ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

19074# എന്റെ ജീവിതത്തിലെ ചെറിയൊരു ദുഃഖവും വലിയൊരു സന്തോഷവും /27/11/21

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2024

ความคิดเห็น • 239

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว +39

    ഞാനും മക്കൾ ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഒരു സ്ത്രീ ആണ്‌, എനിക്ക് വേണ്ടി ഒരു ദിവസം പോലും jeevikan മറന്ന ഞാൻ 🙏🏻🙏🏻🙏🏻😥😥

    • @lekhara8014
      @lekhara8014 2 ปีที่แล้ว +4

      🙏🙏🙏🙏🙏

    • @jyotip4216
      @jyotip4216 2 ปีที่แล้ว +4

      സാറ് പറഞ്ഞത് വളരെ ശരിയാണ്. ഇനിയും ഇത്തരം സന്ദേശം വേണം.

    • @sunandavasudevan8174
      @sunandavasudevan8174 2 ปีที่แล้ว +2

      @@jyotip4216 yes

    • @manjushagopalakrishnan3056
      @manjushagopalakrishnan3056 2 ปีที่แล้ว +2

      🙏🙏

    • @shantyslifecorner5074
      @shantyslifecorner5074 2 ปีที่แล้ว +1

      ഞാനും

  • @jayajaya4872
    @jayajaya4872 2 ปีที่แล้ว +25

    അർത്ഥവത്തായ സന്ദേശം 🙏🙏🙏

  • @jayanandannair2753
    @jayanandannair2753 2 ปีที่แล้ว +20

    100% ശരിയാണ്, സാർ പറയുന്ന ഓരോ കാര്യങ്ങളും!!🙏🙏🙏

  • @mohanana2286
    @mohanana2286 2 ปีที่แล้ว +7

    എന്റെ സാറിന് അഭിനന്ദനങ്ങൾ നേരുന്നു ദീർഘകാലം പ്രവർത്തിച്ചു നല്ല രീതിയിൽ കാര്യങ്ങളെ പറഞ്ഞു തരാൻ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumathyk6782
    @sumathyk6782 2 ปีที่แล้ว +32

    ഇല്ലായ്മയിൽ വളർന്നവർക്കു dharalitham അറിയില്ല. എല്ലാവരും അങ്ങനെ ആണ്. സാർ മാത്രമല്ല 😘🙏🏻

  • @ramanin.s1097
    @ramanin.s1097 2 ปีที่แล้ว +28

    വളർന്ന സാഹചര്യം അങ്ങിനെ ആക്കുകയാണ് എൻ്റെ അച്ഛനും അങ്ങിനെ ആയിരുന്നു

  • @nithaprasanth5554
    @nithaprasanth5554 2 ปีที่แล้ว +7

    സാറിനെപ്പോലെ തന്നെയാണ് എൻ്റെ അച്ഛൻ ജീവിച്ചത്. വളരെ നല്ല രീതിയിൽ ജീവിക്കാമായിരുന്നിട്ടും അങ്ങേയറ്റം ലളിതമായി ജീവിച്ചു. ഒരു സ്കൂട്ടർ പോലും വാങ്ങാതെ. മക്കൾ മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ. ഇന്ന് സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ അച്ഛനായിരുന്നു മനസ്സു നിറയെ.

  • @padmajavb9330
    @padmajavb9330 2 ปีที่แล้ว +36

    വളരെ ശരിയാണ് ഇല്ലാത്ത കാലത്ത് ഇല്ലായ്മ , ...ഉള്ള കാലത്ത് മനസ്സനുവദിക്കാതിരിക്കുക. ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷമായി ആസ്വദിച്ച് ,മരിക്കാൻ നേരം വിഷമിക്കാതെ മരിക്കുക 👌👌

    • @prasadjp9921
      @prasadjp9921 2 ปีที่แล้ว +3

      സാർ സംസാരിച്ചത് അക്ഷരം പ്രതി ശരി യാണു പ്രണാമം

    • @renukanambiar633
      @renukanambiar633 2 ปีที่แล้ว +2

      വളരെ ശരി യാണ് സാർ 🙏🏻🙏🏻

    • @thankamanisagar7440
      @thankamanisagar7440 2 ปีที่แล้ว

      നമസ്തേ സാ൪

    • @thankamanisagar7440
      @thankamanisagar7440 2 ปีที่แล้ว +1

      നമസ

    • @prasadk.b4780
      @prasadk.b4780 2 ปีที่แล้ว

      🙏

  • @remajnair4682
    @remajnair4682 2 ปีที่แล้ว +24

    ഇതേപോലെ തന്നെ ഞങ്ങളുടെ അമ്മയും പറയാറുണ്ട് സാർ 🙏💕👏❣️❣️

  • @girijaputhur2105
    @girijaputhur2105 2 ปีที่แล้ว +21

    സാർ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു പറഞ്ഞത് ശരിയാണ് പക്ഷെ എങ്ങിനെ സാധിക്കും 🙏🙏🙏

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +10

    Very good message... thankyou sir...

  • @vimalak5457
    @vimalak5457 2 ปีที่แล้ว +5

    🙏 എന്റെ അച്ഛനമ്മമാരും ഇത് പോലെ ജീവിക്കാൻ മറന്നവരായിരുന്നു 1 ഞങ്ങൾ അഞ്ചു മക്കൾക്കുവേണ്ടി. അതിൽ നാലു പേർ പെൺകുട്ടികൾ.
    മരണശേഷം അവർ ഞങ്ങൾക്കായി കരുതി വെച്ച FD കളും മറ്റും പങ്കിടുമ്പോൾ , സന്തോഷമല്ലാ, കണ്ണീരാണ് വന്നത്
    പക്ഷേ മക്കൾ ഞങ്ങളും ഏകദേശം അവരെപ്പോലെ തന്നെ
    എങ്കിലും മാറാൻ ശ്രമിക്കുന്നു, യാത്രകൾ പോകുന്നു , അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു
    കാരണം മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണ്
    പ്രണാമം

  • @vidyasasi7233
    @vidyasasi7233 2 ปีที่แล้ว +14

    ഞങ്ങളുടെയൊക്കെ വീട്ടിലും അങ്ങനെയായിരുന്നു സാർ അതുകൊണ്ട് luxury യോട് .ഒരു താല്പരവുമില്ല

    • @rajeevshanthi9354
      @rajeevshanthi9354 2 ปีที่แล้ว +2

      വാസ്തവം.

    • @gopinathanmeenedath8342
      @gopinathanmeenedath8342 2 ปีที่แล้ว +2

      നന്ദി സർ. അനുഭവത്തിൽ ചാലിച്ച വാക്കുകൾ ഉപദേശിച്ചതിന് !

  • @neelakandanedamana3882
    @neelakandanedamana3882 2 ปีที่แล้ว +5

    സാർ പറഞ്ഞത് ശരി, എന്നാലും ഇപ്പോഴും പഴയ ഓർമ്മകൾ ഉണ്ട് 🙏🙏🙏

  • @radham1779
    @radham1779 2 ปีที่แล้ว +10

    Very true what you said.... Many of us lived like this as you.... Sir, No words to say...... 🙏🙏🙏

    • @psakrishnan6390
      @psakrishnan6390 2 ปีที่แล้ว +2

      Namaskaram. You r very very correct. But my mind is adamant for not spending. Wha to do.

    • @Raji-yt6ls
      @Raji-yt6ls ปีที่แล้ว

      Very TRUE

  • @shylejasukumaran3110
    @shylejasukumaran3110 2 ปีที่แล้ว +9

    As usual many many thanks for your advice 🙏🏽🙏🏽

  • @sobhal3935
    @sobhal3935 2 ปีที่แล้ว +10

    100 ശതമാനം സത്യമാണ് സാർ പറഞ്ഞത്.

  • @latharavindran1882
    @latharavindran1882 2 ปีที่แล้ว +4

    Sir വളരെ നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ട് നന്ദി സർ

  • @mohananpillaip7322
    @mohananpillaip7322 2 ปีที่แล้ว +8

    Namasthe Sir. Highly appreciable 🙏

  • @jayas488
    @jayas488 2 ปีที่แล้ว +15

    Daughters ""words"" is correct 👏🙏

  • @Krishna-og3zd
    @Krishna-og3zd ปีที่แล้ว

    Very good message sir
    Pranama🙏🙏🙏🙏🙏🙏🙏

  • @sobhanapm4617
    @sobhanapm4617 2 ปีที่แล้ว +3

    സാർ, ഇതിനു വേറൊരു വശമുണ്ട്. ചെറുപ്പത്തിൽ വേണമെന്നു തോന്നിയിരുന്നതും കിട്ടാതിരുന്നതും ഒന്നും ഇപ്പോൾ വേണമെന്നു തോന്നുന്നില്ല. ആകെക്കൂടി പല സ്ഥലങ്ങളും കാണണമെന്നാണുളളത്,അതും കൊറോണ കാരണം മുടങ്ങി.

  • @soorajpg1722
    @soorajpg1722 2 ปีที่แล้ว +1

    താങ്കളു ടെ ഉയർച്ച യുടെ കാരണം താങ്കൾ വന്ന വഴി മറക്കാത്ത താണ് അങ്ങയെ സർവേ ശ രൻ അനുഗ്രഹിക്കട്ടെ

  • @radhanair788
    @radhanair788 2 ปีที่แล้ว +2

    A message to lots of people.God bless you Sir. Pranamam.🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @jayasajeev2888
    @jayasajeev2888 2 ปีที่แล้ว +2

    🙏🙏🙏നന്ദി. സാറിന്റെ ഈ ഉപദേശം വളരെ വലുത്. അനുഭവം ആണ് ഗുരു.

  • @offcampus7671
    @offcampus7671 2 ปีที่แล้ว +13

    സർ, കരയിച്ചു കളഞ്ഞല്ലോ.....,..

  • @jayathoughts1788
    @jayathoughts1788 ปีที่แล้ว

    Very correct sir. 🙏🙏 Pazhaya dharadryam thanna paatangal thanne innum follow cheyyunnu even in my late sixties. 🙏🙏

  • @baburaj3985
    @baburaj3985 2 ปีที่แล้ว +11

    🙏മാസമാസം ശമ്പളമോപെൻഷനോ കിട്ടുന്നവരെസംബന്ധിചെടത്തോളംസാർപറയുന്നത്ശരി നിശ്ചിതവരുമാനം ഇല്ലാത്തവർക്ക് അത്പ്രായോഗികമല്ല 👍🌹🌹🌹

    • @geetharajendran2655
      @geetharajendran2655 2 ปีที่แล้ว +1

      Kayilvarunnathu kondu dinagal kazhika,bhalam punarichikkella🙏🙏🙏

  • @sathymenon2638
    @sathymenon2638 2 ปีที่แล้ว +2

    Very good advice. Pranamam Sir🙏🙏🙏

  • @sathipn5839
    @sathipn5839 2 ปีที่แล้ว +2

    Sir, ellaam, open_aayi, suddha_manassode, paranjirikkunnu! Nalla_artyha_vatthaaya, vaakkukal, thanks, sir.....,

  • @neethinair1024
    @neethinair1024 2 ปีที่แล้ว +3

    Namasthe Gurunadha🙏i understand that you were dutiful and very much caring to your family and wife....when she fell sick, you were beside her, medicating her with true love , care and affection....that was what she needed the most ....and you have done your best...so please don't have regret....your beloved knows that...🙏

  • @rachelgeorge4639
    @rachelgeorge4639 2 ปีที่แล้ว +1

    സാർ പറയുന്നത് അത് വളരെ ശരിയാണ്.

  • @prasannachandran8631
    @prasannachandran8631 ปีที่แล้ว

    Sir u are the great scientist or motivator

  • @prasannachandran8631
    @prasannachandran8631 ปีที่แล้ว

    Thanku very much Sir

  • @sarojinik6194
    @sarojinik6194 2 ปีที่แล้ว +2

    Namasksremsir...HareaRamaaa..HareaKrishnnaaa. HareaRamaaa. HareaKrishnnaaa 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪..HariOom Vandanam 🙏

  • @sobhav390
    @sobhav390 2 ปีที่แล้ว +2

    Beautiful message ❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว +3

    സാർ പറഞ്ഞത് മുഴുവനും സത്യം

  • @kanthiv.b.2601
    @kanthiv.b.2601 2 ปีที่แล้ว +3

    Ente makkalum ingane thanneya parajath sir!
    🙏🙏🙏

  • @bsunilmenon
    @bsunilmenon 2 ปีที่แล้ว +2

    Well Advised Sir 🙏🙏🙏

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +1

    ആവശ്യത്തിനു മാത്രം chilavazhikkaan തോന്നുന്ന രീതിയാണ് ഇന്നും എനിക്ക്. എൻന്റെ മക്കളും കൊച്ചുമക്കളും ഒക്കെ ippo sir പറയുന്ന പോലെ ആണ്‌ എനിക്ക് paranju തരുന്നത്.

  • @vijayakumarik1804
    @vijayakumarik1804 2 ปีที่แล้ว +1

    തീർച്ചയായും തീർച്ചയായും ശെരി ആണ് .

  • @ajithakumari8352
    @ajithakumari8352 2 ปีที่แล้ว +1

    Very good advice. Pranamam sir

  • @RubinJosefreight
    @RubinJosefreight 2 ปีที่แล้ว

    this is your best talk . becouse there is life-experiance in it . touched heart . but you could give back many fold you got to this country

  • @sunilkunchan9789
    @sunilkunchan9789 2 ปีที่แล้ว +5

    എന്റെ അച്ഛൻ... ::: എന്ത് എഴുതും

  • @saralapleasesendmenumbersu5901
    @saralapleasesendmenumbersu5901 2 ปีที่แล้ว +1

    Well advised sir thanks

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 2 ปีที่แล้ว

    ഓരായിരം നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ...... വിഷമം വേണ്ടാ.....

  • @poojasenkp4884
    @poojasenkp4884 2 ปีที่แล้ว +6

    എന്റെ അച്ഛനും അങ്ങനെ ആയിരുന്നു 😥

  • @sujatkm6418
    @sujatkm6418 ปีที่แล้ว

    Pranamam..sir. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ.നല്ല മെസ്സേജ്.

  • @sumaradhakrishnanradhakris8962
    @sumaradhakrishnanradhakris8962 2 ปีที่แล้ว

    സർ പറഞ്ഞത് 100%സത്യം

  • @sathiravi
    @sathiravi ปีที่แล้ว

    Sir, njangalum ingane thanne aayirunnu. Ippol njangal joli cheythu sambadikkunnu, ennalum oorupaadu chelavaakkan madiyaanu. Makkalkku upakarikkum ....

  • @anupamats8835
    @anupamats8835 2 ปีที่แล้ว +1

    സന്തോഷം 🙏🙏🙏

  • @sathiravi
    @sathiravi ปีที่แล้ว

    Saaramilla sir, 🙏 🙏 🙏

  • @ravindrantn4789
    @ravindrantn4789 2 ปีที่แล้ว

    BigSaluteSir

  • @CoffeeStory2005
    @CoffeeStory2005 2 ปีที่แล้ว

    Satyam

  • @vineethasuresh4774
    @vineethasuresh4774 ปีที่แล้ว

    ശരിയാണ് സർ.

  • @shakthimanohar1856
    @shakthimanohar1856 2 ปีที่แล้ว +3

    Sir when u started earning u should have enjoyed life

  • @venkatswamy5337
    @venkatswamy5337 2 ปีที่แล้ว +2

    Living each day on its merits is a philosophy I have practiced for decades. This philosophy frees me from stress. At 70 years of age, I have no ambitions and more importantly I don't think of what will happen to my dear ones after me!. My mother-in-law is a widow for the past 2 decades. She lives on without any complaints. She has a decent pension and her son and daughter in law to take care of basic needs. I am mentally prepared to loose my wicket any time.

  • @satidevi8260
    @satidevi8260 2 ปีที่แล้ว

    Sathi Nambiar. . Jeevitham Nammale palathum padipikunnu SIR. You are Great 👍👍👍👍. 15 days Sir Kure padipichu thannu

  • @girijams3308
    @girijams3308 2 ปีที่แล้ว +1

    Ente achanum ammayumoke parayunnath njan kettittund. Namaskaram sir 🙏

  • @subhadranair1470
    @subhadranair1470 2 ปีที่แล้ว

    Your children thoughts reflects your upbringing them,lucky to have such wonderful children 🙏

  • @sushamasasidharan4949
    @sushamasasidharan4949 2 ปีที่แล้ว +1

    വളരെ ശരിയാണ് സർ പ്രണാമം

  • @dhanalakshmikrao3849
    @dhanalakshmikrao3849 2 ปีที่แล้ว

    Thankyou sir very good advice sir dheergasu ayirikkatte for sir

  • @saraswathiashok4882
    @saraswathiashok4882 2 ปีที่แล้ว +1

    സർ,, ലോഭം എന്നുള്ളത് സഹിക്കാൻ കഴിയില്ല. പലപ്പോഴും.

  • @abhimanyucs5077
    @abhimanyucs5077 2 ปีที่แล้ว +2

    Sathyam sir pranam

    • @thankammasasikumar9830
      @thankammasasikumar9830 2 ปีที่แล้ว

      Iam 65 years old lady my life same like you now l will start living

  • @syamalababu6372
    @syamalababu6372 2 ปีที่แล้ว

    very true sir and a good message to me also

  • @babumaharjamaharja7977
    @babumaharjamaharja7977 2 ปีที่แล้ว +1

    💗💖💓💔

  • @rusha1697
    @rusha1697 2 ปีที่แล้ว

    Thank you sir .god bless you sir. Don't worry.

  • @sarathnandakumar1575
    @sarathnandakumar1575 2 ปีที่แล้ว +3

    Pranamam

  • @kusalapillai5079
    @kusalapillai5079 2 ปีที่แล้ว +1

    My father also was the same ,it is heartbreaking he never enjoyed his life eventhough he had enough money and job . Your daughter is correct. Now my husband is doing the same ,he don't understand ,live for today is right. 🙏🙏

  • @jayabalachandran266
    @jayabalachandran266 2 ปีที่แล้ว

    100 % Sathyam anu Sir... Pranamam 🙏🙏🙏🙏

  • @fathimalaya214
    @fathimalaya214 2 ปีที่แล้ว

    Sir nammaladwanichad nammalthanne jeevich theerkanamennilla kudumba athani aayavar chikilsak vakayillade marikunnu anganathavare sahayikoo naam thinnunnadilum sandoshamanad jaadiyum madavum nokaade darmmam cheyyoo adaanu salkarmmam sir dayavayi angane chindikoo

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    🙏🙏🙏🙏

  • @bsaraswathiamma7551
    @bsaraswathiamma7551 2 ปีที่แล้ว +1

    ത്യാഗം ആണ് പരമമായ ആരാധന.ത്യാഗംഭൗതികസൂഖം കുറച്ചേക്കാം, പക്ഷേ ആദ്ധ്യാത്മിക സുഖം വർദ്ധിപ്പിക്കുന്നു

  • @amrutaartsandlectures3298
    @amrutaartsandlectures3298 2 ปีที่แล้ว

    🙏🙏🙏

  • @radhakrishnannair1728
    @radhakrishnannair1728 2 ปีที่แล้ว +1

    Sare ithekelkan kazhinjathil valare santhosham. Sarine engane aaswasipikum ennu ariunnilla. 🙏🙏🙏🙏🙏🙏🌹🌹🌹

    • @valsalamk1966
      @valsalamk1966 2 ปีที่แล้ว +3

      Sathyam mathram parayunna sir, namovakam

  • @gamingwithyk4336
    @gamingwithyk4336 2 ปีที่แล้ว

    Sir panjathu valare sayiyaanu makkale nallapole padippikuka jeevikaanulla maargam ethichu kodukkuka nammal undakkunnathil naamalku vendi jeevikan marakkaruthu kittunnathil pakuthi nammalkullathanu baaki achanammarkum makkalkum cheriya thothil. arhikkunnavarkum vendi jeevichaal jeevitha yaathra sugamaayittangu pokum cheriyavishamam,kurachu santhosham🙏🙏🙏

  • @sindhukb5481
    @sindhukb5481 2 ปีที่แล้ว

    Great advice sir🙏🏻🙏🏻

  • @syamarajan6519
    @syamarajan6519 2 ปีที่แล้ว +1

    എന്റെ ഭർത്താവ് ഒന്നു കേട്ടിരുന്നെങ്കിൽ പക്‌ഷേ അവനവന്റെ യാത്രകളും സന്തോഷിക്കുവനായിട്ടുള്ള ഒരു അവസരവും പാഴാക്കാറില്ല.

  • @maryjohn4636
    @maryjohn4636 2 ปีที่แล้ว +1

    Ente makalodum njan parayunnathum ithu thanneya... barthavinteyo bandukkaludeyo oraludeyum sahamillathe oru makale 4 vayasu mutual valarthi onnum sambadichu koduthillenkilum avalude jeevitham nannayi pokunnu....avalenkilum ullathupole ennepole aavathe jeevikkan am ennu parayum

  • @ushapbhat2796
    @ushapbhat2796 2 ปีที่แล้ว +1

    SATYAM SATYAM SATYAM ANNAA 👌🙏

  • @sherlychemparathy1820
    @sherlychemparathy1820 2 ปีที่แล้ว +2

    Very good advice. 90 percent men are not like you. They keep wife’s salary in their accounts and they have to beg for their needs. The so called Kerala men

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว

    Sir parayunnathu valare sariysnu thank you sr

  • @renuraj4564
    @renuraj4564 2 ปีที่แล้ว

    Goodmsg

  • @user-we8gi3xt5b
    @user-we8gi3xt5b 2 ปีที่แล้ว

    Very true ....Sir....good message

  • @maya5967
    @maya5967 2 ปีที่แล้ว +1

    Sir 🙏🙏

  • @rejanikgireesh3102
    @rejanikgireesh3102 2 ปีที่แล้ว +1

    🙏🙏🙏 വളരെ പ്രചോദകം അങ്ങയുടെ വാക്കുകൾ...എല്ലായ്പ്പോഴും ഈശ്വരൻ തുണ ആയിരിക്കട്ടെ ...

  • @krajalakshmi5230
    @krajalakshmi5230 2 ปีที่แล้ว +1

    എത്രയോ സത്യമായ വാക്കുകൾ നമിക്കുന്നു സർ

  • @girijapremkumar9585
    @girijapremkumar9585 2 ปีที่แล้ว

    Correct sir. We are yet doing this though we know about it.

  • @indirap4595
    @indirap4595 2 ปีที่แล้ว

    കേൾക്കുമ്പോൾ സന്കടം തോന്നുന്നു

  • @muralidharan6830
    @muralidharan6830 2 ปีที่แล้ว

    Sarinte aavsyathimu eduthittu bakiyulla dhanam illatha pavangalkum. Jeernikunna kshetrangalkum koduku sir. ...ithonnum njan sarinodu parayenda aavasyam illa. Sarinu nallapoleyariyam. Ennalum ente oru abhiprayam parranju ennu matram......
    Namaskaram sir

  • @valsalanampoothiry9629
    @valsalanampoothiry9629 2 ปีที่แล้ว

    🙏🙏🙏 വളരെ നല്ല ഉപദേശം സർ 🙏

  • @karlosefernades3917
    @karlosefernades3917 2 ปีที่แล้ว

    ente oru friend njan padikkumbol ente onnichu vksil kayari shirt piece vangichu paisa njan kodukkendi vannu.1984il 60rs munjichu

  • @chandrikasasikumar7531
    @chandrikasasikumar7531 2 ปีที่แล้ว +1

    🙏 manushya sthree yayi janikunatu
    oru papa pariharam ano ennu thonni pokunu .
    sir e paranjathellam ororutharum ' ithu njan alle alle 'nnu tonnipokunu

  • @pailolitha
    @pailolitha 2 ปีที่แล้ว

    Yes correct sir live for us first 🙏🙏

  • @lekhavasu6698
    @lekhavasu6698 2 ปีที่แล้ว

    അങ്ങ് പറഞ്ഞത് എത്ര ശരിയാണ്......

  • @narayananadiyodi1907
    @narayananadiyodi1907 2 ปีที่แล้ว +1

    നമസ്തേ സാർ 🙏

  • @rathianilkumar4662
    @rathianilkumar4662 2 ปีที่แล้ว

    നമസ്തേ sir 🙏good message 🙏

  • @divakaranmadayi9114
    @divakaranmadayi9114 2 ปีที่แล้ว +2

    It is a reflection of my life story sir.Thank you guruji

  • @prajitharajendran9069
    @prajitharajendran9069 2 ปีที่แล้ว

    Pranamam Sir 🙏 exactly

  • @sivadev7408
    @sivadev7408 2 ปีที่แล้ว

    സ്നേഹാദരങ്ങളോടെ പ്രണാമം.