മരണ തമാശ കേട്ട് മമ്മൂട്ടി ഞെട്ടി| Mammootty| Sainudeen| Ganesh Kumar| Ep 99

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 157

  • @Habibee12345
    @Habibee12345 ปีที่แล้ว +25

    മുകേഷേട്ടാ ബാല്യ കൗമാര കഥകൾക്കായി വെയ്റ്റിംഗ് ആണ്, ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുതേ അപേക്ഷയാണ് 🙏🙏❤❤❤

  • @HariSankar-fi3gp
    @HariSankar-fi3gp ปีที่แล้ว +41

    ദയവായി ഈ പരിപാടി ഒരിക്കലും നിർത്തരുത് സർ മനസറിഞ്ഞു കൊണ്ട് തന്നെ ഒരു സ്നേഹത്തോടെയുള്ള അപേക്ഷയാണ്..

  • @MANGALYAPHOTOSHOOT
    @MANGALYAPHOTOSHOOT ปีที่แล้ว +22

    സൈഡ് ക്യാമറ ഒഴിവാക്കുക മുമ്പിലുള്ള ക്യാമറ നോക്കി പറയുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ മുഖത്തുനോക്കി പറയുന്നപോലെ നമുക്ക് അനുഭവപ്പെടും കഴിവതും സൈഡിലുള്ള ക്യാമറ ഒഴിവാക്കുക

  • @Friendsworld3000
    @Friendsworld3000 ปีที่แล้ว +66

    രാഷ്ട്രീയം നിർതിയാലും പ്രോഗ്രാം നിർത്തരുത്❤

    • @drrahulnair280
      @drrahulnair280 ปีที่แล้ว +1

      😂

    • @Friendsworld3000
      @Friendsworld3000 ปีที่แล้ว

      @bettercallsaul9230 ഒന്നു പോഡെയ്‌
      ...പേര് നോക്കണ്ട കുറുപ്പ് അല്ല കുരുപ്പ്😂

    • @Friendsworld3000
      @Friendsworld3000 ปีที่แล้ว

      @bettercallsaul9230 കൊല്ലത്ത് നല്ലൊരു MLA യെ കിട്ടാൻ പാർട്ടിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. പക്ഷെ കഥ പറയാൻ പുള്ളിക്ക് പകരം ആളില്ല

  • @aginialex7899
    @aginialex7899 ปีที่แล้ว +9

    Sir, I always watch your show,especially when I'm sad or stressed. I love your stories.

    • @MukeshSpeaking
      @MukeshSpeaking  ปีที่แล้ว +6

      Glad to hear that

    • @nincym316
      @nincym316 6 หลายเดือนก่อน +1

      Hello​@@MukeshSpeaking

  • @Faazthetruthseeker
    @Faazthetruthseeker ปีที่แล้ว +11

    ഈ പ്രോഗ്രാം നിർത്തരുത്.ഒരുപാട് തമാശകളും സിനിമകളുടെ ഉള്ളിൽ നടക്കുന്ന കഥകളും ഒക്കെ അറിയാൻ കഴിഞ്ഞു.വളരെ നിലവാരം ഉള്ള പ്രോഗ്രാം ആണ് ❤

  • @rubyrahman1524
    @rubyrahman1524 ปีที่แล้ว +1

    Njan eppo bus il pokumbolum headset il Mukesh ettante kada kettu pokum.....thank u.... Continue this life long

  • @vishysv4972
    @vishysv4972 ปีที่แล้ว +3

    Never ever stop 🛑 this program - I repeatedly watch ur stories . Ur voice is so good & amazing - I just love ❤️ listening to this - pls come to Bangalore we will felicitate u and honour u for the kind of entertainment u hav been giving for years together.

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +1

    Mamokkayikku talluvarannavazhi' ha...ha.. Athiru comedy.

  • @വർണ്ണക്കടലാസ്സ്
    @വർണ്ണക്കടലാസ്സ് ปีที่แล้ว +5

    സിംഗിൾ ക്യാമറ തന്നെ ധാരാളമാണ് മുകേഷ് ചേട്ടാ

  • @kvsurdas
    @kvsurdas ปีที่แล้ว +9

    ഇന്നത്തെ ഹൈലൈറ്റ്...
    " നിങ്ങൾക്കീ ആത്മഹത്യ അല്ലാതെ വേറൊന്നും പറയാനില്ലേ? "
    😂😂😂😂😂

  • @pradeepp.p.907
    @pradeepp.p.907 ปีที่แล้ว +8

    S. N. കോളേജ് അനുഭവങ്ങൾ ഇനിയും പോരട്ടെ.എപ്പിസോഡ് കണ്ടിരിക്കുന്ന കുറച്ചുനേരമെങ്കിലും പഴയ കാലത്തിൽ ജീവിക്കാം

  • @Poothangottil
    @Poothangottil ปีที่แล้ว +2

    23:20 ഇതിനേക്കാള്‍ വലിയ തമാശ ഉണ്ട്. വീട്ടുകാരൊന്നിച്ച് ലാലേട്ടന്റെ ‘അപ്പു' കാണാന്‍ പോകുന്നു.യാത്രക്കിടയില്‍ ഓട്ടോക്കാരൻ പറയുന്നു അതിലും രസകരമായ ഒരു പടം ഉണ്ട്. അയാളുടെ വിവരണം കേട്ട് ഞങ്ങള്‍ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു. ആ പടമാണ് ഇൻ ഹരിഹർ നഗർ. തമാശ എന്താണെന്നു വച്ചാല്‍ പിന്നീട് 30-വർഷത്തിന് ശേഷമാണ് അപ്പു കാണാന്‍ സാധിച്ചത് എന്നതാണ്.

  • @vishnukg007
    @vishnukg007 ปีที่แล้ว +10

    Waiting for the 100th episode. ❤
    Congratulations mukeshetta.

  • @ppv954
    @ppv954 ปีที่แล้ว +2

    Mukeshettan Uyir ❤❤❤❤❤

  • @Malabarii9453
    @Malabarii9453 ปีที่แล้ว +1

    കുറേ ദിവസമായി മുകേഷ് സ്പീക്കിംഗ് കണ്ടിട്ടില്ലായിരുന്നു, തലക്കെട്ടില്‍ മമ്മൂക്കയുടെ പേര് കണ്ടതോടെ ഇന്ന് വീണ്ടും കണ്ടു.
    മമ്മൂട്ടിയെ കുറിച്ച് വളരെ സ്വാതന്ത്ര്യത്തോടെ കഥ പറയാന്‍ കഴിയുന്ന മൂന്ന് പേരില്‍ ഇന്നസെന്‍റ് ചേട്ടന്‍ കഴിഞ്ഞാല്‍ പിന്നെ ശ്രീനിവാസനും മുകേഷും തന്നെ.

  • @Pratheeksha_Baiju
    @Pratheeksha_Baiju ปีที่แล้ว +5

    Mukeshetta... E prgrm orikalum niratharutheee.... Plzzzz🙂
    Innathe storyum polichu...
    Mukeshettan naayakan aayi abhinayicha
    cinima set il undaya kadhakal kelkan w8ing.... 😌

  • @shinithshinith891
    @shinithshinith891 ปีที่แล้ว +7

    ലേ. കോഴിക്കോട്ട് കാർ---ങ്ങള് ഒരു കോഴിയണല്ലേ.??😜😜😀

  • @Deepak-vi4oh
    @Deepak-vi4oh ปีที่แล้ว

    Yea.correct anu.nalla oru relaxation anu kettirikkan😌💆‍♂️# storytel full Kettirunnu🤌.athin shesham anu ingot vanne.continue this journey mukheshetta🙌

  • @jobjob4114
    @jobjob4114 ปีที่แล้ว +8

    മരണ തമാശകൾ എന്ന തലക്കെട്ടിന് പറ്റിയ രണ്ടു നല്ല സ്വയമ്പൻ കഥകൾ.....🥳🥳🥳🥳🥳🥳

  • @MrSanblazer
    @MrSanblazer ปีที่แล้ว +1

    We look forward to this every Thursday . Please dont stop

  • @vinuvk4531
    @vinuvk4531 ปีที่แล้ว

    ഉദയാ സ്റ്റുഡിയോ ഇന്നില്ല , ഗൃഹാതുരത്വമുള്ള ഓർമയായി മാറി,

  • @sudharshsudhi8112
    @sudharshsudhi8112 ปีที่แล้ว +1

    SOOPER ❤❤❤❤

  • @gravitydancehub
    @gravitydancehub ปีที่แล้ว

    Ennum food undakkumbozhanu ee program kanarullathu... Nyc feel👌👌

  • @dr.sibucchithran2591
    @dr.sibucchithran2591 ปีที่แล้ว +7

    മുകേഷേട്ടാ, താങ്കളുടെ വളരെയധികം അണ്ടർ റെറ്റഡായ 'ശുദ്ദമദ്ദളം' എന്ന ചിത്രത്തിലെ തികച്ചും വ്യത്യസ്തമായ സീരിയസ് കഥാപാത്രം ചെയ്തതിനിടയിലെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കാമോ?

    • @midhungsundar9328
      @midhungsundar9328 ปีที่แล้ว

      അതിൽ അല്ലെ പായസം ചൂടോടെ വരി എടുക്കുന്നെ കൊച്ചിലെ ആ പടം ഒരു ഓർമ്മയാ പന്തനഴി ടൈംയിൽ അതോർക്കും ആ സീൻ..... ശരിക്കും പുള്ളിയുടെ വത്യസ്ത റോളാ പൊട്ടനായി ✌️

  • @byjubyju2531
    @byjubyju2531 ปีที่แล้ว

    6.36 അങ്ങോട്ട് മാറി നിൽക്കട എന്ന് പറഞ്ഞു കാണും അതാണ് മെയിൻ 😀

  • @ajaykumarc6351
    @ajaykumarc6351 ปีที่แล้ว +1

    ഇഷ്ടം ❤❤👍👍👍

  • @hermeslord
    @hermeslord ปีที่แล้ว +4

    Sathyam.. I have one day a week going from noida to Gurgaon in Delhi NCR which is a 50 km and a hour and half drive and my driving companion is Mukesh Speaking.. sometimes repeating a few episodes just for reliving the fun

  • @midhungsundar9328
    @midhungsundar9328 ปีที่แล้ว +1

    ❤ മുകേഷ് ഏട്ടാ

  • @arunmathew5149
    @arunmathew5149 ปีที่แล้ว +1

    മുകേഷേട്ടാ nice shirt

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว +2

    12:13 അങ്ങനല്ലല്ലോ, നമിച്ചു അണ്ണാ 🙏

  • @Masaladosha328
    @Masaladosha328 ปีที่แล้ว +1

    Sir orikalum ee program stop cheyyaruth..Ende depression ellam mariyathu thanne ee videos anu...Njan morng breakfast kazhikumbol kanum...Daily...Super prgrm anu..Chetan sherikum parayumbol nammude yoke frnds nammalodu samsarikkunna oru feel anu

  • @joankenreg
    @joankenreg ปีที่แล้ว +2

    Mukesh you’re amazing ❤😂👍

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +9

    Dear Mukeshji
    Thank you very much for sharing your comedy ideas.
    Kind request.. Please don't stop this programme..
    Because it is very interesting..
    Congratulations
    God bless you
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi
    🙏❤🙏

    • @comaredscbs
      @comaredscbs ปีที่แล้ว

      ചാണകത്തിൽ നിന്ന് മണം വരില്ല എന്ന് അറിയാം

  • @soorajsl2509
    @soorajsl2509 ปีที่แล้ว

    Mukesh etta tvmil nadana katha vallom prayoo

  • @jinuvs9555
    @jinuvs9555 ปีที่แล้ว +1

    ഒന്നെറിഞ്ഞു നോക്കി.... ഒത്തില്ല... ഒത്തില്ല... അല്ലേ.. 🙏🙏🙏😄😄😄

  • @kmsadath
    @kmsadath ปีที่แล้ว +11

    എന്റെ കാർ സ്റ്റാർട്ട് ആവാതെ നിൽക്കുമ്പോൾ ഞാൻ മുകേഷ് കഥകൾ play ചെയ്യും അപ്പൊ വണ്ടി സ്റ്റാർട്ട് ആവും അജ്ജാതി തള്ള് ആണ് 😂😂😂1

  • @manjubabu1573
    @manjubabu1573 ปีที่แล้ว +5

    വളരെ നല്ല പോർഗ്രാം നിർത്തരുത് 👌👌👌👌

    • @jijomongeorge7
      @jijomongeorge7 ปีที่แล้ว

      പോർഗ്രാം അല്ല പ്രോഗ്രാം

  • @ameyaa7699
    @ameyaa7699 ปีที่แล้ว +2

    പുളു .... പുളു .... മരണ പുളു.

  • @mathaijohnson5989
    @mathaijohnson5989 ปีที่แล้ว +1

    Udayippinte usthdhanu

  • @alexjaithran714
    @alexjaithran714 ปีที่แล้ว

    Kochu kallan….”njananenkilo…ennu onnu erinju noki” 😀😀

  • @asaru3257
    @asaru3257 ปีที่แล้ว +1

    Good presentation ❤

  • @radhasasidharan3211
    @radhasasidharan3211 ปีที่แล้ว +1

    ഒരു ക്യാമറ തന്നെ ധാരാളം

  • @Athuenthuvarthamanama
    @Athuenthuvarthamanama ปีที่แล้ว +1

    Satyathil ee program nu duel cam te avishyam undo

    • @TrendingHi-nc6fs
      @TrendingHi-nc6fs 5 หลายเดือนก่อน

      Sherikum paranjal avishyam ella

  • @muhammadshifan7335
    @muhammadshifan7335 ปีที่แล้ว +2

    👍👍👍

  • @hamzahamza-ff5ph
    @hamzahamza-ff5ph ปีที่แล้ว +2

    പാവം മമ്മുക്ക 😀

  • @sarathlalnb
    @sarathlalnb ปีที่แล้ว

    spotify update ചെയ്യൂ മുകേഷേട്ട

  • @arunraj2123
    @arunraj2123 ปีที่แล้ว +3

    ഓരോ എപ്പിസോഡ് ഉം ഓരോ കാത്തിരിപ്പ് ആണ്. നിർത്തരുത്.

  • @kmsadath
    @kmsadath ปีที่แล้ว +5

    മുകേഷ് നിങ്ങൾക് നവ്യ നായരെ കെട്ടികൂടെ 👍🏼👍🏼👍🏼

    • @rkp3909
      @rkp3909 ปีที่แล้ว +1

      😂

    • @shinithshinith891
      @shinithshinith891 ปีที่แล้ว +2

      കെട്ടഴിക്കാനാ... പാട് .😜

  • @64906
    @64906 ปีที่แล้ว

    very good presentation

  • @roy.1473
    @roy.1473 ปีที่แล้ว

    Nice ayit foodoka aki kadha parajudde

  • @വർണ്ണക്കടലാസ്സ്
    @വർണ്ണക്കടലാസ്സ് ปีที่แล้ว +2

    മുകേഷ് ചേട്ടൻ്റെ തിരക്കുകൾ മാനിച്ചാണ് ഫോണിൽ അധികം വിളിക്കാത്തത് M speaking എങ്ങാനും നിർത്തുന്ന സാഹചര്യം വന്നാൽ മര്യാദ ഒന്നും നോക്കില്ല ഫോണിൽ വിളിച്ചു മുകേഷ് സ്പീക്കിംഗ് കേൾക്കും അതിപ്പോ തെറി വിളി കേട്ടാലും സാരമില്ല

  • @ashickebrahim9324
    @ashickebrahim9324 ปีที่แล้ว +1

    ജായി അണ്ണാ .. ഉഗ്രൻ

  • @Manojkumarkavumthara
    @Manojkumarkavumthara 11 หลายเดือนก่อน

    ഏട്ടാ
    മഞ്ഞ ഷർട്ടിൽ ഒര് എപ്പിസോഡ് ചെയ്യാമോ?

  • @rafeekparammalvlogs
    @rafeekparammalvlogs ปีที่แล้ว

    👍👍👍👌🏼👌🏼👌🏼❤❤❤

  • @ajayprsd1
    @ajayprsd1 ปีที่แล้ว +1

    😊😊

  • @abhilash9468
    @abhilash9468 ปีที่แล้ว

    ക്‌ളാ. ക്‌ളാ മുറ്റത്തൊരു മൈന.. സുരേഷ് തിരിഞ്ഞുനോക്കി..

  • @jithubenny229
    @jithubenny229 ปีที่แล้ว +1

    Please avoid side camera. We want to see your face

  • @ansarianu9586
    @ansarianu9586 ปีที่แล้ว

    M⭐️⭐️⭐️

  • @midhunpattally554
    @midhunpattally554 ปีที่แล้ว

    ബാലകൃഷ്ണാ....കാറിൽ അമ്മയിരിക്കുന്നെട....

  • @francisod6008
    @francisod6008 ปีที่แล้ว +1

    😅😅

  • @truepotential206
    @truepotential206 11 หลายเดือนก่อน

    Sherikum atha nallath. Varika, Pani cheyuka, Paisa medikuka povuka

  • @nasarmohammed7724
    @nasarmohammed7724 ปีที่แล้ว +1

    😄😄

  • @bilalksa2694
    @bilalksa2694 ปีที่แล้ว

    ലാസ്റ്റ്ത്തെ മോഹിനിയുടെ ഡയലോഗ് കേട്ട് മുകേഷ് ഏട്ടൻ മനസ്സിൽ ഒത്തില്ല 😂

  • @divinefelton1231
    @divinefelton1231 ปีที่แล้ว +1

    Super stories 🤣 ❤❤

  • @SHAZSUZUKI
    @SHAZSUZUKI ปีที่แล้ว

    23.18 "ഒത്തില, ഒത്തില"😅

  • @faris8351
    @faris8351 ปีที่แล้ว +1

    ❤😍😍

  • @rani-ut3bb
    @rani-ut3bb ปีที่แล้ว

    Adipoli

  • @indurani5533
    @indurani5533 ปีที่แล้ว

    Pls watch ur health...shed the extra kilos.. concerned...humble request

  • @deepu_cool
    @deepu_cool ปีที่แล้ว

    രണ്ട് Angle camare venda... Oru angle thanne vechu onnu close vechal nannayirikkum

  • @aswinnarayanan1
    @aswinnarayanan1 ปีที่แล้ว

    Camera neree pidikk chetta

  • @sreekanthss6147
    @sreekanthss6147 ปีที่แล้ว

    Side camara ഷോട്ടുകൾ അരോചകമായി തോന്നുന്നു.

  • @adharvboy
    @adharvboy ปีที่แล้ว +2

    100 ❤❤❤ coming soon😂

  • @josephkunjithommen5787
    @josephkunjithommen5787 ปีที่แล้ว

    മുകേഷേട്ടാ ഹിറ്റ്ലർ സിനിമ മൈസൂർ ഷൂട്ട്‌ ചെയ്തിട്ടില്ലേ 🤔 ഒരു സോങ് 🤔

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 ปีที่แล้ว +2

    വരം അല്ല... വാരഫലം

  • @SurajInd89
    @SurajInd89 ปีที่แล้ว

    ഞാൻ ആണെങ്കിലോ.. 😂😂

  • @hasnafabi1804
    @hasnafabi1804 ปีที่แล้ว

    🙏

  • @ecnirpo
    @ecnirpo ปีที่แล้ว

    Mukesheta Side Agle Shoot venda

  • @henri21710
    @henri21710 ปีที่แล้ว

    Mohini story is a repeat. I have heard it in a before epised

  • @sabarinathsuresh6633
    @sabarinathsuresh6633 ปีที่แล้ว +1

    Keralathinu purathulla malayali entrepreneurs kerala mlayodu youtube paripadi nirthalle.. 😢😢😢

  • @rajisamrokckzz7347
    @rajisamrokckzz7347 ปีที่แล้ว +1

    100 episode inayikathirikkunavar undo

  • @rveedu4612
    @rveedu4612 ปีที่แล้ว

    Born comedian 😂👍

  • @Aha-dm2hq
    @Aha-dm2hq ปีที่แล้ว

    ⚠️ To Editor ⚠️ Thumbnail improve cheyyu.... Camera setting and presentation nice aanu

  • @jose-qb6zm
    @jose-qb6zm ปีที่แล้ว +1

    mukeshine pole ithra nalla pole rasipikkunna oral vere ippol jeevichirippilla. veroral innocent aarunnun.

  • @sreekumar337
    @sreekumar337 ปีที่แล้ว +2

    😂

  • @Samsam-1
    @Samsam-1 ปีที่แล้ว

    118 ആയി മുകേഷ് ഏട്ടാ . നിർത്തരുതെ. നിർത്തരുത്

  • @amusebrothers9524
    @amusebrothers9524 ปีที่แล้ว +4

    നിങ്ങൾ 'super star ' ആവാത്തത് നന്നായി ഇതൊന്നും ഞങ്ങൾക്ക് കിട്ടില്ലായിരുന്നു
    ഇപ്പോൾ അതുക്കും മേലെ അല്ലെ ❤

  • @Athisaya582
    @Athisaya582 ปีที่แล้ว

    Next 100 th episode ethenkilum oru colleague na kondu varan pattuo… milestone aanallo 100 th episode

  • @Pratheeksha_Baiju
    @Pratheeksha_Baiju ปีที่แล้ว

    Piller muthal valiyalkark vare mukeshettante kadhakal kelkan istavan. Ella prayakarkkum aaswadhymaya E kadha parachil orikalum avasanippikaruth. Kadha parayanulla kazhiv polee ath mattullavre resippikanum mukeshettanu kazhiyunnund. Apo ith nirthiyal njagal pne egne kadhakal kelkum??
    Don't stop this!!it's a request from your fan 🙂

  • @samabraham3533
    @samabraham3533 ปีที่แล้ว

    No no not accepted, no season 2 pl continue,

  • @ninestars7289
    @ninestars7289 ปีที่แล้ว

    Hi

  • @rnotes8036
    @rnotes8036 ปีที่แล้ว

  • @MichiMallu
    @MichiMallu ปีที่แล้ว +3

    0:43 Mukesh Speaking ജീവിതത്തിന്റെ ഭാഗമായി മാറി പോലും!

  • @aneeshjohn5663
    @aneeshjohn5663 ปีที่แล้ว

    മുകേഷ് കഥകൾ പുസ്തകം മൊത്തം വായിച്ചു...

  • @sushamamn9794
    @sushamamn9794 ปีที่แล้ว

    പക്ഷെ വേണ്ട നിർത്തരുത്

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว

    😂😂

  • @shivadev8627
    @shivadev8627 ปีที่แล้ว

    Mukesh etta last onn itt nokiyath ale...kittiya kittin vach..😛😊

  • @arjunrockey5969
    @arjunrockey5969 ปีที่แล้ว +20

    നിയമസഭാ കൂടാൻ പോകുകയാണോ? സാറിന്റെ മണ്ഡലം ഏതാണെന്നു ഓർമ്മ ഉണ്ടോ? ചുമ്മാ

    • @youtubramankutte
      @youtubramankutte ปีที่แล้ว +9

      പേരിന് ഒരു മണ്ഡലം പോലും പറയാനില്ലാത്തവരുടെ ചൊറിയുന്ന വേദനകൾ 😂

    • @preethi_kerala
      @preethi_kerala ปีที่แล้ว

      ​@@youtubramankutte പൊട്ടകിണറ്റിൽ കിടക്കുന്ന തവള അന്തംകമ്മിക്ക് തുല്യം

    • @arjunrockey5969
      @arjunrockey5969 ปีที่แล้ว +1

      @@youtubramankutte എങ്കിൽ പേരറിയാവുന്ന മണ്ഡലത്തിലേക്ക് ഒന്ന് ചെല്ല് അവിടെ വേദനിക്കുന്നവരുടെ നാക്കിന്റെ ചൊറിച്ചിൽ മാറിക്കിട്ടും.

    • @clintgravity1194
      @clintgravity1194 11 หลายเดือนก่อน

      Aarka ithra vedhana

  • @ninestars7289
    @ninestars7289 ปีที่แล้ว

    first like , mine

  • @nipukumarpn
    @nipukumarpn ปีที่แล้ว

    നേരെ ഇരുന്നു പറഞ്ഞാൽ മതി