പൊട്ടിച്ചിരി വിതറിയ രണ്ടു അബദ്ധങ്ങൾ..|Sukumari | Mukesh #28
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Team Mukesh Speaking:
Jathin S Raj
Divyadarshan
Jos Thomas
Technical:
Camera: Sunil CK
Rahul
Anas Majeed
#Mukeshspeaking #Sukumari #michaeljackson
Malayalam Cinema
Stories from Malayalam Cinema
Sukumari chechi
മുകേഷ് കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. നർമ്മത്തിൽ ചാലിച്ച് കഥ പറയുവാനുള്ള താങ്കളുടെ കഴിവ് ഭയങ്കരം തന്നെ ! മുകേഷ് എന്ന വ്യക്തിയെയല്ല, ആ നടനെ , കഥാകാരനെ ഞാൻ ബഹുമാനിക്കുന്നു. ആദരിക്കുന്നു.🌹🌹🙏
Spotify podcastൽ ഇന്നലെയാണ് ഞാൻ 'മുകേഷ് സ്പീക്കിങ് ' എന്ന ഈ പ്രോഗ്രാമിനെ പറ്റി അറിഞ്ഞത്. ഇതൊരു വീഡിയോ പ്രോഗ്രാം ആണെന്ന് അതിലെ ചില ആക്ഷനെ പറ്റി വിവരിക്കുന്നത് കേട്ടപ്പോൾ ആണ് സംശയം തോന്നി ഇവിടെ വന്നത്. പേർസണലി എനിക്ക് ശബ്ദരേഖ കേൾക്കാൻ ആണിഷ്ടം. കാരണം ആ സന്ദര്ഭത്തിലൂടെ കേൾക്കുന്ന നമ്മൾക്കും സഞ്ചരിക്കാം.. അതോർത്തു കൂടുതൽ ചിരിക്കാം. മുകേഷേട്ടന്റെ പ്രസന്റേഷൻ/ നരേഷൻ സ്കിൽ എടുത്തു പറയേണ്ട ഒരു കഴിവ് തന്നെയാണ്. ഇനിയും ഇതുപോലെ കഥകൾ പകർന്നു തരാനും അനുഭവങ്ങളിൽ സാക്ഷിയാകാനും അങ്ങേയ്ക്ക് സാധിക്കട്ടെ ❤️❤️❤️
😘😘😘🙏🏻🙏🏻🙏🏻
Same njnum athyam kettath spotify il ann✌🏻😬
ഞാൻ ഈ വീഡിയോ കേൾക്കാറാണ് പതിവ്
Njanum
Spotify ൽ ഇപ്പോൾ update ഇല്ല
ലോകത്തെ അറിയുന്ന actor.. ജനങ്ങളുടെ മനസ്സറിയുന്ന ജനപ്രതിനിധി.. Thatz what mukeshettan is.. അഭിവാദ്യങ്ങൾ.
❤️❤️❤️❤️
ഉവ്വ...
എന്തായാലും body shaming മലയാളികളുടെ ഇടയിലാണ് കൂടുതലെന്ന് സുകുമാരിയമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നു ... Great lady❤️
ഉർവശിയും സുകുമാരിയും ഏറ്റവും മികച്ച നടിമാർ.. ഇവരുടെ അടുത്തെങ്ങും വേറെ ആരുമില്ല
Kpse ലളിത ചേച്ചി
@@thrillermovies7645 മഞ്ജു, ശ്രീവിദ്യ, സീമ, kpac.. Etc ഒക്കെ നല്ല പെർഫോർമേഴ്‌സ് ആണ്... പക്ഷേ ആദ്യം പറഞ്ഞ രണ്ട് പേര് വേറെ ലെവൽ
@@sportsland6510 kpse ലളിത ഉർവശി ശേഷം ബാക്കിയുള്ള ആൾക്കാർ
Urvasi over acting
കഥ പറച്ചിലിന്റെ മർമം എന്ന് പറയുന്നത് അതിന്റെ അവതരണത്തിലാണ്.. താളവും voice modulation.എല്ലാം പ്രധാനമാണ് . ശരിക്കും ചേട്ടന്റെ അവതരണം ഒരു ദിവസം മൊത്തം കഥ പറഞ്ഞാലും കേട്ടോണ്ടിരിക്കാൻ പറ്റും.❤.
സുകുമാരി അമ്മക്ക് പ്രണാമം 🙏
സുകുമാരിയമ്മ എല്ലാവരുടെയും ഹൃദയത്തിൽ ജീവിക്കുന്നു❤️
സുകുമാരിച്ചേച്ചി ഒരിക്കൽ പറഞ്ഞു ..പടം പാത്തെ.. അപ്പപ്പാ എന്ന നടിപ്പ് , എന്ന ഫേസ് , എന്ന എക്സ്പ്രെഷൻ ..ഒരു പുതു ആൾ ഫാസിൽ പടത്തിൽ പണ്ണിയിരുക്ക്. വില്ലൻ ആ നടിച്ചിരുക്ക് .. അവൻ ഇനിയും ഏറി വരും നിറയെ പടത്തില് ....
ആ പറഞ്ഞ സിനിമ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , ആ പറഞ്ഞ നടൻ മോഹൻ ലാൽ !!
മുകേഷേട്ടാ ഒരു ലൈക്ക് തരുമോ?.
Michael Jackson twist super...sirinte story kekan bhaigara excitement aanu...
Congrats to jithin raj, the creative head of this program..... Well done
സുകുമാരി ചേച്ചിക്ക് മൈക്കിൾ ജാക്സണെ അറിയില്ല എന്നത് അവിശ്വസനീയം
സുകുമാരിയും, കല്പനയും മരിച്ചെന്നു വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല. അത്രയും നമ്മളോട് അടുത്തു നിൽക്കുന്നു ഇവർ. 😥😥
😊
😊😊😊😊😊😊
KPAC lalitha also🙏
വളരെ വേദന ഉണ്ടാക്കുന്ന , ഇപ്പോഴും vishamippikkunna phases ആണ് കല്പന ചേച്ചി, സുകുമാരി chechi, mani chettan, lallitha chechi. Mani ചേട്ടനെ കുറിച്ച് oru അനുഭവം പറഞ്ഞ് താ
Njan Mukesh chettante kanan thudakiya ennu muthal ennu vare njan stradhichittulla oru kariyam chettante hair annu annum ennum oru pole thane unde😘😘😘💪🙏🙏
സ്റ്റോറി പറയാൻ... അതും രസകരമായി.... നമിച്ചു 👏🏻👏🏻👍🏻
Super super ... Excellent presentation. There will never be a character artiste like Sukumari Chechi. Such a big loss ..went away too soon
മുകേഷ് കഥകൾ എന്ന പുസ്തകം ഞാൻ അബുദാബിയിൽ നിന്ന് വാങ്ങി...👌
😊 thanks Shameer CA
@@MukeshSpeaking mukesh etta bhayangara ishttama your stories and phase
dubayil evide kittum enn ariyamo??
@@mashmaqg2559 അബുദാബിയിൽ DC ബുക്ക്സിൻ്റെ ഒരു ഫസ്റ്റ് വെൽ ഉണ്ടായിരുന്നു അതിൽ നിന്നും വാങ്ങിയതാണ്.... ദുബായിൽ എവിടെ കിട്ടുമെന്നറിയില്ല....
Njan kukku fm il kettu
ഇപ്പോഴാണ് മനസിലായത് മുകേഷിനെ എന്നതുകൊണ്ടാണ് എനിക്ക് ഇത്രയും ഇഷ്ടമായത് എണു
Njan athyamai kaanukayanu.. Adipoliii😍
Super aayi kadha parayunnnunde😍
Mukesh ji
Superb excellent narration
Sunny Sebastian
Kochi,Kerala
Mukesh sir, ente randu makkalkum ettavum kooduthal praavasyam kanda cinema aanu ramji Rao.. U can proud sir.. Still ente kuttikalku sukumari maam gopala krishna nte amma aanu
Bheeshma paravam athil oruu rolle undde cheyavayirunno,Njan full Kandu full support.
I used to live near Sukumari chechis kudumba veedu. Met her many times there. Gem of a person.
Where? Location?
@@arunvalsan1907 Kesavadasapuram, Trivandrum
Sukumari Amma's all-round capabilities and acting range is unparalleled in Malayalam cinema. Can you think of another actress who has done such versatile roles?
Gayathri suresh
നിങ്ങളുടെ കഥകൾ കേൾക്കുന്നത് ഒരു ഹരമാണ്
മുകേഷ് ഏട്ടാ 😍
😂😂😂 Michael Jackson..... Awesome.......
രണ്ടും നല്ല എണ്ണം പറഞ്ഞ ഐറ്റം ആണല്ലോ മുകേഷേട്ടാ.. മൈക്കിൾ ജാക്സൺ &തടിച്ച പ്രഭാകരൻ 😁🙏
സുകുമാരി ചേച്ചിയുടെ മരണകാരണം എന്നെയും ശെരിക്കും വേദനിപ്പിച്ചിരുന്നു... പാവം!
Kpac lalitha chechi, kalpana, philomina chechimarude oro episode cheyyu Mukesh etta.
ഇപ്പറഞ്ഞ രണ്ടു താമാശകളും യഥാർത്ഥത്തിൽ നടന്നതാകില്ല.മുകേഷ്ചേട്ടൻസ്വന്തമായിനിർമ്മിച്ചതാകും.
അതെ തമിഴനോ തെലുങ്കനോ ആയ മൈക്കിൾ ജാക്സൺ 😂
സുകുമാരി മറിച്ചുപോയോ മലയാള സിനിമയിൽ മാത്രമല്ല അഖർ ചെയ്ത എല്ലാ രോളുകളുമ് മറക്കാനാവില്ല! അവരുടെ ജീവിതമാണ് അഭിനയം! Very strong lady in film industry!
സുകുമാരി ചേച്ചി 🥰❤️
Velechil eadukkallea supper mukeshetta supper
മുഗേഷ് ഏട്ടാ ക്യാമറ സെന്ററിൽ ഇരുന്നാൽ നന്നാകുമാരിക്കും 😍
ഇതെന്നാ പാസ്പോര്ട്ട് സൈസ് ഫോട്ടോ എടുക്കുവാണോ 😁
Waiting ettaaa❤️😘🙏🏻
മുകേഷ് ചേട്ടാ Supar 👍
Sir progrem eshttepettu full support
സുകുമാരി അമ്മയ്ക്ക് പ്രണാമം❤️
Lalitha ammaye kurich oru story venam ketto sir
Mukesh sir thankalude book TVM airportil ninnum vangi
We also want stories about kaviyoor ponnama , kpac lalitha and other mothers from malayalam cinema.
Nice story ettaa❤️😘👌🙏🏻
Excellent ,💕💕
Many many thanks
Way of presentation is superb....
സുകുമാരി അമ്മ ❤❤❤❤❤
Sukumari chechiyude kadha second part cheyumo please ❤❤❤❤❤❤
Storytel ആപ്പിൽ മുകേഷ് കഥകൾ ഉണ്ട്, duration കുറവ് ഉള്ളത്തിന്റെ വിഷമം മാറി കിട്ടും🤗🤗
@@jthpkd manasilayilla
Superb episode.
thank you for your support!
Sukumaree ammma ethuroolum safe aanu modern. Sente. Comady
Mukeshettan veendum cinimayil active aakanam
കൊച്ചിൻ ഹനീഫയുമായിട്ടുള്ള അനുഭവം പങ്കുവക്കണേ
English പറഞ്ഞഭിനയിച്ചിരുന്ന സുകുമാരിയമ്മക്ക്.. english song dance അറിയുന്ന മൈക്കിളിനേ..അറിയില്ലാന്ന് പറഞ്ഞത് അവിശ്വസനീയം
The English dialogues were written for her. It was pre Internet, pre mobile phone era. So it's possible.
M. J : ഇത്രേം ഫേമസ് ആയ 😳
മലയാളത്തിൽ ബിഗ്ബജറ്റ് മൂവീ... ലീഡ് റോൾ മമ്മൂട്ടി &മോഹൻലാൽ... എല്ലാ നടീ നടന്മാരും ഉണ്ട്.... പാട്ടും, ഡാൻസും, എക്സ്പ്രഷനും ഇടുന്നത് മൈക്കൾ ജാക്സൻ 🤣🤣🤣🤣🤣🤣🤣🤣👆
മുകേഷിൻ്റെ രാഷ്ട്രീയ അവബോധവും പല രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള അറിവും മറ്റു നടന്മാരിൽ കാണാത്തത്.
Please sir one episode of ramji rao speaking if its not a problem?
👍👍👍👍👍👍
Please its request to tell about the story of traveling with Soman chettan, mukesh etta
coming soon
Niceintrrview@@MukeshSpeaking
mukeshetta jagathichettane marannalle
Ipozhathe time pass aaanu mukeshetante Katha kelkunath
ആ കാലം വരെ മൈകിൾ ജാക്ക്സൺന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലാത്ത സുകുമാരിചേച്ചി
Plastic surgery kk sheshamulla Micheal Jackson ayirikkum chechikk parichayam
😍
ഞങ്ങളെ beypore കാരുടെ സ്വത്തു മാമുക്കോയ യെ കുറിച്ച് പറയാമോ
മുകേഷ് ഏട്ടന്റെ എല്ലാ എപ്പിസോഡിലും മോഹൻലാൽ എന്ന പേര് പറയാതെ പോകില്ല നിങ്ങൾ ഒന്നിച്ചു അഭിനയിച്ച സിനിമ കളിലെ കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട് അത് പോലെ തന്നെ ജഗതി ചേട്ടനുമായി ഉള്ള കഥകൾ
Soman chettanumay ulla train yathra comedy onu parayo
👍👍👍
തമിഴ് നാട്ടിൽ ബോഡി ഷെയ്‌മിങ് ഇല്ലെന്നോ ?
തമിഴാണ് ബോഡി ഷെയ്‌മിങ്ങിന്റെ ഈറ്റില്ലം
nadakinte experience kondirikkum sabdattinte modulation eriyum kurachum mukesettane kayinjitte ullu arum gambeeram tanne nhan sooshmavayi polum etu sradikkunnundu....
🥰🥰🥰🥰😥
മാർച്ച് 7-14ലെ "മാധ്യമം വാരിക"യിൽ (ലക്കം-1254) ശ്രീകുമാരൻ തമ്പി സാറിൻ്റെ "മലയാളചലച്ചിത്ര ഗാനചരിത്രം" എന്ന പരമ്പരയിൽ (പേജ്-57) നമ്മുടെ സുകുമാരി ചേച്ചിയുടെ, കൊച്ചു നാളിലെ എടുത്ത ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്; കാണേണ്ട ഒരു ഫോട്ടോ തന്നെ; ഒരു സംശയവും ഇല്ല!!
❤️🙇🙇🙇
Mukheshettaaa 🔥❤️🔥❤️🔥
സുകുമാരി എന്ന നടി ഒരു അതുല്യ പ്രതിഭ തന്നെ. Kpac ലളിതയുടെ കൂടെയും അഭിനയിച്ചിട്ടുണ്ടല്ലോ. ആ അനുഭവങ്ങൾ ഇടുമോ
Oru story njan 4 vattam enkilum kelkkum
കമലദളം set carant പോയപ്പോൾ unit അംഗങ്ങൾക്ക് കുളിക്കാൻ വെള്ളം കോരുന്നത് ഞാൻ കണ്ടു
തടിച്ച പ്രഭാകരൻ 🤣🤣🤣
KPAC Lalita ye patti onnum ille?
മുൻപ് ചെയ്തിട്ടുണ്ട്
5th episode
👌👌👌🥰
എന്നെങ്കിലും ഞാൻ അയച്ച കമന്റ് കാണും എന്ന് പ്രതീക്ഷിക്കുന്നു സാർ
Gopala krishnan & saraswati amma.
താങ്കളുടെ കൂടെ അഭിനയിച്ച അന്തരിച്ച തമിഴ് നടൻ വിവേക് നെ കുറിച്ച് പറയാമോ.?
(ഏപ്രിൽ 17ന് അദ്ദേഹത്തിന്റെ ചരമ ദിനം ആണ്.)
Which movie they have acted together?
@@arunvalsan1907 #AinthaamPadai
❤️❤️❤️Super episode sir
thank you
MJ😆
💕21/03/2022💕
പണ്ടത്തെ ജാക്സൻ ഒരു സൗത്ത് ഇന്ത്യൻ ലുക്ക് ഉണ്ട്.. കുറ്റം പറയാൻ പറ്റൂല.
( സൂര്യ,വിജയ്, അജിത് ഇവരെ ഒന്നും അറിയാത്ത കോളേജ് girls നെ 10 വർഷം മുൻപ് കണ്ടിട്ടുണ്ട്.. അപ്പോൾ പിന്നെ എംജെ യുടെ കാര്യം പറയണോ.. അതും ആ കാലത്ത് )
tachadi prabakaran ente nadaya kayamkulattinte mla arunnu....
മൈക്കിൾ ജാക്ക്സന് ചാൻസ് മേടിച്ചു കൊടുക്കുന്ന സുകുമാരി ചേച്ചി. 🤣🤣🤣🤣
🙏MJ യുടെ ഓർമ്മകൾക്ക് മുൻപിൽ നമിക്കുന്നു.. 🙏
🚶
Height of body shaming_Goundamani/Senthil...!
How come someone overlook that?
😂😂
ചെറുതാകുന്ന ചെറുപ്പം = മുകേഷ്
Fact
Thadicha prabakaran 😂
സുകുമാരിച്ചേച്ചിക്ക് മൈക്കിൾജാക്സനെ അറിയില്ലെന്നോ അതും സൺ ടിവിയുടെ കാലഘട്ടത്തിൽ നീ എന്തരടേ പറയണത്?
😂😂😂😂
മൈക്കിൾ ജാക്സനെ അറിയാത്ത സുകുമാരിച്ചേച്ചിയോ, തള്ളിയതാണോ.
മുഗേഷ് ഏട്ടാ എനിക്ക് ഒരു യൂട്യൂബ് ചാനെൽ ഉണ്ട് അതിൽ ഒരു എപ്പിസോഡ് തരുമോ സാർ എക്സ്ട്രാ ഓടിനറിയ അതാണ് വിഷയം പ്ലീസ് replay 😍
Ithrem karyangal ariyaavunna sukumari kku MJ ye ariyillarunnu paranjal ..
KPAC lalithaye thankal vaikathe orkkumenn vijarikkunnu.
എങ്ങനെ വിശ്വസിക്കും? പറയുന്നത് ആരാമോൻ 😁😁😁😁😁😁😁