Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
ഡെലിവറി ക്കു മുൻപും ശേഷവും ഒരുപാട് മുണ്ടിയുണ്ടായി.. പക്ഷെ when baby reached on her 3 month i just faced a hard situation of hairfall. large amount of hair falling more than 10 times in a day( a huge bundle of hair..) now she is in her 8 month but hairfall continuing. 😔
Dr othiri നന്ദി ഉണ്ട് ee ഒരു ബുദ്ധിമുട്ട് അനുഭവിച്ചോണ്ടിരിക്ക ഡെലിവറി കഴിഞ്ഞ് 5month ആയി 😔ee വീഡിയോ 🙏ഞാൻ എപ്പോഴും ഒരു പെർഫെക്ട് അമ്മ ഭാര്യ മരുമോൾ ആവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഇപ്പൊ എനിക്ക് തോനുന്നു എന്നെ കൂടി ഞാൻ ശ്രദ്ധിക്കണം എന്ന ഒരു മൈൻഡ് dr പറഞ്ഞു കേട്ട് തോന്നി sure എനിക്കുള്ള സമയം ഞാൻ കണ്ടെത്തും 👍😊
Delivery kazhinj 6 mnths ayi.. mam paranja pole perfectionist akan sramikarundarnu to impress hus n inlaws.. athilojum oru kryom illa.. only we will remember this whole life.. nobody else.. so first take care of urself
Dhaivamea ee video kanddappola samadhanam aayadhu . Doctor parajhapolea pregnant aaya time il mudi nanaayi thazhachu vallarnnu delivery kazhinghju 3 months aayi mudi kadachoddea paranghju porunnu .kanddittu peadiyaayi appola ee video kanddadhu Doctor ntea video kanddappol samadhanam aayadhu..
Oh my god..njan Kure divasamayi search cheyunathayirunu ...mam nod chodiknm enu vicharichathe ullu apozhekum mam ettu...thank u sooo much mam..mam te ela videos um enik orupad usefull aayitund ...epo baby k 4 months aayi ...thank u soo much ❤️
Heatflahes Body weight gain Prone to heart diseases Low bone density Diabetes and BP Body heat koodum..you will feel more hot...weight koodan chance koodum...diabetes and bp control cheyyuka and varathe sookshikuka...bones intt strength kurayum.... eat green..eat healthy...calcium intake sradikkukka...have 2 teaspoon of sesame seed to ensure calcium ( prefereably black sesame malayalam: karutha ellu)....exercise regularly(should be a part of everyday life)... these are general info..a professional will be able to give you more..?
hi mam oru hr oile engane chayyande nnulla vidio cheyhanepls ente thala mottathala avaan aayi ente hus ippm nje name maatti kashandi kutti ennaa vilikkunne jockin aanelum enikk ath chala samyath feel cheyyaarunde pls onn cheyyane mam😭
Njan delivery കഴിഞ്ഞിട്ട് ഇപ്പോൾ 3 മാസം കഴിഞ്ഞു ഇപ്പൊ നന്നായി മുടികൊഴിയുന്നു. നന്നായി valarnnittundairunnu😔😔. ഇപ്പൊ മുടി പോകുമ്പോൾ സഹിക്കാൻ കഴിയുന്നില്ല്ല .. Mam information thannathinu thanks
Thank you mam .njan nalla sad aayirunnu . delivery k shesham mudi nannyi kozhiyunundaarnnu .maminte video kandappozhan onn mind normalayadh . thank you so much
Mam i am a pcod patient with hypo thyroidism. every one in all vedios suggest to loss weight to control pcos but i am only 51 kg as my age is 25. Then i need to loss weight?? Can you plz make a vedio about lean pcos and a better diet to follw for lean pcos???
Ur wgt is not related to ur age. Check ur wgt in cm,then -100,dat's ur approximate idle wgt.then u can easily find out dat u r n excess, under, or idle wgt.
Mam. എന്റെ മോൾക്ക് 10 month ആയി. അവളുടെ തല ഭയങ്കര ചൂടാണ്. ഇതെന്തു കൊണ്ട. കുട്ടിയുടെ തല നല്ലോണം വിയർക്കുകയും ചെറിയ കുരുക്കൾ ഉണ്ടാകുകയും ചെയ്യുന്നു. എന്തേലും സൊല്യൂഷൻ പറയുമോ. ഉറക്കം നന്നേ കുറവാ
Athu athraye ullu ..for private consultation you will have to do that .. chumma samshayam chodikkan aagrahikkunnavarrkkellam ans paranjukondirunnal enikku ente joilkal onnum chayyan time undakilla .. videos loode pala pala samshayangalkkum uttharam tharanne pattukayullu ..kanasilakkum ennu karuthunnu
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല .
ഇത് Dr Sita യുടെ നമ്പര്‍ അല്ല .
Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
ഡെലിവറി ക്കു മുൻപും ശേഷവും ഒരുപാട് മുണ്ടിയുണ്ടായി.. പക്ഷെ when baby reached on her 3 month i just faced a hard situation of hairfall. large amount of hair falling more than 10 times in a day( a huge bundle of hair..) now she is in her 8 month but hairfall continuing. 😔
Ee numberk വിളിച്ച് കിട്ടുന്നില്ല
@@travelandtaste..tastytrave8929 me too 😞
Lll
Pppppp
Dr othiri നന്ദി ഉണ്ട് ee ഒരു ബുദ്ധിമുട്ട് അനുഭവിച്ചോണ്ടിരിക്ക ഡെലിവറി കഴിഞ്ഞ് 5month ആയി 😔ee വീഡിയോ 🙏ഞാൻ എപ്പോഴും ഒരു പെർഫെക്ട് അമ്മ ഭാര്യ മരുമോൾ ആവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഇപ്പൊ എനിക്ക് തോനുന്നു എന്നെ കൂടി ഞാൻ ശ്രദ്ധിക്കണം എന്ന ഒരു മൈൻഡ് dr പറഞ്ഞു കേട്ട് തോന്നി sure എനിക്കുള്ള സമയം ഞാൻ കണ്ടെത്തും 👍😊
സത്യം... 🥺 പ്രസവം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോ അങ്ങ് തുടങ്ങി... 🙁 മാരകമായ വെല്ലോ അസുഖവും ആണോ എന്ന് ഓർത്തു പോയി...!!😔
ഇപ്പോൾ മാറ്റം undo എനിക്കും same അവസ്ഥ ആണ്
@@dresslover2715 എവിടുന്ന് 😵
@@gresh7990change undayo hairfallil
എന്റെ മുടിയും കൊഴിയുന്നു പേടി ആകുന്നു മൊട്ട ആകുമോ എന്തോ
True
പ്രസവത്തിനു മുന്നേ ഉറക്കം കുറവ് ആയിരുന്നു പ്രസവത്തിനു ശേഷവം ഉറങ്ങനെ കഴിയുന്നില്ല 😔.
😂
Deliverykyu sheshum ulla vayarum + weight loss cheyuna video idumoo?? Plzzzzz.......
Delivery kazhinj 6 mnths ayi.. mam paranja pole perfectionist akan sramikarundarnu to impress hus n inlaws.. athilojum oru kryom illa.. only we will remember this whole life.. nobody else.. so first take care of urself
Thank u mam othiri ishtam anu
മുല്ലപ്പൂവ്...😍 😍 😍
ഞാൻ അനുഭവിച്ചു വാരുന്ന വിഷമം ആയിരുന്നു ഇത് 😌😌
Me tooo😔
Njanum
Me too.. Mudi pozhinju pozhinju pakuthy ayiiii😔
എന്റെ അവസ്ഥ😥
ഞാനും
Delivery ക്ക് ശേഷം Belly fat കുറയ്ക്കാൻ ഉള്ള ടിപ്സ് പറയൂ..... mam,please..
Kurayan endha cheythe
Dhaivamea ee video kanddappola samadhanam aayadhu . Doctor parajhapolea pregnant aaya time il mudi nanaayi thazhachu vallarnnu delivery kazhinghju 3 months aayi mudi kadachoddea paranghju porunnu .kanddittu peadiyaayi appola ee video kanddadhu Doctor ntea video kanddappol samadhanam aayadhu..
Enikum ith thanne problem.. Mudi kayyilott oori varumbo sangadam varum😭
Mam...enthu nalla avatharanam..ee video eniku very help ayi..
ഈൗ ഒരു പ്രോബ്ലം കൊണ്ട് ബുദ്ധിമുട്ടി ഇരിക്യായിരുന്നു താങ്ക്യൂ mam.....😍
ഞാനും 😞😭😭
Nan anubvijukondirikkunna prasnam😍👍
Madme....u serve me positive energy....thank uuu
I hv started using hairserum which helps to avoid getting fizzy. Now hair fall controlled
Very much useful informations mam ❤️❤️😍
ഒരുപാട് സ്നേഹം ഡോക്ടർമ്മാ 🥰ഉമ്മകൾ😘😘😘 ഞാനിന്ന് ഇതുമായി ബന്ധപ്പെട്ട മൂന്ന് വീഡിയോസ് കണ്ടു 😍🥰
Thanks Madam..kaathirunna video😍😍😍
Correct aaanu pregnancy timel hair nalla long aayitundaayirunu ippo delivery kayinj 4 month Nalla koyichilaanu thalayoti kaanan thudangi 😪😪
Perfect timing ...enikkum eppo start aayi
Enikkum. Same time
Thank you madam. Enta 80% doubtsum ee വീഡിയോ clear cheythu thanitund.
Thanks mam... After delivery hair loss tension adich iripparnu... Thanks alot❤
Same to u
എനിക്ക് pcod problem ഉണ്ട് madam. എനിക്ക് ചോദിക്കാൻ chothigal ഒന്നുമില്ല കാരണം എന്റെ എല്ലാം chothigalkum medam videos ഇട്ടിട്ടു und. Thanku medam.
Ur videos are so helpfull but ur explaining too much..video speed 1.5 speedil ittanu njan kanarullathu...
Madam
Biotin gummies hairfall treatmentinu helpful aano
Thank you for all these informations 🌹💞 Mam I am waiting for next video.
Good information and presentation
After delivery hair loss 2 days munne hair cut cheytha shesham aanu video kanunne😪 long aayirunnu now short
Madam delivery kazhinju 51days aayi baby boy☺
Ippo njan anubhavichu kondirikkunna avastha😥
Hello Mam, njan maminte vedios kanarund. 28thin ente delivery kazhinju. Baby boy. Orupad santhosham.
എന്റെ ഡെലിവറി kayinjitt 3massam ആയി nannayi മുടി koyiunnund. ന്താ cheya?
Enthunalla rasamanu maminte samsaram kelkkan.ellam nalla kruthyam parayunnu.ellavarum cheythupokum.ithokke👍👍👍👍
Padachone prasavashesam mudi veendum kozhiyo?? Nte mudi kozhinju kozhinju ottum vayyadayii. Nik 5 masamyi sherikum mudikozhiyanunnd
Mam ennu sundari ayetundalo 😍😍❤️❤️
Super
Thank you dr ...for ds vedio, njan delivery kazhinju cs aayirunnu,6 mnth aayi hair lose undayirunnu ,pinnid njan nercha ku vendi mudy shave cheythu ...athinte aftr care onnu parayaamo dr plzzz
Mam Estradiol Valerate Tablets 2mg ethina kazhikunna
Pregnant avan kazhikumo
Oh my god..njan Kure divasamayi search cheyunathayirunu ...mam nod chodiknm enu vicharichathe ullu apozhekum mam ettu...thank u sooo much mam..mam te ela videos um enik orupad usefull aayitund ...epo baby k 4 months aayi ...thank u soo much ❤️
Njanum
Mam njn 3month pregnent annu ente mudi ippol nannayi kozhiyundu nalla പേടി തോന്നുന്നു plz reply mam
Hai mam...ladies na ethra vayassil anu perides nilkunna ...ninnu kazhinjal entha engilum problems untakumo...itha kuricha oru video iduka
normally around 40 45 50 ...between 40yrs and 60yrs
Heatflahes
Body weight gain
Prone to heart diseases
Low bone density
Diabetes and BP
Body heat koodum..you will feel more hot...weight koodan chance koodum...diabetes and bp control cheyyuka and varathe sookshikuka...bones intt strength kurayum....
eat green..eat healthy...calcium intake sradikkukka...have 2 teaspoon of sesame seed to ensure calcium ( prefereably black sesame malayalam: karutha ellu)....exercise regularly(should be a part of everyday life)... these are general info..a professional will be able to give you more..?
Orortharkkum oro timil aanu ente ammakk 54yrs aayi ipozhum und
50 akumpol thannae nikum.
അടുത്ത വീഡിയോക്കായി ഞാൻ കാത്തിരിക്കുന്നു
Mam deliverykku sheshamulla belly fat kuraikkan endhu cheyyanam??
Njan 3,4 daysait vishamichirunna karyanu.delivry kazhinj 4 monthai ippo mudi orupad kozhiyan thudangi bhayankara vishamamarunnu.thanks mammm
Antem same problem. Ante kunjinum 4 mnth ayi
Ipo enganund
@@zaira658 mudi kozhiyunnund😰
Madam sinus problem neerirakkam problems ullavark patiya oil and hair pack parayamo
Befor delivery even befor pregnancy i didnt face hairloss... but now... god....... extream....😪😪😪😪
Why epozhan pine poyath
@@niduzworld 3months post delivery.....
Thanks for the information
Ma'am njn kaizhinja dhivasam ampika pilla ma'am nte oru vdo kandayirunnu. athil ma'am paranjath ennum thala kulikkath nallathalla ennanu.aazhchayil 2 to 3 times mathram kulikkunnathanu nallath ennanu ma'am paranjath. athine patti ma'am nu nthanu parayanollath.?
Daily hair wash nallathalla.
Chilark cherilla..Chilark daily wash cheythillenkil tharan varum..
Depends on each person's hair and scalp type
hi mam oru hr oile engane chayyande nnulla vidio cheyhanepls ente thala mottathala avaan aayi ente hus ippm nje name maatti kashandi kutti ennaa vilikkunne jockin aanelum enikk ath chala samyath feel cheyyaarunde pls onn cheyyane mam😭
Madam delivery kaznnu, c sec aayrnnu....53 days aayi, baby boy aanu...randuperum safe aay irikuunnu😍
Ma'm I'm based in Salalah..Ma'm Salalah yil work cheythittundo?
Njan delivery കഴിഞ്ഞിട്ട് ഇപ്പോൾ 3 മാസം കഴിഞ്ഞു ഇപ്പൊ നന്നായി മുടികൊഴിയുന്നു. നന്നായി valarnnittundairunnu😔😔. ഇപ്പൊ മുടി പോകുമ്പോൾ സഹിക്കാൻ കഴിയുന്നില്ല്ല .. Mam information thannathinu thanks
എനിക്കും 🥺😒
Wait ചെയ്തിരിക്കുകയായിരുന്നു
Mom, hair serum use ചെയ്യാമോ. After ഡെലിവറി ക്ക് ശേഷം hair fall കൂടതൽ ആണ്
Thank you mam .njan nalla sad aayirunnu . delivery k shesham mudi nannyi kozhiyunundaarnnu .maminte video kandappozhan onn mind normalayadh . thank you so much
Ente prasavam kazhinju 4 month aayapo thudangiyathaa ente mudi ini kozhiyan baaki illa endha cheyya😢😢😢
Mam..shampoo nd hair oil vedio cheyyo
Mam oru doubt chodikyana ... Bodywise hair gummies nallathano
Thanks mom
Enikkum bayangara mudi kozhichil an.
hi doctor..dr nte ella videos um kaanarund...
nhaan salalah aan..dr eeth hospital ayirunnu salalah yil.
TH-camrs parayunathilum vishvasam mam nte vdokk aa, waiting......
Medqm delevaryk mub nalla mudi undayirunnu ippam full hair ponn kashandii ayi dr🙏🙏🙏🙏🙏🙏
Most waited video..thank you madam
ചെറുപ്പക്കാർക്ക് മുടി ഉണ്ടാകുന്നുണ്ട് 40 വയസ്സ് കഴിഞ്ഞാൽ ആണ് മുടി വളരുന്നില്ല ഉള്ളത് പോയി പിന്നീട് വളരുന്നില്ല അങ്ങന കുറഞ്ഞുവരുന്നു
Black heads white heads Vedio evidy ? waiting aanu madam.
ഇപ്പൊ സമാധാനായി 🥹
Thank uu dr... 🫂
Madam delivary shesham mudi pokkunudde.. epo parachute ayurvedic ane use cheyunne ath nalathano madam... plzzzz reply meee
Sweet smile 😊
After covid ente mudi orupadu kozhiyunnu ippol ngan pregnant anu hair loss ippolum undu enthanu ithinu pariharam
Njm anubhavikua dr 3 month kazhinju thot thudangi ipo 1 and half month oru valya cover niraye mudiya
ഞാനും
Hypothyroid undu eniku cesarean ayerunnu eppol kunjinu 3 vayasu undu .long hair anu bt eppo ellam pozhinju pokunnu .length veikunnundu.bt mudi pozhichil dandruff undu
Mam i am a pcod patient with hypo thyroidism. every one in all vedios suggest to loss weight to control pcos but i am only 51 kg as my age is 25. Then i need to loss weight??
Can you plz make a vedio about lean pcos and a better diet to follw for lean pcos???
Ur wgt is not related to ur age. Check ur wgt in cm,then -100,dat's ur approximate idle wgt.then u can easily find out dat u r n excess, under, or idle wgt.
Mam, fever nut hormone imbalance nu നല്ലതാണോ
Mam, waiting for your new video about massage oil preparation and caring tips.....
Same..ennikk hairfall Nala pole und..
Thankyou ❤️
Thanku madam useful വീഡിയോ
I was waiting for this video. Had a good hair growth in first 3 months after that 👎🏻👎🏻😨 Baby is 4 months 🙏🏻 doctor
Hgfdnn
Dr . While breast feeding ,can we take tablets for hair. E.g. Hairday Plus.
Dr. thank you so much for today's video 🙂❤️
Mullappu chudiyitt super ayittund
എന്റെ കൂറേ കേട്ട് കേട്ട് മുടികൾ കോഴിഞ്ഞു പോവുന്നു 😢😢 തലയിൽ കൈ വെച്ചാൽ കൂറേ മുടി കൊയ്യുന്നു 😒😢😢 ഡെലിവറി കയിഞ്ഞു 3 മാസം ആയിട്ടുള്ളു
mam hair sebodermetisis topic detailed aayi parayaamo
Use eladi kerathailam and dhanthapala oil alternative days cheytha cure aakum
പുരുഷന്മാർക്ക് ഉണ്ടാകുന്ന മുടി കൊഴിച്ചിലും മുടി വളരാനും മാർഗ്ഗം പറയാമോ
Hello, madam whiteheads te oru video idanae. enike kure undu in tzone areail
She is a gynecologist for God's sake 🙄 there are many good quality vedios by dermatologists addressing the same issue..
Yente delivery kazhinj 2 years kazhinj .ippolum kozhiunnund
Sathyam... 😓
Eniykku after delivery 1yr vare hairfall illarunnu.ippo oru 3month aayi hairfall thudangiyittu.ippol pakuthipolum illathayi😢😢😢
Mam. എന്റെ മോൾക്ക് 10 month ആയി. അവളുടെ തല ഭയങ്കര ചൂടാണ്. ഇതെന്തു കൊണ്ട. കുട്ടിയുടെ തല നല്ലോണം വിയർക്കുകയും ചെറിയ കുരുക്കൾ ഉണ്ടാകുകയും ചെയ്യുന്നു. എന്തേലും സൊല്യൂഷൻ പറയുമോ. ഉറക്കം നന്നേ കുറവാ
എന്റെ മോൾക്കും ഇതേ രീതിയാണ്.... മോൾക്ക് 7 മാസം ആയി....
Kuttikalude thalakku nammalude kaalum eappolum chood kuduthal undakum..ath normal aanu
Good video
Waiting for next video🥰
Enik. Nalla mudiundaayirunnu.. ipo monk 1 year aayi..mudi kozhiyunne sahikkaan vayya.. bedilum bathroomilum bedroomilum full mudiyaan.. enthinu parayan njn nilkunna sthalam muzhuvan mudiyaan..ipo kozhivalupole aayi mudi
Super aunti
Thanks
Am experiencing the problm now😢
മേടം ഞാൻ ഒരു സംശയം ചോദിക്കാൻ വിളിച്ചു.. അപ്പോൾ ഫീസ് അടച്ചാലേ Dr കണക്ട് ചെയുള് എന്ന്
Athu athraye ullu ..for private consultation you will have to do that .. chumma samshayam chodikkan aagrahikkunnavarrkkellam ans paranjukondirunnal enikku ente joilkal onnum chayyan time undakilla .. videos loode pala pala samshayangalkkum uttharam tharanne pattukayullu ..kanasilakkum ennu karuthunnu
Delivery kaynj 3 month kaynjapo thodangiyathan mudi koyiyan😢
ഇങ്ങനെ ഉള്ള ഈ മുടികൊഴിച്ചിൽ എത്ര month കഴിഞ്ഞാണ് മാറുന്നത് ഒന്നു പറയാമോ
Athil thanne parayindalo?
Breastfeeding chiyunundu njn keratin treatment chiyamo? Athu baby aa affect agumo?
വീഡിയോ പെട്ടെന്നു ഇടണെ
Already ittukazhinju