നമ്മുടെ ഫാമിലെ റംബൂട്ടാൻ കുലകുത്തി കായ്ച്ചതിന്റെ രഹസ്യം കണ്ടോളൂ !!!!

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ജൈവ വളം ഇട്ടാൽ രാസവളം ഇടുന്ന പോലെ ഫലം കിട്ടില്ല എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ആൾക്കുള്ള മറുപടിയായാണ് ഈ വീഡിയോ ചെയ്യുന്നത് . നട്ടിട്ടു ഒന്നര വർഷം പോലും ആകാത്ത റംബൂട്ടാൻ ചെടിയിൽ ഉണ്ടായ പൂക്കൾ നോക്കൂ. ഇതാണ് നമ്മുടെ ഫാമിൽ തന്നെ തയ്യാറാക്കുന്ന Green grass വളത്തിന്റെ power.നമ്മുടെ ഫാമിലെ തന്നെ നാടൻ വെച്ചൂർ പശുക്കളുടെ ചാണകം culture ചെയ്തെടുത്ത വളം ആണ്..എത്ര കാലാവസ്ഥ പ്രതിസന്ധി ഉണ്ടായാലും ഈ jaiva വളം ഉപയോഗിച്ചാൽ 100% result ഉറപ്പാണ്.. ഇത്ര ചെറിയ ചെടിയിൽ ഇത്രയും നേരത്തെ കായ്പ്പിക്കാൻ പാടില്ല . നമ്മുടെ വളം ഒന്ന് test ചെയ്യാൻ നോക്കിയതാണ് .. നഴ്സറിയിൽ ചെറിയ ചെടികൾ കായ്ച്ചു നിൽക്കുന്നത് നമ്മളെ അത്ഭുതപ്പെടുത്താറില്ലേ .. ഇത്രയേ ഉള്ളു മണ്ണറിഞ്ഞു സമയസമയത്തു വേണ്ട വളം കൊടുത്താൽ എവിടെയും കായ്ക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ് .. ..കുറച്ച് മുൻപ് ചെയ്ത വീഡിയോ ആണ് ഇത് .ഇതിന്റെ ഒക്കെ വിളവെടുക്കുന്ന വീഡിയോ നമ്മൾ എടുത്തിരുന്നു. ആ വിഡിയോയും കണാത്തവർ എല്ലാവരും കാണുമല്ലോ ..വീഡിയോ ലിങ്ക്
    • നമ്മുടെ ഫാമിലെ റംബൂട്ട...
    നമ്മുടെ ഫാമിലെ ഈ വളം ചോദിച്ച കുറേപേർക്കു ഞങ്ങൾ കൊടുത്തിട്ടുണ്ട് .. കുറച്ചു കൂടി ഉണ്ട് .. ആവശ്യമുള്ളവർ അറിയിച്ചാൽ വളം നൽകാം .. നിങ്ങളുടെ ചെടിയും കയ്ക്കട്ടെ ... വിളിക്കേണ്ട നമ്പർ : +918086677441
    കൂടാതെ ഞങ്ങളുടെ ഫാമിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ whats app ഗ്രൂപ്പിൽ join ചെയ്യുമല്ലോ..
    whats app ഗ്രൂപ്പ്‌ ലിങ്ക് : chat.whatsapp....
    ഞങ്ങളുടെ മറ്റ് പേജുകൾ
    Facebook : www.facebook.c...
    Instagram :
    www.instagram....
    TH-cam : / @cherrygarden-xp7ty
    Follow ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ
    #cherrygardens #cherrygarden #exoticfarms #exoticfarming #exoticfarmer #OrganicFarming #plants #organicpesticidesolutions #pesticide #PesticideSafety #organicpesticideforplants #organicpesticide #organicpesticides #organicplant #plantsplantsplants #ExoticFarm #organicgardening #organicpesticide #organicpesticides #organicpesticidefree #organicpesticidesonly

ความคิดเห็น • 22

  • @brasilserv1281
    @brasilserv1281 2 หลายเดือนก่อน +1

    എന്റെ റമ്പുട്ടാൻ മുഴുവൻ കറുത്ത ഉണങ്ങി കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. നിങ്ങൾ ഈ പറയുന്ന വളം എവിടെയാണ് കിട്ടുക അത് എങ്ങനെയാണ് ഉണ്ടാക്കുക പ്ലീസ് റിപ്ലൈ

    • @cherrygarden-xp7ty
      @cherrygarden-xp7ty  2 หลายเดือนก่อน

      Contact നമ്പർ അയയ്ക്കാമോ ഞങ്ങൾ contact ചെയ്യാം കൂടാതെ ഞങ്ങളുടെ whats ആപ്പ് ഗ്രൂപ്പിൽ കൂടെ ജോയിൻ ആകൂ
      chat.whatsapp.com/JVmbluM34RaLco7T7061X4

  • @Seenanajeeb0690
    @Seenanajeeb0690 19 วันที่ผ่านมา

    റംബൂട്ടായ തൈകൾ വിൽക്കാനുണ്ഡോ വളം ന്താണ് ഇടുന്നത് ഫോൺ no ഇടുമോ

    • @cherrygarden-xp7ty
      @cherrygarden-xp7ty  18 วันที่ผ่านมา

      റംബുട്ടാൻ തൈകൾ ആകുന്നുണ്ട് ...ഒരു ആഴ്ചയ്ക്ക് ഉള്ളിൽ തരാം..ഗ്രീൻ ഗ്രാസ് എന്ന വളമാണ് ഉപയോഗിക്കുന്നത്..നല്ല റിസൾട്ട് ഉണ്ട്..ഇപ്പൊ ഒരുപാട് സ്ഥലങ്ങളിൽ നമ്മുടെ വളമാണ് ഉപയോഗിക്കുന്നത് ...നിങ്ങളുടെ നമ്പർ തന്നാൽ ഞങ്ങൾ contact ചെയ്യാം...Contact no : 8086677441 , ഇതില് വിളിച്ചാലും മതി ..
      കൂടാതെ ഞങ്ങളുടെ wats ആപ്പ് ഗ്രൂപ്പിൽ കൂടെ ജോയിൻ ആകൂ
      chat.whatsapp.com/HyUKiCKw0ESLMfnOHZ1I8f

  • @cherrygarden-xp7ty
    @cherrygarden-xp7ty  2 หลายเดือนก่อน

    Good result 😍😍

  • @syamjithvs9735
    @syamjithvs9735 2 หลายเดือนก่อน +1

    ❤️❤️❤️

  • @jinumonjinumon2909
    @jinumonjinumon2909 หลายเดือนก่อน

    Rate pls

    • @cherrygarden-xp7ty
      @cherrygarden-xp7ty  หลายเดือนก่อน

      റംബുട്ടാൻ സീസൺ കഴിഞ്ഞു ഫാമിൽ ഒരുപാട് വിശേഷങ്ങൾ ഉണ്ട് ...കൂടുതൽ വിവരങ്ങൾക്ക് whats ആപ്പ് ഗ്രൂപ്പിൽ കൂടെ ജോയിൻ ആകൂ
      chat.whatsapp.com/JVmbluM34RaLco7T7061X4

  • @jameelabaker8417
    @jameelabaker8417 หลายเดือนก่อน

    Valathinte, name, entheparayathadhu

    • @cherrygarden-xp7ty
      @cherrygarden-xp7ty  หลายเดือนก่อน

      Green grass..Farm own product anu....
      കൂടുതൽ വിവരങ്ങൾക്ക് whats ആപ്പ് ഗ്രൂപ്പിൽ കൂടെ ജോയിൻ ആകൂ
      chat.whatsapp.com/JVmbluM34RaLco7T7061X4

  • @khaleelurahmankk2553
    @khaleelurahmankk2553 2 หลายเดือนก่อน +1

    വളത്തിൻ്റെ പേര് മാത്രം പറയൂല

    • @cherrygarden-xp7ty
      @cherrygarden-xp7ty  2 หลายเดือนก่อน

      Green grass...Farm own product anu..

  • @sreejithvs5890
    @sreejithvs5890 2 หลายเดือนก่อน

    🎉🎉🎉🎉🎉

    • @kmsreejesh4951
      @kmsreejesh4951 2 หลายเดือนก่อน

      5:03

    • @kmsreejesh4951
      @kmsreejesh4951 2 หลายเดือนก่อน

      ഏതു വളമാണ് ഇട്ടത് വ്യക്തമായിട്ട് പറ

    • @cherrygarden-xp7ty
      @cherrygarden-xp7ty  2 หลายเดือนก่อน

      @@kmsreejesh4951 Green grass...Farm own product anu

  • @abdulnasarkabdulnasark879
    @abdulnasarkabdulnasark879 2 หลายเดือนก่อน +2

    ഈ വളത്തിൻ്റെ പേര് ഒന്നുംകൂടി പറയുമോ

    • @cherrygarden-xp7ty
      @cherrygarden-xp7ty  หลายเดือนก่อน

      Green grass...
      ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ whats ആപ്പ് ഗ്രൂപ്പിൽ കൂടെ അംഗമാകൂ
      chat.whatsapp.com/JVmbluM34RaLco7T7061X4

  • @Nasar-wi8wb
    @Nasar-wi8wb 2 หลายเดือนก่อน +1

    വെറുതെ സമയം കളഞ്ഞു. വളത്തിന്റെ പേര് എന്തെ പറയാത്തത്. ഏത് വളമാണെന്നാണ് അറിയേണ്ടത്. ഫേക്ക് വീഡിയോ.

    • @cherrygarden-xp7ty
      @cherrygarden-xp7ty  2 หลายเดือนก่อน

      Green grass..Peru athil paranjittundallo

  • @VedhikaBaby
    @VedhikaBaby 2 หลายเดือนก่อน +1

    He claims without any scientific evidences

    • @Nasar-wi8wb
      @Nasar-wi8wb 2 หลายเดือนก่อน

      എന്തെ വളത്തിന്റെ പേര് പറയാത്തത്. നിങ്ങളുടെ പ്ലാന്റ് അല്ല കാണേണ്ടത് നമുക്ക് വളമാണ് അറിയേണ്ടത്. വെറുതെ സമയം കളഞ്ഞു.ഫേക്ക് വീഡിയോ.