അറിവ് തരു ഗുരു അറിവ് തരൂ അറിവിനും അറിവായ നിന്നെ അറിയാൻ അറിവ് തരു ഗുരു അറിവ് തരൂ മുട്ടയിലും കരൂ നീയല്ലോ മനുഷ്യനിലും കരുണ നീയല്ലോ വൃക്ഷത്തിലും കരൂ നീയല്ലോ പ്രപഞ്ചത്തിനും കരൂ നീയല്ലോ ദേവാധി ദേവാ പരം പൊരുളേ ദൈവമേ ഞങ്ങളെ കാത്തിടണേ
മഹാനായ മനുഷ്യർ ധാരാളമുണ്ട്. എന്നാൽ പൂർണ്ണ മനുഷ്യൻ വിരളമാണ്. ഗുരു പൂർണ്ണ മനുഷ്യനാണ്. പൂർണ്ണ മനുഷ്യനെയാണ് ദൈവം എന്ന് വിളിക്കേണ്ടത്. ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഗണത്തിലാണ് ഗുരുവിനെയും കാണേണ്ടത്.
ഗുരു വിനെ പഠിച്ചാലെ ഗുരു ദൈവമാണെന്ന സത്യം മനസ്സിലാകൂ. മനഷ്യ നായി ജനിച്ച ഗുരു ജന്മനാ തന്നെ (ബാലനായിരിക്കുമ്പോൾ തന്നെ ) പുലയക്കുടി കളുടെ തോളിൽ കയ്യിട്ടു , കൂടെ നടന്ന് കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു , അന്നത്തെ തൊട്ടുകൂടായ മക്കെതിരെ ആവുന്ന രീതിയിൽ പ്രതിഷേധം പ്രകടിപ്പിച്ചതറിയാം ഗാന്ധിജി പറഞ്ഞത് പോലെ എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശ് മെന്ന ത് ഗുരുവിനെ സംബന്ധിച്ചും തികച്ചും സത്യമാണ്.
ഗുരു ദൈവം തന്നെയാണ് ഒരു സംശയവും വേണ്ട..... ഗുരുവിൻ്റെ വാക്കുകൾ ലളിതമാണെങ്കിലും വാക്കുകളുടെ ആഴം അളക്കാൻ പ്രയാസവുമാണ്. ഗുരുഭക്തി ആവശ്യവുമാണ് പക്ഷെ ഗുരുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന് പറയുമ്പോൾ ... മറ്റ് സെമറ്റിക് മതക്കാർ കരുതുന്ന കാഴ്ചപാടിലേയ്ക്ക് ആണ് നയിക്കുക. തന്നിലെ ഗുരുവിനെ കാണാൻ ഉള്ള മാർഗ്ഗമാണ് ഗുരു ഉപദേശിച്ചിരുന്നത്. ഗുരുവിനെ ദൈവമായി കാണുമ്പോൾ സർവ്വചരാചരങ്ങളിലും ഗുരുവിനെ ദർശിക്കാനായില്ലെങ്കിൽ...... സർവ്വതിമുംഗുരുവിനെ ദർശിക്കാൻ ശ്രമിക്കയെങ്കിലും ചെയ്തില്ലെങ്കിൽ ' മറ്റു ദർശനങ്ങളോട് വെറുപ്പോ, പുഛ ഭാവമോ ആണ് ഉണ്ടാവുക. അതിന് ഉദാഹരണമാണ് പ്ലാവും ആലും മാവും ചേർത്ത് നട്ട് വളർത്തിയാൽ ഒന്നിച്ച് വളരുമെങ്കിലും ആലിൽ ചക്കയോ പ്ലാവിൽ മാങ്ങയോ കാഴ്ക്കില്ല.
ഗുരു ഒരിക്കലും ഞാൻ എന്ന പദം ഉപയോഗിച്ചിട്ടില്ലന്ന് എം. ആർ.യശോധരൻ തിരിച്ചറിയണം .' ഞാൻ എന്ന പദം ആയിരം തവണ ഉപയോഗിച്ചതിൽ നിന്നും മനസ്സിലാകുന്നത് ഭഗവാൻ ശ്രീനാരായണ ഗുരുദേവനെ അറിഞ്ഞിട്ടില്ല ... ഓം: പരമഗുരുവേ നമഃ
ആൽ അലിന്റെ ഗുണം പേറട്ടെ. പ്ലാവിൽ ചക്ക കായ്ക്കട്ടെ. മാവ് മാവിന്റെ ഗുണം തന്നെയേ കാണിക്കൂ. അത് അങ്ങനെയേ പറ്റു. പക്ഷേ അവർക്ക് ഒന്നിക്കാൻ കഴിഞ്ഞല്ലോ അതാണ് പാഠം....
ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ: ''ഗുരു സാക്ഷാത്ത് പര: ബ്രഹ്മാ: തസ്മൈ ശ്രീ ശുരു വേ നമ:'' '''''''' പിന്നെ എവിടാ '' ''ദൈവം' iiiiiiiiiiiiii വിവേകമില്ലാത്ത പ്രാസംഗികൻ'' - iഎന്തോ ഉണ്ട്ന്ന് ധരിക്കുന്ന ഒന്നുമില്ലാത്ത iiiii ൻ
ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജുനനെ ജ്ഞാന ഉപദേശം കൊടുത്തതിനുശേഷം പറയുന്നു ഈ ഉപദേശം ഞാൻ പണ്ട് സൂര്യന് ഉപദേശിച്ചു കൊടുത്തു സൂര്യൻ അതു മനുവിന് ഉപദേശിച്ചു കൊടുത്തു മനു അത് ഇച്ഛാകുവിനെ ഉപദേശിച്ചു കൊടുത്തു അപ്പോൾ അർജുനന് വരുന്ന സന്ദേഹമാണ് നമ്മൾക്കും ഉള്ളത് അപ്പോൾ ഭഗവാൻ എന്താണ് പറയുന്നത് അർജുന എനിക്കും നിനക്കും പല ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു അതു ഞാനറിയുന്നു നീ അത് അറിയുന്നില്ല അതിന്റെ സാരാംശം എന്താണ് ഇവിടെ ബുദ്ധനായി വന്നതും ക്രിസ്തുവായി വന്നതും നബിയായി വന്നതും അവസാനം പൂർണ്ണ സ്വരൂപമായി വന്ന ശ്രീനാരായണ ഗുരുവും ഒന്നുതന്നെ എന്നല്ലേ മനസ്സിലാക്കേണ്ടത് ഇത് മനസ്സിലാകാത്തവരാണ് മറ്റു മതങ്ങളെ നിന്ദിക്കാൻ പോകുന്നത് ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
ഇത്രയും നല്ല അവതരണം ആർക്കും കണ്ടിട്ടില്ല
🙏ഗുരു ഓം🙏!!!സത്വദർശികളായ മഹത്തുക്കളുടെ അഭിപ്രായത്തെയാണ് നമ്മൾ "മതം"എന്ന് വിശേഷിപ്പിക്കുന്നത്!!!🙏🙏🙏ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
അറിവ് തരു ഗുരു അറിവ് തരൂ അറിവിനും അറിവായ നിന്നെ അറിയാൻ അറിവ് തരു ഗുരു അറിവ് തരൂ മുട്ടയിലും കരൂ നീയല്ലോ മനുഷ്യനിലും കരുണ നീയല്ലോ വൃക്ഷത്തിലും കരൂ നീയല്ലോ പ്രപഞ്ചത്തിനും കരൂ നീയല്ലോ ദേവാധി ദേവാ പരം പൊരുളേ ദൈവമേ ഞങ്ങളെ കാത്തിടണേ
Om sree narayana parama guruve namaha
Oom Sree narayana parama guruve namah
ഇത്രയധികം അറിവ് തന്ന സാറിന് ഒരു കോടി നന്ദി.❤🙏🙏🙏
Guru charanam🎉
Namaskaram sir.very simple and humble speech. Thank you so much sir
GurudavaCharanamSaranam🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
കേരളം മദ്യ വിമുക്തമാകാൻ വേണ്ടി ഗുരുകൃപ ഉണ്ടാകട്ടെ🙏അതാണ് ഇന്ന് പ്രത്യേകിച്ച് ഹിന്ദുക്കൾക്കു വേണ്ടത്
ഹിന്ദുക്കൾക്ക് എന്നതിന് മനുഷ്യർക്ക് എന്ന തിരുത്ത് നല്ലത്.
ഗുരു ധർമ്മം ജയിക്കട്ടെ 🙏🙏🙏
Om sreenarayanna paramaguravea namaha 🙏🙏🙏🙏🙏
ഗുരു ഓം 🙏🌹
ഗുരു വിനെ മഹാൻ ആയ മനുഷ്യൻ ആയി കാണാത്തതു ആണ് കേരളത്തിന്റെ ഏറ്റവും വലിയ പരാജയം....
മഹാനായ മനുഷ്യർ ധാരാളമുണ്ട്. എന്നാൽ പൂർണ്ണ മനുഷ്യൻ വിരളമാണ്. ഗുരു പൂർണ്ണ മനുഷ്യനാണ്. പൂർണ്ണ മനുഷ്യനെയാണ് ദൈവം എന്ന് വിളിക്കേണ്ടത്. ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഗണത്തിലാണ് ഗുരുവിനെയും കാണേണ്ടത്.
അത് താങ്കളുടെ അഭിപ്രായം
അത് മനസ്സിൽ വെച്ചാൽ മതി ഇങ്ങോട്ട് ഇറക്കണ്ട
ഞങ്ങൾക്ക് ഗുരു ദൈവം മാത്രംശ്രീനാരായണഗുരുദേവൻ അല്ലാതെ ഞങ്ങൾക്ക് ഒരു ദൈവമില്ല
ഗുരുവിനെ ദൈവമായി തിരിച്ചറിയണമെന്നാണ് ഉദ്ബോധനം. നിങ്ങൾക്ക് അതിന് കഴിയുന്നുണ്ടെങ്കിൽ you are great...
"ഒരു ദൈവം" എന്നതിനെ കുറിച്ച് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഒരു വീഡിയോ ചെയ്യാം
OhmSreenarayana ParamaguraveNamaha
ഗുരു ഓം
ഗുരു വിനെ പഠിച്ചാലെ ഗുരു ദൈവമാണെന്ന സത്യം മനസ്സിലാകൂ. മനഷ്യ നായി ജനിച്ച ഗുരു ജന്മനാ തന്നെ (ബാലനായിരിക്കുമ്പോൾ തന്നെ ) പുലയക്കുടി കളുടെ തോളിൽ കയ്യിട്ടു , കൂടെ നടന്ന് കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു , അന്നത്തെ തൊട്ടുകൂടായ മക്കെതിരെ ആവുന്ന രീതിയിൽ പ്രതിഷേധം പ്രകടിപ്പിച്ചതറിയാം ഗാന്ധിജി പറഞ്ഞത് പോലെ എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശ് മെന്ന ത് ഗുരുവിനെ സംബന്ധിച്ചും തികച്ചും സത്യമാണ്.
🙏🙏🙏
❤❤❤
❤🙏🙏🙏🙏🙏👌👌👌
സക്ഷാത് പരംപൊരുളാണ് അറിയുന്നവർക്കറിയാം🎉❤🎉 !
സാറിന്റെ അറിവിന്റെ മുൻപിൽ നമിക്കുന്നു 🙏🙏🙏🙏🙏
ഗുരു ദൈവം തന്നെയാണ് ഒരു സംശയവും വേണ്ട..... ഗുരുവിൻ്റെ വാക്കുകൾ ലളിതമാണെങ്കിലും വാക്കുകളുടെ ആഴം അളക്കാൻ പ്രയാസവുമാണ്. ഗുരുഭക്തി ആവശ്യവുമാണ് പക്ഷെ ഗുരുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന് പറയുമ്പോൾ ... മറ്റ് സെമറ്റിക് മതക്കാർ കരുതുന്ന കാഴ്ചപാടിലേയ്ക്ക് ആണ് നയിക്കുക. തന്നിലെ ഗുരുവിനെ കാണാൻ ഉള്ള മാർഗ്ഗമാണ് ഗുരു ഉപദേശിച്ചിരുന്നത്. ഗുരുവിനെ ദൈവമായി കാണുമ്പോൾ സർവ്വചരാചരങ്ങളിലും ഗുരുവിനെ ദർശിക്കാനായില്ലെങ്കിൽ...... സർവ്വതിമുംഗുരുവിനെ ദർശിക്കാൻ ശ്രമിക്കയെങ്കിലും ചെയ്തില്ലെങ്കിൽ ' മറ്റു ദർശനങ്ങളോട് വെറുപ്പോ, പുഛ ഭാവമോ ആണ് ഉണ്ടാവുക. അതിന് ഉദാഹരണമാണ് പ്ലാവും ആലും മാവും ചേർത്ത് നട്ട് വളർത്തിയാൽ ഒന്നിച്ച് വളരുമെങ്കിലും ആലിൽ ചക്കയോ പ്ലാവിൽ മാങ്ങയോ കാഴ്ക്കില്ല.
ഗുരുവും ദൈവവും ഒന്നാണെന്നു ഗുരു ആത്മവിലാസം എന്ന കൃതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് വിശ്വസിച്ചുകൂടെ...
ഗുരു ഒരിക്കലും ഞാൻ എന്ന പദം ഉപയോഗിച്ചിട്ടില്ലന്ന് എം. ആർ.യശോധരൻ തിരിച്ചറിയണം .' ഞാൻ എന്ന പദം ആയിരം തവണ ഉപയോഗിച്ചതിൽ നിന്നും മനസ്സിലാകുന്നത് ഭഗവാൻ ശ്രീനാരായണ ഗുരുദേവനെ അറിഞ്ഞിട്ടില്ല ... ഓം: പരമഗുരുവേ നമഃ
ഗുരുവിനെ പൂർണ്ണമായി അറിഞ്ഞവർ ആരുണ്ട് ഭൂമിയിൽ. പഠിച്ചവസാനിപ്പിക്കാൻ കഴിയാത്ത പ്രതിഭാസമല്ലേ ഗുരു.
വെറുതേ ഒരു കമെന്റ്.
സാർ ഇടുക്കിയിൽ എവിടെയായിരുന്നു.
ആൽ അലിന്റെ ഗുണം പേറട്ടെ. പ്ലാവിൽ ചക്ക കായ്ക്കട്ടെ. മാവ് മാവിന്റെ ഗുണം തന്നെയേ കാണിക്കൂ. അത് അങ്ങനെയേ പറ്റു. പക്ഷേ അവർക്ക് ഒന്നിക്കാൻ കഴിഞ്ഞല്ലോ അതാണ് പാഠം....
Oh.,paramasalguruvay,nama.guruvitsy
മദ്യമുക്ത മാക്കാൻ ശ്രമിച്ചാലെ ഗുരുവചനം സാധ്യമാകൂ അതിന് വേണ്ടി SNDP എന്ത് ചെയ്തു
ഗുരുബ്രഹ്മ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ: ''ഗുരു സാക്ഷാത്ത് പര: ബ്രഹ്മാ: തസ്മൈ ശ്രീ ശുരു വേ നമ:'' '''''''' പിന്നെ എവിടാ '' ''ദൈവം' iiiiiiiiiiiiii വിവേകമില്ലാത്ത പ്രാസംഗികൻ'' - iഎന്തോ ഉണ്ട്ന്ന് ധരിക്കുന്ന ഒന്നുമില്ലാത്ത iiiii ൻ
ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജുനനെ ജ്ഞാന ഉപദേശം കൊടുത്തതിനുശേഷം പറയുന്നു ഈ ഉപദേശം ഞാൻ പണ്ട് സൂര്യന് ഉപദേശിച്ചു കൊടുത്തു സൂര്യൻ അതു മനുവിന് ഉപദേശിച്ചു കൊടുത്തു മനു അത് ഇച്ഛാകുവിനെ ഉപദേശിച്ചു കൊടുത്തു അപ്പോൾ അർജുനന് വരുന്ന സന്ദേഹമാണ് നമ്മൾക്കും ഉള്ളത് അപ്പോൾ ഭഗവാൻ എന്താണ് പറയുന്നത് അർജുന എനിക്കും നിനക്കും പല ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു അതു ഞാനറിയുന്നു നീ അത് അറിയുന്നില്ല അതിന്റെ സാരാംശം എന്താണ് ഇവിടെ ബുദ്ധനായി വന്നതും ക്രിസ്തുവായി വന്നതും നബിയായി വന്നതും അവസാനം പൂർണ്ണ സ്വരൂപമായി വന്ന ശ്രീനാരായണ ഗുരുവും ഒന്നുതന്നെ എന്നല്ലേ മനസ്സിലാക്കേണ്ടത് ഇത് മനസ്സിലാകാത്തവരാണ് മറ്റു മതങ്ങളെ നിന്ദിക്കാൻ പോകുന്നത് ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
❤❤❤❤🙏🙏🙏🙏🙏🙏
ഗുരു ദൈവം ആണ് ഗുരുവിനെ പോലെ മറ്റ് ആരാണ് ഉള്ളത്.
ഗുരു വിനെ അറിയ്ക്കൽ ശിഷ്യൻ ആണ് ഇവിടെ ശിഷ്യൻ എവിടെ
പീരുമേട് താലൂക്ക്
ഒരു സാധാരണ മനുഷ്യൻ ദേവമാകുന്നതെങ്ങനെ
യേശു സാധാരണ മനുഷ്യനായിരുന്നോ
ബുദ്ധൻ സാധാരണ മനുഷ്യനായിരുന്നോ....
ജനിക്കാത്തവരെയും സങ്കല്‌പികങ്ങളെയും ദൈവമെന്നു പറയുമ്പോൾ മനഷ്യനായി ജനിച്ചയാളെ ദൈവമായി കാണുന്നതിൽ എന്ത് തെറ്റ്
ഗുരുവിന്റെ കുലത്തിൽ അല്ല സർ നമ്മളാരും ജനിച്ചത്
Oom Sree narayana parama guruve namah
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
❤❤
🙏🏻
Oom Sree narayana parama guruve namah
❤❤❤❤❤
🙏🙏🙏👍
🙏🙏🙏
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏