അകാലനരക്ക് കറിവേപ്പില കാച്ചെണ്ണ | Curry Leaves Hair Oil Preparation for White hairs |

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 49

  • @DrVisakhKadakkal
    @DrVisakhKadakkal  2 ปีที่แล้ว +2

    ഇന്നത്തെ സമൂഹത്തിൽ 15 വയസ് മുതൽ തന്നെ നരച്ച മുടികൾ അഥവാ Premature Graying of Hairs കണ്ടുവരുന്നുണ്ട്. പലപ്പോഴും ശരിയായ കാരണങ്ങൾ അറിയാതെ പലതരത്തിൽ ഉള്ള എണ്ണകൾ മാറി മാറി ഉപയോഗിച്ചാലും ശരിയായ ഫലം കിട്ടാറുമില്ല. അതിനാൽ തന്നെ മുടി നരക്കാൻ ഉള്ള പ്രധാന കരങ്ങളും പരിഹാര മാർഗങ്ങളും ഒപ്പം ഈ പ്രശ്നം തടയാനായി പണച്ചിലവ് ഇല്ലാതെ കറിവേപ്പില കൊണ്ട് എണ്ണ കാച്ചുന്ന രീതിയുമാണ് ഇന്നത്തെ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9

  • @rajiraji256
    @rajiraji256 2 ปีที่แล้ว +4

    Sir, മുടി കൊഴിച്ചിൽ മാറാൻ ഒരു എണ്ണ പറഞ്ഞു തരാമോ? Please sir ഒത്തിരി മുടി കൊഴിയുന്നുണ്ട്.

  • @sanassulthana721
    @sanassulthana721 2 ปีที่แล้ว +1

    Sir Meen gulika use akkamo..kuttiklkk kodukkmo

  • @mrtastyking7977
    @mrtastyking7977 2 ปีที่แล้ว +2

    Enna undakki upayogichu thudangi thank you sir

  • @chassociaton1393
    @chassociaton1393 2 ปีที่แล้ว +1

    Dr. Neelayamari hair oil selling thudangyo

  • @anumolma8448
    @anumolma8448 ปีที่แล้ว +1

    Dr kujukuttikalude mudi vadiche kazhiyumbol mudi nannayi valaran chirattakari thekkune parayanu angane cheyyamo

  • @muhdafran3383
    @muhdafran3383 2 ปีที่แล้ว +2

    Sir sthiramayit kazhikan pattunna oru vitamin tablat name parayamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      Vitamin deficiency undenkil mathram medicine upayogichal mathy onnum sthiramayi upayogikkendathilla

  • @seema263
    @seema263 2 ปีที่แล้ว +1

    Othiri Nanni Dr. You told to use this twice a day. Only on scalp enough ? Or on full hair how many times in a week should we apply? Then after this , should we wash our head with plain water or herbal shampoo daily?

  • @busharakunjumon5239
    @busharakunjumon5239 ปีที่แล้ว +3

    സർ മുടി കൊഴിച്ചിൽ മാറാൻ എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരാമോ 😰
    മുടി ഒത്തിരി പോകുന്നു
    പ്ലീസ്‌ റിപ്ലൈ മി

  • @ammu4934
    @ammu4934 2 ปีที่แล้ว +1

    Pls ഡോക്ടർ നല്ലൊരു ഹെയർ ഓയിൽ ഉണ്ടാക്കി കാണിക്കാമോ....???

  • @violetgirl478
    @violetgirl478 ปีที่แล้ว +2

    Mudi valaraan ith sahaayikkumo

  • @miam7576
    @miam7576 ปีที่แล้ว +2

    Thalaneerikkam ullavark ithu use cheyathal
    Problem undavuo.

  • @Aarogyawise
    @Aarogyawise 6 หลายเดือนก่อน

    Shelf life kittumo

  • @VenugopalPS-n9f
    @VenugopalPS-n9f 5 หลายเดือนก่อน

    സാർ പാരചുട്ട് കറിവേപ്പില എണ്ണ നല്ലതാണോ...?
    എണ്ണ കാച്ചാൻ ഉള്ള സാഹചര്യം ഇല്ലാത്തത്കൊണ്ട് ആണ് pls reply തരുമോ

  • @ammu4934
    @ammu4934 2 ปีที่แล้ว +2

    Dr ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന സമയത്ത് കറിവേപ്പില ചേർത്തു കൊടുത്താൽ മതിയോ...?

  • @riktarajrg8285
    @riktarajrg8285 2 ปีที่แล้ว +2

    Informative videos

  • @nachumv6744
    @nachumv6744 2 ปีที่แล้ว +2

    Thankyou sir

  • @vijayakumari9241
    @vijayakumari9241 2 ปีที่แล้ว +2

    Ok

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    👍🙌👌😍

  • @ard-chemistry2425
    @ard-chemistry2425 ปีที่แล้ว +2

    നല്ലെണ്ണയിൽ കാച്ചാൻ പറ്റില്ലേ സാർ

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      No

    • @ard-chemistry2425
      @ard-chemistry2425 ปีที่แล้ว +1

      @@DrVisakhKadakkal ഞാൻ നല്ലെണ്ണയിൽ കാച്ചിയാണ് തേ ച്ചുകൊണ്ടിരിക്കുന്നത് .. ഇനി ഇപ്പൊ എന്തുചെയ്യും 🤔

  • @haritha7205
    @haritha7205 2 ปีที่แล้ว +2

    200 velichennakk എത്ര വെള്ളം വേണം plz reply tharumo

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      Approximately 800 to 900 ml

    • @haritha7205
      @haritha7205 2 ปีที่แล้ว +1

      @@DrVisakhKadakkal thnk u..

    • @haritha7205
      @haritha7205 ปีที่แล้ว

      Apo 200 വെളിച്ചെണ്ണക്ക് എത്ര ഗ്രാം ഇല വേണം.. അത് കൂടി പറഞ്ഞുതരാമോ plz

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    🙏🙏👍👍👍

  • @sareenasheri1627
    @sareenasheri1627 2 ปีที่แล้ว +2

    വെള്ളത്തിൽ എണ്ണ ഒഴിക്കണോ. എന്നിട്ട് അതിലേക് കറിവേപ്പില ഇടണോ. ഇത് ഞാൻ ആദ്യം ആയിട്ട് ഞാൻ കേൾക്കുന്നത് എനിക്ക് മനസ്സിൽ ആയില്ല.

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว

      Yes proper ayi kett manasilakki mathram undakkuka

    • @sareenasheri1627
      @sareenasheri1627 2 ปีที่แล้ว

      ഡോക്ടർ വാട്സ്ആപ്പ് add ചെയ്യട്ടെ.റിപ്ലൈ വോയിസ്‌ ആയിട്ട് പറഞ്ഞു തരുമോ plz

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว +1

      @@sareenasheri1627 doctorinte vere video unde hair oil undakunne kandu noku details aayi paranju tharununde

    • @prajeesh100e8
      @prajeesh100e8 ปีที่แล้ว

      നീർക്കെട്ട്മാറി