ഇങ്ങനെ ചെയ്‌താൽ 2 വർഷം കൊണ്ട് കൈ നിറയെ റംബൂട്ടാൻ | Rambutan Krishi | Rambuttan Planting Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024
  • ഇങ്ങനെ ചെയ്‌താൽ 2 വർഷം കൊണ്ട് കൈ നിറയെ റംബൂട്ടാൻ | റംബൂട്ടാൻ തൈ നടുന്ന വിധം | Rambutan Krishi | റംബൂട്ടാൻ കൃഷി | Rambuttan Planting tips | Rambutan Farming Malayalam | Kg 10 Rambutan | Ceaser Rambutan | Sulfath's Green Diary
    This video is about Rambutan Planting tips in Malayalam
    Contact No / Whatsapp No : 9400589343
    #sulfathgreendiary #rambutan #kg10rambutan #rambutanfarming #rambutanplanting #rambuttan #rambutankrishi #rambutanfruit #ceaserrambutan #exoticfruits #fruits #fruitsfarming #fruitskrishi #sulfathmoideen #krishi #krishitips #krishinews #farming #krishimalayalam #farmingmalayalam #farmingvideos #jaivakrishi #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden #fruitsgarden

ความคิดเห็น • 12

  • @muhammedkkandy3199
    @muhammedkkandy3199 7 หลายเดือนก่อน +1

    നല്ല വിശദീകരണം 🙏

  • @vidhyavadhi2282
    @vidhyavadhi2282 2 หลายเดือนก่อน

    ഹലോ ത്താ ഒരു ചെടിയിൽ പൂവിട്ടു കായ് പിടിച്ചില്ല വേറൊരു ചെടിയിൽ 2 വർഷമായിട്ടുണ്ട്‌ അതിൽ ബഡിങ് ഇപ്പോൾ കണുന്നില്ല അതിനു കുഴപ്പമുണ്ടോ 🙏🏼🌹വീഡിയോ തരുമോ

  • @kannanpk1181
    @kannanpk1181 7 หลายเดือนก่อน +5

    റമ്പുട്ടാന് പ്രധാനമായി കൊടുക്കേണ്ട വളങ്ങൾ എന്ന് പറഞ്ഞിരുന്നു പ്ലീസ് ചേച്ചി

    • @sulfathgreendiary
      @sulfathgreendiary  7 หลายเดือนก่อน +1

      വർഷത്തിൽ 3 തവണ എല്ലുപൊടി, Dolomite,, വേപ്പിൻപിണ്ണാക്ക്. Pseudomonas മാസത്തിൽ ഒരു തവണ

    • @safu161
      @safu161 7 หลายเดือนก่อน

      സീഡോമോണസ് എങ്ങനെ കൊടുക്കേണ്ടത്

  • @pavumbashaj8223
    @pavumbashaj8223 7 หลายเดือนก่อน +1

    എന്റെ വീട്ടിൽ റമ്പുട്ടാൻ ആൺ മരമാണ് ഉള്ളത് മറ്റുള്ള റമ്പുട്ടാൻ ഇതിലെ ബഡ് ചെയ്താൽ അതിൽ പിടിക്കുമോ

    • @sulfathgreendiary
      @sulfathgreendiary  7 หลายเดือนก่อน

      പിടിക്കും👍

    • @safu161
      @safu161 7 หลายเดือนก่อน

      Said graft ചെയ്യണം

  • @rishadkh2108
    @rishadkh2108 7 หลายเดือนก่อน +1

    നട്ടു കഴിഞ്ഞാൽ അടുത്ത വളം എപ്പോഴാ കൊടുക്കേണ്ടത്

    • @sulfathgreendiary
      @sulfathgreendiary  7 หลายเดือนก่อน

      1 മാസം കഴിഞ്ഞു കൊടുക്കാം

    • @shanups1933
      @shanups1933 2 หลายเดือนก่อน

      😊😊​@@sulfathgreendiary