നന്ദി ഹിൽസിൽ താമസിച്ചിട്ടുണ്ടോ? മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹരമായ സൺസെറ്റും സൺറൈസും ആസ്വദിക്കാൻ KSTDC യുടെ അതിമനോഹരമായ ഒരു ഹോട്ടൽ ഉണ്ട് ഇതിന്റെ മുകളിൽ. 2000 രൂപ മുതൽ മുറികൾ ലഭിക്കും. പോയി കണ്ട് വരുന്നതിലും മികച്ച രീതിയിൽ എഞ്ചോയ് ചെയ്യാൻ അവിടെ ഒരു ദിവസം പോയി താമസിച്ചാൽ മാത്രം മതി. #bangalore #nandihills #techtraveleat
കഴിഞ്ഞ വർഷം ക്ലാസ്സ് ടൂർ പോയപ്പോ നന്ദിഹിൽസ് പോകണം എന്ന് പ്ലാൻ ചെയ്ത് പോയതാ.... കൂടെയുള്ള 40പെണ്പിള്ളേര് രാവിലെ 3മണിക്ക് ഒന്നും റെഡിയാവില്ല എന്ന് ഉറപ്പായത് കൊണ്ട് അവസാന നിമിഷം അത് വേണ്ടാ എന്ന് വച്ചു.... ഇപ്പോൾ സന്തോഷമായി 💓
ഞാൻ കാത്തിരുന്ന സ്ഥലം ആണ് ഇത്. സുജിത്ത് ചേട്ടൻ പോകുന്നതിന്റെ രണ്ടാഴ്ച മുൻപ് ഞാൻ നന്തി ഹിൽസ് പോയിരുന്നു. കിടിലൻ ആണ് അവിടെ. ഞങൾ കാലത്ത് അവിടെ 7 മണിയോട് കൂടി എത്തി. മനസ്സ് കുളിരുന്ന കാഴ്ച ആണ് അത്.
സൂപ്പർ. എന്നാലും നന്തിഹിൽസ് എത്തുന്നതിനു മുന്നേ ഒരു പോക്കറ്റ് റോഡിലൂടെ കുറച്ചു പോയാൽ കൃഷിയും മറ്റും കണാൻ താൽപ്പര്യം ഉള്ളവർക്ക് ഒരു പാട് കാഴ്ചകൾ ഉണ്ട് അടിപൊളിയാണ്
First time I'm commenting.Sweta chechi vant ulla vedios ellm kandetund 😬I love her a lotzzzz ..both of you r amazing..chechi epo enta dull r u sick ..if so get well soon and rock😜
Sujith bhakthan nte oru videos polum njan miss cheythtilla Notification varumbolulla oru happiness undallo 😍😊 Iam great fan sujith Bai videos Really a Informative
We were awaiting your Nandi hills coverage. Now, as we are watching this, we got nothing else to say. Just *WoW* . Surely lived up to it. Delightful! Thanks.
beautiful video... we (me n my husband) are great fan of yours.. I started watching your videos recently... like ur videos especially with your wife... she is so lovely n lively ... and I appreciate how u treat ur wife... lovely pair.... lots of love from us (Anish, Praseeda, n Dhwani(lil one))... we too planning to start a vlog n ofcourse you guys are our inspiration....
Bangalore thamasamakkiyitu 3 years ayi, ethuvare poyirunnilla, but e videos kandapol povan thonni,kidilan climate arunnu,valanjupulanja roadukal kerumbol thanne full manjarunnu,njanum ente videos eduthu ente channelil upload cheythu...awesome place,,
നന്ദി ഹിൽസിൽ താമസിച്ചിട്ടുണ്ടോ? മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹരമായ സൺസെറ്റും സൺറൈസും ആസ്വദിക്കാൻ KSTDC യുടെ അതിമനോഹരമായ ഒരു ഹോട്ടൽ ഉണ്ട് ഇതിന്റെ മുകളിൽ. 2000 രൂപ മുതൽ മുറികൾ ലഭിക്കും. പോയി കണ്ട് വരുന്നതിലും മികച്ച രീതിയിൽ എഞ്ചോയ് ചെയ്യാൻ അവിടെ ഒരു ദിവസം പോയി താമസിച്ചാൽ മാത്രം മതി. #bangalore #nandihills #techtraveleat
Yes
😁😁😁😁😁😁😁
Broo njan kazhinja sunday poyathe ollu 😜
Aa njan poittund
Tech Travel Eat by Sujith Bhakthan plese suport me waching my chanal plese subscribe
ബാംഗ്ലൂർ ബൈക്കേഴ്‌സിന്റെ സ്വർഗം ആണ് നന്ദി ഹിൽസ് 😊
But pls try to visit on weekdays because of crowd during weekends. 😊
pinnala
Strell machan 🤗❤
Bro♥️
Strel bay
strell brooooo
വഴിയോര കച്ചവട കാരോട് Bargain ചെയ്യുന്ന ഒരുപാടു പേരെ കണ്ടിട്ടുണ്ട് അവരിൽ നിന്ന് വ്യത്യസ്തമായ നല്ല തീരുമാനം എടുത്തിനു അഭിനന്ദനങൾ
Rijo Kurisinkal plese subscrib my chanal raneem Kitchen
അഞ്ചുവർഷമായി ബാംഗ്ലൂരിൽ... ഇതുവരെ പോകാൻ പറ്റിയിട്ടില്ല.
വളരെ നല്ല ഒരു വീഡിയോ.
@@VisruthKshemanand ഇല്ല ബ്രോ... ക്രിയേറ്റിവിറ്റിയൊന്നും എന്റെ ഏഴയലത്ത് പോലുമില്ല.
എത്ര ട്രാവൽ വ്ലോഗേഴ്സ് വന്നാലും സുജിത് ബ്രോ വേറെ ലെവലാണ് .... വളരെ നല്ല ഇൻഫൊർമേറ്റീവ് ആയ വീഡിയോസ് ആണ് ..good bro
കറക്റ്റ് ബ്രോ. ഇത്രേം എനർജിയായിട്ടു ആരും സംസാരിക്കുന്നത് കണ്ടിട്ടില്ല കിടു കിടു സുജിത് ചേട്ടാ യു റിയലി മാസ്സ് 😘😘😘
@@Chirag_Sajimon bro.. He is mass
ശ്വേതാ ചേച്ചി ഭയങ്കര ലക്കി ആണ് ചേട്ടനെ കിട്ടിയതിൽ
അതിമനോഹരമായ വീഡിയോ .തീരല്ലേ എന്ന് മനസ്സിൽ കരുതിയപ്പോഴേക്കും തീർന്നു .സുജിത് ഭായിയുടെയും ശ്വേതയുടെയും അവതരണം അടിപൊളിയായി .പറയാൻ വാക്കുകളില്ല .👍
Rafeek Feeki plese waching my chanal supirt me subscribe
Rafeek Feeki plese ente onn kanu suport cheyyumo
കഴിഞ്ഞ വർഷം ക്ലാസ്സ് ടൂർ പോയപ്പോ നന്ദിഹിൽസ് പോകണം എന്ന് പ്ലാൻ ചെയ്ത് പോയതാ.... കൂടെയുള്ള 40പെണ്പിള്ളേര് രാവിലെ 3മണിക്ക് ഒന്നും റെഡിയാവില്ല എന്ന് ഉറപ്പായത് കൊണ്ട് അവസാന നിമിഷം അത് വേണ്ടാ എന്ന് വച്ചു....
ഇപ്പോൾ സന്തോഷമായി 💓
ഞാൻ കാത്തിരുന്ന സ്ഥലം ആണ് ഇത്. സുജിത്ത് ചേട്ടൻ പോകുന്നതിന്റെ രണ്ടാഴ്ച മുൻപ് ഞാൻ നന്തി ഹിൽസ് പോയിരുന്നു. കിടിലൻ ആണ് അവിടെ. ഞങൾ കാലത്ത് അവിടെ 7 മണിയോട് കൂടി എത്തി. മനസ്സ് കുളിരുന്ന കാഴ്ച ആണ് അത്.
എങ്ങനെയാണ് പോയത് ബസ് ആണോ കാർ ആണോ
Arelum headset vech video kando nalla bass aa background music in😍😍😍😍😍
Awesome 19:00
20:00
Yup
Yes true
സത്യം 👌
*നല്ല vlog ട്ടോ.. 😀👏 background music polichu.. 😍👍 Sujith Swetha 😍😍😍👍 Bangalore vlogs കിടിലം 😃*
Cute couples I am from Coimbatore living in Bangalore love you bro Sujith and my sweet sister
നന്ദി ഹിൽ... അടിപൊളി സ്ഥലം ആണ്... ഞങ്ങൾ എപ്പോളും ബൈക്കിൽ ആണ് പോവാറുള്ളത്.... കിടു എക്സ്പീരിയൻസ് ആണ്....
I am a Telugu boy from Hyderabad. I don’t know Malayalam but still enjoying the video !
Sujithinte video kanumpol avide nammalum koodi poyi enjoy cheyyunna feel any kittunnathu,very interesting...
Sujithettaaa super waiting next Bangalore video
Sujith ettan katta fans adi polikkkk like .....
Titus plese suport my chanal
Like swetha chechi too
Was waiting for this vlog 😊👍
നല്ല രസമുണ്ട് കണ്ടിരിക്കാൻ ❤️
ഒട്ടും ബോറടി തോന്നിയില്ല.
വളരെ നന്നായിട്ട് വീഡിയോ ചെയ്തു ❤️❤️❤️❤️❤️❤️
👍👍👍👍👍👍👍👍👍
സൂപ്പർ. എന്നാലും നന്തിഹിൽസ് എത്തുന്നതിനു മുന്നേ ഒരു പോക്കറ്റ് റോഡിലൂടെ കുറച്ചു പോയാൽ കൃഷിയും മറ്റും കണാൻ താൽപ്പര്യം ഉള്ളവർക്ക് ഒരു പാട് കാഴ്ചകൾ ഉണ്ട് അടിപൊളിയാണ്
ഇങ്ങനെ ഒരു സ്ഥലം ഉള്ള കാര്യം ഇപ്പോളാണ് അറിയുന്നത് വളരെ നന്ദി ഭായ്
Chettante wife ne kandal schoolil padikkunna kuttiye pole thonunnu..very cute girl 👧
സുജിത്തേട്ടാ സൂപ്പർ വീഡിയോ. ശരിക്കും അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.
Best couples
Chechiyude chiri valllathangu ishttappettuttooo
Sujithetta u r a great husband
ahaa pwolich katta waiting for part 2
Very good idea very nice family tour good looking beautiful place beautiful scene wonderful looking super good story sujith bhakthan happy enjoy
Kidu chetayiii..6yrs indayitum pokan patyilla. Ippo mis cheyunund...loved it
Sujithettan and swetha chechi.. Love u both.. ♥️
Hai dear friends,veendum ormipichu endhoru sndhoshayi kandapol njagal poyathellam ormavannu njagal Airport side ayirunnu edakku poyirunna sthalam ayirunnu nalla channel😍👍👍
Very nice place.അവതരണം സൂപ്പർ...പാവം ശ്വേത തണുത്ത് വിറയ്ക്കുന്ന കണ്ട് പാവം തോന്നുന്നു.ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Entammooooo.chetaaa polich!!!!.........kidilan....kidukkachi video......thakarthuuu....☺☺☺☺
വാഹനം ശ്രദ്ധിച്ചു ഓടിക്കുക എന്നും അപകടമാണ് ഈ വഴിയിൽ......
I like the way u treat ur wife in every single minute,u r very good hearted person.
sujith etta awsome sprrrrrrrrrrrrrrr video adipoli #kalakki #thimrtthu #kidukki
കാണാന്‍ കൊതിച്ച വീഡീയോ നന്ദി ഹില്‍സ് thanks ശ്വേത ചേച്ചീ സുജിത്തേട്ടാ
Part 2 katta waiting 😍
പുതിയ അറിവുകൾ ,പുതിയസ്ഥലങ്ങൾ എനിക്കും നിങ്ങളെ പോലെ ഒന്നു പോകാൻ തോന്നുന്നു
നോക്കീം കണ്ടും നിന്നാൽ നമ്മുക്ക് കൊള്ളാം. നന്ദി ഹിൽസിലെ രാത്രി കാഴ്ച ഒരു രക്ഷയും ഇല്ല.
Chettaaa polichuuttoooo....ishtttaayi.....ishttaayiii.....**
നല്ല വ്ലോഗ് സുജിത്ത്. കൂടുതൽ നല്ല വ്ലോഗുകൾക്ക് കാത്തിരിക്കുന്നു
എത്ര മനോഹരമായ യാത്ര...... ഈ. സ്ഥലം ആദ്യമായി കാണുന്നത്..... നല്ല. വീഡിയോ👍👍👍👍👍👍👍🌈
Jessy ente chanal onn subscrib cheyyu plese
@@rahafathima9018 ചെയ്തു...😊
#95 kiduki, kalakki, thimirth 👍👍👍
satyam... haha
Melvyn Joseph ente vedio onn kannu mone suport cheyyu
First time I'm commenting.Sweta chechi vant ulla vedios ellm kandetund 😬I love her a lotzzzz ..both of you r amazing..chechi epo enta dull r u sick ..if so get well soon and rock😜
ഒന്നും പറയാനില്ല പൊളിച്ചു... Soooooooperrr👌👌👌👌
ചേട്ടൻ റൂമിന്റെ window തുറന്നപ്പോൾ കിട്ടിയ ഫീൽ ഒന്ന് വേറെ തന്നെ !!!!
Adipowli Sujitheetta Powolichu 👍👍👍👍👍
*first*
*sujith chetan* *ishtam*
th-cam.com/video/NvXE3OiTZ3k/w-d-xo.html
Deshyam egane niyandrikkam
@@Techtravelmotivation *enik* *dheshyam* *illalo*
4 create plese ente chanal subscrib cheyyumo
തകർത്തു ശെന്റെ പൊന്നെ പൊളിച്ചു.. കിടുക്കി..😀
Sujit sir your Kannada languages speak super sir
Wow adipoli machane,,,njan pala pravashyam Bangalore poyittundu but e sthalam ithu vare poyilla ini onnu pokanam ,,Thank,u
04:50 Gang aayi varunnavan Gangster avan vannath ottakkayirunnu Monster😂
😄😄😄
നന്ദി ഹിൽസ് നേരിട്ടു പോയി കണ്ടതുപോലെ ഉണ്ട് .... nyc video...
super. wife ne nallam care jeyyunnundu. keep it. and good video.
എന്റെ വിലയേറിയ അഭിപ്രായത്തിൽ like ബട്ടൺ കുത്തിപൊട്ടിക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്
sujith eeta pwolichu😍next part katta waiting....
Chetttante video kand avde poy..ipp natilek madangunna njanm nde fmly um🙂spr place...poy kaanandathu thanne...thank u chetta&chechi..🙂🙂🙂
🥰
Addipolii Vlog😍😍😍#Best #Of #Sujithettan❤❤❤
wow polichu sujith etta you are amazing
Sujith bhakthan nte oru videos polum njan miss cheythtilla
Notification varumbolulla oru happiness undallo 😍😊
Iam great fan sujith Bai videos
Really a Informative
Sujith broo.. I really appreciate you.. U doing well... Keep it up.. Thank you to explore awesome places like Nandi Hills...
BGM പൊളിച്ചുട്ടാ, നല്ലൊരു vlog
സുജിത്തേട്ടാ കട്ട വൈറ്റിംഗ് അടുത്ത വീഡിയോ 😘❤️✌🏻
അടിപൊളി വീഡിയോ background മ്യൂസിക്ക് കിടിലം
Very useful video Sujith.i can't think of gong there because of my physical problem.so I'm enjoying each and every bit of it
Good one Sujith bhai!!!
Katta waiting ..
Next video
We were awaiting your Nandi hills coverage. Now, as we are watching this, we got nothing else to say. Just *WoW* . Surely lived up to it. Delightful! Thanks.
Chettante pala vedios il um njan comments kanditu undu nandhi hills il ponam ennu ippozha athinte reason manasilaye. Katta waiting for nxt vedio
Kiduveeeeee Assalu place vykathe poyirikkum💪💪💪💪💪💪😍😍😍😍Baaki videoyku katta waiting Sujith broiiii&Sisyyy.....
അതാണ് ഞ്ഞന്‍ പറഞ്ഞത് നന്ദി ഹില്‍സില്‍ പോകണമെന്ന് അതി മനോഹരം
beautiful video... we (me n my husband) are great fan of yours.. I started watching your videos recently... like ur videos especially with your wife... she is so lovely n lively ... and I appreciate how u treat ur wife... lovely pair.... lots of love from us (Anish, Praseeda, n Dhwani(lil one))... we too planning to start a vlog n ofcourse you guys are our inspiration....
Sujith adipoli polochu...bro
Waiting to watch the next part
Super 💖
അടിപൊളി ,ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഹോ പോളി
Chetttaa nannayittund..I am a new subscriber to this channel..
Nandhi hills video powlichu .
Sujith bro adipoli vlog as usual
കിടുകാചി സ്‌ഥലം , കിടുകാചീ വീഡിയോ ചേട്ടാ നിങ്ങള് മരണ mass aa 🤗👍
സുജിത്തേട്ടാ superrrrrrrr
Supper sujithetta...
Superb video chetta.. Orupad ishtaiii... 👍👍👌👌
Was waiting for this videos. Thanks
Awesome place.... waiting for next part...
Bangalore thamasamakkiyitu 3 years ayi, ethuvare poyirunnilla, but e videos kandapol povan thonni,kidilan climate arunnu,valanjupulanja roadukal kerumbol thanne full manjarunnu,njanum ente videos eduthu ente channelil upload cheythu...awesome place,,
എന്ത് പറയണം എന്ന് അറിയില്ല...
Video തകർത്തു.
Nokki nokki irikkuvayirunnu... 😍😍😍
25.53 minit watched without skipp 😍 super video
Chechii is soo cutee ❤
തകർത്ത്!!!
Luv u guys..... awesome trip.... Y do I luv Sweta soooooo.much.......
Bro really am fan of your vlogs I am basically from Bangalore then one of I am proud of about urself u will talking to Kannada really am too happy
He is a real loving husband 👌👌💞🙏
Itss awesome...video...superbb, i travelled 2004.
pwolichu,,bro&sis ishttam
Pwolichu 😍😍😍 next part katta waiting
Thumbnail super chetta..cutie couples...
അടിപൊളി അടുത്ത വിഡിയോ പെട്ടന്ന് വിടൂ
'Polich' nna sujithettentr dialouge ishtammullavar like adichekk...
Ettaa... Gd vedio & BGM😍