ധ്യാനത്തിലെന്റെ ഹൃദയം ലയമാർന്നിടട്ടെ... #95 | ശ്രീമദ് ശിവബോധാനന്ദസ്വാമികൾ | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ഭഗവാൻ ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് ധ്യാനത്തിലൂടെ എങ്ങനെ നമ്മുടെ ഹൃദയത്തെ ലയമാർന്നതാക്കാമെന്നു കൊടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി ശ്രീമത് ശിവബോധാനന്ദ സ്വാമികൾ സംസാരിക്കുന്നു...

ความคิดเห็น • 128

  • @gayathrinarayananclass8b591
    @gayathrinarayananclass8b591 3 ปีที่แล้ว +8

    നമസ്തെ സ്വാമിജി, പ്രഭാഷണത്തിന് നന്ദി.

  • @sathibabu5012
    @sathibabu5012 3 ปีที่แล้ว +8

    🙏 ആഴമേറും നിൻ മഹസ്സാൽ ആഴിയിൽ ഞങ്ങൾ ആകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം ഓം ശ്രീ നാരായണം പരമ ഗുരവേ നമഃ

  • @manjusprincevlog3288
    @manjusprincevlog3288 4 หลายเดือนก่อน +1

    നല്ല അറിവ് പകർന്നു തന്ന സ്വാമിക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @kochumon2233
    @kochumon2233 3 ปีที่แล้ว +16

    🙏🙏🙏 ധന്യത നിറഞ്ഞ ഒരു ധ്യാനയാത്രയിലൂടെ ഏവരേയും തൃപ്പാദ സന്നിധിയിലെത്തിച്ച ആത്മീയാചാര്യനു പാദനമസ്കാരം
    🙏 ഗുരു ഓം🙏

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +10

    നല്ല നല്ല പ്രഭാഷഞങ്ങൾക്കായി കാത്തിരിക്കുന്നു.. എല്ലാ നന്മകളും നേരുന്നു.. 🌹🙏🌹

  • @suryashijo5863
    @suryashijo5863 2 ปีที่แล้ว +9

    🙏🏿ദൈവത്തിനൊത്ത ഗുരുവര്യനെയും വരിച്ചു
    ധ്യാനതിലെന്റെ ഹൃദയം
    ലയമർന്നിടട്ടെ 🙏🏿

  • @sulochanajagannadh4882
    @sulochanajagannadh4882 5 หลายเดือนก่อน

    ഓം ശ്രീ നാരായണ ഗുരു വേ നമഃ

  • @sreedharanmanappattil375
    @sreedharanmanappattil375 3 ปีที่แล้ว +5

    ശ്രീനാരായണ പരമഗുരുവേ നമഃ....

  • @yeshodarandaran709
    @yeshodarandaran709 2 ปีที่แล้ว +4

    ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യേ നമഃ ഓം ഹരിശ്രീ നമശിവായ നമഃ സതേഷം

  • @madhuashokan7355
    @madhuashokan7355 3 ปีที่แล้ว +11

    നമസ്ക്കാരം ഗുരുപദം ടി വി യ്ക് ദീർഘകാലം അധ്യാത്മ പ്രഭാഷണ പരമ്പരകൾ സംപ്രേഷം ചെയ്യുവാൻ ഗുരു ദേവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @divyavineeth7614
    @divyavineeth7614 ปีที่แล้ว +3

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏

  • @prabhalakshmi8459
    @prabhalakshmi8459 ปีที่แล้ว +4

    കേൾക്കുന്തോറും ദിവ്യത നിറഞ്ഞ ഒരു പ്രഭാഷണം. കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു. നന്ദി സ്വാമിജി 🙏🙏🙏🙂

  • @jayanthidharmarajan5604
    @jayanthidharmarajan5604 9 หลายเดือนก่อน +1

    Valare nalla prabhashanam 🎉🎉😊

  • @sureswarymohanan6191
    @sureswarymohanan6191 2 ปีที่แล้ว +12

    നമസ്തേ സ്വാമിജി, ഞാൻ ഗുജറാത്തിൽ എന്റെ വീട്ടിൽ ഇരുന്നു കൊണ്ട് ഞാൻ കാണാത്ത ശിവഗിരിയും, സമാധി പീഠവും, എല്ലാ പ്രാർത്ഥനകളിൽ പങ്കു കൊണ്ട്. നമസ്കരിക്കുന്നു. 🙏🏻🙏🏻🙏🏻

  • @radhakrishnananpb848
    @radhakrishnananpb848 2 ปีที่แล้ว +4

    ഞാൻ അങ്ങയുടെ പ്രഭാഷണം എന്നും യു ട്യൂബിൽ കുടി കേൾക്കുന്നു ഇത്രയും അല്മീയ മായ ഈ അറിവിനെ ഞാൻ നമിക്കുന്നു 🙏🙏🙏🙏

  • @drvazhamuttamchandrababu1176
    @drvazhamuttamchandrababu1176 3 ปีที่แล้ว +6

    ഓം ശ്രീ ഗുരുഭ്യോ നമഃ

    • @umayammaa550
      @umayammaa550 3 ปีที่แล้ว +1

      🙏🙏🙏🙏🌹

  • @DAFFODILS943
    @DAFFODILS943 11 หลายเดือนก่อน +2

    Gurudevane Murukkae pidicholu .. nammude life I’ll enthu problem vannaalum bagavaan oru kotta pole Nammale rekshikkum . .

  • @bindhubindhu2739
    @bindhubindhu2739 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @mohiniamma6632
    @mohiniamma6632 9 หลายเดือนก่อน +1

    🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ ഗുരുപ്രിയേ... ശിവഗിരീശ്വരീ... ശാരദേ.... 🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @shashidharanb2804
    @shashidharanb2804 2 ปีที่แล้ว +7

    സ്വാമിജി നമസ്തേ 🙏

  • @nishansns6594
    @nishansns6594 ปีที่แล้ว +2

    നമസ്തേ സ്വാമിജി. 🙏🌹
    ധ്യാനത്തിലൂടെ ശിവഗിരിയിൽ ഭഗവാന്റെ സമാധിയിൽ എത്തിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴികി എത്രതവണ പോയാലും ഇനിയും വരാൻ ഭാഗ്യമുണ്ടാകണെ എന്ന പ്രാർത്ഥനയോടെ മടങ്ങുന്ന മക്തർക്ക് ആനന്ദകണ്ണീരണിയും എന്നതിൽ സംശയമില്ല. ഗുരു പദം Tv യ്ക്കും ഹൃദയങ്കമമായ നന്ദി അർപ്പിക്കുന്നു. 🙏🌹

  • @sushamak1190
    @sushamak1190 4 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @reejak.k3346
    @reejak.k3346 2 ปีที่แล้ว +5

    ഞാനും ശിവഗിരിക്ക് പോയി വന്നു. ഓം ശ്രീ നാരായണ പരമഗുരവെ നമ:🙏

  • @saimalhaar1255
    @saimalhaar1255 2 ปีที่แล้ว +1

    ഈ മഹാ ഗുരുജിയെ നേരിട്ടു കാണാനുള്ള മഹായോഗം നമുക്കും കിട്ടി... തമ്പുരാന് നന്ദി.

  • @deepat-zz6lm
    @deepat-zz6lm 8 หลายเดือนก่อน

    നമസ്തേ സ്വാമിജി

  • @baburajan.cbaburajan.c1562
    @baburajan.cbaburajan.c1562 ปีที่แล้ว +2

    എറെ നാളെത്തെ സ്വപ്പ്നം പൂവണിഞ്ഞു ശിവഗിരിയിൽ ഞാനും വന്നു കണ്ണുരിൽ നിന്ന് എ പ്രിൽ മാസം കുടുബ സമേതം വരും ഗുരു വേ നമ്മ:

  • @vijayanp5357
    @vijayanp5357 3 ปีที่แล้ว +5

    Thanku swamiji it's a wonderful experience Jaya shrinarayanadharmam !

  • @valsammasoman8142
    @valsammasoman8142 2 ปีที่แล้ว +5

    👌

  • @usharamesh5469
    @usharamesh5469 3 ปีที่แล้ว +3

    ishta pettu swamy

  • @krishnankuttys3055
    @krishnankuttys3055 3 ปีที่แล้ว +4

    Namaskkaram swamiji

  • @omanasathyan4219
    @omanasathyan4219 หลายเดือนก่อน

    OhamSreenarayanaParamaGuravaNama

  • @ajayakumarp8500
    @ajayakumarp8500 9 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️🌹🌹🌹വന്ദനം സ്വാമിജി... നന്ദി സ്വാമിജി....

  • @madhuashokan7355
    @madhuashokan7355 3 ปีที่แล้ว +7

    നമസ്കാരം സ്വാമിജി

  • @hariharanchakrapani417
    @hariharanchakrapani417 ปีที่แล้ว +1

    Inspiring talk

  • @sreep4721
    @sreep4721 2 ปีที่แล้ว +2

    🤩❤gurupadham tv
    😍🤩❤💖💗💙💚💛🧡🖤

  • @vasantharajan1001
    @vasantharajan1001 2 ปีที่แล้ว +2

    Very good

  • @devankumaran9114
    @devankumaran9114 3 ปีที่แล้ว +2

    Oom sree narayana parama guruve namaha

  • @thankamanimd1055
    @thankamanimd1055 3 ปีที่แล้ว +3

    Thanku swami's wonderfull

  • @lasithaperath614
    @lasithaperath614 3 ปีที่แล้ว +4

    Om Sree Narayana Parama Gurave Namaha 🙏

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 3 ปีที่แล้ว +4

    Aaum Sree Narayana Parama Gurave Namaha

  • @prakashc9057
    @prakashc9057 3 ปีที่แล้ว +6

    Super

    • @rajaniraju8360
      @rajaniraju8360 3 ปีที่แล้ว

      ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @radhakrishnanvt9259
    @radhakrishnanvt9259 2 ปีที่แล้ว +1

    Bhagavna ..manoharamai nammuda masilaku swamijiuda vakkukal Kalkan sadhichu namikunnu

  • @sunilkumarsunilkumar7533
    @sunilkumarsunilkumar7533 3 ปีที่แล้ว +10

    May he Enlighten your Intelligence., Om

  • @sudhareghu730
    @sudhareghu730 3 ปีที่แล้ว +3

    Bhaghavane....kathukolkangu njanghale........

  • @sudhareghu730
    @sudhareghu730 3 ปีที่แล้ว +3

    O....om sreenarayana paramaguruve Nama.....,

  • @gopitn2254
    @gopitn2254 ปีที่แล้ว +1

    നമസ്കാരം സ്വാമിജി 🙏🏾ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾🙏🏾

  • @sujathas2354
    @sujathas2354 2 ปีที่แล้ว +2

    Thank you very much swamiji

  • @beenabalan6951
    @beenabalan6951 ปีที่แล้ว +1

    Namasthe swamiji om namo narayanaya

  • @prasannanak4152
    @prasannanak4152 ปีที่แล้ว +1

    Good Speech.Gurudharamam vijayikkatt

  • @sreep4721
    @sreep4721 2 ปีที่แล้ว +1

    Gurupadham tv 💖💗💜

  • @user-zc9xn5nn6z
    @user-zc9xn5nn6z 6 หลายเดือนก่อน

    നല്ല പ്രഭാഷണം സ്വാമിജി ഇനിയും നല്ല നല്ല പ്രഭാഷണം ങ്ങൾ കേൾക്കാൻ ഈശ്വരാനുഗ്രഖം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @salilkumark.k9170
    @salilkumark.k9170 2 ปีที่แล้ว +1

    Super super Congratulations ❤️🙏🌞🌻🎉

  • @unnikrishnanm.g7965
    @unnikrishnanm.g7965 7 หลายเดือนก่อน

    Om Bhakthavalsalaaya Namah

  • @jayadhananr8978
    @jayadhananr8978 3 ปีที่แล้ว +2

    Ji om Dhan Jaya

  • @sasikumars7599
    @sasikumars7599 2 ปีที่แล้ว +1

    🙏Namasthe swamiji

  • @snehashekhar7468
    @snehashekhar7468 2 ปีที่แล้ว +1

    Ethra dhanyam, 🙏 Swamiji
    Patnayil irunnukondu jan kelkunnu🙏🙏💐

  • @Ajupala
    @Ajupala 3 ปีที่แล้ว +3

    ❤️❤️

  • @molammarengan
    @molammarengan 7 หลายเดือนก่อน

    നമസ്തേ സാമി ജി, വൈക്കം പഥയാത്രയിൽ സ്വാമിജിയോടൊപ്പം നടക്കാൻ സാധിച്ചതിൽ ഗുരുദേവന്റെ കടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്

  • @gopinathangopalan4847
    @gopinathangopalan4847 3 ปีที่แล้ว +2

    Gurudeva namathil chathikkunnu prebho ,,,pavam desh,dhroham nadakkunnu prebho Kathu kolkangu Jay Srinarana namam ,aum Avidnnu nalla maargam Nalku marakanam aviduthe Bhakthan Jay Gurudeve

  • @veeshreeheera3699
    @veeshreeheera3699 2 ปีที่แล้ว

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @valsakumarivattodil4990
    @valsakumarivattodil4990 2 ปีที่แล้ว +1

    Swamiji NeenàlVazhatte

  • @pbabupbabu6046
    @pbabupbabu6046 2 ปีที่แล้ว +2

    Pranamam

  • @gopinathangopalan4847
    @gopinathangopalan4847 3 ปีที่แล้ว +2

    Aum jegdheeshwera,,,(,depth ) Mahasagaram, aviduthe prebhashnam too Depth ,, Amma DEVI Sharedhay , Sareswethy Anugreham tharooo

  • @geetachandran5333
    @geetachandran5333 ปีที่แล้ว +1

    Bhagavane

  • @gopalakrishnancp2494
    @gopalakrishnancp2494 3 ปีที่แล้ว +3

    Knowledge thy name is guru namasthe

  • @amalbinu6446
    @amalbinu6446 11 หลายเดือนก่อน +1

    ശാരദബയെ നമഃ

  • @salilkumark.k9170
    @salilkumark.k9170 2 ปีที่แล้ว +2

    Super 🙏❤️👍🏻

  • @remababu3762
    @remababu3762 2 ปีที่แล้ว +2

    🌹🙏🙏🙏🌹

  • @salilkumark.k9170
    @salilkumark.k9170 2 ปีที่แล้ว +1

    സർവ്വ ലോക ദൈവം ശ്രീ നാരായണ ഗുരുദേവൻ തന്ന സർവ്വലോക
    അറിവ് സർവ്വർക്കും
    അനുഗ്രഹം
    ആയി അനുഭവം ആയിത്തീരാൻ
    സർവ്വ ലോക ഭാഷയിൽ
    സകലർക്കും അറിയാൻ അവസരം വരുത്താൻ ഒരു തുടക്കം നമ്മൾ
    ചെയ്താൽ ഗുരുദേവൻ
    അനുഗ്രഹം ❤️🌞🙏🌻
    നമൂക്കും ശ്രമം നടത്തിയാൽ ❤️🙏🌞

    • @reshmypraveen6944
      @reshmypraveen6944 ปีที่แล้ว

      😂👍👍

    • @remanipk8245
      @remanipk8245 9 หลายเดือนก่อน

      Swamiji parayan Vaakkukalilla OmSree Narayana paramaguruvae Nama

  • @rajeshb488
    @rajeshb488 2 ปีที่แล้ว

    ഗുരു ചരണം ശരണം

  • @user-zc9xn5nn6z
    @user-zc9xn5nn6z 6 หลายเดือนก่อน

    👌👍😄

  • @gopinathangopalan4847
    @gopinathangopalan4847 3 ปีที่แล้ว +2

    1912 ,,Bhagavante pacnchaloham, Amma Anugreham ,Asadharana shakily,, Sareswethy, Sharedhay Jay Naryna athma 111chaythennymay

  • @sheelasoman6360
    @sheelasoman6360 3 ปีที่แล้ว +7

    Sreenarayanadharmam paramagurave nama🙏🙏🙏🙏🙏

  • @sujathas6519
    @sujathas6519 ปีที่แล้ว +1

    Gurùdeva 🙏

  • @swamikaivalyanandbharti
    @swamikaivalyanandbharti 2 ปีที่แล้ว +1

    0m

  • @rajeshb488
    @rajeshb488 2 ปีที่แล้ว

    സ്വാമി നമസ്കാരം

  • @lalitharajan1313
    @lalitharajan1313 3 ปีที่แล้ว +2

    വന്ദേഗുരുപാദ०

  • @salilkumark.k9170
    @salilkumark.k9170 2 ปีที่แล้ว +1

    ❤️🙏ശുഭദിനആശംസകൾ 🌻

  • @nthank5841
    @nthank5841 2 ปีที่แล้ว +2

    നമിക്കുന്നു ഒരായിരം പ്രാവശ്യം

  • @devxleo1234
    @devxleo1234 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 THANKS

  • @saraswathyamma5322
    @saraswathyamma5322 2 ปีที่แล้ว

    Pranamam Swamiji🙏🙏🙏🙏🙏🙏🙏

  • @sreenathmk5286
    @sreenathmk5286 2 ปีที่แล้ว +1

    ശിവ ബോധനന്ദജി, ഗുരു ശരീരം വിട്ട് മനസ്സ് സഞ്ചരിക്കാൻ കഴിയുന്ന മഹായോഗി യാണ് എന്നതിന് പറഞ്ഞ സംഭവത്തിൽ
    നാടുവാഴുന്ന നടുവഴിയുടെ മുന്നിൽ കള്ളം പറഞ്ഞാൽ എന്താ സ്ഥിതി, "കഴുത്തിന് മേൽ തല കാണില്ല " എന്ന് പറഞ്ഞത്
    ശരിയായോ എന്ന് സംശയം.

  • @saruvinusaruvinu9509
    @saruvinusaruvinu9509 2 ปีที่แล้ว

    നമസ്കാരം സ്വാമിജി ഓം ആവർത്തിക്കാൻ പാടില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും ശരി ഉണ്ടോ .

    • @jayaprakashck7339
      @jayaprakashck7339 2 ปีที่แล้ว

      ഓം എന്നത് ഈശ്വരന്റെ പ്രതീകം ആണ്. അത്‌ എത്ര പ്രാവശ്യം ആവർത്തിക്കുന്നുവോ അത്രയും ഈശ്വരനോട് അടുക്കും. ഓംകാരമായ പൊരുൾ (ഈശ്വരൻ ) മൂന്നായി പിരിഞ്ഞു ത്രിമൂർത്തികൾ (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ ) ഉത്ഭവിച്ചു.

  • @girijaratheesan3837
    @girijaratheesan3837 3 ปีที่แล้ว +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @bindhubindhu2739
    @bindhubindhu2739 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @sathyavathykg
    @sathyavathykg 3 ปีที่แล้ว +2

    Super

  • @ramaninair2428
    @ramaninair2428 2 ปีที่แล้ว +2

    Pranamam

  • @user-bi4tf3pb2v
    @user-bi4tf3pb2v 2 หลายเดือนก่อน

    ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏

  • @gopalkrishnan8643
    @gopalkrishnan8643 3 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @anjusudheesh5125
    @anjusudheesh5125 10 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @user-nm2gs8yw7u
    @user-nm2gs8yw7u 8 หลายเดือนก่อน +1

    🙏🙏🙏

  • @manjumahesh710
    @manjumahesh710 ปีที่แล้ว +1

    🙏🏻🙏🏻

  • @valsala.balakrishnan1337
    @valsala.balakrishnan1337 ปีที่แล้ว +1

    🙏🙏🙏

  • @bindusunil4246
    @bindusunil4246 2 ปีที่แล้ว +1

    🙏🙏🙏

  • @veeshreeheera3699
    @veeshreeheera3699 2 ปีที่แล้ว +1

    🙏🙏🙏

  • @sheebaradhakrishnan4458
    @sheebaradhakrishnan4458 2 ปีที่แล้ว +1

    🙏🙏🙏

  • @manjuanilkumar4806
    @manjuanilkumar4806 ปีที่แล้ว +1

    🙏🙏🙏🙏

  • @ratheeshkumar1073
    @ratheeshkumar1073 3 ปีที่แล้ว +3

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @arathynikhil6680
    @arathynikhil6680 3 ปีที่แล้ว +7

    🙏🙏🙏

  • @anilbhaskar1971
    @anilbhaskar1971 3 ปีที่แล้ว +8

    ഓം ശ്രീനാരായണ പരമഗുരവേ നമഃ .