ചില രാജ്യങ്ങൾ ചില ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കും... അറബികളും യൂറോപ്പ്യൻസും മറ്റും ആയുർവേദ ചികിത്സക്ക് ഇന്ത്യയെ തെരഞ്ഞെടുക്കുന്നത് അവിടെ പാപ്പരായത് കൊണ്ടാണോ ? ഭാവിയിൽ എല്ലാ തരം ചിക്തസയും നമ്മുടെ കേരളത്തിൽ തന്നെ ലഭിക്കും
പോരാ എന്ന് കൃത്യമായി പറയു വിമർശനം ഇല്ലാത്ത ഒരു ഭരണ കൂടകും ലോകത്ത് ഇതു വരെ കടന്നു പോയിട്ടു ഉണ്ടോ ഈ കൊച്ചു കേരളത്തിൽ അതിന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യ്യാൻ കഴിയുന്നത്ചെയി തിലെഇന്ത്യ യിൽ ഇത്ര നല്ല ഒരു സ്റ്റേറ്റ് വേറെ ഉണ്ടോ ബ്രോ ❤
@@mohamedas2919 ആദ്യം ഇയാളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു... അദ്ദേഹത്തിന്റെ ഫാൻ ആയിരുന്നു.. പക്ഷേ ചില കാര്യങ്ങളിൽ അയാൾ മൗനം പാലിക്കുകയാണ്.. Pv അൻവർ വിഷയം അതിനൊരുദാഹരണമാണ് പഴയ ആ വല്യേട്ടൻ ഭാവം അയാളെ വിട്ടു പോയിട്ടുണ്ട്
അന്തം മുത്തപ്പാ ബംഗാളിലും ത്രിപുരയിലും സിപിഎംകാർ ഏത് സ്കൂളിൽ ആണ് പഠിച്ചത്? മാമൻ മാപ്പിള പഠിച്ച സ്കൂളിൽ ആണോ? എടോ മുത്തപ്പാ സ്വന്തം തെറ്റ് കുറ്റങ്ങൾ മറ്റുള്ളവരുടെ മേൽ ചാർത്തി കൊടുക്കേണ്ട. അത് സ്വയം അങ്ങ് അനുഭവിച്ചാൽ മതി
❤❤❤❤❤❤❤❤❤
കള്ളൻ മാമ്മൻ മാപ്പിള യുടെ മനോരമയെ പൊളിച്ചടുക്കിയ സഖാവിന് അഭിവാദ്യങ്ങൾ 🚩
❤❤😘😘👍👍💪💪
അടിപൊളി പ്രസംഗം.
ലാൽ സലാം
Lal Salam Sakhave
Welcome. Comerad. Lalsalam
❤❤❤❤❤❤
ലാൽ സലാം സഖാവെ നേരിട്ടു കേൾക്കാൻ കഴിയുന്നില്ല എന്ന പ്രയാസമാണ്
👏👏👏👏👏👏👏👏
Super 👌
ലാൽ സലാം❤❤❤❤❤
സഖാവേ, സൂപ്പർ. ലാൽസലാം .
ലാൽ സലാം സഖാവെ
വാക്കുകളുടെ പ്രളയം. ചെറിയ കമന്റ് കൊണ്ട് ഈ അപാര പ്രസംഗത്തിന്റെ ആവേശം ചോർത്തുന്നില്ല.. നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.
Gk skpuram pallghat Lalsalam
th-cam.com/video/KXrSK2Fx5cE/w-d-xo.htmlsi=Ke6mwCJPSzaF7kmg
04:43 ഇത്രയും നല്ല ചികിത്സ ഉണ്ടെങ്കിൽ അമേരിക്കയിൽ എന്തിനാ പോകുന്നത് സാറെ
ചില രാജ്യങ്ങൾ ചില ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കും... അറബികളും യൂറോപ്പ്യൻസും മറ്റും ആയുർവേദ ചികിത്സക്ക് ഇന്ത്യയെ തെരഞ്ഞെടുക്കുന്നത് അവിടെ പാപ്പരായത് കൊണ്ടാണോ ?
ഭാവിയിൽ എല്ലാ തരം ചിക്തസയും നമ്മുടെ കേരളത്തിൽ തന്നെ ലഭിക്കും
malayalam.oneindia.com/news/kerala/kerala-no-1-kerala-again-tops-niti-aayog-s-health-index-387028.html
ഒരിക്കലും വരില്ല അതിനു ഭരണം മാറണം
ഇയാൾ ഏതു ലോകത്താണ് ജീവിക്കുന്നത്,?
ലോകത്ത് അല്ല കേരളത്തിൽ
ഇയാളുടെ ശബ്ദം ആർജ്ജവം ഇത് രണ്ടും എനിക്ക് ഇഷ്ട.... പക്ഷേ രണ്ടാം പിണറായി സർക്കാർ പോര
കാരണം
അത് കാരണം
പറയൂ @@minshadminu7056