കൂത്താട്ടുകുളം മഹാദേവക്ഷേത്രം | KOOTHATTUKULAM MAHADEVA TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 85

  • @ajithunair4740
    @ajithunair4740 ปีที่แล้ว +8

    മാഷേ ഗംഭീര അവതരണം... 🙏🙏🧡🧡

  • @soorajravindran9536
    @soorajravindran9536 ปีที่แล้ว +20

    ഇത്രയും ഷോചിന്യാവസ്ഥ നേരിടുന്ന ക്ഷേത്രം വേറെ ഉണ്ടോ എന്ന് സംശയം... ചങ്കു തകർന്നു പോയി നേരിട്ട് കണ്ടപ്പോൾ..

  • @sreenathvr2314
    @sreenathvr2314 ปีที่แล้ว +4

    Good 👍👍

  • @gurusreevoice606
    @gurusreevoice606 5 หลายเดือนก่อน +2

    ക്ഷേത്രം കണ്ടിട്ടുണ്ട്, അതീവ ദയനീയം... ദേവന്മാർക്കും നല്ല കാലവും ദോഷകാലവും ഉണ്ടെന്ന് പറയുന്നു.. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഈ വീഡിയോ പ്രചോദനമാകട്ടെ.. ശിവസ്വം ട്രസ്റ്റ്‌ ഭാരവാഹി ശ്രീ. രാജേഷിനത് കഴിയട്ടെ. സമ്പന്നരുള്ള മേഖലയാണ് കൂത്താട്ടുകുളം.

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 ปีที่แล้ว +3

    👌🏻👌🏻👌🏻👏🏻👏🏻👏🏻😍😍😍 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ

  • @reghunair405
    @reghunair405 8 หลายเดือนก่อน +2

    Njangalude Koothattukulam Mahadeva Temple 🙏🙏🙏🙏🙏OM NAMA SHIVAYA 🙏🙏🙏🙏🙏

  • @travelalongraj4514
    @travelalongraj4514 2 หลายเดือนก่อน +1

    Well explained, good effort

  • @mathewphilip9324
    @mathewphilip9324 ปีที่แล้ว +4

    നല്ല അനുഭവം ആയിരുന്നു.❤

  • @dipuparameswaran
    @dipuparameswaran ปีที่แล้ว +3

    നല്ല വീഡിയോ ഞാനും പോയിരുന്നു ഇവിടെ 🙏🙏

  • @raghavansujathambika9972
    @raghavansujathambika9972 ปีที่แล้ว +9

    എന്റെ ചെറുപ്പത്തിൽ ഈ ക്ഷേത്രം പ്രൗഢിയുള്ള കാലമായിരുന്നു കുടുംബവകയായിരുന്നു അടുത്ത കാലത്താണ് ദേവസ്വം ഏറ്റെടുത്തത് . നമ:ശിവായ

  • @krishnamohan8364
    @krishnamohan8364 ปีที่แล้ว +3

    ❤️❤️❤️ഓം നമഃശിവായ❤️❤️❤️

  • @STORYTaylorXx
    @STORYTaylorXx ปีที่แล้ว +8

    തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മഹാദേവ ക്ഷേത്രത്തിലെ പറ്റിയും ഒരു വീഡിയോ ചെയ്യണം

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      തീർച്ചയായും ശ്രമിക്കാം🙏

    • @sarathsaseendran7480
      @sarathsaseendran7480 ปีที่แล้ว

      Ath onnuk famous ala sahodhara

    • @STORYTaylorXx
      @STORYTaylorXx ปีที่แล้ว

      @@sarathsaseendran7480 അതൊന്ന് നാലാൾ അറിയട്ടെ .

    • @VishnuVishnu-ng1lh
      @VishnuVishnu-ng1lh ปีที่แล้ว +1

      പടിഞ്ഞാറു ദർശനം ഉള്ള അപൂർവ ക്ഷേത്രമാണ് കഠിനംകുളം മഹാദേവ ക്ഷേത്രം

  • @DevikaSureshe-gu5eb
    @DevikaSureshe-gu5eb ปีที่แล้ว +5

    ഒപ്പം ഞാൻ പ്രത്യേകം ഒരു കാര്യം പറയാൻ മറന്നു പോയി ഹൈന്ദവ സംസ്കാരത്തെ നമ്മുടെ ക്ഷേത്രങ്ങളും ക്ഷേത്ര ഐതിഹ്യങ്ങളെയും കുറിച്ച് അങ്ങു നൽകുന്ന അറിവ് വളരെ വലുതാണ് എന്തിനു പറയുന്നു ഞാനും ഒരു ഹൈന്ദവൻ തന്നെയാണ് പക്ഷേ ഞങ്ങൾക്കൊന്നും കഴിയാത്തത് അങ്ങയെക്കൊണ്ട് കഴിയുന്നു സത്യത്തിൽ അങ്ങ് ഈ കലിയുഗത്തിൽ ഈശ്വരൻ എന്താണ് ഈശ്വര ചൈതന്യം എന്താണ് ഈശ്വരൻ അവതരിച്ചത് എങ്ങനെയാണ് എന്തിനുവേണ്ടിയാണ് അവതരിച്ചത് എന്നുവേണ്ട സകലതും ഈ ഭൂമിയിലെ മാനവരാശിയെ തങ്ങളാൽ കഴിയുന്ന വിധത്തിൽ ഓരോ ഹൈന്ദവന്റെയും കണ്ണുകളിലേക്ക് കാതുകളിലേക്കും എത്തിക്കുന്ന അങ്ങ് ഒരു ഈശ്വരന്റെ അനുഗ്രഹം ഉള്ള വ്യക്തി തന്നെയാണ് മീഡിയയിലൂടെ ആണെങ്കിലും അങ്ങയെ തിരിച്ചറിയാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം അങ്ങേയ്ക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും ഐശ്വര്യങ്ങളും ജഗദീശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന് മനസ്സ് നിറഞ് അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ലോക സമസ്ത സുഖിനോ ഭവന്തു ....🙏🙏🙏

  • @prasanthnavaloor
    @prasanthnavaloor 6 หลายเดือนก่อน +3

    Ee shethram kerala govt nasipichu.. plz help

  • @dhananjayshivan
    @dhananjayshivan ปีที่แล้ว +2

    Shri Dipu avargal,
    I am an avid follower of your well researched videos. Being a Tamizhakam temple researcher myself, I find your videos going the extra mile to make your viewers understand and experience spirtuality and rich history together. This video touched me, and thanks to you today I know about this temple. I will really like if you would do videos of old temples in Kanyakumari District, there are many temples which are still part of samskarika keralam. Temples like Tiruvattar, Suchindram, Kanyakumari, Kumarakovil, Valvechagoshtam, 12 Sivalayams etc are wonders that still carry the Keralite vesitige, but abandoned by both Kerala and TN for further development. I sincerely hope such videos will create awareness of heritage and conservation.
    Shubham,
    Dhananjay
    Bruxelles, Belgium

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you so much dhananjay.i am also thinking that i want to go to kanyakumari and thiruvattar like temples.as early as possible i will go there.🙏🙏❤️❤️

  • @rajeshoa71
    @rajeshoa71 ปีที่แล้ว +1

    Om Namah Shivaya 🙏🙏🙏

  • @RincyMohanan
    @RincyMohanan 7 หลายเดือนก่อน +2

    എന്റെ ഭഗവാനെ മഹാദേവ കണ്ടപ്പോ മനസ്സ് വല്ലാണ്ട് വേദനിക്കുന്നു. ഈ ജീർണ്ണാവസ്ഥഅവർ കണ്ടില്ലെന്ന് നടിക്കുന്നത് എന്താണ്.. ശംഭോ മഹാദേവ അവരുടെ ഒക്കെ മനസ്സ് തുറക്കട്ടെ 🙏🙏🙏🙏

  • @ambishiva
    @ambishiva ปีที่แล้ว +1

    good i think i have seen your video on this temple earlier

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      This is the first time to make a video about this temple .May have seen it on some other channel🙏

  • @panickernm9396
    @panickernm9396 ปีที่แล้ว +1

    Travancòŕé Devaswam Board why silent about this temple.

  • @suryasurya-lo7ps
    @suryasurya-lo7ps ปีที่แล้ว +2

    🙏.നന്ദി.

  • @royalroadcyclist
    @royalroadcyclist หลายเดือนก่อน

    കണ്ടിട്ട് സങ്കടം തോന്നുന്നു 🙏 ഭക്തിയുള്ള സങ്കടം,. പുനരുദ്ധാരണം എത്രയും പെട്ടെന്ന് നടക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
    ഞങ്ങളുടെ ക്ഷേത്രത്തിൽ ഒന്ന് വരാമോ? കായംകുളം കീരിക്കാട് തെക്ക് മൂലേശ്ശേരിൽ മഹാദേവക്ഷേത്രത്തിൽ 🙏❤🕉️

  • @nidhink7081
    @nidhink7081 ปีที่แล้ว +2

    Shambo maha deva🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    Om namoshivayya 🎉🎉

  • @ambilysinu-mi2qo
    @ambilysinu-mi2qo ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @druvansandeep8497
    @druvansandeep8497 ปีที่แล้ว +2

    🙏🙏👍

  • @dasappannair1152
    @dasappannair1152 ปีที่แล้ว +2

    Om Nama Shivay
    Let us hope, with the kind blessings of Lord Shiv, this temple will be renovated and regain its lost glory.

  • @arunimaanand8919
    @arunimaanand8919 ปีที่แล้ว +2

    Om namashivaya

  • @kanakaraghunath1934
    @kanakaraghunath1934 ปีที่แล้ว +1

    🙏🙏🙏

  • @mohananpillai1395
    @mohananpillai1395 ปีที่แล้ว +2

  • @savithriammal9425
    @savithriammal9425 7 หลายเดือนก่อน

    Please....please .... please renovate this Hindu temple ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhukn2535
    @sindhukn2535 ปีที่แล้ว +2

    Thank you for your useful information. Hope that the shivaswam trust will succeed in renovating the temple. If the devaswam board allows there may not be any problem in giving financial support in renovating the temple with the help of the devotees from the near by places also.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      അടുത്തു തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും എന്നാണറിയാൻ കഴിഞ്ഞത്🙏🙏

    • @sumamohanan1594
      @sumamohanan1594 ปีที่แล้ว

      🌷🙏🙏🙏. ഓം നമഃശിവായ. ശംഭോ മഹാദേവാ.

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +3

    .punarudharanam.nadakatte...

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว +1

    Om nama shivaya

  • @nithinbabu637
    @nithinbabu637 ปีที่แล้ว +2

    എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyo
    Dipu Sir Please sir

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      ചെയ്യാം നിതിൻ🙏

  • @jishnuedamana4400
    @jishnuedamana4400 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @melbin5932
    @melbin5932 ปีที่แล้ว +1

    Ante Natalie temple 😊😊😊😊😊

  • @jayapradeepm4308
    @jayapradeepm4308 ปีที่แล้ว +1

    This video has to be an eye opener to the Hindu population of kuthattukulam. Pray good sense shall prevail in them to work together and in raising funds for renovation and administration thereafter. As the temple was imposed on tdb by court the devotees may try to get it released to the devotees through court, absolving all other rights by government agencies and other so called pseudo owners. Conduct regular namajapa sessions in the temple. If Shivam works for shiv alone, everything will come to a good end.

  • @kudu.amrutha
    @kudu.amrutha 6 หลายเดือนก่อน

    Aarod parayaan aar kelkaan

  • @Gopan4059
    @Gopan4059 ปีที่แล้ว

    ദേവസം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിന്റെ അവസ്ഥയാണോ ഇതു ശിവ ശിവ 🙏🙏🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178 8 หลายเดือนก่อน +1

    Temples must remain with owners and not with Govt or committee with "SECULAR MEMBERS"....The earlier system of UOORAYMA(Any body who dont understand the meaning) THANTRI ....kazhakam....adiyanthirikar...and santi... Any system will dinish in power and history will repeat....it is no bodies mistake.World law!!!!!!

  • @hemanayar198
    @hemanayar198 ปีที่แล้ว

    WE will not give any aid to DEVASOM BOARD if anyone else is connecting Pl advertise

  • @anilmadhu8904
    @anilmadhu8904 7 หลายเดือนก่อน +1

    Depu l feel very sad, l don't have the peace full mind to see the video, because l am a hindu. Sorry.

    • @Dipuviswanathan
      @Dipuviswanathan  7 หลายเดือนก่อน

      ശെരിയാവും ഒരു കാലം ഉണ്ട്🙏

  • @manilalb8536
    @manilalb8536 ปีที่แล้ว

    കഷ്ടാൽ കഷ്ടതരം

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 7 หลายเดือนก่อน +1

    . യൂടൂബർ, Plese. ഇടിഞ്ഞ് വീഴാതെ മുട്ട് കൊടുത്തിരിക്കുന്നതും, പുറകിൽ പട്ടികയറാതെ വേലി കെട്ടിവെച്ചിരിക്കുന്നതും പ്രത്യേകം കാണിക്കാത്തത് നന്നായി കണ്ടാൽ ഹിന്ദു വിഷമിക്കും!

    • @Dipuviswanathan
      @Dipuviswanathan  7 หลายเดือนก่อน

      എല്ലാം ശെരിയാവും സർ ആ ക്ഷേത്രം നന്നാവും.പഴയ ആ സമൃദ്ധിയിലേക്ക് തന്നെ🙏🙏

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 6 หลายเดือนก่อน

    Where are the sanghees who claim to be the petrons of hindu culture 😊

  • @DileepKumar-dk7gi
    @DileepKumar-dk7gi ปีที่แล้ว +1

    ഭാരത സംസ്കാരം നശിക്കാതിരുന്നങ്കിൽ പ്രാർത്ഥിക്കുന്നു

  • @yadusreedhar5432
    @yadusreedhar5432 ปีที่แล้ว +1

    ആ പഴമയുടെ ഭംഗി വർണ്ണിക്കാൻ ആവില്ല

  • @anilpalliyil4774
    @anilpalliyil4774 ปีที่แล้ว

    So sad.

  • @omanakuttanek2977
    @omanakuttanek2977 10 หลายเดือนก่อน +2

    ഓം നമഃ ശിവായ

  • @savithriammal9425
    @savithriammal9425 7 หลายเดือนก่อน +3

    Please....please .... please renovate this Hindu temple ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HakkimHakkim-x7j
    @HakkimHakkim-x7j 8 หลายเดือนก่อน +1

    ഓം നമഃ ശിവായ.