ഗുരു പ്രത്യക്ഷദൈവതം | ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ | Gurupadham TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 57

  • @sreenivasanl9869
    @sreenivasanl9869 9 หลายเดือนก่อน +1

    AumSreeNarayanaParamaGuravaNamaha🙏🙏❤️

  • @remababu3762
    @remababu3762 11 หลายเดือนก่อน

    Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha.🙏🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +4

    വിക്ഷേപം വൃത്തിയെല്ലാം വിഷയവഴിയിളക്കുമ്പോൾ വല്ലാതെ വാടും
    മോക്ഷാർത്തിക്കാശ്വസിപ്പാൻ ഹൃദിശുകഭഗവത് പാദരിത്യാദിതോന്നും
    പക്ഷേ സന്ദേഹവും തോന്നീടുമപരിചയംകൊണ്ടു പര്യാപ്തമായ് മേ
    സാക്ഷാലുണ്ടിന്നു നാരായണഗുരുപദമെൻ
    അൻപിൽ ഞാൻ കുമ്പിടുന്നേൻ 🙏🏻
    ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @ratheeshkumar1073
    @ratheeshkumar1073 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @sudhakurup4331
    @sudhakurup4331 ปีที่แล้ว +1

    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @sreenivasanl9869
    @sreenivasanl9869 ปีที่แล้ว +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഹ 🤚🤚🤚

  • @jayasreethankachan4
    @jayasreethankachan4 ปีที่แล้ว +1

    നമസ്തേ സ്വാമിജി🙏
    ഓം ശ്രീനാരായണപരമ ഗുരവേ നമ:🙏🙏🙏🙏🙏

  • @pranbabu8572
    @pranbabu8572 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹ഓംശ്രീനാരായണ പരമ ഗുരവേ നമഃ🌹🌹🌹 🙏🙏🙏🙏🙏

  • @jayasreeanil3741
    @jayasreeanil3741 ปีที่แล้ว +4

    🙏🙏🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    ❤️🙏❤️ഗുരു ചരണം ശരണം ❤️🙏❤️

  • @vijayankazhunakkal9236
    @vijayankazhunakkal9236 ปีที่แล้ว

    ❤om sree narayana parama guruve nama

  • @salilkumark.k9170
    @salilkumark.k9170 ปีที่แล้ว +3

    സ൪വ്വലോകസബൂ൪ണ്ണ ദൈവ൦ സകലതും ചേ൪ന്ന സക്ഷാൽ
    ശ്രീ. നാരായണഗുരുദൈവ൦❤🎉💥🙏🙏🙏👍👌🔥

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +4

    മഹാഗുരുവിനുള്ള ഹൃദ്യമായ സമർപ്പണം....ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരുവേ നമ:........🙏🙏

  • @sajithakumarisudhi2373
    @sajithakumarisudhi2373 ปีที่แล้ว

    Omsreenaraya na paramaguruvenama

  • @funoclock1218
    @funoclock1218 ปีที่แล้ว

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @rejiqk
    @rejiqk 11 หลายเดือนก่อน +1

    🙏🙏🌹

  • @gopitn2254
    @gopitn2254 ปีที่แล้ว +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🌹

  • @ajivk5534
    @ajivk5534 ปีที่แล้ว +1

    🙏👍🙏

  • @binduraveendran9305
    @binduraveendran9305 11 หลายเดือนก่อน

    🌹🌹🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @praveenkumarph3154
    @praveenkumarph3154 ปีที่แล้ว +2

    🙏🙏🙏 ശ്രീനാരായണ മഹാഗുരുവിന്
    നമോവാകം 🌹🙏❤️
    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @suseelanttdtueutrsgdyazsgs182
    @suseelanttdtueutrsgdyazsgs182 ปีที่แล้ว +2

    ശ്രീ നാരായണ ഗുരുവിന്റെ പരദൈവതത്തെക്കുറിച്ച്. ഗുരുഭക്തരിലേയ്ക്ക് ആഴത്തിലുളള അറിവുകൾ
    പ്രകാശിപ്പിച്ച ഗുരു സച്ചിദാനന്ദ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ ശിരസ്സാ നമിയ്ക്കുന്നു.

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว

    ശ്രീനാരായണ ദേവദേവ ഭഗവൻ നമോ നമ🎉🎉🎉

  • @kuttappank7420
    @kuttappank7420 ปีที่แล้ว

    Very informative

  • @anandum4990
    @anandum4990 ปีที่แล้ว +1

    Om Sri Narayana Parama guruve nama

  • @beenabalan6951
    @beenabalan6951 ปีที่แล้ว +1

    🙏 pranamam swamiji

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp ปีที่แล้ว

    OM SHREE NARAYANA PARAMA GURAVE NAMAHA.

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว

    പ്രണാമം സ്വാമിജി🎉

  • @mollypradeep3705
    @mollypradeep3705 ปีที่แล้ว

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @beenabalan6951
    @beenabalan6951 ปีที่แล้ว +1

    🙏om namo narayanaya 🙏

  • @wilworthho7687
    @wilworthho7687 ปีที่แล้ว

    Om Namo Narayanaya (Panchaman K)

  • @mohanadasparameswaranpilla4032
    @mohanadasparameswaranpilla4032 ปีที่แล้ว +1

  • @deepasunil3508
    @deepasunil3508 ปีที่แล้ว

    🙏🙏🙏🙏

  • @prasannas8517
    @prasannas8517 10 หลายเดือนก่อน

    ശ്രീനാരായണ പരമഹംസ ദേവൻ സാക്ഷാത് പരബ്രഹ്മം 🙏

  • @pkamalv
    @pkamalv ปีที่แล้ว +3

    പറഞ്ഞതെല്ലാം പരമാർത്ഥം. സമൂഹം അറിയാത്തത് മനസ്സിലാക്കാത്തത് വേദനാജനകം 🙏🙏🙏

  • @openyoureyes3967
    @openyoureyes3967 ปีที่แล้ว +1

    🅂🅁🄴🄴 🄽🄰🅁🄰🅈🄰🄰🄽 🄶🅄🅁🅄 ♥️

  • @ajayankumaran1388
    @ajayankumaran1388 ปีที่แล้ว

    MDMA പോലുള്ള മയക്കു മരുന്ന് ഉപയോയഗിക്കുന്ന യുവ തലമുറയെ എങ്ങനെ രക്ഷിക്കാം എന്നുകൂടി ഈ തരുണത്തിൽ ചിന്തിക്കണം

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว +1

    ഗുരു കൃതികൾ സ്കൂളിൽ പഠിപ്പിക്കാൻ
    എന്തെങ്കിലും ചെയ്യുമോ സ്വാമി ഇവർ??

  • @jishamr9323
    @jishamr9323 ปีที่แล้ว

    ഗുരു ജനിച്ചത് എന്ന്? എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ട് അതിൽ ഏതാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്ന് പറയാമോ സ്വാമി .🙏

  • @valsammababu3544
    @valsammababu3544 ปีที่แล้ว

    നമസ്കാരം സ്വാമിജി.
    അമൃത വിദ്യാലയത്തിൽ ഭൗതിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ആധ്യാത്മിക വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്,അതുപോലെ SNDP സ്കൂളുകളിൽ കുട്ടികൾക്ക് വേണ്ടി ആധ്യാത്മിക വിദ്യാഭ്യാസവും കൂടി കൊടുത്ത് നല്ല ജീവിതം എല്ലാ കുഞ്ഞുങ്ങൾക്കും കൊടുക്കാമോ. ഒരുപാട് കാര്യ ങ്ങൾ കുട്ടികൾക്ക് കിട്ടുമല്ലോ.

  • @radhakrishnanvt4983
    @radhakrishnanvt4983 ปีที่แล้ว

    Bhagavana namikkunnu .

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    മാറിമാറി വരുന്ന സർക്കാർ ആർക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന്‌ എല്ലാവർക്കും അറിയാം
    പേര് കേൾക്കുമ്പോൾ തന്നെ വോട്ടുചെയ്യണോ എന്ന് തീരുമാനിക്കും

  • @SherlyDevi-f5q
    @SherlyDevi-f5q 11 หลายเดือนก่อน

    😂i.. SAMIJI.. Paranjathu Shariyanu . ISHREE NARAYANA MAHA GURU , JAGATHEESWARAN, GURU DEVAN JAGATHEESWARANAN,PRTYAKSHA
    DAIVAMANU....But .Athu Gurumandiramgalil
    irikkunna PRATHIma (MANDRAK), Chempazhanthy NanuGuru Sami,Alla..yennulla Sathyam kudi paranju Manasilaki
    Kodukkenam...🤭🤔..it is urgent because .. under CIVIL RULES, jamyamilla vakuppanu... ISHREE/SHERLY DEVI.P/GEETHA .P.., ISHIVAGIRI & ISHIVAGIRI MADAM VARKALA.. Here in
    ANCHAL Village . since 48 years passed...🤭👁️

  • @pktk1234
    @pktk1234 ปีที่แล้ว

    'ഗുരു' എന്ന സംസ്കൃത വാക്ക് 'കുരു' എന്ന പ്രാകൃത കൊടും തായ്മൊഴി(തമിഴ്)യിൽ നിന്നും പരിണമിച്ചുണ്ടായതാണ്...
    'കുരു' എന്നാൽ വിത്ത് എന്നർത്ഥം... ആത്മീയതയിൽ 'കുരു/ഗുരു' എന്നാൽ പ്രപഞ്ചത്തിന്റെ മൂല വിത്ത് എന്നർത്ഥം...
    ആകയാൽ അത് മഹനീയമായതിനാൽ... 'മഹാ കുരു/ഗുരു' എന്ന് വിളിക്കപ്പെടുന്നു...

    ഇത് ബ്രഹ്മ/പൊരുൾ ഭാവത്തിനും... സർവ്വ മൂർത്തീകരണത്തിനും... അതീതമായതാൽ... 'പര ബ്രഹ്മം/പരം പൊരുൾ'... എന്നെല്ലാം (ഭാഷകൾക്കും അതീതമായതിനെ)... ഭാഷകളാൽ വിളിക്കപ്പെടുന്നു...
    ആകയാൽ നന്മയുടെ വഴികാട്ടികളായി വന്ന മാഹാത്മ്യങ്ങളെ (വഴികാട്ടികൾ)...
    അവർ വഴികാട്ടിയ... നന്മ വഴിയിൽ നിന്നും വ്യതിചലിച്ചു / വ്യതിചലിപ്പിച്ചു...
    അവരെ തമ്മിൽ മത്സരിപ്പിച്ചു...
    നമ്മളിൽ ഉള്ള അപഹർഷത ബോധത്തിനും / മേൽക്കോയ്മയ്ക്കും ഉപയോഗിച്ച്...
    അവർ ത്യാഗ ജീവിതം കൊണ്ട് കാട്ടിത്തന്ന നന്മ വഴിയേ മറക്കാതിരുന്നാലും...
    അവർ ഏക ദൈവ ഭാവത്തെ പുൽകി... തെളിച്ച വഴിയിൽ...
    അവരെ തന്നെ മൂർത്തീകരിച്ചു... ദൈവമാക്കി...
    അവർകളുടെ ത്യാഗ വഴിയേ മറയ്ക്കാൻ / അടയ്ക്കാൻ ശ്രമിക്കാതിരുന്നാലും...

  • @bindhubindhu2739
    @bindhubindhu2739 11 หลายเดือนก่อน +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻

  • @remababu3762
    @remababu3762 ปีที่แล้ว

    Om sreenarayana parama guruve namaha.

  • @shijumon6640
    @shijumon6640 ปีที่แล้ว

    🙏🙏🙏

  • @openyoureyes3967
    @openyoureyes3967 ปีที่แล้ว +1

    ❤️

  • @sunithaviswanath5951
    @sunithaviswanath5951 ปีที่แล้ว

    🙏🙏🙏

  • @praseethasanthappan5690
    @praseethasanthappan5690 ปีที่แล้ว

    Om shree narayana parama guruve namaha.

  • @praseethasanthappan8839
    @praseethasanthappan8839 ปีที่แล้ว

    Om shree narayana parama guruve namaha.

  • @gopalakrishnankrishnan3518
    @gopalakrishnankrishnan3518 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @SanthoshKumar-os4tf
    @SanthoshKumar-os4tf ปีที่แล้ว +1

    🙏🙏🙏

  • @SanthoshKumar-os4tf
    @SanthoshKumar-os4tf ปีที่แล้ว +1

    🙏🙏🙏

  • @ThakkuAbhi
    @ThakkuAbhi 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @SunithaAji-b2w
    @SunithaAji-b2w 22 วันที่ผ่านมา

    🙏🙏