Questions for this exam will be application based on real-life scenarios. This would be a tough exam 💯. Topics like: financial management, accounting, banking, starting a business etc., be included in the syllabus and not useless real-life worthless hours of integration and differentiation.
64,65 ലെ 3 ലെ ഫൈനൽ എക്സാം English റീഡർ പുസ്തകം നോക്കി എഴുതുവായിരുന്നു. ചോദ്യപേപ്പറിൽ പാഠം പേജ് ഇവ കൊടുത്തിരുന്നു. എന്നിട്ടും മനസ്സിലാകാത്ത എനിയ്ക് സാറു തന്നെ കാണിച്ചുതന്നു. ഇത് ഓർക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ coment ചെയ്യണെ?
ഞാൻ ഒരു പ്രാവശ്യം ഇതുപോലെ പരീക്ഷ നടത്തിയിരുന്നു. സാധാരണയായി full mark വാങ്ങുന്ന മൂന്നാലുപേർ full mark വാങ്ങി. കുറച്ചു പേർ ജയിച്ചു. കൂടുതൽ പേർക്കും പൂജ്യം . അതോടെ with text വേണ്ടെന്ന് കുട്ടികൾ തന്നെ പറഞ്ഞു.
ഇതൊന്നും ഒരു പ്രയോജനം ഇല്ലാത്ത കാര്യമാണ് ഈ കുട്ടികൾക്ക് ആ ഒരു സമയത്ത് മാത്രമേ മാനസിക സമ്മർദ്ദം കുറയുകയുള്ളൂ. ബുക്ക് നോക്കാതെ എക്സാം എഴുതുമ്പോൾ ഇവർക്ക് കാര്യം മനസ്സിലാകും😅
Njan Blisc cheyyunnu practical examinu cc ddc book use cheyyam but athu eavida kidakkunnu engana aplay cheyyanam ennonnum ariyatha edith nokkiyal kili povum 😂 churukki paranjal ella laws implications yum arinjirikkanam.athu pola ithakka eavida kidakkunnu ennathum.practise very imp.njan aa bookinte mukkum muulayum nookkiyitta oru idea ngikum kittiya😅
open-book exams are not a new idea. In 2014, CBSE had introduced an Open Text Based Assessment (OBTA) to relieve the students from the burden of mugging up, and acquiring skills of information processing.
ഇതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി
🥹😕ഇപ്പളും ഇങ്ങനെ ഒക്കെ തന്ന 😕ബുക്ക് അല്ലെന്ന് മാത്രം 😊
😂
😂😂😂😂
Topic എവിടെ ആണെന്ന് അറിഞ്ഞാൽ അല്ലെ നോക്കി എഴുതാൻ പറ്റു 🤣🤣
ടെക്സ്റ്റ്ബുക്കിൽ എവിടെ ആണെന്ന് അറിയാത്തവർ വൈകിട്ട് വരെ page മറിച്ചു ഇരിക്കും 😂😂
😂😂😂😂ayyo... sathyam
😂😂😂
That's the point 😂...
ഇതാവുമ്പോൾ കുട്ടികൾ ടീച്ചർ കൊടുത്ത Notes Byheart ആക്കാതെ Text നന്നായി വായിച്ച് പഠിക്കും❤
അപ്പൊ ടീച്ചർക്ക് not കൊടുക്കേണ്ടി വരില്ല.
നമ്മൾ ഒക്കെ ഇങ്ങനെ ചെയ്തപ്പോൾ ക്ലാസ്സിന്ന് പുറത്താക്കി 🤣🤣🤣
😂😂
😂😂
ഇത് നല്ല രീതി ആണ്. എല്ലാവിടെയും വരണം. വായിച്ചു പഠിക്കാൻ ഈ രീതിയിൽ പറ്റും
ശരിക്കും ഇങ്ങനെ ആണ് updation കൊണ്ട് വരേണ്ടത്.
Ith Prolsaahippikkuka 👍👍👍
എളുപ്പമല്ല. പുസ്‌തകത്തോട് നല്ല അടുപ്പമുണ്ടാകണം. 👍🏻👍🏻ചോദിക്കുന്നത് എവിടെയാണെന്ന് നല്ല ബോധം വേണം..30വർഷം മുൻപേ ഞാൻ ആഗ്രഹിച്ചത് 🙏🏻🙏🏻
Nalla karyam agane varanam👍
ഞാൻ ആലോചിച്ചത് എക്സാം ഹാളിൽ ഒരു ടീച്ചർ ആവശ്യമുണ്ടോ 😂
😂😂
😂😂😂
Venam illengil charcha cheyth ezhudum last group activity aakum😂
@@jazafathimap2937yes, അതിന് സാധ്യതയില്ലാതെയായി.
Questions for this exam will be application based on real-life scenarios. This would be a tough exam 💯. Topics like: financial management, accounting, banking, starting a business etc., be included in the syllabus and not useless real-life worthless hours of integration and differentiation.
ഇതു പോലെ പരീക്ഷ 👍👍👍👍👍👍
എന്തു നന്നായാണ് aa കുട്ടികൾ സംസാരിക്കുന്നത്
1:20 me on my malayalm exam
🤣🤣😂sathyam😂
64,65 ലെ 3 ലെ ഫൈനൽ എക്സാം English റീഡർ പുസ്തകം നോക്കി എഴുതുവായിരുന്നു. ചോദ്യപേപ്പറിൽ പാഠം പേജ് ഇവ കൊടുത്തിരുന്നു. എന്നിട്ടും മനസ്സിലാകാത്ത എനിയ്ക് സാറു തന്നെ കാണിച്ചുതന്നു.
ഇത് ഓർക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ coment ചെയ്യണെ?
💯 yojikunnu
ക്ലാസ് ടെസ്റ്റ് ഉണ്ടായിരുന്നു ഇതുപോലെ😂
Good👍
ഞാൻ ഒരു പ്രാവശ്യം ഇതുപോലെ പരീക്ഷ നടത്തിയിരുന്നു. സാധാരണയായി full mark വാങ്ങുന്ന മൂന്നാലുപേർ full mark വാങ്ങി. കുറച്ചു പേർ ജയിച്ചു. കൂടുതൽ പേർക്കും പൂജ്യം . അതോടെ with text വേണ്ടെന്ന് കുട്ടികൾ തന്നെ പറഞ്ഞു.
Good Education system
Njanum pand ingane aan ezhuthar. Book cheriya rupathil aakeet😌
😂
Nammale Kond athokke Pattu
😂
😂
😂😂😂😂😂😂😂😂
Ethu already cbse exam undu compehenssion passage.
.passage noki questions answer cheyuka.questions already kothukanum.
Easy akilla indirect questions ,nallapole alochichu answer ezhuthenam.
ഞാനും ith തന്നെ ആണ് സ്വപ്നം കണ്ടത് പക്ഷെ എന്റെ കൃസ്തുമസ് exam തുടങ്ങി ഒന്ന് കഴിന്നു book nokki എഴുതീറ്റില്ല
Jerin samasarikkunnath kelkan nalla rasamunt 01.20 😂❤
Ithu ella school lum kond varanm
Veenda
Yshh
I want this types of exam.
Applause for the Entire management 👏👏
Nanban Movie 😮
IATA exam ഇങ്ങനെയാണ്...
ഇതു നല്ല ഒരു രീതിയാണ് ഇത് എല്ലായിടത്തും പ്രാബല്യത്തിൽ വരണം ഇങ്ങനെ ആണെങ്കിൽ കുട്ടികൾ നന്നായിപുസ്തകം വായിക്കുo
But I perfer normal exam to open text exam.
ഇപ്പോൾ കുട്ടികൾക്ക് ഏതൊക്കെ ആണ് പടി ക്കേണ്ടത് അറിയില്ല അത്രക്കും പഠിക്കാനാ കുട്ടികളെ പറഞ്ഞു ട്ടു കാര്യമില്ല
Good
ഇതൊന്നും ഒരു പ്രയോജനം ഇല്ലാത്ത കാര്യമാണ് ഈ കുട്ടികൾക്ക് ആ ഒരു സമയത്ത് മാത്രമേ മാനസിക സമ്മർദ്ദം കുറയുകയുള്ളൂ. ബുക്ക് നോക്കാതെ എക്സാം എഴുതുമ്പോൾ ഇവർക്ക് കാര്യം മനസ്സിലാകും😅
Chekan malayalam teacherde monaanu thonunnu😂😂 1:20
ithokyy enn varuvoo.. awooo..
eythan ille time kittiyal mathiyayirunuuu
Clgil chillapol open book exam vekkum appo poyi ezhuthanam bookil ellatha question ayiriikum varuka😂😂
ഇത്ര കഷ്ട്ട പെട്ട് എന്തിനാ exam നടത്തുന്നത്, വരും തലമുറയെ ബുദ്ധി യിലാത്തവരാക്കി മാറ്റുക യാണോ,
Poli
Mm..
Maths examinu text book ഉണ്ടെങ്കിലും ഒരു ഐഡിയയും ഇല്ലാത്തവന് ഒരു കാര്യവുമില്ല.
Yes
Njan Blisc cheyyunnu practical examinu cc ddc book use cheyyam but athu eavida kidakkunnu engana aplay cheyyanam ennonnum ariyatha edith nokkiyal kili povum 😂 churukki paranjal ella laws implications yum arinjirikkanam.athu pola ithakka eavida kidakkunnu ennathum.practise very imp.njan aa bookinte mukkum muulayum nookkiyitta oru idea ngikum kittiya😅
Crct ഇനി എല്ലാം ഇങ്ങനെ avatte
If it's come to sslc in this year 2024/25?
Degreek padikumbo english exam ingane aaarnnu..... answer kand pidikan njn petta paaadu😂
Vayana sheelam valarum👍
Eeee exam namuda Evidayum kondu varanam ella schoolilum🤍
Annual exam ine possible anoh
ബുക്ക് ആയി എക്സാം പോയ ഞാൻ 😂
ഇതിനെ ഞാനും യോജിക്കുന്നു
Relax akan anel exam vendan vecha poree😌
I wand this exam in 10th
Ithinonnum oru kozhapavumilla ms enthelum cheithal ath kozhappam 😒
Good idea😂
Enthokke nadannalum evidde onnum varuula ellavarum mathi swapnam kandathu
:
:
Good way 👍
State syllabusil ith eppo varo😂
😁pakshe e kuttikalil memory power kuryum namaloke padicha karym orth edukan egilum thalachore upoyogikumayrunallo
❤
Psc. Vendalee
Unni sir enn prnja oru sir indayirunnu njnggde schoolil pulli ingnayea cehythond irunne😅
😭😭😭
വായനാശീലം കുട്ടികളിൽ വളർത്താൻ വളരെ സഹായകരമായാണ് അത്തരത്തിലുള്ള പരീക്ഷകൾ
കൂടുതൽ അറിവുകൾ നേടുകയും ചെയ്യാം
വായിച്ചത് മറക്കില്ല എന്നാണല്ലോ
Ee system higher സെക്കന്ററികാർക്ക് ഉണ്ടോ 👀🥲
Uvva .....poyirunnu chemistry padiyede...
@@AdiachuAdiachu-sn8sz oh. +1 ano..njn +2 ah
Cbse
😊
English 😂
1.06 what english and theyre malayalam is funnyy😂😂 rip malayalam 😅
😮
CBSE ANALOO💀🫡
Ayin
@Krishhhbro ni edha daa
@ ni aaraadii ayin
😅
FAke