ഈ കളി TV യിൽ രോമാഞ്ചത്തോടെ കണ്ടത് ഇപ്പോഴും ഓർക്കുന്നു. സച്ചിൻ 10000 റൺ നേടാൻ 135 റൺ മതിയായിരുന്നു ആ സീരിയസിൽ അതുകൊണ്ട് ലോക ശ്രദ്ധകിട്ടിയ പരമ്പരയായിരുന്നു അത്..
അന്ന് ഞാൻ ആരൊക്കെ തന്നെ മരിച്ചാലും ജനിച്ചാലും മറ്റു എന്തെല്ലാം തന്നെ എത്ര വലിയ തിരക്കുള്ള ദിവസങ്ങൾ ആയിരുന്നാലും മുബൈൽ സംവിധാനങ്ങളും U tube സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് എന്റെ വീട്ടിൽ Tv ഇല്ലാത്തത് കൊണ്ട് cricket play കാണാൻ TV ഉള്ള വീടുകളെ അന്യേഷിച്ചു പോവുകയും അവിടെ തപസിരുന്ന് കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ അവിടെ ഇരുന്ന് Cricket Play കണ്ടിരുന്ന കാലം. അതിന് വേണ്ടി മറ്റു പരിപാടികൾ വരെ മാറ്റി വെച്ചിരുന്നു. സ്കൂൾ, കോളേജ് പOനങ്ങൾ വരെ cut ചെയ്തിരുന്നു... എന്നാൽ ഇന്ന് എത്ര ഒഴിവ് സമയങ്ങൾ ലഭിച്ചാലും വെറുതെ ഇരുന്നാൽ പോലും cricket Play കാണാൻ ഇഷ്ടവും താൽപര്യവും ഇല്ല.... കാരണം സൗരവ് ഗാംഗുലി (ദാദ ), സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിംങ്ങ്, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി മിന്നും താരങ്ങളായ players ആയിരുന്നു.....
@@nandhushaji8162 എന്ത് തിരിച്ചും? ഒരു ഐസിസി ടൂർണമെന്റ് ലും മക്ഗ്രാത് ന്റെ മേലേ ആധിപത്യം സച്ചിന് ഉണ്ടായിട്ടില്ല. അതിൽ എന്നും ഏറ്റവും എടുത്തു പറയുന്നത് 1999 ലോകകപ്പിലെ മാച്ചും 2003 ഫൈനലും തന്നെ ആണ്.. നോക്ഔട്ട് ട്രോഫിയിൽ അടിച്ച ബൗണ്ടറികൾ വല്യ കാര്യമാണ് എങ്കിൽ അതിലും എത്രയോ പ്രധാന മാച്ച്കളിലെ വിക്കറ്റുകൾ..
ഒരു കളിയെങ്കിലും ടീമിനെ ഒറ്റയ്ക്ക് നിന്ന് ജയിപ്പിക്കാൻ ഉള്ള കഴിവില്ല ശരിക്കും പറയാണെങ്കിൽ സച്ചിൻ ടീമിൻ ഒരു ഭാരമാണ് കുറെ സെഞ്ച്വറിയും ഫിഫ്റ്റിയും അടിച്ചിട്ടും ഒരു കാര്യമില്ല
89 ല് 16 ആം വയസ്സിൽ ആരംഭിച്ച ക്രിക്കറ്റ് കരിയർ 2011 ല് അവസാനിക്കുമ്പോൾ എത്രയധികം മത്സരങ്ങൾ സച്ചിൻ ഒറ്റക്ക് വിജയിപ്പിച്ചു എന്നത് അ കാലഘട്ടം മുഴുവനും സച്ചിന്റെ മത്സരങ്ങൾ കണ്ടീട്ടുള്ളവർക്ക് അറിയാവുന്നതാണ്.90 കളിൽ ഇന്ത്യൻ ടീം എന്നാൽ സച്ചിൻ മാത്രമായിരുന്നു. സച്ചിൻ നേരത്തെ ഔട്ട് ആയാൽ ടീം തോൽക്കുന്നത് ആയിരുന്നു അന്നത്തെ അവസ്ഥ. അത്രമേൽ ടീമിന്റെ ഭാരം സച്ചിനിൽ ഉണ്ടായിരുന്നു ഹീറോ കപ്പിലും ഷാർജ കപ്പിലും ഒക്കെ അത് കണ്ടിട്ടുണ്ട്. ടീമിന്റെ ഘടനയ്ക്കും ആവശ്യത്തിനും അനുസരിച്ച് ബാറ്റിംഗ് ഓർഡറിൽ പല നമ്പറിൽ സച്ചിൻ ബാറ്റിങ്ങിന് ഇറങ്ങിയിട്ടുണ്ട്. പക്ഷേ ഏറ്റവും അധികം റൺസ് കരിയറിൽ സച്ചിൻ നേടിയത് ഓപ്പണർ അയതിന് ശേഷം ആണ്. സച്ചിനെ കുറിച്ച് അല്ലാതെ ഇന്ത്യൻ ടീമിലെ മറ്റ് ആരെയെങ്കിലും പറ്റി ആണ് ഇത് പറഞ്ഞിരുന്നത് എങ്കിൽ ശരി വയ്ക്കാമയിരുന്ന്.
26 കൊല്ലം കളിച്ചു എന്നതല്ല. 26 കൊല്ലം കൊണ്ട് സച്ചിൻ ഇന്ത്യയുടെ അഭിമാനമായി മാറി. അതുകൊണ്ടാണ് little master എന്ന് ക്രിക്കറ്റ് ആരാധകരും, ക്രിക്കറ്റിന്റെ ദൈവം എന്ന് ക്രിക്കറ്റ് പണ്ഡിതന്മാരും അദ്ദേഹത്തെ വിളിക്കുന്നത്
Ni ethaada potta.. Sachine parayan.. Veruthe alla addeham legend ayath.. Cricket inte god aayath.. Sachine ariyan kali kaananam.. Veruthe ithil vannu kona aduchitt karyamilla
ചിരിച്ചു കൊണ്ട് സിക്ക്സ്സും ഫോറും ഉള്ള ആ അടി,. ഒരു ഒന്നൊന്നര അടി... അന്നും ഇന്നും എന്നും സച്ചിൻ ഇഷ്ടം
ക്രിക്കറ്റിൽ ഇനി ഇങ്ങനെ ഒരാൾ ഉണ്ടാവില്ല സച്ചിൻ സർ ഉയിർ
😍😍😍😍സച്ചിൻ.... 🇮🇳🇮🇳🇮🇳
ഞാൻ ലൈവ് കണ്ട കളി യിൽ ഒന്ന് സച്ചിൻ ഉയിർ 🔥🔥👏
Njanum live kandirinnu.2000il.njan aa kollam +2vil aayirinnu.aa samayath australia strong team aayirinnu.ee kali jayikkum enn adhyam vicharichirinilla
ഞാനും 😍😍🔥
Me also❤❤
God of cricket💖
Master blaster sachin ❤🔥🔥🔥
The great man 🥰🥰🥰🥰
സച്ചിൻ 🥰🥰🥰🥰❤️❤️❤️❤️💋💋god
Sachin.. Sachin.. Sachin
God🔥❤❤❤
Cricket God Sachin Tendulkar🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഈ കളി TV യിൽ രോമാഞ്ചത്തോടെ കണ്ടത് ഇപ്പോഴും ഓർക്കുന്നു.
സച്ചിൻ 10000 റൺ നേടാൻ 135 റൺ മതിയായിരുന്നു ആ സീരിയസിൽ അതുകൊണ്ട് ലോക ശ്രദ്ധകിട്ടിയ പരമ്പരയായിരുന്നു അത്..
Glenn McGrath ❤️ sachin 🔥 both are legend
Miss you cricket god 😢😢😢
സച്ചിൻ ഇല്ലാത്തതു കൊണ്ടു cricket കാണാൻ പോലും തോന്നുന്നില്ല
❤❤100%
God of cricket. Sachin Sachin Sachin
Athayirikkanam .....team leader🤩🤩
അന്ന് ഞാൻ ആരൊക്കെ തന്നെ മരിച്ചാലും ജനിച്ചാലും മറ്റു എന്തെല്ലാം തന്നെ എത്ര വലിയ തിരക്കുള്ള ദിവസങ്ങൾ ആയിരുന്നാലും മുബൈൽ സംവിധാനങ്ങളും U tube സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് എന്റെ വീട്ടിൽ Tv ഇല്ലാത്തത് കൊണ്ട് cricket play കാണാൻ TV ഉള്ള വീടുകളെ അന്യേഷിച്ചു പോവുകയും അവിടെ തപസിരുന്ന് കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ അവിടെ ഇരുന്ന് Cricket Play കണ്ടിരുന്ന കാലം. അതിന് വേണ്ടി മറ്റു പരിപാടികൾ വരെ മാറ്റി വെച്ചിരുന്നു. സ്കൂൾ, കോളേജ് പOനങ്ങൾ വരെ cut ചെയ്തിരുന്നു... എന്നാൽ ഇന്ന് എത്ര ഒഴിവ് സമയങ്ങൾ ലഭിച്ചാലും വെറുതെ ഇരുന്നാൽ പോലും cricket Play കാണാൻ ഇഷ്ടവും താൽപര്യവും ഇല്ല.... കാരണം സൗരവ് ഗാംഗുലി (ദാദ ), സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിംങ്ങ്, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി മിന്നും താരങ്ങളായ players ആയിരുന്നു.....
എന്റെ ഏറ്റവും വലിയ moativater
അമ്മയും മക്കളും ❤🥰🥰🥰
😍
Macgratth good bowler
അഹങ്കാരി മഗ്രാത്ത്😡😡😡
God
ആ സ്ലീഡ്ജിങ് നടന്നത് 2003 വേൾഡ് കപ്പിന്റെ ഫൈനലിൽ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ.
🔥🔥🔥
Athokke ok.but head to head Mcgrath tanneyanu munnil.including 2 superb wickets in 2 wcs
Njan kandathanu ee match
🥳🤩
ബോൺസുള്ള പിച്ചിൽ ഒന്നും മഗ്രാത്തിനെ തൊടാൻ പറ്റില്ല. ഇത് ODI
Sachin enna playernte ettavum vallya bagyam adhehathine prathibhayude maaturachu nokkan aa kaalathu lokothara nilavarathilulla bowlers undayirunnu ennathanu ....
ഐസിസി മച്ചസിൽ മക്ഗ്രാത്ത് ആരായിരുന്നു എന്ന് സച്ചിന് നന്നായി അറിയാം
Thirichum
@@nandhushaji8162 എന്ത് തിരിച്ചും? ഒരു ഐസിസി ടൂർണമെന്റ് ലും മക്ഗ്രാത് ന്റെ മേലേ ആധിപത്യം സച്ചിന് ഉണ്ടായിട്ടില്ല. അതിൽ എന്നും ഏറ്റവും എടുത്തു പറയുന്നത് 1999 ലോകകപ്പിലെ മാച്ചും 2003 ഫൈനലും തന്നെ ആണ്.. നോക്ഔട്ട് ട്രോഫിയിൽ അടിച്ച ബൗണ്ടറികൾ വല്യ കാര്യമാണ് എങ്കിൽ അതിലും എത്രയോ പ്രധാന മാച്ച്കളിലെ വിക്കറ്റുകൾ..
So what..?
Ipol Kanda video 2000 icc champions trophy knockout anu
Umpaire ude supporting magrath inu help ayirunnu bro
399❤
Etrayo pravisham McGrathnte munpil sachin veentte undee
1990 to 2003 vare Sachin jayippicha kalikale India team inu ullu
Sachinonum ithuvare adhipathothode onum magrathinae
Thalitilla
ഹോ അതൊക്കെ ഒരു കാലം . സച്ചിനൊക്കെ പൂണ്ടു വിളയാടിയ സമയം. പക്ഷെ സച്ചിന് ആധികാരികമായ മേൽക്കോയ്മ നേടാൻ പറ്റാതെ പോയ ബൗളറും മഗ്രാത്ത് തന്നെയാണ്.
അപൂർവ്വം മാത്രമേ മഗ്രതിനെ മറികടക്കാൻ സാധിച്ചിട്ടുള്ളൂ
സച്ചിന് ആധികാരികമായ മേൽക്കോയ്മ നേടാൻ പറ്റാതെ പോയ ബൗളറും മഗ്രാത്ത് തന്നെയാണ്.
അതിനെ പുകഴ്ത്താൻ കുറെ ആരാധകരും
ഒരു കളിയെങ്കിലും ടീമിനെ ഒറ്റയ്ക്ക് നിന്ന് ജയിപ്പിക്കാൻ ഉള്ള കഴിവില്ല ശരിക്കും പറയാണെങ്കിൽ സച്ചിൻ ടീമിൻ ഒരു ഭാരമാണ് കുറെ സെഞ്ച്വറിയും ഫിഫ്റ്റിയും അടിച്ചിട്ടും ഒരു കാര്യമില്ല
@@ranjithranji8073 ആണോ പാവം ശെരി മുതലാളി
89 ല് 16 ആം വയസ്സിൽ ആരംഭിച്ച ക്രിക്കറ്റ് കരിയർ 2011 ല് അവസാനിക്കുമ്പോൾ എത്രയധികം മത്സരങ്ങൾ സച്ചിൻ ഒറ്റക്ക് വിജയിപ്പിച്ചു എന്നത് അ കാലഘട്ടം മുഴുവനും സച്ചിന്റെ മത്സരങ്ങൾ കണ്ടീട്ടുള്ളവർക്ക് അറിയാവുന്നതാണ്.90 കളിൽ ഇന്ത്യൻ ടീം എന്നാൽ സച്ചിൻ മാത്രമായിരുന്നു. സച്ചിൻ നേരത്തെ ഔട്ട് ആയാൽ ടീം തോൽക്കുന്നത് ആയിരുന്നു അന്നത്തെ അവസ്ഥ. അത്രമേൽ ടീമിന്റെ ഭാരം സച്ചിനിൽ ഉണ്ടായിരുന്നു ഹീറോ കപ്പിലും ഷാർജ കപ്പിലും ഒക്കെ അത് കണ്ടിട്ടുണ്ട്. ടീമിന്റെ ഘടനയ്ക്കും ആവശ്യത്തിനും അനുസരിച്ച് ബാറ്റിംഗ് ഓർഡറിൽ പല നമ്പറിൽ സച്ചിൻ ബാറ്റിങ്ങിന് ഇറങ്ങിയിട്ടുണ്ട്. പക്ഷേ ഏറ്റവും അധികം റൺസ് കരിയറിൽ സച്ചിൻ നേടിയത് ഓപ്പണർ അയതിന് ശേഷം ആണ്. സച്ചിനെ കുറിച്ച് അല്ലാതെ ഇന്ത്യൻ ടീമിലെ മറ്റ് ആരെയെങ്കിലും പറ്റി ആണ് ഇത് പറഞ്ഞിരുന്നത് എങ്കിൽ ശരി വയ്ക്കാമയിരുന്ന്.
@@rajaneeshrajendran7139 26 കൊല്ലം കളിച്ചതിൽ വെല കാര്യമുണ്ടായോ അതിന് മറ്റു താരങ്ങൾ