Mukeshettan kadha parayumbol bayangara realistic aanu ,sarikum kadha nadakunidathu nammalum undennu thonnipikum, keep going Mukeshetta , Thank You for sharing your valuable time for us🙏🏻🙏🏻🙏🏻
വണ്ടിയൊടിക്കുമ്പോഴും ഫുഡ് കഴിക്കാൻ ഇരിക്കുമ്പോഴും ഇപ്പോൾ മുകേഷേട്ടന്റെ കഥ കേൾക്കണം.. ജിദ്ദയിൽ നിന്ന് മക്ക എത്തുന്നത് അറിയില്ല.. അത്പോലെ ഭക്ഷണം ഒരുപാട് കഴിക്കുന്നുമുണ്ട്.. Thanku mukeshettah.. 🥰😘
ആകെ മൂന്ന് സിനിമകളാണല്ലേ മുകേഷേട്ടൻ സത്യൻ അന്തിക്കാടിന്റെ ചെയ്തട്ടുള്ളൂ .. ശോ അത് ശെരിക്കും അത്ഭുതപ്പെടുത്തുന്നു .. ഒരുപാട് സിനിമകൾ ചെയ്തപോലെ തോന്നുന്നു
Sir I never missed a single episode because many cini actors has started youtube channels but the hype they create in beginning will not kept in latter but u without any hype came in silence but the way narrates the story makes me wait for next episode.... Continue it Sir
സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നമ്മളറിയാതെ ഷൂട്ട് ചെയ്തു നമ്മുടെ മുന്നിൽ തന്നെ കാണിക്കുന്ന ഒരു മാജിക്ക് ആയിട്ടാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണുമ്പോൾ തോന്നാറുള്ളത്. അടുത്ത കാലത്ത് ഇറങ്ങിയ ചില ചിത്രങ്ങൾ നിരാശപ്പെടുത്തിയെങ്കിലും ഗ്രാമീണ മനസ്സിന്റെ നൈർമല്യവും നന്മയും സൂക്ഷിക്കുന്ന അതനുസരിച്ചു ജീവിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി സത്യൻ അന്തിക്കാടിനെ പോലെ അപൂർവം ചിലരെ നമുക്കുള്ളൂ 👍
മലയാള സിനിമയുടെ സത്യസന്ധത അതാണ് സത്യൻ അന്തിക്കാട് എന്ന സത്യേട്ടൻ, പിന്നെ ഏതു നുണക്കഥയും അവതരണ സിദ്ധി കൊണ്ട് സത്യസന്ധമാക്കുന്ന മുകേഷട്ടനും ചേരുമ്പോൾ ഗംഭീരം.
I remember once mammokkoya said that sathyan Anthikad and thilakan split up after 'veendum chila veettuvisheshangal' because thilakan sir drunk alchohal during the shoot
ഉണ്ണിച്ചേട്ടന്റ കാര്യം പറഞ്ഞപ്പോൾ മദ്യം കഴിച്ചു ലോക്കേഷനിൽ വരാൻ ഭയപ്പെട്ടു അതിന് കാരണം ഉണ്ട് സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ ലോകേഷനിൽ വച്ച് മഹാ നടൻ ആയ തിലകൻ ആയി പിണങ്ങാൻ കാരണം ആയി അവസാനം തിലകൻ ഉള്ള സീൻ കൾ വെട്ടിക്കുറച്ചു ഒഴിവാക്കാൻ കഴിയാത്ത ചില സീനുകൾ മാത്രം എടുത്ത് അവസാനിപ്പിച്ചു പിന്നീട് ഒരിക്കലും തിലകനെ വച്ചു സത്യൻ സിനിമ ചെയ്തില്ല സത്യനേക്കാൾ എത്രയോ സീനിയർ ആയ ശങ്കരടിസാറിനെ ഒരു സിനിമ സെറ്റിൽ വച്ചു മദ്യപിച്ചതിനു matti നിർത്തി ആ സീൻ നാളെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു സത്യന് സെറ്റിൽ മദ്യപിച്ചു എത്തുന്നത് അതുപോലെ പിണക്ക് ഉള്ള കാര്യം ആണ്
Mukesh sir......u r and always were a typical urban character.....not the rural rustic character who fits into sathyan anthikad movies.....thats why....if u or anyone wonders.
ചേട്ടാ... കഥയാണ്... ചോദ്യമില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും.... ഈ കഥ സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ ലാലേട്ടന്റെ കൂടെ വന്നത് Century കൊച്ചുമോൻ ആണെന്നാണ് പറഞ്ഞത്.... കഴിഞ്ഞ കഥയിലെ ശ്രീനിയേട്ടന്റെ vaccum compensate ചെയ്തതാണോ!
Sir you are so cute and handsome😍🔥🔥💯💯⚡️👏🏼🤝❣️expressions are also so genuine and on spot❤️🔥😍😍😍⚡️🤝🤝🙌🏼❣️❣️❣️❣️💥💥👍🏼👍🏼🥰🥰🫂🤩❤🔥❤🔥🙏🏼🙏🏼🙏🏼😘😘💫🐐🐐✨️✨️💎💎💎✨️✨️😍😍⚡️👏🏼🤝🤝
Superb episode. Every malayali is indebted to Satyan sir as his films shorts are stress bursters.movie sandesham, it is still very very relevant in our political field. Ref to Polland omg died laughing. Believe me Mukesh chetta I have seen that movie atleast 20 times.INDP & RDP. Satyan sir visited our city Bhilai few years back & I took a selfie with this great director. Once again all the best for all your future episodes.wednesday means Mukesh speaking.
സത്യൻ അന്തിക്കാടിന്റെ സിനിമകൾ ഇനിയും എത്ര കണ്ടാലും ആസ്വദിച്ച് വീണ്ടും വീണ്ടും കാണാം.
Cd
Awesome
ജോമോനെക്കാൾ നല്ല സിനിമയാണ് വിനോദയാത്ര, രസതന്ത്രം, ഇന്നത്തെ ചിന്തവിഷയം
Acting വെച്ചാണെങ്കിൽ jomonil മുകേഷേട്ടൻ best ആയിരുന്നു
എത്ര വിഷമം ഉണ്ടെങ്കിലും മുകേഷേട്ടന്റെ ഈ പരിപാടി കണ്ടാൽ കുറച്ചു ആശ്വാസം കിട്ടും.... ഇഷ്ടം മുകേഷേട്ടൻ 💞💞💞
His narration skilss are so amazing❤️🔥💯😍😍👏🏼🤝🙌🏼❣️❣️❣️❣️❣️
സത്യൻ അന്തിക്കാട് ഒരു വല്ലാത്ത സംവിദായാകൻ ആണ്
എല്ലാ നിലക്കും പെർഫെക്ട് ok 👍🏻
മുകേഷേട്ടനും രാജു ചേട്ടനും രണ്ടുപേരും ഉള്ള ഓർമ്മകൾ അടിപൊളിയാണ് 🤩🤩
പിൻഗാമി... Underrated💯
മുകേശേട്ടൻ യൂട്യൂബ് ചന്നേൽ തുടങ്ങിയത് അറിയാൻ താമസിച്ചു പോയി ❤️🤝
Mukeshettan kadha parayumbol bayangara realistic aanu ,sarikum kadha nadakunidathu nammalum undennu thonnipikum, keep going Mukeshetta , Thank You for sharing your valuable time for us🙏🏻🙏🏻🙏🏻
ലാലേട്ടൻ 😍😍😍
വണ്ടിയൊടിക്കുമ്പോഴും ഫുഡ് കഴിക്കാൻ ഇരിക്കുമ്പോഴും ഇപ്പോൾ മുകേഷേട്ടന്റെ കഥ കേൾക്കണം..
ജിദ്ദയിൽ നിന്ന് മക്ക എത്തുന്നത് അറിയില്ല.. അത്പോലെ ഭക്ഷണം ഒരുപാട് കഴിക്കുന്നുമുണ്ട്..
Thanku mukeshettah.. 🥰😘
Ithokke haraam aanu kakka
@@SurajInd89 അതെ നല്ല ഹരം ആണ് ...
Njan ennum car odikkumbo aanu kelkkunne ❤
ആകെ മൂന്ന് സിനിമകളാണല്ലേ മുകേഷേട്ടൻ സത്യൻ അന്തിക്കാടിന്റെ ചെയ്തട്ടുള്ളൂ .. ശോ അത് ശെരിക്കും അത്ഭുതപ്പെടുത്തുന്നു .. ഒരുപാട് സിനിമകൾ ചെയ്തപോലെ തോന്നുന്നു
രസതന്ത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്
Listening to your stories always a stress relief ❤️
Jomonte suvishesham one of the best 💯😊🔥🔥🔥🔥🔥🔥🔥🥳🥳🥳🥳💕💕💕💖💖💖
മൂകേഷ് പറഞ്ഞ കഥ ഇതിലും മനോഹരമായിട്ട് സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.
This is such a lovely sharing....Mukesh Sir...... this is toooooooo good.
அண்ணா தொடர் மிக அருமை வாழ்த்துக்கள்.(ചേട്ടാ❤ ❤ഗംഭീരം)- VIGNESH (TAMILNADU)
Mukeshettan ❤❤❤❤❤
പൂക്കാലം വന്നു പൂക്കാലം... പെട്ടന്ന് മുകേഷ് വസന്ത പൂക്കാലം വരാനായി കാത്തിരിക്കുന്നു 🌹🌹🌹🌹🌹🌹
Mukesh sir a wonderful actor. Your narration is awesome
ഇന്നത്തെ ചിന്തവിഷയം സിനിമയിലെ കോഴി വേഷം സൂപ്പർ
മുകേഷേട്ടാ രസതന്ത്രത്തിലും ചെറിയ റോൾ എങ്കിലും ഉണ്ടെന്നത് വിട്ടുപോയതാണെന്നു കരുതുന്നു
Lalettan ❤️🔥💯😍😍🙌🏼❣️❣️sree ni sir❤️🔥💯😍💯💯💯😍❣️❣️❣️❣️
Jayaramum കൂടി ഇങ്ങനൊരു channel തുടങ്ങിയാൽ അടിപൊളിയായിരിക്കും. മൂപ്പര്ക്കും നന്നായി present ചെയ്യാൻ അറിയാം
Jayram mukesh innocent are best story teller
Jayaram super
നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്
വിൻസെൻറ് നെ പോലെ ഉള്ള വേഷങ്ങൾ ഇനിയും ഉണ്ടാകട്ടെ മുകേഷ് എന്നനടൻ വരാൻ പോകുന്നുള്ളൂ എന്ന് തോന്നി പോയ വേഷം 👍
സത്യത്തിൽ ആ സിനിമയുടെ നായകൻ വിൻസെന്റ് തന്നെയാണ്.
Super narration mukesh sir
സത്യ അന്തിക്കാട് നെ... തൊടുപുഴയിൽ ഷൂട്ടിംഗ് സെറ്റിൽ കണ്ടിട്ടുണ്ട്... രസതന്ത്രം (2005 ൽ )
Sathyan Anthikad is like A. BHINSINGH , Tamil director. I love Sathyan anthikad films.
Sir I never missed a single episode because many cini actors has started youtube channels but the hype they create in beginning will not kept in latter but u without any hype came in silence but the way narrates the story makes me wait for next episode.... Continue it Sir
Hello
Oduvil unni Krishnan sir beerkudikumboulla effect super 😆😆
Great actor oduvil
Beautiful ❤️
always noticing ur costumes.. 🔥👍👍. n. presentation ❤️❤️
Mukesh Sir ..You are really too good !! Hooked to your stories
ആ സിനിമാ സീൻ കൂടെ ഉൾപെടുത്തിയാൽ ഇനിം നന്നായി വരും ഇതും കൊളളാം..
സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നമ്മളറിയാതെ ഷൂട്ട് ചെയ്തു നമ്മുടെ മുന്നിൽ തന്നെ കാണിക്കുന്ന ഒരു മാജിക്ക് ആയിട്ടാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണുമ്പോൾ തോന്നാറുള്ളത്. അടുത്ത കാലത്ത് ഇറങ്ങിയ ചില ചിത്രങ്ങൾ നിരാശപ്പെടുത്തിയെങ്കിലും ഗ്രാമീണ മനസ്സിന്റെ നൈർമല്യവും നന്മയും സൂക്ഷിക്കുന്ന അതനുസരിച്ചു ജീവിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി സത്യൻ അന്തിക്കാടിനെ പോലെ അപൂർവം ചിലരെ നമുക്കുള്ളൂ 👍
അവസാനം ഇറങ്ങിയ ഞാൻ പ്രകാശൻ വരെ സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നെ ഏതു പടം ആണ് നിരാശ പ്പെടുത്തിയത്
@@ragnarlodbrok6858 എന്നും എപ്പോഴും, കഥ തുടരുന്നു, പുതിയ തീരങ്ങൾ തുടങ്ങിയവ തീർത്തും നിരാശപ്പെടുത്തി
@@ragnarlodbrok6858 Rasathanthram, vinodayathra kazhinju kollavunna padam onnumilla..
വളരെ ശരിയാണ് 💞
Satyam Anthikadu Hallam movies kannuam
ഒരു കഥ ഒരു നുണ കഥ ......കഥകളെല്ലാം സുപ്പര്‍
Adipolli story
dear, mukesh sir, you made youtube channel very interesting, thanks
Thanks and welcome
@@MukeshSpeakingമുകേഷ് ചേട്ടാ .. ഇനിയും mukeshspeaking ചെയ്യണം
Manasinakkare i love it
ഷൂട്ടിംഗ് സെറ്റിൽ മദ്യപിച്ചു എന്ന് ഒറ്റ കാരണത്താൽ ആണ്... പിന്നീട് തിലകനെ ഒറ്റ പടത്തിലും സത്യൻ അന്തിക്കാട് വിളിക്കാത്തത് (വീണ്ടും ചില വീട്ടുകാര്യങ്ങൾ )
Great presentation as usual.👍
Thanks again!
Mukeshettan😍❤️❤️❤️❤️❤️❤️❤️❤️🔥💯😍🤝🤝
Vinodayathra is the best😍
മലയാള സിനിമയുടെ
സത്യസന്ധത
അതാണ് സത്യൻ അന്തിക്കാട്
എന്ന സത്യേട്ടൻ, പിന്നെ ഏതു നുണക്കഥയും അവതരണ സിദ്ധി കൊണ്ട് സത്യസന്ധമാക്കുന്ന മുകേഷട്ടനും ചേരുമ്പോൾ ഗംഭീരം.
Your way of story telling is awesome
👍 👍 ❤️
കള കളാ
കള കളാ എന്നുള്ള ആ ബിയർ കുടി ശബ്ദം കേട്ട് വെള്ളമിറക്കിയവരുണ്ടെങ്കിൽ ലൈക് അടിക്കുക😂😂😂🤣🤣🤣
Mukeshji! U shook me terribly till the last, just like yr performance in films
Rasathanthram koode undu sir...cheriya role aanenkilum collaboration with sathyan anthikkad sir parayan vittu...
Looking forward to this episode. Thank you so much for making this show and entertaining us with your wonderful stories.
The best episode so far.... Super subject Duper presentation ❤️❤️❤️❤️ Loved it 🥰🥰🥰🥰🥰
Adipoli.. If it was mukesh chettan then sathyan sir would have cried.. Ankantha panni anu kaiyil olathu..
രസതന്ത്രം
Sathyan anthikad jayaramettan combo pwolii
ആദ്യമായി അഭിനയിച്ചത് രസതന്ത്രത്തിലല്ലേ?
രസതന്ത്രം അല്ലേ ചേട്ടാ ആദ്യ പടം
Yes guest ayirunnu....
ഒരു സംശയം സർ,
കഥ പറഞ്ഞു ഫലിപ്പിക്കാൻ ഇത്രയും കഴിവുള്ള താങ്കൾ, എന്ത്കൊണ്ടാണ് സംവിധാനത്തിലേക്ക് കടക്കാത്തത്🤔
sir. anthikkadu. enna. sthalam. ariyounnadu. sathiyanente. perilanea. 😊
I like this video ❤️
നാടോടിക്കാറ്റ് ♥️🔥
മുകേഷേട്ടോ ഒരു റിപ്ലൈ തരണേ...
I remember once mammokkoya said that sathyan Anthikad and thilakan split up after 'veendum chila veettuvisheshangal' because thilakan sir drunk alchohal during the shoot
ഉണ്ണിച്ചേട്ടന്റ കാര്യം പറഞ്ഞപ്പോൾ മദ്യം കഴിച്ചു ലോക്കേഷനിൽ വരാൻ ഭയപ്പെട്ടു അതിന് കാരണം ഉണ്ട് സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ ലോകേഷനിൽ വച്ച് മഹാ നടൻ ആയ തിലകൻ ആയി പിണങ്ങാൻ കാരണം ആയി അവസാനം തിലകൻ ഉള്ള സീൻ കൾ വെട്ടിക്കുറച്ചു ഒഴിവാക്കാൻ കഴിയാത്ത ചില സീനുകൾ മാത്രം എടുത്ത് അവസാനിപ്പിച്ചു പിന്നീട് ഒരിക്കലും തിലകനെ വച്ചു സത്യൻ സിനിമ ചെയ്തില്ല സത്യനേക്കാൾ എത്രയോ സീനിയർ ആയ ശങ്കരടിസാറിനെ ഒരു സിനിമ സെറ്റിൽ വച്ചു മദ്യപിച്ചതിനു matti നിർത്തി ആ സീൻ നാളെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു സത്യന് സെറ്റിൽ മദ്യപിച്ചു എത്തുന്നത് അതുപോലെ പിണക്ക് ഉള്ള കാര്യം ആണ്
Jomonte suviseshangal alamb cenima. Mukesh chettante acting maathrame kollavolu pinne dq kuzhappmillairunnu.
Kurukkukante kalyanam, Mukesh A10 undonnu samshayam 🤔also Sathyans movie
Mukesh sir......u r and always were a typical urban character.....not the rural rustic character who fits into sathyan anthikad movies.....thats why....if u or anyone wonders.
Sathyan anthikade sirnte cinema ellam super 🙏🙏❤️❤️🥳🥳
Katta fan 😄
നല്ല കുടുംബത്തിൽ പിറന്ന സത്യനന്തികാടിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ 😀
Ok വരണം കേട്ടോ...
രസതന്ത്രം സിനിമയിൽ ചേട്ടൻ ഉണ്ട്. അത് ഒഴിവാക്കി
Pattathanathinaduthulla Bharanikavile visheshangal koodi
Super
ഈ സെക്കന്റ് കഥ കേട്ടിട്ടുണ്ട്
ഇതിനു സത്യൻ അന്തിക്കാട് പകരം വീട്ടുന്ന ഒരു കഥ ഉണ്ട് ലാലേട്ടനിട്ട്
1k ലൈക്ക് ആക്കിയ ആൾ😎
നാടോടിക്കാറ്റ് fans here ❤
അദ്യം വന്നത് രസതന്ത്രം ആണ്
Kurachu masala kuduthail ulla പോലെ ഉണ്ണി ഏട്ടൻ കഥ njan nerathe kettathenekal kooduthal anu
2021 april 14 വിഷുവിന് ആണ് ലാസ്റ്റ് ബിയർ അടിച്ചത്.... നാളെ ഒരെണ്ണം അടിക്കണം 🍻🍺🍺🍻
സത്യൻ അന്തിക്കാട് ❤️
ഇതിലെ ഗുണപാഠം....എത്ര സുഹൃദമായലും പ്രതിയെ വീട്ടിൽ ഒളിച്ചു തമാസിപ്പിക്കരുത് എന്ന നിയമപരമായ കാര്യം എല്ലാവരും അറിയണം സത്യൻ്റേ തീരുമാനം ശരി.
Mukesh sir which film that? (The story of Oduvil unnikrishnan )
പ്രാദേശിക വാർത്തകൾ ആണെന്ന് തോന്നുന്നു
Suprb❤️❤️❤️
Aa Spotify il koode ഒന്ന് upload ചെയ്തിരുന്നെങ്കിൽ ഞങ്ങളെ പോലെ ഉള്ള ശ്രോതാക്കൾക്കും കൂടെ ആസ്വദിക്കാം aayirrunnu
Musi appil TH-cam videos backgroundil kelkkam.. 😊
Spotify ൽ ഉണ്ടല്ലോ
@@ANIISH-sk5lx ഉണ്ടോ
Sathyan sir super malayalikalude swtham director
അവതരണം പൊളി !
😄😄😄
അതിനും മുമ്പ് രസതന്ത്രം എന്ന ചിത്രം
Sathyan sir cinemayil vilikkathrunnappol Mukesh' statement in an interview. Oarmayundo?
Detils parayamo
aadyam rasathanthram alle 2006
ജോമോൻ്റെ സുവിശേഷത്തിലെ റോൾ ചേട്ടൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ് തീർച്ച
ചേട്ടാ... കഥയാണ്... ചോദ്യമില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും.... ഈ കഥ സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ ലാലേട്ടന്റെ കൂടെ വന്നത് Century കൊച്ചുമോൻ ആണെന്നാണ് പറഞ്ഞത്.... കഴിഞ്ഞ കഥയിലെ ശ്രീനിയേട്ടന്റെ vaccum compensate ചെയ്തതാണോ!
Sir you are so cute and handsome😍🔥🔥💯💯⚡️👏🏼🤝❣️expressions are also so genuine and on spot❤️🔥😍😍😍⚡️🤝🤝🙌🏼❣️❣️❣️❣️💥💥👍🏼👍🏼🥰🥰🫂🤩❤🔥❤🔥🙏🏼🙏🏼🙏🏼😘😘💫🐐🐐✨️✨️💎💎💎✨️✨️😍😍⚡️👏🏼🤝🤝
രസതന്ത്രം സിനിമയിൽ നിങ്ങൾ ഉണ്ടല്ലോ.. അതെന്തേ പറഞ്ഞില്ല
Mukeshetta nigalku thettiyalo first padam rasathanthram aanalo kootukaran role 'serious character guest role ahh'
❤❤😂
Mukheshettaaa ❤️🔥❤️🔥🔥
Superb episode. Every malayali is indebted to Satyan sir as his films shorts are stress bursters.movie sandesham, it is still very very relevant in our political field. Ref to Polland omg died laughing. Believe me Mukesh chetta I have seen that movie atleast 20 times.INDP & RDP. Satyan sir visited our city Bhilai few years back & I took a selfie with this great director. Once again all the best for all your future episodes.wednesday means Mukesh speaking.
Hello from an ex Bhilai resident!
@@minnahjanna ok from which sector..
Jomonile father superb.
I like very much.
വിനോദയാത്ര അല്ല അതിന് മുൻപ് രസതന്ത്രം സിനിമയിൽ അഭിനയിച്ചു
Satheytantanty cinima life reall dount to erth aan pakaram aalilla