajvishwakarma5559 6 ปีที่แล้ว +13

    വില്ലൻ കഥാപാത്രങ്ങൾക്ക് എമിൽ ചേട്ടൻ നല്ല ചേർച്ചയുണ്ടാവും . XUV വണ്ടിയിൽ ഒരു പക്കാ വില്ലൻ ലുക്ക്‌ ഉണ്ട്

  • @indyvlogs1325
    @indyvlogs1325 6 ปีที่แล้ว +31

    😂...ഇന്നെന്തായാലും അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കാണാൻ പറ്റി...
    ഇപ്പോൾ എമിൽ ആണല്ലോ വ്യൂ പോയിന്റ്.... 😍🌺👻🙊

  • @subinthomas9308
    @subinthomas9308 6 ปีที่แล้ว +2

    വിഡിയോ അടിപൊളിയിട്ടുണ്ട് ഇടുക്കിയിലെ കാണുന്ന് ഒരു കാഴ്ചയാണ് അതിരുകൾ വേർതിരിക്കുന്നത് ചെമ്പരത്തി ചെടികൾ കൊണ്ടാണ് നല്ല ഭംഗിയാണ് അത് കാണാൻ

  • @completevlogger5872
    @completevlogger5872 6 ปีที่แล้ว +6

    നിങ്ങടെ അവതരണം ഒരു സ്വാഭാവികമായ രീതിയാണ് .നന്നാവാറുണ്ട് വീഡിയോസ് . keep going

  • @TripCouple
    @TripCouple 6 ปีที่แล้ว +7

    Sujith Bhai, Riya here.. njanum familyum ente kuttikaalathu ivde raathri stay cheythitundu. Current illaathe rathri ivde stay cheythathu pedichu virachaanu. Thanks for this video. Orupaadu ormakal thirichu vannu.

  • @jebinsvlog7343
    @jebinsvlog7343 5 ปีที่แล้ว +17

    അന്ന് ഈ വീഡിയോ കണ്ടപ്പോൾ ഓർത്തില്ല emil അണ്ണൻ നമ്മുടെ സ്വന്തം മച്ചാൻ ആകുമെന്ന് ❤

  • @ShabeerTheExplorer
    @ShabeerTheExplorer 6 ปีที่แล้ว +4

    അമ്മച്ചി കൊട്ടാരം ഇത്ര ഡീറ്റയിൽ ആയി ആരും ചെയ്തത് കണ്ടിട്ടില്ല താങ്ക്സ് സുജിത് ബ്രോ

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว

      Hi Travel Explore with Shabeer Sha, Thanks for your time to watch and comment on our video. Hope you will share this with your friends.

    • @ShabeerTheExplorer
      @ShabeerTheExplorer 6 ปีที่แล้ว

      sure bro..

  • @nylasarah9485
    @nylasarah9485 6 ปีที่แล้ว +15

    Please don’t overtake other vehicles in curved roads.. don’t provoke drivers for high speed .. please follow the basic rules for your safety. Always remember subscribers have nothing to loose.

  • @jaganroshannair8729
    @jaganroshannair8729 4 ปีที่แล้ว +2

    12:49 avasanam sujith harrier eduthu😃😂

  • @govindsnath6827
    @govindsnath6827 4 ปีที่แล้ว +1

    Harrier എടുത്താൽ കൊള്ളാം എന്നൊരു പ്ലാൻ ഉണ്ട് 😉

  • @shijo82
    @shijo82 5 ปีที่แล้ว +1

    റാന്നിയിൽ എപ്പോഴും അത്ര തിരക്കില്ല ഭായ്.. 😊😊

  • @NK-tm6tf
    @NK-tm6tf 6 ปีที่แล้ว +4

    Hi Sujit, as you say, “kidukkachi “. Loved it. Nice background music, oru bachelor trip mood undayirunnu. Then one thing, no more overtaking like that ok. Drive safe. Love all your videos.

  • @rjkkv2984
    @rjkkv2984 6 ปีที่แล้ว +2

    ഒന്നാം സ്ഥാനം കിട്ടി ഇല്ല comment....Sujith bhai....pwoli........

  • @syamkrishna2390
    @syamkrishna2390 6 ปีที่แล้ว +5

    പാവം ആ ശ്വേത കുട്ടിയേയും കൂടെ കൂട്ടാമായിരുന്നു. ഞാൻ യാത്ര പോകുമ്പോൾ എന്റെ മോളും ഇതു പോലെ എന്നെ നോക്കി നിൽക്കും.

  • @akhil7974
    @akhil7974 4 ปีที่แล้ว

    ടാറ്റ ഇഷ്ടം... ഹാരിയർ ഇഷ്ടം...

  • @-vishnu2948
    @-vishnu2948 6 ปีที่แล้ว +90

    *ഇന്നത്തെ വീഡിയോ അത്രക്ക് രസം തോന്നിയില്ല സുജിത്തേട്ടാ😐*

  • @Breath_for_life
    @Breath_for_life 6 ปีที่แล้ว +16

    13:44 cherkkane verthe eri ketti lorryde adilu poyi kerallu chetta..✋avesham nallatha...amithamakaruth

  • @chikkumakku4061
    @chikkumakku4061 6 ปีที่แล้ว +1

    എനിക്കു ഇഷ്ടപെട്ടു, നല്ല ഫ്ലോ യിൽ കണ്ടു വരുവായിരുന്നു, അപ്പൊഴത്തെക്കും തീർന്നു.ബാക്കി പിന്നെ കാണാം

  • @MRTECHERANDVIOGGERl
    @MRTECHERANDVIOGGERl 6 ปีที่แล้ว +5

    HARRIER GOOD FOR YOUR VLOGING

  • @mohdbaiju282
    @mohdbaiju282 6 ปีที่แล้ว +1

    ഓവർ ടേക്ക് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് പറഞ്ഞു sujith bro യെ ചില സുഹൃത്തുക്കൾ കുറ്റപ്പെടുത്തുന്നതായി കണ്ടു ... നമ്മളും നമ്മുടെ ഫ്രണ്ട്സുമായി പോകുമ്പോൾ ഇത്രയും കാര്യങ്ങൾ സാധാരണ പറയാറുണ്ട് ..പക്ഷെ എല്ലാവരും അവരവരുടെ സേഫ്റ്റി നോക്കിയിട്ടാണ് അത് പറയാറ് .. ഇവിടെയും അങ്ങിനെ തന്നെയാണ്‌ എന്നാണ് എനിക്ക് മനസ്സിലായത് ..it’s not a blind sport..so take it easy bros...

  • @mesarath21
    @mesarath21 4 ปีที่แล้ว +1

    15:36 സന്ദീപ് ചേട്ടൻ 😍

  • @adnanmhd1565
    @adnanmhd1565 6 ปีที่แล้ว

    പരുത്തുംപാറയും അഞ്ചുരുളിയും ഉൾപ്പെടുത്തുമെന്ന് കരുതുന്നു അതുപോലെ കുട്ടികളുമായി വരുന്നവർക്ക് അട്ടപളം പാർക്കും ആനസവാരിയും ഇതോടൊപ്പം ഉൾപ്പെടുത്തിയാൽ ഉഭാകാരമാവും😍

  • @DiscoverwithGinu
    @DiscoverwithGinu 6 ปีที่แล้ว +2

    കൊട്ടാരത്തിനു 2 km മാത്രം അകലെ അതേ റോഡില്‍ kuttikkanathe ഏറ്റവും നല്ല വ്യൂ point മിസ്സ് ആയല്ലോ

    • @jobinjose0708
      @jobinjose0708 6 ปีที่แล้ว

      DIGI 4 U as Ginu ആഷ്‌ലി ബംഗ്ലാവ് ലും പോകാമാരുന്നു.....

    • @DiscoverwithGinu
      @DiscoverwithGinu 6 ปีที่แล้ว

      @@jobinjose0708 ashly ബംഗ്ലാവ് പ്രവേശനം മുന്‍കൂട്ടി avg ഗ്രൂപ്പ് കോട്ടയം officinnu അനുമതി വാങ്ങണം എന്ന് തോന്നുന്നു

  • @ambadykishore8944
    @ambadykishore8944 6 ปีที่แล้ว +11

    അഭി.....😍😍 നിനക്ക് പരീക്ഷ കഴിഞ്ഞിട്ട് ഒരു ട്രിപ്പിന് പോകാൻ പറ്റുന്നില്ലലോ

  • @sujathavijayan186
    @sujathavijayan186 6 ปีที่แล้ว +1

    അടിപൊളിസ്ഥലം നല്ല കോട്ടയം മീൻ കറി ഈ സ്ഥലം കാണിച്ചു തന്നതിന് നന്ദി സുജീത്

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 6 ปีที่แล้ว +1

    Super.... അടുത്ത video ഉടനെ പ്രതീക്ഷിക്കുന്നു.

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 6 ปีที่แล้ว +9

    XUV വരവ് soooper...

  • @ashikshekhar2391
    @ashikshekhar2391 4 ปีที่แล้ว +4

    12m:50 sec,
    Sujithettaa, apo oru വര്‍ഷം മുന്നേ തന്നെ plan ഉണ്ടല്ലേ HARRIER എടുക്കാന്‍ 😀✌️

  • @nazeer077
    @nazeer077 6 ปีที่แล้ว +42

    എന്തൊ എവിടെയൊക്കെയൊ നിലവാരം കുറവു പോലെ,, ഡ്രൈവ് ചെയ്യുന്ന ആളെ overtake ചെയ്യാൻ പ്രേരിപ്പിക്കുന്നു. 🚫 ☠മേഘല

  • @anoobbabu6024
    @anoobbabu6024 6 ปีที่แล้ว

    as usual kidu video ... adutha parttinayi waitng....

  • @falconbirdyy1544
    @falconbirdyy1544 6 ปีที่แล้ว +12

    Rannykar like adiche😁😁

  • @bigbassrider
    @bigbassrider 5 ปีที่แล้ว

    ദേ എന്റെ വീടിന്റെ മുന്നിലൂടെ പോണു 🥰🥰 #erumeli

  • @CraftLead
    @CraftLead 6 ปีที่แล้ว

    Wow.........amazing location

  • @alantbinod353
    @alantbinod353 6 ปีที่แล้ว +3

    വല്യ ബ്ലോക്ക് ഒന്നുമില്ല 💪ranni kkaran💪

  • @jobinjose0708
    @jobinjose0708 6 ปีที่แล้ว +1

    അമ്മച്ചി കൊട്ടാരത്തിന്റെ മുറ്റത്തു കിടക്കുന്നതെല്ലാം ലൂസിഫർ ഷൂട്ട്‌ ചെയ്തതിന്റെ ബാക്കിയാണ്... അതിന് മുൻപ് 9, കാർബൺ, മെർക്കുറി (തമിഴ്) ഒക്കെ ചിത്രീകരിച്ചാരുന്നു....

  • @jcwmalayalam5855
    @jcwmalayalam5855 4 ปีที่แล้ว +2

    What a change emil bro 😎 🤙🏻🤙🏻🤙🏻💕 (2020)

  • @akhilraj4989
    @akhilraj4989 6 ปีที่แล้ว +4

    g7x , rx വീഡിയോസിൽ നിന്നും നല്ല വ്യത്യാസം ഫീൽ ചെയ്യുന്നുണ്ട് പലപ്പോഴും ..
    Low light perfomamce കുറവായി തോന്നി , especially അമ്മച്ചിക്കൊട്ടാരം inside shots .
    എനിക്ക് മാത്രം ആണോ എന്നറിയില്ല ഈ വീഡിയോ കണ്ടപ്പോ stability കുറവ് feel ചെയ്യുന്നുണ്ട് ..
    വല്ലാതെ shake ആകുന്ന പോലെ ..
    കണ്ണിനു വല്ലാതെ strain ആകുന്നു ..
    :: ഇതുകൊണ്ടൊക്കെ ആകാം പതിവിലും കൂടുതൽ ആയി negatives കാണുന്നത് ..

  • @vinayankollam230
    @vinayankollam230 6 ปีที่แล้ว +1

    തകർത്തുന്നു പറഞ്ഞാൽ പോര തകർത്തു

  • @asiasif6381
    @asiasif6381 6 ปีที่แล้ว +1

    sujithbhai, tdy video clarity kuranjathu pole feel cheythu

  • @snehjayapramod8938
    @snehjayapramod8938 6 ปีที่แล้ว +80

    Bachelor life annu poli.... but 🚭🚯🚷..😂😂😂ennu thonnunavar like here..⤵

  • @mohammedaslam7162
    @mohammedaslam7162 5 ปีที่แล้ว +1

    Xuv eishttam.. 💝💝

  • @ebinabraham1278
    @ebinabraham1278 5 ปีที่แล้ว +1

    Lusifer shoot chyyth

  • @harinair531
    @harinair531 6 ปีที่แล้ว

    You are great Sujith. Your style of doing the video is absolutely marvellous. Catch you in the next.....

  • @vaidyaanoopa.s9102
    @vaidyaanoopa.s9102 6 ปีที่แล้ว +3

    Indriyam also shooted there...

  • @sankari7007
    @sankari7007 5 ปีที่แล้ว

    Ippozhathe inb Trippile emil chettante lookinekkaaal eeee videoyile emil chettanu sherikkum tovinoyude look ille?

  • @creatgram
    @creatgram 6 ปีที่แล้ว

    Ippo nighal idunha videokal kurach fast aayi camera move cheyyumbbol videoyude depth nashttapedunhund ath enik camerayude prashnamayi thonhunhilla editingil export cheyunha format sheriyallathathaavaam allenkil fps kuranja prashnamaavaam.
    Anyway make fast this issue clear
    'Depth poye baakam pixelize aayi kaanunhu see this duration 👉 17:40

  • @Badaru.the.sailor
    @Badaru.the.sailor 4 ปีที่แล้ว

    എമിൽ ചേട്ടനെ കാണാൻ ക്രിക്കറ്റ്‌ താരം മനീഷ് പാണ്ഡയെ പോലെ ഉണ്ട്

  • @foodplus1861
    @foodplus1861 6 ปีที่แล้ว +7

    Camera change akendivarum.pachappinte banghi aswadhikan patunilla.velicham kuduthal aan.

  • @jiljojohnyjohny8947
    @jiljojohnyjohny8947 6 ปีที่แล้ว

    Special chirava kanikkunnath eth vedioyia

  • @highwind9715
    @highwind9715 6 ปีที่แล้ว +1

    just finished up viewing the whole video now, wonderful traveling in SUV and you have captured the natural beauty of Idduki .... it's an Angel paradise ... waiting for your next video.....

  • @anshaliyavp5759
    @anshaliyavp5759 4 ปีที่แล้ว

    Emal chettan glass urrathath tovino ne pollen parajitt anno

  • @sajeerabubacker3039
    @sajeerabubacker3039 6 ปีที่แล้ว

    Sujith bro..
    Moonnarൽ private pool villa or resort ഒരെണ്ണം പറഞ്ഞുതരാമോ...

  • @CreativeKrishnan
    @CreativeKrishnan 6 ปีที่แล้ว +2

    ഇൗ ടെക്സ്റ്റ് എഴുതി കാണിക്കുന്നത് premiere pro presets download ചെയ്തത് ആണോ.. അതോ after effects IL തന്നെ ഉണ്ടാക്കിയത് ആണോ..?

  • @abanmelethil7430
    @abanmelethil7430 6 ปีที่แล้ว +2

    കൊണ്ടുപോവാഞ്ഞിട്ട ശ്വേതാ ചേച്ചിക്ക് ഒരു വിഷമം....😪

  • @shaheemn7288
    @shaheemn7288 5 ปีที่แล้ว

    ഈ വിഡിയോയിൽ എമിൽ ബ്രോ എന്ത് slim ആണ്..

  • @msads673
    @msads673 6 ปีที่แล้ว

    പുതിയ റിസോർട്ടുമായി സുജിത് വന്നിട്ടൂണ്ട..... എല്ലാവരും റൂം ബുക്ക്‌ ചെയ്തോളു........

  • @anaswara2830
    @anaswara2830 6 ปีที่แล้ว +13

    ചേട്ടോ... Back ground music ഇത്രേം ബഹളം വേണ്ട 😵😵😵😵

    • @midhuncm2116
      @midhuncm2116 4 ปีที่แล้ว

      Oh......ndha kuzhapam

    • @anaswara2830
      @anaswara2830 4 ปีที่แล้ว

      @@midhuncm2116 ശ്ശെടാ... മിഥുൻ ചേട്ടനോടല്ലല്ലോ പറഞ്ഞെ... ഞാൻ സുജിത് ചേട്ടനോടാല്ലേ പറഞ്ഞെ 🤪🤥 ന്തേലും പ്രോബ്ലം ഉണ്ടോ...

  • @thomastechandeats3789
    @thomastechandeats3789 5 ปีที่แล้ว

    Is there is any greenary in kochi

  • @muhmdshinaz2285
    @muhmdshinaz2285 3 ปีที่แล้ว +1

    Harierr eduthal kollamm
    Eduthu

  • @dhanyaananthakumar5325
    @dhanyaananthakumar5325 6 ปีที่แล้ว

    Super evidunna ee background music kittunnea nalla selection Iink share cheyo

  • @muhammedshahin9640
    @muhammedshahin9640 6 ปีที่แล้ว +3

    Thaan Harriero benzo bmwo enthenkilum edukke?

  • @akhilakhil2588
    @akhilakhil2588 5 ปีที่แล้ว

    Chetaa sinimakaaranenkil Yenne kuudi onnu nokkane

    • @akhilakhil2588
      @akhilakhil2588 5 ปีที่แล้ว

      Pokumbol Yenne kuudi vilikkanam ketto

  • @mansoonvlogs4866
    @mansoonvlogs4866 6 ปีที่แล้ว +2

    അമ്മച്ചി കൊട്ടാരം ഗംഭീരം ഒരു നല്ല Tourist destination ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഒരു വിഷമം നമ്മുടെ സർക്കാരിന്റെ കെടു കാര്യസ്ഥതയുടെ മകുടോദാഹരണം മുഖ്യമന്ത്രി രാജിവെക്കുക ഹ ഹ ഹ

  • @Njanmanavalan
    @Njanmanavalan 6 ปีที่แล้ว +2

    *Video clarity kuranja pole und*

  • @abhilashrs6435
    @abhilashrs6435 6 ปีที่แล้ว +7

    Risky overtakesne encourage cheyyunnath thaankale polulla oru responsible vlogger nu good alla..My opinion as a regular viewer

  • @carromworld2506
    @carromworld2506 3 ปีที่แล้ว +1

    2021 kanunnavarundo

  • @aravindmp8333
    @aravindmp8333 6 ปีที่แล้ว +1

    Pwoli... അവരെ കൊണ്ടു പോയില്ല 😂😂

  • @jipinlalpatteri
    @jipinlalpatteri 6 ปีที่แล้ว

    സുജിത്തേട്ടാ 1k കൂടി ആയാൽ ചെലവുണ്ടേ 😍

  • @vishalkumar0076
    @vishalkumar0076 6 ปีที่แล้ว +8

    Swamyeeeee Saranamayyappa

  • @gamingwithabu6931
    @gamingwithabu6931 4 ปีที่แล้ว

    Njangal ivide okke pooyatha

  • @kannan-22
    @kannan-22 6 ปีที่แล้ว

    Sujith bhai kidu waiting for next video

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 ปีที่แล้ว

    ഭായ് ഞാൻ അണക്കരകാരണാണ് ഇതെപ്പോ വന്നിട്ട് പോയി.എങ്ങനുണ്ട് ഞങ്ങടെ ഇടുക്കി

  • @tariqt2879
    @tariqt2879 6 ปีที่แล้ว

    Thekkady pwolich sujithetta 👍👍

  • @padmajakumari9493
    @padmajakumari9493 5 ปีที่แล้ว +1

    Harrier edutha kollam enn und😂😂😂👍

  • @arjunsuresh953
    @arjunsuresh953 4 ปีที่แล้ว +1

    Emil bro and sujith Ettan poli aan
    😎😎😎😎😎😎😎😎😎😎

  • @lubnac3080
    @lubnac3080 6 ปีที่แล้ว +3

    Missing shwetha chechi.luv u shwetha chechi😍😍

  • @Micheal369-
    @Micheal369- 4 ปีที่แล้ว

    Ithu Adam John shoot cheytha place alle

  • @vaishakhkr9290
    @vaishakhkr9290 5 ปีที่แล้ว

    INB trip ll ninnum EMILchettane thappi vannavarundo?

  • @midhunn6931
    @midhunn6931 6 ปีที่แล้ว

    Adipoliyayittund video😍😍
    Ammachikkottaram ❤️👌✌️

  • @beingindian43
    @beingindian43 6 ปีที่แล้ว +3

    sujith chettan..ur video presentation skills are awesome..watching ur video..jst makes us feel lk a copassenger/ traveller watching everything along this visual trip..continue ur awesome work..Wishing great ventures ahead☺

  • @muhammedmufeed5763
    @muhammedmufeed5763 4 ปีที่แล้ว

    Ee trip poya vandi yethaa xuv500 aano

  • @drphilx13
    @drphilx13 4 ปีที่แล้ว

    pottipolinja....manoharamaya...roadukal...kodu...maashe ...oru hi five🤪

  • @praveengopinath78
    @praveengopinath78 6 ปีที่แล้ว

    Nice video... excellent picturization..superb presentation 👏👏👏

  • @muhammedshehreen5050
    @muhammedshehreen5050 6 ปีที่แล้ว +1

    Parambikulam video onnu cheyyo

  • @comakkar158
    @comakkar158 5 ปีที่แล้ว

    Did you can vlog parunthupara

  • @vishnubabuvlogs3837
    @vishnubabuvlogs3837 4 ปีที่แล้ว

    എമിൽ ബ്രോയുടെ xuv 500 thumbnail കണ്ടു വീഡിയോ കാണാൻ എത്തിയവർ ഉണ്ടോ,?

  • @castrof4945
    @castrof4945 5 ปีที่แล้ว

    Tovino അല്ല നീരജ്....

  • @lakshmipriya8377
    @lakshmipriya8377 6 ปีที่แล้ว

    Sujitheta.. Ur videos are awesome.. Emil super..

  • @drphilx13
    @drphilx13 4 ปีที่แล้ว

    thangalude oru positivism

  • @jasirpainattil2423
    @jasirpainattil2423 6 ปีที่แล้ว +1

    100 Roopa kodutha mathi ennu paranjathu pwolichu 😃