മുസ്ലിം പള്ളിയിൽ ആദ്യമായി ഞാൻ കയറിയപ്പോൾ കമ്മിറ്റിക്കാർ എന്നോട് ചെയ്തത് .🙏 jafree sam

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 807

  • @shahidshah8767
    @shahidshah8767 2 ปีที่แล้ว +357

    എല്ലാരും മതം പറഞ്ഞു തമ്മിൽ തല്ലുന്നു. നിങ്ങൾ ഒരുപാട് സന്തോഷം നൽകുന്നുണ്ട് ഈ വീഡിയോയിലൂടെ 🥰❤❤❤❤❤❤

    • @Basi2666_
      @Basi2666_ 2 ปีที่แล้ว +2

      ♥️♥️♥️

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

    • @siyadbinliyab5278
      @siyadbinliyab5278 2 ปีที่แล้ว

      ആരാ ബ്രോ മതം പറഞ്ഞു തമ്മിൽ തല്ലുന്നത് സംഗികൾ ആണ് പല കാര്യത്തിലും മതം തിരുകുന്നത് അല്ലാതെ എവിടെയും മതം വരില്ല

    • @shibuclement6483
      @shibuclement6483 2 ปีที่แล้ว

      💚💚💚❤️❤️❤️

    • @hadikv9494
      @hadikv9494 2 ปีที่แล้ว

      Crt

  • @thwayyibmanoor6599
    @thwayyibmanoor6599 2 ปีที่แล้ว +227

    ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാവരും സഹോദര സഹോദരിമാരാണ്. തീവ്രവാദം തുലയട്ടെ .

    • @travelwithme3680
      @travelwithme3680 2 ปีที่แล้ว +3

      തീവ്രവാദം തുലയട്ടെ

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      Theevravadham thulayatte
      th-cam.com/video/3dlzE0giAJQ/w-d-xo.html

    • @W5p1d3r
      @W5p1d3r 2 ปีที่แล้ว

      ❤️🔥

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว +6

      ഷൂ നക്കി പാരമ്പര്യമുള്ളവർക്ക് മനസ്സിലാകില്ല

    • @muhammadunais1355
      @muhammadunais1355 2 ปีที่แล้ว

      Vargheeyatha thulayatte

  • @moosivlog442
    @moosivlog442 2 ปีที่แล้ว +44

    ❤️❤️ നമ്മുടെ ഈ നാട്ടിൽ മിക്കവാറും ആളുകളും എല്ലാവരോടും നല്ല സ്നേഹമുള്ളവരാണ് മതം നോക്കാറില്ല അവർ സ്നേഹികുമ്പോ 😍😍
    അതിൽ കുറച്ചു പേര് മാത്രമാണ് മതഭ്രാന്ത് മൂത്തു മനുഷ്യരെ അകറ്റി നിർത്തുന്നവർ അവരെ നമ്മൾ അകറ്റി നിർത്തണം അത്ര തന്നെ 😊😊😊😍

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 2 ปีที่แล้ว +243

    ഉള്ളാൽ പള്ളി കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത്.നല്ല സന്തോഷങ്ങൾ നൽകുന്ന വീഡിയോ ♥

    • @aslamajmal7555
      @aslamajmal7555 2 ปีที่แล้ว +7

      സഹോദര നീ പൊളിയാണ് ഞങ്ങളുണ്ട് കൂടെ നല്ല ഒരു വിഡിയോ ആയിരുന്നു

    • @c.mmadavoor
      @c.mmadavoor 2 ปีที่แล้ว +2

      ALHAMDULILLAH Nan oru ullalakkaara naayadil veliyya sandosham😊

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

    • @abdusalam6804
      @abdusalam6804 2 ปีที่แล้ว +2

      Ullhal.uppante.makbara.ziyarathcheyyan.allhahu.tafeeqnalkatte.ishaallh

  • @afnasafnu6567
    @afnasafnu6567 2 ปีที่แล้ว +413

    എല്ലാ വർഷവും നോമ്പ് എടുക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ 👍🏻🤲

  • @shafisnehatheeram3665
    @shafisnehatheeram3665 2 ปีที่แล้ว +42

    അൽഹംദുലില്ലാഹ് നീയത് വെച്ച് നോമ്പ് നോക്കിയതിൽ ഇൻഷാ അല്ലാഹ് വരുംകാലത്തു 30നോമ്പും നോക്കാൻ ഉള്ള മനസ് പടച്ചവൻ നിങ്ങൾക്കു തരട്ടെ ആമീൻ
    ഒരു മതേതര സ്നേഹത്തിന്റെ വിഡീയോ നൽകിയതിന് പടച്ചവൻ നിങ്ങൾക്കു നല്ലത് വരുത്തട്ടെ ആമീൻ

  • @yashrani44
    @yashrani44 2 ปีที่แล้ว +7

    ആ അവസാനം പറഞ്ഞ വാക്ക് 👍👍ആരും ആരേയും ഉപദ്രവിക്കാതിരിക്കുക എന്നാൽ നിങ്ങളെയും ആരും ഉപദ്രവിക്കില്ല.
    അതാണ് സത്യം. ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ (ദൈവം )നിങ്ങളോട് കരുണ കാണിക്കും
    ഈ ജീവിതം കുറച്ച് നാളെത്തേക്ക് മാത്രം.
    എല്ലാവരും സന്തോഷത്തോടെ ജീവിക്കണം.
    ഉള്ളവൻ ഇല്ലാത്തവനെ സഹായിച്ചും അറിവുള്ളവർ അറിവാത്തവർക്ക് അറിവ് പകർന്നു കൊടുത്തും.
    പ്രവാചക ജീവിതം പാഠമാക്കുക.
    അവർക്ക് ദൈവം പല കഴിവുകളും കൊടുത്തിട്ടുണ്ട് പക്ഷെ എല്ലാം മറ്റുള്ളവർക്ക് പകർന്ന് കൊടുത്തവരാണ്
    മനുഷ്യന്റെ ആദ്യത്തെ ജീവിതം ഉമ്മയുടെ (അമ്മ )വയറ്റിലും പിന്നെ ഭൂമിയിലെ മണ്ണിനോട് ചേർന്നും പിന്നെ പരലോകമാകുന്ന ആ ശ്വാശ്വത ജീവിതത്തിന് വേണ്ടിയുള്ളതാനുള്ള സത്യം.എല്ലാവരും തിരിച്ചറിയുക

  • @sambrinrafi9308
    @sambrinrafi9308 2 ปีที่แล้ว +192

    ഞാൻ പക്കാ മുസ്ലിം ആണ് ❤️❤️❤️അത് ഖൽബിൽ ഈമാൻ ഉള്ളവർക്ക് പറയാൻ ഒരു മടിയും ഇല്ലാ ❤️❤️

    • @princeofmadeena2677
      @princeofmadeena2677 2 ปีที่แล้ว +6

      Crt njanum pakkaaaa muslim

    • @mohammedhashir_2168
      @mohammedhashir_2168 2 ปีที่แล้ว +7

      Ayn???

    • @appal9185
      @appal9185 2 ปีที่แล้ว +4

      @@mohammedhashir_2168 ni oru pakka mulsim alla enn mansilayi

    • @mohammedhashir_2168
      @mohammedhashir_2168 2 ปีที่แล้ว

      @@appal9185 Adh eyyano therumanikka?
      Purame vellia muslim aan parann nadannitonnum oru kariollo bosse
      Manass ariyunnavan padachon aan alladhe eyy alla

    • @mohammedhashir_2168
      @mohammedhashir_2168 2 ปีที่แล้ว

      @@appal9185 oru pakka muslim vennkn
      Nannum koree kandadhan naatile pallikaareem commity kaarem okke tto
      Koree madrasayillum okke padiachadhan
      Islam yedhannum muslim yedhannum manushan yenthannum okke nannayitt aria

  • @fathma339
    @fathma339 2 ปีที่แล้ว +16

    പോളിയാണ് എല്ലാം സത്യം ബൈബിൾ വായിച്ചു അർത്ഥം അറിഞ്ഞു മനസ്സിലാക്കിയാൽ ഇസ്ലാം എന്താണെന്ന് മനസ്സിലാകും

  • @muhammedriyas6895
    @muhammedriyas6895 2 ปีที่แล้ว +157

    അത് ശരിയാ നോബ് എടുക്കുന്നതിന്റ ലക്ഷ്യിം മറ്റുള്ളവന്റെ വിശപ്പ് അറിയുവാൻ അതോടപ്പം സ്വന്ധം ദേഹ ഇച്ഛയെ അകറ്റി സൃഷ്ടാവിലേക്ക് അടുക്കാനുള്ള ഒരു ഉഭവാസം കൂടിയാണ്

    • @ENTHIRAN
      @ENTHIRAN 2 ปีที่แล้ว +2

      നല്ല മലയാളം

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

  • @jaleelpalunnummal6057
    @jaleelpalunnummal6057 2 ปีที่แล้ว +52

    അല്ലാഹു ഹിദായത്ത് നൽകട്ടെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി ഇന്ത്യയിൽ ലോകത്ത് എവിടെയും ഒരു മതങ്ങൾ തമ്മിലും പ്രശ്നമില്ല പക്ഷെ പ്രശ്നങ്ങളുണ്ടാക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഇത് മനസ്സിലാക്കി എല്ലാവരും മുന്നോട്ടുപോവുക ഏതു സമുദായത്തിലും ഉണ്ടാകും തീവ്രവാദ ചിന്താഗതിക്കാർ അവരെ ഒറ്റപ്പെടുത്തുകയും അകറ്റി നിർത്തുകയും ചെയ്യുക അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +105

    നോമ്പ് ഒരോ മനുഷ്യരുടെയും life refresher course ആണ് .....അത് കഴിയുമ്പോൾ വലിയ ഒരു മാറ്റം നമ്മിൽ ഉണ്ടവും ...വർഷത്തിൽ ഒരു മാസം ......🌷🙏

    • @888------
      @888------ 2 ปีที่แล้ว +1

      30 ദിവസം മൂക്ക് മുട്ടെ രാത്രി തിന്നു കൊഴുക്കും😲😀😀

  • @basheer9006
    @basheer9006 2 ปีที่แล้ว +43

    വളരെയധികം സന്തോഷം ഇസ്ലാമിനെ കുറിച്ച് സത്യസന്ധമായി മുസ്ലിം അല്ലാത്ത ഒരാൾ പറയുമ്പോൾ എല്ലാ മതസ്ഥർക്കും അത് കേൾക്കാൻ താൽപര്യമാണ് ശരിയായ ഇസ്ലാം ഇങ്ങനെയാണ് ഒരു മതക്കാരൻ ഓടും വിദ്വേഷമില്ല

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      Oru hudavi Islamine Patti paranjathu
      th-cam.com/video/3dlzE0giAJQ/w-d-xo.html

    • @afzalcholayil786
      @afzalcholayil786 2 ปีที่แล้ว

      👍

  • @capturedesign119
    @capturedesign119 2 ปีที่แล้ว +79

    ശരിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട് കാരണം എല്ലാ മതങ്ങളേയും അതിലുള്ള ആചാരങ്ങൾ അതിന്റെ ബഹുമാനത്തോടെ കാണുന്നു എന്നത്, ഓരോർത്തർ അവരുടെ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കുന്നു അതിനെഒന്നും കുറ്റം പറയാതെ കൊടുക്കേണ്ട ബഹുമാനം കൊടുത്തു നിങ്ങൾ പോവുന്നു. ഈ ഒരു കാര്യം എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    • @rahmanmanuppa7134
      @rahmanmanuppa7134 2 ปีที่แล้ว +6

      അതെ. ഇങ്ങനെ ഉള്ള ആളുകൾ ആളുകൾ ഉള്ളിടത്തോളം കാലം നമ്മുടെ കേരളം ഏത് വർകീയ വാതികൾ വിചാരിച്ചാലും കുലുങ്ങില്ല 💪🏻

    • @ahammedathikkal8942
      @ahammedathikkal8942 2 ปีที่แล้ว

      Wwwcex

  • @kichu398
    @kichu398 2 ปีที่แล้ว +3

    നിങ്ങൾ നല്ല ഒരു മനസ്സിന്റെ ഉടമ. അത് എന്നും നിലനിൽക്കട്ടെ. ആ തുറന്ന മനസ്സുമായി ചിരിയുമായി മുന്നോട്ട് പോകൂ. വ്യത്യസ്തമായ. സ്നേഹം ലഭിക്കും.

  • @uvaisuvi8182
    @uvaisuvi8182 2 ปีที่แล้ว +24

    ഇതാണ് മുത്തേ ഇസ്ലാമിൻ്റെ സൗന്ദര്യം അക്രമത്തെ തിന്മയെ എതിർക്കും തീവ്രവാദത്തെ എതിർക്കും അത് ആരാണെങ്കിലും അവരെ അകറ്റി നിർത്തും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇസ്ലാമിനെ എതിർക്കുന്നവർ ഇസ്ലാമിൻ്റെ അവകാശികളായി സ്വയം ചമയ്യ് അക്രമം നടത്തുന്നവർ ഇവരെല്ലാം ഈ സുന്ദര സൗഹാർദത്തെ തകർക്കുന്നു
    ഇസ്ലാമിൻ്റെ ഏതാർത്ത മുഖച്ഛായ പുറത്ത് കൊണ്ട് വന്ന Broക്ക് സന്തോഷങ്ങൾ നേരുന്നു

    • @shareefshanu8000
      @shareefshanu8000 2 ปีที่แล้ว +1

      🤣🤣🤣 nigalk ithupole mattullavare oru divasam anugarikan patto annittavam matha Sahuhardham only incoming no outgoing

    • @shareefshanu8000
      @shareefshanu8000 2 ปีที่แล้ว

      Evan nigalude mathathile karmam oru divasam follow cheaythu thrich nigalk avante mathathile oru divasam follow cheayyan patto only acting oru divasam poit oru manikur pattilla annitt copile matha sahuhardham

    • @urban_store219
      @urban_store219 2 ปีที่แล้ว

      @@shareefshanu8000 poda fake id sanghi mora

    • @shareefshanu8000
      @shareefshanu8000 2 ปีที่แล้ว

      @@urban_store219 apo nee sanghhi pooran

    • @shareefshanu8000
      @shareefshanu8000 2 ปีที่แล้ว

      @@urban_store219 poda thayoli choriyan kunne ninte appanada kunne shanghi

  • @Sanuzaa
    @Sanuzaa 2 ปีที่แล้ว +19

    Keralatthilum ullala dargha polootha dargha's undu ❤ 1. Ponnani Juma Masjid, Malappuram,
    2. Malik Deenar Juma Masjid, Kasargod
    3. cm madavoor makham.
    4. Cheraman Perumal Juma Masjid, Kodungallur
    5. Beema Palli (Mosque) - Thiruvananthapuram

  • @lighter3578
    @lighter3578 2 ปีที่แล้ว +56

    പടച്ചവൻ. ഹിദായത്ത്
    നൽകട്ടെ

  • @KiranKumar-ok4gd
    @KiranKumar-ok4gd 2 ปีที่แล้ว +28

    നല്ലൊരു msg ആയിരുന്നു ❤️❤️❤️👌

  • @kaleelkaniyala3334
    @kaleelkaniyala3334 2 ปีที่แล้ว +122

    Masha allah❤️ഇതാണ് എന്റെ ഇന്ത്യ ✨️

  • @musthafamani9182
    @musthafamani9182 2 ปีที่แล้ว +133

    ഇസ്ലാമിനെ പറ്റി matullavarkula തെറ്റിദ്ധാരണ matikodukkan സഹോദരൻ കാണിച്ച ത് നല്ലൊരു പുണ്യ പ്രവർത്തനം തന്നെ

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว +1

      🤣🤣🤣

    • @shahinrahman3223
      @shahinrahman3223 2 ปีที่แล้ว

      Ith islamine kuruch thetti dharipikukayalle

    • @kavil7671
      @kavil7671 2 ปีที่แล้ว

      nalla dharana thanne

    • @kavil7671
      @kavil7671 2 ปีที่แล้ว

      nalla rasamulla katha

  • @Raqeeb_chakkarakkal
    @Raqeeb_chakkarakkal 2 ปีที่แล้ว +8

    ആ തീപിടിത്തം കെടുത്തിയ ചരിത്രം ഞാൻ എവ്ടെന്നോ കേട്ട ഓർമ ഉണ്ട് പക്ഷെ ഇപ്പൊ ബ്രോന്റെ ഈ വീടിയോ കണ്ടപ്പോളാണ് എനിക്ക് ഒന്നുകൂടി clear ആയത്🤗🤗 Thanks broh❤️

  • @muhammadkutty8944
    @muhammadkutty8944 2 ปีที่แล้ว +22

    എനിക്ക് അവിടെ വരാൻ ആഗ്രഹം ഉണ്ട് അള്ളാഹു ആഗ്രഹം സാദിപ്പിച്ചു തരട്ടെ ആമീൻ

  • @Shafeeqamazer
    @Shafeeqamazer 2 ปีที่แล้ว +1

    ഉള്ളലത്തെ വീഡിയോ പലരും കാണിച്ചു പക്ഷേ നിങ്ങളേദ് വളരെ അടിപൊളി കൊരെ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്
    ഞാൻ ഉള്ളലക്കരണൻ നന്ദി👍

  • @abdulgafoor8866
    @abdulgafoor8866 2 ปีที่แล้ว +1

    സുഹൃത്തു സഹോദരാ... വളരെ നന്നായി ഒന്നു പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...... ആദ്യമായി ഒരുകാര്യം നോബ് സൃഷ്ടാവായ നാഥൻ അള്ളാഹു നമ്മൾക്ക് വേണ്ടി തന്നെയാണ് വ്രതം അനുഷ്ഠിക്കാൻ സന്ദേശത്തിൽ അയച്ചത്...... മറ്റു അതിശയങ്ങൾ എല്ലാം അള്ളാഹുവിന്റെ നിശ്ചയവും, കഴിവാണ്....... ശരിയാവും വിധം അള്ളാഹുവായി അടുക്കുമ്പോൾ ആർക്കും അതി വിസ്മയങ്ങൾ കാണിച്ചു തരും.....

  • @muhammedmijwad7828
    @muhammedmijwad7828 2 ปีที่แล้ว +2

    തെൻ്റെന്നും കണ്ടതായി ശ്രദ്ധയിൽ പെടിട്ടില്ല. but വിശ്വാസം ഇല്ലാതെ വ്രതം അനുഷ്ട്ടിക്കുന്നതിന് നാഥൻ്റെ അടുക്കിൽ നിന്ന് പ്രതിഫലം ഉണ്ടാവുകയില്ല' എന്ന് ഓർമപ്പെടുത്തുന്നു. ഇതാണ് മറ്റുള്ള മതങ്ങളോടുള്ള ബഹുമാനം ' നാഥൻ തൗഫീഖ്( നല്ല കാര്യങ്ങൾ ചെയ്യാൻ നാഥൻ തോന്നിപ്പിക്കട്ടെ) നൽക്കുമാറാവട്ടെ

  • @sameehamvsemi6574
    @sameehamvsemi6574 2 ปีที่แล้ว +4

    Allahu താങ്കൾക് ഹിദായത് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @mskokkur7892
    @mskokkur7892 2 ปีที่แล้ว +6

    കണ്ണു നിറഞ്ഞുപോയി ബ്രോ വളരെ സന്തോഷം

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +14

    വീഡിയോ വളരേ യേറെ ഹൃദയസ്പർശിയായി. പ്രിയപ്പെട്ട സഹോദരന് സ്നേഹപൂർവ്വം ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള മടപ്പുരക്കൽ മുത്തപ്പന്റെയും മറ്റും വീഡിയോ കൾ പ്രതീക്ഷിക്കുന്നു.

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

  • @Raqeeb_chakkarakkal
    @Raqeeb_chakkarakkal 2 ปีที่แล้ว +4

    യാ മോനെ ആ നീയത്തിൽ ..(അള്ളാക്കു താലാക്കു വേണ്ടി) അത് പൊളിച്ചു. Bro അങ്ങനേലും പറഞ്ഞല്ലോ🙏🙏👍👍👍👍
    എല്ലാ നോമ്പും പടച്ചവൻ സ്വീകരിക്കട്ടെ🤲🤲🤲🤲

    • @user-jj2sq1mw2x
      @user-jj2sq1mw2x 2 ปีที่แล้ว

      അതെന്ത്കൊണ്ട നമ്മൾ പറയുന്നത് പോലെ ള(allahu) parayan pattathath?

    • @muhammadfathima672
      @muhammadfathima672 2 ปีที่แล้ว

      @@user-jj2sq1mw2xmahraj അറിയില്ല

  • @shahulshahul770
    @shahulshahul770 2 ปีที่แล้ว +15

    يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ
    ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കുവാന്‍ വേണ്ടിയത്രെ അത്‌.
    -Surah Al-Baqarah, Ayah 21
    ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ
    നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.
    -Surah Al-Baqarah, Ayah 22
    قُلۡ أَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَمۡلِكُ لَكُمۡ ضَرّٗا وَلَا نَفۡعٗاۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
    നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
    -Surah Al-Ma'idah, Ayah 76
    قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ
    (നബിയേ,) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ.
    -Surah Al-Ahqaf, Ayah 4
    وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ
    അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.
    -Surah Al-Ahqaf, Ayah 5
    وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ
    മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.
    -Surah Al-Ahqaf, Ayah 6

    • @rameezrami9914
      @rameezrami9914 2 ปีที่แล้ว +2

      ❤ഞാൻ പറയാൻ വേണ്ടി nikkukayayirinnu👍👍

    • @shamshishamshad6638
      @shamshishamshad6638 2 ปีที่แล้ว

      ഇത് എന്റെയും വാക്കുകളാണ്❗എന്താണ് ഇവരൊക്കെ ഇങ്ങനെ❓️മുസ്ലിം ആയി ജീവിച്ചിട്ട് അല്ലാഹുവിന്റെ കോപത്തിന് ഇരയാവുന്നവർ❗️അല്ലാഹു മനസ്സിലാക്കാൻ തൗഫീഖ് കൊടുക്കട്ടെ ❗️

  • @o.psulaiman4136
    @o.psulaiman4136 2 ปีที่แล้ว +4

    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ യാറബൽ ആലമീൻ
    ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്

  • @abdulbasheer78
    @abdulbasheer78 2 ปีที่แล้ว +4

    എനിക്കും യാദൃശ്ചികമായി ആ ദർഘയിൽ ജിയാറത്ത് ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇപ്പോഴാണ് ചരിത്രം മനസ്സിലാക്കിയത് ഇനിയും പോകാൻ അള്ളാഹു ഭാഗ്യം നൽകട്ടെ .👍🌹♥️
    കൂടുതൽ പഠിക്കാൻ ശ്രമിക്കുക എന്ന് ഓർമിക്കുന്നു.🥲🤲

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 ปีที่แล้ว +15

    എല്ലാ മതങ്ങളും ദൈവത്തെ ആരാധിക്കുവാൻ ആണ് പഠിപ്പിക്കുന്നത്.. എല്ലാ മനുഷ്യരും ആദമിന്റെ സന്തതികൾ ആണ്.
    ആയിരത്തിൽപരം ദൈവദൂതന്മാർ ഭൂമിയിൽ ഇറക്കപ്പെട്ട ഉണ്ട് എല്ലാം
    എല്ലാം മനുഷ്യന്റെ നന്മക്ക്... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👌👌💐

    • @basheerajmal9586
      @basheerajmal9586 2 ปีที่แล้ว

      പറയുമ്പോൾ എന്തെങ്കിലും അങ്ങു പറഞ്ഞാൽ പോരെ. അറിഞ്ഞിട്ടുവേണം പറയാൻ.

    • @kenzoshortsss
      @kenzoshortsss 2 ปีที่แล้ว +1

      ക്രിസ്ത്യാനി ആണല്ലെ.... 🤭

    • @rasheedpadoor8899
      @rasheedpadoor8899 2 ปีที่แล้ว +1

      അതാണ് മുസ്ലിം ചരിത്രം, അല്ലാദേ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന പോലെ അല്ല, മുസ്ലീം സമാദാനത്തിന്റെ മതം ആണ്, നല്ല മെസേജ് ബ്രോ

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 2 ปีที่แล้ว +10

    ഇങ്ങനെ 10 പേര് ഇറങ്ങിയാൽ തീരുന്ന പ്രഷ്നങ്ങളൊളൂ മതങ്ങൾ തമ്മിൽ thanks

    • @shareefshanu8000
      @shareefshanu8000 2 ปีที่แล้ว +2

      Ath correct but nigalk evante Churchil poi oru Sunday Kurbana kudan patto

    • @saifukv.6636
      @saifukv.6636 2 ปีที่แล้ว +1

      @@shareefshanu8000 nyan kooditund

  • @ajmalalloor
    @ajmalalloor 2 ปีที่แล้ว +17

    പള്ളിയിൽ എല്ലാവർക്കും കയറാം ബ്രോ. വൃത്തി ഉണ്ടായാൽ മതി. ഉള്ളിൽ കയറുമ്പോൾ കാൽ കഴുകി കയറിയാൽ മതി. ഏത് പള്ളിയിലും എല്ലാവർക്കും കയറാം എന്നാണ് എന്റെ അറിവിൽ.... ഇതേ വരെ ആരും അങ്ങനെ ചോദ്യം ചെയ്തതായില്ല....

    • @nihalnilu1682
      @nihalnilu1682 ปีที่แล้ว

      Yes സ്കൂളിൽ പഠിക്കുമ്പോൾ വെള്ളം കുടിക്കാൻ വേണ്ടി എല്ലാവരും പള്ളിൽ കയറുമായിരുന്ന്...അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണ് എൻ്റെ വിശ്വാസം

  • @maheenpudusseryofficial435
    @maheenpudusseryofficial435 2 ปีที่แล้ว

    നോമ്പെടുക്കുന്നത് കൊണ്ട് നിങ്ങൾ പറഞ്ഞത് ഒന്ന് അത് കൂടാതെയും ഉണ്ട് എനിക്ക് അറിയുന്ന കാര്യങ്ങൾ ശരീരത്തിനും മനസ്സിനും നല്ലതാണ് അതുകൂടാതെ നോമ്പിൻറെ നിയ്യത്ത് നിങ്ങൾ ശ്രദ്ധിച്ചോ അള്ളാഹു തലാഖ് വേണ്ടി ഞാൻ ചെയ്തു കൊള്ളുന്നു അല്ലെങ്കിൽ ഞാൻ നിയ്യത്ത് ചെയ്യുന്നു ആ ദൈവത്തിൻറെ തുണയും അതെനിക്ക് അറിഞ്ഞത് ഇനിയുമെത്ര നന്മകൾ ഉണ്ടാകുമോ എന്നെനിക്കറിയില്ല നോമ്പ് എന്നാൽ അത് വേറെ ലെവൽ ആണ്

  • @3st-point447
    @3st-point447 ปีที่แล้ว

    ജഫ്രീ താങ്കൾ ഒരുപാട് ആളുകളെ കാണാൻ പ്രേരിപ്പിക്കുന്ന വീഡിയോ ഉണ്ടാക്കുക അത് താങ്കളുടെ ആവശ്യം തന്നെ.
    ഒരു യുട്യൂബർ കാര്യങ്ങൾ കാണിച്ചു കൊടുക്കാനും വിശേഷം പറഞ്ഞുകൊടുക്കാനും ശ്രമിക്കുന്നത് നല്ലതു തന്നെ.
    ഒരു നമസ്ക്കാരപള്ളി അവിടെ സമയാസംയങ്ങളിൽ ഉള്ള നമസ്ക്കാരം നടക്കും അതിൽ കവിഞ്ഞ് വിശേഷങ്ങൾ ഒന്നുമില്ല. മറിച്ച് ഇത്തരം പള്ളിയിൽപോയി വിശേഷങ്ങൾ പറയുമ്പോൾ മാനസിക വിഭ്രാന്തി ഉള്ളവർ ധാരാളം അവിടെയെത്തും ഇത് പ്രചരിപ്പിക്കുന്ന താങ്ങൾക്ക് എന്ത് സഹായവും അവർ ചെയ്തുതരും അത് അവരുടെ ബിസിനസ്സിന്റെ ഭാഗം. ആ ബിസിനെസ്സ് കുറച്ചുകൂടി നന്നായിട് നടക്കാൻ ഈ വീഡിയോ വളരെ ഉപകരിക്കും ധാരാളം പേർക്ക് ഇങ്ങനെയുള്ള വിശ്വാസ പറ്റിക്കൽ അറിവ് കൊടുത്തതിന് ലൈക്കും കിട്ടും ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
    ഒരു ദൈവ വിശ്വാസം എന്നാൽ ആ ദൈവത്തിനെ പ്രലോഭിക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ നമുക്ക് എന്തുതരം വിശ്വാസവുമാകാം. അതല്ല ആ ദൈവം വിചാരിക്കുന്നത് മാത്രമേ നടക്കുകയുള്ളൂ അതിലപ്പുറം ആര് വിചാരിച്ചാലും ഒന്നും സംഭവിക്കുകയില്ലായെന്ന് വിചാരിക്കുന്നത് തമ്മിൽ ഭീമമായ അന്തരം ഉണ്ട്.

  • @Zaid_muhd
    @Zaid_muhd 2 ปีที่แล้ว +1

    Bro bronte channel njan adiyamayitan kanunath valare sathosham thonunu..... 💖

  • @abdullnazir2051
    @abdullnazir2051 2 ปีที่แล้ว +26

    പടച്ചവൻ നിങ്ങൾക്ക് ഹിദായത് നൽകട്ടെ നന്മ വർഷിപ്പിക്കട്ടെ 👍

  • @khlidponnani7328
    @khlidponnani7328 2 ปีที่แล้ว +3

    ബ്രോ വളരെ നല്ല മെസ്സേജ് അല്ലാഹു അനുഗ്രഹിക്കട്ടേ ആമീൻ

  • @TechboyTipsOfficial
    @TechboyTipsOfficial 2 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ 🤩🤩🤩..
    എല്ലാരും മതമാണ് എല്ലാം എന്ന് പറഞ്ഞ് സ്വന്തം മതത്തിന് വേണ്ടി വെട്ടികൊല്ലുന്നു.. ആ സമയത്ത് ഇതുപോലെയുള്ള കാര്യങ്ങളാണ് നാം promot ചെയ്യേണ്ടത് 🔥🔥
    God bles you ❤️

  • @harisksd294
    @harisksd294 2 ปีที่แล้ว +2

    ഉള്ളാളം പള്ളിയിൽ പോകുന്നവർ... ഉച്ചാ ഭക്ഷണം അവിടെ... ഉണ്ട്. എല്ലാവരും കായ് കാണാം... 👍... പിന്നെ എത് ജാതി മതത്തിൽ പെട്ടവരായാലും... സ്വാഗതം....🌹

  • @maliktaif4808
    @maliktaif4808 2 ปีที่แล้ว +1

    അള്ളാഹു ഹിദായത് നൽകുമാറാകട്ടെ

  • @vmun1480
    @vmun1480 2 ปีที่แล้ว

    പലരും ഇന്ന് മതത്തിന്റെ പേരിൽ തമ്മിൽ കലഹിക്കുന്ന ഈ കാലത്ത്.
    ഇസ്ലാമിനെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുന്ന ഒരു പാട് നല്ല സുഹൃത്തുക്കൾ ഉണ്ട് നമ്മുടെയൊക്കെ ഇടയിൽ.
    അള്ളാഹു എലാവർക്കും ഹിദായത്ത് നൽകട്ടെ എന്ന പ്രാർത്ഥന മാത്രം...
    എന്തായാലും നന്നായിട്ടുണ്ട് വീടിയോ താങ്കളുടെ ആ നല്ല മനസ്സിനെ എത്ര പറഞ്ഞാലും മതിവരില്ല.
    Super bro God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vasim544
    @vasim544 2 ปีที่แล้ว +9

    വയറിനകത്ത് എന്ത് പ്രശ്നം ഉണ്ടെങ്കിലും മുഖത്ത് പുഞ്ചിരി അതാണ് വൃതാനുഷ്ടാനം

  • @raseenamv7214
    @raseenamv7214 2 ปีที่แล้ว +1

    അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ

  • @muhammediyas2475
    @muhammediyas2475 2 ปีที่แล้ว +4

    നല്ല വ്യക്തി നല്ല വീഡിയോ അള്ളാഹു ഹിതായത് നൽകട്ടെ 😍

  • @muhammedshuhaib4781
    @muhammedshuhaib4781 2 ปีที่แล้ว +1

    Palli ambalam church pinne vere ashramam ellayidathum njn poittund nalla feel anu positive vibe kittum yatra povumbo ingne yulla place povunnath vere thanne oru feel aanu ... Ellathileyum nmk thonnunna nallathine edkkan shramikkuka ... Mattullath vittukalayuka ..

  • @muhammedfaizal4986
    @muhammedfaizal4986 2 ปีที่แล้ว +31

    Ya... Allah sayyed madhani thangale.... Dharaja uyarthane.... Alllah🤲

  • @TNID-youtube
    @TNID-youtube 2 ปีที่แล้ว

    വീഡിയോ കാണിച്ചതിൽ വളരെ വളരെ സന്തോഷം.

  • @moideenkunhi7696
    @moideenkunhi7696 2 ปีที่แล้ว +1

    അള്ളാഹു ഹിദായത്‌ നൽകട്ടെ

  • @noushikkp5786
    @noushikkp5786 2 ปีที่แล้ว +22

    മനുഷ്യന് സമാധാനം തരുന്ന എറ്റവും നല്ല മരുന്നാണ് നോബ്

    • @blasters6865
      @blasters6865 2 ปีที่แล้ว

      Sherikkum 💯Nomb maasam kazhinjappo endho oru veshamam aan

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      11 masam bomb 💣 um pinne oru masam nombum

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

    • @iamanonymous104
      @iamanonymous104 2 ปีที่แล้ว

      @@girishthendi6815 chankamee

    • @lalulalu8041
      @lalulalu8041 ปีที่แล้ว

      കോപ്പാണ്

  • @NeuralNetworkTV_77
    @NeuralNetworkTV_77 2 ปีที่แล้ว +45

    You're so inspiration to me. I also a Muslim and i see you and i understand value of Islam thanks man. i see this video of last ramdan day in 2022
    02/05/22 ❤️

    • @asainm4626
      @asainm4626 2 ปีที่แล้ว

      😂😂

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      Watch this video to know more about islam
      th-cam.com/video/3dlzE0giAJQ/w-d-xo.html

    • @coolian00
      @coolian00 2 ปีที่แล้ว

      hahahhahahahaahhaahah

  • @thasleempalat6181
    @thasleempalat6181 2 ปีที่แล้ว +1

    ബ്രോ വീഡിയോ നന്നായിട്ടുണ്ട്…അവിടെ അംഗശുദ്ധി വരുത്താൻ (വുളു) ഒരു കുളമുണ്ട് നല്ല golden fish ഒക്കെ ഉണ്ട് അവിടെ..എല്ലാ പ്രാവശ്യവും നാട്ടിൽ പോയാൽ ഇവിടെക്ക് പോവാറുണ്ട് 😍

  • @hiba_nunu227
    @hiba_nunu227 2 ปีที่แล้ว +1

    Oru തെറ്റ്.... നിങ്ങൾ മുസ്ലിംമാവു നിങ്ങൾ vijaikkum ഇക്ക.. ദൈവം ഹിദായത് nalkatte

  • @MalcolmX0
    @MalcolmX0 2 ปีที่แล้ว +114

    Bro ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുക..അല്ലാഹ് തൗഫീഖ് ചെയ്യട്ടെ♥️

    • @sanalkoodali5804
      @sanalkoodali5804 2 ปีที่แล้ว +1

      അതിയാ.. ബേറെ ആരും വേണ്ടേ?

    • @MalcolmX0
      @MalcolmX0 2 ปีที่แล้ว

      @@sanalkoodali5804 engane

    • @MalcolmX0
      @MalcolmX0 2 ปีที่แล้ว

      @Raja👑 ഹിദായത്ത്

    • @masterworld975
      @masterworld975 2 ปีที่แล้ว

      @Raja👑 തീർച്ചയായും ..

    • @food-lt8iy
      @food-lt8iy 2 ปีที่แล้ว

      @Raja👑 പഠിപ്പിച്ചു തരാൻ പറഞ്ഞാൽ പഠിപ്പിച്ചു തരും

  • @muhammadabdurahman2190
    @muhammadabdurahman2190 2 ปีที่แล้ว +13

    ഞാൻ പോയിട്ടുണ്ട് ബ്രോ അവിടെ. നല്ല പീസ് ആണ്, നല്ല ambience ആണ് 👍🏻👍🏻

  • @aneesa6389
    @aneesa6389 2 ปีที่แล้ว +10

    നോംപ് നോറ്റാൽ നല്ല സമാധാനമാണ് .അത്രയും അതിലധികവും സമാധാനം നിസ്കരിചചാൽ കിട്ടുനനതാണ്

    • @Professor_7O
      @Professor_7O 2 ปีที่แล้ว

      നിസ്കരിക്കുമ്പോൾ ഒരു ഇത് കിട്ടാൻ വല്ല ടിപ്പും ഉണ്ടോ

    • @rafiap9662
      @rafiap9662 2 ปีที่แล้ว

      വളരെ ശരിയാണ്
      അല്ലാഹുവിനെ മുന്നിൽ കണ്ട് കൊണ്ട് ആത്മാർത്ഥമായി നിസ്കരിച്ചാൽ മനസ്സിന് വലിയ ഒരു സമാധാനവും സന്തോഷവും ആണ്‌
      ടെൻഷൻ ഉണ്ടെങ്കിൽ അത്‌ മാറി കിട്ടും......

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +6

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എന്താണെന്നറിയില്ല കണ്ടുകഴിഞ്ഞപ്പോൾ പോസിറ്റീവ് എനർജി ഉണ്ടായതുപോലെ

  • @skzxlliqht0
    @skzxlliqht0 2 ปีที่แล้ว

    അൽഹംദുലില്ലാഹ്. മതം പേരിൽ തല്ലുന്നവർ ഇതൊന്നു കാണട്ടെ good ബ്രദർ

  • @muthufjnadal
    @muthufjnadal 2 ปีที่แล้ว +2

    ജഫ്രീ സന്തോഷ് ജി കഴിഞ്ഞാൽ ഇത് പോലെ വിവരിച്ചു തരുന്ന traveller നീ തന്നെ ഇനിയും കേരളത്തിലെ പല സ്ഥലങ്ങളെ കുറിച്ചും വിവരിക്കണം

    • @sinan3519
      @sinan3519 2 ปีที่แล้ว

      Maaheenum und

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 2 ปีที่แล้ว +1

    അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @c_shafeeq
    @c_shafeeq 2 ปีที่แล้ว

    Njamle naad aan broi 😻 next ingott varmbol parayneee 😻🙏

  • @indian9518
    @indian9518 2 ปีที่แล้ว

    Video kand sandoshamayi..njan mangalore garanan..aarkum ivide swagadam

  • @munawaralirahman6806
    @munawaralirahman6806 2 ปีที่แล้ว +2

    Masha allah. Inum ingane ulla arive pakarnnu koduka kayyate☺️❤️

  • @annaseef5401
    @annaseef5401 2 ปีที่แล้ว +15

    Welcome to Karnataka like

  • @sufusufail1650
    @sufusufail1650 2 ปีที่แล้ว

    Njan poyitt undd ithil parayunath full സത്യം മാണ്

  • @sajadhina944
    @sajadhina944 2 ปีที่แล้ว

    പറഞ്ഞതിൽ ഒരിക്കലും തെറ്റല്ല വളരേ സന്തോഷo

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 ปีที่แล้ว +10

    May God bless you Gentle man.🙏🌹🌹🌹

  • @saidalavivp7806
    @saidalavivp7806 2 ปีที่แล้ว +2

    ഏതു മുസ്ലിം പള്ളിയിലും അയിത്തം ഇല്ലാ ആർക്കും വരാം

  • @vipindevak8168
    @vipindevak8168 2 ปีที่แล้ว +40

    എന്താണു ബ്രോ ഇന്നലെ ആശ്രമം ഇന്ന് പള്ളി ഇതൊക്കെ യാത്രയുടെ വില മനസിലാക്കിയവർ ഇത് പോലുള്ള ചെറിയ കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ കൊടുക്കേണ്ടതുണ്ടോ വെറുതെ പറഞ്ഞു പോകേണ്ട കാര്യം ഇങ്ങനെ വലിച്ചു നീട്ടണോ കൂടുതൽ കാഴ്ചകൾക്കും അനുഭവങ്ങൾക്കും വേണ്ടി we are waiting

    • @niyusalah1748
      @niyusalah1748 2 ปีที่แล้ว +14

      Bro ഇത് കാണിച്ചു കൊടുക്കണം പലരും ഇതിൽ നിന്ന് എന്താണ് മത സൗഹർദ്രം എന്ന് പഠിക്കണം

    • @vipindevak8168
      @vipindevak8168 2 ปีที่แล้ว +2

      അതേ ബ്രോ പക്ഷേ യാത്രികർ ഒരുപാട് ജീവിത അനുഭവം ഉള്ളവരാകും അവരിൽ ജാതി മത വർണ്ണ രാഷ്ട്രീയ വിവേചനം ഉണ്ടാവില്ല അഥവാ ഉണ്ടെങ്കിൽ അവർക്ക് യാത്ര ചെയ്യാൻ തന്നെ ബുദ്ധിമുട്ടും കാരണം നമുക്ക് കിട്ടുന്ന സഹായങ്ങൾ ഇതൊന്നും നോക്കാത്ത പലജാതി മനുഷ്യരുടേതാകും അതാണ് നമ്മുടെ ഇന്ത്യ

    • @mohansif9894
      @mohansif9894 2 ปีที่แล้ว +1

      @@vipindevak8168 💯

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 ปีที่แล้ว +1

    Alhamdulillaah Aameen mone nallathu ninak Allaahuthala Anugrahikatte iniyum ithupolulla veedio prathekshikunnu 🤲🤲🤲🌹🌹🌹🌹

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

  • @muhammadarshadkp4150
    @muhammadarshadkp4150 2 ปีที่แล้ว +1

    Allahu hidayath nalgatte...aameen

  • @haneefahaneef2216
    @haneefahaneef2216 2 ปีที่แล้ว

    മുസ്ലിം പള്ളിയിൽ വൃത്തി ഉള്ള എല്ലാ മനുഷ്യർക്കും കേറാം എന്റെ നാട്ടിൽ പള്ളിയുടെ എല്ലാ മൈറെൻസ് വർക്കും അമുസ്ലിംങ്ങളാണ് ചെയ്യൽ

  • @mylifemyjourney9306
    @mylifemyjourney9306 2 ปีที่แล้ว +2

    ഞാനും പെരുന്നാളിന്റെ പിറ്റേന്നു ഉള്ളാളിൽ പോയി സിയാറത്തു ചെയ്തു അൽ ഹംദുലില്ലാഹ് നല്ല മനഃസമാദാനം കിട്ടി 🥰🥰

  • @ponnuponnus9302
    @ponnuponnus9302 2 ปีที่แล้ว +3

    ശിർക്ക് അല്ലാഹു ഇഷ്ടപ്പെടുന്നില്ല
    പക്ഷെ അല്ലാന്റെ നോട്ടം ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കാണ്
    ഉള്ളാൾ ദർഗ്ഗ കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടതിൽ സന്തോഷം

    • @travellove138
      @travellove138 2 ปีที่แล้ว +1

      Shirk yenthan yennum vahhabik ariyilla

    • @sportssalam
      @sportssalam 2 ปีที่แล้ว

      Shirk avarke ariyoo😁😁😁 thouheed 8 il kooduthal ullathkonde shirk 8 ilkooduthal kaanam

    • @AliAkbar-cm3mt
      @AliAkbar-cm3mt 2 ปีที่แล้ว

      അഹ്മക് എവിടെ എന്ത് പറയണം എന്ന തിരിച്ചറിവ് ഇല്ലേ

    • @Professor_7O
      @Professor_7O 2 ปีที่แล้ว

      ആട് സ്പോട്ടഡ്

    • @jackfruit6895
      @jackfruit6895 2 ปีที่แล้ว

      Moududi moorisalafisudaippi vannallo

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +1

    വെളളം: കുടയൽ ?
    മുകളിലേക്ക് എറിഞ്ഞതല്ലേ ?
    Alekala യിൽ ഏത് ഭാഗത്താണു് കുളം ?
    മദനി ജൂനിയർ കോളേജിലോ
    അൽഫുർകാൻ പള്ളിയിലോ ?

  • @nas_riyacv738
    @nas_riyacv738 2 ปีที่แล้ว +1

    റബ്ബ് ഹിദായത് നൽകട്ടെ

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว +7

    നല്ല വീഡിയോ വിശ്വാസികൾക്ക് ഉള്ളാൾ ദർഗ അതിമഹത്തായ ഒരിടം എന്റെ ഡ്രൈവർ ജീവിതത്തിൽ ഞാൻ ഒരു പാട് തവണ യാത്ര പോയ ഒരിടം ഇൻഷാ അള്ളാ എന്റെ യുടൂബ് ജീവിതത്തിലും ഒരു പ്രാവശ്യം പോകണം വീഡിയോ ചെയ്യണം എന്നുണ്ട്

  • @manchesterunited6467
    @manchesterunited6467 2 ปีที่แล้ว

    Nomb kond important aayi udeshikunnath thakva aathaan bro sushmadha😍😍😍😍❤️

  • @profitshare3197
    @profitshare3197 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 😊

  • @c.mmadavoor
    @c.mmadavoor 2 ปีที่แล้ว +5

    ALHAMDULILLAH Nan oru ullalakkaara naayadil veliyya sandosham😊

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken

  • @muhammedarifpallimukku2677
    @muhammedarifpallimukku2677 2 ปีที่แล้ว +1

    ما شااءللہ
    ഉള്ളാൾ തങ്ങളുപ്പാവുളു ചെയ്ത കിണറും കാണാൻ കഴിഞ്ഞു. ആചരിത്രം അറിയാനു കഴിഞ്ഞു മാഷാ അല്ലാഹ്
    അല്ലാഹു ഹിദായത്ത് തരട്ടേ
    നല്ല മനുഷ്യൻ

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      th-cam.com/video/3dlzE0giAJQ/w-d-xo.html

  • @sameerkunju2263
    @sameerkunju2263 2 ปีที่แล้ว +1

    എൻറെ നാട്ടിൽ ഉണ്ടായിരുന്നു അങ്ങനെഒരു ആട് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് കുറേ വർഷങ്ങൾക്ക്മുമ്പാണ്

  • @mohamedanaselmalaibari
    @mohamedanaselmalaibari 2 ปีที่แล้ว +11

    Allahu ningalkk hidayat nalki anugrahikkatte 🤲🤲 aameen 💜💕

  • @yousafkannur9667
    @yousafkannur9667 2 ปีที่แล้ว

    അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ

  • @shihabh8683
    @shihabh8683 2 ปีที่แล้ว

    First time ningaludey video kanuva..... Super bro....

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว

    Eni ethoke?? Mumbai onne study chaika. Spl salman Khan nd many hindu Muslim..malayali enthoke kanaan unde? Chat puja history ariyamo? Evide?

  • @Thafseer655
    @Thafseer655 ปีที่แล้ว +1

    ആടിനെ എവിടുന്ന് വിട്ടാലും ഉള്ളാളം പോയി എത്തും ----
    ഇത് 100 % സത്ത്യമാണ് ...
    ഞാൻ വല്ലിമ്മയോട് ചോദിച്ചു അങ്ങിനെ എന്റെ ചെറുപ്പത്തിൽ ആടിനെ വിടാറുണ്ട് അതിന്റെ കൗത്തിൽ നേർച്ച ക്യാഷ് കെട്ടിവെക്കാറുണ്ട് അത് അവിടെ എത്താറുണ്ട് ......
    ഇന്നത്തെ കാലം വിട്ടാൽ .....ഞാൻ പറയണ്ടല്ലോ... 😂

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +10

    എല്ലാതും പഠിക്കാം മനസിലാക്കാം വായിക്കാം. ഒരു പ്രശ്നവും ഇല്ല 🙏

  • @XPL0786
    @XPL0786 2 ปีที่แล้ว

    Ningalude video polichuuu machane
    Eniyum ethupolulla video adukkonduuu.
    Allahu hidayath nalkatte. Islamine kooduthal ariyaan Quran malayalam paripasha vedichal mathi.

  • @musthafaek7964
    @musthafaek7964 2 ปีที่แล้ว +3

    താങ്കളെ ഞാൻ താങ്കളുടെ മാതാവിന്റെ ദീനിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @Muhammed.Hashim773
      @Muhammed.Hashim773 2 ปีที่แล้ว +4

      അത് പറയാൻ നീ ആരാണ്?? അവർക്ക് അവരുടെ മതം നമ്മുക്ക് നമ്മുടെ മതം

    • @saudikaaran3604
      @saudikaaran3604 2 ปีที่แล้ว +1

      @@Muhammed.Hashim773 കറക്റ്റ്

  • @niyaskp8424
    @niyaskp8424 2 ปีที่แล้ว +1

    Hidayath nalkattea... Aameen

  • @rasheedrasheed5455
    @rasheedrasheed5455 2 ปีที่แล้ว

    പ്രിയ സഹോദരാ അടുത്ത വര്‍ഷം മുതൽ 30 നോമ്പും പിടിക്കണം അതിനു മതം vilanguthadi ആവില്ല അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @queenakvil8445
    @queenakvil8445 2 ปีที่แล้ว +18

    Lots of love from Ullal🥰❤️

  • @sajithn1494
    @sajithn1494 2 ปีที่แล้ว +5

    ഒറ്റ പേര് കേരളം 🕉️☪️✝️

    • @zebracross3681
      @zebracross3681 2 ปีที่แล้ว +1

      Karnataka aan bro ullal 😊

  • @hashimpokkunnu6397
    @hashimpokkunnu6397 2 ปีที่แล้ว +17

    നിങ്ങൾക്ക് യദാ൪ത്ഥ മുസ്ലിമാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ...

    • @kashifulhaque7247
      @kashifulhaque7247 2 ปีที่แล้ว

      ആമീൻ

    • @shaheenrv880
      @shaheenrv880 2 ปีที่แล้ว

      പുള്ളിക്ക് എല്ലാ മതങ്ങളേയും ഒരുപോലെ സ്നേഹിച്ചു ജീവിക്കാനാവും താൽപര്യം ..
      അതിനിടയിൽ ഇങ്ങനെയൊരു അനാവശ്യ കമൻ്റ് കുത്തിതിരുകേണ്ട ആവശ്യം ഇല്ലല്ലോ

  • @mahammadmukthr3807
    @mahammadmukthr3807 2 ปีที่แล้ว +1

    Masha allha 👍 ullala ende natinde thottaduttan . Ningal sayyad Madani tangalude charithram paranjath satyamaan . Inganeyulla orupaad charithram undu