"ഇവിടെ നിന്നും മാറ്റേണ്ട കാര്യമില്ല" ഉമാ തോമസിനെ സന്ദർശിച്ചു പ്രതിപക്ഷ നേതാവ് VD സതീശൻ | Uma Thomas

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024
  • Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in
    ~ED.22~CA.184~

ความคิดเห็น • 123

  • @chjaseel3174
    @chjaseel3174 2 วันที่ผ่านมา +29

    പ്രിയപ്പെട്ട സഹോദരി നമ്മുടെ pt തോമസ് സാറിന്റെ ഭാര്യ ആയ നമ്മുടെ സഹോദരിക്ക് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതി ആയി തിരിച്ചു വരട്ടെ

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 2 วันที่ผ่านมา +97

    ഉമ തോമസ് MLA എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു പൊതു പ്രവർത്തന രംഗത്തു സജീവമാകട്ടെ പ്രാർത്ഥന യോടെ 🙏🏿🙏🏿

  • @saleenak4326
    @saleenak4326 2 วันที่ผ่านมา +11

    പെട്ടെന്ന് സുഖമാവട്ടെ... 🙏🏻

  • @gracefulreflections
    @gracefulreflections 2 วันที่ผ่านมา +15

    ദൈവമേ, ഈ വർഷം അവസാനിക്കുമ്പോൾ, ഓരോ നിമിഷവും എന്നെ താങ്ങിനിർത്തിയ അങ്ങയുടെ വിശ്വസ്തതയ്ക്ക് ഞാൻ നന്ദി പറയുന്നു. അങ്ങ് എൻ്റെ സങ്കേതവും ശക്തിയും ആയിരുന്നു, കഷ്ടതയിൽ എപ്പോഴും സഹായവും. യേശുവേ, അങ്ങയുടെ വാഗ്ദാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അവിടുന്ന് നല്കിയ നന്മയ്ക്കായി അങ്ങയെ സ്തുതിച്ചുകൊണ്ട് ഞാൻ അങ്ങയുടെ വെളിച്ചത്തിൽ തുടർന്നും നടക്കട്ടെ. ആമേൻ.

  • @MuhammedShafi-r8l
    @MuhammedShafi-r8l 2 วันที่ผ่านมา +8

    നമ്മുടെയെല്ലാം പ്രിയപ്പെട്ട PT തോമസിന്റെ ഭാര്യയും MLA യുമായ ഉമാ തോമസിന് എത്രയും വേഗം പൂർണ്ണമായും ആരോഗ്യവതിയായി തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 2 วันที่ผ่านมา +26

    എത്രയും വേഗം ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വരുവാൻ സാധിക്കണേ ഭഗവാനെ

  • @t.hussain6278
    @t.hussain6278 2 วันที่ผ่านมา +20

    എല്ലാ പ്രാർത്ഥനയും. എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ.

  • @Aniyankunjupappachan
    @Aniyankunjupappachan 2 วันที่ผ่านมา +15

    സർവ്വ ശക്തനായ ദൈവം എത്ര യും പെട്ടെന്ന് mla യെ ജീവിതത്തിലേക്ക് തിരിച്ചു വരുത്തണേ

  • @yestrack6075
    @yestrack6075 2 วันที่ผ่านมา +56

    വേഗം സുഖം പ്രാപിക്കട്ടെ

  • @varghesemd567
    @varghesemd567 2 วันที่ผ่านมา +2

    പ്രിയപ്പെട്ടPT യുടെ ഭാര്യ ശ്രീമതി ഉമാ തോമസ് വേഗം സുഖം പ്രാപിക്കട്ടെയെന്ന്
    ദൈവത്തോട് പ്രാർത്ഥിക്കുന്നു❤

  • @josephka5707
    @josephka5707 2 วันที่ผ่านมา +6

    വേഗം സുഖം പ്രാപിക്കട്ടെ🙏

  • @ravindrankm
    @ravindrankm 2 วันที่ผ่านมา +8

    Recover fast. Prayers

  • @geethap4404
    @geethap4404 2 วันที่ผ่านมา +9

    God blessed with you uma Thomas

  • @Kookan22
    @Kookan22 2 วันที่ผ่านมา +6

    Get well soon maam എന്റെ പിടിയുടെ പ്രിയതമ ❤

  • @sabuannsue
    @sabuannsue 2 วันที่ผ่านมา +3

    Prayers. Get well soon 🙏🙏

  • @rafeeqpk2632
    @rafeeqpk2632 2 วันที่ผ่านมา +7

    എത്രെയും പെട്ടന്ന് സുഖം പ്രാപിക്കെട്ടെ 🤲🤲🤲🤲🤲

  • @RiyasHameed-mz1xd
    @RiyasHameed-mz1xd 2 วันที่ผ่านมา +12

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.

  • @georgepc5252
    @georgepc5252 2 วันที่ผ่านมา +2

    🙏പ്രാർത്ഥന. Save jesus.

  • @CeenaDavis
    @CeenaDavis 2 วันที่ผ่านมา +4

    Prays for ur speedy recovery 🙏🙏

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 วันที่ผ่านมา +22

    Don't worry Mrs. Uma Thomas," God will save you ." Definitely you have got a speedy recovery .

  • @viswanathanmp6081
    @viswanathanmp6081 2 วันที่ผ่านมา

    ഉമാ തോമസിൻ്റെ ആരോഗ്യം തിരിച്ച് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @DollyRose-lt6ku
    @DollyRose-lt6ku 2 วันที่ผ่านมา +2

    Well speech ❤

  • @peringeth3549
    @peringeth3549 2 วันที่ผ่านมา

    എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ❤❤

  • @ToneyJoseph-t8l
    @ToneyJoseph-t8l 2 วันที่ผ่านมา

    Pray.for..UmaThomas.ML.A.God.Bless.You❤❤

  • @Bond007-y8v
    @Bond007-y8v วันที่ผ่านมา

    ഇവിടെ ആർക്കാണ് ഇത്ര ധൃതി എന്ന് ആരെങ്കിലും പറഞ്ഞാൽ? അവരെ കുറ്റം പറയാൻ പറ്റില്ല

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 2 วันที่ผ่านมา +2

    God bless mam

  • @mathewkl9011
    @mathewkl9011 2 วันที่ผ่านมา +5

    Wish and pray for her speedy recovery. 🙏🏻

  • @pmsudhakaran6319
    @pmsudhakaran6319 2 วันที่ผ่านมา

    Sister, I pray for your speedy recovery.

  • @abdulgaffar6928
    @abdulgaffar6928 2 วันที่ผ่านมา +28

    ഈ പരിക്ക് പറ്റിയത് ഒരു MLA ആയത് കൊണ്ട് എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ
    ഇത് ഒരു സാധാരണക്കാരൻ ആണെങ്കിൽ എന്തായിരുന്നു അവസ്ഥ 🤔
    ഏതായാലും MLA എത്രയും പെട്ടൊന്ന് സുഖം പ്രാപിക്കട്ടെ

    • @ItsmehJk
      @ItsmehJk 2 วันที่ผ่านมา +2

      Sadharna kare pole ano malare oru legislative assembly le vekthi ayal valuth thane an

    • @UnniUnni-d3j
      @UnniUnni-d3j 2 วันที่ผ่านมา

      🙏🙏👍👍

    • @Bose-B7
      @Bose-B7 2 วันที่ผ่านมา

      Ithu MLA aanu bro 😊

  • @sasikumard6598
    @sasikumard6598 2 วันที่ผ่านมา

    praying fir quick recovery

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 2 วันที่ผ่านมา +1

    എത്രയും പെട്ടെന്ന് അസുഖം മാറി ഉമാ തോമസ് എംഎൽഎ വരട്ടെ

  • @rajeshbharathan1185
    @rajeshbharathan1185 2 วันที่ผ่านมา +8

    ഒരു സാധാരണ കാരൻ ആയിരുന്നു എങ്കിൽ സ്ഥിതി എന്തായിരുന്നു, അതാണ് democracy

    • @shafnaspk168
      @shafnaspk168 2 วันที่ผ่านมา +3

      സാധാരണക്കാർക്ക് ചികിത്സാ കൊടുക്കാറില്ലേ .MLA ആണ് അതിന്റെതായ സീരിയസ്നെസ്സ് ഉണ്ടാവും .

    • @Bose-B7
      @Bose-B7 2 วันที่ผ่านมา +1

      😂😂

    • @josesolomon3120
      @josesolomon3120 2 วันที่ผ่านมา +2

      Nirthittu podo my

  • @rajash679
    @rajash679 2 วันที่ผ่านมา +2

    Praying for uma thomas mla🙏

  • @rajuvasudevan6213
    @rajuvasudevan6213 2 วันที่ผ่านมา

    Wishing her speedy recovery 🎉🎉🎉

  • @austinjohn2697
    @austinjohn2697 2 วันที่ผ่านมา

    Get well soon. God bless you.

  • @Sree-h4x
    @Sree-h4x 2 วันที่ผ่านมา

    ദൈവം നോക്കും. നല്ല സ്ത്രി 🙏🏻

  • @sooraize
    @sooraize 2 วันที่ผ่านมา +6

    നല്ല സുരക്ഷാ വീഴ്ചയുണ്ട് . ഇവൻമാർക്കെതിരെ കേസെടുക്കുക . അഴിമതി കൊണ്ട് സുരകഷാ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ഇങ്ങനിരിക്കും . സതീശൻ MLA ചുമ്മാ ഞ ഞ്ഞാ പിഞ്ഞാ വച്ചിട്ടു കാര്യമൊന്നുമില്ല.

  • @sunisobhanan5327
    @sunisobhanan5327 2 วันที่ผ่านมา +2

    🙏

  • @pavithrans8180
    @pavithrans8180 2 วันที่ผ่านมา +20

    എന്തിനും ഏതിനും എപ്പോഴും ആവശ്യമില്ലാത്ത ചോദ്യങ്ങൾ കുത്തികുത്തി ചോദിക്കുന്ന മ്ലേച്ഛത്തരം മാധ്യമങ്ങൾ നിർത്തണം. ജനങ്ങളുടെ ക്ഷമ കെട്ടിരിക്കുകയാണ്.

    • @High-i9o
      @High-i9o 2 วันที่ผ่านมา +1

      ആശുപത്രിയിൽ നിന്നും ഉള്ള വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്... ജനങ്ങൾ ചോദിക്കേണ്ട ചോദ്യമാണ് മാധ്യമങ്ങൾ ചോദിക്കുന്നത്...

  • @thetruth9377
    @thetruth9377 2 วันที่ผ่านมา +2

    അവർക്ക് ഒന്നും സംഭവിക്കില്ല പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരും

  • @sreelathapillai6038
    @sreelathapillai6038 2 วันที่ผ่านมา

    Get well soon 🙏

  • @hariwelldone2313
    @hariwelldone2313 2 วันที่ผ่านมา

    ആദ്യമായി സതീഷേട്ടൻ ബോധ്യത്തോടെ സംസാരിച്ചു

  • @amjadalikhan8778
    @amjadalikhan8778 2 วันที่ผ่านมา

    🤲🏻🤲🏻

  • @jgk16msd7
    @jgk16msd7 2 วันที่ผ่านมา +3

    ❤❤

  • @MoniThomas-kq8ld
    @MoniThomas-kq8ld 2 วันที่ผ่านมา

    Krupasana mathave pettanu Amma healing kodukane

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 2 วันที่ผ่านมา

    Speed y recovery

  • @Ktmansoor
    @Ktmansoor 2 วันที่ผ่านมา

    GET WELL SOON

  • @AbdullKareem-r1z
    @AbdullKareem-r1z 2 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 2 วันที่ผ่านมา

    ❤️❤️vds

  • @saheed9209
    @saheed9209 2 วันที่ผ่านมา +2

    വേഗത്തിൽ സുഖം പ്രാപിക്കട്ടെ,

  • @MALANADRESTAURANT
    @MALANADRESTAURANT 2 วันที่ผ่านมา

    പെട്ടെന്ന് സുഖമാവട്ടെ

  • @vishnuvichu1849
    @vishnuvichu1849 2 วันที่ผ่านมา

    ❤🙏

  • @shareefmoulavi5687
    @shareefmoulavi5687 2 วันที่ผ่านมา

    സാധാരണക്കാർക്കാണ് പ്രശ്നം MLA MP ജനപ്രതിനിധി എന്ന പരിഗണയിൽ നികുതി പണം ഉപയോഗിച്ച് ചികിൽസ കിട്ടും

  • @Sree-h4x
    @Sree-h4x 2 วันที่ผ่านมา

    🙏🏻🙏🏻

  • @Thomasak.1020
    @Thomasak.1020 2 วันที่ผ่านมา +1

    മന്ത്രി പങ്കെടുത്ത പരിപാടി, വലിയ ജനക്കൂട്ടം വന്ന സ്ഥലം അവിടെ mla യുടെ ഗുരുതര പരിക്ക്,കൊച്ചി പോലിസിനു സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം

  • @shinoj1901
    @shinoj1901 2 วันที่ผ่านมา +2

    12000 കുട്ടികളെ പറ്റിച്ചു കോടികൾ തട്ടിയെടുത്ത പരിപാടിയാണിത്....
    ഈ പൈസ മൊത്തം ഉമ തോമസ് mla യുടെ ചികിത്സക്കും, പിഴയും ആയി ഇടണം ഇടണം

  • @Nazer-q6g
    @Nazer-q6g 2 วันที่ผ่านมา +1

    💚💚🙏

  • @shailasalim7806
    @shailasalim7806 2 วันที่ผ่านมา

    🤲🤲🤲🤲

  • @jijov7
    @jijov7 2 วันที่ผ่านมา +2

    സുരക്ഷാ വീഴ്ച്ച സംഭവിച്ചതിനെ പറ്റി എന്തെങ്കിലും പറയാനുണ്ടോ. താത്കാലിക സ്റ്റേജ് നിർമിച്ചപ്പോൾ ഉത്തരവാദിത്തമുള്ള ആരെങ്കിലും അത് നോക്കി സുരക്ഷിത്വം ഉറപ്പു വരുത്തിയോ. Handrail നു പകരം റബ്ബൺ കെട്ടിവച്ചാൽ എന്തanu സംഭവിക്കുക എന്ന് മനസിലാകുന്നവർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ. അവരുൾപ്പടെ ജനപ്രതിനിധി കൾ ആവശ്യത്തിന് ഉണ്ടായിരുന്നു. ഇനി മീഡിയയ്ക്ക് കമെന്ററി പറയാൻ എല്ലാവരുടെയും മത്സരമാണ്.

  • @pvsubramanian9338
    @pvsubramanian9338 2 วันที่ผ่านมา

    ഈ കാര്യത്തിലും സർക്കാരിനെതിരെ വല്ലതും പറയാൻ നോക്കുകയാണ് vds.

  • @RathishJose-p7j
    @RathishJose-p7j 2 วันที่ผ่านมา

    കോട്ടയം മെഡിക്കൽ കോളേജ് ❤️

  • @basheerpc3480
    @basheerpc3480 2 วันที่ผ่านมา +4

    പ്രതിപക്ഷ നേതാവ് ബ്യൂട്ടി പാർലറിൽ പോകാറുണ്ട് അല്ലേ.. കൊച്ചു കള്ളാ😅

    • @Miky12-j1g
      @Miky12-j1g 2 วันที่ผ่านมา

      മൂപ്പർ ആദ്യേ നല്ല ഗ്ലാമർ ആണ് സുടാപ്പി, പിണുങ്ങാണ്ടി ചാണക വറളി പോലെ ആയത് മൂപ്പരെ കുറ്റം അല്ല.

  • @jpv8406
    @jpv8406 2 วันที่ผ่านมา

    DIVYA UNNY is accountable for this Accident.. NOT maintained SAFETY.. She is TOO PROUD.. This will calm her down…

  • @drmathewjeshurun7225
    @drmathewjeshurun7225 2 วันที่ผ่านมา

    Case has to be taken against Gcda Chairman, & Gcda Secretary

  • @HamidkochumonKochumon
    @HamidkochumonKochumon 2 วันที่ผ่านมา +1

    Onnum varuthalle allaha

  • @thilakanpv4691
    @thilakanpv4691 2 วันที่ผ่านมา +6

    ആർക്കാണ് ഇത്രക്ക് വേഗത്തിൽ എത്തേണ്ടത് എന്ന് പറഞ്ഞ ഉമ തോമസ് ആണൊ വീണത്

  • @koshykuruvilla2676
    @koshykuruvilla2676 2 วันที่ผ่านมา

    Doctors may take decision
    if needed transfer to major hospital

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 2 วันที่ผ่านมา

    ആർക്കാണ് ഇത്ര ധൃതി

  • @shyamaretnakumar5868
    @shyamaretnakumar5868 2 วันที่ผ่านมา +1

    ഈ hospital എന്ന് പറഞ്ഞാല് ഏതു hospital

  • @KoyaKutti-el3zr
    @KoyaKutti-el3zr 2 วันที่ผ่านมา

    അവർ എത്രയും പെട്ടെന്നു സുഖം പ്രാപിച്ചു വരട്ടെ എന്നു പ്രാർത്തിക്കുന്നു

  • @Asho.foundation
    @Asho.foundation 2 วันที่ผ่านมา

    MlA എത്രയും പെട്ടന്ന് സുഖം പ്രാപികേട്ട എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. അതെ സമയം ഈ ആപത്തു സംഭവിച്ചത് ഡെമോക്രസ്സി വ്യവസ്ഥയിലെ സാധാരണ ജനങ്ങൾക്കു ആയിരുനെങ്കിൽ എത്രയും പെട്ടന്നുള്ള ചികിത്സാ രീതിയും, സാമ്പാത്തിക സഹായവും കിട്ടുമായിരുന്നോ.

  • @syam6171
    @syam6171 2 วันที่ผ่านมา +6

    കോട്ടയം മെഡിക്കൽ കോളേജിലേ ഡോക്ടർ ടീം ഇങ്ങോട്ട് വന്നാൽ അവിടെ എന്തെങ്കിലും ഒരു എമർജൻസി വന്നാൽ എന്തുചെയ്യും . ഉമാ തോമസ് mla യ്ക്ക് നല്ല ചികിത്സ തന്നെ കിട്ടും ഒരു ആപത്തും വരാതിരിക്കാട്ടെ. അതേ പോലെ തന്നെ വലുതല്ലേ പാവപ്പെട്ടവന്റെ ജീവനും പ്രാർത്ഥന മാത്രം പോരല്ലോ മതിയയാ ചികിത്സ കിട്ടേണ്ടെ.

    • @Anil-fg6qh
      @Anil-fg6qh 2 วันที่ผ่านมา

      പറഞ്ഞതു നന്നായി കോട്ടയം മെഡിക്കൽ കോളജ് അധികൃതർ ശ്രദ്ധിക്കണം. ഇനി മെഡിക്കൽകോളേജ് പൂട്ടിയിട്ടിട്ട് പോകരുത് ഒരു ഏമർജൻസി വന്നാൽ എന്തു ചെയ്യുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

  • @MuhammedHaji-n1b
    @MuhammedHaji-n1b 2 วันที่ผ่านมา

    കർണ്ണാടകയിലേക്ക്

  • @mpaul8794
    @mpaul8794 2 วันที่ผ่านมา +1

    Medical Trust il kondupokaruthoo😢

    • @ummukulsu8197
      @ummukulsu8197 2 วันที่ผ่านมา

      Renai medicity nallathanu

  • @senyes9791
    @senyes9791 2 วันที่ผ่านมา

    നിസ്സാര പരിക്കല്ല... തലച്ചോറിന് ക്ഷത്വം ഏറ്റിട്ടുണ്ട്... വിദേശ ചികിത്സ ആവശ്യമെങ്കിൽ നൽകണം സതീശൻ അങ്ങനെ ഒക്കെ പറയും gcs 8/15ആണ് Doctors ആണ് അത് തീരുമാനിക്കേണ്ടത് സതീശനോ നമ്മളോ അല്ല... മാക്സിമം കെയർ കൊടുക്കു

  • @rahmathv6488
    @rahmathv6488 2 วันที่ผ่านมา

    Pakaram dre niyamikkanam

  • @user-wq4qx8jo1i
    @user-wq4qx8jo1i 2 วันที่ผ่านมา

    ഇതെന്താ മാപ്രകൾ വലയുന്നു?!!!!😮

  • @sajeermuhammed1987
    @sajeermuhammed1987 2 วันที่ผ่านมา

    Aara ee uma 🙆‍♂️

  • @Sree-h4x
    @Sree-h4x 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijadevibalachandran4355
    @girijadevibalachandran4355 2 วันที่ผ่านมา +1

    Amirth hospital ano

    • @NAMITHAKVIJY
      @NAMITHAKVIJY 2 วันที่ผ่านมา +1

      No. Renai

  • @abrahamlukose4730
    @abrahamlukose4730 2 วันที่ผ่านมา

    This kind of mob pulling venues being unwieldy and insecure in itself makes it all the more dangerous to the degree of potential death traps , given the indifference and total lack of safety consciousness and imagination as well as farsight of all concerned the organisers, stage contractors, and of course the authorities.

  • @Roo4544
    @Roo4544 2 วันที่ผ่านมา +8

    കഞ്ഞിക്കുഴി എതായാലും വനതല്ലേ പിണറായി തള്ളിയിട്ടാതാണന്നങ്ങ് കാച്ച് മാപ്രകൾ അങ്ങനെ തന്നെയങ്ങ് എഴുതും🤭🤭

    • @Anil-fg6qh
      @Anil-fg6qh 2 วันที่ผ่านมา

      അയാൾ അന്തമല്ല ബോധമുള്ള വ്യക്തിയാണ് പറയേണ്ട തേ പറയൂ അത് എവിടെയും . അരാണെങ്കിലും

    • @CODERED999
      @CODERED999 2 วันที่ผ่านมา +1

      ​@@Anil-fg6qhninteyonnum bodhathekkurichu ividepparayenda neeyonnum bodhamillaatha myranmaraanennu nannaayi ariyaam🤗🤗🤗ithu sambhavichathu IDATHU PAKSHATHULLA aarkkenkilum aayirunnenkil ninteyokke bodham kaanendathu thanneyaanu...

  • @Faizy-m4p
    @Faizy-m4p 2 วันที่ผ่านมา +2

    Chatho

  • @sasikokkolikokkoli8635
    @sasikokkolikokkoli8635 วันที่ผ่านมา

    Evidayakubam പിണറായി നല്ല സികിത്സാ. കൊടുക്കും

  • @Rk__4561
    @Rk__4561 2 วันที่ผ่านมา

    Congress il bhayankara happy MLA vacancy undakumnu

  • @venup1946
    @venup1946 2 วันที่ผ่านมา

    MLA treatment ready but coman people what

  • @faseelath.n9970
    @faseelath.n9970 2 วันที่ผ่านมา +1

    ❤😅

  • @geovadakara
    @geovadakara 2 วันที่ผ่านมา

    Iyalu doctor ano thalinu oru kuravum illa

  • @rkrishna4904
    @rkrishna4904 2 วันที่ผ่านมา

    bahumanynaya sreemathi Prof Dr. veena george IAS avarukal will take care

  • @royvarghese4335
    @royvarghese4335 2 วันที่ผ่านมา

    Veagam sukam prapikatte

  • @ShamsudheenK-o9s
    @ShamsudheenK-o9s 2 วันที่ผ่านมา

    Basheer you nonsense veryi important meter discus time you looking 😅😅

  • @factanonverba3591
    @factanonverba3591 2 วันที่ผ่านมา

    Get well soon

  • @BaijuTk-x9d
    @BaijuTk-x9d 2 วันที่ผ่านมา

    വേഗം സുഖം പ്രാപിക്കട്ടെ അനന്തപന്മനാഭ

  • @moideenm990
    @moideenm990 2 วันที่ผ่านมา +1

    എടോ സതീസാ സ്പീഡ് ആക്കരുത് ശബദനത്തിൽ ചെയുക ആർക്കാണ് എത്ര വേഗത

  • @shijithamkavu8167
    @shijithamkavu8167 2 วันที่ผ่านมา

    വേഗം സുഖം പ്രാപിക്കട്ടെ 🙏

  • @vinoymathew2155
    @vinoymathew2155 2 วันที่ผ่านมา

    Get well soon.

  • @PJJoseph-n5w
    @PJJoseph-n5w 2 วันที่ผ่านมา

    വേഗം സുഖം പ്രാപിക്കട്ടെ

  • @riyadibrahim2658
    @riyadibrahim2658 2 วันที่ผ่านมา

    🙏🙏🙏🙏

  • @aneesp8569
    @aneesp8569 2 วันที่ผ่านมา

    Get well soon

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 2 วันที่ผ่านมา

    Get well soon.